"

Поділитися
Вставка
  • Опубліковано 10 вер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 82

  • @asokarajannair6149
    @asokarajannair6149 11 місяців тому +24

    തോൽക്കാൻ വേണ്ടി ഇനിയും കുഞ്ഞളിയന്റെ ജീവിതം ബാക്കി. അളിയന്മാർക്ക് അഭിനന്ദനങ്ങൾ.

  • @user-tl8td6eo2c
    @user-tl8td6eo2c 11 місяців тому +18

    കുഞ്ഞളിയനും വല്യളിയനും നമസ്ക്കാരം. നിങ്ങൾ വരുന്നതും കാത്തിരിക്കുന്നു.❤😂

  • @bhadhrasree5163
    @bhadhrasree5163 11 місяців тому +31

    രണ്ട് അളിയന്മാരും ഒന്നിനൊന്ന് മെച്ചം.. കുഞ്ഞളിയന്റെ ആ ഭാവം 👌👌👌👌♥️🥰

    • @jacobkuriakose4683
      @jacobkuriakose4683 11 місяців тому +2

      41ഒള്ളത് പറയുമ്പോൾ കുഞ്ഞു അളിയന് തുള്ളല് വരുന്നതും, ചമ്മി ഉത്തരം മുട്ടിയുള്ള നിൽപ്പും കണ്ടാൽ പാവം തോന്നും.😢

  • @indraprasad3797
    @indraprasad3797 11 місяців тому +8

    രണ്ടുപേരും കലക്കി. ഉഗ്രൻ പ്രെകടനം 👍🏻👍🏻

  • @PradeepKumar-sx3ej
    @PradeepKumar-sx3ej 11 місяців тому +27

    ഇപ്പൊൾ പാർട്ടി ക്ലാസ്സിൽ പോയി സമയം കളയുന്നത് കണക്കാക്കണ്ട.കുഞ്ഞളിയന് പാർട്ടി ഡോക്ടറേറ്റും യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി ജോലിയും സംഘടിപ്പിച്ചു കൊടുക്കും.

  • @emmanuelmangattu7448
    @emmanuelmangattu7448 11 місяців тому +13

    കുഞ്ഞളിയനെ നമ്മൾ പിന്നറായിയുടെ മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ച് അടുത്ത ആരോഗ്യ മന്ത്രിയാക്കും ലാൽ സലാം

  • @NazarNz-e2s
    @NazarNz-e2s 11 місяців тому +16

    നമ്മൾ കോയും.തലയേലേം.നമ്മുടെ യാണ്.കുഞളിയ. നമ്മൾ. കക്കുംപണമേലാം.നമ്മുടെയാണ്. കുഞളിയ...കുഞളിയ പോരുന്നോ.എൻറെ കൂടെ. ഒരു ബേങ്ക്.കൊളളയടിക്കാൻ....❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢

  • @xaviermanas
    @xaviermanas 11 місяців тому +15

    ഇന്നോവ പേടിച്ചു കഴിയുന്ന ജനം എങ്ങനെ പ്രതികരിക്കും വലിയളിയാ

  • @ritapaul5333
    @ritapaul5333 11 місяців тому +2

    ഞങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും👍

  • @umaakash2247
    @umaakash2247 11 місяців тому +1

    Very good ❤❤❤❤

  • @sumamkoshy6780
    @sumamkoshy6780 11 місяців тому +7

    Everyday eagerly waiting for aliyans show

  • @aswathykutty4874
    @aswathykutty4874 11 місяців тому +3

    congrats അളിയൻസോ.❤❤🎉🎉

  • @nirmalachristudas3307
    @nirmalachristudas3307 11 місяців тому +7

    താത്വികാചാര്യൻ,..... കുഞ്ഞളിയനു എല്ലാം പഠിപ്പിച്ചു അയയ്ക്കുന്ന. പാവം. വാക്കുകൾ കിട്ടുന്നില്ല. താത്വികാചാര്യൻ മനസ്സിൽ വിചാരിക്കുന്നതും, പഠിപ്പിച്ചു കൊടുക്കുന്നതും മാത്രമല്ലേ കുഞ്ഞളിയനു പറയാൻ പറ്റൂ. ഇല്ലെങ്കിൽ കഴുത്തിനു മുകളിൽ തല കാണില്ല. എല്ലാവർക്കും ജീവിക്കാൻ കൊതി കാണുമല്ലോ

  • @HaridasSuma-ug4gw
    @HaridasSuma-ug4gw 11 місяців тому +1

    സൗ ഹൃദയം എന്ന് പറഞ്ഞാൽ എന്താ കുഞ്ഞു അളിയാ അങ്ങിനെ ഒരു ഹൃദയം ഉണ്ടോ അളിയൻ മാർക്ക്‌

  • @mohammedsalihk1813
    @mohammedsalihk1813 11 місяців тому

    കള്ളി ഷർട്ട് കാരിയുടെ ( നിറം കൊണ്ടല്ല ) Performance ഗംഭീര്യം - ലാളിത്യം - ആനായ സം , ചില ഭാവങ്ങൾക്ക് ജഗതി ടച്ചുണ്ട് ! സിനിമയിൽ കലക്കും, ചില കോളേജ് മങ്കകൾ വന്ന് പോകുന്നൂ എന്നല്ലാതെ, സുകുമാരി മുതൽ ഫിലോമിന ചേച്ചിയടക്കം ഇന്നാ ഗ്യാപ്പ് വളരെ വലുതാണ് ഉടനെ enter ചെയ്യു ! ഒരു കലക്ടർ ലുക്കും കാണുന്നുണ്ട് , go head 🌹🌹

  • @madhurammadhuryam1246
    @madhurammadhuryam1246 11 місяців тому +1

    കുഞ്ഞളിയാ 😊

  • @sarojinim.k7326
    @sarojinim.k7326 11 місяців тому

    ഇങ്ങനെ സഹൃദയരെ സഹൃദയരെ എന്ന് എപ്പോഴും പറയാതെകുഞ്ഞളിയ i

  • @muhammede6364
    @muhammede6364 11 місяців тому +1

    ശക്തമായ തെളിവുകൾ ഇവരുടെ പക്കൽ ഉണ്ട് നമ്മൾ സഖാക്കൾ ഇവരെ ഭയക്കണം

  • @akbbfnn3209
    @akbbfnn3209 11 місяців тому

    🎉

  • @vijayjoseph5161
    @vijayjoseph5161 11 місяців тому

    Adipoli…. Sisters!💐

  • @nandanalakshmi7310
    @nandanalakshmi7310 11 місяців тому +1

    കുഞ്ഞളിയൻ കലിപ്പിൽ ആണു വല്യളിയാ 😂😂😂😂ഇനിയും നേരം വെളുത്തില്ലേ കുഞ്ഞളിയാ 🤣🤣🤣🤣

  • @bhadhrasree5163
    @bhadhrasree5163 11 місяців тому +6

    വല്ല്യളിയോ എന്ത് പറഞ്ഞാലും അന്തർധാര അധി കഠിനം പിന്നെ ഞങ്ങളെന്തു പറയാനാ സഹിക്ക തന്നെ

  • @vikkymikky1
    @vikkymikky1 11 місяців тому

    Great. Simon Brito and TP were real comrades ❤

  • @sivarajpazhnan5024
    @sivarajpazhnan5024 11 місяців тому

    എല്ലാ എപ്പിസോടും കാണാറുണ്ട്

  • @beenap1566
    @beenap1566 11 місяців тому

    Janangaleyum nadineyum okke valachodichu seelamayathukondu eathineyum nishprayasam njangal valakkum odikkum aaha.. Aahaha nanmal bharikkum nadellam nammudethakkum pyinkiliye. Aliyanmare...❤❤❤❤❤❤

  • @fightforjustice5472
    @fightforjustice5472 11 місяців тому +1

    മയക്കുമരുന്ന് കച്ചവടം രാഷ്ട്രീയം എല്ലാം ബിസിനസ് ആണല്ലോ കോടാനുകോടി കട്ടുണ്ടാക്കിയാൽ എന്തുവേണമെങ്കിലും ഉണ്ടാക്കാമല്ലോ.... പരമ കഷ്ട്ടം.....

  • @vijayank8864
    @vijayank8864 11 місяців тому

    🌹✌️❤️

  • @sasidharanpillai2382
    @sasidharanpillai2382 11 місяців тому +1

    Kaviyoor Saapham

  • @davispl945
    @davispl945 11 місяців тому +1

    ഈ ക്ലാസ്സ്‌ നന്നായിട്ടുണ്ട്. പച്ചയോടെ പറയാൻ നിങ്ങൾ മാത്രമേ ഉള്ളു.

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 11 місяців тому +6

    കുഞ്ഞ അളിയനെ വെള്ളം കുടിപ്പിക്കല്ലേ വലിയ ളി യ പാവം പോയിക്കോട്ടെ

  • @neyneymermer2314
    @neyneymermer2314 11 місяців тому

    😂😂😂🤣👏👏👏👏👌👌👌👌👍👍 പൊളി സാനം......

  • @ajayakumarpillai4938
    @ajayakumarpillai4938 11 місяців тому

    കുഞ്ഞളിയൻ തേഞ്ഞൊട്ടുന്നതു കാണാൻ രസമുണ്ട്

  • @cicilywilson5459
    @cicilywilson5459 11 місяців тому

    രണ്ടും കൂടി ഒന്ന് ഇടി കൂടി ഇരുന്നെങ്കിൽ കേൾക്കാനും കാണാനും നല്ല രസമുണ്ട്

  • @samuelmathew9170
    @samuelmathew9170 11 місяців тому

    പാവം കുഞ്ഞു അളിയനോട് ഒന്നും ചോദിക്കരുതേ എങ്ങനെ യെങ്കിലും ജീവിച്ചു പൊക്കോട്ടെ

  • @sivakumarkolozhy368
    @sivakumarkolozhy368 11 місяців тому

    പാവം കുഞ്ഞൂസിനെ നിലം തൊടീച്ചില്ല വല്യളിയന്‍ ..താഴോട്ട് വരുമ്പൊ ഒരുതട്ട്..ദേ കുഞ്ഞൂസ് വീണ്ടും മേലോട്ട് ...
    What a pity...

  • @sajanb7144
    @sajanb7144 11 місяців тому +1

    Aliyans appointment as md is illegal since md selection shall b from the list of Riab

  • @HaridasSuma-ug4gw
    @HaridasSuma-ug4gw 11 місяців тому


    കുഞ്ഞു അളിയോ എന്തു കിട്ടി ഇടി വരുന്നുണ്ടേ സൂക്ഷിച്ചോ

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 11 місяців тому +3

    ഈ പരിവാടികണ്ന്ന വർകുഞ്ഞ അളിയന്റെ പാർട്ടിയെ എത്ർക്കും കാരണം മണ്ടതരം മാത്രം പറയുന്നത് കൊണ്ട്

  • @sureshbabur1080
    @sureshbabur1080 11 місяців тому

    ഔട്ടോഫ് സിലബസിലുള്ള വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു കുഞ്ഞളിയനെ ഉത്തരംമുട്ടിക്കാമെന്നു വിചാരിക്കേണ്ട വല്യളിയാ, ആ മുഖത്തു തെളിയുന്ന ഭാവങ്ങക്കുണ്ട് എല്ലാത്തിനുമുള്ള ഉത്തരം!👍😂

  • @muraleedharanputhuvakkat4980
    @muraleedharanputhuvakkat4980 11 місяців тому

    Sunil Kanagholu

  • @thankammaraju9868
    @thankammaraju9868 11 місяців тому +1

    വലിയളിയ ഞങ്ങള് പാർട്ടിക്കാർക്ക് സ്രോതസ് ഒന്നും വേണ്ട പണമുണ്ടാക്കാൻ അതും ഞങ്ങൾ നേതാക്കൾ അണികൾ പോയി പണി നോക്കട്ട്

  • @jacobkuriakose4683
    @jacobkuriakose4683 11 місяців тому

    കുഞ്ഞളിയാ, നല്ല ക്ഷീണം തോന്നുന്നോ? ഒരു ചായ എടുക്കട്ടെ? 😄

  • @vijayanvijayan1691
    @vijayanvijayan1691 11 місяців тому +1

    എന്തിനാ കുഞ്ഞളിയ നാറാൻ നിൽക്കുന്നത് 😂

  • @samuelmathew9170
    @samuelmathew9170 11 місяців тому

    എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകാതില്ല

  • @user-wk3cw6zu5x
    @user-wk3cw6zu5x 11 місяців тому

    ❤❤❤🎉🎉🎉🎉😅😅😅😅😅😅

  • @krishnanko3474
    @krishnanko3474 11 місяців тому +1

    രാഷ്ട്രീയ മായി നേരിടും.😂

  • @m.c.j3279
    @m.c.j3279 11 місяців тому

    രണ്ടു പേരുടേയും അവതരണം സൂപ്പർ 👍👍

  • @daisygeorge1800
    @daisygeorge1800 11 місяців тому

    സാധാരണ സഖാക്കളുടെ എത്ര പേരുടെ ഭാര്യമാരെ പാർട്ടി ചേർത്ത് പിടിക്കുന്നുണ്ട്

  • @sumathik6277
    @sumathik6277 11 місяців тому +1

    കുഞ്ഞളിയന്റെ ചമ്മലുകാണാൻ എന്തുരസമാ.

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 11 місяців тому

    Athe.athe.mudinu.vazhinjozhukiya
    .muthukathu. pothi. Thadavalum
    Thirummalum.shesham
    Putnam.vedana.enna.parenathu
    Kunjaliyan.dayavayi
    A.kala.paripadiyl.ninnu
    Ozhinju. Ninnal. Naleyum
    Kanallo. Aashoothiri
    Thappi.nadakendallo. please

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 11 місяців тому

    ആ കുടുംബത്തിലെ ആരോ ഒരാൾ സ്വർണക്കടത്തിൽ കേരളത്തിലെ വൻ സ്വെർണ കച്ചവടക്കാരെന്റെ carrier ആയിരുന്നു എന്ന് കേട്ടിരുന്നു. ശെരി ആണോ എന്നറിയില്ല

  • @krishnanTp-tr2rb
    @krishnanTp-tr2rb 11 місяців тому

    Evida,ayirunnu,kunhaliyamar

  • @ayanamcreations4578
    @ayanamcreations4578 8 місяців тому

    ഇവരുടെ രണ്ടു പേരുടെയും പേര് എന്താണ്...

  • @vkxvibe
    @vkxvibe 11 місяців тому

    Kore aayi randaaleyum orumichu kandittu...
    Beast title Chakkalathi poru..
    Ennu aakkikko .

  • @sasidharanpillai2382
    @sasidharanpillai2382 11 місяців тому

    Inghuilab Chindabad Qualification Ulla Mandanmar

  • @sukumaranm2142
    @sukumaranm2142 11 місяців тому

    വലിയ അളിയാ നംപരുതാമറുപടിതരാം

  • @bijukoileriyan7187
    @bijukoileriyan7187 11 місяців тому +1

    ഒരു ദിവസം അഞ്ചു പ്രോഗം വച്ചു ചെയ്യാനുള്ള കണ്ടൻ്റ് ഇവർ തരുന്നുണ്ടല്ലോ? ദിവസം 2 നേരമെങ്കിലും അളിയന്മാർ പ്രത്യക്ഷപ്പെട്ടു കൂടെ.

  • @sanjayansadanandan8288
    @sanjayansadanandan8288 11 місяців тому

    👍👍♥️🤍💚😍

  • @goodfriend1445
    @goodfriend1445 11 місяців тому +1

    ചീപിയെമ്മില്‍ ആക്ടീവാകുന്നതിനുമുന്‍പു പഴയ കറവക്കാരനായ പാലുകച്ചവടക്കാരനും ബീഡിപണിക്കാരനുമായ(കണ്ണൂര് പാട്യംകാരനായ എനിക്കറിവുള്ളത് തെറ്റാണെങ്കില്‍ ഇവന്റെ കൊട്ടാരത്തെകുറിച്ചും വരുമാനത്തെകുറിച്ചും തിരുത്തിതരാനപേക്ഷ? പിണനാറിയുടെ പഴയ കോരന്‍ കൊട്ടാരത്തിനടുത്ത് ഇപ്പോഴും എന്റെ കുടുബക്കാരുണ്ട്?) ബീഡി ബാലകൃഷ്ണന് (ബീഡിബാലന്‍ ) എങ്ങനെ വിടുന്നാണിത്ര ധനസമ്പാദനം? എന്തായിരുന്നു അവന്റെ വരുമാനമാര്‍ഗ്ഗം? മാത്രമല്ല ബിനീഷും ബിനോയിയും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തിന് അകത്തായപ്പോള്‍ ഈ പൊടിയരിതന്നല്ലേ പറഞ്ഞത് അതൊന്നും എന്റെ മക്കളല്ല അതിനാല്‍ അവരുണ്ടാക്കിയതും ഉണ്ടാക്കുന്നതുമായ ഒരുകാര്യത്തിനും എനിക്ക് മറുപടിപറയേണ്ടകാര്യമില്ലെന്നും? അങ്ങനെയാകുമ്പോള്‍ കോടിയേരിയെകുറിച്ച് ആധികാരികമായിപറയാന്‍ ഇവരാരാണ്? അങ്ങനെയെങ്കില്‍ വിനോദിനിപറഞ്ഞത് തെറ്റാണോ? വിനോദിനിക്ക് മാനസിക അസ്വസ്തയുണ്ടോ? ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷനായല്ലോ വിനോദിനീ😂

  • @regimonpodikunju8709
    @regimonpodikunju8709 11 місяців тому +1

    kujnaliyan thenju ottuvanallo...

  • @thommyoutha8162
    @thommyoutha8162 11 місяців тому +1

    കോടിയേരി മക്കളുടെ ഫേമസ് സിനിമ.. നീ കിടപ്പേണ് നാൻ അടിപ്പേണ്.. പിന്നെ എംഡിഎംഐ ഉണ്ടോ സഗാവെ കുറച്ച് കൊക്കൈൻ എടുക്കാൻ.. വിട്ടു കൊടുക്കരുത് കുഞ്ഞളിയ വിട്ട് കൊടുക്കരുത്.

  • @useronline-nw5rm
    @useronline-nw5rm 11 місяців тому

    vijay malya ye pole kunjaliyanum mungum party ee pokk poyal

  • @sivangurukkal4334
    @sivangurukkal4334 11 місяців тому

    വലിയ അളിയാ..,... പാവം കുഞ്ഞളിയൻ

  • @manoharan7627
    @manoharan7627 11 місяців тому

    കരുവന്നൂർ പണം സഖാക്കൾ കൊള്ള അടിച്ചിട്ട് പോയില്ലേ അത് അവർ ആർക്കും കൊടുക്കില്ല

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 11 місяців тому

    ഞങ്ങളുടെ വലിയ ളി യ ന് സ്നേഹം ഉള്ളത് കൊണ്ട് ക്ഷേമം അന്യഷിക്കും അതിന് കുഞ്ഞയളിയന് അസുയ വേണ്ട കേട്ടോ

  • @vijayanalakkad1332
    @vijayanalakkad1332 11 місяців тому

    തൊഴൽ CPMന് വർഗ്ഗീയമല്ലേ?

  • @maniks7246
    @maniks7246 11 місяців тому

    എന്തുവാ കുഞ്ഞാലിയുടെ മുഖത്ത് ഒരു പുഞ്ചിരി ഇല്ലല്ലോ എന്തുപറ്റി സഖാക്കൾ തേച്ചു

  • @anakhaprasad1927
    @anakhaprasad1927 11 місяців тому

    പുസ്തത്തിലുള്ളതു . മാത്രം. ചോദിച്ചാൽ മതി ഇല്ലേ . എല്ലാ തകരാറിലാവും... വിസ്തരിച്ചു പറഞ്ഞാൽ . എല്ലാം സയിടിലും ഒരോന്ന് കിടക്കുവാ . എന്തെലും ചോദ്യങ്ങൾ വന്നാൽ . ഒരു കുല . കോല . ഒരുതേങ്ങ കുലയും പേടിയില്ല ആർക്കും കാരണം ഇതു. പോലെ ജീവിക്കുന്നത് എന്തിന് ഇങ്ങനെ പിണംമായി . ചിന്തിക്കുന്ന വർ എറിവരുന്നു. ഭയം വിതച്ച്.. ഇനിയും ..

  • @rajansanthy4288
    @rajansanthy4288 11 місяців тому

    വലിയ അളിയാ കുഞ് അളിയനെ ചവിട്ടിക്കൂട്ടല്ലേ, ജീവിച്ചു പോട്ടെ!

  • @oommengeorge4142
    @oommengeorge4142 11 місяців тому

    പുഷ്പനെ അറിയാമോ കുഞ്ഞളിയാ.... അയ്യാളുടെ ഭാര്യ യെ അറിയാമോ? ചേർത്ത് പിടിച്ചോ? അളിയാ പുളിയ...

  • @babumathew1182
    @babumathew1182 11 місяців тому

    Podi pladi mola

  • @jayakumarraghavannair
    @jayakumarraghavannair 11 місяців тому

    കുഞ്ഞളിയ.. വലിയ അളിയൻ ഫാസിസം ഇറക്കുന്നു. കുഞ്ഞളിയനെ സംസാരിക്കാൻ അനുവദിക്കുന്നില്ല.. ബല്യ അളിയൻ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ കളിക്കുവാ.. വിട്ടു കൊടുക്കരുത്.. നാളെ വരുമ്പോ ഒരു ഘരാവോ സംഘടിപ്പിച്ചു നോക്കാം

  • @RathySKumar
    @RathySKumar 11 місяців тому +1

    Marunadane maranno കുഞ്ഞാലിയോ അയാളും മാധ്യമ വേട്ടക്ക് ഉൾപ്പെട്ട ആളാണ് അതും കേരളത്തിൽ അല്ലേ നടന്നത്