My Untold Life Story | 1 Million Special | Mentalist Anandhu

Поділитися
Вставка
  • Опубліковано 2 жов 2024
  • Thanks alot everyone for all support.
    1 Million Special Video
    Thankyou all❤️
    Enquires of Shows , Inaugurations, Promotions etc - Connect my Manager - 9947991429
    Instagram ...
    Facebook / manthrikaanandhu
    #mentalistanandhu #kerala #trending #untoldstory #lifestory #malayalam #1million #mentalist #indianmentalist #keralamentalist #event #happy #viral #shorts #vibes #youtube

КОМЕНТАРІ • 1,7 тис.

  • @kattapa_2279
    @kattapa_2279 2 роки тому +1110

    _ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ addict ആയിപോയ വ്യക്തി,ഈ പഹയൻ 1M അല്ല അയിന് അപ്പുറം ഉയരത്തിൽ എത്തും....ആശംസകൾ അനന്ദു മച്ചാ..!

    • @a_mk_edtiz_official_5490
      @a_mk_edtiz_official_5490 2 роки тому +1

      ❤‍🩹☺️

    • @footballmaniamal4476
      @footballmaniamal4476 2 роки тому

      ua-cam.com/channels/ZpXjTX2wMim56Cf46XaQQg.html

    • @draxlerbrogaming3982
      @draxlerbrogaming3982 2 роки тому +1

      O

    • @Shivasudhan__
      @Shivasudhan__ 2 роки тому +2

      Chetta mentalist arjun enna channelil parayuna karyagal sathayano nn aryila ath cheta kanarudo ath fake ano

    • @navaspulpadan3617
      @navaspulpadan3617 Рік тому +4

      തീർച്ചയായും ഈ അനന്തുവിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നു എനിക്ക് ഒരു ദിവസം എന്റെ ഒരു ഫ്രണ്ട് അനന്തുവിന്റെ വീഡിയോസ് കണ്ടപ്പോൾ അപ്രതീക്ഷിതമായി കാണാനിടയായി അങ്ങനെ അനന്തുവിനെ കുറിച്ച് കൂടുതലറിയാൻ അവനോട് ചോദിച്ചു പിന്നീട് instagramilum you ട്യൂബിലും അനനതുവിന്റെ ഒരുപാട് വീഡിയോസ് കണ്ടു ഇപ്പോൾ addict ആയി നല്ല രീതിയിലുള്ള അവതരണം നല്ല മോട്ടിവേറ്റർ എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടമായ വ്യക്തിത്വം

  • @elsaathomas
    @elsaathomas 2 роки тому +56

    മോനേ, സ്വന്തം അധ്വാനത്തിൽ, വളരെ ചെറിയ പ്രായത്തിൽ ഇവിടെ വരെയെത്തിയ കുഞ്ഞേ ദൈവം ഇനിയും ഉയരങ്ങളിലെത്തിക്കട്ടേ

    • @skbss780
      @skbss780 2 роки тому

      Great effort iniyum orupad uyarangalil ethatte

  • @broosebabu9677
    @broosebabu9677 2 роки тому +408

    മുഴുവനും കണ്ടു ....... കേട്ടു ,
    ഒരുപാട് സന്തോഷം അനു 🌹🌹🌹🌹
    ഞാൻ പ്രതീക്ഷിച്ച പ്രായം തന്നെ 😘😘😘

  • @mrmalayalitalk533
    @mrmalayalitalk533 2 роки тому +19

    Love you brother❤

  • @shyjatdkukku5227
    @shyjatdkukku5227 2 роки тому +52

    Anandhu നിന്നെ കണ്ടാൽ കൊച്ചു പയനാണെകിലും സംസാരത്തിൽ നിനക്കു നല്ല പ്രായം feel ചെയ്യും ❤️❤️❤️

  • @aathiras9875
    @aathiras9875 2 роки тому +4

    Nammude Thalapathy Vijay sir inte face cut thoniyavarundo???

  • @greeshmarajeevan7816
    @greeshmarajeevan7816 2 роки тому +226

    1Million achieve ചെയ്തപ്പോൾ ഒരു video പ്രതീക്ഷിച്ചതാണ്. ഇങ്ങനെ ഒരു വീഡിയോയിലൂടെ Anandhu വീണ്ടും അത്ഭുതപ്പെടുത്തി. Quit ചെയ്യാതെ മുന്നോട്ടു പോകാൻ ഉള്ള അനന്ദുന്റെ quality നമുക്കു എല്ലാവർക്കും ഒരു പ്രചോദനമാണ്.
    Lots of Love and Respect❤️❤️.
    Will always support you👍👍🔥🔥🔥🔥❤️❤️❤️❤️.
    ANANDHU.... You are a BRAND🥰🥰🥰.

  • @aneeshbliz
    @aneeshbliz 2 роки тому +14

    അറിയില്ല ഞാൻ എവിടെയോ inspired ആയി പ്പോയി 🥺.. തീർച്ചയായും നിങ്ങൾക്ക് ഒരുപാട് ഉയരങ്ങളിലെയ്ക് എത്താൻ സാധിക്കും 💯

  • @Nituzz_world
    @Nituzz_world 2 роки тому +164

    തോൽവികളിൽ തളരാതെ അതിൽ നിന്നും പുതിയ പാഠങ്ങൾ സ്വീകരിച്ചുകൊണ്ട് ഇനിയും ഒത്തിരിയേറെ ഉയരത്തിൽ എത്തിച്ചേരാൻ കഴിയട്ടെ... ഓരോ സ്വപ്നങ്ങളും നേടിയെടുത്ത് ഉയരങ്ങളിൽ ശോഭിക്കാൻ കഴിയട്ടെ... ഈ പുഞ്ചിരി എന്നും ഇതുപോലെ മായാണ്ട് നിൽക്കട്ടെ... ഞങ്ങളെ കൊണ്ട് കഴിയുന്നിടത്തോളം കാലം പൂർണ പിന്തുണ തരാനായി ഞങ്ങളുണ്ട് കൂടെ... ഒത്തിരിയേറെ സ്നേഹം നിറഞ്ഞ ആശംസകൾ 😍

    • @arfazappu3380
      @arfazappu3380 2 роки тому +3

      🖒💜

    • @lalithammal4819
      @lalithammal4819 2 роки тому +1

      anikku chettanta daryamanu ishttam atta amma chattan fbil idunna alla video yum kannum chattanta oru fan anu

  • @pradeeppv8171
    @pradeeppv8171 2 роки тому +9

    Bro, നിങ്ങൾ ഒരു സംഭവമാണ്.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ........ 🥰🥰

  • @mridhul1589
    @mridhul1589 2 роки тому +106

    ചേട്ടാ... 💖 എനിക്ക് പറയാൻ കഴിയും ചേട്ടൻ ഒരു വലിയ സംഭവം തന്നെ ആണ് എന്നെ പോലുളവർക്ക് ചേട്ടൻ ഒരു inspiration ആണ് 💝 ഒട്ടു
    ജാഡ ഇല്ലാത്ത മനുഷ്യൻ അത് തന്നെ ആണ് ചേട്ടനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നെ 💯💕

    • @ratheesh8100
      @ratheesh8100 2 роки тому +3

      😍😍😍👍👍👍❤❤

  • @harisharis1217
    @harisharis1217 2 роки тому +4

    അനന്തു നിങ്ങൾ ഇപ്പോൾ തന്നെ എവിടെ ഒക്കെയോ എത്തി കഴിഞ്ഞിട്ടുണ്ട് . എന്നെ ആദ്യമേ ആകർശിചത് സംസാര ശൈലി യാണ് ഇനിയും നിങ്ങൾ വളരും
    ഈ ചെറിയ വലിയ മനുഷ്യന് എല്ലാ വിധ ആശംസകളും നേരുന്നു

  • @salukoshy
    @salukoshy 2 роки тому +235

    അനന്തുവിനോട് സംസാരിച്ചപ്പോൾ ഇത്രയും ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️🙏🏻

  • @hinusworld6930
    @hinusworld6930 2 роки тому +2

    Oralkenkilum endenkilum nedan patiyal......all the best...

  • @kcx3924
    @kcx3924 2 роки тому +240

    DEFFICULT DOES NOT MEANT IMPOSSIBLE.IT MEANS THAT YOU HAVE TO WORK HARD🙂❤️🔥

  • @geethus2120
    @geethus2120 2 роки тому +1

    നന്നായി വരട്ടെ കുഞ്ഞേ

  • @devikaes1628
    @devikaes1628 2 роки тому +15

    ഒരു മനുഷ്യൻ എന്നും കഷ്ടപ്പെടില്ല...എന്നെങ്കിലും രക്ഷപ്പെടും... അതുപോലെ ചേട്ടന്റെ കഷ്ടപ്പാടിന്റെ ഫലം ഉണ്ടായി... ഇനിയും ഉയരട്ടെ❤️എന്ന് ഒരു അനിയത്തി🕊️💎

  • @anuanish4663
    @anuanish4663 Рік тому +1

    എല്ലാത്തിനുമുപരി ആ ശബ്ദം ആണ് ♥♥സംസാരശൈലി ആണ് എല്ലാരേയും ആകർഷിക്കുന്നത്

  • @VishnuPriya-qf7yf
    @VishnuPriya-qf7yf 2 роки тому +12

    എന്തുകൊണ്ടാണെന്നറിയില്ല ഭയങ്കര ഇഷ്ടാണ്.... ഏട്ടന്റെ ശബ്ദം, തോൽ‌വിയെ പേടിച് ഇരിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കാണിച്ച ആ മനസ്സ് അതൊക്കെ കൊണ്ടാവാം ഇത്ര ഇഷ്ടം..... ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... അതുപോലെതന്നെ ഞങ്ങളെപ്പോലെ ഏട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും ♥️🥰✨️

  • @sreelakshmisanthosht.s2245
    @sreelakshmisanthosht.s2245 2 роки тому +2

    Orupaad ishttamaya oru video 💕😁

  • @aradhanathampi3361
    @aradhanathampi3361 2 роки тому +78

    തോൽവിയും പരിഹാസങ്ങളും ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോണ്ടാനല്ല മറിച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് എന്ന് നീ ഓരോ തവണയും തെളിയിക്കുന്നു. ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാനുണ്ട് 💯. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും നിന്റെ കൂടെ ഉണ്ട്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ നീ എത്ര long വീഡിയോ ഇട്ടാലും അത് skip ചെയ്യാതെ ഞാൻ കാണും. എല്ലാം വീഡിയോയിലും
    വല്ലാത്ത motivation ആണ് 🥰😘😘. Cngrtss broii😘😘.

  • @vincentcv2006
    @vincentcv2006 2 роки тому +1

    ചേട്ടന്റെ ഓരോ വീഡിയോയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടൻ അനുഭവങ്ങൾ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ഇത് എല്ലാവരുടെയും ജീവിതത്തിൽ വരാവുന്നത് എനിക്ക് ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ കാണും ചേട്ടന്റെ ഒരു ഫാനാണ് ഞാൻ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കാം 🤩🤩🤩

  • @rosmijoseph3786
    @rosmijoseph3786 2 роки тому +27

    DEAR BROTHER...
    ബി. കോം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോകാൻ പറ്റാതെ 3 വർഷം വീട്ടിൽ ഇരുന്നു. പഠിക്കാൻ വേണ്ടി കഴിഞ്ഞ 3 വർഷവും പരിശ്രമിച്ചു നോക്കുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടിവന്നു നീ ഒരു പെൺകുട്ടിയാണ് നീ പഠിക്കണ്ട എന്ന് എറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പറയാൻ തുടങ്ങി ആ സമയത്ത് ഞാൻ അനുഭവിച്ച വേദന...😭എന്റെ പരിശ്രമം ഇവിടെ അവസാനിക്കില്ല നേടി എടുക്കുന്നത് വരെ പരിശ്രമിക്കും കാത്തിരിക്കും. ഇതിൽ brother പറഞ്ഞ ഓരോ വാക്കും എനിക്ക് കരുത്തു നൽകുന്നത് ആണ്. അതുകൊണ്ട് ഇവിടെ എഴുതി ഇട്ടു...😊
    ദൈവം അനുഗ്രഹിക്കട്ടെ❤️
    Thank you🙏🏻

  • @chinnachinthakal
    @chinnachinthakal 2 роки тому +5

    ഈ മെന്റലിസ്റ്റിന്റെ വാക്കുകൾ ആണ്, പൊരുതി നേടിയ വിജയങ്ങൾ ആണ് നമുക്കെല്ലാം പ്രചോദനം നൽകുന്നത്...🔥 ഇനിയും ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ കഴിയട്ടെ..💫🤲🥰💝🤝

  • @ShihasBasheerYearsagoedited
    @ShihasBasheerYearsagoedited 2 роки тому +32

    ചെറു പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ തുടങ്ങി തീർക്കാൻ പറ്റില്ല ☺️☺️

  • @Anamika-1376
    @Anamika-1376 2 роки тому +10

    Ee..summer season nu sheshem kaathirunn kaathirunn oru mazhakkalam kittumbo oru prethyeka feel aan... Adh poole oru paad failure sinu shesham oru success sill ethiya adhinum oru prethyeka sugam aayirikkum... Ee summer elladhe endh winter enn parayana pole failure ellatha endh success alle....... Dream it then make it happen enn aanallo❤
    Ellavarude dreams sum nadakkatte all the very best...... ❤

  • @ananyaaparna2922
    @ananyaaparna2922 2 роки тому +2

    We all are with you 😍😍🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘

  • @rinshanasnim5592
    @rinshanasnim5592 2 роки тому +5

    Mentalist anandhu here!!!
    Ath kekkumbothanne😍uff kettirikaaan thonnum😍cngrts anandhuchettaaaaaaa😍😍😍

  • @vishakdas9388
    @vishakdas9388 2 роки тому +1

    Nigal paranjathu sheriyan.hardwork an main.🥰eniyum nalla vedios edan pattatte god bless u

  • @soul_of_dreamz
    @soul_of_dreamz 2 роки тому +38

    അത്ഭുതത്തോടെയും ആകാംഷയോടെയുമാണ് ചേട്ടന്റെ ഓരോ വീഡിയോയും കാണാറുള്ളത് ✨️🦋

  • @manikandanmanikandan8948
    @manikandanmanikandan8948 2 роки тому +2

    Good luck Anandhu

  • @ROYAL88-w3p
    @ROYAL88-w3p 2 роки тому +77

    കഠിനധ്വാനം വിജയത്തിലേക്കുള്ള വഴി എന്ന് പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചു കൊടുക്കുകയും ചെയ്ത അനന്ദു മച്ചാൻ മാസ്സ് അല്ലെ 🔥🔥

  • @faisalmoideen7611
    @faisalmoideen7611 2 роки тому +2

    നിങ്ങളുടെ magic's ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്. നിങ്ങളുടെ ജീവിതത്തെ കുറിച് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🥺

  • @harshackharshack2386
    @harshackharshack2386 2 роки тому +43

    തോറ്റുപോയി എന്ന് തോന്നുമ്പോൾ വെറുതെ ഞാൻ ചേട്ടൻ്റെ വീഡിയോ കാണും.ഒരാൾക്കും തരാൻ കഴിയാത്ത ധൈര്യം അപ്പോ കിട്ടും.ഈ ലോകം പോലും എൻ്റെ മുന്നിൽ ഒന്നുമല്ല എന്ന തോന്നും.
    In my life ,you are one of my inspiration..
    All the very best for your wonderful future ❤️❤️❤️❤️❤️

  • @minnubava7587
    @minnubava7587 2 роки тому +2

    Poliyan chetta 🥰🤩✌🏻

  • @Malluist
    @Malluist 2 роки тому +40

    ഈ വ്യക്തി നാളേകളിൽ പുതു ചലനങ്ങൾ സൃഷ്ടിക്കും .. തീർച്ച !! ❤️

  • @Amru_7
    @Amru_7 2 роки тому +2

    ചേട്ടന്റെ വേറെ ലെവൽ എന്നെ 💓

  • @jishnutp6219
    @jishnutp6219 2 роки тому +48

    If you never know failure, you will never know success ❤

  • @bhaskarankk2443
    @bhaskarankk2443 Рік тому +2

    Hai Anandu
    താങ്കളുടെ കഴിവിനെ അത്യധികം ബഹുമാനിക്കുന്നു. ചിലപ്പോൾ ഒരു തരി എന്റെ മനസ്സിലും കാണുമായിരിക്കും. അതായിരിക്കും ഇത്രയും ആകർഷണം തോന്നാൻ കാരണം

  • @_moto_._holic7813
    @_moto_._holic7813 2 роки тому +4

    ഒരുപാട് നന്ദി ഉണ്ട് bro ജീവിതത്തിൽ ഒരുപാട് തളർന്ന് പോയവനാണ് ഞാൻ ഈ കഥ കേട്ടപ്പോൾ എനിക്കും ഒരു ദിവസം ഉണ്ടാവും എന്ന് മനസ്സ് പറയുന്നു ✨

  • @pravidhyavr362
    @pravidhyavr362 2 роки тому +2

    Thank uuuu

  • @amrithachakku4639
    @amrithachakku4639 2 роки тому +62

    Congratulations eatta..... 😻
    Njanum orupaad agrahichayirunnu 1 Million adikkan....
    Finally you got it..... 🦋💝❤❤🥳🥳🥳
    Thanks for motivating us... 💞
    Iniyum palathum keezhadakkan pattatte.... 🙌🏻🙌🏻🥰

  • @stephinsamuel4796
    @stephinsamuel4796 2 роки тому +34

    Neymar words😍 "WORK HARD IN SILENCE LET YOUR SUCCES MAKE NOISE"❤️

  • @abhijithjs24
    @abhijithjs24 2 роки тому +25

    Congratualtions...
    Really inspired from you...Thank you bro..
    One day we will meet.
    The success will meet.
    Keep going. Keep Smiling...

  • @najnak1313
    @najnak1313 2 роки тому +1

    Mone divathinde anugraham ninde kude ennum undavatte ennu prarthikkunnu iniyum uyarangal keezhadakkan kazhiyatte👍👍👍👍❤❤❤

  • @aleenatdaniel1813
    @aleenatdaniel1813 2 роки тому +5

    Really motivational🔥🔥എല്ലാ സ്വപ്നങ്ങളും സ്വന്തമാക്കട്ടെ 😍കട്ട സപ്പോർട്ട് ❣️

  • @meghakichu6361
    @meghakichu6361 2 роки тому +1

    Skip cheyyathe kanda vedio .....
    You are such a jem😍😍😍
    God bless you dear bro......

  • @sayuz8852
    @sayuz8852 2 роки тому +20

    കാണാൻ ചെറുത് ആണേലും. സംസാരം പിടിച്ചു ഇരുത്തികളയുവാണ് anandhu ❤❤❤ great achievement ❤❤🙌🙌 go on

  • @ajmiya
    @ajmiya 2 роки тому +3

    Chettante vedios ellam orupaad ishtan..❣️🤗...iniyum uyarangaliilethattee.....God bless you ✨😊❤️

  • @malayalamcocktail8288
    @malayalamcocktail8288 2 роки тому +27

    എന്നെ ആദിയം ആയി മാജിക്‌ പഠിപ്പിച്ചത് അനന്തു ചേട്ടൻ ആണെന്ന് പറയാൻ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. അന്നു അദിയം അയി ചെട്ടൻ എനിക്ക് മാജിക് പഠിപ്പിച് തന്നപ്പോൾ ഒണ്ടായത്തിന്റെ ആയിരം ഇരട്ടി സന്തോഷം തോനുന്നു. congrats brother 😍❤️ 1 million 🔥 keep going 🔥 .

  • @shibina9488
    @shibina9488 2 роки тому +3

    🥳🙌🏻

  • @navyarama3455
    @navyarama3455 2 роки тому +10

    Congratulations Etta❤
    Ur my Inspiration and roll model😎
    Enium uyaragalill Ethatte😍 god bless u🙏

  • @akhilbabutirur4385
    @akhilbabutirur4385 2 роки тому +2

    വളരെ സന്തോഷം താങ്കൾ ഇന്ന് ഈ success ആയ നിലയിൽ കാണുന്നതിൽ. ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @craftworld3167
    @craftworld3167 2 роки тому +16

    U are inspiration of those who face failures.... ❤️ luv u mentalist one day i will see u .........

  • @ayshummi8703
    @ayshummi8703 2 роки тому +1

    നിങ്ങളുടെ voice കേൾക്കുമ്പോൾ തന്നെ ഒരു positive energyan🥰

  • @VinodKumar-og5ui
    @VinodKumar-og5ui 2 роки тому +11

    If we focus everything is possible. You are among one example👍 congrats Anandu

  • @zereenamanaf9539
    @zereenamanaf9539 2 роки тому +1

    മോനോട് ഒരുപാടിഷ്ടം... ഞാൻ റേഡിയോയിൽ ടീനെജ് കാരനായ ഒരു മെന്റാലിസ്റ്റ്inte ഷോ കേൾക്കാനിടയായി... ഇക്കഴിഞ്ഞ ദിവസം... പേര് ആയുഷ് കൃഷ്ണ... അതിനു ശേഷമാണ് മോന്റെ ഷോർട്ട് വീഡിയോ കണ്ടത്... മെന്റാലിസ്റ്റ് എന്ന് കണ്ടപ്പോ ഒന്നെടുത്തു നോക്കിയതാണ്... അഡിക്ട് ആയി...

  • @alifhashim3461
    @alifhashim3461 2 роки тому +3

    ഒരുപാട് ഇഷ്ടം🥰 🤗മോൻ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙌🙌🙌

  • @karthikas9303
    @karthikas9303 2 роки тому +1

    Orupaad ishtapedunnoraal . Oru behumanam thonnum chilapo. Orupaad kaananm nnu agrehichind ... always love you 🦋🎈

  • @jesna.c
    @jesna.c 2 роки тому +3

    anandu chettananu enthanu ente ambition ente dream ennokke manasilakiyathu . Jeevithathil enthu thagarchagal sambavichalum nammude ambition vitt kalayan padilla enna oru big motivetion anu ithilude enikku kittiyathu
    njan 9th standredil anu padikunnathu. pakshe enikku eppozhe ente ampition kandu pidikkan sathichu.athinu karanam anandu chettante motivetion anu
    thankyou anandu chetta for giving a wonderful motivetion

  • @ahuman798
    @ahuman798 8 місяців тому +1

    ഞാൻ അനന്ദുവിന് 21 വയസാണ് കരുതിയത്... 🤗💖👍പഠിക്ക് പഠിക്ക് എന്ന് ഉപദ്രവിക്കാതെ മോന്റെ സ്വപ്നത്തിന് ഫുൾ സപ്പോർട്ട് തന്ന അച്ഛന് BIG SALUTE..❤
    നീ മുത്താണ് മോനേ... 💖

  • @fathimathnaseehamf358
    @fathimathnaseehamf358 2 роки тому +6

    GREAT MY DEAR BROTHER...AWESOME MOTIVATION

  • @sahalziyasiji3078
    @sahalziyasiji3078 2 роки тому +2

    Best of luck... oneday you will reach your day..

  • @nishamv6689
    @nishamv6689 2 роки тому +17

    മകനെ...നിൻ്റെ സ്വപ്നം സാഷത്കരിക്യൻ ഈശ്വരൻ സഹായിക്കട്ടെ ..ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദ്ധിക്യട്ടെ...God bless you..

  • @aghorigaming13
    @aghorigaming13 2 роки тому +23

    2021ൽ ജീവിതത്തിൽ വലിയ ഒരു അടി കിട്ടി. എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷങ്ങൾ. അങ്ങനെ ഇരിക്കുമ്പോൾ ആണ് അനിയൻ്റെ കുറച്ചു motivational videos കാണുന്നത്. അതാണ് എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത്..

  • @ancilapaul5216
    @ancilapaul5216 2 роки тому +3

    Iyal orupaadu uyarangalil ethum sure 🤝 iyalde videos ellam njan kanarund. You are really inspired all... Love you dear bro...🥰 Than wish chaitha pole okke akan iyalku kazhiyatte... I would like to see you anywhere 😊 Tnq....❣️💖

  • @abhijithachu337
    @abhijithachu337 2 роки тому +2

    ❤️

  • @nandananaveen8105
    @nandananaveen8105 2 роки тому +15

    U r my inspiration always Etta... Move ahead bravely.. ❤️

  • @zamazahid2153
    @zamazahid2153 2 роки тому +1

    ഒരുപാട് ഇഷ്ടണ് വീഡിയോസ് കാണാൻ കാണണം എന്ന് ആഗ്രഹം ഉണ്ട് എപ്പോഴെങ്കിലും കാണും 🥰🥰👌🤲🤝🤝🤝

  • @hope-ball17
    @hope-ball17 2 роки тому +2

    ഒരു യൂട്യൂബ് ചാനൽ തുടങ്ങി strugle ചെയ്യുമ്പോഴാ ഈ വീഡിയോ കാണുന്നെ ഞാനും ശ്രെമിക്കും എനിക്ക് മെന്റാലിസം അറിയില്ലാ but ഒരു സ്റ്റാറ്റസ് എഡിറ്റിംഗ് പേജ് aaahnu കഴിയുന്ന എല്ലാരും സപ്പോർട്ട് cheyyanam🙏🏼 താങ്ക്സ് ബ്രോ ❤️

  • @sreedurgaranjith4617
    @sreedurgaranjith4617 2 роки тому +22

    ഏട്ടാ ഒരുപാട് സന്തോഷം🥳 എനിയും ഉയരങ്ങളിൽ എത്തട്ടെ. എപ്പോഴും കൂടെ ഉണ്ടാവും ❤🥰 ഏട്ടന് നല്ലത് മാത്രം വരട്ടെ 💕

  • @Crazyboys-ow6dd
    @Crazyboys-ow6dd 2 роки тому +2

    മറ്റുള്ളവരിൽ നിന്നും സഹദാപം ഒഴിച്ച് വേറെ എന്തും സഹിക്കാം🥲

  • @madhukollam9137
    @madhukollam9137 2 роки тому +4

    Congratulations 🎊 God bless you 🙌 Iniyum uyaragalilekk ethattee...🥰

  • @ashishpaul424
    @ashishpaul424 2 роки тому +1

    Ntho onnum normal alla ... Inim thirich varanam enoru thonal ❤️thnx bro for this vedio ❤️

  • @krishnapv2327
    @krishnapv2327 2 роки тому +3

    എനിക്ക് അറിയില്ല ചേട്ടൻറ്റെ വിഡിയോ കാണുപ്പോൾ ഒരു പോസറ്റീവ് എനർജി ആണ്. എന്തോക്കെയോ ആവും എന്തൊരു തോന്നൽ. എൻറ്റെ ജീവിതമാണ് എൻറ്റെ സന്ദേശം എന്ന ഗാന്ധിയുടെ വാക്കുകൾ ഓർമപ്പെടുത്തും വിധമാണ് ചേട്ടൻറ്റെ ജീവിത അദ്ധ്യായങ്ങൾ ഓരോന്നും. എത്ര നാളുകളുടെ പ്രയ്തനവും പോരാട്ടവുമാണ് ഒരു വിഡീയോയിലൂടെ പറഞ്ഞത്... കേട്ടിരിക്കാൻ എളുപ്പമാണ് അനുഭവിക്കുപ്പോഴേ അതിൻറ്റെ വ്യാപ്തി അറിയൂ.

  • @sheikhsahad284
    @sheikhsahad284 2 роки тому +1

    ningal keralathil alla janichathengil ippo vallya nilayil ethiyenne
    I like you

  • @allkerala8830
    @allkerala8830 2 роки тому +3

    ഇനിയും ഉയരങ്ങളിൽ എത്തടെ 🙏👌

  • @aryama4616
    @aryama4616 2 роки тому +2

    അനന്തുവിന് നടൻ വിജയ് ടെ ഛായ ഒന്നുമില്ല' പക്ഷെ എന്താണെന്നറിയില്ല നിങ്ങളെ കാണുമ്പോൾ വിജയ് നെ ഓർമ്മ വരുന്നു

  • @devilgirl9052
    @devilgirl9052 2 роки тому +3

    Congrats etta💛 Ettante ela videosum inspiring ayitulathan 💛 Iniyum uyarangalil ethan deivam sahayikate 💛 God Bless You

  • @angeljoey7033
    @angeljoey7033 2 роки тому +2

    Othiri neritt kaanan agrahikuna man🔥💕❣️😊

  • @vkv9534
    @vkv9534 2 роки тому +8

    The challenges we get during our childhood and young age will helps us a lot in future years. Good luck brother, we are going to call you as a legend sooner. Dont quit👍🏻

  • @devikrishna_n_s
    @devikrishna_n_s 2 роки тому +2

    Enikyum ഒരുപാട് ഉയരങ്ങളിലേക്ക് ethattae🙏🙏🙏🙏🙏

  • @makthameem8765
    @makthameem8765 Рік тому +11

    It's really really😢😢 .....no words to say...any way proud of you...keep going brother...your hard work, courrage ,self confidance really inspired

  • @sajithanellikkat8308
    @sajithanellikkat8308 2 роки тому +1

    Yes, തീർച്ചയായും, അനന്തു ന്റെ ഒറ്റ വീഡിയോ ആണ് ഞാനും അനന്തു എന്ന വ്യക്തി യെ ഇഷ്ടപ്പെടാൻ കാരണം ആയത്, എന്റെ മോളുടെ same age ആണ് അനന്തു നും, എന്റെ മോളും 2000 ത്തിൽ ആണ് ജനിച്ചത്. അതോണ്ട് തന്നെ ആൺകുട്ടികൾ ഇല്ല്യാത്ത എനിക്ക് ഒരു ആൺകുട്ടി യെ കിട്ടിയ പോലെ ഉള്ള സന്തോഷം സ്നേഹം എല്ലാം ഉണ്ടായിരുന്നു. അനന്തു ന് വിജയത്തിൽ എത്താൻ ഭഗവാൻ സഹായിക്കും. 😍😍😍😍

  • @krishnasagar1256
    @krishnasagar1256 2 роки тому +26

    Congratulations Bro.. Ni oru Motivation ആണ് എല്ലാർക്കും. കൂടുതൽ ഉയരങ്ങൾ കിട്ടട്ടെ ❤❤🔥🔥

  • @fathmahaneena10thn61
    @fathmahaneena10thn61 2 роки тому +1

    Mashallah 🥺❤️

  • @njnsharon
    @njnsharon 2 роки тому +3

    Well done my boi. Keep going 🌸.
    Mentalism padikkan vella vazhiym ondo🥲

  • @adwaith071
    @adwaith071 2 роки тому +1

    Ee vinayavum thottukodukathirikanulla manasum mathi bro you will achieve your all dreams God bless you keep Going ❤❤❤

  • @vidyasvimalan4030
    @vidyasvimalan4030 2 роки тому +5

    So proud of you brother...💐💐😍😍💐💐
    Best wishes for your big dream👍👍

  • @misbanarazzz4148
    @misbanarazzz4148 2 роки тому +1

    Iniyum orupaad uyarangalil ethaan sathikkatte 😘🥰🤗

  • @malavikamalu8545
    @malavikamalu8545 2 роки тому +4

    Congratulations ettaa.....❤️😘iniyum orupad uyaranhalil ethatte🖤 god bless you💥🤍

  • @afrafathima6793
    @afrafathima6793 2 роки тому

    ചേട്ടൻ്റെ ആഗ്രഹങ്ങൾ സഫലമാകും തീർച്ച

  • @MR.DOOTH_
    @MR.DOOTH_ 2 роки тому +64

    Nothing is impossible 🔥🔥
    Every moments is unexpected and every step 🪜 is deficult ✨

  • @abbypublic
    @abbypublic 2 роки тому +1

    Ananthu voice super
    Ninglku nalloru anchor aakanum patum

  • @kiranyakaladharan5214
    @kiranyakaladharan5214 2 роки тому +4

    🔥🔥🥺❤️ great ...

  • @SUNFLOWER-lk3ne
    @SUNFLOWER-lk3ne 2 роки тому +1

    Keep going brother

  • @surabhips522
    @surabhips522 2 роки тому +38

    Congratss ettaa..🖤✨️
    Your hardwork always reflects in your success.. 💫

  • @sivanyrajan2142
    @sivanyrajan2142 2 роки тому +1

    Avasanam onnu kannuniranjuu🥰💓💓💓ippo njan sad moment lanuu but i achieve my goal 🧑‍⚕️🔥

  • @sooryatp10
    @sooryatp10 2 роки тому +4

    നേരിട്ട് kannan nalla ആഗ്രഹം und Malappuram tiruril വന്നപ്പോൾ verunnth അറിഞ്ഞില്ല 😔

  • @dreamstars467
    @dreamstars467 2 роки тому +1

    ഇനിയും ഒരുപാട് achievements ഉണ്ടാക്കിയെടുക്കാൻ ദൈവം നിങ്ങൾക്ക് ആയുസും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ 🙏bro wish u all success 💪