Це відео не доступне.
Перепрошуємо.

ശിഷ്യന്റെ ചാനൽ ഫ്ലോറിലെ പൂരപ്പാട്ട് ...കണ്ണ് നിറഞ്ഞു ആശാൻ ... I ON Air - 05-10-2023

Поділитися
Вставка
  • Опубліковано 4 жов 2023
  • കിട്ടി ...കിട്ടി ...
    മണിയാശാന്റെ അരുമ ശിഷ്യനെ കണ്ടുകിട്ടി ...
    ശിഷ്യന്റെ ചാനൽ ഫ്ലോറിലെ പൂരപ്പാട്ട് ...കണ്ണ് നിറഞ്ഞു ആശാൻ...
    #mmmani #trollvideo #janamtv #funnyvideo #cpim

КОМЕНТАРІ • 217

  • @sankarnaryanan3679
    @sankarnaryanan3679 10 місяців тому +181

    ഇതിപ്പോൾ കയ്യിൽ പിടിച്ചതിനേക്കാൾ വലിയതാ അളയിൽ കിടക്കുന്നതു എന്ന് പറഞ്ഞതുപോലെ ആയി. രാഖിയേക്കാൾ വളരെ മികച്ച പെർഫോമൻസ് ആണ്. ഇങ്ങിനെ തന്നെ തുടരൂ ശീതൾ 👍

    • @rajanmathai6225
      @rajanmathai6225 10 місяців тому +4

      സീതൾ സൂപ്പർ അവതരണം...

  • @hillaritms4207
    @hillaritms4207 10 місяців тому +129

    ആക്ഷേപ സാഹിത്യം ഒരു സിദ്ധി തന്നെ.ഈശ്വര കൃപ ഉണ്ടാവട്ടെ

  • @govindnram8556
    @govindnram8556 10 місяців тому +141

    പാട്ടു കലക്കി ശീതൾ😂😂😂😂😂നാട്ടുഭാഷാ വിദഗ്ദൻ്റെ പദപ്രയോഗങ്ങളും😂😂😂😂😂

  • @paultp5571
    @paultp5571 10 місяців тому +172

    . ഈ പദാവലി ഏതു നിഘണ്ടുവിൽ നിന്നാ ശീതളേ... പൊളിച്ചു

  • @shebamathew6703
    @shebamathew6703 10 місяців тому +46

    രാഖി പോയപ്പോൾ ഞാൻ വിഷമിച്ചി രിക്കുകയായിരുന്നു. ശീതളിന്റെ performance അതുക്കും മേലെ ❤😂

  • @dineshanpp2150
    @dineshanpp2150 10 місяців тому +76

    ശീതൾ കലക്കി കറച്ചുകുറഞ്ഞുപോയൊ എന്നൊരു സംശയം

  • @user-gf2ez6oz7b
    @user-gf2ez6oz7b 10 місяців тому +57

    സവ്വകലാവല്ലഭി! എത്ര മനോഹരമായ പാട്ടും അഭിനയവും അവതരണവും! അടിപൊളി! അനുമോദനങ്ങൾ!

  • @NM-zi5kx
    @NM-zi5kx 10 місяців тому +99

    ശീതൾ നന്നായി 👍💪, അടിപൊളി മോളെ സൂപ്പർ സൂപ്പർ 👍👍👍.ആന ചരിഞ്ഞു എന്ന് ആരോ പറയുന്നത് കേട്ടു.

    • @dineshsd2452
      @dineshsd2452 10 місяців тому +2

      ജീവിച്ചിരുന്നപ്പോൾ എങ്ങനെയായിരുന്നു എന്നല്ല മരിച്ച വ്യക്തിയെപ്പറ്റി മോശമായി ചിന്തിക്കരുത് .

    • @NM-zi5kx
      @NM-zi5kx 10 місяців тому +2

      @@dineshsd2452 അതാണല്ലോ ആപ്തവാക്യം,,""മനുഷ്യനാകണം""

  • @kunjumonoommen4843
    @kunjumonoommen4843 10 місяців тому +50

    കണ്ടമൃഗം ഇവരേക്കാൾ മെച്ചപ്പെട്ട ജീവി ആണ് ഒരു സംശയവുമില്ല. Thank you for your best presentation Smt Sheetal Unnikrishnan. God bless you

    • @Usersd-n5o
      @Usersd-n5o 10 місяців тому +2

      പാവം കാണ്ടാമൃഗത്തിനെ വെറുതെ വിടണേ, പ്ലീസ്. എവിടെയെങ്കിലും പോയി പുല്ലു തിന്ന് ജീവിച്ചോട്ടെ.

  • @user-xg9hd9pn2o
    @user-xg9hd9pn2o 10 місяців тому +40

    ദിവസവും ഒന്നിനൊന്ന് മെച്ചം മോളുടെ അവതരണം. ദിവസവും പുതിയ കവിതകൾ

  • @mohananthaikkad9592
    @mohananthaikkad9592 10 місяців тому +28

    ശീതളിന്റെ ആക്ഷേപഹാസ്യഗാനം ഉയർന്ന നിലവാരം പുലർത്തുന്നു. ഇനിയും ഇതിനേക്കാൾ നല്ല വരികൾ എഴുതാനും , അത് നല്ല രീതിയിൽ അവതരിപ്പിക്കാനും സാധിക്കട്ടെ . ആശംസകൾ .

  • @BLADE_BALL_IS_THE_LIFE
    @BLADE_BALL_IS_THE_LIFE 10 місяців тому +25

    രാഖിക്ക്‌ പകരം ആരുമാവില്ല എന്ന് കരുതിയിരിന്നു. തുടക്കത്തിൽ അല്പം പിഴച്ചെങ്കിലും പിന്നെ പിന്നെ തകർത്തു. ..ഓരോ അവതരണം കഴിയുംതോറും ഗംഭീരം ആകുന്നുണ്ട്

  • @gracyvv4381
    @gracyvv4381 10 місяців тому +26

    എങ്ങനെ ഒപ്പിക്കുന്നു. 👌👌👌👌 പിന്നെ വിഷയത്തിന് ഒരു പഞ്ഞവും ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല 😂😂😂😂😂😂

  • @mathewkj1379
    @mathewkj1379 10 місяців тому +21

    എന്തൊരു പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍🌹🙏ഇതിന്റെ മുൻപിൽ 'ഗം' ഒന്നുമല്ല.

    • @arunbabuck1817
      @arunbabuck1817 10 місяців тому +1

      ഗം .....😂😂😂 വെറുതെ വളിപ്പ് ഇത് ഒറിജിനൽ 🎉🎉🎉🎉🎉

    • @mathewkj1379
      @mathewkj1379 10 місяців тому

      @@arunbabuck1817 ഗം ന്റെ ഗും പോയി. ഒരു കാര്യവുമില്ലാതെ പോലും കളിയാക്കും.

  • @ksradhakrishnan2261
    @ksradhakrishnan2261 10 місяців тому +57

    അടിപൊളി 👍

  • @sudhasundaram2543
    @sudhasundaram2543 10 місяців тому +32

    ശീതൾ👍👍👍👍👍👍♥️♥️♥️🌹🌹🌹

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 місяців тому +35

    അടിപൊളി👌👌👌😂😂😂

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 10 місяців тому +13

    ശീതൾ സുപ്പർ അവതരണം

  • @user-vc3ms5hn1j
    @user-vc3ms5hn1j 10 місяців тому +3

    പൊളിച്ചു മോളേ ശീതൾ .... സൂപ്പർ അവതരണം .... ഇനി എന്തൊക്കെ പറഞ്ഞാലും ഈ വർഗ്ഗം നന്നാകാൻ പോകുന്നില്ല ... പാട്ടും അവതരണവും വളരേ നന്നായി ... അഭിനന്ദനങ്ങൾ
    🎉🎉🎉🎉🎉🎉🎉

  • @jayasree1476
    @jayasree1476 10 місяців тому +9

    Superb Seethal ❤️❤️❤️❤️❤️

  • @antonyantony1420
    @antonyantony1420 10 місяців тому +145

    കണ്ടാമൃഗത്തിനാണോ സഖാവിനാണോ തൊലിക്കട്ടി കൂടുതൽ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് സഖാവ് എന്ന് ആയിരിക്കും.

    • @rangaswamyp2646
      @rangaswamyp2646 10 місяців тому +1

      🌹. 😂😂😂😂😂

    • @sureshkumarg6171
      @sureshkumarg6171 10 місяців тому +4

      അതിന് സംശയം വേണ്ട

    • @tn-vp4vz
      @tn-vp4vz 10 місяців тому +1

      രാഖി പോയോ? കഷ്ടമായി!
      ഇയാളും മോശമല്ല 👍

  • @dineshsd2452
    @dineshsd2452 10 місяців тому +104

    മണിയാശാന്റെ ശിഷ്യരല്ലേ ഇത്രയും മാത്രമല്ലേ പറഞ്ഞൊള്ളൂ എന്നാശ്വസിക്കാം...

    • @mathewkj1379
      @mathewkj1379 10 місяців тому +2

      മൂത്താശാൻ വിജയനല്ലേ 🤣🤣🤣???

  • @mammedpadikkal1856
    @mammedpadikkal1856 10 місяців тому +8

    ശീതളിന്റെ പാട്ടുണ്ടല്ലോ കിടുക്കി സൂപ്പർ കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻congrts

  • @saneeshsanu1380
    @saneeshsanu1380 10 місяців тому +12

    പൊളി പൊളി പൊളി❤🧡🧡🧡❤

  • @virun684
    @virun684 10 місяців тому +3

    Super Seethal 👌👌👌💞💞💞

  • @remyaosmm284
    @remyaosmm284 10 місяців тому +4

    ഈ പ്രോഗ്രാം
    നന്നായിരിക്കുന്നു
    ഒത്തിരി കാര്യവും
    ആ കാര്യത്തിൽ
    ഇത്തിരി ഹാസ്യവും✍️🌹

  • @sonofnanu.6244
    @sonofnanu.6244 10 місяців тому +2

    സൂപ്പർ അവതരണം 👍.

  • @gireendrakumar6150
    @gireendrakumar6150 10 місяців тому +3

    ശീതളേ നമിച്ചു 🙏🙏🙏🙏

  • @manikandans9344
    @manikandans9344 10 місяців тому +58

    പൊളി പൊളി മണിയാശാന്റെ..... ശിഷ്യൻമാർ തന്നെ...😅😅😅😅😅😅

  • @mohanannair9468
    @mohanannair9468 10 місяців тому +21

    പാർട്ടി മൂല്യങ്ങൾ എന്ന തുടർച്ചകൾ 'ഡർട്ടി വോള്യങ്ങൾ ആയി കമ്മി യോദ്ധാക്കൾ അവതരിപ്പിക്കാൻ , ഇനിയുമേറെയുണ്ടാകാം?!

  • @renjith8152
    @renjith8152 10 місяців тому +6

    കറുത്ത വറ്റ് ബംബർ ഹിറ്റ് . ശീതൾ ...പൊളിച്ചു👌👍

  • @sasidharanck9929
    @sasidharanck9929 10 місяців тому +8

    😄ലേഡി പൊങ്ങും മൂടന്നു, നമസ്കാരം 👌നന്നായി മോളെ 👍

  • @kmsnair5143
    @kmsnair5143 10 місяців тому +16

    ഒന്നും പറയാനില്ല. 🤣🤣🤣🤣🤣🤣

  • @kaleshkarun3608
    @kaleshkarun3608 10 місяців тому +11

    ശീതൾ സൂപ്പർ 👏👏👏👏

  • @indhujatulasidharan3096
    @indhujatulasidharan3096 10 місяців тому +4

    Wonderful presentation Ms. Sheetal

  • @rajeshneduveli144
    @rajeshneduveli144 10 місяців тому +5

    ശീതൾ 👍 supppeerrrrrrrrrrr

  • @rera8060
    @rera8060 10 місяців тому +21

    ശീതളിന് അഭിനയത്തിൽ മികച്ച സാധ്യതകളുണ്ട്

  • @BALIT-ye5bd
    @BALIT-ye5bd 10 місяців тому +11

    പാർട്ടി മൂല്യങ്ങൾ 😂ആശാനിലൂടെ നിലനിൽക്കട്ടെ 🙏😂

  • @venukk5985
    @venukk5985 10 місяців тому +6

    Sheetal namaste, you are great commady too ❤

  • @ushakumari-oc3rw
    @ushakumari-oc3rw 10 місяців тому +8

    നല്ല ശബ്ദം
    കേട്ടിരിക്കാൻ തോന്നും

  • @akhilaakhila9016
    @akhilaakhila9016 10 місяців тому +2

    അടിപൊളി 👍👍👏👏👏🔥🔥🔥

  • @proudbharatheeyan23
    @proudbharatheeyan23 10 місяців тому +4

    പോങ്ങൻ/ ശീതൾ മലയാളം കയ്കാര്യം ചെയ്യാൻ നിങ്ങളെ രണ്ടുപേരെയും കവച്ചു വക്കാൻ ആരും ഇല്ല.❤❤❤❤❤❤❤

  • @sheejadinesan
    @sheejadinesan 10 місяців тому +13

    ശീതൾ 😂😂😂😂❤❤❤

  • @girijamanomi4670
    @girijamanomi4670 10 місяців тому +6

    Dear Seethal...love you for the presentation ..

  • @syamprasad711
    @syamprasad711 10 місяців тому +3

    ❤ പൊളിച്ചു സൂപ്പർ - അഭിനന്ദനങ്ങൾ - അവതരണം- ശീതൾ❤

  • @leelammameenakshinair3998
    @leelammameenakshinair3998 10 місяців тому +4

    ശീതൾ 👍👍👍

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 10 місяців тому +1

    ശീതൾ അതിഗംഭീരം....ആക്ഷേപഹാസ്യ കലാകാരി വളരെ നന്നായിരിക്കുന്നു.

  • @RajeshVarma-nv7tc
    @RajeshVarma-nv7tc 10 місяців тому +19

    മണ്ണിയാശാന് പകരം കോടമണിയാശാനെ കിട്ടി ഹിഹിഹി ഹഹഹ 🦴🦴🦴🦴

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 10 місяців тому +5

    മണിക്കുശേഷംആരെന്ന് തീരുമാനമായി.

  • @thankachandaniel6731
    @thankachandaniel6731 10 місяців тому +4

    Polichu 😂

  • @maheendrakumar4898
    @maheendrakumar4898 10 місяців тому +1

    Seethal super ayittundu. Keep it up

  • @amithkumarkarunakaran007
    @amithkumarkarunakaran007 10 місяців тому +30

    #Seethal
    SUPER STAR PERFORMANCE
    SEETHAL ❤️

  • @omanaroy1635
    @omanaroy1635 10 місяців тому +3

    ഇത്രയും നാൾ എവിടായിരുന്നു സഹോദരി..

  • @rajukg1596
    @rajukg1596 10 місяців тому +12

    Adipoli 👍

  • @prasaddubaidubai4591
    @prasaddubaidubai4591 10 місяців тому +5

    ശീതള്കുട്ടിയെ മണിയാശാന്റെ
    ഈ അരുമശിഷ്യൻ എന്റെ
    നാട്ടുകാരനായതിൽ ഞാൻ
    ഖേദിക്കുന്നു..ഇവന് ഇത്രയും
    വിവരം കെട്ടവനായിരുന്നോ....

  • @csnair3734
    @csnair3734 10 місяців тому +12

    ഇവൻ്റെ ഒക്കെ അവസാന കാർച് 😂

  • @MegaSabarinathan
    @MegaSabarinathan 10 місяців тому +11

    Super

  • @dkn99100
    @dkn99100 10 місяців тому +3

    ഇച്ചി കൂടെ വിളമ്പാമായിരുന്നു.. ഏമ്പക്കം വന്നില്ല😂

  • @garudavishnu1445
    @garudavishnu1445 10 місяців тому +1

    ശീതൾ superb,നല്ല അവതരണം.....💐💐💐

  • @anithaanilmuttam7836
    @anithaanilmuttam7836 10 місяців тому +2

    രേഖയേക്കാൾ പൊളിയാണ് മോളെ നീ

  • @explor_e
    @explor_e 10 місяців тому +9

    Good

  • @krishnanko3474
    @krishnanko3474 10 місяців тому +9

    ഹ ഹ 😄😄😄

  • @mathewjose8359
    @mathewjose8359 10 місяців тому +5

    രാഖി എവിടെപ്പോയി? മറുനാട നിൽ ഇപ്പോൾ ഇല്ലേ?

    • @shanavaskhan4136
      @shanavaskhan4136 10 місяців тому +1

      ഇല്ല ഇനിവരില്ല

    • @mathewjose8359
      @mathewjose8359 10 місяців тому

      വേറെ ചാനലിലേയ്ക്ക് പോയോ? എന്താണു സംഭവിച്ചതെന്നറിയാമോ?

  • @sijisiji4583
    @sijisiji4583 10 місяців тому +3

    ❤️❤️❤️സൂപ്പർ 👍

  • @pramodtp4500
    @pramodtp4500 10 місяців тому +2

    😂 ഉത്തരം മുട്ടിയാൽ രണ്ട് തെറി അതോടെ ചാനലിൽ നിന്ന് പുറത്താക്കും 😂

  • @gangadharannair5070
    @gangadharannair5070 10 місяців тому +4

    Good performance.

  • @user-rx2ri3md2t
    @user-rx2ri3md2t 10 місяців тому +3

    മണിയനീച്ചയുടെ രക്തത്തിൽ പിറന്നവനാണോ ആ .യൂർ വിജു😮😮

  • @okskuttanomana4203
    @okskuttanomana4203 10 місяців тому +6

    👍👍👍

  • @202sajan
    @202sajan 10 місяців тому +1

    കലക്കി 👏👏👏

  • @tessyjaimon5165
    @tessyjaimon5165 10 місяців тому +3

    കുഞ്ചൻ നമ്പ്യാരുടെ പിൻഗാമിയെ സിനിമാക്കാർ തട്ടിക്കൊണ്ടുപോകാൻ ഇടയുണ്ട്😂❤

  • @kmthomas7263
    @kmthomas7263 10 місяців тому +5

    പാര്‍ട്ടി ക്ലാസ്സില്‍ ഇരുന്നത് വെറുതെ അല്ല,...!!! മനസ്സിലായോ..!!??? നവ കേരളം.
    NO :1 കേരളം..!!!???

  • @shivprasad3391
    @shivprasad3391 10 місяців тому +2

    അടിപൊളി

  • @anilthankachan5502
    @anilthankachan5502 10 місяців тому +7

    Super 🎉

  • @geethavs758
    @geethavs758 10 місяців тому +2

    അവതരണം കലക്കീട്ടോ

  • @rudrakshs2442
    @rudrakshs2442 10 місяців тому +7

    ഭാവി വിദ്യാഭ്യാസ മന്ത്രി ആണ്

  • @venugopalnair7435
    @venugopalnair7435 10 місяців тому +3

    Idhu adipoli .sheetalji.adipoli.

  • @sobhamenon7017
    @sobhamenon7017 10 місяців тому +10

    👌👌👌👌👍

  • @gopuunni1616
    @gopuunni1616 10 місяців тому +8

    Supersong😂😂😂😂😂

  • @MdOman-bk3pu
    @MdOman-bk3pu 10 місяців тому +3

    ശീതൾ നാദർഷയുടെ ശിഷയണോ പാരടി അടി പൊളി

  • @planetm1675
    @planetm1675 10 місяців тому +14

    😂 👏👏

  • @maryjaison7438
    @maryjaison7438 10 місяців тому +8

    👍👍❤️❤️🔥🔥

  • @ramachandrankambil3841
    @ramachandrankambil3841 10 місяців тому +3

    അല്ല മോ ളെ വംശനാശം ഉള്ള മനുഷ്യകുരങ്ങിനെ മണി യാശാൻ എന്ന് പറയുന്നത് തെററ് അല്ലെവെറുതെ ചോദിച്ചു എന്നേ യുളളൂ ഹഹഹഹ😂😂

  • @jayakumarj2188
    @jayakumarj2188 10 місяців тому

    ദോ ദോ അവിടെ 😄😄

  • @reshmichithra4986
    @reshmichithra4986 10 місяців тому +2

    Pattu kollam 😃 nanai kodutho mole 🔥♥️

  • @prakasanothiyamcod7659
    @prakasanothiyamcod7659 10 місяців тому +1

    On air ശരിയ്ക്കും😂😂😂😂😂😂😂😂😂😂

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 10 місяців тому +1

    ❤സൂപ്പർ

  • @bhadhrasree5163
    @bhadhrasree5163 10 місяців тому +7

    🤣🤣🤣🤣🤣👌👌👌👌

  • @sureshm1808
    @sureshm1808 10 місяців тому +1

    Very good talent. Nice❤😂

  • @georgeej1697
    @georgeej1697 10 місяців тому +1

    ❤super

  • @subashnair880
    @subashnair880 10 місяців тому +1

    ശീതൾ കുഞ്ഞേ നീ പൊളി അല്ലെന്ന് ആരാടാ പറഞ്ഞത് 😂

  • @sijokjjose1
    @sijokjjose1 10 місяців тому +5

    😂😂😂😂🙏🙏🙏👌👌👌👌

  • @jvc6103
    @jvc6103 10 місяців тому +1

    അതിഗംഭീരം..... രാഖിക്ക് ശേഷം കിട്ടിയ മറുനാടൻ ശക്തി

  • @prasanthcm1987
    @prasanthcm1987 10 місяців тому +4

    👌👌👌👌👍👍👍👏👏👏👏

  • @thresiammababu5971
    @thresiammababu5971 10 місяців тому +1

    Keep it up,
    Good job…

  • @bijud.s5916
    @bijud.s5916 10 місяців тому +16

    👍🤣👍

  • @userhelp7099
    @userhelp7099 10 місяців тому +4

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @b.sarasamma6626
    @b.sarasamma6626 10 місяців тому

    Nice presentation
    seethal 💛👌

  • @bose7039
    @bose7039 10 місяців тому +2

    ഒരുമാതിതിരി മറ്റെടത്തെ പണി കാണിക്കല്ല് കേട്ടോ 😅😅
    Courtesy : 123 maniyan

  • @xaviermanas
    @xaviermanas 10 місяців тому +2

    ഗാനകോകില൦ 👍

  • @thankammaraju9868
    @thankammaraju9868 10 місяців тому +1

    ശീതൾ പൊളിച്ചു