Nadan Thallu-ജോസപ്പേ...ചിന്തക്ക് മലയാളം അറിയാം[ Episode 23]

Поділитися
Вставка
  • Опубліковано 10 вер 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 342

  • @vijayakumarkumar280
    @vijayakumarkumar280 Рік тому +66

    എന്നും കുഞ്ഞ് അളിയനോട് സ്നേഹം മാത്രമേ ഉള്ളൂ, ഞങ്ങളുടെ എല്ലാ പിന്തുണയും, രണ്ടുപേരും സൂപ്പർ

  • @lathikadevi4623
    @lathikadevi4623 Рік тому +60

    കുഞ്ഞുങ്ങളേ, കോമഡി ഇത്രയും അടിപൊളിയായി അവതരിപ്പിക്കുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @gracykurian6239
    @gracykurian6239 Рік тому +71

    അളിയൻ മാർ,,,, രണ്ടു പേരും 👌👌👌👌👌

  • @jainms8794
    @jainms8794 Рік тому +49

    ചിന്തയുടെ ആറാട്ട്...അഴിഞ്ഞാട്ടവും...അഴിമതിയും....അക്രമവും

    • @luckymathew2946
      @luckymathew2946 Рік тому +2

      ആക്രാന്തം ചേർക്കാൻ മറന്നു പോയി അല്ലേ..?😜🙏

  • @nasim.kthangal599
    @nasim.kthangal599 Рік тому +29

    അളിയന്മാർക് സിനിമയിൽ ഉടൻ ചാൻസ് കിട്ടും നിങ്ങളുടെ തമാശ കേക്കാൻ നല്ല രസമുണ്ട് വലിയ അളിയൻ അടിപൊളി

    • @surendrannair2836
      @surendrannair2836 Рік тому

      അളിയന്മാർ കലക്കി ഭാവിയുണ്ട്👍👍👍👍

  • @luckymathew2946
    @luckymathew2946 Рік тому +87

    ചിന്തക്ക് തെറ്റ് പറ്റുകയോ? അസാധ്യം .!! ഒരു പക്ഷെ, നോട്ടപിശക് ആയിരിക്കും..😢
    ഈ ലോക പാഴിന് ഒന്ന് അടങ്ങി ഇരുന്നു കൂടെ??!!!😂🙏

    • @georgekutty76
      @georgekutty76 Рік тому +3

      എപ്പോഴും വിവരം ഇല്ലാഴ്മ മാത്രമേ അവരുടെ നാവിൽനിന്നുവരൂ . അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഡിഗ്രി c p m കൊടുത്താൽ മതിയായിരുന്നു.

    • @kvs2014
      @kvs2014 Рік тому

      ...' നോട്ടപ്പിശക് ' ...😂🤣😅

  • @sumakumar6626
    @sumakumar6626 Рік тому +30

    ചിന്തചേച്ചി കുറെനാളായി എയറിലാ കുഞ്ഞളിയാ കൂൾ. കൂൾ

  • @thomascj-pm7we
    @thomascj-pm7we Рік тому +35

    ഒരാളെ ഉളളു... നമ്മുടെ "കൊച്ചു " ,വിദ്യാസമാമൻ .. ചിവൻകുട്ടി അണ്ണൻ ...

  • @madhunair7737
    @madhunair7737 Рік тому +57

    നിങ്ങളുടെ അവതരണം super ആയിട്ടുണ്ട് രണ്ട് പെരും കലക്കി

  • @kunjumonoommen4843
    @kunjumonoommen4843 Рік тому +30

    വളരെ നല്ല അവതരണം, keep it up 👍😎

  • @lajapatharaimohanrai3826
    @lajapatharaimohanrai3826 Рік тому +68

    വാഴ വച്ചാൽ കുല വെട്ടാം. പക്ഷെ നമ്മുടെ ചേച്ചി വച്ച വാഴ മണ്ട അടച്ചതായിപ്പോയി അങ്ങനെ മണ്ട അടച്ച വാഴക്കു ഡോക്ടറേറ്റ് വാങ്ങിയ ചേച്ചിയാണ് നമ്മുടെ യുവജന ചേച്ചി.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Рік тому +3

      NHAMMANDE BAYAKKELE CHECHI.🙍‍♂️🙍‍♂️😜😉🤪😁

    • @unnikrishnannairuknair7727
      @unnikrishnannairuknair7727 Рік тому

      ഈ എഴുത്തും വായനയും അറിയാത്ത അന്തം കമ്മികൾ ആണെല്ലോ ഡോക്ടർ കഷ്ടം

    • @unnikrishnannairuknair7727
      @unnikrishnannairuknair7727 Рік тому

      അടിപൊളി അവതരണം ആശംസകൾ രണ്ടു പേർക്കും 🙏🙏👍👍💪

  • @gopakumar50
    @gopakumar50 Рік тому +26

    ഇത് oxford ഇംഗ്ലീഷ് ആണ് ശ്രീമതി ടീച്ചർ പഠിപ്പിച്ചതാണ് കൂട്ടത്തിൽ റഹിം കൂടെ ഉണ്ടായിരുന്നു

  • @manasidevi2407
    @manasidevi2407 Рік тому +24

    ഡോക്ടറേറ്റ് ഏതു വിഷയത്തിലാണ് നേടിയതെന്നു സാമാന്യബുദ്ധിയുള്ളവർക്ക് പോലും മനസ്സിലാവും

  • @mohancheru4050
    @mohancheru4050 Рік тому +19

    അടിപൊളി പ്രോഗ്രാം. കേട്ടിരുന്നു പോകും 👍

  • @thombabu3914
    @thombabu3914 Рік тому +36

    The Examiner who evaluate her paper deserve an award.

    • @luckymathew2946
      @luckymathew2946 Рік тому +1

      Don't worry about that bro , he is well rewarded...!!👍😎🙏

  • @lalithav9272
    @lalithav9272 Рік тому +41

    കുഞ്ഞളിയൻ എന്തുപറഞ്ഞാലും athinu😍kattasaport🙄കുഞ്ഞളിയൻ ചമ്മാൻ സമ്മതിക്കില്ല

    • @preshobhas3510
      @preshobhas3510 Рік тому

      അളിയാ ഇജ്ജ് മുത്താണ്😎❤

  • @reghunathank4309
    @reghunathank4309 Рік тому +32

    സഖാത്തി comment അർഹിക്കുന്നില്ല.
    .... News reading ൽ നിന്നും നാടൻ തല്ലിലേയ്ക്ക് വരുമ്പോഴുള്ള കുഞ്ഞളിയന്റെ charge , wonderful....
    U r more an artist than a journalist..
    Keep it up..
    കണ്ണാടി അളിയന്റെ Clarity of presentation, Commentable.

  • @thekkethottyilthomas8853
    @thekkethottyilthomas8853 Рік тому +6

    I planted 100 plants benanas in living memories of chinta

  • @mukundachaitanya728
    @mukundachaitanya728 Рік тому +8

    നല്ല അവതരണം 🎉നിങ്ങക്ക് നല്ല ഭാവിയുണ്ട്

  • @cyberpatrol3907
    @cyberpatrol3907 Рік тому +13

    ഇത് ചിരിപ്പിച്ചു കൊല്ലുമല്ലോ. both of the you are link of the links .. ✋👍🔥

  • @sajeevanvasudevan4442
    @sajeevanvasudevan4442 Рік тому +19

    Superb sisters 👏 ❤️

  • @syamprasad711
    @syamprasad711 Рік тому +7

    ചിരിപ്പിച്ച് കൊല്ലാതെ - കുഞ്ഞളിൽ ചവച്ച് തുപ്പുന്നത് കണ്ടല്ലോ - വായിൽ കൊള്ളുന്നത് പറ? സൂപ്പർ? അഭിനന്ദനങ്ങൾ: പച്ചക്ക് പൊളിക്കുന്നു: തൊലി?

  • @mohankumars3033
    @mohankumars3033 Рік тому +7

    ഒരു കോടതി വിധിയിൽ ഒരു കോമ സ്ഥാനം മാറിയത് കാരണം വെറുതെ വിടുന്നതിനു പകരം പ്രതിക്കു വധ ശിക്ഷ ലഭിച്ച ഒരു വാർത്ത പണ്ട് വായിച്ചതായി ഓർക്കുന്നു.

  • @subhasmenon8139
    @subhasmenon8139 Рік тому +13

    You both presented nicely and enjoyed..keep it up...

  • @NL124ku
    @NL124ku Рік тому +19

    ചിന്തക്കു ഒരു അന്തവും ഇല്ല.
    😂5 സ്റ്റാർ റാങ്കുള്ള എഴുത്താണ്, ഇതു സാധരണ ജനങ്ങൾക്കുള്ളതല്ല 😂

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Рік тому +1

      അതിലും താഴ്ന്ന റാങ്ക്കുള്ളവർക്കു അറിയാനാണ്

    • @luckymathew2946
      @luckymathew2946 Рік тому +1

      അതേ,..അതുകൊണ്ടാണ് വിവരം ഉള്ളവർ പറയുന്നത്,....ചിന്തിച്ചാൽ ഒരു അന്തവും ഇല്ല, ചിന്തിചില്ലേൽ ഒരു കുന്തവും ഇല്ല എന്ന്..!!😜🙏😎

    • @mathewxavier9513
      @mathewxavier9513 Рік тому

      Super

  • @tsgopalakrishnan
    @tsgopalakrishnan Рік тому +11

    ഇതിനെ കുറിച്ച് കൂടുതൽ പറയാൻ പറ്റിയ ആൾ Not only but also AA Raheem😂.

  • @aswathykutty4874
    @aswathykutty4874 Рік тому +1

    എൻ്റെ ദൈവമേ! ഈ അളിയന്മാരെക്കാത്തോ ളണേ! Congrats.

  • @shylajap239
    @shylajap239 Рік тому +11

    Ningalude avatharanam super makkale..2alyanmarum nadan thallu undaku, kandolame..katta support..❤❤😂😂

  • @samuraiflixrockin
    @samuraiflixrockin Рік тому +18

    2:16 - Listening to good malayalam pronounciation after a long time. (4:21 too! Beautiful pronounciation just like old Doordarshan anchors. Kure kaalam aayi ingane Malayalam maryaadakk kettit)
    2:33 - 'Total relay out' expression 🤣👍

    • @ambarishsoman36
      @ambarishsoman36 Рік тому +2

      👍

    • @mothyrajesh2439
      @mothyrajesh2439 Рік тому +1

      Thank u so much

    • @samuraiflixrockin
      @samuraiflixrockin Рік тому

      @@mothyrajesh2439 Hey, you are doing a fantastic job! Keep the spirits up. Seriously, with right focus, you are going to make it big. Your Malayalam pronounciation is soooo lit 🔥🔥🔥🔥...So keep up the good work, Mothy! 🙏❤️

    • @ravisankar1915
      @ravisankar1915 Рік тому

      👌👌👌

  • @bhaskarankaravoor4374
    @bhaskarankaravoor4374 Рік тому +13

    എഴുത്തും വായനയും. അറിയാവുന്ന ആരും. അവിടെ ഇല്ലേടെ,അവിടെ????

  • @vanajasasi5703
    @vanajasasi5703 Рік тому +8

    രണ്ടും സൂപ്പർ ❤❤

  • @JOSYKU-cv7qr
    @JOSYKU-cv7qr Рік тому +5

    പിണറായിയുടെ അടുത്ത ഉന്നത വിദ്യാഭ്യാസ സർവകലാശാലയിലെവൈസ് ചാന്സലര് പദവി ഈ ആംഗലേയ സാഹിത്യ കാരിക്ക് സ്വന്തം. പിണറായിയെ തന്റെ പ്രാഗൽഭ്യം കാണിക്കാൻ എഴുതിയതാണ്. പിണറായി അത് വായിച്ചു കയ്യടിച്ചു. പക്ഷെ നാട്ടുകാർ കാണുമെന്നു ചേച്ചി ഒട്ടും കരുതിയില്ല,

  • @rajeev9383
    @rajeev9383 Рік тому +7

    പഠിച്ച് അറിവ് നേടി ഡോക്ടറേറ്റ് എടുക്കാൻ സാധാരണ യുവാക്കൾക്ക് നന്നേ കഷ്ട്ടപെടണം..പക്ഷേ കയറുപിരിയിലും
    വാഴകുലയിലും തുണികഴുകുന്നതിലും,.. Etc ഡോക്ടറേറ്റ് നേടാൻ ചിലർക്ക് വളരെ നിഷ്പ്രയാസം സാധിക്കുന്നുണ്ട്..
    ആക്കൂട്ടർക്ക് Dr., LLB, Prof.. ഇതൊക്കെ സ്വന്തമാക്കാൻ കേരളത്തിൽ വലിയ ബുദ്ധിമുട്ടില്ല.. അതെന്താ അങ്ങനെ??... മണിയാശാൻ ഡോക്ടർ ആയോ എന്തോ..🤔

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +8

    അവൾക്കേ നാണമില്ലേ യുവജന കമ്മീഷൻ ചെയർ പേഴ്സൺ. നേരെ ചൊവ്വേ മലയാളം പോലുംഅറിയില്ല എന്ന് വാഴക്കുല കണ്ടപ്പോഴേ മനസ്സിലായി. പിന്നെ ഇന്ഗ്ലീഷ് അത് മെയിൻ വിഷയം എടുത്ത ഭൂലോക തോൽവി

  • @levites4christ
    @levites4christ Рік тому +4

    Excellent presention

  • @youtubeuser09
    @youtubeuser09 Рік тому +8

    ചിന്തയ്ക്കു പറ്റിയപോലുള്ള തെറ്റ് നമ്മുടെ
    പത്രങ്ങൾക്കും സംഭവിക്കുന്നുണ്ട്. പെറു
    മ്പോഴെ കുട്ടി ഇംഗ്ലീഷു പറയാൻ പേറ് ഇംഗ്ല
    ണ്ടിലാക്കി എന്ന് കുഞ്ഞുണ്ണി മാഷ് പരിഹ
    സിച്ചിട്ടുണ്ട്. മാതൃഭാഷയോടു കാണിക്കുന്ന
    അവഗണനയാണ് പ്രശ്നം ." ആശുപത്രിയി
    ൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ കുഴഞ്
    ഞു വീണു" എന്നതും " ബലാത്സംഗം ചെയ്യ
    യ്യപ്പെട്ട സ്ത്രീ ആശുപത്രിയിൽ കുഴഞ്ഞു
    വീണു"എന്നതും രണ്ടർത്ഥമാണല്ലോ?!
    ഇംഗ്ലീഷിന്റ കാര്യത്തിൽ ചിന്തയ്ക്ക് ശ്രീമതി
    ടീച്ചറിനോടോ സലിമിനോടോ പാർലമെന്റി
    ൽ ഒരൊറ്റ പ്രാവശ്യം ഇംഗ്ലീഷിൽ 'കലക്കിയ'
    കനലിനോടോ ചോദിക്കാമായിരുന്നു. ഇംഗ്ലീ
    ഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ
    മുള്ള ചിന്താ ജറോമിന് ഇംഗ്ലീഷ് തെറ്റാതെ
    എഴുതാൻ.അറിയില്ലന്നു മാത്രമല്ല റിലേറ്റിവ്
    പ്രോനൗൺ ശരിയായി ഉപയോഗിക്കാനും
    അറിയില്ലന്നത് കഷ്ടമാണ്.

  • @antonyleon1872
    @antonyleon1872 Рік тому +4

    🙏♥️👍 thanks

  • @leelamathomas4999
    @leelamathomas4999 Рік тому +1

    This program അടിപൊളി. അഭിനയിക്കുന്നവർ അതിലും supper. Explanetion very ഖുറ്റ്.

  • @joyjoseph6077
    @joyjoseph6077 Рік тому +11

    സിപിഎമ്മിന്റെ ഇംഗ്ലീഷ് ഇങ്ങനെയാ സ്വപ്നം അടുത്ത് പോയി ട്യൂഷൻ എടുക്കണം പ

  • @sajikumar8068
    @sajikumar8068 Рік тому +12

    😂❤❤❤❤❤❤😂😂😂, അത് നമ്മുടെ നാടൻ ഭാഷ ,അല്ലെങ്കിൽ വാക്ക് പിഴവ്

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Рік тому +4

    Super performens

  • @venuvenugopal1599
    @venuvenugopal1599 Рік тому +4

    Super program

  • @indraprasad3797
    @indraprasad3797 Рік тому +7

    സൂപ്പർ അവതരണം 👍🏻👍🏻

  • @geethamohan9116
    @geethamohan9116 Рік тому +5

    മൊത്തവും ഡാക്കിട്ടരും, മാഷുമാരും, ടീച്ചർമാരും, വക്കീൽമാരുമെ ഉള്ളൂ. വിവരം ഉള്ള ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ ബ..... ബ്ബ...... ബ്ബാ.

  • @thomasg6468
    @thomasg6468 Рік тому +6

    Super presentation .keep it up

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +10

    Chintha Jerome's pride is the main problem and her ignorance in English Literature and her over confidence, that creating issues. One who receive a Ph.D. degree in English Literature is indeed the great achievement of that person but sorry to say that she should know at least the Parts of Speech and its usage when and where it should be used.

  • @kiransomanath5282
    @kiransomanath5282 Рік тому +10

    This is like saying, “one of my father’s friends “. 🤣🤣🤣

  • @sureshbabur1080
    @sureshbabur1080 Рік тому +5

    അളിയാ,ഞാൻ ചിരിച്ചില്ല!😂😂😂

  • @M-23355
    @M-23355 Рік тому +8

    അപ്പൊൾ ചിന്താമണിക്ക് phd thesis എഴുതി കൊടുത്തത് ആരാണ് എന്ന് ഇനി ഒരു ഇൻവെസ്റ്റിഗേഷൻ വേണ്ടി വരുമോ...
    ഭാഷ ഒരു medium of communication എന്നല്ലേ പറയുന്നത്, ഏതായാലും സീറോ മലബാർ സഭ അല്ല മരിച്ചത് എന്ന് വാർത്ത കേട്ട എല്ലാവർക്കും അറിയാം, അങ്ങ് ക്ഷമിക്കൂ... സിപിഎം ഭരണത്തിൽ ഇരിക്കുന്നിടത്തൊളം കാലം ജനം അടക്കുന്ന നികുതി ലക്ഷങ്ങൾ ആയി ചിന്തയുടെ അക്കൗണ്ടിൽ ചെല്ലും, സഹിക്കാതെ വേറെ മാർഗം ഇല്ല...

  • @daisymathew4707
    @daisymathew4707 Рік тому +1

    Excellent. You both are equally good.
    Very happy to watch this program.

  • @varghesekuttyjohn8394
    @varghesekuttyjohn8394 Рік тому +7

    For sure, She is not qualified even to get a bachelor degree either in english or malayalam. Presumably she is qualified in Mandarin/Chinese!! An immediate accreditation /inspection should be conducted in Kerala university research wing associated with awarding doctorates!

  • @thomasjoy115
    @thomasjoy115 Рік тому +5

    Presentation superrrrrrr

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 Рік тому +5

    Adhinu eppol kerala sarvakalashalayude board matram ullu akathellam pinarayee sarvakalashalayanu nadakkunnadhu

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 Рік тому +4

    Chindha vazha vechilla .Vazhavechadhu vayilopally.Adhinte kula vettiyadhu chindhyum.Pakshe adhu egane upayogikkanam ennu chindhakku ariyilla

  • @manikunju1342
    @manikunju1342 Рік тому +7

    നാടൻ ഭാഷയാ നാടൻ ഭാഷ. എം എം മണിയുടെ ഭാഷയേക്കാൾ ഭേദം

  • @sukumaranm2142
    @sukumaranm2142 Рік тому +3

    നോട്ടപിഴക് ഒറ്റപ്പെട്ട സംഭവമാണ്

  • @krishnankuttyn4215
    @krishnankuttyn4215 Рік тому +6

    പിടിച്ചു ഞാനവനെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്. എന്ത് മനസ്സിലായി?

  • @sivarajan3399
    @sivarajan3399 Рік тому +5

    ചൊറിയണം കൃഷി ചെയ്യുന്നത് എന്തിനാണെന്ന്.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Рік тому +6

    വാഴ വച്ചലുംപറ്റില്ല. മണ്ട അടച്ചു പോകും.

  • @cr1521
    @cr1521 Рік тому +7

    കുഞ്ഞാളിയന്റെ ഡ്രസ്സ്‌ നന്നായിട്ടുണ്ട്

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому

    പൊള്ളുന്ന പരമാർഥങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന പ്രിയ വനിതകൾക്ക് ആത്മാർഥമായ അഭിനന്ദനങ്ങൾ

  • @behanankv6699
    @behanankv6699 Рік тому +6

    ഉഗ്രൻ പെർഫോമൻസ്

  • @thomask.joseph6950
    @thomask.joseph6950 Рік тому +4

    Our party court will investigate this comment!

  • @girishkaimal1
    @girishkaimal1 Рік тому

    super presentation ,,, really enjoying . best wishes ..

  • @sunnyn3487
    @sunnyn3487 Рік тому +6

    Adi poli.

  • @mariammathew4832
    @mariammathew4832 Рік тому +7

    Very nice 👌👌😂😂😂🙏🙏

  • @sibinraj7008
    @sibinraj7008 Рік тому +6

    കൊച്ചാളിയന് ഉപ്പിട്ട് ഒരു കട്ടൻചായ കൊടുക്ക് പാവം ഷീണിച്ചു 😂😂😂

  • @acsuren4683
    @acsuren4683 Рік тому +11

    ' ഇവിടെ മാലിന്യം നിക്ഷേപിക്കരുത് '
    പോലെ ഒരു ബോർഡ് കുഞ്ഞളിയൻ്റെ പുറത്ത് എഴുതി വെക്കുമോ !!!

  • @sarahmathew418
    @sarahmathew418 Рік тому +3

    Both girls are excellent!!!

  • @seemaantony4114
    @seemaantony4114 Рік тому +5

    "വളഞ്ഞ കാലുള്ള അപ്പൂപ്പന്റെ കുട " 😜😜

  • @jeevanandane2802
    @jeevanandane2802 Рік тому +3

    Vazha vachal kula kittanam ennilla, evalumar Kula mattarkkenkilum kodikkille?.

  • @ardas755
    @ardas755 Рік тому +1

    Super

  • @jurgenkloop7418
    @jurgenkloop7418 Рік тому +2

    നിങ്ങള് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം' ആരോടാണ് കളിക്കുന്നത് എന്ന് മനസ്സിലാക്കണം. ചിന്ത ജെറോം ആണ് '

  • @asokank5117
    @asokank5117 Рік тому +1

    അളിയനും , കുഞ്ഞളിയനും തകർക്കുന്നുണ്ട്.

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk Рік тому +4

    Kunjaliyante.muttinu.thaazhe
    Nalla.neelamano.paadam
    Kaananyilla..atho.AIR.ninnu
    Bhoomi.thodaarillayo.?

  • @sebastianpalathara8685
    @sebastianpalathara8685 Рік тому +6

    വാര്‍ത്തയിലും സംവാദങ്ങളിലും വാക്കുകള്‍ കൃത്യമായ സ്ഥാനത്ത് ഉപയോഗിക്കാതെ ഭാഷയെ വ്യഭിചരിക്കുന്നവരെ തിരുത്തുവാന്‍, Prof കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പോലെ ഒരു നവ മാദ്ധ്യമ വിചാരണഫലം മലയാളത്തിന് ആവശ്യമല്ലേ ?????

  • @surendrankochukudiyil7343
    @surendrankochukudiyil7343 Рік тому +4

    Sooper sister

  • @beenap1566
    @beenap1566 Рік тому

    Kunjaliya n njangalude chankkalle. Njangale ingane chirippikkunnathu kondu nalla energy unfu aliyanmare👍❤❤

  • @josephpc4984
    @josephpc4984 Рік тому +3

    കുഞ്ഞളിയ പേടിക്കണ്ട പതിയ എല്ലാം ശരിയാകും

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Рік тому +6

    വല്യളിയന്റെ ചിരി സൂപ്പർ

  • @thankachanantony5565
    @thankachanantony5565 Рік тому

    കുഞ്ഞു അളിയനും വല്യ അളിയനും സൂപ്പർ ആവുന്നുണ്ട്,

  • @vasanthasajeevlal613
    @vasanthasajeevlal613 Рік тому +5

    സിറ്റപ്പന്റെ പൊന്നു മോൾ

  • @cherianthomas2005
    @cherianthomas2005 Рік тому +3

    Chindakku nannamella erange pokkuda

  • @xaviermanas
    @xaviermanas Рік тому +5

    കുഞ്ഞളിയന്റെ കമ്മി ന്യായീകരണം ചീറ്റിപ്പോയി 😅😂

  • @churicode1
    @churicode1 Рік тому +5

    Curse on us, Keralites. Chintha Jerome Doctorate in English literature. Shame

  • @avl4416
    @avl4416 Рік тому +2

    പിള്ളേരെ പേരു എന്താണു രണ്ടുപേരുടേയും.

  • @sebastiannellikunnel6847
    @sebastiannellikunnel6847 Рік тому +4

    സീറോ മലബാറിലെ നാടൻ തല്ല് ആണോ ചിന്താവിഷയം

  • @VigilantVoters
    @VigilantVoters Рік тому

    Super. Extremely Brilliant

  • @satheesh4988
    @satheesh4988 Рік тому +7

    Song writer ,Lyricist ആണ് ഇദ്ദേശിച്ചത് 😂

  • @vinodakumar1186
    @vinodakumar1186 Рік тому

    Aa sagathiyude peu ariyilla. Nalla performance Anu orupadu..ningal randu perum supper ..

  • @marykuttythomas1877
    @marykuttythomas1877 Рік тому +2

    ഇതെന്തോന്നാ കുഞ്ഞുങ്ങളേ, ചന്തി അല്ലാ, ചന്ത അല്ലല്ലാ,
    ചിന്ത ഒരു 'ദാഹ ശമിനി ' ആണെന്ന് ജനം കണ്ടറിഞ്ഞതല്ലേ !!!

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому

    Utharam muttiyappol kunjaliyante "sakhaavinu aikyadaardyam prakhyapikkunnu" Super

  • @behanankv6699
    @behanankv6699 Рік тому +7

    ഇന്ന് കമ്പ് എടുത്തു കുഞ്ഞളിയന് രണ്ടു കൊടുക്കണം

  • @vinodakumar1186
    @vinodakumar1186 Рік тому

    Thanks to you both mam....nannayirrunnu...keep going

  • @saneeshsanu1380
    @saneeshsanu1380 Рік тому +2

    ❤❤❤❤

  • @mramkrishnasruthy8457
    @mramkrishnasruthy8457 Рік тому +2

    ഇന്ന് കൊച്ചാളിയൻ തിളങ്ങി

  • @MrJoy8888
    @MrJoy8888 Рік тому +1

    അളിയന്മാരുടെ കോടതിയിൽ ഇന്നു ചിന്താമണി ( കൊല) ക്കേസ് ആണ് വാദത്തിനെടുക്കുന്നതെന്ന് ആരും പറഞ്ഞില്ല... ദയവായി മാപ്പാക്കണം .... ഇനി മുതൽ കൃത്യ സമയത്ത് എത്തിക്കോളാം....

  • @vattanirappelchackojosseph7976

    Great performance

  • @vealanpk5650
    @vealanpk5650 Рік тому +3

    Nadanthallai valiyalian vs cheriaaliyan randuperum koodi oru olapadakkam
    Kolithivittu. Chindha cheahiyudai PhD .fb posting etc👍👍

  • @udayakumar834
    @udayakumar834 Рік тому +5

    നിൽക്കണ നിൽപ്പ് കണ്ടാ കുരുപ്പ് അത് പൊളിച്ചു