സമ്മാനങ്ങളുമായി ശ്രീഹരിയെ കോരിയെടുത്ത് ജഡ്ജസ്...

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1 тис.

  • @mnmohanannair7799
    @mnmohanannair7799 3 роки тому +135

    നല്ല ദൈവാധീനവും ഗുരുത്വവും ഉള്ള സംഗീതകാരൻ
    സംഗീതം തന്നെ ഊർജ്ജം! അതു തന്നെ ദൈവം!
    ഇത്ര ചെറുപ്രായത്തിൽ തന്നെ നല്ല രീതിയിൽ ശരിയ്ക്കും കാല പ്രമാണ മനുസരിച്ച് പാടി
    സൂപ്പർ സൂപ്പർ സൂപ്പർ

  • @krishnankutty1345
    @krishnankutty1345 3 роки тому +125

    ശ്രീഹരി മോനെ ഈ സൗമ്യത എന്നു നില നിർത്തുക പാട്ട് ഗംഭീരമായി വന്നോളൂ❤️❤️❤️❤️❤️👍

  • @krprasanna5925
    @krprasanna5925 2 роки тому +27

    ചക്കരമുത്തേ.... നീ കൃഷ്ണാ.... എന്ന് വിളിച്ചപ്പോൾ സാക്ഷാൽ കൃഷ്ണൻ കേട്ടു.. പൊന്നുമുത്തേ.... നീ ഉയരങ്ങളിൽ എത്തട്ടെ... 🙏🙏🙏

  • @narayanankp7076
    @narayanankp7076 3 роки тому +44

    എന്തൊര് ഐശ്വര്യമാണ് എന്റെ മോനെ കാണാൻ . ഈ മുത്തിനെ എത്രകണ്ടാലും മതിയാവുന്നില്ല. അതിന്റെ ചിരി❤️👍

  • @ambilianil9943
    @ambilianil9943 3 роки тому +9

    എന്റെ ശ്രീ ഹരിക്കുട്ടാ നിന്റെ പാട്ടുകളൊക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു... മോനെ ദൈവം അനുഗ്രഹിക്കട്ടെ... മോനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @anithaanithakumarep4257
    @anithaanithakumarep4257 3 роки тому +298

    മോനെ നിന്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വര നോട്‌ പ്രാർത്ഥിക്കുന്നു

    • @pkcmusic6055
      @pkcmusic6055 3 роки тому +2

      Supper.......supppper.srihary.ok

    • @prasadvelu7191
      @prasadvelu7191 2 роки тому +2

      😘😘😘😘😘😘😘immmmmma

  • @ashokanmp1238
    @ashokanmp1238 3 роки тому +61

    ഹരി കലക്കി മോനെ ഉയരങ്ങളിൽ ഏത്താൻ ഇ ചേട്ടൻ പ്രാർത്ഥിക്കാം ഏനിക്കു മകന്റെ പാട്ട് ഇഷ്ടമാണ്🙏🙏🙏🙏👍👍👍❤️❤️❤️❤️

  • @sreesekkab8710
    @sreesekkab8710 3 роки тому +40

    ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ ക്ഷണിക്കാതെ പാട്ടും പറ്റും 👍❤

  • @sheejak.s4785
    @sheejak.s4785 3 роки тому +38

    ശ്രീഹരി കുട്ടൻ പാടുന്ന പാട്ടുകൾ എത്ര മനോഹരമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌👌👌🥰🥰🥰🥰🥰🥰❤❤❤❤❤😘😘😘😘🥰🥰🥰🥰🥰💋💋💋💞💞💞💞

  • @chackojohn8576
    @chackojohn8576 2 роки тому +188

    അത്ഭുതം.!!! ഈ ഗാനം ദാസേട്ടനു ശേഷം ഇത്ര ഫീലോടെ പാടിയ പാലക്കാടിന്റെ മുത്തിനു നന്മകൾ നേരുന്നു.

  • @geethaharikumar1069
    @geethaharikumar1069 3 роки тому +39

    വിനയമാണ് ഏതൊരു വ്യക്തിയെയും ഉയരങ്ങളിൽ എത്തിയ്ക്കുന്നത്. ആ വിനയം മോനും ആ നിൽക്കുന്ന അമ്മയ്ക്കുമുണ്ട്. 🙏കൃഷ്ണാ ആഗ്രഹിച്ചതിനേക്കാൾ ഉയരത്തിലെത്തിക്കണേ

  • @geethajayakumar6900
    @geethajayakumar6900 3 роки тому +495

    ഈ കുഞ്ഞ് എത്ര നന്നായി പാടുന്നു.. ❤️ഇത് തല തിരിച്ച് like അടിക്കുന്നവരുടെ മനസ്സ് എത്ര നികൃഷ്ടം... കഷ്ട്ടം തന്നെ...

    • @rajalekshmirs5819
      @rajalekshmirs5819 3 роки тому +8

      സൂപ്പർ മോനെ

    • @radhamonyashokan9067
      @radhamonyashokan9067 3 роки тому +6

      Super,Sreeharikkutta

    • @simi2774
      @simi2774 3 роки тому +3

      Seriyaa 😬

    • @tigervinu3635
      @tigervinu3635 3 роки тому +4

      അസൂയക്കു മരുന്ന് ഇതാണെന്നു കരുതുന്നുണ്ടാവും 🤣🤣🤣

    • @popularsasi8352
      @popularsasi8352 3 роки тому +13

      unlike ചെയ്തവർ, srihari Kuttan നെ കാട്ടിലും. നല്ലവണ്ണം പാടുന്നവരായിരിക്കാം. ഞാൻ ഒരു തമിഴനാണു ,,, മലയാള പാട്ടിനെ വളരെ ഇഷ്ടപ്പെട്ടു കേഴ്ക്കുന്ന ഞാൻ Unlike ഇട്ടവർ നായുടെ മക്കളാണു വിജാരിക്കുന്നു

  • @subisam4478
    @subisam4478 3 роки тому +244

    ശ്രീഹരിയുടെ ശബ്ദത്തിൽ എത്ര കേട്ടാലും എനിക്ക് മതിയാവില്ല ഈ സോങ് 🙏🙏🙏

  • @saraswathysarasu4646
    @saraswathysarasu4646 3 роки тому +4

    ശ്രീ ഹരീ...മോനേ.... ഉംമ്മാ... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെടാ...നീ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒന്നും പറയാൻ പറ്റുന്നില്ലെടാ.. ദൈവം ഒരാപത്തും വരുത്താതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @sadhiktm2141
    @sadhiktm2141 3 роки тому +75

    ഭാവനയ്ക്കും അപ്പുറം നിന്റെ ഭാവങ്ങൾ, നിന്റെ ജന്മം സഫലമായി, ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആണ് നീ എന്നെപോലെ അനേകർക് നൽകിയത്.

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 роки тому +106

    കേട്ടിരിക്കുമ്പോൾ ലയിച്ചലിയുന്നു. ഉള്ളിൽ ദിവ്യാനന്ദം നിറഞ്ഞു കവിയുന്നു. ദേഹമാസകലം കോരിത്തരിക്കുന്നു. പലപ്പോഴും കണ്ണുനീർ നിറഞ്ഞു തൂകുന്നു... 😪 നന്ദി ശ്രീഹരി 🙏🙏😘😘

  • @sreelakshmit594
    @sreelakshmit594 3 роки тому +367

    കുട്ടികളെ കോരിയെടുക്കുന്ന ഒരാളെ ഉള്ളു... മധു ബാലകൃഷ്ണൻ sir ❤️❤️❤️
    ശ്രീഹരി ❣️❣️

    • @surumineji600
      @surumineji600 3 роки тому +2

      😍😍😍

    • @ammukuttythomas2738
      @ammukuttythomas2738 3 роки тому +2

      അടിപൊളി. I love you ❤️❤️❤️

    • @jamesjoseph4956
      @jamesjoseph4956 3 роки тому

      @@surumineji600pl a

    • @karunakarankrunalakshmi3777
      @karunakarankrunalakshmi3777 3 роки тому

      @@ammukuttythomas2738 5

    • @anthummavanraju7559
      @anthummavanraju7559 3 роки тому +5

      ശ്രീഹരി ആ പേര് ശരിക്കും അറിഞ്ഞിട്ടതാണ്. മുത്തേ നീ " ശ്രീഹരി "തന്നെ

  • @chandrika3848
    @chandrika3848 3 роки тому +60

    ശ്രീഹരീ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @shahanazshahanaz5722
    @shahanazshahanaz5722 3 роки тому +47

    ഇന്ന് ശ്രീകുമാർ സാർ ശ്രീ ഹരിടുത്ത് പറഞ്ഞത് നല്ല കാര്യം ഒത്തിരി ഇഷ്ടമായി ഏല്ലാവർക്കും താങ്ക്സ് 🌹🌹🌹🌹🌹

    • @sreekumarikp354
      @sreekumarikp354 Рік тому

      ഓരോ തവണയും മുന്നേറട്ടെ -

    • @shameerdon4245
      @shameerdon4245 Рік тому

      ​@@sreekumarikp354❤p
      😮

  • @sheelapillai4479
    @sheelapillai4479 3 роки тому +137

    എന്റെ മോനേ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉള്ള കുട്ടിയാണ് നീ എന്നും ഈ അനുഗ്രഹം നിനക്ക് ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു ഹരേകൃഷ്ണ 🙏🙏

  • @udhayankumar9862
    @udhayankumar9862 2 роки тому +81

    എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 🙏🙏

    • @udhayankumar9862
      @udhayankumar9862 2 роки тому

      Supar supar supar

    • @rekhar7620
      @rekhar7620 7 місяців тому +3

      സൂപ്പർ മോനെ...മോൻ്റെ പാട്ടുകൾ ഞാൻ സെലക്ട് ചെയ്തു വീണ്ടും വീണ്ടും കേൾക്കും❤

    • @SureshKp-em3bd
      @SureshKp-em3bd 7 місяців тому

      ​@@udhayankumar9862😮

  • @homecreationz5567
    @homecreationz5567 3 роки тому +25

    മോനേ.. ശ്രീ ഹരി... കൃഷ്ണൻ മുന്നിൽ എത്തി യ ഒരു അനുഭൂതി.. മിടുക്കൻ,.. നല്ലത് വരട്ടെ.. 🌹🌹

  • @jayalekshmis5314
    @jayalekshmis5314 3 роки тому +163

    ശ്രീഹരി കുട്ടാ നീ മിടുക്കാനാണ് നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @vijishibu6501
      @vijishibu6501 3 роки тому +4

      ന്റെ ചക്കര കുട്ടാ കേട്ടാലും കേട്ടാലും മതി ആവുന്നില്ല മോനെ ന്താ ഒരു വോയ്‌സ്

    • @ambujakshypk2941
      @ambujakshypk2941 3 роки тому +1

      A wonderful performence of sree hari.

    • @pushparajanrajan7092
      @pushparajanrajan7092 3 роки тому

      So

    • @damodharanan844
      @damodharanan844 3 роки тому

      Ho

    • @rajunv300
      @rajunv300 3 роки тому

      Hu

  • @leelavimal3784
    @leelavimal3784 3 роки тому +83

    അഹന്ത...... ഇന്നും. സിംഹാസനത്തിൽ...... മോനെ... നി നാളെയുടെ..... ശബ്ദം....... ദൈവം... നിന്റെ കൂടെ.... കൂടെ..... മുറുകെ.... പിടിക്കു.... കൃഷ്ണനെ......

  • @sreesekkab8710
    @sreesekkab8710 3 роки тому +34

    ശ്രീഹരി എന്ന് പേര് ഉള്ളവർ ഒക്കെ സൂപ്പർ പാട്ട് കാരാണ് ല്ലോ super 4 ഇണ്ട് ഒരു ശ്രീഹരി കലക്കീട്ടുണ്ട് ❤❤❤👍👌😘

  • @babypm5282
    @babypm5282 3 роки тому +66

    ശ്രീഹരിയെ കണ്ടാൽ തന്നെ. എന്തൊ ഒരു പ്രത്യേകത തോന്നാറുണ്ട്.

  • @surendranp7652
    @surendranp7652 3 роки тому +65

    ഒരിക്കലും മാർക്കാനാവാത്ത ഹൃദയത്തിൽ പതിയുന്ന ഈ ഗാനം പാടിയതിനു ആയിരം ഉമ്മ. ഈ ശബ്‌ദം ആരെയും ആകർഷിക്കും. ഈ ഗാനം കേട്ടപ്പോൾ മനസ്സിനൊരു ആശ്വാസം. മോന് എല്ലാ നന്മകളും നേർന്നു കൊള്ളുന്നു.

  • @suchithrasuchi2587
    @suchithrasuchi2587 3 роки тому +79

    മോനേ കണ്ണ് തട്ടാതിരിക്കട്ടെ മോനെ കാണുബോഴ് രമേഷ് നാരായണ് സാറെ പോലെയുണ്ട്🙏🌷🌷💗

  • @abhilashabhi7911
    @abhilashabhi7911 3 роки тому +279

    ശ്രീഹരി നീ സത്യം പറയാം കണ്ണ് നിറപ്പിച്ചു എന്ത് മനോഹരമാണ് നീ നല്ല ജ്ഞാനമുള്ള കുട്ടിയാണ് നിന്റെ വളർച്ചയിൽ ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🙏

    • @sajumonmadhavan5651
      @sajumonmadhavan5651 3 роки тому +5

      ശ്രീ .ഹരി മോനെ ഞാൻ ഈ പാട്ട് ഒരു പാട് പേർ പാടുന്നത് കേട്ടിട്ടുണ്ട് പഷെ ഇത് വേറെ ലെവലായിരുന്നു .നന്നായി പാടി. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർഥിച്ചു കൊള്ളുന്നു

    • @vaavas1813
      @vaavas1813 3 роки тому

      Pppppp0

    • @adhithyanks4170
      @adhithyanks4170 3 роки тому

      @@sajumonmadhavan5651 q1a

    • @pankajamambattu1022
      @pankajamambattu1022 3 роки тому

      @@sajumonmadhavan5651
      Superb monu

    • @gangadharanpk4255
      @gangadharanpk4255 3 роки тому +1

      സൂപ്പർ harikutta

  • @sahadevansahadevan7982
    @sahadevansahadevan7982 3 роки тому +43

    മോനെ എല്ലാപാട്ടും സൂപ്പർ സഹദേവൻ. ദുബായ്

  • @jayasathyan2808
    @jayasathyan2808 3 роки тому +18

    മോനെ നന്നയി പാടി ഒരുപാട് ഇഷ്ടപെട്ട് മോൻ നന്നായി വരും 🙏🙏🌹❤️

  • @judithantony904
    @judithantony904 3 роки тому +55

    Sreehari mone 👌👌😘😘. Ente favourite aanu sreehari. Both singing and behaviour 👌🏼♥️

  • @sumeshmambilakkal1911
    @sumeshmambilakkal1911 3 роки тому +22

    എന്റെ പോന്നു മുത്തേ നിന്റെ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത് ഈ പാട്ട് ശരിക്കും ചങ്കിൽ kondu😘😘😘🙏🙏🙏

  • @somank1036
    @somank1036 3 роки тому +148

    മോന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @sunithaanilsunitha7641
    @sunithaanilsunitha7641 3 роки тому +23

    ശ്രീ ഹരി കണ്ണ് നിറച്ചു മോനെ കൃഷ്ണൻ നിന്നെ അനുഗ്രഹിക്കട്ടെ 💚

  • @r4uvlog43
    @r4uvlog43 3 роки тому +47

    മോനെ നല്ല എളിമ 👌🌹🌹❤ഇതായിരിക്കണം അടിത്തറ 👌🌹🌹🙏🙏

  • @shinojkg352
    @shinojkg352 3 роки тому +87

    ദൈവം അനുഗ്രഹിക്കട്ടെ.... ശ്രീഹരി കുട്ടാ

  • @pennammaonachan3990
    @pennammaonachan3990 3 роки тому +22

    മോനേ നീ എനിക്ക് പിറക്കാത്ത മകനാണ് നീ പാടു ബോൾ കണ്ണു നിറയുന്നു 😂😂😂❤❤❤

    • @johntitus1437
      @johntitus1437 2 роки тому

      സൂപ്പർ സൂപ്പർ കമന്റ്‌ 🌹🌹🌹

  • @RajanRajan-mr7hx
    @RajanRajan-mr7hx 3 роки тому +83

    ഈ പാട്ട് ഒരിക്കലും മറക്കില്ല

  • @ranijacob8136
    @ranijacob8136 3 роки тому +2

    മോനേ, അതിഗംഭീരമായിരിക്കുന്നു
    സംഗീതത്തെ ഒരു തപസ്യയായി കണ്ട് അതിൻ്റെ ഉത്തുംഗങ്ങളിലേക്ക് എത്തുവാൻ ഈശ്വരൻ കൃപ നൽകട്ടെ

  • @arjunvijayandas6008
    @arjunvijayandas6008 3 роки тому +98

    അഹന്ത ഇന്നും സിംഹാസനതിൽ.......
    എന്നെഴുതിയ വരികൾ...... സംഭവം തന്നെ.
    മണിയാ..... അസ്സലായി.

    • @johnsonhabel9309
      @johnsonhabel9309 3 роки тому +1

      Super

    • @eManoharatheram
      @eManoharatheram 3 роки тому +1

      വർത്തമാന കേരളത്തെ മനസ്സിൽ കണ്ടാണോ അങ്ങനെ പറഞ്ഞത് എന്നൊരു സംശയം .......!!!!!!!!!!

  • @vinodantk8123
    @vinodantk8123 3 роки тому +20

    ശ്രീഹരി,
    എത്ര സുന്ദരമായി പാടി
    ഭാവിയിലെ ഒരു വലിയ ഗായകനാകും തീർച്ച.👍

  • @p.j.johnmaster9706
    @p.j.johnmaster9706 3 роки тому +6

    ശ്രീഹരിയുടെ കഠിനാദ്ധ്വാനമാണ് വിജയ കാരണം. പൂർണ്ണതയിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ജഡ്ജസ്സിന് അഭിനന്ദനങ്ങൾ

  • @sajinik.g394
    @sajinik.g394 3 роки тому +57

    ഹരി കുട്ടാ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോനെ 👍👍👍

  • @ajithabinu3791
    @ajithabinu3791 2 роки тому +16

    കണ്ണ് തട്ടരുതേ ഈ കുട്ടിയെ. കാത്തുകൊള്ളണമേ ഭഗവാനേ

  • @sanjunandhoos2455
    @sanjunandhoos2455 3 роки тому +74

    കൊച്ചനിയ ദൈവം എന്നും അനുഗ്രഹിക്കട്ടെ നിന്നെ.... ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ നിന്നോടൊപ്പം.... ❤❤❤❤

    • @nageshsr2530
      @nageshsr2530 3 роки тому

      ❤️❤️❤️❤️❤️❤️🙏🙏🙏🙏👍Kiñg

  • @ajeedmuhammed9655
    @ajeedmuhammed9655 2 роки тому +5

    കണ്ണു നിറഞ്ഞിട്ട് വീഡിയോ കാണാൻ പറ്റാതെ ആയി..... എന്താ ഫീൽ..... മോന് കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲

  • @shafiac752
    @shafiac752 2 роки тому +16

    അമ്മയുടെ നിൽപ്പ് കണ്ടാൽ അറിയാം അനുഗ്രഹിച്ചു കിട്ടിയ മകൻ 🙏🙏🙏

  • @prakasantipsandvlogs8566
    @prakasantipsandvlogs8566 3 роки тому +22

    ഓരോ പാട്ടു കഴിയുമ്പോളും ഒന്നിനൊന്ന് മെച്ചമാവുന്നു

  • @MohananTka
    @MohananTka 6 місяців тому +1

    മോനെ മോന്റെ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല. ഭഗവാൻ ഭഗവത് ഗീതയിൽ പാടി.... മനസിന് പ്രയാസം വരുമ്പോൾ. ഈ പാട്ട് കാണും കേൾക്കും
    മോൻ ഉയരങ്ങളിലേക് ഉയരട്ടെ

  • @lathaprasannan8480
    @lathaprasannan8480 3 роки тому +142

    ശ്രീഹരിക്കുട്ടാ ദൈവം അനുഗ്രഹിക്കു०മോനെ.

    • @lethikakk2337
      @lethikakk2337 3 роки тому +1

      Very good song mone phagavam koodeyund

    • @jixavierarackal1946
      @jixavierarackal1946 3 роки тому

      ഊഞഞഞടഎ

    • @premalathavb6516
      @premalathavb6516 3 роки тому

      Sree Hariyude. Pattinu. Varnikuvan. Vakugalilla. Athra. Manoharaman .Mon. padi. EniyumKuduthal. Uyaranghalil. Ethate. Ennu. Jagatheeswaranod. Prarthikunnu. Nalla. Oru. Play. Singer. Agum. God. Bless. You

  • @lathasanthosh2544
    @lathasanthosh2544 3 роки тому +5

    മുത്തേ.... കരഞ്ഞു പോയടാ
    ... ഈ ജന്മത്തിനുടനീളം സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ. പ്രാർത്ഥിക്കു ന്നു 🙏🙏🙏🌹

    • @dhanyeshdkk1591
      @dhanyeshdkk1591 3 роки тому

      ഒരു ടവ്വൽ കൊടുത്തു വിടാം

  • @abdnasar6761
    @abdnasar6761 3 роки тому +47

    മോനെ 💋ഒരു പാട് പാട്ടുകൾ പാടാൻ നല്ല ആരോഗ്യം ഉള്ള ആയുസ് തരട്ടെ

  • @thomaskadavil7155
    @thomaskadavil7155 3 роки тому +59

    മോനേ ദൈവം അനുഗ്രഹിക്കട്ടെ!👍👍👍

  • @aristoanil4632
    @aristoanil4632 3 роки тому +47

    ശ്രീ ഹരികുട്ടാ നിന്റെ voice amasing

  • @anilmadhavan5006
    @anilmadhavan5006 2 роки тому +43

    നല്ല വിനയമുള്ള കുട്ടി മനോഹരമായി പാടി ... 💚💥💥💕

  • @sobhaanish4382
    @sobhaanish4382 2 роки тому +9

    മോനെ ഒരുപാട് ഉയരത്തിൽ എത്തും. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @JumailathMoosa
    @JumailathMoosa 7 місяців тому +69

    2024 ഇൽ ശ്രീ ഹരിക്കുട്ടന്റ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @arshadaliarshu6960
    @arshadaliarshu6960 2 роки тому +8

    അഭിനയും പാട്ടും ഒരുപോലെ തകർത്തു ശ്രീഹരികുട്ടാ 😘😘😘😘😘😘

  • @viswambharanm.k2313
    @viswambharanm.k2313 3 роки тому +28

    ഗംഭീരമായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @chandranmudapuram1877
    @chandranmudapuram1877 3 роки тому +38

    എന്റെ പൊന്നു മോനെ ദൈവം രക്ഷിക്കട്ടെ ❤🌹

  • @remyavandsaraswathi1284
    @remyavandsaraswathi1284 3 роки тому +23

    Sree Hari You Are A Very Good
    Singer.
    I Am Very Very Miss You.
    🙏🙏🙏👍👍👌👏👏✋✋🤝✔️✅☑️😊😍😍.
    വളരെയധികം സന്തോഷം. തോന്നുന്നു .

  • @skylarfan4381
    @skylarfan4381 3 роки тому +40

    അഭിനന്ദനങ്ങൾ മോനേ!

  • @madhuji9927
    @madhuji9927 3 роки тому +50

    Shreehari is amazingly talented. Wishing you all the best. May u conquer great heights in the music field and stay rooted.

  • @josephalbert8627
    @josephalbert8627 3 роки тому +46

    നന്നായി ശ്രീക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @bibinraj5305
    @bibinraj5305 3 роки тому +2

    ശ്രീഹരി നീ സത്യം പറയാം കണ്ണ് നിറപ്പിച്ചു എന്ത് മനോഹരമാണ്

  • @JamalJamal-ho9gm
    @JamalJamal-ho9gm 3 роки тому +3

    മോനെ നീ ഒരിക്കലും തോൽക്കില്ല ദൈവം തൊട്ട കലാകാരൻ
    അഹങ്കാരിയാവാതിരിക്കുക

  • @indukrishna1449
    @indukrishna1449 3 роки тому +131

    ശ്രീഹരിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @radhamony6518
    @radhamony6518 3 роки тому +25

    മോനേ ഹിമാലയ ത്തോളം വളർന്നു

  • @prinjiths1418
    @prinjiths1418 3 роки тому +46

    മണിയാ കുടെ ഉണ്ട് ദൈവം നീന്റെ കൂടെ

  • @jishnuvlog681
    @jishnuvlog681 3 роки тому +43

    എല്ലാ അനുഗ്രഹങ്ങളും കുട്ടിക്ക് ഉണ്ടാകട്ടെ

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 3 роки тому +55

    മണിയ, മോൻ ഒരു വമ്പൻ സംഭവം തന്നെ.

    • @lissy1101
      @lissy1101 3 роки тому +3

      പൊന്നുമോനെ.... പൊളിച്ചു. കുപ്പയിൽ നിന്നു മാണിക്യo കണ്ടുപിടിക്കുന്ന ഈ പ്രോഗ്രാം തുടരട്ടെ.....

  • @sobhanab9321
    @sobhanab9321 3 роки тому +32

    Kazhinja season seetha ippol sreehari monu God bless you 👍👍👍

  • @shobaramachandran7348
    @shobaramachandran7348 2 роки тому +5

    ഹരി ക്കുട്ടാ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന റിയില്ല മോനെ.നദികൾ ഒഴുകുന്ന പോലെ കണ്ണീർ ഒഴുകി വരുന്നു. എന്ത് Feel ആണന്നോ .ആസ്വദിക്കുന്നു കുട്ടാ.മനസ്സിൽ വിഷമം വന്നാൽ നീ പാടിയ ഓരോ പാട്ടും കേട്ടു കൊണ്ട് ഇരിക്കുകയാണ്. 1000 കോടി പ്രണാമം ആശംസകൾ നേരുന്നു. പാട്ട് കഴിയുമ്പോൾ ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്നു. ❤❤❤🙏🙏🙏

  • @neemanambiar5480
    @neemanambiar5480 3 роки тому +42

    ❤❤❤❤ ഉമ്മ ചക്കര ഉമ്മ ❤❤

  • @suseelansuseelan1048
    @suseelansuseelan1048 3 роки тому +1

    മോൻ ദൈവം അനുഗ്രഹിക്കട്ടെ.നീനല്ലവനാ കലാമണിയുടെയംഅനുഗ്രഹത്താൽ മലയാളികളുടെയും പ്രാർത്തന ഉണ്ടാകം.നല്ലത് വരട്ടെ.

  • @anilkumaranil3229
    @anilkumaranil3229 3 роки тому +5

    ശ്രീഹരി ഇത്രത്തോളം ഭംഗിയായി പാടുന്നുണ്ടെങ്കിൽ അതിനു കാരണം ദീപക് ദേവ് sir അണ്

  • @sunilkannan5648
    @sunilkannan5648 2 роки тому +2

    മറ്റുള്ളവരെ പോലെ സംഗീതം ഒരിക്കലും കൈ വിടരുത് മോനെ... ❤️❤️❤️
    നല്ലത് മാത്രം വരട്ടെ പൊന്നു മോനെ ❤️❤️❤️❤️

  • @girishp761
    @girishp761 3 роки тому +16

    Amazingly rendered Sreehari!! Stay blessed 👌👌👏👏

  • @sethumadhavansethunair3628
    @sethumadhavansethunair3628 3 роки тому +1

    കൃഷ്ണാ നീ എവിടേ.........???????...മോനേ നീ കണ്ടെത്തും... ഉറപ്പ്. അഹന്തയുടെ തേരിലേറാതെ ഹൃദയ ശുദ്ധിയോടെ
    അന്വേഷിച്ചാൽ..... കാലം നിന്നെ സഹായിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ നേരുന്നു...♥

  • @anilakumari6895
    @anilakumari6895 3 роки тому +22

    എന്റെ മുത്തേ 👍👍👍😘😘😘ദൈവം അനുഗ്രഹിക്കട്ടെ മോനേ....

  • @vijayanpillai2442
    @vijayanpillai2442 3 роки тому +1

    നിൽകുന്നമരംചാഞ്ഞുവരും.എന്തൂശ്രവണസുന്ദരമായഗാനസല്ലാപം.സൂപ്പർ.

  • @damuchandni6129
    @damuchandni6129 3 роки тому +22

    ഗുഡ്. നൈസ് വോയിസ്‌. അഭിനന്ദനങ്ങൾ.

  • @lirilsathyansathyan7871
    @lirilsathyansathyan7871 2 роки тому +1

    Monu....njyan ennum oru 100 thavana monte ella pattum repeat cheydhu kelkkum...hridhayathil thattunna voice....valare adhikam happiness thonnunnu monte voice kelkumbol ...ella vedhanayum marakkunnu....great my dear cute sreeharikutta....

  • @ronissac3699
    @ronissac3699 3 роки тому +25

    V r spellbound..this kid shreehari is on another level...thanks to his trainers..😊

    • @remadevitp6533
      @remadevitp6533 Рік тому

      ശ്രീഹരി മറ്റ ഒരു യശുദാസ് ആണ്. നീ ഒരു വലിയ പ്രസ്താനം മാണ്.

  • @sarikar9502
    @sarikar9502 3 роки тому +2

    ദൈവത്തിൻ്റെ വരദാനം. മറ്റെന്തു പറയാൻ! മോൻ വലിയൊരു പാട്ടുകാരനാവും.

  • @abdullaabdu1277
    @abdullaabdu1277 3 роки тому +49

    ഈ പാട്ട് തീരിച്ചു ലൈക്ക് അടിക്കുന്ന മഹാ ദുഷ്ട ൻ മാർ

  • @shibushibuachu2797
    @shibushibuachu2797 3 роки тому +30

    Good singing and very very powerful message MG sir

  • @pramilamohan9414
    @pramilamohan9414 3 роки тому +22

    Mone, you're my favourite contestant, amazing performance as always.....God bless ❤👏👍🌹

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 місяці тому

    2024ലും ശ്രീഹരിയുടെ പാട്ട് കേൾക്കാൻ വരുന്നു ഞാൻ..മോൻ ഉണ്ടായിരുന്ന സീസൺ ഒക്കെ ഇപ്പോഴും വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ് എനിക്ക്. എന്റെ അമ്മ ജീവിച്ചിരുന്നു ഈ പാട്ടൊക്കെ കണ്ടു ഒരുപാട് സന്തോഷിച്ചിരുന്ന നാളുകൾ 😢മോനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് 🙏🏻

  • @s4.footballworld88
    @s4.footballworld88 3 роки тому +18

    ശ്രീ ഹരി poli യാനി
    അവൻ വലിയ oru നടൻ പാട്ടു കാരൻ ആകും
    ഉറപ്പ് 💯💯💯💯💯

  • @anithamohanan15
    @anithamohanan15 2 роки тому

    എന്റമോ നെ ചക്കരെ നിന്റ മാതാപിതാ എത്ര പുണ്യം ചെയ്തവരാ ദൈവം അനുഗ്രഹിച്ച് ഉയരങ്ങളിൽ എത്തും

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 роки тому +16

    Super song..super singing.All th best monu

  • @minimolkallara8089
    @minimolkallara8089 3 роки тому +19

    സൂപ്പർമാനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @saravananloganathan2452
    @saravananloganathan2452 3 роки тому +15

    தம்பி உங்கள் பாடல் அருமையாக இருந்தது மேலும் மேலும் வளர வாழ்த்துக்கள் ராஜா.
    ஆவடி L.சரவணன்.

  • @sheela1374
    @sheela1374 3 роки тому +2

    ശ്രീഹരിക്കുട്ടാ സൂപ്പർ 1 നല്ലതായിരിക്കുന്നു. ദൈവം മോനെ അനുഗഹിക്കട്ടെ

  • @radhakrishnannair1648
    @radhakrishnannair1648 3 роки тому +3

    ഭഗവാന്റെ അനുഗ്രഹം ഉള്ള കുട്ടി എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.

  • @shanthakumari227
    @shanthakumari227 2 роки тому +2

    അടിപൊളിയായിട്ടുണ്ട് നീ പാടി സൂപ്പർ സൂപ്പർ സൂപ്പർ ചക്കരേ

  • @m.gm.g5929
    @m.gm.g5929 3 роки тому +27

    നമ്മൾ ഒന്ന് എന്ന ചിന്ത ആർക്കും ഇല്ല ശ്രീ.... അതാ കുഴപ്പം..?

  • @bavilasabeesh9833
    @bavilasabeesh9833 2 роки тому +2

    ശ്രീഹരി മോൻ എന്റെ ജീവനാ എനിക്ക് അത്രയ്ക്ക് ഇഷ്ടാ മോനേ ...❤️❤️❤️