നികേഷ് കള്ളപ്പണക്കാരെ അനുകൂലിക്കുന്നു എന്ന് സുജയ | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,4 тис.

  • @maneeshmullangad8103
    @maneeshmullangad8103 Рік тому +81

    ഇറങ്ങിപോകൂ ഇവിടുന്ന് നികേഷ്, മാന്യമായ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല, അരുൺ കുമാറും

    • @sairabasheer764
      @sairabasheer764 Рік тому +3

      Unni Balakrishnanum.

    • @sairabasheer764
      @sairabasheer764 Рік тому +2

      Saare,Saare nu vilikumpol ullil verentho aanu Aval manassil vilikunatu.ivalumare sahikendi varunnatu Maha kashtam!

    • @sairabasheer764
      @sairabasheer764 Рік тому

      2 pennungalku ( smrithi& sujaya) vendi mathramanu ee channel.India visionil oru cheriya staff ayirunu ival.Nikesh seniorde mumpil onnumallatha kaalam.ippol Aval pala channels chadikadannu Nilesh kumarine pullu polum vilayillate,ulupillathe chadikadikunu; ayaale..

    • @sairabasheer764
      @sairabasheer764 Рік тому +1

      Sujayaye pande arappanu eniku.swantham sthanathinum, aalavanum vendi Aval enthum chyum.

    • @Sreeju18179
      @Sreeju18179 Рік тому

      AKG സെന്ററിൽ എന്തെങ്കിലും പണി കിട്ടും സഖാവ് കിണരേഷിന്

  • @basheerpulimoottil8148
    @basheerpulimoottil8148 Рік тому +1

    Correct Observations.

  • @firdawsanoop111
    @firdawsanoop111 Рік тому +45

    റിപ്പോർട്ടർ ചാനൽ ചർച്ചകൾ കാണുന്നതിലും എത്രയോ ഭേദം ആണ് ദൈവമേ ആ പാവം മലയാളം big boss!!!!! വെറുതെ ആ big boss നെ ഞാൻ തെറ്റിദ്ധരിച്ചു 😢😢😢

  • @vijayankrishnan2444
    @vijayankrishnan2444 Рік тому +4

    വെരി ഗുഡ് അവതരണം നന്ദി

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +277

    നായ്ക്കോലം കെട്ടിയാൽ കുരച്ചല്ലേ പറ്റു..😁 ജേർണലിസം ഇത്ര മലീനസം ആക്കിയ കാലം ഇതിന് മുൻപ് ഉണ്ടായീട്ടില്ല...

    • @nowshadtasrn8008
      @nowshadtasrn8008 Рік тому

      "നാല് മരപ്പട്ടി"കൾക്കും "ഒരു ഈനാംപേച്ചി"ക്കും ആവശ്യത്തിലേറെ പണം അണ്ണാക്കിലേക്ക് തള്ളിക്കിട്ടിയതിന്റെ ആഘോഷത്തിമിർപ്പാണ് REPORTERറിൽ ജനങ്ങൾ ഈ കണ്ടുകൊണ്ടിരിക്കുന്നത്‼️🥸

    • @കുഞ്ഞനുജൻ
      @കുഞ്ഞനുജൻ Рік тому +7

      പത്രത്തിന്റെ ആദ്യ പേജിലെ ഹെഡ്ഡിങ്ങ് മാത്രം വായിക്കുന്ന പത്രവായനക്കാർ ഉള്ളേടത്തോളം കാലം ഈ ജേണലിസം നിലനിൽക്കും

    • @muhammedalinp3962
      @muhammedalinp3962 Рік тому +1

      Hai suni good night

    • @varghesekl7201
      @varghesekl7201 Рік тому +7

      ജീർണ്ണലിസം

    • @shajipn4751
      @shajipn4751 Рік тому +1

      നിയതിയുടെ നിയാമകമായ........... അവസ്ഥ ??

  • @mohanms2086
    @mohanms2086 Рік тому +3

    സുനിതാജീ പൊളിച്ച് അടുക്കി ... അഭിനന്ദനങ്ങൾ

  • @basheerbm8326
    @basheerbm8326 Рік тому +113

    ഇത് പ്രേക്ഷകരെ പറ്റിക്കാനുള്ള നാടകം മാത്രമാണ്. ഇതിനുശേഷം ഒരുമിച്ചിരുന്നു ബീഫും പൊറോട്ടയും അടിക്കും 😂😂😂

  • @saneeshsanthosh6386
    @saneeshsanthosh6386 Рік тому +2

    സുനിത സൂപ്പർ ഒരു ജാർ ലിസ്റ്ററും എങ്ങനെ ആകണം ഒരു മാതൃക

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Рік тому +90

    ഒന്നുമില്ലെങ്കിൽ സ്മൃതി കുറെക്കാലം MediaOne ൽ ഉണ്ടായതല്ലേ?!! എന്നിട്ടും നന്നായില്ലേ????😮😮😮
    എന്തിനാണമ്മാവാ.......

    • @smk4250
      @smk4250 Рік тому +2

      Jeevikkan ulla thathrappadaane

    • @santhoshlkumar6743
      @santhoshlkumar6743 Рік тому +1

      അതെന്ത മീഡിയാവൻ കെങ്കെമമാമനൊ

    • @habeebakannacheth9635
      @habeebakannacheth9635 Рік тому +2

      ., സുനിത മോളെ നിന്റെ മനസ്സ് ഉറച്ച് നിൽക്കട്ടെ.

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 Рік тому +1

      @@santhoshlkumar6743 സത്യത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാത്ത ചാനൽ..

    • @santhoshlkumar6743
      @santhoshlkumar6743 Рік тому +1

      അപ്പൊ byfy ക്കാരുടെ തലയിൽ കാവിതൊപ്പി ഈടുവച്ചതൊ

  • @ALI-uo2cf
    @ALI-uo2cf Рік тому +5

    👍👍ശെരിയാണ് നികേഷ് കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്... നല്ലൊരു മാധ്യമ പ്രവർത്തകന്റെ ദയനീയമായ അന്ത്യം 🤔

  • @dolyk6835
    @dolyk6835 11 місяців тому

    ഇത് നല്ല മാദ്ധ്യമ പ്രവർത്തനമാണ് എന്നാണ് തോന്നുന്നത്. വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ വരട്ടെ. ജനം ത്തിന് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കട്ടെ.

  • @muhsinpv2862
    @muhsinpv2862 Рік тому +97

    കേരള മാധ്യമ ചരിത്രത്തിലെ ഒറ്റുകാരനായി നികേഷിനെ അടയാളപ്പെടുത്തിയേക്കാം .. കഷ്ടം നികേഷ്❤

    • @imagicworkshop5929
      @imagicworkshop5929 Рік тому +2

      യൂദാസ്

    • @rajeshkumarvs2281
      @rajeshkumarvs2281 Рік тому +2

      Maadhyama pravarthakanalla verum adima 🤣🤣🤣

    • @TheSayKular
      @TheSayKular Рік тому +1

      Nikash Kumar support CPI(M) which attacked his father, so what more you expect.

  • @സ്വന്തംചാച്ച

    പ്രിയ സുനിതയ്ക്ക് അഭിനന്ദനങ്ങൾ 💙👍🔥

    • @mansoormansoor2412
      @mansoormansoor2412 Рік тому +3

      8ഈ കള്ള് ഷാപ്പ് ചർച്ച ഒന്ന് നിർത്തി കൂടെ

  • @DanShs303
    @DanShs303 Рік тому +40

    നികേഷ് കുമാറിനോടും, അരുൺ കുമാറിനോടും ഒര് ബഹുമാനവും സ്നേഹവുമൊക്കെ ഉണ്ടായിരുന്നു അതൊക്കെ പോയി. ആയതിനാൽ തന്നെ റിപ്പോർട്ടർ ചാനലിലേക്ക് ഇപ്പോൾ പോകാറേ ഇല്ല.... 🙏

    • @sujithkumar197
      @sujithkumar197 Рік тому

      ഈ അഞ്ച് പേക്കോലങ്ങളും ദൃശ്യ മാധ്യമ ലോകത്തിന്റെ നിത്യ ശാപങ്ങളായി മാറി ക്കഴിഞ്ഞു . എല്ലാറ്റിനും എന്തൊരു നാട്യമാണ് ! കൂട്ടത്തിൽ , തമ്മിൽ ഭേദം ഉണ്ണി ബാലകൃഷ്ണൻ ആണെ ന്നു പറയാം . റിപ്പോർട്ടർ ചാനൽ കാണാനിരിക്കാത്തതു വലിയ ഭാഗ്യമായി കരുതുന്നു

  • @chekuttypk7413
    @chekuttypk7413 Рік тому +103

    സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @josenandhu6342
    @josenandhu6342 Рік тому +206

    ചായക്കടയിലെ രാഷ്ട്രീയം ആരാ ഇവരുടെ ചർച്ച കാണുന്നത് എല്ലാം പ്ലാനിംഗ് ആണ്

    • @ShutterDreams-ps4px
      @ShutterDreams-ps4px Рік тому +3

      Evanmaarku😮😮ewale😮avidannu,kitty,

    • @pcrahmbhr
      @pcrahmbhr Рік тому +11

      ചർച്ച മീഡിയ വ ൺ ഔട്ട്‌ ഓഫ് ഫോക്കസ്
      നമ്പർ ഓൺ

    • @jishpal2961
      @jishpal2961 Рік тому

      നികേഷേ നഷ്ടപ്പെട്ടുപോയ Credibility ഒരിക്കലും താങ്കള്‍ക്ക് ഇനി തിരിച്ചുകിട്ടില്ല. എന്നാലും അല്‍പമെങ്കിലും ചങ്കുറപ്പുണ്ടെങ്കില്‍ ഒരു കമ്യൂണിസ്റ്റ് നേതാവിന്‍റെ മകനാണെങ്കില്‍ ആ ചാനലിന്‍റെ ഇതേ ഫ്ലോറില്‍ താങ്കള്‍ ഇത്രയെങ്കിലും പറയണം.
      "."
      താങ്കളെ കിണറേഷ് എന്ന് വിളിക്കുമ്പോള്‍ പോലും വിഷമം തോന്നിയിരുന്ന, ഇന്ത്യാവിഷന്‍ മുതല്‍ താങ്കളുടെ വാര്‍ത്തകള്‍, കോവിഡ് സമയത്ത് റിപ്പോര്‍ട്ടറിലെ വിദേശത്ത് നിന്നും നാട്ടിലേക്കെത്തിക്കുവാന്‍ വേണ്ടി നടത്തിയ വലിയ പരിശ്രമങ്ങള്‍ എന്നിവ കേട്ടിരുന്ന ഇതിനൊക്കെ പുറമെ ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രേക്ഷകന്‍.

    • @lunachannel5462
      @lunachannel5462 Рік тому

      Scripted discussion.... ചാനൽ റെറ്റസ് കൂട്ടാനുള്ള ഉടായിപ്പ്. കേരളത്തിൽ Rss വിലക്ക് എടുത്ത ചാനൽ ആണ് റിപ്പോർട്ടർ.

    • @lunachannel5462
      @lunachannel5462 Рік тому

      നികേഷ്കുമാർ പണത്തിനുവേണ്ടി മതേതര കേരളത്തെ ഒറ്റികൊടുത്തവൻ.

  • @aks3491
    @aks3491 Рік тому

    സുനിത കലക്കി നിങ്ങൾ റിപ്പോർട്ടർ ചാനൽ പാർട്ടിയെ പൊളിച്ചു അടുക്കി

  • @pradeeptv5241
    @pradeeptv5241 Рік тому +100

    നാണം കെട്ടും പണമുണ്ടാക്കുകിൽ നാണക്കേടാ പണം മാറ്റും എന്നൊരു ചൊല്ലുണ്ട്

    • @TheSayKular
      @TheSayKular Рік тому +1

      Sunitha also do the same, she just want to make money, to get subscribers she just support pinarayi and islamist

    • @mh-br4jz
      @mh-br4jz Рік тому +3

      ചങ്കി ആണല്ലേ

    • @muhammedali7934
      @muhammedali7934 Рік тому

      എന്തിനാ ഈ സംഖിണിയുടെ മുന്നിൽ നാണം കെടാനിരിക്കുന്നു .അരുൺകുമാർ താങ്കളെ കുറിച്ച് അഭിമാനമുണ്ടായിരുന്നു. ഇത് മോശമായി .നിങ്ങൾ അവിടെം വിടൂ ..

  • @prasanthangreenway8857
    @prasanthangreenway8857 Рік тому

    സുനിത മാഡം, നിങ്ങളിത്രനേരം പരദൂഷണം പറഞ്ഞിട്ടും ആ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് പ്രോഗ്രാം കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അത്രയ്ക്ക് പ്രചാരമാണ് നിങ്ങൾ നൽകിയത്.

  • @badushakv-f5e
    @badushakv-f5e Рік тому +32

    ഇവർ ജനങ്ങളുടെ മുൻപിൽ ഇത്രയും തരം താഴണമോ എന്ന് ഇവർ ചിന്തിക്കാത്ത തെന്ത്
    ഈ പരിപാടി കാണുന്നവരെ കുറിച്ച് സഹതാപം തോന്നുന്നു

  • @zamzamcaters9302
    @zamzamcaters9302 Рік тому +2

    ഏതായാലും കാര്യങ്ങൽ എല്ലാവർക്കും മനസ്സിലായി വരുന്നത് കൊണ്ട്....ok..
    ഇവർ കുളംതോണ്ടി തരുന്നതിന്ന് മുമ്പ്..അവരുടെ കുളം ..ജനങ്ങൾ അങ്ങ്..തീർത്തു കൊടുത്താൽ നന്ന്....
    അഭിനന്ദനങ്ങൾ..സുനിത...🎉

  • @raghunathkv7802
    @raghunathkv7802 Рік тому +260

    സുനിത താങ്കൾ ദിവസം കഴിയുംതോറും വാർത്തയുടെ സത്യം കണ്ടെത്തുന്ന അവതരണത്തിന്റെ മാലാഖ ആവുന്നുണ്ട്.... തുടരുക..... എല്ലാ പിന്തുണയും 🤝

    • @rafinesi840
      @rafinesi840 Рік тому +2

      🔥🔥❤️👍

    • @samual714
      @samual714 Рік тому +2

      സത്യം

    • @skduniverse532
      @skduniverse532 Рік тому

      😂😂

    • @TheSayKular
      @TheSayKular Рік тому +3

      Suntha just want to make money, to get subscribers she just support pinarayi and islamist

    • @beautifulkeralaindia5256
      @beautifulkeralaindia5256 Рік тому +1

      സത്യം, കാലം കണക്ക് പറയിക്കും... രാഘവൻ കുട്ടീ....😅

  • @Turbojoseturbo1529
    @Turbojoseturbo1529 Рік тому +91

    റിപ്പോർട്ടർ ചാനൽ സുജയ പാർവതിയെ അതിൽ അവതരിപ്പിച്ചത് ചാനൽ റേറ്റിങ് കിട്ടാൻ ആണ്.. ആ ചാനൽ ബഹിഷ്കരിക്കുക

    • @SajiJoseph-ku3eo
      @SajiJoseph-ku3eo Рік тому +8

      മാത്രമല്ല സംഘപരിവാരങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ഒരു അജണ്ട കൂടിയുണ്ട് .

    • @babukallathuparambil5328
      @babukallathuparambil5328 Рік тому +3

      Sujaya is trying to propagate hatred and vulgar communal thoughts among we people...
      It's very pathetic situation, to be there the other panelists

    • @sajeevpv4561
      @sajeevpv4561 Рік тому +1

      തീർച്ചയായും ബഹിർകരിക്കുക

  • @Rzveet
    @Rzveet Рік тому +34

    Both Nikesh and Arun could have avoided this jump...!
    So painful to us , viewers!

    • @TheSayKular
      @TheSayKular Рік тому +1

      Nikash Kumar support CPI(M) which attacked his father, so what more you expect.
      Arun at home a is veterinarian, but went after serving veterinarian food at Kalolsavam.
      What more you expect from a double standard person.

    • @mercymary1004
      @mercymary1004 Рік тому

      ഞാൻ കാണാറില്ല, അതുകൊണ്ട് ഇതൊന്നും അറിയത്തും ഇല്ല. എന്തായാലും ഇവരൊക്കെ നുണ മാത്രമേ പറയൂ എന്നറിയാം. ഇപ്പോൾ എല്ലാവരും പറയുന്നത് മാപ്രകളാണ് ഏറ്റവും corrupted എന്നാണ്. അത് ശരിയാണ് അല്ലെ.

  • @rajeevnair8105
    @rajeevnair8105 Рік тому +2

    ഹോ ഈ പറയുന്ന ആൾ മാത്രം ആണ് എല്ലാം തികഞ്ഞത്..... ചക്കെം കഞ്ഞിം മടുത്തു കാനഡയിൽ എത്തിയ ചില ദേവദാസിമാരും ഉണ്ട്. സിദ്ധാർത് പരുത്തിക്കാട് എന്ന ആളിനെ അറിയുമോ. പഴയ ദേശാഭിമാനിയിലെ ജേർണലിസ്റ് ആയിരുന്നു. സ്മൃതി പിന്നെ എങ്ങനെയാണാവോ കോൺഗ്രസ്‌ ആകുന്നത്

  • @DanShs303
    @DanShs303 Рік тому +151

    സ്മരിക്കപ്പെടേണ്ടത് അപർണയെ ആണ്. ആർജവമുള്ള ജേർണലിസ്റ്റ്.....
    🌹❤️🌹

    • @nationalist_designer
      @nationalist_designer Рік тому +3

      അപർണയ്ക്ക് ആദരാഞ്ജലികൾ🙏🏻

    • @GreenLand-n7d
      @GreenLand-n7d Рік тому +1

      ​@@nationalist_designerooh അപർണ എന്ന മാധ്യമ പ്രവർത്തക മരിച്ചോ. ഞാൻ ഒരു post ഇടട്ടെ താങ്കൾ പറഞ്ഞത് ശെരിയല്ലേ. Rip sis🌹

    • @goodluckmangalyamgoodlucks1629
      @goodluckmangalyamgoodlucks1629 Рік тому

      ​@@GreenLand-n7dഇല്ല മരിച്ചിട്ടില്ല... അദ്ദേഹം എന്താ ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല

    • @goodluckmangalyamgoodlucks1629
      @goodluckmangalyamgoodlucks1629 Рік тому

      എല്ലാവരും കൂടി കൊല്ലാതിരുന്നാൽ മതി
      ആർജവമുള്ള jernalist ആണ്

    • @nationalist_designer
      @nationalist_designer Рік тому

      @@goodluckmangalyamgoodlucks1629 ജീവനുള്ള ആൾക്കാരെ ആരും സ്മരിക്കാറില്ല.

  • @renukat6
    @renukat6 Рік тому +1

    റിപ്പോർട്ടർ ചാനൽ ഇപ്പോൾ കാണാറില്ല.

  • @sathramkunjali7552
    @sathramkunjali7552 Рік тому +76

    അസഹ്യം. നികേഷ് താങ്കൾക്കെന്ത് പറ്റി.ആ സംഘിയോട് തർക്കിച്ച് പോകുന്നത് നികേഷിനു കുറച്ചിലാണ്.

    • @TheSayKular
      @TheSayKular Рік тому +1

      Nikash Kumar support CPI(M) which attacked his father, so what more you expect.

    • @simonvarghese8673
      @simonvarghese8673 Рік тому +5

      ​@@TheSayKularനികേഷ് ഇപ്പോൾ ചാണകത്തിൽ നിന്നും പ്ളൂട്ടോണിയം ഉണ്ടാക്കുന്ന തിരക്കിലാണ്.

    • @TheSayKular
      @TheSayKular Рік тому +1

      @@simonvarghese8673 Sometimes we may need plutonium to get rid of Islamist and Pinaryi.

    • @rkp3909
      @rkp3909 Рік тому

      @@simonvarghese8673😂

    • @simonvarghese8673
      @simonvarghese8673 Рік тому

      @@TheSayKular Traitors of freedom movement and their generations will remain as RAJYADROHIs forever. Andhbhakts think about Pakistan as otherwise they can't exist in India. Think like a human being if you are.

  • @Ragatheeram
    @Ragatheeram Рік тому +1

    Super ..........👍👍👍👍👍👍💪💪💪💪💪💪🚩🚩🚩🚩

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 Рік тому +5

    ഈ മരം മുറി ചാനൽ കാണാറില്ല ആദ്യം കണ്ടപ്പോൾ ഞായറാഴ്ച ദിവസം തിരക്കുള്ള മത്സ്യ മാർക്കറ്റിൽ നടക്കുന്ന ബഹളം പോലെയാണ് തോന്നിയത്

  • @vikramannairvikramannair5128
    @vikramannairvikramannair5128 Рік тому +1

    ഇതൊക്കെ ഇവർ തമ്മിലുള്ള അഡ്ജസ്റ്റ് മെന്റാണ്

  • @jyothis8757
    @jyothis8757 Рік тому +26

    സുജ പാർവതിയെflowers ൽ നിന്ന് ഓടിച്ചതു് വെറുതെയല്ല

    • @shyamjithks4113
      @shyamjithks4113 Рік тому +2

      മരമണ്ടാ അവര് റിസൈൻ ചെയ്ത് പോന്നതാണ് flowers ചാനലിൽ നിന്ന്

    • @Guns359
      @Guns359 Рік тому

      ​@@shyamjithks4113ആര് പറഞ്ഞു .. പറഞ്ഞു വിട്ടതാ .... സ്ഥലം വിട്ടോളാൻ പറഞ്ഞു ...

  • @abdulazeezhameed4400
    @abdulazeezhameed4400 Рік тому +46

    സുനിതാ ദേവദാസിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 👍👍🌹🌹

  • @RabiyaHassan-em6nu
    @RabiyaHassan-em6nu Рік тому +7

    നല്ല അവതാരകർ ആയിരുന്നു
    നികേഷ് അരുൺ
    ഇവിടെ വന്നു അത് നശിപ്പിച്

  • @സ്വന്തംചാച്ച

    റിപ്പോർട്ടറേ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് നിങ്ങളുടെ നാടകങ്ങൾ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Рік тому +26

    Reporter Channel സംഘിപാളയത്തിലേക്ക്. !!
    അതിന്റെ വ്യക്തമായ ഉദാഹരണം സംഘിണി സുജയ!!!😮😮😮

  • @rayinri
    @rayinri Рік тому +1

    Collage ഒരു രക്ഷയുമില്ല

  • @Abdulmajeed-rn7cx
    @Abdulmajeed-rn7cx Рік тому +21

    സുനിതാ, എനിക്ക് തോന്നുന്നത് ഇവർ എല്ലാവരും കൂടി എഴുതി തയാർ ചെയ്ത് സംവിധാനം ചെയ്ത ഒരു നാടക മാണെന്നാണ്. നമ്മളെ വിഡ്ഢി ആക്കുന്നു.

  • @chekuttypk7413
    @chekuttypk7413 Рік тому +4

    നികേഷ് കുമാർ താങ്കൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം താങ്കളുടെ നിലയും വിലയും ഇല്ലാതാക്കും

  • @dayalk9207
    @dayalk9207 Рік тому +16

    ഇനിയുള്ളകാലം മാപ്രകളിൽനിന്നും എന്തു പ്രതീക്ഷിക്കണം? വാച്ചിംഗ് ഡോഗുകളൊക്ക ട്രെയിൻഡ് ഡോഗുകളായി 🤭

  • @sureshaha8072
    @sureshaha8072 9 місяців тому

    An excellent marketing strategy by Reporter Channel !!

  • @chackochanmathai45
    @chackochanmathai45 Рік тому +8

    ആ "സ്മൃതി കുരുത്തക്കേടിനെ" കഴിഞ്ഞദിവസം കഴിഞ്ഞദിവസം അവരുടെ ചാനൽ ചർച്ചയിൽ വസീഫ് ഭിത്തിയോട് ചേർത്ത് ഒട്ടിച്ചു പിന്നെ ഏതോ മേശിരി ഒന്ന് അത് തേച്ച് വലിച്ച് എടുത്തു ഇപ്പോൾ അവർ അവരുടെ പ്രവർത്തകരെ തന്നെ തേച്ചൊട്ടിക്കുന്ന കാണാൻ എന്തൊരു സുഖം

  • @razak.m.m9894
    @razak.m.m9894 Рік тому +1

    വർഗീയത വിളമ്പാൻ വിസർജനം ചാനലിനോട് മത്സരിക്കുന്ന റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @AbduSamad-nr3xw
    @AbduSamad-nr3xw Рік тому +11

    5ആളുകളും കൈ എത്തും ദൂരങ്ങളിലാണ് ഇരിക്കുന്നത് ഈ പോക്ക് പോയാൽ വാക് പോര് മുറുകി കയ്യാം കളി വരെ കാണാം😂

  • @com.abduljaleel1351
    @com.abduljaleel1351 Рік тому +1

    ഗുഡ് മിസ്സിസ് സുനിത❤

  • @abdulgafoorm8385
    @abdulgafoorm8385 Рік тому

    സുനിത ചേച്ചി... നിങ്ങൾ നിങ്ങളെ നല്ലോണം നോക്കണം..തിരഞ്ഞെടുപ്പ് പ്രമാണിച്ചു ആദ്യ ശുദ്ധി കലശം നിങ്ങളെ പോലോത്ത നേര് പറയുന്നവർക്കു പൂട്ട് ഇടലാണ്..100%സപ്പോർട്ട് വെട്ടി തുറന്നു പറയുന്നതിന് 👍👍

  • @ABHINAVTT
    @ABHINAVTT Рік тому +28

    അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്.. ഞങ്ങളുടെ നാടകത്തിന്റെ രചന. മുട്ടിൽ brothers, സംവിധാനം.. കോട്ടിട്ട 5 മാപ്രകൾ.. ശബ്ദവും വെളിച്ചവും.. സംഘഭാരത് ലൈറ്റ് and സൗണ്ട്സ്..

  • @RamadasanP-lp6zf
    @RamadasanP-lp6zf Рік тому

    Sunithadevadas Bigsalute

  • @umailshajahan
    @umailshajahan Рік тому +14

    ഇതൊക്കെ അവരുടെ script ആണ്.. ഇത് കണ്ട് നമ്മൾ പുളകിതർ ആകണ്ട... ഈ നാടകം എത്ര കാലം മുമ്പോട്ടു പോകും എന്ന് മാത്രമേ നോക്കേണ്ടതുള്ളു... Wait and see

    • @TheSayKular
      @TheSayKular Рік тому

      Sunitha also do the same, she just want to make money, to get subscribers she just support pinarayi and islamist

  • @rajikoshy2651
    @rajikoshy2651 Рік тому +1

    Shame on you Nikesh…

  • @abdulmehaboobsv8316
    @abdulmehaboobsv8316 Рік тому +14

    തെരുവ്വ് നായ്ക്കൾ ഇതിലും ഭേദം കാരണം കടിപിടി കൂടി കഴിഞ്ഞാൽ ഒരുമിച്ചുള്ള ഒരു പോക്ക് ഉണ്ട് അത് ഇവിടെ ഉണ്ടാകാൻ സാധ്യത കാണുന്നില്ല ഏതായാലും വളരെ പെട്ടെന്തന്നെ തന്നെ വേർപിരിച്ചു

  • @riyasbabu2677
    @riyasbabu2677 Рік тому

    സുനിത ചേച്ചി ഇവർക്കൊരു ഓസ്കാർ അവാർഡ് കൊടുക്കണം ചാനൽ ചർച്ചയ്ക്ക് ആരെയും കിട്ടാഞ്ഞിട്ടാണ് നിങ്ങൾ ക്ഷമിക്കണം പ്ലീസ് ഏതായാലും നല്ല അഭിനയം

  • @bilalpk9485
    @bilalpk9485 Рік тому +5

    എന്നാലും നികേഷ് എന്തിന് ഇങ്ങനെ അപമാനിതനാവുന്നു . കഷ്ടം 🙄😡

  • @MR.INDIA903
    @MR.INDIA903 Рік тому +1

    എന്റെ കമ്മി ഭഗവതി കാനഡയെ കാത്തോളണേ.

  • @kalamtk2512
    @kalamtk2512 Рік тому

    സുനിത ഇത് ഇവരുടെ അഭിനയമാണ് സുനിതക്ക് മനസ്സിലാവാത്തത് കൊണ്ടാണ് അവരെല്ലാം ഒരു നാടകത്തിലെ കഥാപാത്രങ്ങൾ ആണ്

  • @ShihabudheenMattummal-zt1pb
    @ShihabudheenMattummal-zt1pb Рік тому +4

    അരുൺ കുമാർ ഒക്കെ അദ്ദേഹത്തിന്റെ ഒരു മൂല്യം തന്നെ ഇല്ലാതാക്കി 24 ൽ ആയിരുന്നപ്പോൾ ഒരു വില ഉണ്ടായിരുന്നു

  • @blackcarpet1723
    @blackcarpet1723 Рік тому +1

    Good Suni❤

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 Рік тому +19

    രണ്ടുമാസമായി റിപ്പോർട്ടർ ചാനൽ തുറന്നിട്ട് ഈ എഡിറ്റോറിയൽ ചാനൽ ചർച്ച തുടങ്ങിയ രണ്ടാമത്തെ ആയ്ച തന്നെ കേരളത്തിലെ ഗോദി മിഡിയ ആണന്ന് മനസ്സിലായി

    • @TheSayKular
      @TheSayKular Рік тому

      Sunitha also do the same, a godhi media on other side.
      She just want to make money, to get subscribers she just support pinarayi and islamist

  • @Leenamannu...
    @Leenamannu... Рік тому +2

    നിങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആണ്. സുനിത ക്കു കോൺഗ്രസ്സ്, ബി ജെ പി എന്ന് പറയുമ്പോൾ നിങ്ങൾക്കും ചൊറിയുന്ന കാണാമല്ലോ. ഈ കണ്ട അഴിമതി എല്ലാം കണ്ടിട്ടും ഒരു അക്ഷരം പോലും മിണ്ടാത്ത അതിനെ കുറിച്ച് ഒരു വാർത്ത പോലും നടത്താത്ത നിങ്ങൽ, എവി ഡുതെമാധ്യമ പ്രവർത്തക ആണ്. ആരാ നികേഷ് കുമാർ ആണെന്ന് തോന്നുന്നു നിങ്ങളുടെ ഗുരു😂😂😂😂😂

  • @vineshka1667
    @vineshka1667 Рік тому +16

    ഗംഭീരമായ എഡിറ്റിംഗ്❤സുനിത👍

  • @latheeflalatheefla2867
    @latheeflalatheefla2867 Рік тому +1

    Good

  • @बोब्स
    @बोब्स Рік тому +5

    പ്രിയപ്പെട്ട നികേഷേ , താങ്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😔

  • @ismailvaramangalth9785
    @ismailvaramangalth9785 Рік тому

    സുനിത അവസാനം പറഞ്ഞത് വളരെ കൃത്യം സുജയയുട സങ്കി മനസിന്‌ വഴിമരുന്ന് ഇട്ട നികേഷിന്റെയും റിപ്പോർട്ട്‌ tv യുടെയും അന്ത്യം തന്നെ യായിരിക്കും ഇനി കാണാൻ പോകുന്നത്

  • @shajilakshmanan2535
    @shajilakshmanan2535 Рік тому +32

    ഇതിനെ മാത്യമാ വ്യഭിചാരം എന്നേ പറയാൻ കഴിയു സുനിത ഇതിനെ നല്ലവണ്ണം തുറന്നു കാട്ടുന്നുണ്ട്

    • @TheSayKular
      @TheSayKular Рік тому +2

      Sunitha also do the same, she just want to make money, to get subscribers she just support pinarayi and islamist

  • @barzahi_vlog
    @barzahi_vlog Рік тому

    You're correct

  • @shylajas1760
    @shylajas1760 Рік тому +9

    ചാനൽ റേറ്റിന് കൂട്ടാൻ ഉള്ള കുറുക്കു വഴി നികേഷ് കൊള്ളാം

  • @saheed9209
    @saheed9209 Рік тому

    കള്ളപ്പണത്തിന്റെ ആശാനോട് എന്തു പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല

  • @pmkrishnankutty8950
    @pmkrishnankutty8950 Рік тому +13

    വനം കൊള്ളക്കാരുടെ സ്ഥാപനത്തിലിരുന്ന് ഇവർ ഈ പൊറാട്ടുനാടകം കളിക്കുന്നത് ആരെ ബോദ്ധ്യപ്പെടുത്താനാണ് ...?

  • @simonvarghese8673
    @simonvarghese8673 Рік тому +1

    ഇതാണ് സംഘി രാഷ്ട്രീയ ഏകാങ്ക നാടകം. റിപ്പോർട്ടർ ചാനൽ relaunch ചെയ്യാൻ പണം കണ്ടെത്തിയത് എവിടെ നിന്നാണെന്ന് ജനങ്ങൾക്ക്‌ മനസ്സിലായി.

  • @ska4036
    @ska4036 Рік тому +5

    നികേഷിനെ എല്ലാവരും കൂടി കോനാ അടിക്കുന്നു. പഴയകാല പ്രതാപം ഓർത്ത് നെടുവീർപ്പിടാം.🤔🥵😭

  • @abdulazeezhameed4400
    @abdulazeezhameed4400 Рік тому +1

    സാറേ സാറേ എന്നുള്ള വിളി അർത്ഥം വെച്ചുള്ള വിളിയാണ് അത് വല്ലാത്തൊരു വിളി ആയിപ്പോയി

  • @surendrank8224
    @surendrank8224 Рік тому +5

    ഇതൊക്കെ ചാനലിന്റെ റേറ്റ് കൂട്ടാനുള്ള tom & jerry കളിയാണ്

  • @sanooppanjami9436
    @sanooppanjami9436 Рік тому +1

    🥰🥰🥰

  • @anvarkylm123
    @anvarkylm123 Рік тому +3

    പറഞ്ഞത്100% സത്യം, നമ്മുടെയൊക്കെ മനസ്സിൽ തോന്നിയതാണ്.

  • @roykalam
    @roykalam Рік тому +1

    സുനിതക്ക് ചൈന സഹായം ഉണ്ടോ

  • @roymathew9008
    @roymathew9008 Рік тому +3

    എത്ര മനോഹരമായി, എത്ര രസകരമായി, എത്ര കാവ്യാത്മകമായി ആണ് സുനിത ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് ...
    Loving Salute dear Sunit Devadas.

  • @navastaj
    @navastaj 5 місяців тому

    100% true 👏👏👏👏

  • @abumulanjoor7932
    @abumulanjoor7932 Рік тому +4

    റിപ്പോർട്ട് ചാനലിൽ മുൻ ജേൺലിസ്റ്റ് അപർണ്ണ ഇവരുടെ കോമാളി തരം കാണുമ്പോൾ ചിരിക്കുന്നു ണ്ടാവും

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому

    വളരെ നല്ല video

  • @Ashokan-Goku-
    @Ashokan-Goku- Рік тому +22

    അച്ഛനെ അളിയാ എന്ന് വിളിക്കരുത് അതിന്റെ അർത്ഥം എത്ര പേർക്കറിയാം

    • @TheSayKular
      @TheSayKular Рік тому

      Nikash Kumar support CPI(M) which attacked his father, so what more you expect.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Рік тому

    സുനിത നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം മറ്റുള്ളവരെ വിമർശിക്കലല്ല

  • @hamzap261
    @hamzap261 Рік тому +11

    സുനിത ദേവദാസ് വളരെ വളരെ അഭിനന്ദനങ്ങളും

  • @sujithmathewabraham9961
    @sujithmathewabraham9961 Рік тому +1

    Super ..polichu ivanmare ingane thanne nalla journalistukaal neridanom full support sunitha devadas

  • @rafiahamed7345
    @rafiahamed7345 Рік тому +26

    വിജയാശംസകൾ 👍👍❤️❤️

  • @MujeebrahmanM-wq9fe
    @MujeebrahmanM-wq9fe Рік тому

    Polichu Sunitha samadanayi ketappol

  • @Usersd-n5o
    @Usersd-n5o Рік тому +4

    ഈ നാടകം കണ്ട് വസ്തുതാപരമായ വിമർശനം. Congrats സുനിത 👌

  • @krishnanunnikuttipulikkal7495

    അടിപൊളി സുനിതാ

  • @udayanudayan5987
    @udayanudayan5987 Рік тому +12

    Goodevening sunitha 💗
    അഭിനന്ദനങ്ങൾ സഖാവേ 👍🏾👍🏾❤

    • @udayanudayan5987
      @udayanudayan5987 Рік тому +2

      ശരിക്കും സുനിത പറഞ്ഞത് കാര്യവും സത്യവുമാണ് മാനവും അഭിമാനവും പോയാൽ എന്ത് കാശ് കൈയിലായില്ലേ..
      സൂപ്പർ അടിപൊളി സുനിത ♥

  • @Usmanmundott
    @Usmanmundott Рік тому

    സുനിതദേവദാസ് പാട്ട് കലക്കി ട്ടൊ

  • @ahammedbasheer8796
    @ahammedbasheer8796 Рік тому +3

    ഈ ചാനൽ നശിക്കാൻ വേണ്ടി ഇവർക്ക് കൊടുത്ത ശിക്ഷയാണ് ഈ പ്രോഗ്രാം. അരുൺ കുമാർ 24ൽ മാന്യമായിട്ട് ജോലി ചെയ്തയാളയാണ് എന്തുചെയ്യാം വിധി 👺👺👺👺.

  • @roypaul.k8800
    @roypaul.k8800 Рік тому +1

    ഇത് വെറും WWF ഗുസ്തി😂

  • @noushadtb2926
    @noushadtb2926 Рік тому +6

    സുനിതാ മാം സൂപ്പർ അവതരണം-ബിഗ് സല്യൂട്ട്

  • @ajayaghoshpg7136
    @ajayaghoshpg7136 Рік тому

    Thanks sister as you proceed

  • @user-yy4uc5db2k
    @user-yy4uc5db2k Рік тому +2

    ഇങ്ങനെ ആണേൽ നികേഷ് വീണ്ടും വല്ല കിണറ്റിലും ചാടും 😂

  • @baabuddhan8877
    @baabuddhan8877 Рік тому +1

    റിപ്പോർട്ടറിന് ഇതിലും നല്ല പ്രമോഷൻ കിട്ടാനില്ല' സുനിത എന്തൊക്കെ പറഞ്ഞാലും ഈ ചാനലിന് റേറ്റിങ്ങ് കൂടിക്കൊണ്ടിരിക്കുകയാണ്, ചാനലിൽ സുജയ BJP ക്കു വേണ്ടി വാദിക്കുന്ന പോലെ CPIM നും കോൺഗ്രസ്സിനും വേണ്ടിയും മറ്റുള്ളവർ വാദിക്കുന്നുണ്ട്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Рік тому +26

    സ്റ്റാൻഡേഡിന്റെ പര്യായം❤❤❤ M E D I A. O N E❤❤❤

  • @luxman.a2080
    @luxman.a2080 Рік тому

    ജനങ്ങൾക്ക് മനസിലായി ആരാ കള്ളന്മാരും കൊള്ളകാരും 😂

  • @varghesekl7201
    @varghesekl7201 Рік тому +5

    എങ്ങിനെയെങ്കിലും rating കൂട്ടാനും, ഓരോരുത്തരും കൃത്യമായ രാഷ്ട്രീയ ചായ്‌വ് ഉള്ളവരാണ് എന്ന് ജനഹൃദയങ്ങളിൽ രജിസ്റ്റർ ചെയ്യാനുമുള്ള ആസൂത്രിതമായ തിരക്കഥയല്ലേ എന്ന് ആർക്കാണ് മനസ്സിലാകാത്തത്.

  • @iqbalbabu-1705
    @iqbalbabu-1705 Рік тому +1

    സുനിത ദേവദാസിന് നന്മകൾ നേരുന്നു.

  • @saheert5887
    @saheert5887 Рік тому +11

    ആ സ്മൃതി പരുത്തിക്കാട് അതിൽ പോയി പെട്ടല്ലോ.