പരദേവതയെ അറിയില്ലാത്തവര്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 337

  • @remadevipv9120
    @remadevipv9120 2 роки тому +22

    😊🙏👐🙏 ഈശ്വരൻ, തിരുമേനിയെകൊണ്ട് പറയിപ്പിക്കുന്ന വാക്കുകളാണ്, 🙏അറിയാത്തവർക്കു അറിവ് പകരുന്നത്, ഒരു പുണ്യം തന്നെയല്ലേ, തിരുമേനി നമസ്കാരം, പ്രാർത്ഥിക്കണേ, എല്ലാവർക്കും വേണ്ടി, ഈ കലികാലത്ത്, അങ്ങയെ പോലുള്ളവരാണ്, ഞങ്ങൾക്കു സമാധാനം, ❤️🌹🌹😊🙏👐🙏👍

  • @Jayadeleep
    @Jayadeleep Рік тому +4

    നമസ്കാരം തിരുമേനി. കുറച്ച് നാളുകളായുള്ള ഒരു വിഷമമായിരുന്നു പരദേവതയെ അറിയാത്തത്. ഈശ്വരനാണ് തിരുമേനിയെകൊണ്ടിതു പറയിപ്പിച്ചതും എനിക്കിപ്പോൾ കേൾക്കാൻ പറ്റിയതും. ഇപ്പോൾ നല്ല സമാധാനം തോന്നുന്നു. ഒരുപാടൊരുപാട് നന്ദി തിരുമേനി.6🙏🙏🙏🙏🙏....

  • @sreedeviharidas9517
    @sreedeviharidas9517 3 місяці тому +1

    നമസ്കാരം🙏പരദേവതയെ കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം സ്വാമി🙏 ഒരുപാട് ആളുകൾ കുടുംബ ക്ഷേത്രം അറിയാതെ അന്വേഷണത്തിലാണ് അവർക്കൊക്കെ പരദേവത ക്ഷേത്രം കണ്ടെത്താൻ കഴിയട്ടെ എൻ്റെയും പ്രാർത്ഥന '

  • @sujaanil7770
    @sujaanil7770 2 роки тому +19

    തിരുമേനി നമസ്തേ 🙏🏻🙏🏻പരദേവതയെ അറിയില്ലാരുന്നു ഞാൻ വിളക്കുവച്ചു പ്രാർത്ഥിക്കാറുണ്ട് ഈ വീഡിയോ, കണ്ടു സന്തോഷമായി നന്ദി 🙏🏻

  • @sreedeviharidas9517
    @sreedeviharidas9517 3 місяці тому +1

    പരദേവതയെ കുറിച്ച് അറിയാൻ ആഗ്രഹിച്ച നേരത്ത് തന്നെ സ്വാമിയുടെ വീഡിയോ കണ്ടത് ഇത് ഭഗവാൻ കേൾപ്പിച്ചതാണ് നന്ദി സ്വാമി'🙏

  • @achuanu4059
    @achuanu4059 2 роки тому +16

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @subhadrak4013
    @subhadrak4013 2 роки тому +4

    വളരെ സന്തോഷം തിരുമേനി. പരദേവതയെ കുറിച്ചുള്ള സംശയം മാറി. താങ്കൾ പറഞ്ഞ പോലെ ചെയ്യാം 🙏🙏🙏🙏🙏🙏🙏

  • @sandhyashaji8340
    @sandhyashaji8340 2 роки тому +3

    ഒരുപാട് നന്ദി തിരുമേനി, ഇതുവരെ അറിയില്ല പരദേവത ഏതാണെന്നു, ഇപ്പോൾ തിരുമേനി പറഞ്ഞു തന്ന അറിവ് അത് ഒരുപാടു സന്തോഷം, ഇപ്പോൾ മനസിന്‌ ഒരു ഉണർവ്,, അതുകൊണ്ട് കുഞ്ഞുങ്ങൾക്കും പറഞ്ഞു കൊടുക്കാമല്ലോ, അമ്മേ നാരായണ, ദേവി നാരായണ

  • @Sheena-ei6cc
    @Sheena-ei6cc 6 днів тому

    ❤❤️❤️❤️🌹🌹🌹വളരെ നന്ദി തിരുമേനി ❤️❤️❤️🌹🌹🌹

  • @sailajasasimenon
    @sailajasasimenon 2 роки тому +19

    നമസ്കാരം തിരുമേനി🙏🏻
    മഹത്തായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🙏🏻.ഓം നമഃ ശിവായ🙏🏻❤️ഹരേ കൃഷ്ണാ....🙏🏻❤️

    • @jayaKumar-dw5ve
      @jayaKumar-dw5ve 2 роки тому

      Nomber കിട്ടുമോ തിരുമേനി യുടെ?

    • @somanv5913
      @somanv5913 2 роки тому

      @@jayaKumar-dw5ve you

    • @bharathikannan7981
      @bharathikannan7981 2 роки тому

      @@jayaKumar-dw5ve ന്നവ

  • @vijayaramachandran2454
    @vijayaramachandran2454 Рік тому

    വളരെ സന്തേഷം തീരുമോനി എന്റെ കടുംബം പരദേവത അറിയില്ല ഞാൻ ഒരു പഴയ നായർ തറ വട്ടിൽ ജനിച ആളണ് എനിക്ക് ഈ കേട്ടാ വാക്കുൾ സന്തോഷമായി നന്ദി നമസ്ക്കരം

  • @sreelathasreelatha2434
    @sreelathasreelatha2434 2 роки тому +11

    തിരുമേനി പരദേവത സ്ഥാനം കൃത്യമായി അറിയാത്തതുകൊ ണ്ടും ഈ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരമായിരുന്നു 🙏🙏🙏🙏🙏

  • @sathikv6924
    @sathikv6924 2 роки тому +4

    കോടി നന്ദി ഇത്രയും നല്ല അറിവ് തന്നതിന്

  • @balankalanad3755
    @balankalanad3755 2 роки тому +2

    തിരുമേനി; താങ്കൾ നല്ലൊരു സാമ 10ഹ്യ നന്മയാണ് ചെയ്യുന്നത് വളരെ വളരെ നന്ദി .

  • @msupriya343
    @msupriya343 Рік тому

    🙏🙏🙏🙏🙏🙏 എത്രയോ വർഷങ്ങളായി ഞാൻ അന്വേഷിച്ച ഒരു സംശയം വ്യക്തമായി പറഞ്ഞു തന്നു തിരുമേനി അമ്മവഴി അറിയാം അച്ഛൻ വഴി ആർക്കും അറിയില്ല വളരെ നന്ദി തിരുമേനി നന്നായി ഇരിക്കട്ടെ

  • @syarimol5742
    @syarimol5742 2 роки тому +6

    വളരെ നന്ദി തിരുമേനി 🙏🙏 ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @JayaLakshmi-jg3hd
    @JayaLakshmi-jg3hd 5 днів тому

    Thank you very much Thirumeni,

  • @aniledapal8683
    @aniledapal8683 2 роки тому +3

    വളരെ നന്ദി അറിവുതന്നതിനു 🙏🙏🙏

  • @dineshk2801
    @dineshk2801 2 роки тому

    വളരെ നന്നായിട്ടുണ്ട്. ഒരായിരം അഭിവാദ്യങ്ങൾ സ്വാമിക്ക്.നല്ലൊരു വഴികാട്ടി ആയതിനും നന്ദി നമസ്കാരം.

  • @sajilasudhi3983
    @sajilasudhi3983 Рік тому

    ഒരുപാട് നന്ദി തിരുമേനി

  • @sreelakshmi4662
    @sreelakshmi4662 2 роки тому +19

    നമസ്കാരം തിരുമേനി 🙏🙏
    നല്ല അറിവുകൾ. ഇന്നത്തെ കുറച്ചു ആളുകൾക്ക് മാത്രമേ പരദേവത(ധർമ്മ ദൈവങ്ങൾ )ഇവയെ കുറിച് അറിയൂ. പഴയ തറവാടുകൾ എല്ലാം കാലഹരണ പെട്ടുപോയി. ദുരിതങ്ങൾ വരുമ്പോൾ പോയി ജ്യോത്സ്യ രെ കാണും. അവർ പറയും പരദേവതകളെ പൂജിക്കാൻ.

  • @radhasajeev4713
    @radhasajeev4713 2 роки тому +6

    നന്ദി തിരുമേനി 🙏അറിവില്ലായ്മയാണ് കുടുതലും 🙏🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 Рік тому

    Namaskaram Thirumeni
    🙏🙏🙏🙏🙏🌹🌹🌹

  • @retheeshkumar2748
    @retheeshkumar2748 2 роки тому +2

    നന്ദി തിരുമേനി

  • @ajibabu8218
    @ajibabu8218 2 роки тому +3

    നമസ്കാരം തിരുമേനി 🙏, വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @lakshmisobha6115
    @lakshmisobha6115 Рік тому

    Orupad thanks thirumeni 🙏🙏🙏🙏🙏🙏 ariyillarnn .orupad aneshivh parDevatha etha ariyan vendi inim avdunn paramjapole chythukollm

  • @lakshmisobha6115
    @lakshmisobha6115 Рік тому

    Prarthikne thirumeni 🙏🙏🙏 ariyan agrahichirunna karyngal parnju thannathini thanks thirumeni 🙏🙏🙏🙏🙏🙏🙏

  • @subramanianramaswamy2270
    @subramanianramaswamy2270 Рік тому

    Namaskaram Thirumeni

  • @BTSARMY-dk1hx
    @BTSARMY-dk1hx 2 роки тому

    നമസ്തേ തിരുമേനി അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @pramodqtr9592
    @pramodqtr9592 2 роки тому +2

    Namskaram Thirumeni 🙏🙏🙏
    Pardevathaye kurich Aryan kazhihathil Santhosham valare nandhi und Thirumeni 🙏🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 2 роки тому

    വളരെ സന്തോഷം തിരുമേനി 🌹🌹

  • @pratheelasp9771
    @pratheelasp9771 2 роки тому

    Thanks Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chocolatecake4461
    @chocolatecake4461 2 роки тому +5

    തിരുമേനി.. അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ❤️🙏

  • @Sanu-k1u
    @Sanu-k1u 6 місяців тому

    നന്ദി 🙏🏻❤️

  • @presannasundaresh9777
    @presannasundaresh9777 2 роки тому +2

    Good morning thirumeni,. Your speech reg paradevatha was ver useful,. Thank you

  • @rajeeshk6892
    @rajeeshk6892 2 роки тому +1

    Valare nandi thirumeni🙏eniku valare doubt ayirunnu eppol clear aayi thank you so much

  • @kirandeep2368
    @kirandeep2368 2 роки тому

    Njnum ee vishayathil orupadu vishamichu.paranju thannatil oru padu nanni undu thirumeni

  • @valsanshanta4541
    @valsanshanta4541 2 роки тому

    thirumenee valare nandhi enikariyam ente parafevatha Amma muthal orikkalum pokan sadhichittilla valare akalamanu ennum prardhikatumdu pokanum kananum athiyaya aagrahavum . sankadamundu..namaskaram thirumeni nalla upadeshangalku

  • @priyaprabhakaran190
    @priyaprabhakaran190 2 роки тому

    Thirumeni angayude vakkukal enikku orupadu santhozham tharunnundu..njanum vilakku vachuprarthikkum nale muthal😍🥰🙏🙏🙏 Nanni thirumeni

  • @knalini6519
    @knalini6519 2 роки тому

    Namaskaram Thirumeny 🙏 Thedikkondirikkunna Arivukittiyathinu Nanni Thirumeni🙏

  • @ushamenon7417
    @ushamenon7417 2 роки тому

    പരദേവതെയെ കുറിച്ച് പറഞ്ഞത് ഏറെ അറിവ് പകർന്നു തിരുമേനി.സന്തോഷം🙏

  • @mydhilips
    @mydhilips Рік тому

    Namaskaram thirumañi

  • @jameelakumari955
    @jameelakumari955 2 роки тому +1

    Namaskar am Thirumeni Ariyatha Orupadu karyam Ariyan patty🙏

  • @narasimha808
    @narasimha808 2 роки тому +2

    തിരുമേനിക്കു നന്ദി.. 🙏

  • @jayakumari5466
    @jayakumari5466 Рік тому

    Namaskaram thirumeni

  • @sreelathamohan1760
    @sreelathamohan1760 2 роки тому

    Thank you Thirumeni.

  • @sidharthankrishnan7174
    @sidharthankrishnan7174 2 роки тому

    താങ്കളുടെ ഉപദേശ൦ മനസ്സിന് വലിയ സമാധാനം തരുന്നു

  • @deepanair4130
    @deepanair4130 2 роки тому +1

    Pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashshornur6762
    @abhilashshornur6762 2 роки тому

    Namaskaram thirumeni ithil paranja kaaryathinte arivillayma kondu valare vishamichirikumbolanu thirumeniyil ninnu karyngal ithrayum vyakthamayi ariayan sadhichathu orupadu nanni...Ella iswaryavum undavatte

  • @Devu-l8u
    @Devu-l8u Рік тому

    വളരെ നന്ദി

  • @kuttyvk4082
    @kuttyvk4082 2 роки тому

    എല്ലാ സംശയങ്ങളും വളരെ ഭംഗിയായി വിശദീകരിച്ചു തന്നതിൽ നന്ദി, നമസ്കാരം തിരുമേനി 🙏🙏🙏👌👌👌🌹🌹🌹

  • @vishnuraj221
    @vishnuraj221 2 роки тому

    Thankyou thirumeni

  • @anithagopinath2396
    @anithagopinath2396 2 роки тому +2

    നന്ദി തിരുമേനി 🙏

  • @sujeeshm3715
    @sujeeshm3715 2 роки тому

    നല്ല വീഡിയോ തിരുമേനി 🙏

  • @haritha7205
    @haritha7205 Рік тому +1

    Sathyam makkale enganeyaa avark upadravikkan kazhiyukaa alle.. Pakshe onnalojichu nokku nmml kalayanm kazhinju poyi allegil joli aavishaythinu poyii ammayeyum achaneyum nokkunne illa apozhoo avark nammalod deshyavum paribavavum sagadavum okke undaavumm.. Nmml onn vilichaal allegil onn poyi kandaal nammale athrayum snehathode sweekarikkule avar.. Aadhyam cheriya paribavam okke u davum vannillallo kandillaloo enokke eannalum avark nmml makkalalle... Athupole aavum 😍arinjukittyal manasuruki vilikkuka.

  • @indirakeecheril9068
    @indirakeecheril9068 2 роки тому +1

    Namaskaram thirumeni 🙏🙏🙏
    Nalla arivukal pakarnnu tharunnathinu nandi🙏🙏🙏🙏 Namaskaram 🙏🙏🙏

  • @Girija-zc3et
    @Girija-zc3et Місяць тому

    Thank you sir

  • @chandrikaa3877
    @chandrikaa3877 2 роки тому

    Thank u thirumeni 🙏🕉

  • @sudhakdaranvs4210
    @sudhakdaranvs4210 2 роки тому +2

    നമസ്കാരം തിരുമേനി. വളരെ നല്ല കാര്യം. എനിക്കും ഈ സംശയം ഉണ്ടായിരുന്നു. ഈ അറിവ് പകർന്നു തന്നതിന് എന്റെ യും എന്റെ കുടുമ്പത്തിന്റെയും നമസ്കാരം

  • @snehaprabhat6943
    @snehaprabhat6943 2 роки тому +1

    Namaskaram thirumeni🙏 thank you🙏🙏

  • @azowlone1265
    @azowlone1265 2 роки тому

    Padavandanam. Poojya Thirumani🙏🙏Oru. dout PoojyaGuro Husbandinde. Tharavattu. Ulsavam. Nadathardu. Paradavada Anna Sngalpam. andanenu. manasilakithannalum🙏🙏

  • @akhileshraj3068
    @akhileshraj3068 2 роки тому

    Thanks Thirumeni

  • @rajansharila8314
    @rajansharila8314 Рік тому

    സന്തോഷം 🙏

  • @sheelaprasannan6820
    @sheelaprasannan6820 2 роки тому

    Thirumeni namaskaaram orupaadu sandhoshamaayi ee ariu pakarnnu thannathil therumeniude njangaleevarodumulla ee sneham thanne oru anugrahamaayittaanu thonniyathu thanks 🙏 inium videos pradheeshayode 🙏❤️

  • @geetharavi116
    @geetharavi116 2 роки тому

    Namaskaram thirumenee

  • @leenadasan7006
    @leenadasan7006 2 роки тому +2

    തിരുമേനി നമസ്കാരം അങ്ങയുടെവീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ് നാള് കൃത്യമായി അറിയാത്തവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ

  • @techpage7864
    @techpage7864 2 роки тому

    namaskaram thirumeni my doubt u cleared welll than k u so much , Harae krishna

  • @rekhac5208
    @rekhac5208 2 роки тому +5

    നമസ്കാരം തിരുമേനി.....🙏🙏🙏🌷

  • @milysajy2345
    @milysajy2345 2 роки тому

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏

  • @subinreghunadh3719
    @subinreghunadh3719 2 роки тому +2

    NAMASKARAM THIRUMENI 🙏

  • @RenuRenu-r6v
    @RenuRenu-r6v 4 місяці тому

    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @apn817
    @apn817 2 роки тому

    You are great mr. Govindan nampoothiri

  • @ushaknv5224
    @ushaknv5224 2 роки тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഉമാമഹേശ്വരായ നമ:🙏

  • @shivaparvathy3912
    @shivaparvathy3912 2 роки тому

    Nanni thirumeni

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому

    അമ്മയുടെ കുടുംബക്ഷേത്രം ഉണ്ട് പറ്റുമ്പോളെല്ലാം അവിടെ പോയി സാധിക്കുന്ന വിധത്തിൽ വഴിപാട് ചെയ്തു പൂജയിൽ പങ്കെടുക്കാറുണ്ട് നമസ്കാരം തിരുമേനി

  • @Bondhuv
    @Bondhuv 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 നല്ല സത്യം സന്ധമായ അവതരണ രീതി 🙏🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 роки тому

    നമസ്കാരം തിരുമേനി ഇത് പറഞ്ഞ തന്നതിന് വളരെ നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @sindhubiju5836
    @sindhubiju5836 Рік тому

    നമസ്തേ തിരുമേനി 🙏🙏🙏

  • @valsalamb4030
    @valsalamb4030 2 роки тому +1

    Namskaram thirumeni

  • @smitharamesh9985
    @smitharamesh9985 2 роки тому

    Orupadu nandhiyundu thirumeni 🙏🙏🙏🙏

  • @rejnapm2736
    @rejnapm2736 2 роки тому

    Namaskaram thirumenee
    Theerchayaum

  • @geetharaveendran5579
    @geetharaveendran5579 2 роки тому

    Namaskaram🙏🙏🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Рік тому

    ഭരദേവതേ ശരണം🙏🏵️🏵️🏵️

  • @sandhyairinave7005
    @sandhyairinave7005 Рік тому

    Sathya bama pooyam ammakku kudumba kesthram undu annu parayunnundu pakshe avidayanu aryilla place thallsery veetuperu katoor thirumeni ganichu paranju tharumo thirumeni please thirumeni

  • @bhadrasasikumar1449
    @bhadrasasikumar1449 2 роки тому

    Namaskaram Thirumeni🙏. Very informative 🙏

  • @raghigirish8266
    @raghigirish8266 2 роки тому +2

    Om namo bhagavadhe vasudhevaya 🌸🙏 thanku thirumeni 🙏

  • @Crazyboy-yh3re
    @Crazyboy-yh3re 2 роки тому

    Thanks thirumeni 🙏🙏

  • @anithakurup1105
    @anithakurup1105 Рік тому

    Sathyam

  • @stardigitalshotsstudio
    @stardigitalshotsstudio Рік тому

    പരദേവതയെ/കുടുംബക്ഷേത്രത്തെക്കുറിച്ചു അറിയാനായി പല ചിന്തകളും ഉണ്ടായി. ഒരുപാട് വ്യാകുലപ്പെട്ടു. എന്തായാലും തിരുമേനിയുടെ വാക്കുകൾ ആശ്വാസമായി. അറിയില്ലാത്തതു നമ്മുടെ കുറ്റമല്ലല്ലോ. അറിഞ്ഞിട്ടും അവഗണിച്ചാൽ അത് നമ്മുടെ തന്നെ തെറ്റ്. ആദ്യന്തികമായി നമ്മുടെ മനസ്സാണ്. മനസ്സിൽ തെളിഞ്ഞു വരാനായി പ്രാർത്ഥിക്കുക.

  • @sunitababu2118
    @sunitababu2118 2 роки тому

    Namaskaram Thirumeni 🙏🙏

  • @binduer7934
    @binduer7934 2 роки тому +4

    ധർമ്മ ദൈവവും പരദേവതയും ഒന്നാണോ🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 роки тому +1

    Thankyou

  • @juniusjure9520
    @juniusjure9520 2 роки тому

    Thirumeny njan anwesshichathu thirumeny innu paranju thannu.engineyanu nanni parayendath ennu enikk ariyilla.thirumeniyude prarthanayil enneyum ente kudumbatheyum orphanage ennu apekshichu kondu niruthunnu.

  • @Shrees999
    @Shrees999 2 роки тому

    Thirumeni vulakku koluthi udan kulikaan pokunnavar veetil undengil athenthu dosham kondaanu..athinulla prerana enthu kondaanu..ithu thadasapeduthiyaal vilakku koluthuna vyekhthiye adhikshepikumayum daiva nishedham parayukayum cheyyunathu enthu kondu..ithinu marupadiyaayi oru video cheyyanam ..special request..🙏

  • @preethap8004
    @preethap8004 2 роки тому

    Nalla arivukal pakarnnu thanna thirumeni kku 🙏🙏🙏

  • @sindhumd318
    @sindhumd318 2 роки тому

    Pranamam.Thanks a lot.

  • @svijayakumar165
    @svijayakumar165 Рік тому

    തിരുമേനി എന്താണ് " രാമ " മന്ത്രം . ഇതി ഗുണങ്ങൾ എന്താണ് ? ഒന്ന് പറഞ്ഞ് തരണം .🙏

  • @LakshmiLakshmi-jn4tc
    @LakshmiLakshmi-jn4tc 2 роки тому

    Namsakaram thirumeni Enthu cheidittum oru Gediyum pidikunnilla onn Numberu tharumo

  • @sujithajayakumar892
    @sujithajayakumar892 2 роки тому +3

    😌🙏 NAMASKARAM THIRUMENI😌🙏

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Namasthe Hare Krishna