പോലീസ് കാരനെ സർക്കാർ സർവീസ് ൽ നിന്നും മാറ്റണമെങ്കിൽ കുറെ നടപടി ക്രമങ്ങൾ ഉണ്ട്. അത് മുതലാളി പണിക്കാരനോട് നാളെ പണിക് വരണ്ട എന്നുപറയുന്ന ലാഖവത്തോടെ ചെയ്യാൻ പറ്റില്ല. സർക്കാരിന് ഓരോന്നുനം ഓരോ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട് @@muhammedmmuhammedd
അദ്ദേഹം പി വി അൻവറിനെതിരെ ഉന്നയിച്ച പരാമർശകളോട് എനിക്ക് യോജിപ്പില്ല ഒരുപക്ഷേ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം എങ്കിലും മനുഷ്യന്റെ മനസ്സ് എപ്പളാ മാറുക എന്ന് പറയാൻ പറ്റില്ല പി വി അൻവർ എന്ന വ്യക്തിക്ക് നന്നായിട്ട് അറിയാം ഇതിന്റെ ഭവിഷത്ത് എന്നിട്ടും അദ്ദേഹം ഡോക്യുമെന്റ്സ് പ്രകാരം മാധ്യമങ്ങളുടെ മുന്നിൽവന്ന് ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും സമൂഹത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല എനിക്കറിയാം സിപിഎം എന്താണെന്ന് ഒരിക്കലും സിപിഎം എന്ന പാർട്ടി ഇങ്ങനെ അധംപതിച്ചിട്ടില്ല ആ പാർട്ടിയിൽ മനുഷ്യനെ വേർതിരിവായി കാണുന്നു അതാ പാർട്ടിയുടെ പരാജയത്തിന് തുടക്കമാണ് ബാക്കി സുനിതക്ക് ചിന്തിച്ചാൽ മനസ്സിലാകും
Airport ഇല്‍ വരുന്ന gold.. എങ്ങിനെ കൃത്യമായി ഒരു പ്രത്യേക സുജിത് അജിത് കുമാര്‍ മാഫിയ sankathinu വിവരം കിട്ടുന്നു.. Enna ചോദ്യം ഇപ്പോഴും മറുപടി ഇല്ലാതെ കിടക്കുന്നു
നക്സലൈറ്റുകളെ ഒതുക്കാൻ കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിൽ ഫോൺ ടാപ് ചെയ്യാൻ പോലീസിനെ കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. അതിൻ്റെ മറവിൽ ക്യാരിയർമാരുടെ ഫോൺ പോലീസ് ടാപ് ചെയ്യും. മനശ്ശിലായോ ശാറേ ... 😅
ഭരണ കക്ഷിയിലെ ഒരു MLA തെളിവ് സഹിതം ഒരു പരാതി കൊടുത്താൽ അതിൽ അന്വഷിച്ചു നടപടി എടുക്കാതെ അയാളെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി, ആരെയോ പേടിക്കുന്നു എന്നാണ് തോന്നുന്നത്... 😄
അയാൾ എവിടെയാണ് തെളിവ് നൽകിയത്? റിപ്പോർട്ടർ ചാനലിൽ വന്ന് അരുൺ കുമാർ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞല്ലോ ഒരു തെളിവുമില്ല എന്ന്
അനേഷിക്കും അനേഷിച്ചുകൊണ്ടിരിക്കുന്നു എന്നല്ല പാർട്ടിയും സർക്കാരും പറഞ്ഞത് വെറും ഒരു പോലീസു കാരനല്ല IPS കാരനാണ് ചടങ്ങൾ ഉണ്ട് സുനിത ദേവദാസ് ഇപ്പോൾ മനോരമ ചാനെൽ പോലെയായി
@@skmullappalliledaaa pottaaa 2016 assembly election il കണക്ക് വെച്ച് ലോക് സഭ division വെച്ച് noku. കമ്മി had 4.5 lakh votes . Athu engine 3.5 lakhs ആയി. Same with conggrrssu. Randu perude yum oroo lakh vote poyeeendu.
@@skmullappallilUDF വോട്ട്, LDF വോട്ട് എന്ന് പറയാൻ ഇവർക്കൊന്നും അധികം വോട്ട് ഒന്നുമില്ല. കൂടുതൽ വോട്ടും എങ്ങോട്ട് വേണമെങ്കിലും മറിയാവുന്ന വോട്ടാണ്. ലോക്സഭയിൽ 86,000 വോട്ട് UDF ന് പോയി എന്ന് കണക്കു പറയുന്നവർ തൊട്ടുമുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് LDF ന് എത്ര വോട്ട് കുറഞ്ഞു എന്നു കൂടി പറ. കരിവന്നൂർ ബാങ്ക് ക്രമക്കേട്. തൃശൂർ പൂരം കുളമാക്കി. മികച്ച ഭരണം. മികച്ച പോലീസ്. മികച്ച സപ്ലൈകോ. മികച്ച പെൻഷൻ. ആരാണ് ഇതെല്ലാം മികച്ചത് ആക്കിയത്?
മിസ്റ്റർ: മിഥിലാജ് നിങ്ങളുടെ വാക്കുകൾ മുഴുവനായും കേട്ടു ഒരുപാട് ഇഷ്ടമായി ഞാനും ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് എന്നാൽ ഇപ്പോഴത്തെ നമ്മുടെ പാർട്ടിയുടെ ചില കാര്യങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും സങ്കടം തോന്നുകയാണ്.
5 വർഷത്തിൽ കൂടുതൽ ഭരിക്കാൻ അവസരം കൊടുത്താൽ..... നേതാകൾ പണക്കാ ആകും..... ജനങ്ങൾ ഫൂൾ ആകും..... 😭😭😭... ഞാൻ സിപിഎം അനുഭാവി ആയിരുന്നു..... ഇപ്പോൾ ആ പാർട്ടിയോട് പുച്ഛം തോന്നുന്നു..... 😭😭😭
അനുഭാവിക്ക് എന്തു നിലപാടും സ്വീകരിക്കാം. ഒരു ആശയവ്യക്തതയുള്ളയാളിന് ആശയത്തിനു ച്യുതി സംഭവിക്കുമ്പോഴെ അതു വിട്ടുപോകാനാവു. അങ്ങനെയുള്ളവരുടെ നിലപാടുകൾ വ്യക്തി കേന്ദ്രീകൃതമല്ല.
അൻവർ എന്തു കുറ്റമാണ് ചെയ്തത്, സുനിത... ഇവിടുത്തെ.. മുസ്‌ലിം സമുതായം അനുഭവിക്കുന്ന മാനസിക സങ്കർഷം എത്ര എന്ന് നിങ്ങൾക്കൊന്നും ഊഹിക്കാൻ പോലും കഴിയില്ല... ഇവർക്കാർക്കും മുസ്ലിമിനെ വേണ്ടെങ്കിൽ ഞങ്ങൾക്കു കുറച്ചൂസ്ഥലംത.. ഞങ്ങൽമാത്രമായി ഒരൂസംസ്ഥാനമായി ജീവിച്ചോളാം അ പ്പോഴെങ്കിലും ഇ രാജ്യ ദ്രോഹികൾ എന്ന പേരു കേൾക്കേണ്ട 😢😢😢😢😢 മടുത്തു മുസ്ലിങ്ങൾ തീവ്രവാദിയാണെങ്കിൽ മുസ്ലിമല്ലാത്ത ഒരാൾപോലും ഇന്ന് അറേബ്യൻ രാജ്യത്തിൽ ജോലിചെയ്യില്ല സുനിതേ
സുനിതാ ദേവദാസ്, താങ്കളുടെ ഈ പ്രയത്നം ഉപകാരപ്രദമാണ്. പലരുടെയും അഭിപ്രായങ്ങൾ നമുക്ക് മനസ്സിലാക്കാം. എന്തായാലും ഇദ്ദേഹത്തിൻറെ അഭിപ്രായങ്ങളോട് പലകാര്യങ്ങളിലും യോജിപ്പ് ഉണ്ടെങ്കിലും അടിസ്ഥാനപരമായി സാമാന്യ ആപേക്ഷികത സിദ്ധാന്തം അതായത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൻ്റെ വികസിതവും ശാസ്ത്രീയവുമായ ആധുനിക രൂപം അറിഞ്ഞിട്ടില്ലെന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് സാമൂഹ്യ ശാസ്ത്ര ഇംപാക്ട് എന്നും ശാസ്ത്രബോധം ഉണ്ടെന്ന് സ്വയം കരുതുന്ന പലർക്കും പിടികിട്ടിയിട്ടില്ല എന്ന് കരുതുന്നു. അപ്പോൾ മാത്രമേ ഈ കേവല വാദം അവസാനിക്കൂ.
👌♥️ മേതിലാജ് പറഞ്ഞത് വളരെ കറക്റ്റ് ആണ്.. നമ്മൾ എപ്പോഴും തിങ്കിങ് ആയിരിക്കണം.. Learn, unlearn and relearn.. Descartes എന്ന philosopher പറഞ്ഞു 'cogito ergo sum' meaning I think therefore I am (I exist).. So if I don't think I don't exist.. എല്ലാ ഇസങ്ങളും ഒരു മതം ആണ്.. One shouldn't be addicted to any ideology, then there wouldn't be growth.. Mind liberal ആയിരിക്കണം.. Humanism and democracy are the long lasting values.. സിംപിൾ ആവുക എന്ന് പറഞ്ഞാൽ being kind and compassionate ആവുകയാണ്.. അപ്പോൾ കടുംപിടുത്തം പോകും.. യെച്ചുരി അതിന്റെ ഒരു epitom ആയിരുന്നു..
വന്ന വഴി അല്ല അത്രയ്ക് പ്രധാനം ഇല്ല But അയാൾ ഉന്നയിച്ച വിഷയം സുനിത മാഡം. ഈ കാലഘട്ടത്തിൽ എത്ര സിപിഎം അടിത്തറയിൽ പ്രവർത്തിച്ച നേതാവിനും എത്ര പാരമ്പര്യമുള്ള നേതാവിനും sankhi ആവില്ല എന്ന് ഉറപ്പ് പറയാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം ആണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യം. ഉദാഹരണം EP, മുൻ മൂന്നാർ MLA,അബ്ദുല്ലകുട്ടി, Kannanthanam, ഇന്നത്തെ പല നേതാക്കന്മാരും അവരുടെ പല നിലപാടുകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ
സുനിതയ്ക്ക് ഇതുപോലെ ഉള്ളവരെ ഒക്കെ എവിടുന്നു കിട്ടുന്നു ഈ മനുഷ്യനെ കേൾക്കാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു അത്യാവിശ്യം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എൻറെ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് ഞാൻ ഈ വീഡിയോ അയച്ചു കൊടുക്കുന്നു ദേഹത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം
തെറ്റ് ബോധ്യപ്പെട്ടാൽ അത് ചൂണ്ടിക്കാണിച്ച വ്യക്തിയെ ചേർത്ത് പിടിച്ചു ആ തെറ്റ് തിരുത്തി മുന്നോട്ട് പോവുക എന്നത് വിപ്ലവകരമാണ് . അവിടെ സിപിഎം നും തെറ്റ് സംഭവിച്ചു ? 🤔😡
മിതിലാജ് എന്തോ സംഭവം ആണ് എന്നാണ് സ്വയം കരുതുന്നത്... തനിക്കിഷ്ടമല്ലാത്ത കാര്യത്തിനെ കുറിച്ച് അയാൾക്കറിയാവുന്ന കാഴ്ചപ്പാടിൽ നിന്നാണ് വാചകമടിക്കുന്നത്..എതിർക്കപെടുന്ന കാര്യത്തെ കുറിച്ച് പഠിച്ചിട്ടൊന്നുമല്ല അയാൾ സംസാരിക്കുന്നത്... അതിന്റെ കുറവ് നല്ലപോലെയുണ്ട്...
എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഒരു മനഃശാസ്ത്ര വശം പലരും കാണാറില്ല, എന്തുകൊണ്ട് ആണ് മുഖ്യമന്ത്രി "കടക്കു പുറത്ത് " എന്ന് പറഞ്ഞത് ❓ ഉറപ്പായും അന്ന് ഏറ്റവും രഹസ്യമായ ചില ഒത്തു തീർപ്പ് ചർച്ചകളിൽ തീരുമാനം ആകുന്നു നിങ്ങൾക്ക് അതിൽ അറിയാൻ ഒന്നും ഇല്ല എന്നതാണ് ആ പ്രസ് താ വനയുടെ മന:ശാസ്ത്രം. മുഖ്യമന്ത്രി സുരേഷ് ഗോപിയെ തൃശൂർ വിജയിപ്പിച്ചതിനു ശേഷം അദ്ദേഹം സുരേഷ് ഗോപിയെ വിമർശിക്കുന്നത് ആരും കെട്ടിട്ടില്ലല്ലോ 🤔❓ സംഘപരിവാർ നേതാക്കൾ ആരും adgp യോ പി ശശിയോ മാറണം എന്ന് പറയില്ല... അതും മന:ശാസ്ത്രം തന്നെ അല്ലേ ? കള്ളപ്പണം, സ്വർണ്ണ കടത്ത് sfio പാർട്ടിയുടെ ദേശീയ പദവി നില നിർത്തൽ ഹിന്ദി മേഖലയിൽ വടക്കു സി പി എം ഓരോ സീറ്റ് നേടുന്നത് 🤔 ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കണം
47:05 മാധ്യമ പ്രവർത്തകരുടെ ഒരു ഗതികേട്🙏 Suresh Gopi പറഞ്ഞത ormavarunnath😂.njan veetilanenkil അവിടത്തെ കാര്യങ്ങള് ചോദിക്കണം ഓഫീസലാണെങ്കിൽ അവിടത്തെ കര്യങ്ങൾ ചോദിക്കണം.
പിണറായിയെ പറഞ്ഞാൽ എങ്ങനെ അത് പാർട്ടി പറഞ്ഞു എന്ന് ആവുന്നത്.. അപ്പോൾ പാർട്ടി എന്നാൽ പിണറായി എന്ന് ആണോ 🤔🤔🤔ഈ പാർട്ടിയെ ബംഗാൾ മോഡൽ ആക്കിട്ടെ പിണറായി വിശ്രമിക്കുക യുള്ളൂ
മക്കാനി പള്ളി ആരും Cash കൊടുത്തു വാങ്ങിയ സ്ഥലമല്ല. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ തന്നെ അവിടെ ഖബറടക്കമുണ്ടായിരുന്നു. ഇന്ന് കാണുന്ന കർബല ഫാത്തിമാ കേളജ് തുടങ്ങി റെയിൽവെ സ്റ്റേഷൻ്റെ മിക്ക ഭാഗങ്ങളും പട്ടാളത്ത് പള്ളി നിൽക്കുന്ന ഭാഗം എന്നിവയെല്ലാം മക്കാനി പള്ളിയുടെ ഭാഗമായിരുന്നു. അത് നോക്കാൻ ആളില്ലാത്തത് കൊണ്ട് പലരും കയ്യേറി അവരുടേതാക്കി. പട്ടാളത്ത് പള്ളി എന്ന പേരു വന്നത് തന്നെ മുസ്ലിം പട്ടാളക്കാർക്ക് ക്യാമ്പിനും ആരാധന നടത്തുന്നതിനും പതിച്ചു കൊടുത്തതെന്നാണ് ചരിത്രം.
ഇദ്ദേഹത്തിന് കുറച്ച് വായനാശീലം ഉണ്ട് വായിച്ചതിൽ കുറച്ച് വകതിരിവും ഉണ്ട് കുറച്ച് നല്ല ചിന്താഗതിയും ഉണ്ട് ശരിക്കും അദ്ദേഹം ഒന്നും കൂടെ ഇരുത്തി ചിന്തിച്ചിരുന്നെങ്കിൽ കുറച്ചുംകൂടെ നന്നായി സംസാരിക്കാമായിരുന്നു ആളെ ഞാൻ അഭിവാദ്യം ചെയ്യുന്നു
ആദ്യാവസാനം ഈ ഇൻറർവ്യു ഒന്ന് rewind ചൈയ്തുകേട്ടുനോക്ക്: consistently inconsistent. Betrays yourself. പുതിയതെന്തങ്കിലും/ different ആയതെന്തെങ്കിലും പറഞ്ഞോ? ഒരു promotional vedio പോലെ!
മിദ്‌ലാജിനെ പോലെയുള്ള ഒരു മൂന്ന് നാല് പേർ എന്റെ വീടിന്റെ ചുറ്റിലും ഉണ്ട്. ഇപ്പോൾ പണക്കാരാണ്, നല്ല വായിച്ചു വായിച്ചു വിവരമുണ്ട് എന്നഭിമാനിക്കുന്നവർ!മുൻ കമ്മ്യുണിസ്റ്കാർ അതിലൊരാൾ തനി മിദ്‌ലാജ് ആണ്.അയാളെ ഈ വിഡിയോ ഞാൻ കാണിച്ചു കൊടുത്തു. ഇടക്ക് ഒരു സംശയം, ഒരു പാർട്ടി സഖാവ് ഒരു പരാതി പറഞ്ഞാൽ ഉടനെ അയാളെ സസ്പെൻറ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നത് ഒരു നല്ല കീഴ്‌വഴക്കം ആണെന്നാണോ?
ADGP യെ മാറ്റിയാൽ.. അയാൾ RSS നേതാക്കളെ കണ്ടത് എന്തിനാണെന്ന് പുറത്താവും.. അതിലും ഭേദം അൻവർ mla യെ ഒഴിവാക്കുന്നതാണല്ലോ
@@rasheedsainudeen2789 👍👍👍
അല്ലേലും എല്ലാം പുറത്തു വരും അൻവർ പുറത്ത് പോയതാ പുറത്താക്കി എന്ന് പറച്ചിൽ.
രാജാവ് നഗ്നൻ ആണെന്ന് പറയാൻ അടിമകൾക്ക് പേടി!
ക്യാപ്ഷൻ അടിപൊളി പോലീസുകാരനെ കളയാൻ മടിച്ച എംഎൽഎ കളഞ്ഞ മുഖ്യമന്ത്രി സൂപ്പർ ക്യാപ്ഷൻ
sathyam alle👍
പോലീസ് കാരനെ സർക്കാർ സർവീസ് ൽ നിന്നും മാറ്റണമെങ്കിൽ കുറെ നടപടി ക്രമങ്ങൾ ഉണ്ട്. അത് മുതലാളി പണിക്കാരനോട് നാളെ പണിക് വരണ്ട എന്നുപറയുന്ന ലാഖവത്തോടെ ചെയ്യാൻ പറ്റില്ല. സർക്കാരിന് ഓരോന്നുനം ഓരോ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട് @@muhammedmmuhammedd
വിചാര ധാരയിൽ പറയുന്ന മൂന്നാമത്തെ കാര്യമായ കമ്യൂണിസ്റ്റുകളെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് സഖാക്കൾ പഠിക്കാത്തത്.😀
Ayinnu vijayan അല്ലെ rss fellow main RSS head
അദ്ദേഹം പി വി അൻവറിനെതിരെ ഉന്നയിച്ച പരാമർശകളോട് എനിക്ക് യോജിപ്പില്ല ഒരുപക്ഷേ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം എങ്കിലും മനുഷ്യന്റെ മനസ്സ് എപ്പളാ മാറുക എന്ന് പറയാൻ പറ്റില്ല പി വി അൻവർ എന്ന വ്യക്തിക്ക് നന്നായിട്ട് അറിയാം ഇതിന്റെ ഭവിഷത്ത് എന്നിട്ടും അദ്ദേഹം ഡോക്യുമെന്റ്സ് പ്രകാരം മാധ്യമങ്ങളുടെ മുന്നിൽവന്ന് ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും സമൂഹത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല എനിക്കറിയാം സിപിഎം എന്താണെന്ന് ഒരിക്കലും സിപിഎം എന്ന പാർട്ടി ഇങ്ങനെ അധംപതിച്ചിട്ടില്ല ആ പാർട്ടിയിൽ മനുഷ്യനെ വേർതിരിവായി കാണുന്നു അതാ പാർട്ടിയുടെ പരാജയത്തിന് തുടക്കമാണ് ബാക്കി സുനിതക്ക് ചിന്തിച്ചാൽ മനസ്സിലാകും
അൻവർ കൊടുത്ത തെളിവ് എവിടെ അ ന്യാസിച്ചോ നിങ്ങൾ പിണറായിയെ വെള്ള പുഷാൻ നോക്കണ്ട ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്
Airport ഇല്‍ വരുന്ന gold.. എങ്ങിനെ കൃത്യമായി ഒരു പ്രത്യേക സുജിത് അജിത് കുമാര്‍ മാഫിയ sankathinu വിവരം കിട്ടുന്നു..
Enna ചോദ്യം ഇപ്പോഴും മറുപടി ഇല്ലാതെ കിടക്കുന്നു
അവർക്ക് Air Port - ലെ കസ്റ്റം മസ് വിവരം നല്കുന്നു മണ്ട😊😊😊😊
സുജിത്ദാസ് മുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്നു.
നക്സലൈറ്റുകളെ ഒതുക്കാൻ കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിൽ ഫോൺ ടാപ് ചെയ്യാൻ പോലീസിനെ കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്.
അതിൻ്റെ മറവിൽ ക്യാരിയർമാരുടെ ഫോൺ പോലീസ് ടാപ് ചെയ്യും.
മനശ്ശിലായോ ശാറേ ...
😅
@@BabuTK-f5l താൻ പൊട്ടന്‍ ആണോ...
Modi anweshichit 32 thavana kadathiya swarnam evide???
ഭരണ കക്ഷിയിലെ ഒരു MLA തെളിവ് സഹിതം ഒരു പരാതി കൊടുത്താൽ അതിൽ അന്വഷിച്ചു നടപടി എടുക്കാതെ അയാളെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി, ആരെയോ പേടിക്കുന്നു എന്നാണ് തോന്നുന്നത്... 😄
അയാൾ എവിടെയാണ് തെളിവ് നൽകിയത്? റിപ്പോർട്ടർ ചാനലിൽ വന്ന് അരുൺ കുമാർ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞല്ലോ ഒരു തെളിവുമില്ല എന്ന്
അനേഷിക്കും അനേഷിച്ചുകൊണ്ടിരിക്കുന്നു എന്നല്ല പാർട്ടിയും സർക്കാരും പറഞ്ഞത് വെറും ഒരു പോലീസു കാരനല്ല IPS കാരനാണ് ചടങ്ങൾ ഉണ്ട് സുനിത ദേവദാസ് ഇപ്പോൾ മനോരമ ചാനെൽ പോലെയായി
ഒരു പോലീസ് ഓഫീസറെ വിടുന്നതല്ല പ്രശ്നം വിട്ടാൽ മോദി സമ്മതികത്തില്ല. വിജയനുംമകളുംഅകത്തു പോകും.
100% ശരി
Ethu case. ,moori congi sudappi moudhudhi chorichalu
ആണോ. അത് എത് കേസിൽ😂
നടക്കാത്ത സുന്ദരമായ സ്വപ്നം
അസംബന്ധം പുലംപാതിരിക്കരുതോ?
പിവി അൻവർ എംഎൽഎ പറയുന്നത് നൂറ് ശതമാനം ശെരിയാണ് 💯☑️
പിണറായി തൃശ്ശൂർ സിറ്റ് ബിജെപിക്ക് കൊടുത്തു എല്ലാ ഇ ഡി കേസ്‌കളും അവസാനിപ്പിച്ചു
Udf വോട്ടുകൾ എല്ലാം പിണറായി എടുത്ത് ബിജെപിക്ക് കൊടുത്തോ
@@skmullappalliledaaa pottaaa 2016 assembly election il കണക്ക് വെച്ച് ലോക് സഭ division വെച്ച് noku. കമ്മി had 4.5 lakh votes . Athu engine 3.5 lakhs ആയി. Same with conggrrssu.
Randu perude yum oroo lakh vote poyeeendu.
Poda vivaramillathavane,congressinte vote okkey evide???
@@skmullappallilUDF വോട്ട്, LDF വോട്ട് എന്ന് പറയാൻ ഇവർക്കൊന്നും അധികം വോട്ട് ഒന്നുമില്ല. കൂടുതൽ വോട്ടും എങ്ങോട്ട് വേണമെങ്കിലും മറിയാവുന്ന വോട്ടാണ്. ലോക്സഭയിൽ 86,000 വോട്ട് UDF ന് പോയി എന്ന് കണക്കു പറയുന്നവർ തൊട്ടുമുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് LDF ന് എത്ര വോട്ട് കുറഞ്ഞു എന്നു കൂടി പറ. കരിവന്നൂർ ബാങ്ക് ക്രമക്കേട്. തൃശൂർ പൂരം കുളമാക്കി. മികച്ച ഭരണം. മികച്ച പോലീസ്. മികച്ച സപ്ലൈകോ. മികച്ച പെൻഷൻ. ആരാണ് ഇതെല്ലാം മികച്ചത് ആക്കിയത്?
ഏത് കേസ് ആണ് ഈഡി അന്വേഷിക്കുന്നത് ഏതാണ് അവസാനിപ്പിച്ചത്
മിസ്റ്റർ: മിഥിലാജ് നിങ്ങളുടെ വാക്കുകൾ മുഴുവനായും കേട്ടു ഒരുപാട് ഇഷ്ടമായി ഞാനും ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് എന്നാൽ ഇപ്പോഴത്തെ നമ്മുടെ പാർട്ടിയുടെ ചില കാര്യങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും സങ്കടം തോന്നുകയാണ്.
മുഖ്യന്റെ ഓഫീസിലെ കഥകളെല്ലാം പുറത്താകും.
പൊതുജനങ്ങളറിയേണ്ടത് കൃത്യമായി പറഞ്ഞിരിക്കണം ഭരണാധികാരികൾ,
പൊതുകാര്യങ്ങളാണെങ്കിൽ
5 വർഷത്തിൽ കൂടുതൽ ഭരിക്കാൻ അവസരം കൊടുത്താൽ..... നേതാകൾ പണക്കാ ആകും..... ജനങ്ങൾ ഫൂൾ ആകും..... 😭😭😭... ഞാൻ സിപിഎം അനുഭാവി ആയിരുന്നു..... ഇപ്പോൾ ആ പാർട്ടിയോട് പുച്ഛം തോന്നുന്നു..... 😭😭😭
അനുഭാവിക്ക് എന്തു നിലപാടും സ്വീകരിക്കാം. ഒരു ആശയവ്യക്തതയുള്ളയാളിന് ആശയത്തിനു ച്യുതി സംഭവിക്കുമ്പോഴെ അതു വിട്ടുപോകാനാവു. അങ്ങനെയുള്ളവരുടെ നിലപാടുകൾ വ്യക്തി കേന്ദ്രീകൃതമല്ല.
ഞാൻ പണ്ടേ മനസ്സിലാക്കി വിട്ടു നിന്നു
എന്നൊരു സുടു 😂
ഇത് ലീഗ് ന്യായം@@ummerkutty2601
മുഖ്യനെക്കുറിച്ചു അൻവറിന് അറിയുന്ന രഹസ്യങ്ങളുടെ 10 ഇരട്ടി ആ പോലിസുകാരന് അറിയാം.
Absolutely caract ❤
100% ശരി തന്നെ
ക്യാപിറ്റലിസത്തിന്റെ അത്യാഗ്രഹം വരുത്തി വച്ച ബൈ പ്രൊഡക്ട് ആണ് ഇന്നത്തെ കാലാവസ്ഥ വ്യത്യാനവും ജീവ കാലങ്ങൾ നേരിടുന്ന നില നിൽപ്പ് ഭീഷണിയും 🙏
ശുഭരാത്രി സുനിത 💗
... 💞💞...
...അഹമ്പാവമില്ലാത്ത ബിസിനസ് കാരൻ നന്മയുള്ള മനസ്സ് ഒരു സഖാവായിരിന്നു എന്നറിഞതിന് അതിലേറേ സന്തോഷം..🎉💥
അൻവർ പറഞ്ഞത് പിണറായി അധികാരത്തിൽ വന്നത് മുതൽ മലപ്പുറത്തെ ആളുകൾക്കിടയിൽ പാട്ടായ കാര്യമാണ്
അൻവർ എന്തു കുറ്റമാണ് ചെയ്തത്, സുനിത... ഇവിടുത്തെ.. മുസ്‌ലിം സമുതായം അനുഭവിക്കുന്ന മാനസിക സങ്കർഷം എത്ര എന്ന് നിങ്ങൾക്കൊന്നും ഊഹിക്കാൻ പോലും കഴിയില്ല... ഇവർക്കാർക്കും മുസ്ലിമിനെ വേണ്ടെങ്കിൽ ഞങ്ങൾക്കു കുറച്ചൂസ്ഥലംത.. ഞങ്ങൽമാത്രമായി ഒരൂസംസ്ഥാനമായി ജീവിച്ചോളാം അ പ്പോഴെങ്കിലും ഇ രാജ്യ ദ്രോഹികൾ എന്ന പേരു കേൾക്കേണ്ട 😢😢😢😢😢 മടുത്തു മുസ്ലിങ്ങൾ തീവ്രവാദിയാണെങ്കിൽ മുസ്ലിമല്ലാത്ത ഒരാൾപോലും ഇന്ന് അറേബ്യൻ രാജ്യത്തിൽ ജോലിചെയ്യില്ല സുനിതേ
സത്യം
Yes
ഒരു ആരോപണം ഉന്നയിച്ചാൽ ഉടൻ തന്നെ അവരെ പിരിച്ച് വിട്ടാൽ സെൻകുമാറിൻ്റെ കാര്യം ഒർത്താൽ നല്ലത്
❤ സുനിത ❤
ക്യാപ്ഷൻ മാത്രം മതി. ജനം ചിന്തിച്ച അതെ കാര്യം സുനിത ചോദിച്ചു 👌👌
എൻ്റെ വീട്ടിൽ അഞ്ചു വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി ഈ വോട്ടുകൾ കിട്ടില്ല . ഈ അഭിപ്രായം ഉള്ളവർക്ക് ലൈക്കടിക്കാം
cpm ഉം കോൺഗ്രസ്സു വേണം. അല്ലെങ്കിൽ BJPകേറു
ഏ. ഇജ്ജ് ഇത്ര കാലം അതിനാ വോട്ട് ചെയ്തത്.
🤣🤣🤣🤣🤣
സുനിതാ ദേവദാസ്, താങ്കളുടെ ഈ പ്രയത്നം ഉപകാരപ്രദമാണ്. പലരുടെയും അഭിപ്രായങ്ങൾ നമുക്ക് മനസ്സിലാക്കാം. എന്തായാലും ഇദ്ദേഹത്തിൻറെ അഭിപ്രായങ്ങളോട് പലകാര്യങ്ങളിലും യോജിപ്പ് ഉണ്ടെങ്കിലും അടിസ്ഥാനപരമായി സാമാന്യ ആപേക്ഷികത സിദ്ധാന്തം അതായത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൻ്റെ വികസിതവും ശാസ്ത്രീയവുമായ ആധുനിക രൂപം അറിഞ്ഞിട്ടില്ലെന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് സാമൂഹ്യ ശാസ്ത്ര ഇംപാക്ട് എന്നും ശാസ്ത്രബോധം ഉണ്ടെന്ന് സ്വയം കരുതുന്ന പലർക്കും പിടികിട്ടിയിട്ടില്ല എന്ന് കരുതുന്നു. അപ്പോൾ മാത്രമേ ഈ കേവല വാദം അവസാനിക്കൂ.
100%ശരി,. Madem sunitha perfect
ഓ വളരെ വളരെ നന്നായിട്ടുണ്ട് സൂപ്പർ സാറിന് സംസാരം വളരെ സൂപ്പർ അറിവാണ് അറിവ് പകർന്നു നൽകണം
ഇല്ലാത്ത ദൈവത്തെ ഓർത്ത് എന്തിന് യുക്തിവാദി ദേഷ്യപ്പെടണം?
നിങ്ങളെ സഹിക്കുന്ന്.. നിങ്ങൾ കൊണ്ട് വരുന്നവരെയും സഹിക്കണെ?❤
❤❤ സുനിത ഇപ്പോൾ ഒരു rss ലൈൻ സ്വീകരിക്കുന്നുണ്ടോ എന്നു ഒരു സംശയം ഉണ്ടല്ലോ..!!? soft ഹിന്ദുത്വ ഒരു പരിഹാരം അല്ല സുനിതേ..!😢😢
എലിയെ പേടിച്ചു ഇല്ലം ചുട്ടവൻ . ഒരു പോലീസിന് വേണ്ടി പാർട്ടിയെ നശിപ്പിച്ചു.
ഞാൻ atheist ആണെന്ന് സ്വയം പറയുന്ന ഒരാള് അത്യാവശ്യം ആളുകൾക്ക് കേൾക്കാൻ കൊള്ളാവുന്ന ഭാഷയിൽ സംസാരിക്കുന്നത് ഇത് ആദ്യമായിട്ടാണ്
Super Talk ..Midhilaj sir💕
Pv അൻവർ ❤❤❤❤❤
നിങ്ങൾ pv യേ കേട്ടറിഞ്ഞതല്ലേ??? ഞങ്ങൾ കണ്ട് അറിഞ്ഞതാ അനുഭവിച്ചതറിഞ്ഞതാ.. Pv❤️❤️❤️
അൻവർ കൊടുത്ത പോലീസിലെ 4കാര്യവും അനേഷിക്കുന്നുണ്ട് എന്നിട്ടും അയൽപോയങ്കിൽ അയാൾക്ക് പ്രശ്നം മറ്റൊന്നാണു
ചുരുക്കി സംസാരിക്കുക എന്നാലേ കാണാനും കേൾക്കാൻ ഒരു സുഖമുണ്ട്. അറിവ് വലുപ്പത്തിൽ അല്ല ഉള്ളടക്കത്തിൽ ആണ് കാര്യം.
ഒരു Athiest ഐഡിയോളജി വെച്ച്.. കമ്മ്യൂണിസം വരാൻ
നൂറ്റാണ്ടുകൾ കാത്തു നിൽക്കുന്ന തിന്റെ യുക്തി.. എന്താണ്.
ഫുള്ള് സപ്പോർട്ട് അൻവർ ❤️
Sunitha madam തമ്പ്നൈൽ അടി പൊളി
Full support❤❤ അൻവർ❤❤
👌♥️ മേതിലാജ് പറഞ്ഞത് വളരെ കറക്റ്റ് ആണ്.. നമ്മൾ എപ്പോഴും തിങ്കിങ് ആയിരിക്കണം.. Learn, unlearn and relearn.. Descartes എന്ന philosopher പറഞ്ഞു 'cogito ergo sum' meaning I think therefore I am (I exist).. So if I don't think I don't exist.. എല്ലാ ഇസങ്ങളും ഒരു മതം ആണ്.. One shouldn't be addicted to any ideology, then there wouldn't be growth.. Mind liberal ആയിരിക്കണം.. Humanism and democracy are the long lasting values.. സിംപിൾ ആവുക എന്ന് പറഞ്ഞാൽ being kind and compassionate ആവുകയാണ്.. അപ്പോൾ കടുംപിടുത്തം പോകും.. യെച്ചുരി അതിന്റെ ഒരു epitom ആയിരുന്നു..
അഭിനന്ദനങ്ങൾ!
വന്ന വഴി അല്ല അത്രയ്ക് പ്രധാനം ഇല്ല
But അയാൾ ഉന്നയിച്ച വിഷയം
സുനിത മാഡം.
ഈ കാലഘട്ടത്തിൽ എത്ര സിപിഎം അടിത്തറയിൽ പ്രവർത്തിച്ച നേതാവിനും എത്ര പാരമ്പര്യമുള്ള നേതാവിനും sankhi ആവില്ല എന്ന് ഉറപ്പ് പറയാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം ആണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യം.
ഉദാഹരണം EP, മുൻ മൂന്നാർ MLA,അബ്ദുല്ലകുട്ടി, Kannanthanam, ഇന്നത്തെ പല നേതാക്കന്മാരും അവരുടെ പല നിലപാടുകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ
സുനിതയ്ക്ക് ഇതുപോലെ ഉള്ളവരെ ഒക്കെ എവിടുന്നു കിട്ടുന്നു ഈ മനുഷ്യനെ കേൾക്കാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു അത്യാവിശ്യം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എൻറെ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് ഞാൻ ഈ വീഡിയോ അയച്ചു കൊടുക്കുന്നു ദേഹത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം
തെറ്റ് ബോധ്യപ്പെട്ടാൽ അത് ചൂണ്ടിക്കാണിച്ച വ്യക്തിയെ ചേർത്ത് പിടിച്ചു ആ തെറ്റ് തിരുത്തി മുന്നോട്ട് പോവുക എന്നത് വിപ്ലവകരമാണ് . അവിടെ സിപിഎം നും തെറ്റ് സംഭവിച്ചു ? 🤔😡
Very good point ❤
അതാണ് അൻവറിന് ഇല്ലാതെ പോയത് പ്രത്യശാസ്ത്രം അൻവർ കച്ചവടം ഉഷാറാക്കാൻ വന്ന ആൾ അടുത്തകാലത്തായി അത് നടക്കുന്നില്ല എന്നത് അദ്ദേഹത്തെ വല്ലാണ്ട്
ഹായ് ഹായ് ഹായ്..... വന്നു പഴയ സുനിത ഇവിടെ പ്രതികരിക്കാതിരുന്നാൽ അതാണ് ഏറ്റവും വലിയ തെറ്റ്.
മിതിലാജ് എന്തോ സംഭവം ആണ് എന്നാണ് സ്വയം കരുതുന്നത്...
തനിക്കിഷ്ടമല്ലാത്ത കാര്യത്തിനെ കുറിച്ച് അയാൾക്കറിയാവുന്ന കാഴ്ചപ്പാടിൽ നിന്നാണ് വാചകമടിക്കുന്നത്..എതിർക്കപെടുന്ന കാര്യത്തെ കുറിച്ച് പഠിച്ചിട്ടൊന്നുമല്ല അയാൾ സംസാരിക്കുന്നത്... അതിന്റെ കുറവ് നല്ലപോലെയുണ്ട്...
എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഒരു മനഃശാസ്ത്ര വശം പലരും കാണാറില്ല, എന്തുകൊണ്ട് ആണ് മുഖ്യമന്ത്രി "കടക്കു പുറത്ത് " എന്ന് പറഞ്ഞത് ❓ ഉറപ്പായും അന്ന് ഏറ്റവും രഹസ്യമായ ചില ഒത്തു തീർപ്പ് ചർച്ചകളിൽ തീരുമാനം ആകുന്നു നിങ്ങൾക്ക് അതിൽ അറിയാൻ ഒന്നും ഇല്ല എന്നതാണ് ആ പ്രസ് താ വനയുടെ മന:ശാസ്ത്രം.
മുഖ്യമന്ത്രി സുരേഷ് ഗോപിയെ തൃശൂർ വിജയിപ്പിച്ചതിനു ശേഷം അദ്ദേഹം സുരേഷ് ഗോപിയെ വിമർശിക്കുന്നത് ആരും കെട്ടിട്ടില്ലല്ലോ 🤔❓
സംഘപരിവാർ നേതാക്കൾ ആരും adgp യോ പി ശശിയോ മാറണം എന്ന് പറയില്ല... അതും മന:ശാസ്ത്രം തന്നെ അല്ലേ ?
കള്ളപ്പണം, സ്വർണ്ണ കടത്ത് sfio പാർട്ടിയുടെ ദേശീയ പദവി നില നിർത്തൽ ഹിന്ദി മേഖലയിൽ വടക്കു സി പി എം ഓരോ സീറ്റ് നേടുന്നത് 🤔 ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കണം
ആ പോലീസിനെഒന്ന്മാറ്റിയിരുന്നെങ്കിൽ
ഒരു പ്രശനവുംമില്ലായിരുന്നു
അൻവറും അത്മാത്രമാണ്പറഞ്ഞത്
മുഖ്യനെ TG യും. Marunadanaum. ഹിന്ദു ഐക്യ വേദിyum. എബിസി മലയാളം എല്ലാം പുകഴ്ത്തുന്നതിൽ എന്തോ ഇല്ലെ. പഴഞ്ചൊല്ല്
Long back, good one from sunitha
47:05 മാധ്യമ പ്രവർത്തകരുടെ ഒരു ഗതികേട്🙏
Suresh Gopi പറഞ്ഞത ormavarunnath😂.njan veetilanenkil അവിടത്തെ കാര്യങ്ങള് ചോദിക്കണം ഓഫീസലാണെങ്കിൽ അവിടത്തെ കര്യങ്ങൾ ചോദിക്കണം.
പുറമെയുള്ള കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ അത് എഴുതി വായിക്കുന്നതിൽ എന്താണ് തെറ്റ്
പിണറായിയെ പറഞ്ഞാൽ എങ്ങനെ അത് പാർട്ടി പറഞ്ഞു എന്ന് ആവുന്നത്.. അപ്പോൾ പാർട്ടി എന്നാൽ പിണറായി എന്ന് ആണോ 🤔🤔🤔ഈ പാർട്ടിയെ ബംഗാൾ മോഡൽ ആക്കിട്ടെ പിണറായി വിശ്രമിക്കുക യുള്ളൂ
Good sunitha , caption.
ഇങ്ങനെ ഒരു വ്യക്തമായ നിലപാട് ഓ ഒന്നും ഇല്ലാത്ത ഒരാളെ വിളിച്ചു ഇന്റർവ്യൂ ചെയ്യുന്നതിൽ അർഥം ഇല്ല
ഇയാളുടെ കാഴ്ചപ്പാട് ശരിയാണോ?
പിണറായി വിജയൻറെ വിഷയം അല്ല.
മറ്റു വിഷയങ്ങളുടെ വർഗ്ഗീകരണം.
അന്തർധാര താങ്കൾക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല!
നല്ല അറിവുള്ള àആൾ... നല്ല സോഫ്റ്റ് സംസാരം...
our boss
👍👍👍🌹
വായന ഇല്ല വിദ്യാഭ്യാസസം ഇല്ല ശിവൻ കുട്ടി ബാലൻ ഇങ്കിലാബ് സിന്ദാബാദ്
Ikka👍
P.V❤❤❤❤
39:06 currect👍👍
What Smt.Sunitha has understood now, we have understood years back.
ക്യാപിറ്റലിസം പരിസ്ഥിതി ക്ക് വരുത്തുന്ന കേടുപാടുകൾ അറിയില്ലേ.
അല്ലാതെ,ഡയലോഗ് കൊള്ളാം. 👏🏻👏🏻👏🏻👏🏻👏🏻
കേന്ദ്രത്തിൽ പിടിപാട് ഉണ്ടായാൽ ഒരു എംഎൽഎ പോയാൽ ഒന്നും ഒരു ചുക്കുമില്ല🤪
Thumbnail liked💥🔥
Pv❤
Super 💯💯💯
നിയമങ്ങൾ എല്ലാമറിയുന്ന സുനിത DGPയായിരുന്ന സെൻകുമാറിന്റെ കാര്യം സൗകര്യപൂർവ്വം മറക്കുന്നു😊😊😊😊
Good selection for interview.
ലാസ്റ്റ് സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് അതായിരുന്നു മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനം
PV ❤
ആരുടെയെങ്കിലും ആരോപണത്തിൽ സസ്പെൻ്റ് ചെയ്യുന്നതാണ് തെറ്റ്. മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ ഉണ്ടായി. അതൊന്നും ഇപ്പോ എയറിൽ ഇല്ല.
പിണറായിയിലൂടെ കേരള കമ്യുണിസം പാതാളത്തിലേക്ക് സംഘികൾ തെളിക്കുന്നു പിണറായി നടക്കുന്നു
pv അൻവർ സംസാരികൂ
ന്നതിൽ കാതലായ കാര്യ
മുണ്ട്ന്നലെ താങ്കൾ പറ
യുന്നത്, എന്നാൽ ഞാൻ
അഞ്ചു നേരം നിസ്കരി
കുന്നത് തെറ്റാണോ? എന്തിനാണു ഇതെല്ലാം
പറയുന്നത്
കഥയറിയാതെ ആട്ടം കാണുന്നവരോ?
Anvar❤❤❤❤❤❤
👍
മക്കാനി പള്ളി ആരും Cash കൊടുത്തു വാങ്ങിയ സ്ഥലമല്ല. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ തന്നെ അവിടെ ഖബറടക്കമുണ്ടായിരുന്നു. ഇന്ന് കാണുന്ന കർബല ഫാത്തിമാ കേളജ് തുടങ്ങി റെയിൽവെ സ്റ്റേഷൻ്റെ മിക്ക ഭാഗങ്ങളും പട്ടാളത്ത് പള്ളി നിൽക്കുന്ന ഭാഗം എന്നിവയെല്ലാം മക്കാനി പള്ളിയുടെ ഭാഗമായിരുന്നു. അത് നോക്കാൻ ആളില്ലാത്തത് കൊണ്ട് പലരും കയ്യേറി അവരുടേതാക്കി. പട്ടാളത്ത് പള്ളി എന്ന പേരു വന്നത് തന്നെ മുസ്ലിം പട്ടാളക്കാർക്ക് ക്യാമ്പിനും ആരാധന നടത്തുന്നതിനും പതിച്ചു കൊടുത്തതെന്നാണ് ചരിത്രം.
അൻവർ പോയാൽ മുഖ്യന് ഒന്നും പേടിക്കാനില്ല..
പക്ഷെ adgp
ഇദ്ദേഹത്തിന് കുറച്ച് വായനാശീലം ഉണ്ട് വായിച്ചതിൽ കുറച്ച് വകതിരിവും ഉണ്ട് കുറച്ച് നല്ല ചിന്താഗതിയും ഉണ്ട് ശരിക്കും അദ്ദേഹം ഒന്നും കൂടെ ഇരുത്തി ചിന്തിച്ചിരുന്നെങ്കിൽ കുറച്ചുംകൂടെ നന്നായി സംസാരിക്കാമായിരുന്നു ആളെ ഞാൻ അഭിവാദ്യം ചെയ്യുന്നു
സുനിതയുടെ മനം മാറ്റം നന്നായി. ഇതാവുമ്പോൾ മോശമല്ലാത്ത അംഗീകാരം ഇപ്പോൾ കിട്ടും. ഒഴുക്കിന് അനുസരിച്ചു നീന്തുന്നത് നല്ലതാണ്.
ഇതാണ്.സത്യം.100%ലാൽസലാം.
സുനിത നിങ്ങൾ പിണറായി യെ മനസ്സിലാക്കിയത് അപൂർണ മാണ്
ആദ്യാവസാനം ഈ ഇൻറർവ്യു ഒന്ന് rewind ചൈയ്തുകേട്ടുനോക്ക്: consistently inconsistent. Betrays yourself.
പുതിയതെന്തങ്കിലും/ different ആയതെന്തെങ്കിലും പറഞ്ഞോ? ഒരു promotional vedio പോലെ!
സാമാന്യ രാഷ്ട്രീയ ബോധമില്ലാത്ത ഒരു മാന്യൻ😊😊😊
👍🔥
Decision എടുക്കാൻ പറ്റാത്ത ആൾ ആണ് ഞാൻ , I am trying
MLA പോയതിനെ കുറിച്ച് ഇന്ന് നിങ്ങൾ സംസാരിക്കുന്നു അതുപോലെ വന്നതിനെ കുറിച്ച് അന്നുനിങ്ങൾ സംസാരിക്കാൻ മറന്നുപോയി സന്തോഷത്തിൽ മതിമറന്നദ്ധയിരിക്കാം...
👍👍👍
Daughter is more precious !
ഒരാളെ സംരക്ഷിക്കാൻmla യെ മാത്രമല്ല പാർട്ടിയെ നശിപ്പിച്ചു
മിദ്‌ലാജിനെ പോലെയുള്ള ഒരു മൂന്ന് നാല് പേർ എന്റെ വീടിന്റെ ചുറ്റിലും ഉണ്ട്. ഇപ്പോൾ പണക്കാരാണ്, നല്ല വായിച്ചു വായിച്ചു വിവരമുണ്ട് എന്നഭിമാനിക്കുന്നവർ!മുൻ കമ്മ്യുണിസ്റ്കാർ അതിലൊരാൾ തനി മിദ്‌ലാജ് ആണ്.അയാളെ ഈ വിഡിയോ ഞാൻ കാണിച്ചു കൊടുത്തു.
ഇടക്ക് ഒരു സംശയം, ഒരു പാർട്ടി സഖാവ് ഒരു പരാതി പറഞ്ഞാൽ ഉടനെ അയാളെ സസ്പെൻറ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നത് ഒരു നല്ല കീഴ്‌വഴക്കം ആണെന്നാണോ?
E partyil pravarthichavarku party enthanu enu ariyaam
കൊല്ലക്കാരെ പറയിപ്പിക്കാനായി ഇങ്ങനെയുമുണ്ട്😮
കോടതി വിധി വന്നിട്ടും പാർക്ക് പൊളിച്ചില്ല, ഇപ്പോൾ പൊളി തുടങ്ങി
മൊത്തം മലപ്പുറത്തെ തന്നെ വിട്ടു കളയുന്നു..MLA പോയാലെന്താ???