ഈ വായാടിത്തരത്തിന് പിന്നിൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല..!!

Поділитися
Вставка
  • Опубліковано 2 жов 2024
  • #FlowersTopSinger3 #viralcuts
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് :
    bit.ly/DBnight...

КОМЕНТАРІ • 474

  • @syamalakumari1673
    @syamalakumari1673 Місяць тому +16

    മോനേ നിന്നെപ്പോലെ ഇത്ര ഭംഗിയായി ഈ പാട്ടുപാടാൻ നമ്മുടെ മലയാളത്തിൽ ആരും ഉണ്ടാകില്ല..

  • @Jackey4u
    @Jackey4u Місяць тому +57

    യൂടുബറോഡ്, ഇതിൻ്റെ തമ്പ് നൈലിലും ടാഗ് ലൈനിലും ബാബു കുട്ടൻ എന്ന് എഴുതാതെ ഇംഗ്ലീഷിൽ Avirbhav എന്ന് എഴുതിയാൽ രണ്ടു ഇരട്ടി പേർ കാണും. ഇംഗ്ലീഷിലും ഹിന്ദിയിലും ആവിർഭാവ് എന്ന് ലക്ഷ കണക്കിന് ആൾക്കാർ ഇന്ത്യ ഒട്ടാകെ സെർച്ച് ചെയ്യുന്നുണ്ട്. ഈ വീഡിയോ വരുന്നില്ല.

    • @viswanathakurup342
      @viswanathakurup342 Місяць тому +2

      ചിരിക്കുട്ടനെന്ന ആ അമാന്യന്റെ പ്രകടനം മാലോകരുകാണാതിരിക്കുന്നതാണു ഭംഗി

    • @deepplusyou3318
      @deepplusyou3318 Місяць тому

      യെസ് co👍

    • @sivank3113
      @sivank3113 Місяць тому

      5:53 5:54 5:57 6:01 6:18 6:55 6:56 6:55 6:38 6:38 7:00 7:01 o😊 7:02 😊 7:02 😮 😅😅 6:59 6:3😅 7:15 7:15 7:15 7:15 7:15 😊 7:16 7:16 o 7:16 😊😮😅 7:23 7:21 o 7:21 7:18 😊 7:24 7:19 7:19 7:16 😅y 7:14 7:12 7:12 7:09 7:27 7:27 7:27 7:27 7:07😅 7:28 7:28 7:08 7:14i 7:35 7:35 7:36 7:36 7:3 7:51 7:51 😊 7:49 uo 7: 7:52 45 7:43 7:42 4😮 7:52 7:53 7:41 😊i 7:37 7:37 😅 7:39 7:31 7:32 7:32 7:29 i😅 7:30 7:30 7:28 7:28 7:29 8😮 7:05 7:11 7:05 7:05

    • @hakkeemthazhathathil4998
      @hakkeemthazhathathil4998 Місяць тому +1

      അഭിരവിൻ്റെ സോണി ടി.വിയിലെ പ്രകടനം👌👌👌👌👌👌👌😍👌👌 എല്ലാ എപ്പിസോഡും ഞാൻ കണ്ടു.❤❤❤❤❤

  • @AnnammaHentrich
    @AnnammaHentrich Рік тому +43

    എന്താ feel, ഹൃദയം കുളിർത്തു 🥰🥰🥰

  • @sillyroysillyroy1501
    @sillyroysillyroy1501 Місяць тому +27

    എടാ ചക്കരേ ഞാൻ നിൻറെ ആരാധികയാണ് നിൻറെ പാട്ട് എന്നും കേൾക്കും നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤❤❤❤🥰🥰🥰🥰😘😘😘😘

  • @MariaJacob-o9n
    @MariaJacob-o9n Рік тому +47

    മിടുക്കൻകുട്ടാ...മോന്റെ പാട്ട് എന്തുരസമാണ് കേൾക്കാൻ. God bless you.. മോനേ...

  • @sheelasusan2225
    @sheelasusan2225 Рік тому +63

    ഈ മോൻ ബാബുകുട്ടൻ അടുത്ത തലമുറയിലെ ഒരു yesudas ആകാൻ 100% സാത്യത ഒണ്ട്. May god bless u മോനെ.. 😘😘😘🌹🌹🌹

  • @amarnathjay6777
    @amarnathjay6777 Рік тому +1

    ബഹുമാനം ഇല്ലാത്ത തല മുറയ്ക്കു മുന്നിൽ കളിപ്പാവകൾ ആയിപ്പോയ ജഡ്ജസ്. ഗതികേട് അല്ലാതെന്ത്? കഴിവുണ്ടായിട്ട് എന്തു കാര്യം?

  • @sreejank4726
    @sreejank4726 4 місяці тому +2

    മിടുക്കൻ മിടുമിടുക്കാൻ ബാബുക്കുട്ടൻ 🥰🥰🥰❤❤👍👍🙏🙏

  • @mathewsthomas2432
    @mathewsthomas2432 3 місяці тому +41

    വലിയ ഗായകര്‍ പോലും ആ മാധുര്യത്തിൽ മതിമറന്നർമാദിക്കുന്ന അത്ഭുതം തീർക്കുന്ന ബാബുക്കുട്ടൻ

  • @leelapk4791
    @leelapk4791 3 місяці тому +4

    പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് വലിയ കാര്യമാണ്.

  • @Pareshath
    @Pareshath Рік тому +3

    Nee sukra aacharya nanu mone
    Kavi kalil naan sukra aacharya
    Bagavath githa DCA

  • @Usha1961-m2h
    @Usha1961-m2h 3 місяці тому +12

    എന്റെ പൊന്നു,,, നിന്റെ പാട്ട് കേൾക്കാതിരിക്കാൻ വയ്യാ, സൂപ്പർ 👍👍👍👍👏👏

  • @sheenappapoojari3561
    @sheenappapoojari3561 11 місяців тому +67

    ബാബു കുട്ടന്റെ ഒരു പാട്ട് എങ്കിലും കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല.

    • @ushanair4108
      @ushanair4108 3 місяці тому +7

      എന്റെയും അവസ്ഥ ഇത് തന്നെ ആണ് ❤❤❤

    • @KrishnaNair-d3l
      @KrishnaNair-d3l 2 місяці тому +1

      എന്റെയും

    • @TanoojaJ
      @TanoojaJ 2 місяці тому +1

      Enikkum Sathyam 👌👌🥰🥰😘😘

    • @shivanandapai3780
      @shivanandapai3780 2 місяці тому +1

      Correct 💯

    • @Anna-ch8be
      @Anna-ch8be Місяць тому +1

      ങ്ങാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്നു 😂

  • @sasidharanp.r8674
    @sasidharanp.r8674 Рік тому +76

    ഇങ്ങനെയുള്ള മക്കൾ മാതാപിതാക്കളുടെ ഏറ്റവും വലിയ ഭാഗ്യം ആണ്

  • @marryjohny7572
    @marryjohny7572 Рік тому +1

    വാക്കുട്ട ..... സൂപ്പർ

  • @mercyjacobc6982
    @mercyjacobc6982 Місяць тому +1

    Babu കുട്ടാ 🎉🥰

  • @sudhas260
    @sudhas260 Рік тому +62

    എന്റെ മോനേ... പറയാൻ വാക്കുകൾ ഇല്ല 🌹❤️👏👌 എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv 3 місяці тому +56

    ബാബുക്കുട്ടൻ ഭാവിയിലെ യേശുദാസ് ആയി മാറും. ഈ കുഞ്ഞിൽ അതിന്റെ എല്ലാം കാണുന്നുണ്ട് - എത്ര ഈസിയായിട്ടാണ് പാട്ടുകൾ പാടുന്നത്. ഈ പ്രായത്തിൽ അതിശയകരമായി പാട്ടുകൾ കൈകാര്യം ചെയ്യുന്നെങ്കിൽ ...ഇനിയവന്റെ കാലമാകട്ടെ..ആശംസകൾ....

    • @lalukuttyvarghese1601
      @lalukuttyvarghese1601 3 місяці тому +3

      യേശുദാസ് ആണോ വലിയ പാട്ടുകാരൻ? യേശുദാസ് ഈ കുഞ്ഞു പാടുന്നത് പോലെ ഹിന്ദി പട്ടു പാടുമോ?

    • @ManoharanPillai-wh5xv
      @ManoharanPillai-wh5xv 2 місяці тому +2

      അതു ശരി യേശുദാസിനെ അറിയില്ല....

    • @AP-pb7op
      @AP-pb7op Місяць тому

      ​@@lalukuttyvarghese1601എങ്കിൽ പിന്നെ അർജിത്ത് സിങ്ങിനെ ഒക്കെ പറഞ്ഞു വിട്ടിട്ട് ഈ പയ്യനെ കൊണ്ട് ഇപ്പോൾതന്നെ ഹിന്ദി പാട്ടുകളും മറ്റു സിനിമ പാട്ടുകളും പാടിപ്പിച്ചാൽ പോരെ. ചിലവും കുറയും

    • @archanaskitchen890
      @archanaskitchen890 Місяць тому

      Yes 👍

  • @nimmimelakathu8088
    @nimmimelakathu8088 Рік тому +1

    I just don't like big mouth kids .Their innocence is lost when u hear their talk .I personally know a lot of such kids fade away .a child should stay as a child. Grow up and eventually u can .first get the experiences of life .

  • @sajikumar7037
    @sajikumar7037 Рік тому +56

    ബാബുക്കുട്ടാ ഗംഭീര ആലാപനം വളരെ മനോഹരമായി പാടി
    മോനേ വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @sreekumarpr6990
    @sreekumarpr6990 Рік тому +2

    Babukuttan vere level

  • @aneeshani9455
    @aneeshani9455 Рік тому +1

    വീണ്ടും വീണ്ടും ഓർക്കസ്ട്രായെ പറയാതിരിക്കാൻ വയ്യ സൂപ്പർ

  • @ramanansreebhagyam2173
    @ramanansreebhagyam2173 Рік тому +39

    ബാബുകുട്ടാ സൂപ്പർ മോനെ.... ജഗദീശ്വരൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ 🌹🌹❤️❤️

  • @sudharmama4978
    @sudharmama4978 Рік тому +1

    Bsbukutta ummmmmaass❤️❤️🌹

  • @renjiprince8967
    @renjiprince8967 Рік тому +6

    Wonderful singing ,really you have
    lot of blessings from God🥰🌹👍

  • @shyamalaappu319
    @shyamalaappu319 5 місяців тому +5

    ബാബു മോനൂട്ടാ.. മോനു: ശ്രീ നാരായണ പരമ ഗുരുവിന്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vinayakamath1459
    @vinayakamath1459 Місяць тому +2

    Ithu vareyulla ellaa singers ineyum Mohan Laalineyum kaanaathaakkiya kocchu Mutthu.❤❤❤

    • @vinayakamath1459
      @vinayakamath1459 Місяць тому

      100 kittum ennupolum ariyunnu tutti ariyunnu,,,

  • @valsammajose6419
    @valsammajose6419 Місяць тому +17

    ഈശോയെ ഈ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏

  • @sudarsananp1765
    @sudarsananp1765 Рік тому +16

    മോനെ ബാബുക്കുട്ടാ സൂപ്പർ സൂപ്പർ സൂപ്പർ ഉമ്മ ഉമ്മ🙏🙏🙏🙏🌹🌹🌺🌺💚💛💙🧡💜♥️🎸🎸🎸🎸🎸

  • @sreekumarpr6990
    @sreekumarpr6990 Рік тому +4

    Big salute babutta unbelievable

  • @sicilyjose6902
    @sicilyjose6902 Рік тому +89

    മിടുക്കൻ ദൈവാനുഗ്രഹം ധാരാളം ഉള്ള കുഞ്ഞുമോൻ ❤️❤️❤️💐💐💐

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Ente ponnu baboottaa vakkutti edu sofayil ninnu veenalum prashnsmillernnu mon malayalathil kannond kandoonnu parayathirunnal mathiyarnnu aval paranja aa vakkundallo njanoru karyam parayatte ennu chodichndaval paranja aavakkundallo athu kettapathi kelkkatha pathi ente maseennoru agni jwala pannu poyi mone vere aarodenkilum paranja sarallaarnnu ee prashastha gayakanaya baboottanodalle paranjath
      Enikk vayye vayya.

    • @kshankarapillai
      @kshankarapillai Рік тому

      what a sweet song.gods boy.

  • @thilakankv3385
    @thilakankv3385 Рік тому +2

    AMAZING👍😍🤩

  • @sindhuraveendran709
    @sindhuraveendran709 24 дні тому +2

    ശരിയാണ് ഭാവിയിലെ യേശുദാസ് തന്നെ അച്ചൻ്റേയും അമ്മയുടയും ഭാഗ്യം തന്നെ

  • @anusr3420
    @anusr3420 Рік тому +89

    ബാബുകുട്ടാ അടിപൊളി ആയി പാടി 👌👌👌😍😍.

  • @chandrikaok3025
    @chandrikaok3025 Рік тому

    സൂപ്പർ

  • @Navathejvk
    @Navathejvk Рік тому +1

    ബാബു കുട്ടൻ ഇല്ല ങ്കിൽ എം ജി സാറിന് വിഷമമായിരിക്കും❤❤❤❤❤🎉🎉🎉🎉🎉🎉

  • @manjusharatheesh3019
    @manjusharatheesh3019 Рік тому +1

    Great mone 🥰 god bless you

  • @lovely-ph4bn
    @lovely-ph4bn Рік тому +19

    ഇതെല്ലാം ചേർന്നതാണ് ഈ ബാബുക്കുട്ടൻ 👍👍👍👍❤❤❤❤

  • @ajayanb2024
    @ajayanb2024 Місяць тому

    പൊന്നുമോന് ദീർഘായുസ് നേരുന്നു...🌹🌹🌹

  • @sobhaapanicker2190
    @sobhaapanicker2190 11 місяців тому

    wowww amazing👍🙏💖😘

  • @subinasubi9606
    @subinasubi9606 Рік тому +20

    വർഷങ്ങൾക്കു മുൻപ് ടീയറ്ററിൽ ഇരുന്ന് കേട്ട ഫീൽ കിട്ടി കുട്ടപ്പായി ചക്കര ഉമ്മ🌹🌹🌹

  • @saraswathy9621
    @saraswathy9621 Рік тому +41

    ബാബുക്കുട്ടൻ ദൈവം അനുഗ്രഹിക്കട്ടെ ഒന്നും വരാതെ ഇരിക്കട്ടെ

  • @nadhuk9110
    @nadhuk9110 Рік тому +8

    ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിംഗർ ത്രീയിൽ ബാബുക്കുട്ടൻ ഒരു അവസരം കൊടുത്ത ഫ്ലവേഴ്സ് ടിവിക്ക് എന്റെ ബിഗ് സല്യൂട്ട്

  • @sajeevkumars9820
    @sajeevkumars9820 Рік тому +70

    ഡാ ചക്കരെ അസാധ്യമായിട്ടു പാടി മോൻ ആണ് ടോപ് singer ഇന്റെ മുത്ത് സൂപ്പർ ♥️♥️♥️👍👌👌👌

  • @ayishaa4554
    @ayishaa4554 Рік тому +27

    സൂപ്പർ ആയി പാടി ചക്കരെ...

  • @ashlythomas862
    @ashlythomas862 Рік тому +9

    എന്റെ പൊന്നു ചക്കരേ നീ എപ്പോഴും എന്റെ കണ്ണു നനയിക്കും. എന്റെ ചങ്കിലെ സ്വന്തം ബാബു കുട്ടൻ. ഉമ്മ.

  • @rejimolsijo9270
    @rejimolsijo9270 Рік тому +136

    പാട്ട് പാടാൻ തുടങ്ങിയാൽ ബാബുക്കുട്ടൻ വേറെ ലെവലാ ...... മുത്തെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏😘😘😘😘

  • @IshakIshak-fr2qm
    @IshakIshak-fr2qm Рік тому +9

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @kochuthressiaej6463
    @kochuthressiaej6463 Рік тому +1

    Super super super mone 💞💞💞💞💞💞💞💞💞💞

  • @sreekumarpr6990
    @sreekumarpr6990 Рік тому +4

    Kochu Vave voice so sweet and clear

  • @anithasunil9041
    @anithasunil9041 Рік тому +48

    ബാബുകുട്ടന്റെ പാട്ട് കുസൃതി ഒക്കെ ഒരുപാട് ഇഷ്ടം 🥰🥰🥰❤❤❤😘😘😘😘

  • @abdulvahabetpa3680
    @abdulvahabetpa3680 Рік тому +185

    ഈ കുഞ്ഞു കലാപ്രതിഭകളെ കണ്ടെത്തിയവർക്കായി ഒരു BIG SALUTE, സർവഐശ്വര്യങ്ങളും നേരുന്നു.

  • @rajalakshminair8913
    @rajalakshminair8913 2 місяці тому +1

    Hahahahaaaa.....Babuuttttaaaa 🎉😂❤

  • @sunnyissac3372
    @sunnyissac3372 Рік тому +5

    Super... Babukuttaaaaa❤❤🥰🥰🥰👍🏻.... God Blez.... U...

  • @sheelathulasi8653
    @sheelathulasi8653 Рік тому +4

    Babukutta chakkaraumma super ayi padi🥰😘😘😘😘❤️❤️❤️❤️❤️❤️👍🙏

  • @indirachacko2268
    @indirachacko2268 Рік тому +28

    Babumone, I love your seriousness while singing and your clowning ways at other times. You are polite as well as a a shrewd lil one. Really admire your parents who gave you right upbringing. Love

    • @marysherin7269
      @marysherin7269 Рік тому

      മോനെ. മുത്തേ ഉമ്മ നന്നായി പാടി നിന്റെ പാട്ടിനായി കാത്തിരിക്കുന്നു

  • @GeorgeCherian-e8i
    @GeorgeCherian-e8i Рік тому +3

    മിടുക്കൻ പയ്യൻ. അവന്റെ വാക്കുകൾക്ക്
    'വായാടിത്തരം' എന്നപ്രയോഗം തരാംതാണതായി.

  • @shinejose5544
    @shinejose5544 Рік тому

    Babukutta supperrrrr👌👌👌

  • @PrabhaChullikara
    @PrabhaChullikara 2 місяці тому +1

    Areyum veruppukkathe nalla reethiyil samsarikkunna ponnu mon 🫂💋💋💋💋

  • @sophiammacherian1844
    @sophiammacherian1844 6 днів тому

    👍👍👍♥️♥️

  • @smithaps4227
    @smithaps4227 3 місяці тому +2

    ആകെ ഒരു മുട്ടയുടെ അത്രേയുള്ളൂ...😊

  • @jyothikj8703
    @jyothikj8703 Рік тому +31

    ബാബുകുട്ടാ spr. മോനെ... ഒരുപാട് ഉയരങ്ങൾ എത്താൻ ദൈവഅനുഗ്രഹം ഉണ്ടാകട്ടെ ❤❤❤

  • @rajanpambadi4562
    @rajanpambadi4562 Рік тому +1

    ഏത് വമ്പൻ പാട്ടിനെയും സ്വന്തം വറുതിയിൽ നിർത്തി നിർഭയം നേരിടുന്നു.....

  • @faisalmm5090
    @faisalmm5090 Рік тому +3

    ഫ്ലാബായേസിനു. ചാനലിന് അഭിനന്ദനങ്ങൾ. ഇത്. ലൂടെ. ബാബു കുട്ടൻ. റിച്ചു. കുട്ടൻ. സീത ലക്ഷ്മി. ഇത്. പോലെ എത്ര പേർ. അഭിനന്ദനങ്ങൾ. ഫ്ളോബീസ്. വീണ്ടും. അഭിനന്ദനങ്ങൾ 🌹👌👏👏👏👌🌹

  • @rajalakshminair8913
    @rajalakshminair8913 9 місяців тому

    Sathiyam chirichukodde anthu sughamane kettirikkan❤

  • @anniegeorge5853
    @anniegeorge5853 Рік тому

    Babukuttan Top. Singerel. vannappol. Hight vachallo pettennu

  • @tsubhash9266
    @tsubhash9266 Рік тому +6

    ബാബുക്കുട്ടൻ "മിടുമിടുക്കൻ" ........................................................ഒന്നു കാണാൻ കൊതിയായി

  • @kirshanankuttykichu6263
    @kirshanankuttykichu6263 Рік тому

    എടാ മകളെ നീ നല്ല പാട്ടുകാരനാവും ആ കാണുന്ന നിന്റെ ഒരു പാട്ട് മാത്രമേ ഉള്ളൂ ഇത് വരുമ്പോൾ ഞാൻ എടുത്തു വെക്കും

  • @archanareji8561
    @archanareji8561 Місяць тому

  • @adnangulfcontractingco.27
    @adnangulfcontractingco.27 Рік тому +5

    ഞാനും ബാബു കുട്ടന്റെ ഫാന്‍ ആയി....

  • @nalinimv2420
    @nalinimv2420 Рік тому +1

    എന്താഫീൽ

  • @thomascheriyan3793
    @thomascheriyan3793 Рік тому +1

    Enthiri cheriyakuttikale konduvaramayirunnu athanello eppol trend

  • @santhammaprakash169
    @santhammaprakash169 Рік тому

    Daaa kunjumone policheda.

  • @racheljoseph8744
    @racheljoseph8744 Рік тому +1

    കുഞ്ഞിമോനെ എന്തോ എന്നു വിളി കേൾക്കണം.. മോൻ സൂപ്പർ ആണ്... Lesam കൂടി ബഹുമാനം വേണം കേട്ടോ.. നല്ല ചക്കര മോൻ ദൈവാനുഗ്രഹം ധാരാളം ഉണ്ട്...

  • @kamalsree6662
    @kamalsree6662 Рік тому +1

    🥰🥰🥰🥰🥰🥰👏👏👏👏

  • @bindhubinduzzz5768
    @bindhubinduzzz5768 Рік тому +13

    ബാബുക്കുട്ടാ മോനെ സൂപ്പർ ആയിട്ട് പാടി മോനെ 👌👌👌 ബാബുക്കുട്ടൻ പാടുമ്പോൾ വേറെ ലെവലാ ദൈവം അനുഗ്രഹിച്ച മോനാ 🙏🏻🙏🏻🙏🏻 ലൗവിയുടെ ചക്കരേ❤❤❤

  • @sreevidyak1219
    @sreevidyak1219 Рік тому +3

    പാട്ടിന് മുൻപുള്ള സംസാരം എന്താണ്‌ ഒഴിവാക്കുന്നത്? Plz upload full video

    • @jayavenu4216
      @jayavenu4216 Рік тому

      അതേ കുഞ്ഞുങ്ങളുടെ കുഞ്ഞു കുഞ്ഞു സംസാരം കേൾക്കാൻ തന്നെയാണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നത്. Pls.... അതു cut ചെയ്തു കളയരുതേ... 🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 місяці тому +3

    BANU MONTE MALAYALAM & HINDI SONGUM NJAN KELUKUNU GOD BLESS YOU ❤❤❤❤❤❤❤❤❤❤❤❤

  • @sisilyvarghese208
    @sisilyvarghese208 Рік тому +1

    Ente babukkutta judges vilikkumbol aah ennu parayathe entho ennu parayane

  • @sindhujoshua6698
    @sindhujoshua6698 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🥰🥰🥰😘😘😘😘😘ഇതിൽ കൂടുതൽ ഒന്നും paeatanilla ചക്കരെ

  • @abdulvahabetpa3680
    @abdulvahabetpa3680 Рік тому +10

    ആ മാതൃ ഹൃദയം, ബിഗ് സല്യൂട്ട്

  • @layammajohn3937
    @layammajohn3937 Рік тому +3

    സുന്ദര കുട്ടാ ബാബു കുട്ടാ ചക്കര ഉമ്മ 🌷🌹🥀👍🙏🌷🥀🌷🌹👍👍

  • @vijayana43
    @vijayana43 Рік тому

    ബാബുക്കുട്ടൻ മിന്നി....!

  • @devdarshs9288
    @devdarshs9288 2 місяці тому +2

    Ufff..... super......
    I'm watching you in superstar singer3
    U r the winner♥️

  • @vijayan1731
    @vijayan1731 6 місяців тому +1

    നാട്ടിൽ വന്നിട്ട് വേണം എൻറെ ബാബുക്കുട്ടൻ ഒന്ന് കാണാൻ ഐ ലവ് യു ബാബുക്കുട്ടൻ പാട്ട് മാത്രമല്ല ബാബുക്കുട്ടൻ തമാശ വളരെ ഇഷ്ടമാണ് ചക്കര വാവയ്ക്ക് ഉമ്മ

  • @sumamary2768
    @sumamary2768 Рік тому

    Mone babukutta mon oru gift anu daivathinte enikku mon flowers channalil varan oravasaram vangi tharumo njan oru retired headmistress anu o.k.mone

  • @prakasanpn4942
    @prakasanpn4942 Рік тому +11

    ബാബു കുട്ട ചക്കരയുമ്മ❤️❤️❤️❤️🙏

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 3 дні тому +1

    ദൈവം അനുഗ്രഹിക്കട്ടെ ഇ കുഞ്ഞിനെ...❤

  • @ashraf1600
    @ashraf1600 Рік тому

    ബാബു കുട്ടൻ വിട്ട് കൊടുക്കുന്നില്ല കുട്ടി ചോദിച്ചത് കേട്ടില്ലേ? എന്തിനാണ് എത്ര മാർക്ക് വേണം എന്ന് പാട്ടിന്റെ മാർക്ക് തന്നാൽ പോരെയെന്ന്

  • @geethajnair9699
    @geethajnair9699 Рік тому +2

    ബാബു കുട്ടാ മോനെ എൻ്റെ മോനെ ദൈവം നിന്നോടുകൂടെ അങ്ങോ ളം ഉണ്ടാകട്ടെ

  • @jayavenu4216
    @jayavenu4216 Рік тому +5

    Soooper Babukutta ... No words dear... as usual... you are great always.. God bless you my child... my chakkare... Muthe.. God is always with you.. 😘😍💕

  • @UshadeviMp
    @UshadeviMp Рік тому +12

    ബാബു കുട്ടനുള്ളതിനാലാണ് പാട്ട് കേൾക്കാൻ ഇഷ്ടം. love u Muthe😍🌹💖❤️

  • @shyamalamenon1954
    @shyamalamenon1954 Рік тому +6

    A big hug to my child mus entertainer..love ........

  • @lathakumarilatha4021
    @lathakumarilatha4021 Рік тому

    അയ്യോ എന്റെ ബാബുക്കുട്ടനെ കുറെ ദിവസമായി കാണുന്നില്ല എനിക്ക് വിഷമം ആകുന്നു, എന്താ കാര്യം

  • @lizypaul7423
    @lizypaul7423 Рік тому +7

    ചക്കര മുത്ത് ബാബുക്കുട്ടൻ ❤❤❤❤

  • @preethaanilkumar2574
    @preethaanilkumar2574 Рік тому

    MG Sir enthu gouravathodeya thamasha parayunne. oru chiripolum varilla ellam kazhiyumbo chirikkum athanu rasam appo Sarath Sir inte eruppu onnu kananam athu bahu rassamanu.

  • @LekhaS-nk5xb
    @LekhaS-nk5xb Рік тому +1

    പറയാതിരിക്കാൻ വയ്യ babukuttanum എംജി ശ്രീകുമാർ sir suuuuppppeeerrr combo

  • @shivanandapai3780
    @shivanandapai3780 2 місяці тому +1

    I like the conversation between Master Avirbhav and Shri M G Sreekumar

  • @sudharmama4978
    @sudharmama4978 Рік тому +8

    Monkutta namicheda ponne 🙏❤️❤️❤️ummaaaaaaa

  • @sureshkochi9218
    @sureshkochi9218 Рік тому +1

    ബാബു കുട്ടനെ ഒരു പാട് ഇഷ്ടമാണ്, നന്നായി പാടുന്നു. പക്ഷേ മാതാപിതാക്കൾ നല്ല ഒരു ഉപദേശം കൊടുക്കണം വിധികർത്താക്കളെ ബഹുമാനിക്കാൻ പറയണം നല്ല അച്ചടക്കം ഇപ്പോഴേ ഉണ്ടായാൽ നല്ല ഭാവി ഉണ്ടാകും ചൊട്ടയിലെശീലം ചഉടലവര എന്ന് ഒരു പഴം ചൊല്ല് ഉണ്ട്.വിധിതർത്താക്കൾ കമന്റ് പറയുന്നതിനിടയിൽ കലപിലാ എന്നു പറയാതിരിക്കുക ഇത് മാതാപിതാക്കൾ ശ്രദ്ധിക്കണം പറഞ്ഞു മനസിലാക്കി കൊടുക്കുക