Q&A Session | Answering to your Questions | Mentalist Anandhu

Поділитися
Вставка
  • Опубліковано 5 сер 2020
  • It was to my amazement our family has grown into a 40k family. Ever since I was a beginner I always wanted to interact with you guys. Since I couldn't connect with you all I came up with this Q&A session so that we can get to know each other better.
    I was really happy to see more and more questions coming through Instagram and UA-cam and I have tried to answer them with the best of my knowledge.
    Now I know you guys are my strength. The support you provide gives me real positive
    energy to bring up more such contents.
    Thank you for all you love and support❤️
    Instagram : mentalist_anand...
    Facebook : / manthrikaanandhu
    #MentalistAnandhu #QandA
  • Розваги

КОМЕНТАРІ • 2,1 тис.

  • @aryamadhu6473
    @aryamadhu6473 3 роки тому +3117

    നിങ്ങളുടെ sound ഒരു രക്ഷയുംഇല്ലാ✨✨✨

  • @rajrayan1625
    @rajrayan1625 3 роки тому +1248

    22 വയസിൽ നീ വേറെ ലെവൽ മോനെ..... കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു... All the very best ahead 👍😍😍👑👑

    • @safashifa7529
      @safashifa7529 3 роки тому +5

      Yeeaahh.. Eee night aan kaanunne... Mooppere kurich ariyaan vallaatha oru Quito city... Annyooshich annyooshich Saadharana 10 manikk orangunna njaan dhee 12 aayee😁🤣

    • @sumab7874
      @sumab7874 2 роки тому

      Mm

    • @mayughadineshanvk4255
      @mayughadineshanvk4255 2 роки тому +5

      22 അല്ല 21 ആണ് bro

  • @user-hy5wk6sb9p
    @user-hy5wk6sb9p 3 роки тому +31

    കൂടുതൽ വിജയ് കട്ട് വരുന്നത് ചേട്ടൻ ചിരിക്കുമ്പോൾ ആണ് 🙂🙂😇

  • @nayanps2868
    @nayanps2868 2 роки тому +94

    15:56-16:55
    AGE IS JUST A NUMBER BRO
    IF YOU HAVE SKILL YOU CAN PROVE IT TO ANYONE,ANYWHERE
    KEEP GOING BROTHER

  • @anuranjvs1247
    @anuranjvs1247 3 роки тому +1759

    Star magic I'll chettante mentalisam kande vannavar undoooooo......

  • @myideas1269
    @myideas1269 3 роки тому +1585

    ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് Notification വന്നത്.പക്ഷേ ഇപ്പോ വല്ലാത്തൊരു Positiveness.
    അനന്ദുവിൻ്റെ സംസാരവും മുഖവും ശബ്ദവും ഒരുപാട് Positive Feel നൽകുന്നുണ്ട്. എപ്പോ വീഡിയോ കണ്ടാലും ഒരു positive feel ആണ് .Mind ഒരുപാട് Refresh ആവുന്നുണ്ട്.

  • @5fsereenajacob43
    @5fsereenajacob43 3 роки тому +52

    Friendship ; വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റുന്നത് അല്ലലോ 😍💞

  • @alen2075
    @alen2075 2 роки тому +32

    Motivational king... Big salute🥺

  • @jincyvjoseph2460
    @jincyvjoseph2460 3 роки тому +401

    അനന്തുവിന്റെ സംസാരം കേള്കുന്നവർക് പോസിറ്റീവ് വൈബ് ആണ്..🥰🥰.. subscribe ചെയ്യാൻ late ആയി പോയതിൽ വിഷമം തോന്നുന്നു ... എല്ലാ വിധ ആശംസകളും നേരുന്നു സഹോദരാ......god bless u dr...😍😍😍

  • @sarathleo1783
    @sarathleo1783 3 роки тому +170

    Bro.ഭാവിയിൽ ലോകം മൊത്തം അറിയപ്പെടുന്ന ഒരു വ്യക്തി ആവട്ടെ. ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കട്ടെ

  • @darkdevil493
    @darkdevil493 2 роки тому +18

    സൗണ്ട് പൊളിയാണല്ലോ.... അതേപോലെ കാണാനും cute.... 😘😍

  • @deva_prabha3115
    @deva_prabha3115 2 роки тому +38

    ചേട്ടാ വയസൊന്നും ഒരു പ്രശ്നം അല്ല. ചേട്ടൻ ഇനിയും mentalism പഠിക്കു.ചേട്ടന് ഇനിയും ഉയരത്തിലേക്കു വളരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പിന്നെ ചേട്ടന്റെ voice അടിപൊളി annu.

  • @nishanthvelayudhan1428
    @nishanthvelayudhan1428 3 роки тому +391

    ശരിക്കും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. ഞാൻ subscriber ഒന്നും അല്ല sugestion വന്നപ്പോൾ കണ്ടതാ കേട്ടിരുന്നു പോയി....its awesome.❤️

  • @nimmy9142
    @nimmy9142 3 роки тому +266

    ഉയിരേ വാഴ്ക ഉലകം കാൺക🍃

  • @anupamap9574
    @anupamap9574 2 роки тому +18

    മുട്ടേന്നു വിരിയുന്നതിനു മുൻപ് കാൽ എടുത്തുവച്ചെങ്കിൽ അത് ചേട്ടന്റെ മിടുക്ക് തന്നെയാ... അല്ലാതെ കുറവല്ല...

  • @shelmashaji
    @shelmashaji 2 роки тому +13

    Anandhu chettaaaa.... you just move on...❤️
    "Kill them with ur success bury them with ur smile"😌____❤️

  • @irinjoy9263
    @irinjoy9263 3 роки тому +144

    Orikalum weak avaruthto something is coming......😍😁

  • @praseetharavi1210
    @praseetharavi1210 3 роки тому +368

    ഏട്ടന്റെ വീഡിയോ എത്ര length ആയാലും ബോറടിക്കില്ല......we get more positiveness.....

  • @raisesresmi
    @raisesresmi 3 роки тому +14

    Hi.. Ananthu...
    Thank you for the inspiration 👍
    You are the First early winner of life what l knew🌹congrats 👍
    Njan oru language trainerum motivation trainerum anu
    Njan mentalism padikkan agrahikkunnu
    Athorikkalum areyum pattikkano
    Panamundakkano allla
    Mind stress anubhavikkunnavark
    Relief kodukkanam🙏🙏

  • @trippy8146
    @trippy8146 2 роки тому +6

    Chetta negative parayunnavare mind Aakanda ,Avar Ikaneya Aareyekilum vishamippikanam Athanu Avarde happiness ,Avar santhoshichoote Ettan mind Aakanda🙏❣️❣️❣️❣️❣️❣️

  • @navyar711
    @navyar711 3 роки тому +564

    Wife innem pillerem chodichappol aa expression kann. Ith kand arudeyenkilum face ill oru smile vanno atho ennikk mathram ayirunno😂😂😂pavam chettan 😂💖

  • @kttraveler8026
    @kttraveler8026 3 роки тому +104

    ഇദ്ദേഹത്തിൻ്റെ expiriment കൂട്ടുകാരോട് പങ്കിടുന്നത് ഞാൻ മാത്രമാണോ

  • @chithrakuriakose1030
    @chithrakuriakose1030 2 роки тому +5

    Keep going. Such a powerful voice, and motivation.

  • @sanguthedude9844
    @sanguthedude9844 2 роки тому +6

    Hi anandu chetta🤗you are just awesome, most talented❤....samsaram kelkkumbol thanne positive vibes aan... oru humble request ... chettane pole positivity spread cheyyunna nalla oru reading book suggest cheyyamo...

  • @alicefama3485
    @alicefama3485 3 роки тому +163

    Tiktok kandaanu njan ivide varunnathu. Chettante videos okke super aanu 👍👍👍👍👍

  • @DileepsFactoryofHappiness
    @DileepsFactoryofHappiness 3 роки тому +206

    Dejavu എനിക്ക് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. പക്ഷേ തോന്നുന്ന സമയത്ത് അതിനു മുൻപ് എപ്പോ എവിടെ വെച്ച് തോന്നി എന്ന് വരെ അറിയാൻ പറ്ററുണ്ട്

  • @fathimafathima6789
    @fathimafathima6789 2 роки тому +3

    Video kandalthanne positive aavunnhund chetta thank u so much ❤️❤️❤️❤️

  • @avani.a6560
    @avani.a6560 2 роки тому +5

    Ohh... your speaking style was so super..... continue your work and dedication, All the best...

  • @ajaymathur1057
    @ajaymathur1057 3 роки тому +96

    അപ്പോൾ കലാലയ മുത്തശ്ശിയുടെ മകൻ ആണല്ലേ...!! കൊള്ളാം

  • @himachinnzz8547
    @himachinnzz8547 3 роки тому +529

    ങ്ങളെ കല്യാണം കഴിക്കുന്ന പെൺകുട്ടിയുടെ അവസ്ഥ hoooo ആലോചിക്കാൻ വയ്യ 🤯😳😥😥

  • @soumyakrishnan9776
    @soumyakrishnan9776 2 роки тому +6

    Poli voice....😍 interesting explanations....😘 Attractive talk and look....🤗 Vijay fan aaya njn chettante kuudi big fan aanu❤

  • @Amighasriya28
    @Amighasriya28 3 роки тому +5

    Hai anandu..amm big fan of uu...u keep ur confidence to achieve ur aim...God bless uu...

  • @Gayathri_MS
    @Gayathri_MS 3 роки тому +112

    You are soo talented 💯✨ keep going..and chase your dreams.. 🥰🌿

  • @kunjusworldkunjuuu638
    @kunjusworldkunjuuu638 3 роки тому +53

    Vijay face cutum samsarom und.. pinne god bless u broo... valyoru alavteee dreams oke achieve avtee.. ☺️☺️☺️☺️

  • @arunimasekhar3249
    @arunimasekhar3249 2 роки тому +2

    Congrats🎉 and best wishes for the future...brother😍

  • @dhanyaunnimol550
    @dhanyaunnimol550 2 роки тому +7

    LET YOUR DREAM COME TRUE BRO.... ALL THE BEST BRO🔥❤

  • @yadu5409
    @yadu5409 3 роки тому +262

    Ee vayassil itra level ethiyutenkil oru 30,40 vayassil bro yude level onn imagine cheyth nok😍

    • @anjanamk2044
      @anjanamk2044 3 роки тому +15

      @@mentalistanandhu2375 Hi chettaa ethinu replay tharannee, marriage cheyan pookunna kutti egane avanam plz onnu parayavoo🤗🔥❣️
      ഇനിയും മുന്നോട്ടു തന്നെ പോകണം.
      തളരില്ല എന്നാ വിശ്വാസം ഉണ്ടാവണം 💯💯 be propped
      All the best ഇനി വരാനുള്ളതുനു 🥳🥳

    • @shabna5021
      @shabna5021 3 роки тому +2

      Njanum adh chindhichu. Uyarangalil ethan kazhiytte 🤝

    • @vinuthomas4067
      @vinuthomas4067 3 роки тому +2

      Ith verum samble.... Serikkum ullath coming soon....alle bro

  • @gamingwithnie4964
    @gamingwithnie4964 3 роки тому +123

    ചേട്ടന് ക്ലാസ്സ്‌ എടുതുടെ
    You are so telanted
    I love you

  • @gokulkrishna-xn8op
    @gokulkrishna-xn8op 2 роки тому +8

    Bro, tht story was extremely mind blowing😍😍😍

  • @suvinapv3264
    @suvinapv3264 2 роки тому +2

    Ayyoo.... Anathu bro.... Oru raksha ella... You are superb... Extraordinary...❤️❤️❤️ All the best wishes bro...... ❤️❤️

  • @athulyab2663
    @athulyab2663 3 роки тому +23

    ഏജ് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക് തടസ്സമല്ല മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ഇത്ര നെഗറ്റീവ് വന്നാലും അത് നേടിയെടുക്കുക തന്നെ വേണം

  • @ronishcwilson7482
    @ronishcwilson7482 3 роки тому +128

    ഒന്നിലും തളരാതെ ഇനിയും ഇനിയും മുന്നോട്ട് പുവട്ടെ എന്ന് ആഗ്രഹിക്കുന്നു😍full fill your goal with your hardwork

  • @mohammedbasiim6646
    @mohammedbasiim6646 2 роки тому +6

    You are so amazing 😍 die heart fan of you ✨️

  • @hedhuamuth5884
    @hedhuamuth5884 2 роки тому +3

    Kazhiv undenkkil evide venelum yetham athin age venam yenn illa. You are really a talented person. Wish you all the best for your successful future😇

  • @rejaniraju9490
    @rejaniraju9490 3 роки тому +21

    നല്ല അറിവോടെ ഉള്ള നല്ല സംസാരം. All the best Anandu.

  • @Cinecut623
    @Cinecut623 3 роки тому +82

    സത്യം പറഞ്ഞാൽ അനന്തു മച്ചാൻ എന്നു കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടിവെർന്നൊരു വാക്ക് മേന്റെലിസം.....❤💙❣

  • @snehaks8709
    @snehaks8709 3 роки тому +7

    Down aayttirikkumbum ee sound kekknnathh oru energy aaaaanuu.... 🥰🥰🥰🥰🥰🥰🥰🥰

  • @jyothin6662
    @jyothin6662 2 роки тому +10

    Chettante voicee...... Uffff🔥🔥🔥🔥🔥❣️❣️

  • @danishct8581
    @danishct8581 3 роки тому +81

    Hi..
    Thanks for picking my question...
    😍😍😍😍💓💓💓💓👍👍👍

  • @bijalinsworld
    @bijalinsworld 3 роки тому +157

    *ഞാൻ ഇപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് ഈ സംസാരവും സൗണ്ട് ഉം ഒരുപാട് inspire ആവുന്നുണ്ട് എനിക്കും ഭാവിയിൽ ഇതുപോലെ ആവണം എന്നു ആഗ്രഹം ഉണ്ട്🥰🥳🥀*

  • @gsasidharan9806
    @gsasidharan9806 2 роки тому +7

    He is 21 year old
    100 percentage sure 💯💯💯💯
    I born in 2009
    I am 12
    He study magic in 2009
    Then count his age ...😅😅😅🤩🤩🤩

  • @athulyasubash8816
    @athulyasubash8816 3 роки тому +1

    Positive feel kittum💝🤗 chettante video kaanumpol vere chindhakalo onnum thanne varula ethra vishamam anelum positive feel kittum

  • @reshmaraicheljose5455
    @reshmaraicheljose5455 3 роки тому +39

    Tiktok il aanu aadhym kandath.. Ippo valare ishtmanu ❤️

  • @thalapathithalapathi4852
    @thalapathithalapathi4852 3 роки тому +42

    ഇവന്റെ വോയ്‌സിൽ ആരും വീഴും ഞാൻ ഇവന്റെ ഇഗ്ലീഷിൽ വീണ്ണുപോയി

  • @darksoul9698
    @darksoul9698 3 роки тому +2

    Inspiration❤️

  • @renazeem568
    @renazeem568 2 роки тому +6

    Dejavu ഞാൻ വിചാരിച്ചു ഇത് എനിക്ക് മാത്രം ഉള്ള ഒരു അപൂർവ്വ. കഴിവ് ആണെന്ന്
    ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് കരുതി എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി കുറച്ചുസമയം എഴുന്നേറ്റ് നിന്നു 😁

  • @akhilam1070
    @akhilam1070 3 роки тому +44

    Nice presentation... ❤️❤️ orupad istanu chettante alla videosum...... with lots of love.... iniyum orupad videos prathekshikunnu.... keep going chetta...💕💕

  • @akhilraghavan7988
    @akhilraghavan7988 3 роки тому +43

    Muthe nee poli aada ee vayasil eathryium valeya nelayel eathyillea keep it up.-ve parayunavanodu poye paninokan para.

  • @asikaprakash3738
    @asikaprakash3738 2 роки тому +5

    Ethra depressed aayi erunalum... Chettende vdo kandal.... Perfect oke🙌🏼

  • @estherdelphyjt462
    @estherdelphyjt462 2 роки тому +3

    1 st time aa nintte video full kaaney ....u r so simple, innocent smile 🙂

  • @ancytalkiesvincent7569
    @ancytalkiesvincent7569 3 роки тому +75

    Nala polea ans cheythalo chetta
    Nice video

  • @arundhathinair7541
    @arundhathinair7541 3 роки тому +173

    ഈ വിഡിയോയിക്കൊക്കെ dislike അടിക്കാനും ആളുകൾ ഉണ്ടല്ലോ 😠. ചേട്ടനെ first video കണ്ടത് star magic ഇൽ ആണ്. Pne ഇതുവരെ video കാണുന്നത് നിർത്തിയിട്ടില്ല. Positivity നിറഞ്ഞു നിൽക്കുന്ന വീഡിയോസ് ആണ്‌. ചേട്ടന്റെ Words ഒക്കെ കേൾക്കുമ്പോൾ ഉള്ളിലെ വിഷമങ്ങൾ ഒക്കെ മുക്കാലും മാറും. Keep going high ചേട്ടാ.

    • @anamikamp5686
      @anamikamp5686 2 роки тому +2

      ❤️❤️❤️

    • @ismayilichu914
      @ismayilichu914 2 роки тому +2

      ഞാനും 🖤🖤🖤

    • @ZainZain-ko2vh
      @ZainZain-ko2vh 2 роки тому

      Evan pattikkukayanennu manassilaki tarunna oru video und

    • @akhila8322
      @akhila8322 2 роки тому

      Army ano?.

    • @ZainZain-ko2vh
      @ZainZain-ko2vh 2 роки тому

      അതിന് ഇവൻ ആരാണ് നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്നവൻ അത്രെ ഉള്ളു .

  • @karnanissam82
    @karnanissam82 2 роки тому +3

    Chetta angena kora team indakum alathinum negative paryunaver namela paryum eppoyum chettan poliyane 🔥🔥🔥

  • @muhammedismailkunjimon248
    @muhammedismailkunjimon248 2 роки тому +5

    Anandu....ന്റെ..... Exprasan എനിക്ക്... ഒത്തിരി ഇഷ്ടം മാണ്.... 🥰🥰👍👍👍

  • @rufaid4228
    @rufaid4228 3 роки тому +29

    06:15
    Thanks for responting my question ❤️❤️❤️

  • @musicbeatz1606
    @musicbeatz1606 3 роки тому +79

    നല്ല voice ആണുട്ടോ അനന്ദു 😍😍😍😍

  • @Ramsi573
    @Ramsi573 2 роки тому +1

    You are great
    നല്ലൊരു പക്വതയുണ്ട്.
    നല്ല mentality
    പ്രായതിൽ കവിഞ്ഞ കാര്യ പ്രാപ്തിയുള്ള ഒരു ആളാണ് മോൻ
    ഏതൊരു ആൺകുട്ടികൾക്കും വേണ്ടത് ഈ പക്വതയാണ്.
    അതാണ് പ്രായം തോന്നുന്ന ആളായ് എല്ലാവരും കരുതുന്നത്.
    Gud personality. Varthamanathilude thonniyathanitto.
    Kooduthal ariyilla ..you keep it

  • @maluzzzz1071
    @maluzzzz1071 2 роки тому +5

    പറയുന്നവർ എന്തുവേണേലും പറയട്ടെ bro.... നമ്മൾ അത് മൈൻഡ് ആക്കണ്ടാ........ 😘

  • @hahahahahah2184
    @hahahahahah2184 3 роки тому +62

    I think you are 20 years old(2000)

    • @funfilament3225
      @funfilament3225 3 роки тому +7

      Ya correct he is 20

    • @TechGamingMalayalam
      @TechGamingMalayalam 3 роки тому +4

      Mee too I also think he is 20 years old above 18 and below 22 the difference is 2 then I also think 20

  • @mithun1823
    @mithun1823 3 роки тому +41

    *40k congrats brother*

  • @veenaanoop6072
    @veenaanoop6072 2 роки тому +6

    നിങ്ങളുടെ ഓരോ വീഡിയോസ് പകുതി സങ്കടങ്ങളെ കുറയ്ക്കുന്നുണ്ട്. 👍👍👍👍👍

  • @nandhukrishnan3087
    @nandhukrishnan3087 2 роки тому +2

    Brooo u r such an amazing person 😍😍

  • @sandraminnu3878
    @sandraminnu3878 3 роки тому +48

    ഇനി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰😍😍😍😍😍

  • @aryakrishna8876
    @aryakrishna8876 3 роки тому +26

    So happy to see you conquering heights mone❤️❤️ stay blessed always

  • @jworld3768
    @jworld3768 3 роки тому +2

    Enth interesting ayittanu answer cheyyunnathu😍😍😍😍

  • @Abhila_Abi
    @Abhila_Abi 2 роки тому

    Bro agrahikkunnapole valiya uyarangalil ethatte. All the best bro🥰

  • @jipsaponnuss2190
    @jipsaponnuss2190 3 роки тому +55

    ചേട്ടനെ പോലെ ഒരാളെ വീഡിയോലുടെ എങ്കിലും കാണാൻ സാധിച്ചതിൽ കർത്താവിനോട് ഒരായിരം നന്ദി പറയുന്നു. ഇനിം അനേക ഉയരങ്ങൾ കിഴടക്കാൻ കർത്താവ് ഭാഗ്യം തരട്ടേ അല്ല തരും 🥰

  • @pramodkumar22595
    @pramodkumar22595 3 роки тому +244

    പരീക്ഷക്ക്‌ ടീച്ചറിന്റെ മൈൻഡ് റീഡ് ചെയ്തു എഴുതാലോ

  • @vineethvinu3852
    @vineethvinu3852 3 роки тому +6

    വോയിസ്‌ ഒരു രക്ഷയുമില്ല 👌👌👌👌👌👌👌😍

  • @appuztrickz7879
    @appuztrickz7879 2 роки тому +1

    Onnu kanan pattoo😁😍Fan of you Anandhu chetta.. 🥰

  • @evas375
    @evas375 3 роки тому +15

    Negative adikunavar adikatte chetta, positive adikann njaghaleelam uddallo...chettan vere level annu...

  • @abhilashkumar4320
    @abhilashkumar4320 3 роки тому +26

    Wisdom at this age is awesome. Keep going 👏👏👏

  • @Faslu786.
    @Faslu786. 2 роки тому

    Kidu

  • @Fathima7387
    @Fathima7387 2 роки тому +27

    Nice presentation..✨️ I like it ❤
    "Don't judge anyone by the cover of the book ❤ "
    God bless you...🙌❤
    Keep going bro ✨️🥰

  • @anjithaunni2377
    @anjithaunni2377 3 роки тому +19

    Well answered..... ettante samsaaram thanne oru positive energy tharaarund... keep going brooo..... Always a big fan of you🥰🥰

  • @zerinasunildutt4842
    @zerinasunildutt4842 3 роки тому +12

    Keep going on anandhu chetta❤️

  • @karthikajaisree5938
    @karthikajaisree5938 2 роки тому +17

    Thank you for spreading that positivity to us whenever we watch your video. Thanks for making me more ambitious. Wish to meet U when my dream is complete. Continue to inspire us ❤🔥🙏🏽

  • @salmajiaudeen
    @salmajiaudeen 2 роки тому

    Mashaallah.... 🤗🤗Oro Answer um.. 🔥🔥❤️❤️Negative. Coments orthu veshamikaruth... Achante.. Anugaraham epposhum... Koode undaavum.... ❤️Enium... Orupaad Uyaragalill..ethaan kashiyyattennu.. Prathikum..God bless you.... ❤️Keep Smile Always.... 🤗😊😊❤️❤️

  • @aksajohn6342
    @aksajohn6342 3 роки тому +27

    University College nte muth..😍🔥

  • @abidhampm8549
    @abidhampm8549 3 роки тому +15

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് മെന്റാലിസം 💞. ഞാൻ അതികം comment ഇടാറില്ല. But ഇത് എനിക്ക് ഇടണം എന്ന് തോന്നി. നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഇങ്ങള് പോസറ്റീവ് മാത്രം കാണുക. എനിക്ക് മൊട്ടിവേഷൻ, സൈക്കോളജി ഭയങ്കര ഇഷ്ടം ആണ് 💕.... സംസാരം ഒരു രക്ഷയും ഇല്ല ✨️...

  • @shajahanshajahan6208
    @shajahanshajahan6208 2 роки тому +1

    Poli machaneee

  • @resmirk1011
    @resmirk1011 2 роки тому +4

    21:34 ee 22 minute poyath polum arinjilla..itrem, simple ayitum humble ayitum,oru alppam polum jada illathe ulla samsaram... bhayankara impressive aan..😍😍

  • @lakshmys258
    @lakshmys258 3 роки тому +15

    Bro ur attitude🔥...ee koch prayathile nalla vivaran Ulla samsaram..respect u man👏...passionodulla oru determination✨✨ videos kanmbol ariyan etra matrm determined anun.. ariyavunath pakarnu nalkan Ulla oru manas aan highlight..☺️👍

  • @rabeeh
    @rabeeh 3 роки тому +134

    Age is just a number.. Talent is the key.. Keep going bro👌

  • @sreelekshmin9589
    @sreelekshmin9589 3 роки тому

    Positive vibe super polichu bro full support🥰🥰🥰

  • @athiraksabu9323
    @athiraksabu9323 Рік тому

    Chettante videos okke adipoliyaanu.. njn ippozhaanu ee videos okke kaanunnath.
    Skip cheyyaathe full um kandu.Ithil ninn inspired aayittulla othiri content um kitti..!
    I like it ❤️iniyum ithupoleyulla videos iduka.
    Thank you chettaa🥰
    Ellaa support um chettanoppam indaakum

  • @nidhinsankar2330
    @nidhinsankar2330 3 роки тому +12

    മോശം പറയുന്നവർ ആകണം നമ്മുടെ പ്രചോദനം. തീർച്ചയായും അവരുടെ വാക്കുകൾ ചവിട്ടി കയറി ആണ് മുകളിലോട്ട് പോകേണ്ടത്. All the best for to reach your aim. 😊🤝❤️

  • @mridulapooja2751
    @mridulapooja2751 3 роки тому +11

    Areyum motivate chyan pattillangilum negative commands itt thalatharuth . Keep going anandhu you are doing well . You will achieve your goals and dreams keep going. Anikke anandhune ishttamanu oru postiveness kittunund videos kanumbo ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @ashik7229
    @ashik7229 2 роки тому +3

    Your very talented❤️

  • @vidyaaa1072
    @vidyaaa1072 2 роки тому

    Chettante oro videos um nalla confidence aanu tharane..supr..pwoli voice..so calm..cute💞