|| പ്രേം നസീറിന്റെ ഇടി കൊള്ളണമെങ്കിൽ കെ.പി.ഉമ്മറിന് ശമ്പളം കൂടുതൽ കൊടുക്കണമായിരുന്നു ||

Поділитися
Вставка
  • Опубліковано 2 жов 2024
  • മലയാള സിനിമയിൽ നിന്ന് മണ്മറഞ്ഞു പോയ അതുല്യ കലാകാരനായിരുന്നു ശ്രീ കെ.പി.ഉമ്മർ..അദ്ദേഹത്തിന്റെ ഒപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് ഉണ്ടായിരുന്ന ശ്രീ കല്ലിയൂർ ശശി (നിർമാതാവ്) കെ.പി.ഉമ്മറിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു..

КОМЕНТАРІ • 76

  • @jameskurian7786
    @jameskurian7786 3 роки тому +1

    I liked the acting of Ummar ikka in the movie, Nokketha dhoorathu kannum nattu👍 as a father of girlie.

  • @bhaskaranpk9534
    @bhaskaranpk9534 4 роки тому +39

    KP Ummarikka sadharanayayi flight il yathra cheyyan ishtappedatha oralanu. Addheham 1970 il ente oru padathil abhinayichirunnu. Annu muthal valare friend aayirunnu. Angine Octobar 1987 il ente nirbhandham karanam ente koode Gulf Air il Dubaikuu yathra cheytittund. Athu Rehman, Nadiya Moidu, Unnimeri
    Stage show kku vendi aayirunnu.
    Ummarikka sneha bandhangalkku valare vila kalppijkunna aalaayirunnu.

  • @ratheeshbabu78
    @ratheeshbabu78 4 роки тому +14

    പഴയ കാല സിനിമയും പഴയ കാല നടന്മാരേയും ഒരിക്കലും മറക്കാൻ കഴിയില്ല അതേപോലെ ഇപ്പഴത്തെ തലമുറ സിനിമാ നടന്മാരും ഇവരെ കണ്ടു പഠിക്കണം

  • @arvisuals3362
    @arvisuals3362 4 роки тому +4

    പൊന്നിൽ കാച്ചിയ,,,,,മലയാള സിനിമ

  • @johnmathew8053
    @johnmathew8053 4 роки тому +27

    Ummer was my favorite actor in the 1970s...

  • @തീറ്റപ്രാന്തൻ

    സുന്ദരനായ നടനായിരുന്നു ശ്രീ ഉമ്മ൪.

  • @jayadevanvvmanakkad4105
    @jayadevanvvmanakkad4105 4 роки тому +18

    ഉമ്മർ സാറിനെ ഞാൻ കണ്ടത് ഷാർജ ഇന്ത്യൻ അസോസിയേഷനി ൽ വെച്ചാണ് ഇനി അദ്ദേഹം കപ്പലിലായിരിക്കുമോ വന്നത് ?

  • @vijayanpillai5243
    @vijayanpillai5243 3 роки тому +3

    l respect both Nazir Sir and K.P Ummer.A very beautiful Villain.He had already acted as hero in many fillms .K.P.Ummer in the film Karuna
    as Upaguptan is still I still in my
    memory.My humble But Big Salute to both Nazir Sir and the The Beautiful Villain Sri K P.Ummer Sir
    Thanks.

  • @jayaprakashk5607
    @jayaprakashk5607 4 роки тому +14

    Nazir Sir is a Great Human Being

  • @josephkj8845
    @josephkj8845 4 роки тому +5

    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വെറുതെ ഒരു പിണക്കത്തിൽ പൂർണിമ ജയറാമിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ഈ പടത്തിന്റെ ലൊക്കേഷൻ പരിസായിരുന്നില്ലേ. വിമാനം കയറാതെ എങ്ങനെയാണവിടെ എത്തിയത്‌.1983 ആണ് വർഷം

  • @satheeshantp7160
    @satheeshantp7160 4 роки тому +24

    K,p,ummar sir nepatty arum athikamonnum parayunnathu kettittilla ????!!!!!

    • @anish.t.h3856
      @anish.t.h3856 4 роки тому +3

      Atheyathe

    • @mahinbabu3106
      @mahinbabu3106 4 роки тому +4

      Sathyam

    • @Pradeep.E
      @Pradeep.E 4 роки тому +6

      പൂള്ളിയെ കുറിച്ചു പറയാൻ കാര്യമായ കുറ്റങ്ങളൊന്നുമില്ല എന്നതാണ് യാഥാർഥ്യം!

  • @sukumarsukumar9384
    @sukumarsukumar9384 4 роки тому +30

    സിനിമ ഡിജിറ്റൽ ആയതോടു കൂടി കണ്ട അണ്ടനും അടകോടനുമെല്ലാ സിനിമോട്ടോ ഗ്രാഫറൻ മാരാരുത്" എടുക്കും പിന്നെ അവനെ കാണാൻ ഇല്ല. ഫിലിം ക്യാമറയിൽ എടുത്തു പഠിച്ചവൻ ഇപ്പോഴും നിലനില്ക്കുന്നു.

  • @emptypaper007
    @emptypaper007 Рік тому +1

    സാറിന്റെ ശബ്ദം ഗംഭീരം ❤❤

  • @Lalappan315
    @Lalappan315 4 роки тому +2

    ഞാന്‍ ഒരു വികാര ജീവിയാണ്

  • @hrmaq3479
    @hrmaq3479 4 роки тому +4

    Ummerka flightil yathra cheythitilla ennu parayaruth . Movie name : Veruthe oru Pinakkam , shot in France .

  • @dragonguy318
    @dragonguy318 4 роки тому +5

    Ennna sound thaaanklude👍👍

  • @faisalkhader6826
    @faisalkhader6826 4 роки тому +17

    1987 കാലഘട്ടത്തിൽ അബുദാബിയിൽ ഒരു സ്റ്റാർ പ്രോഗ്രാമിൽ കെ പി ഉമ്മർ, ഉണ്ണിമേരി, റഹ്മാൻ, അന്നത്തെ ബേബിശാലിനി, കൂടാതെ പ്രമുഖ നടന്മാരും നടിമാരും അബുദാബിയിൽ അൽ മേരിയ സിനിമയിൽ ഒരു പ്രോഗ്രാം നടത്തുകയുണ്ടായി. കെ പി ഉമ്മർ ഫ്ലൈറ്റിൽ കയറി ഇല്ല എന്ന് പറഞ്ഞ ആൾ എങ്ങനെ ഇവിടെ എത്തി.

    • @janbazrishi
      @janbazrishi 4 роки тому +4

      trainil.pakistan,iran vazhi.

    • @kinganu8074
      @kinganu8074 4 роки тому +1

      കപ്പൽ വഴി

    • @sanoojnavarangam6143
      @sanoojnavarangam6143 4 роки тому

      Kadalil chadi neenthiyittavum

    • @vijayasreesnair4846
      @vijayasreesnair4846 4 роки тому +7

      പുള്ളി ആ പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടി ഒന്നര മാസം മുൻപേ കൊച്ചിയിൽ നിന്നും കപ്പ ലിൽ തിരിച്ചു എന്ന് കേട്ടിട്ടുണ്ട്, പിന്നെ ഇവിടെ കക്ഷി തിരികെ എത്തിയതും എല്ലാവരും വന്നു കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞ് ആണ്

    • @ishanmhmd3555
      @ishanmhmd3555 4 роки тому

      അതോടെ നിർത്തിയതായിരിക്കും

  • @zubairkv3415
    @zubairkv3415 4 роки тому +1

    ഇടികൊള്ളുന്നതിനു കൂടുതാൽ പ്രതിഫലം കൊടുത്തു എന്ന് പറയുന്നതു തെറ്റാണ്, ഉണ്ടെങ്കിൽ അത് ഉമ്മറിനല്ല, ജോസ്പ്രകാശ്, ജികെ പിള്ള, ജനാർദനൻ, ഭരതൻ എന്നിവർക്കായിരുന്നു.

    • @beingnavn5532
      @beingnavn5532 4 роки тому

      അത് താങ്കൾക്ക്‌ എങ്ങനെ അറിയാം?

  • @mohammedunni2934
    @mohammedunni2934 3 роки тому

    EthokkeVeruthe orono parayunnathanu Ummerum Nazirum Suhurthukkalayirunnu Engilum Nazirinodu Asooya niranja orakalam Ummerpalichirunnu

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +16

    കെപി ഉമ്മർ വിദേശ ലൊക്കേഷൻ അഭിനയിക്കാറില്ലേ,,,, അമേരിക്ക യിൽ ഷൂട്ട്‌ ഉണ്ടെങ്കിൽ

    • @vijayasreesnair4846
      @vijayasreesnair4846 4 роки тому +1

      കക്ഷി പോകില്ല

    • @rdx6326
      @rdx6326 4 роки тому +2

      Videsha location 50-90 malayala cinemakalilo.......itaanu praayatinte prashnam...

    • @Prasanth322
      @Prasanth322 Рік тому

      ​@@rdx632690's foreign countries shooting poyitt und

  • @arunrajannbr
    @arunrajannbr 4 роки тому +2

    Edhehathe safari channel le charithram enniloode Enna programil iruthanam...🤗

  • @dwijitj1576
    @dwijitj1576 4 роки тому +3

    Nazeerinteyumm umer jayan ennivarrill ningallu orru idi kitty

  • @aslahahammed2906
    @aslahahammed2906 4 роки тому +6

    👍

  • @zenicv
    @zenicv 4 роки тому +1

    ജനാബ് കെപി ഉമ്മർ കോഴിക്കോട്ട് കുറ്റിച്ചിറക്കാരൻ കോയ വിഭാഗക്കാരൻ ആണ്. പൊതുവെ സരസൻമാർ ആണ് അവിടത്താളുകൾ. പരസ്പരം അൽപ്പം കളിയാക്കുക, പാര വെക്കുക അതൊക്കെ ഒരു രസമായിട്ടാണ് ആളുകൾ കാണുന്നത്. ഉമ്മറും അത്തരം ഒരു ക്യാരക്ടർ ആയിരുന്നു. നല്ല ഫുട്ബാൾ കളിക്കാരൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. ശരിക്കും നായകന് വേണ്ട സൗന്ദര്യവും ആകാരസൗഷ്ഠവവും എല്ലാമുണ്ടായിരുന്നു. പിന്നെ വിധി ഒരു ബലാത്സംഗക്കാരനും വികാരജീവിയും ഒക്കെയാക്കി. സുഹൃത്തായി കണ്ടില്ലേലും നസീറിനെ അയാൾ ഒരു ശത്രുവായി കണ്ടിരിക്കാനൊന്നും വഴിയില്ല. രണ്ടും രണ്ടു സ്വഭാവക്കാർ, അത്രേ ഉള്ളൂ.

    • @Pradeep.E
      @Pradeep.E 4 роки тому +2

      ശരിയാണ്! പുള്ളി ബലാത്സംഗത്തിൽ പോലും മാന്യത പുലർത്തുന്ന ആളാണെന്ന് അക്കാലത്തെ പ്രഗത്ഭ നടിമാരായ ഷീലയും ജയഭാരതിയുമൊക്കെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

    • @unnitheyyan5544
      @unnitheyyan5544 4 роки тому

      @@Pradeep.E balasangathil maannyathayo..😆😆ath enthonnn

    • @Pradeep.E
      @Pradeep.E 4 роки тому +1

      @@unnitheyyan5544 അഭിനയത്തിന്റെ കാര്യമാണ് പറഞ്ഞത്. ഇന്നത്തെ പെണ്ണുപിടുത്തക്കാരായ പല നടന്മാരേയും പോലെ ആയിരുന്നില്ല ശ്രീ കെ പി ഉമ്മർ. അദ്ദേഹത്തിന് മറ്റു സ്ത്രീകളുടെ ശരീരത്തിൽ അഭിനയത്തിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും സ്പർശിക്കുന്നതിൽ മാനസികമായി വിഷമമുണ്ടായിരുന്നു എന്ന് അന്നത്തെ പ്രശസ്ത നടിമാരായ ഷീല, ജയഭാരതി, സീമ തുടങ്ങിവർ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. ഇന്നത്തെ നടന്മാർ ഷൂട്ടിംഗിങ്ങിടയിൽ, അത് റേപ്പ് സീൻ അല്ലെങ്കിൽ പോലും, നടിമാരുടെ മാറിലും തുടയിലും അനാവശ്യമായി സ്പർശിക്കുന്നതായി പല നടിമാരും തുറന്നു പറഞ്ഞിട്ടില്ലേ? അതൊക്കെ വച്ച് നോക്കുമ്പോൾ ഉമ്മൂക്ക എത്ര മാന്യൻ!!!!

  • @Keralaforum
    @Keralaforum 4 роки тому +7

    മൺ മറഞ്ഞ നമ്മുടെ മഹാനടൻമാരായ സത്യൻ, പ്രേംനസീർ, കെ പി ഉമ്മർ ഇവരുടെ ഒക്കെ യഥാർത്ഥവും അല്ലാത്തതുമായ കഥകൾ ഇപ്പോൾ യുറ്റുബിലും മറ്റു x,y,z ചാനലുകളിലും കലക്കി മാന്യന്മാർ ആകാൻ പലരും ശ്രമിക്കുന്നുണ്ട്. ”എനിക്ക് “ നസീറിനെ നന്നായി അറിയാം , സത്യൻമാഷെ നന്നായി അറിയാം എന്നൊക്കെ കലക്കുന്നത് ഒരു ഗമയാണു . എന്നാൽ നടൻ മധു ഒഴിച്ച് ബാക്കി എല്ലാവരും പറയുന്നത് വെറും ഗ്യാസ് മാത്രം ! മധു തന്നെ കൊണ്ടു വന്നത് രാമു കാര്യാട്ട് ആണെന്നു എന്നും മടി കൂടാതെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല താൻ വരുമ്പോൾ ”സത്യൻ മാഷും, മിസ്റ്റർ നസീറും “ 10-വർഷത്തിൽ കൂടുതൽ അഭിനയിച്ച് സ്ഥിരപ്രതിഷ്ഠ നേടിയവർ ആയിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മത്സരത്തിന്റെ പ്രശ്നമേ വരുന്നില്ല.
    ഇവിടെ സമുഖനായ ഉമ്മർ വലിയ കഴിവുള്ള നടനായിരുന്നു, ഫുട്ബാൾ കളിക്കാരനായിരുന്നു . ഫുട്ബാൾ ചാമ്പ്യൻ എന്ന പടം പിടിക്കുമ്പോൾ തൃശുർ ചാക്കോള ഗോൾഡ് ട്രോഫി സമയത്ത് നേരിട്ട് ഉമ്മറിന്റെ അടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. നസീറിനു കളി വശമില്ലായിരുന്നു . എന്നാൽ ഉമ്മർ കാൽ കൊണ്ടും ഹെഡ് ചെയ്തും തന്റെ കഴിവു പ്രദർശിപ്പിച്ചു . വില്ലൻ കൂടാതെ നല്ല റോളുകളിൽ അഭിനയിക്കാമായിരുന്നു . എന്തുകൊണ്ടൊ അന്നത്തെ സാഹചര്യങ്ങളിൽ അതു ഉണ്ടായില്ല.
    അദ്ദേഹത്തിനു വിമാനത്തിൽ കയറാൻ താത്പര്യമില്ലായിരിക്കാം. എന്നാൽ ഒരിക്കലും കയറിയിട്ടില്ല എന്നൊക്കെ ജാഡ ഇളക്കിയത് ശരിയായില്ല. അബു ദാബിയിലും കത്തറിലും വന്നതായി ഇവിടെ ചിലർ എഴുതിയത് ശ്രദ്ധിക്കുക . 1980-90-കളിൽ ഇന്നത്തെ പോലെ കേരളത്തിൽ നിന്നു നേരിട്ട് ഫ്ലൈറ്റുകൾ ഉണ്ടായിരുന്നില്ല . ഗൾഫിൽ പോക്ക് പൊതുവെ ജോലിക്ക് മാത്രം. മെഗാ ഷൊകളും ഇല്ല.
    ഇതേ പോലെ പ്രേംനസീറിനു എം ജി ആറിനെ പോലെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പരിപാടിയുണ്ടായിരുന്നു എന്നു ഒരു മാന്യൻ ഒരു ചാനലിൽ കലക്കി. നിർഭാഗ്യവശാൽ കൗമുദി ചാനലിൽ നസീറിന്റെ മകൻ അത് ഏറ്റു പിടിച്ച് ശരിവെച്ചു. ഇത് 100% തെറ്റായിരുന്നു. കേരളത്തിൽ ഒരു നടനും സ്വന്തം പാർട്ടിയുണ്ടാക്കി വലിയ മെഷിനറി ഇല്ലാതെ നില നില്ക്കാൻ പറ്റില്ല . എന്തിനു ഇന്ന് രജനീകാന്തിനും കമലഹാസനും പോലും കഴിയുന്നില്ല. എം ജി ആർ വെറുതെ പൊട്ടി മുളച്ചതല്ലായിരുന്നു. കോൺഗ്രസ്സിലും ഡി എം കെ യിലും മുമ്പേ തന്നെ സജീവമായിരുന്നു അദ്ദേഹം!

    • @zenicv
      @zenicv 4 роки тому +2

      ജനാബ് കെപി ഉമ്മർ കോഴിക്കോട്ട് കുറ്റിച്ചിറക്കാരൻ കോയ വിഭാഗക്കാരൻ ആണ്. പൊതുവെ സരസൻമാർ ആണ് അവിടത്താളുകൾ. പരസ്പരം അൽപ്പം കളിയാക്കുക, പാര വെക്കുക അതൊക്കെ ഒരു രസമായിട്ടാണ് ആളുകൾ കാണുന്നത്. ഉമ്മറും അത്തരം ഒരു ക്യാരക്ടർ ആയിരുന്നു. നല്ല ഫുട്ബാൾ കളിക്കാരൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. ശരിക്കും നായകന് വേണ്ട സൗന്ദര്യവും ആകാരസൗഷ്ഠവവും എല്ലാമുണ്ടായിരുന്നു. പിന്നെ വിധി ഒരു ബലാത്സംഗക്കാരനും വികാരജീവിയും ഒക്കെയാക്കി. സുഹൃത്തായി കണ്ടില്ലേലും നസീറിനെ അയാൾ ഒരു ശത്രുവായി കണ്ടിരിക്കാനൊന്നും വഴിയില്ല. രണ്ടും രണ്ടു സ്വഭാവക്കാർ, അത്രേ ഉള്ളൂ. നസീർ സാർ ഒരു കോൺഗ്രസ്സ് അനുഭാവി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, പക്ഷെ സത്യം അറിഞ്ഞൂടാ

  • @arvisuals3362
    @arvisuals3362 4 роки тому +3

    കല്ലിയൂർ ശശി സാർ,,,,,വളരെ വെക്തമായി,,,പറയുന്നു,,, ഓരോ ജീവിതങ്ങളും,,,

  • @User100-s4q
    @User100-s4q 3 роки тому

    Pazhaya padangal mobilil kaanal aanu ippo trend...

  • @ms_marsco
    @ms_marsco 4 роки тому +3

    Ummukka had visited Qatar. Got to spent time with him, he also visited our shop. It was so nice of him. We missed the letter he wrote to us after his arrival back in Calicut few weeks before his death.

  • @deepab6659
    @deepab6659 4 роки тому

    Ummer sir dubai vannittundu

  • @shibugopal4662
    @shibugopal4662 4 роки тому +1

    👍👍

  • @abdulsalamabdul7021
    @abdulsalamabdul7021 4 роки тому

    SupeR

  • @antony9735
    @antony9735 4 роки тому

    Nice

  • @mr.bean1223
    @mr.bean1223 4 роки тому

    👌*******

  • @kavirajananchal8803
    @kavirajananchal8803 4 роки тому +3

    Ivante vayil kappalandi kidappundo??????

  • @bprajeesh2759
    @bprajeesh2759 4 роки тому +1

    Ummar=shane nigam

    • @rdx6326
      @rdx6326 4 роки тому +1

      Anaye anapindavumayi compare cheyta pole