കുടുംബദേവത കുലദേവതാ പ(ഭ)രദേവതാ വിശകലനം | Family Goddess Kuladevata

Поділитися
Вставка
  • Опубліковано 5 лют 2025
  • കുടുംബദേവത കുലദേവതാ പ(ഭ)രദേവതാ വിശകലനം | Family Goddess Kuladevata
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismm...
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    family of athena goddess
    goddess athena family tree
    who is athena's family members
    who was athena's family
    are aphrodite and athena sisters
    what is athena's family tree
    what is the name of athena's daughter
    ambalamedu kuladevata
    kuladevata list in andhra pradesh
    difference between kuladevata and ishta devata
    kuladevata bungalow
    kuladevata for brahmins
    shivalli brahmins kuladevata
    goddess circe family tree
    goddess family club
    is circe a goddess
    kuladevata calculator
    kamma caste kuladevata
    goddess durga family
    goddess diana family

КОМЕНТАРІ • 76

  • @unnikrishnanb1237
    @unnikrishnanb1237 2 роки тому +7

    വളരെ വളരെ, ശരിയാണ്; ഞാൻ, എന്റെ കുടുംബം എങ്ങിനെ,അവിടന്നു വന്നു.? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാനും അറിയാനും കണ്ടെത്താനും എല്ലാവരും ശ്രമിക്കുക. മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ, ഗുരു ഗോപാലകൃഷ്ണൻ സാറിന് പ്റണാമം.

  • @ChandranAryan-m3g
    @ChandranAryan-m3g 11 місяців тому +2

    നമസ്കാരം പ്രണാമം ❤

  • @jayanthikurupkurup2913
    @jayanthikurupkurup2913 2 роки тому +9

    നല്ല അറിവുകൾ പറഞ്ഞു തരുന്ന സർനു നന്ദി 🙏🙏🙏🙏🙏പ്രണാമം 🙏🙏🙏❤❤❤🌹🌹🌹

  • @srikanthkrishna2590
    @srikanthkrishna2590 5 місяців тому +3

    Prenamam your good soul 🙏🙏🙏👌
    By Viji Reghuvaran

  • @prurushothamankk991
    @prurushothamankk991 2 роки тому +5

    🙏ഓം നമഃ ശിവയാ 🙏 പുതിയ അറിവ് നന്ദി നമസ്കാരം 🙏

  • @krishnankuttykkandarampott2587

    പ്രണാമം സാർ 🌹🌹🙏🙏
    നമസ്കാരം ❤❤🙏🙏

  • @Indel_2
    @Indel_2 Рік тому +1

    Good view

  • @vijayalekshmiammaks3407
    @vijayalekshmiammaks3407 2 роки тому +11

    ഹരി: ഓം നമസ്കാരം സാർ. എത്ര നല്ല അറിവുകളാണ് സാറിൽ നിന്നും കിട്ടുന്നത്. നന്ദീ സാർ

  • @krishnakalyani1913
    @krishnakalyani1913 2 роки тому +7

    ഞങ്ങളുടെ കുടുംബ ദേവത മുടിപ്പുര ഭദ്രകാളി

  • @ashokg3507
    @ashokg3507 2 роки тому +4

    🌷
    🙏🏻
    വന്ദനം ....സാർ

  • @ashasuresh1352
    @ashasuresh1352 4 місяці тому +1

    Mis u sir

  • @rajmohanm8481
    @rajmohanm8481 2 роки тому +4

    Pranamam

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +2

    Karnatakayil jeevikkunnathinal manassilakkan eluppamayi..thank s-PRANAAMAM Sir.

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому +4

    Pranam 🌹 🙏

  • @sujatkm6418
    @sujatkm6418 2 роки тому +3

    Pranamam sir.

  • @anithanarayanan4060
    @anithanarayanan4060 2 роки тому +3

    Pranamam sir 🙏🏾

  • @sujithpv7212
    @sujithpv7212 2 роки тому +2

    Sir🙏🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 2 роки тому +3

    Nanjinaattil Nair samoohathinte Paradevatha Melamkottammayaanu 🙏🙏🙏

  • @yesodamurukan9873
    @yesodamurukan9873 2 роки тому +4

    നമസ്കാരം -

  • @rajeevrajeev3696
    @rajeevrajeev3696 2 роки тому +4

    👍👍🙏🙏

  • @ashwinsatheesh241
    @ashwinsatheesh241 2 роки тому +1

    🙏🙏🙏
    Namasthe Sir ,
    Thank u so much for this valuable information 🌷🌷🌷

  • @nirmalapillai7965
    @nirmalapillai7965 2 роки тому +2

    Namaste sir

  • @SudarsananSudarsanan-r6h
    @SudarsananSudarsanan-r6h Рік тому

    പ്രണാമം ഗുരുജി

  • @mayaanil4458
    @mayaanil4458 2 роки тому +11

    പ്രണാമം 🙏🙏🙏

  • @jayakumar200
    @jayakumar200 2 роки тому +4

    🙏🙏🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 роки тому +3

    🙏🏻🙏🏻🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому +4

    🙏🌹❤

  • @sindhusreekumar5574
    @sindhusreekumar5574 2 роки тому +1

    നമസ്കാരം സാർ

  • @bhavanipadikkal437
    @bhavanipadikkal437 2 роки тому +3

    My കുല ദേവത ചന്ദന kave ഭഗവതി ane

  • @vijayakumaribalakrishnan2726

    😊

  • @rohithnair7286
    @rohithnair7286 Рік тому +1

    Sir...angayuda paandithyam....arivu...sneham....karuthal ellam njan arinchathu...angayuda maranathinnu sesham aannu....entho nashtapettapola undu....angayuda speach kelkkumpo enna ariyaathe njan angaye kurichu karanchu pogunnu.....angayudq verpaadu. Theera nashtam aannu

  • @sreekalaramesh528
    @sreekalaramesh528 Рік тому

    പ്രണാമം

  • @vijayasidhan8283
    @vijayasidhan8283 6 місяців тому +1

    My grandmother s family name is Kuzhupulli

  • @YouarewithSethu
    @YouarewithSethu 2 роки тому +3

    സർ ഞങ്ങളുടെ മൂലകുടുംബം ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രം ആണ് , ഇതുതന്നെ ആണോ കുല ദേവത എന്ന് ഉദ്ദേശിക്കുന്നത് ?
    വൈക്കം ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നതുകൂണ്ട് വൈക്കത്തപ്പനാണ് ഗ്രാമദേവത എന്നു കരുതുന്നു .

  • @nandiniakella2398
    @nandiniakella2398 2 роки тому

    Please Please make a separate video about gothram 🙏🙏🙏 Please sir

  • @muralidharan6830
    @muralidharan6830 2 роки тому +1

    Sir kudumbha daivathinu nonveg poojayano vendathu ? Nonveg illathe poojikan patille ? Eniku ithu sarilninnum ariyan valiya agrahamund athine kurichu onnu visakalanam cheythalum ........

  • @a.balasubramanianbala8500
    @a.balasubramanianbala8500 2 роки тому +2

    We belong to Tamilnadu. We heard that our great grandfathers migrated to Kerala around 300 years ago. We tried our best to find out Kuladevata and Kudumbadevata, but no result. Yearly once we go to Adimakkavu. Even we don't know how our grandfathers were connected to that. So, how to go about. What we do is we worship all deities. I don't know whether you will give reply to this, and thru which mode...

  • @nairadukala9214
    @nairadukala9214 2 роки тому +3

    Sir, I belong to Cherthala. There our moolakudumbam is Velorvattom Siva temple. Is the moolakudumbam and kuladevatha same?

    • @ramnathbabu9060
      @ramnathbabu9060 2 роки тому +1

      My kudumba devatha is also velarvattom lord Shiva. My father is from vaikom. Arakkal kurups. One of the ladies from Arakkal got married to Pallippuram and became member of Kunnath family in pallippuram. My father thus belonged to kunnath family. So it seems to me that velarvattom is kula devatha.

  • @narayanannair1629
    @narayanannair1629 11 місяців тому

    🎉❤😮

    • @narayanannair1629
      @narayanannair1629 11 місяців тому

      Antgramadevthaverortermsasthavnarayanannair

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +3

    Wayanaattile Nair/Nambiar samudayam Thayivazhiyanu kuladevathe aaradhikkunnath.(Paradevatha ennanu njangal parayaru.)

  • @sujathak5348
    @sujathak5348 2 роки тому +1

    Namaskatam sir kuladevadha aaranu ennu ariyan endhu cheyyanam engane ariyum

  • @sujatkm6418
    @sujatkm6418 2 роки тому +1

    My kuladevatha is Payyannoor Arathil Devi.Grama devatha. poo varany mahadeva temle near Pala.. kudmbadevatha durgade vi kudumbathil thannne vachi poo jikkunnu. Paradevatha,,__ poothrukkoviappan. (Sreekrishna n).Kurichithanam KTM

  • @vijayasidhan8283
    @vijayasidhan8283 6 місяців тому

    People ofMP and other states talk about their Kuldevi
    They visit the temple for family occasion like mundan ceremony etc

  • @nandiniakella2398
    @nandiniakella2398 2 роки тому

    How to find out our gothram ? We are from the kurups
    Iam from Ernakulam and my moola kudumba devatha is kalpatur bhagavathi amma 🙏

  • @sreedevinarayanan5695
    @sreedevinarayanan5695 2 роки тому +1

    Jangal angarisu brahaspatya bhardwaj gotram sootram pravaram

  • @jayasree4641
    @jayasree4641 Місяць тому

    Sir ഞങ്ങളുടെ
    പരദേവത കുലദേവത
    കുറിച്ച് അറിയില്ല

  • @leelammasasidharan4888
    @leelammasasidharan4888 2 роки тому

    See Madura meen\kshiyanu
    Kudumba paradevatha

  • @ranjanakizhedath1655
    @ranjanakizhedath1655 2 роки тому +1

    Sir vadakke Malabar l paradevatha ennu paranjal vettekoru makan aanu.especially balussery kkotta.devane paradevathe ennu mathrame sambodhana cheyyarullu.

  • @narayanannair1629
    @narayanannair1629 11 місяців тому

    😢

  • @chandranpillai2940
    @chandranpillai2940 2 роки тому

    സാർ പരദേവതാ സങ്കല്പം അമ്മ വഴിക്കല്ലെ വരുന്നത് അതോ അച്ഛന്റെ വഴിക്കു തന്നെ വരണമോ ...

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 місяці тому +1

      അമ്മ വഴിയ്ക്ക് ആണ് എന്ന് ക്കൂടുതൽ പേര് പറയും പക്ഷെ ലോജിക്കലി അച്ഛൻ വഴിയ്ക്ക് ആണ് എന്ന് ഞാൻ കരുതുന്നു കാരണം ഒരേ മക്കളും താമസിക്കുന്നത് അച്ഛന്റെ വീട്ടിലാണ് അതിന്റെ മക്കളും എല്ലാം താമസിക്കുന്നത് അച്ഛന്റെ കുടുംബത്തിൽ ആൺമക്കൾ വിവാഹം കഴിച്ചു കുട്ടികളുണ്ടാവും പാരമ്പര്യം നിലനിൽക്കുന്നത് പെൺമക്കൾ വിവാഹം കഴിച്ചാൽ പെൺമക്കളെ കൊണ്ടുപോകുന്ന കുടുംബത്തിന്റെ പാരമ്പര്യമാണ് നിലനിൽക്കുന്നത് അതും ഒരു കാര്യം പിന്നെ ശാസ്ത്രീയമായി ചിന്തിച്ചാൽ DNA ബന്ധം ഏറ്റവും കൂടുതൽ അച്ഛന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആണ്

  • @ajayakumarls9839
    @ajayakumarls9839 2 роки тому

    Tekkathu Ennal Enthu ?
    L S A JAYAKU MARAk

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +1

    സർ പറഞ്ഞ കുഴുപ്പിള്ളി അമ്പലം അല്ല അയ്യമ്പിളളി മഹാദേവ ക്ഷേത്രമാണ്
    പിന്ന പറഞ്ഞ അമ്പലം കുഴുപ്പിളളിയിൽ പളത്താംകുളങാരെ ഭഗവതി ക്ഷേത്രമാണ്

  • @sradhakrishnan0826
    @sradhakrishnan0826 2 роки тому

    എൻറെ വീട്ടിൽ ശ്രീ ഭുവനേശ്വരിയുംനാഗങളുംഉണ്ട്അത്ഏത്ദേവതയിൽപെടും

  • @sivanpm2395
    @sivanpm2395 3 місяці тому

    ഒന്നും മനസിലായില്ല ചിലർ നല്ല കമൻ്റ് വല്ലതും മനസ്സിലായിട്ടാണോ എന്ന് തോന്നുന്നു.

  • @sasipambacod1685
    @sasipambacod1685 2 роки тому

    കുടുംബ ദേവി അറിയാത്തവർക്ക് കുലദേവത എങ്ങനെ കണ്ടുപിടിക്കാം

  • @rajannair3065
    @rajannair3065 2 роки тому +2

    കുലദേവത പരദേവത ഗ്രാമദ്ദേവത ഇനി ഒന്ന് ധർമദെവം എന്നു പറയുന്നുണ്ട് അത് എന്താണ് പഴമക്കാർ പറയുന്നത് കേൾക്കാം ധർമ ദൈവം എന്താണ് അത് പറഞ്ഞു തരുമോ

  • @p.vsukumaran3455
    @p.vsukumaran3455 2 роки тому +3

    ലോകം അവസാനിച്ചാലും, ഇങ്ങനെ സങ്കല്പദേവതമാരെക്കുറിച്ച് പറഞ്ഞോണ്ടിരിക്കും. എന്തൊരു വിഡ്ഢിത്തം. ഈ ദേവതമാര് ദൈവത്തേക്കാള് കേമമോ?

    • @Prakashrnair-ll8xp
      @Prakashrnair-ll8xp 2 роки тому +5

      പക്ഷെ ഇതൊന്നും ചെയ്തേ . മതിയാകൂ എന്ന് നിർബന്ധം ഇല്ല. വെള്ളിയാഴ്ച അമ്പലത്തിൽ പോകണം ഞായറാഴ്ച പോയേ മതിയാകൂ എന്നും ഇല്ല.
      അവരവരുടെ ഇഷ്ടത്തിനു ജീവിക്കാം . അതാണ് ഹൈന്ദവം .
      താങ്ങൾക്ക് കേൾക്കണ്ട എങ്കിൽ കേൾക്കണ്ട എന്നാണ് വേണ്ടത്.

    • @mahendranmahendran7066
      @mahendranmahendran7066 2 роки тому +1

      Devatha and God are same Devathas are different version of God

    • @ramnathbabu9060
      @ramnathbabu9060 2 роки тому +2

      Than vidditham onnum parayenda sukumara. Budhipoorvam Ulla karyam mathram paranjal mathi. Aarenkilum nirbadhicho?

    • @lakshmi3611
      @lakshmi3611 2 роки тому +1

      തന്നെക്കാൾ കേമൻ അല്ല ഏതായാലും പോരെ? ഇതൊക്കെ വിശ്വാസമുള്ളവർക്ക് കൃത്യമായി മനസ്സിലാവും അവർക്കു ഒരു ശങ്കയും ഇല്ല.... അത്തരതിൽ പെടാത്തവർക്കേ ഇത്തരം കൊനഷ്ട് ചോദ്യങ്ങൾ തോന്നു

  • @lathababu8879
    @lathababu8879 10 місяців тому +4

    Pranamam.sir🙏

  • @sitharagovind9954
    @sitharagovind9954 2 місяці тому

    പ്രണാമം 🙏

  • @slinc129
    @slinc129 2 роки тому +2

    🙏🙏🙏👌

  • @shylajasatheeshan4212
    @shylajasatheeshan4212 2 роки тому +3

    🙏🙏🙏

  • @ashokg3507
    @ashokg3507 2 роки тому +2

    🙏🏻🙏🏻🙏🏻
    ☺️😊😊

    • @lathac5350
      @lathac5350 2 роки тому

      എന്റെ ഭർത്താവ് ജനിച്ചു വളർന്ന നാലുകെട്ട് വീടിന്റെ മച്ചിൽ ഭഗവതി ഉണ്ട് ആ നാലുകെട്ട് ഇപ്പോൾ ഇല്ല അത് പൊളിച്ചു പോയി മച്ച് അവിടെ തന്നെ നിറുത്തി മണ്ഡപം കെട്ടി വിളക്ക് വെച്ച് പോന്നിരുന്നു ഇപ്പോൾ അത് പോരാ വീട് വെച്ച് ഭഗവതിയെ വീട്ടിൽ ഉള്ളിൽ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞ് അത് നടത്തി ഈ ഭഗവതിയെ പരദേവത സങ്കൽപ്പത്തിൽ ഞങ്ങൾക്ക് പ്രാർത്ഥിചൂടെ

  • @muralidharan6830
    @muralidharan6830 2 роки тому +1

    Sir kudumbha daivathinu nonveg poojayano vendathu ? Nonveg illathe poojikan patille ? Eniku ithu sarilninnum ariyan valiya agrahamund athine kurichu onnu visakalanam cheythalum ........

  • @girijaajayan1297
    @girijaajayan1297 2 роки тому

    🙏