Це відео не доступне.
Перепрошуємо.

വിമര്‍ശകരോട് ഫിറോസിന് പറയാനുള്ളത്.. I Firos kunnamparambil in shoot@sight part 2

Поділитися
Вставка
  • Опубліковано 18 сер 2024
  • ആഢംബര കാര്‍... മണിമാളിക...നിയമവിരുദ്ധ ചാരിറ്റി..വേശ്യാവിളി...ഫിറോസ് മറുപടി പറയുന്നു..
    #firoskunnamparambil #marunadantv

КОМЕНТАРІ • 1,8 тис.

  • @abdulla.p15
    @abdulla.p15 4 роки тому +2654

    ഞാൻ ഒരു ബിജെപിക്കാരനാണ്., ഫിറോസ് നല്ല മനുഷ്യനാണ്.,, ഞാൻ സപ്പോർട്ട് ചെയ്യുന്നു.

    • @anasak2560
      @anasak2560 4 роки тому +45

      Big salute ❤️

    • @sajidkaaki6206
      @sajidkaaki6206 4 роки тому +79

      രാഷ്ട്രീയം ഏതായാലും നല്ലതിനെ മനസ്സിലാക്കാനുള്ള കഴിവ് അതു നിങ്ങൾക്കുണ്ട്.... 👍👍

    • @kanjiramuhammad2578
      @kanjiramuhammad2578 4 роки тому +16

      Bjp yum rssum sdpi yum enik veruppaanu bhai kaaranam ivar terroristaanu

    • @saalimsaalim7526
      @saalimsaalim7526 4 роки тому +17

      ബിജെപിക്കാരോട് ഫിറോസിനെ സപ്പോർട്ട് ചെയ്യരരുത ന്ന് പറഞിട്ടോ🤔

    • @shahadsalmi5819
      @shahadsalmi5819 4 роки тому +33

      ബിജെപി ക്കാർക്ക് എന്താ നന്മകൾ ചെയ്യുന്നദ് മുസ്ലിം ആയാൽ അംഗീകരിക്കുന്നദിനു വിലക്ക് ഒണ്ടോ

  • @rameshp2098
    @rameshp2098 4 роки тому +1740

    ജാതിയും, മതവും, പാർട്ടിയും നോക്കാതെ ചാരിറ്റി നടത്തുന്ന ആളാണ് ഫിറോസ്,
    i support firos

  • @user-qm9fs5zc8p
    @user-qm9fs5zc8p 3 роки тому +22

    ഞാൻ ഒരു സഖാവാണ് ഫിറോസ് ക്കന്റെ ഈ നല്ല പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹

  • @bijuunnikrishnan8855
    @bijuunnikrishnan8855 4 роки тому +263

    ഞാൻ ഒരു BJP ക്കാരനാണ്. ഫിറോസിന്റെ പ്രവർത്തനങ്ങൾ പാവപെട്ടവർക്ക് വേണ്ടിയുള്ളതാണ്. നൻമ ചെയ്യുന്ന നിങ്ങളോട് സ്നേഹം മാത്രം

    • @jayaprakashnj8201
      @jayaprakashnj8201 3 роки тому +14

      അധെ ഞാനും ബിജെപി ആണ് പക്ഷേ നല്ലതിനെ പിൻതാകും

    • @rafrush4197
      @rafrush4197 3 роки тому

      @@sugu759 by bhbhb

    • @ismailkpkaringappara7290
      @ismailkpkaringappara7290 3 роки тому +5

      അത് ശരി ,അപ്പൊ bjp യിൽ മനുഷ്യൻമാരുണ്ടോ,ഇത് സത്യം തന്നേയാണോ

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 роки тому

      @Google User crect

    • @jamesvarughese4677
      @jamesvarughese4677 3 роки тому

      Keralam nammude nade no caste lalsalam

  • @lalkumar1436
    @lalkumar1436 4 роки тому +546

    നമ്മുടെ വോട്ട് വാങ്ങി ജയിച്ചു പോയിട്ട് തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരേക്കാൾ എത്രയോ ഭേദം ആണ് ഫിറോസ്.... നിങ്ങൾ ചെയ്യുന്ന നല്ലകാര്യങ്ങൾ നിങ്ങൾ തുടരുക. അസൂയാലുക്കൾ പലതും പറയും അതൊന്നും നോക്കേണ്ട.
    എല്ലാവിധ ആശംസകളും... 👍

  • @shinyebrahim3606
    @shinyebrahim3606 4 роки тому +1282

    ഫിറോസ് മോനൂ.....😍😍😍😍😍😍 പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടേ...ആമീൻ

  • @saifu888
    @saifu888 4 роки тому +752

    ആദ്യമായിട്ട് ആണ് മറു നാടൻ ചാനലിന്റെ വീഡിയോ കണ്ടിട്ട് ലൈക്‌ അടിക്കാൻ തോന്നിയെത് 😍😍

    • @abdulmaji3236
      @abdulmaji3236 4 роки тому +8

      Currect

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 роки тому +7

      സത്യം 😆😆😆😆

    • @romygeorge6197
      @romygeorge6197 4 роки тому +7

      ഞാനും ..

    • @rashdxb645
      @rashdxb645 4 роки тому +6

      സത്യം 👍

    • @mallucomics8988
      @mallucomics8988 4 роки тому +3

      അദ്യമായ് ഞാനും
      മറുനാടന് ചിന്തിച്ചാൽ മനസിലാക്കും സത്യമെന്തെന്ന്
      സത്യത്തെ വളചോടിക്കുന്നവർ എന്നും അവർ സ്വന്തം പ്രേക്ഷകരോടും തെറ്റ് ചെയ്യുന്നു

  • @niyasnptirur7281
    @niyasnptirur7281 4 роки тому +266

    ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ എത്രയോ ഭാഗ്യവാൻമാർ ആണ് ആ മാതാപിതാക്കൾ. അൽഹ०ദുലില്ലാ😌

  • @vpsubhash2464
    @vpsubhash2464 4 роки тому +559

    ഫിറോസ് കന്നും പറമ്പിലിന് ദീർഘായുസ്സ് നേരുന്നു.
    പാവങ്ങളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കൃപ

  • @Rajiv81279
    @Rajiv81279 4 роки тому +270

    ഫിറോസ്... താങ്കൾ വലിയവൻ...👍 "താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ"...!

  • @sanaassanas9570
    @sanaassanas9570 4 роки тому +27

    മറുനാടൻ ഞാൻ കാണാറില്ല ..പക്ഷെ ഫിറോസ്ക്കയെ കണ്ടപ്പോൾ കാണണം എന്നു തോന്നി...കണ്ടു.. മുന്നോട്ടുള്ള ഫിറോസ്ക്കായുടെ ഓരോ ചലനങ്ങളും എന്നെപ്പോലെ പാവപ്പെട്ട ഒരുപാട് പേരുടെ ജീവിത പ്രതീക്ഷകൾക്കൊത്ത് ഉയരട്ടെ ...!!!
    അഭിനന്ദനങ്ങൾ💐💐💐

  • @ebyjoseph8291
    @ebyjoseph8291 4 роки тому +248

    *ഈ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതേകത ഉണ്ട് സഹായിക്കുന്നവർ എപ്പോഴും സഹായിച്ചുകൊണ്ടേ ഇരിക്കണം അവർക്ക് വീട് ഉണ്ടാകാൻ പാടില്ല വാഹനം പാടില്ല. ഞാൻ ഒന്ന് പറഞ്ഞോട്ടെ മനസറിഞ്ഞു നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മുക്ക് വേണ്ടുന്ന ആവശ്യം ദൈവം ആരിലൂടെയെങ്കിലും നമ്മുക്ക് തരും അത് 100% ഉറപ്പ് ആണ്. ശെടാ ഒരാൾ അവരുടെ ഇഷ്ടത്തിന് ഒരാൾക്ക് വീട് വാങ്ങിച്ചു കൊടുക്കുന്നതിൽ മറ്റുള്ളവർക്ക് എന്തിനാ ചൊറിച്ചിൽ 😍*

  • @musafir1139
    @musafir1139 4 роки тому +149

    ഫിറോസ് ഞാൻ തുടക്കം മുതൽ നിങ്ങളെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്ന ,,ഫുൾ സപ്പോർട്ട് ചെയ്യുന്ന ആൾ ആണ് അത് കൊണ്ട് തന്നെ അങ്ങയെ ഒരു അണുമണി സംശയം എനിക്കില്ല ,,,ഇനിയും കൂടെ ഉണ്ടാകും

    • @latheefmarthya5643
      @latheefmarthya5643 4 роки тому

      Yellavarude ullilum
      Oru raadhtreeyam undaagum theercha
      Therenjedupp samayath kamruddeen issue
      Adh ozivaakaamaayirunnu

    • @bossgaming9059
      @bossgaming9059 3 роки тому

      @@latheefmarthya5643 Ww

  • @gangsper007
    @gangsper007 4 роки тому +473

    തീർന്നുപോകരുതേ എന്ന് കരുതി കണ്ട ഒരു വീഡിയോ. എന്തൊരു പോസിറ്റീവ് എനെർജിയാണ്‌ ഫിറോസിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമുക്കുണ്ടാകുന്നത്. സല്യൂട്ട് ഫിറോസ് ബ്രോ.. ഒപ്പം മറുനാടനും. 😍😍

  • @afnanaslam6140
    @afnanaslam6140 4 роки тому +80

    അല്ലാഹുവേ ഇത്ര നല്ല മനുഷ്യനെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് റബേ ആരോഗ്യവും ആ ഫിയത്തും ക്ഷമയും കൊടുക്കണേ അള്ളാ

    • @anishpoothooran850
      @anishpoothooran850 4 роки тому

      God bless u..

    • @djvlooger7392
      @djvlooger7392 4 роки тому

      ഫോറോസികയുടെ no തരുമോ എന്റെ no 7594905032

  • @vipinthadathil6491
    @vipinthadathil6491 4 роки тому +482

    നിങ്ങൾ പൈസ എടുക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനി എടുത്താലും ഒരു പ്രശ്നവും ഇല്ല നിങ്ങൾ പാവപെട്ടവർക് vedath cheyunudallo

  • @shamnadpathoosshamnadmohdk2062
    @shamnadpathoosshamnadmohdk2062 4 роки тому +472

    അഭിനന്ദനങ്ങൾ. മറുനാടൻ ചാനലിന്. അതോടൊപ്പം എല്ലാവിധ സപ്പോർട്ടും ഫിറോസ് കുന്നംപറമ്പിൽ.... ന്

  • @nabareesksa4646
    @nabareesksa4646 4 роки тому +124

    ഫിറോസിന്റെ വാക്കുകൾ കേൾക്കൂ ബുദ്ധിരാക്ഷസന്മാരെ. അനുഭവത്തിന്റെ അറിവാണ്. സപ്പോർട്ട് ചെയ്യൂ

  • @afsalrahman8744
    @afsalrahman8744 4 роки тому +29

    സാജന്റെ അറിവിനേക്കാൾ വലുത് ആണ് ഫിറോസ് ഇക്കയുടെ ജ്ഞാനം

  • @vijayakumarvismaya6721
    @vijayakumarvismaya6721 3 роки тому +30

    പാവം ചെയ്യാത്തവർ കല്ലെറിയട്ടെ ഫിറോസിന് ദൈവം അയ്യുസ്സ് ആരോഗ്യവും നൽകേണ്ണെന്നു പ്രാർത്ഥിക്കുന്നു..

    • @liondionar1916
      @liondionar1916 3 роки тому

      Anganeyaanel oru kallupolum methu veezhillaa
      Thettu cheyaathavar aaraa ulle gopu

  • @santhoshr8371
    @santhoshr8371 4 роки тому +53

    ഫിറോസ് , നല്ലതു ചെയ്യുന്നവരെ വിമർശിക്കാൻ ഈ ലോകത്തു ഒരുപാട് പേരുണ്ടാവും , നിങ്ങൾ അതൊന്നും ചെവികൊള്ളാതെ സത്യത്തിനു നിരക്കുന്നതുമാത്രം ചെയ്‌തു മുന്നോട്ടു പോകു, ഇനിയും ഒരുപാട് പാവപ്പെട്ട രോഗികൾ നമ്മുടെ നാട്ടിലുണ്ട് .

  • @bestviewbestview1936
    @bestviewbestview1936 4 роки тому +779

    SSLC വരെ പഠിച്ച ഫിറോസിന് degree കാരന്റെ ബുദ്ധിയുണ്ട്..

    • @anwarmolianu8077
      @anwarmolianu8077 4 роки тому +4

      Monee anubhavamanu guru allade sslc alla

    • @sulaimansulai3245
      @sulaimansulai3245 4 роки тому +8

      SSLC, 10 വർഷം
      Degree 15 വർഷം
      ഈവിത്യാസമേ ഉള്ളു.കാരുണ്യവും സഹായവും 10 വർഷം പടിച്ചവൻ

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 4 роки тому +1

      education qualification ann

    • @jafarali-kb7el
      @jafarali-kb7el 4 роки тому +3

      SSLC Pass aaya ethra manthrimaar und ippo???

    • @jafarali-kb7el
      @jafarali-kb7el 4 роки тому +4

      Chaaya adikkaan arinnaal mathi😃😃😃

  • @sibuthundiyil
    @sibuthundiyil 4 роки тому +6

    ഫിറോസിക്കയെവെച്ച് ഒരു നല്ല വീഡിയോ post ചെയ്ത മറുനാടൻ മലയാളി മീഡിയയെ ദൈവം അനുഗ്രെഹിക്കട്ടെ... 🌷🌷🌹🌹

  • @nasp3186
    @nasp3186 4 роки тому +51

    ഇദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ ഇദ്ദേഹത്തെ അവഹേളിക്കുന്നവർ സാമൂഹത്തോട് ചെയ്യുന്ന ക്രൂരകൃത്ത്യം തന്നെ!

  • @abdulsamad-kn9rc
    @abdulsamad-kn9rc 4 роки тому +54

    അവതരാഗന്റെ ചോദ്യങ്ങൾ മുഗം നോക്കി ഉള്ള ചോദ്യം . പൊളിച്ചു . ഫിറോസ്ക്ക മുത്താണ്

  • @patricbaetman6
    @patricbaetman6 4 роки тому +323

    *ഇങ്ങേരെ ഒക്കെ അല്ലെ പ്രധാന മന്ത്രി🔥🔥🔥 ആക്കേണ്ടത് ലൈക്‌ if you agree*

    • @amalge09
      @amalge09 4 роки тому +10

      എന്ത് ദുരന്തം ആടൊ?

    • @padmavinayachandran338
      @padmavinayachandran338 4 роки тому +6

      അത് ശെരി , എങ്കിൽ ഇയാളെ ഇപ്പോള്‍ തന്നെ പിടിച്ച് അങ്ങ് പ്രധാനമന്ത്രി ആക്കി കളയാം.

    • @patricbaetman6
      @patricbaetman6 4 роки тому +2

      @@padmavinayachandran338 😁

    • @salih4059
      @salih4059 4 роки тому +5

      ഇങ്ങേരുടെ സൽപ്രവർത്തി നമ്മുടെയൊക്കെ ഭരണത്തിൽ ഉള്ളവർക്ക് അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ നമ്മുടെ നാട് വേറെ level ആവും

    • @rj8152
      @rj8152 4 роки тому +1

      @@padmavinayachandran338😂😂😂😂

  • @smithakurupan1609
    @smithakurupan1609 4 роки тому +50

    ഫിറോസ് നല്ല ഒരു മനുഷ്യൻ,

  • @rameeze8548
    @rameeze8548 4 роки тому +26

    ഞാൻ കൊടുത്ത like മറുനാടൻ ചാനൽ നു അല്ല.. ഫിറോസ് കൊടുക്കുന്ന മാന്യമായ മറുപടിക്ക് ആണ്‌ 😍😍😍😍

  • @rasheeqbinashraf9911
    @rasheeqbinashraf9911 4 роки тому +94

    പലിശയുമായി പരമാവദി ബന്ധപ്പെടാതിരിക്കണെ ..ഫിറോ സെ ....... എല്ലാം നിശ് ഫലമാകും പടച്ചവൻ കാക്കട്ടെ .....

  • @happiestworld1046
    @happiestworld1046 4 роки тому +434

    എന്തൊരു കഷ്ട്ടമാ റബ്ബേ, എന്തെല്ലാം ബോധിപ്പിക്കണം, നിങ്ങൾ ഒന്ന് മനസ്സിലാക്കികൊള്ളൂ, സഹായിക്കാൻ മനസ്സുള്ളവന് മാത്രമേ ഈ ഗതി വരുന്നുള്ളു, അല്ലാത്തവന് എത്രയും കട്ട് മുടിക്കാം, ആരോടും ഒന്നും ബോധിപ്പിയ്ക്കേണ്ട, പുച്ഛം തോന്നുന്നു 😞

  • @sajeevanpk7132
    @sajeevanpk7132 4 роки тому +6

    ഈ വീഡിയോ തീർന്നതേ അറിഞ്ഞില്ല അത്രയും മനസ്സിരുത്തി കണ്ടു. ഫിറോസിക്കായും മറുനാടനും അഭിനന്ദനങ്ങൾ :

  • @tfgametfgamer2197
    @tfgametfgamer2197 4 роки тому +78

    ഞാൻ ഹിന്ദു ആണ് .... അദ്ദേഹം ഒരാളെ സഹിക്കുന്നു .എന്നും കരുതി അദ്ദേഹത്തിനും ഫാമിലി ഇല്ലേ..വിമർശിക്കുന്നവരെ മൈന്ഡ് ചെയ്യരുത്

    • @sumeshs2119
      @sumeshs2119 3 роки тому +2

      Njan manushyan Ann species:"homo", genus: "sapience" . Hindu eth species Ann🙄

    • @user-md1xl1jl7h
      @user-md1xl1jl7h 3 роки тому +5

      ടാ മുത്തേ ഞാൻ ഓരു ഹിന്ദുവാണ്, നിയൊരു മുസ്ലിമാണ് അവനൊരു ക്രൈസ്തവനാണ് എന്നൊന്നും ചിന്തിക്കല്ലെടാ ചക്കരെ.... നമ്മളൊക്കെ ഒന്നല്ലേ...🥰

  • @biker9374
    @biker9374 4 роки тому +314

    ഞാൻ ബിജെപി member aanu....pakshe Firozettan നമ്മുടെ changaadaa....changu...😎💪 Paavangale sahayikkunnavar aarayalum avar daiva thulyaraanu.... Firozettanodu orupaadu orupaadu snehavum bahumanavum und..

    • @abdulsathar367
      @abdulsathar367 4 роки тому +4

      അസൂയക്കാരും ,നീരിക്ഷരവധിക ളുമ്മാണ് ഫിറോസിനെ തകർക്കുന്നത് . പാവങ്ങൾ എല്ലാവരും ഒരുമിച്ചു നിൽക്കണം .

    • @shannoushad7718
      @shannoushad7718 4 роки тому +3

      Alla ee bjp member aanenn paryunnath enthina

    • @jishadmuttippalathingal4109
      @jishadmuttippalathingal4109 4 роки тому +3

      ഹഹഹ അതെന്താ... ബിജെപിക്കാർ പൊതുവെ ആരെയും അങ്ങീകരിക്കാറില്ലേ....

    • @sajusajid7092
      @sajusajid7092 4 роки тому +4

      Firoz mathramalla sahodhara booripaksha mulimsum anghineya gulfile ninnu ayakunnu cash

    • @nishasakku923
      @nishasakku923 4 роки тому +2

      Bro ഫിറോസ് പാർട്ടി നോക്കിയല്ല സഹായിക്കുന്നത് ഇതിലും പാർട്ടി ഇടല്ലേ bro മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞാൽ മതി

  • @raseefg7839
    @raseefg7839 4 роки тому +53

    മലയാളം ചാനലിന് അഭിനന്ദനം 👍
    ഫിറോസ്ക്കാക്ക് ഫുൾ സപ്പോർട്

  • @shifashameem5613
    @shifashameem5613 4 роки тому +134

    ,കേരളം ഭരിക്കാൻ ഫിറോസ് ക നിൽക്കുക എന്റെ വോട്ട് ഉണ്ടാകും..... എന്നാൽ കേരളം രക്ഷപെടും....
    😎

  • @sreejithkumar8108
    @sreejithkumar8108 4 роки тому +29

    ഇക്കാ ഒന്നുകൊണ്ടും പേടിക്കണ്ട കേട്ടോ ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ

  • @shidushidumol3250
    @shidushidumol3250 4 роки тому +197

    ദീര്ഗായുസ് കൊടുക്കണേ അല്ലാഹ്

  • @azeezansar5597
    @azeezansar5597 4 роки тому +201

    ഫിറോസ്' അങ്ങ് കാരണം പടച്ചവൻ ആയുസ് കൊടുത്ത ഒരു പാട് രോഗികൾ ജീവിക്കുന്നുണ്ട് അവരുടെ മനസ്സിന്റെ പ്രത്ഥ 'നഅത് പൈസ കൊടുത്താൽ വാങ്ങിക്കാൻ കിട്ടൂല. അങ്ങ് മുന്നോട്ട് പോകുക കുറെ പാവങ്ങൾക്ക് അത്താണിയായി പടച്ചവൻ അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ആമീൻ

  • @deerucd
    @deerucd 4 роки тому +19

    I'm a RSS and BJP guy, but I support firoz. Hes doing something even the government is reluctant to do. Hatsoff

  • @itsmeibru945
    @itsmeibru945 4 роки тому +16

    ഈ ചാനലിന് ഒരു like നന്മ ചെയ്യുക എല്ലാവരും ഉണ്ടാകും കൂടെ .മുന്നിലിരിക്കുന്ന ആ വലിയമനുഷ്യൻ തന്നെയാണ് ഉദാഹരണം 😍

  • @babutyfs
    @babutyfs 4 роки тому +49

    ഫിറോസ്‌കാ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ നല്ല ക്ഷമ വേണം.....

  • @kunhappukerala7377
    @kunhappukerala7377 4 роки тому +40

    ഞാനൊരു ലീഗുകാരൻ ആണ് ഇത്തരം നന്മകൾ മോഹൻ ഭഗവത് ചെയ്താലും സപ്പോർട്ട് ചെയ്യും

  • @kannurkannu3481
    @kannurkannu3481 3 роки тому +4

    ഫിറോസ് ഭായ് ഞാൻ ഒരു RSS അനുഭാവി ആണ്... പക്ഷെ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ... ഒരു പക്ഷെ മറ്റൊരാൾക്കും ചെയ്യാൻ പറ്റില്ല... ഗോഡ് നിങ്ങള്ക്ക് ദീര്ഗായുസും... ആരോഗ്യവും തരട്ടെ.... നിങ്ങളെ കല്ലെറിയാൻ 100 പേരുണ്ടാകും... പക്ഷെ നിങ്ങളുടെ കൂടെ ലക്ഷങ്ങൾ അല്ല കോടികണക്കിന് ആളുകൾ ഉണ്ട്.. ദ്യര്യമായി മുന്നോട്ടു പോവുക

  • @jithendranjithu4924
    @jithendranjithu4924 4 роки тому +42

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ നന്മയുടെ കൂടെയുണ്ടാകും @ഫിറോസ് കുന്നുംപറമ്പിൽ 👍💝🙏

  • @moosabadriyadhf3102
    @moosabadriyadhf3102 4 роки тому +166

    ന്നല്ല അഭിമുഖം
    അവതാരകൻ. മികച്ചു നില്കുന്നു 👍👍

    • @myvoice19783
      @myvoice19783 4 роки тому +1

      മറുനാടൻ ഷാജൻ സ്കറിയ ആണ് അവതാരകൻ !

  • @shaimashibi5431
    @shaimashibi5431 4 роки тому +23

    ദീർഘായുസ്സ് കൊടുക്കണേ റബ്ബേ

  • @sree4607
    @sree4607 4 роки тому +37

    നിങ്ങൾ പൈസ എടുത്താലും യാതൊരു വിഷമവുമില്ല കാരണം ഒരു വിഹിതം പാവങ്ങൾക്ക് കൊടുത്തിട്ടല്ലേ എത്രപേർക്ക് സഹായമാകുന്നു

  • @faisaldoraq7489
    @faisaldoraq7489 3 роки тому +7

    എന്തൊരു മാന്യമായ സംസാരം ഫിറോസ്കക് അല്ലാഹ് ആഫിയത്തോടെ ദീര്ഗായുസ് നൽകട്ടെ Ameen

  • @mypassion9520
    @mypassion9520 4 роки тому +116

    ഈ മറുനാടന്‍ തന്നെയല്ലേ ആദ്യം മുതൽ ഫിറോസ് ഇക്കയെ കാര്യം അറിയാതെ കുറ്റം പറഞ്ഞത്. എന്തും അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍ എന്ന് ഇപ്പൊ തോന്നിക്കാണും അല്ലേ...

  • @musthafaashiq643
    @musthafaashiq643 4 роки тому +24

    പ്രാർത്ഥന ഉണ്ട് ഇക്ക... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +6

    ഫിറോസ്, ദൈവം കൂടെ ഉണ്ടാവും.. നല്ല വരായ ജനങ്ങൾ കൂടെഉണ്ടാവും. മുൻപോ ട്ടു തന്നെ പോവുക. God bless you and families.👋👋👋🌹🌹🌹🌹

  • @nihalparasseri8844
    @nihalparasseri8844 4 роки тому +28

    നന്മ മരം തന്നെയാ ഫിറോസ്‌ക്കാ.... ബിഗ് സലൂട്ട്

  • @shajimaster6228
    @shajimaster6228 4 роки тому +9

    താങ്കളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു..വാക്കുകളും നന്നയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.. ഫാൻസിന്റെ അമിതാവേശം താങ്കളെ വഴി തെട്ടിക്കാതിരിക്കട്ടെ..രണ്ടറ്റവും കത്തിച്ചു പിടിക്കുന്ന
    ഇതു പോലുള്ളവരുടെ ഇന്റർവ്യൂ പ്രഹസനങ്ങളും ശ്രദ്ധയോടെ ഇടപെടുക..All the best

    • @thajudeenkoyathaj8596
      @thajudeenkoyathaj8596 4 роки тому

      ഫിറോസ് സാർ അള്ളാഹുനോക്കുന്നത് നമ്മുടെഹൃദയത്തിലേക്ക്ആണല്ലോ ആര്എന്ദ് പറഞ്ഞാലും നിങ്ങൾ വിഷമിക്കേണ്ട എല്ലാവരുടെയുംപ്റാർത്തന എന്നുംനിങ്ങളോടപ്പംഉണ്ട്

  • @rafeekgasrafeek707
    @rafeekgasrafeek707 4 роки тому +3

    ഫിറോസിക്ക നിങ്ങടെ വാക്കുകൾ നിങ്ങടെ വിനയം ഞാൻ സമ്മതിച്ചു ബിക് സല്യൂട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ദീർഘായുസ് ആരോഗ്യവും റബ്ബ് തരട്ടെ. ഇനിയും ഒരുപാട് ജീവൻ രക്ഷിക്കാൻ സാധിക്കട്ടെ

  • @sumimol8319
    @sumimol8319 4 роки тому +13

    Firozinu യീ ലോകം മുഴുവന്‍ സപ്പോര്‍ട്ട് ഉണ്ട് ചില uoolakal ഉണ്ട് അസൂയ മൂത്ത ചെറ്റ കള്‍ പോകാൻ പറ, Firozinu നല്ല വീട് വെച്ച് കൂടെ നല്ല കാറിൽ poykoode, ഫിറോസ് 👍👍👍👍😘😘😘😘

  • @haseeshasi6243
    @haseeshasi6243 4 роки тому +22

    ഫിറോസ് മോന് കൂടെ ഞങ്ങളും എല്ലാരും ഉണ്ട്.. പടച്ച റബ്ബ കൂടെയുണ്ട് നിനക്ക് ദീർഘായുസ്സ് നൽകട്ടെ......... ആമേൻ

    • @haseeshasi6243
      @haseeshasi6243 4 роки тому +1

      എല്ലാവർക്കും നന്ദി

    • @rinsiyasherin645
      @rinsiyasherin645 4 роки тому +1

      Eniyum thirich varanam ikka pleez😗😗😗😗

  • @sabiashraf609
    @sabiashraf609 4 роки тому +173

    ജസ്‌ല ഇതൊക്കെ കേൾകുന്നുണ്ടല്ലോല്ലേ😄.
    കാള പെറ്റൂന്ന് കേട്ട കയറെടുക്കുന്ന സ്വഭാവം എടുക്കല്ലേ പെങ്ങളെ😇

    • @ponnusgallery.ponnusgaller250
      @ponnusgallery.ponnusgaller250 4 роки тому +1

      ഇത് ഞാനാ. ജസ്ല.. ഓളൊരു ഊള യാ ഇതിനെ അറ്റാക് ചെയ്യാൻ vanneknu

    • @abdulrahumanm578
      @abdulrahumanm578 4 роки тому +4

      സോറി, jasla തിരക്കിലാ ഷഡ്ഢി എന്ന സീരിയൽ അഭിനയിക്കുവാ

    • @sasikalasreedhar4896
      @sasikalasreedhar4896 4 роки тому +2

      She is no one frud lady

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 роки тому +184

    അല്ലാഹുവിന്റെ rasoolinu ഉണ്ടായിരുന്നു വിമർശകർ.... റസൂലിൽ നെഗറ്റീവ് ഉണ്ടായിട്ടാണോ..... അല്ല.... ആദമിന്റെ കാലം മുതലേ മനുഷ്യർ ഇങ്ങനെയാണ്..... ഫിറോസിന്റെ കാര്യത്തിൽ മാത്രം അല്ല......

    • @MuhammedMuhammed-dm2hp
      @MuhammedMuhammed-dm2hp 4 роки тому +3

      Kadeeja.k Kadeeja മുഹമ്മദ് നബി വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചു മുതൽ കാരണം ഉണ്ട് ഫിറോസ് മോശം ആഗാദിരിഖാൻ വിമർശനം നല്ല ദാണ്ടേ സഹോദരി

    • @shafeeqpkn416
      @shafeeqpkn416 4 роки тому +3

      ആദം നിന്റെ അമ്മാവൻ ആണോ......നബിയെ bahumaanik frist

    • @F-22RAPTORr
      @F-22RAPTORr 4 роки тому

      @@shafeeqpkn416 ninte bahulanam Quranil ninu kitiyathavumalle..

    • @noone-tt3oq
      @noone-tt3oq 4 роки тому +6

      @@MuhammedMuhammed-dm2hp സ്ത്രീകളുടെ സ്വാതന്ദ്ര്യം നിഷേധിച്ചോ. അതുകൊണ്ടാണല്ലേ വിമർശനം ഇട്ടു വാങ്ങേണ്ടി വന്നത്.evidennanavo അങ്ങേക്ക് ഈ അറിവ്

    • @Belothkandan
      @Belothkandan 4 роки тому +1

      @ajith delajith പോടാ മൈ...,.....

  • @muhammadsibin4936
    @muhammadsibin4936 4 роки тому +9

    പാവങ്ങളുടെ പട തലവൻ ഫിറോസ് ഇക്കാക്ക് അല്ലഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @umermuhammad3686
    @umermuhammad3686 4 роки тому +12

    അല്ലാഹു തആല ഈ സ്നേഹമനസ്സിന്റെ ഉടമക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടേ
    ആമീൻ യാ റബ്ബൽ അലമീൻ

  • @zaikermpzaikar9473
    @zaikermpzaikar9473 4 роки тому +45

    ഒരാൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും , ചെറിയ ഒരു തെറ്റ് വന്നാൽ ആ തെറ്റ് വലിയ സംഭവം ആക്കി പെരുപ്പിക്കുന്ന ചില ആളുകൾ ഏത് കാലത്തും ഉണ്ടായിട്ടുണ്ട്...

  • @basheerpanchola2349
    @basheerpanchola2349 4 роки тому +95

    ഇതു പോലെ നല്ല നല്ല പരിപാടിയുമായി വരു സാജൻ സർ :

  • @abbasmega1868
    @abbasmega1868 4 роки тому +54

    പാണക്കാട് തങ്ങന്മാർ എങ്ങനെ ചെയ്യുന്നോ അങ്ങനെ തന്നെ ചെയ്യുന്നു ഫിറോസ് കുന്നുംപറമ്പിൽ .
    ഒരു മരമല്ല ഫിറോസ് , ഒരു ആമസോൺ കാടാണ് ഫിറോസ് .

    • @mohammedvaliyat2875
      @mohammedvaliyat2875 4 роки тому

      ഫിറോസ് താങ്കൾ പാവപ്പെട്ടവരുടെ ദൈവമാണ്

  • @cvm1746
    @cvm1746 4 роки тому +3

    മെഡിക്കൽ കോളേജിലെ ഈ അവസ്ഥ പുറത്തേക്ക് പറഞ്ഞ പ്രിയപെട്ട ഫിറോസിന് അഭിനന്ദനങ്ങൾ
    നമ്മുടെ നാട്ടിലെ ഒരു ജനപ്രതിനിധിക്കും അറിയാത്ത അറിയാൻ താത്പര്യമില്ലാത്ത കാര്യം കാര്യം

  • @faisalnadi5081
    @faisalnadi5081 4 роки тому +62

    മറുനാടന് അഭിനന്ദനം

  • @noufalnoufu2681
    @noufalnoufu2681 4 роки тому +38

    പാവം ഫിറോസ്‌ എന്തെല്ലാം ബോധിപ്പിക്കണം

  • @SunilKumar-zs1mp
    @SunilKumar-zs1mp 3 роки тому +7

    എത്ര പേരുടെ കണ്ണുനീര് ഒപ്പിയ ഒരു മനുഷ്യൻ😍 നെഗറ്റീവായി ചിന്തിക്കുന്നവർക്ക് കാണുന്നതും പ്രവർത്തിക്കുന്നതും എല്ലാം ഇരുട്ടാണ് നമ്മുടെ കേരളത്തിന്റെ വെളിച്ചമാണ് 💓 ഫിറോസ് ഇക്കാ ആ വെളിച്ചം അണയാതിരിക്കട്ടെ

  • @SoufilaNiyaz
    @SoufilaNiyaz 4 роки тому +49

    കൊറോണ കാരണം UAE യിൽ റൂമിൽ ഭക്ഷണം കിട്ടാതെ ഒറ്റപ്പെട്ട സ്ത്രീയെയും ഗൾഫ് നാടുകളിൽ റൂമിൽ ഒറ്റപ്പെട്ടവരെയും ഫിറോസ് കുന്നംപറമ്പിൽ സഹായിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു. @ എന്നും നിലനിൽക്കട്ടെ ഈ സേവനം

  • @kskamaru8233
    @kskamaru8233 4 роки тому +112

    ഇദ്ദേഹം തളരില്ല മുന്നോട്ട് മുന്നോട്ട്

  • @YounusNattika
    @YounusNattika 4 роки тому +32

    *സാജൻ ചോട്ടന്റ ഒരോചോദ്യവും ജനങ്ങളുടെ സംശയങ്ങൾ ആയിരുന്നു അതിന്ന് ഫിറോസിന്റ അർത്ഥശങ്കക്കിടയില്ലാ ഉത്തരങ്ങൾ .ആരോപണ പ്രത്യാരോപണങ്ങൾ ഫിറോസിനെ കൂടുതൽ പക്വതയും പാകതയും വരുത്തി ഇതിന് സഹായിച്ച എല്ല മോട്ടിവേറ്റർന്മാർക്കും നന്ദി പറയാൻ ഫിറോസ് മറക്കരുത്*

  • @safiyasafiya9088
    @safiyasafiya9088 3 роки тому +5

    ഒരിക്കലും തളരില്ല മുന്നോട്ടു മുന്നോട്ടു
    അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @sadasivanpillair.5028
    @sadasivanpillair.5028 4 роки тому +2

    ഫിറോസ് ഭായ് താങ്കൾ നല്ലവനാണ്
    താങ്കളുടെ കൂടെ ജനങ്ങൾ ഉണ്ട് 👍👍👍🙏

  • @vinodkonchath4923
    @vinodkonchath4923 4 роки тому +429

    ഫിറോസ് ഇക്ക മുക്കിയോ കട്ടോ
    ആടഭര കാറ് വാങ്ങിയോ വീടു വച്ചോ
    കോഴി ബിരിയാണി തിന്നോ
    മട്ടൻ ബിരിയാണി തിന്നോ
    എന്ന് നോക്കാതെ
    ഈ ആരോപണങ്ങൾ
    ഉന്നയിക്കുന്നവർ
    ഈ സമയം ഒരു പാവപ്പെട്ട രോഗിയ്ക്ക് എങ്കിലും പത്തു
    രൂപയെങ്കിലും കൊടുത്ത്
    സഹായിയ്ക്കാൻ നോക്കു
    അല്ലാതെ അദ്ദേഹം ചെയ്യുന്ന
    നന്മകളെ തകർക്കാൻ ശ്രമി
    യ്ക്ക അല്ല വേണ്ടത്
    രാഷ്ട്രീയ കോമരങ്ങൾ ജനങ്ങളു
    ടെ കോടിക്കണക്കിന് നികുതി
    പണം കട്ടുമുടിയ്ക്കുന്നു
    വിജയ് മല്ലി കോടികൾ മുക്കിയില്ലെ അയാളെ പോലെ ഉള്ളവരെ പോയി പിടിയ്ക്കു
    തിന്നും ഇല്ല തീറ്റിയ്ക്കും
    ഇല്ല കുറെ ജന്മങ്ങൾ
    ഫീറോസ് ഇക്ക ശക്തമായി
    മുന്നോട്ടു പോകു നന്മ നിറഞ്ഞ
    മനസ്സുകൾ നിങ്ങൾക്കൊപ്പമുണ്ട്

    • @julieanu6283
      @julieanu6283 4 роки тому +3

      സത്യം!!!

    • @hajaraharshad2902
      @hajaraharshad2902 4 роки тому +1

      Gud

    • @saleenaas5016
      @saleenaas5016 4 роки тому +1

      P

    • @lasi4787
      @lasi4787 4 роки тому +1

      100% ശരി

    • @soumyasiju9120
      @soumyasiju9120 4 роки тому +1

      നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു

  • @roneyrajan1104
    @roneyrajan1104 4 роки тому +35

    Firoz you should you come to politics, and become health minister ,God BLS you

  • @krishnankutty3252
    @krishnankutty3252 4 роки тому +20

    ഞാൻ അറിഞ്ഞത്തിൽ വച്ച് നല്ല ഒരു മനുഷ്യൻ

  • @ullasvj9295
    @ullasvj9295 4 роки тому +2

    ഫിറോസ് വളരെ നല്ല ഒരു മനുഷ്യാ സ്നേഹിയാണ്, ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ തീർക്കായുസ്സും ആരോഗ്യവും നൽകട്ടെ 🙏🙏🙏

  • @moosabadriyadhf3102
    @moosabadriyadhf3102 4 роки тому +401

    ഫിറോസിനെ
    ആരോഗ്യ. മന്ത്രി
    ആക്കിയാലോ

    • @safuwathhamid4237
      @safuwathhamid4237 4 роки тому +15

      ഇപ്പോൽ ഉള്ള ആരോഗ്യ മന്ത്രി നന്നായി ചെയ്യുന്നുണ്ട്.

    • @shahalaaashihab5403
      @shahalaaashihab5403 4 роки тому +10

      Shylaja teacher maarunna samayath cheyyanel nallath

    • @asharafasharaf2023
      @asharafasharaf2023 4 роки тому +4

      Absolutely

    • @prasadpappan6220
      @prasadpappan6220 4 роки тому

      Onnu pode ,,ippol pokki nadakkum orikkal thazhe idum sathyum thirakku , enne cheththa volikkenda
      Sathyum ippolum mudikidakkunnu
      , Ningale visvasippichu kandal ariyille kallaththaram

    • @muhammedafrinys3017
      @muhammedafrinys3017 4 роки тому

      @@prasadpappan6220 🖒

  • @mahroofali6816
    @mahroofali6816 4 роки тому +43

    ഫിറോസിന്ന് ഒരു ബിഗ് സല്യൂട്ട്

  • @user-nk6ly8er2d
    @user-nk6ly8er2d 3 роки тому +1

    Firosikka...super smile... എന്തൊരു എളിമ.... വിനിയം. ഇക്കാക്ക് ഒരുപാടു ദീർക്കയസുള്ള ആയുർ ആരോഗ്യം നൽകട്ടെ

  • @anugraha3552
    @anugraha3552 4 роки тому +12

    ഇങ്ങളെ കുറിച്ച് ആര് മോശമായി പറഞ്ഞാലും ഒരാളും വിശ്വസിക്കില്ല

  • @arunmurali3203
    @arunmurali3203 4 роки тому +7

    I really want u to become our Health minister
    Big support brother ❤️

  • @ajooswlog3849
    @ajooswlog3849 4 роки тому +33

    നിങ്ങൾ വലിയ വനാണ് നന്നായി വരും

  • @safwansafwansappus6129
    @safwansafwansappus6129 4 роки тому +3

    ഫിറോസ് താങ്കൾക് പടച്ചവൻ ദീർഘായുസ്സും ആഫിയത്തും
    നൽകി അനുഗ്രഹിക്കട്ടെ

  • @hashimmullath2742
    @hashimmullath2742 3 роки тому +2

    ഇത്രയൊക്കെ മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്ന ചോദ്യം ചോദിച്ചിട്ടും ചിരിച്ചുകൊണ്ട് ക്ഷമയോടെ ഉത്തരം നൽകുന്ന ഫിറോസ് ആണ് നായകൻ.

  • @achukk9598
    @achukk9598 4 роки тому +23

    Support Firos... 👍🏾👍🏾❤️❤️

  • @sheebashahajsheebashahaj1731
    @sheebashahajsheebashahaj1731 4 роки тому +21

    നന്മ ചെയ്ത ഒരാളെ ചെളി വാരി എറിയരുത്

  • @learningwithlekha4243
    @learningwithlekha4243 4 роки тому +2

    Firoz kka.... ഞങ്ങളുടെ ജീവനാണ്..... ഇത്രയും മനസ്സിൽ ബഹുമാനം തോന്നുന്ന മറ്റൊരു വ്യക്തി ഇല്ല... ഫിറോസ്‌ക്കായ്ക്കു മാത്രം ഫുൾ സപ്പോർട്ട് എപ്പോളും.... പുള്ളി സ്വന്തം കാര്യം പോലും നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തി ആണ്.... പുള്ളിക്ക് എല്ലാ ഐശ്വര്യങ്ങളും ഇനീം ഉണ്ടാവട്ടെ.....

  • @babychanka9013
    @babychanka9013 3 роки тому +4

    നിങ്ങളും ഷാജനും ഒരു നാണയത്തിന്റെ വശം 👍👍👍👍👍👍👍👍👍❤❤❤❤❤❤❤🌹

  • @husainn192
    @husainn192 4 роки тому +111

    നന്മ മരം കടപുഴകിപോവല്ലേ എന്ന് പ്രാർത്ഥിക്കാം

  • @fortunefortune7340
    @fortunefortune7340 4 роки тому +16

    എന്തിനാ കുറേ ഗ്രാജുവേഷൻ,,,, മറുനാടനുപോലും കുറേ കാര്യങ്ങൾ പഠിയ്ക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു 😅😅😅😅😅😊😊😊😊

  • @parus_vlogs9069
    @parus_vlogs9069 4 роки тому +2

    സർവേശ്വരൻ്റെ എല്ലാ അനുഗ്രഹവും ഫിറോസിനുണ്ട് ,,, ചാരിറ്റി തുടർന്ന് മുന്നോട്ട് പോവുക ഞങ്ങൾ പ്രവാസികൾ കൂടെ ഉണ്ട്

  • @krishnacom2999
    @krishnacom2999 4 роки тому +7

    അടിപൊളി ഫിറോസിക്ക.... love you...

  • @subashk2015
    @subashk2015 4 роки тому +66

    നമ്മുടെ അടുത്ത് ഫിറോസ് കുന്നുപറമ്പിൽ ഉണ്ട്.

    • @ibrahimpp2218
      @ibrahimpp2218 4 роки тому

      Subash K ഈ ചുരുങ്ങിയ വാക് മനസ്സിൽ തട്ടി ഒന്ന് കിടന്ന് നോകണം മനസ്സിലേക്കു അറിയാതെ കൊറേ ഫിറോസ്‌മാർ ഓടിയെത്തുന്നത് കാണാം

    • @ibrahimpp2218
      @ibrahimpp2218 4 роки тому

      Subash K 😍😍😍

  • @reenabalakrishnankp9258
    @reenabalakrishnankp9258 4 роки тому +77

    തീർച്ചയായും ഫിറോസ് ദൈവമായിട്ട് എനിക്ക് തോന്നുന്നു കാരണം ഒരു പനി വന്നാൽ പോലും നമ്മുടെ കൈയ്യിൽ പൈസയില്ലാതെ എത്രമാത്രം ബുദ്ധിമുട്ടുന്നു അയാൾ ചെയ്ത നല്ല കാര്യങ്ങൾ എന്തുകൊണ്ട് ജനം മനസ്സിലാക്കുന്നില്ല പാവപ്പെട്ട ഒരാൾക്ക് എങ്കില്ലും സഹായിച്ച് നോക്ക് അപ്പാൾ മനസ്സിലാവും പോയി പണി നോക്കാൻ പറയൂ ഫിറോസ്

    • @anoopprabhakaran6725
      @anoopprabhakaran6725 4 роки тому +2

      ഹൊ വായിച്ചു മനസ്സിലാക്കാൻ kashttappettu... ആദ്യം വിചാരിച്ച് ഇക്ക യുടെ എതിര്‌ ayit ആണ്‌ പറഞ്ഞെ എന്ന്... Two three times വായിച്ചു manasilakan

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 роки тому +1

      സത്യം 💯🇮🇳🙏

    • @mujeerbinmuhammedmahamoodu9006
      @mujeerbinmuhammedmahamoodu9006 4 роки тому +2

      Dhaivathine thulliyam dhaivam maathramane

  • @jayajollyj7118
    @jayajollyj7118 4 роки тому +10

    THE LORD AND SAVIOUR JESUS CHRIST WILL BLESS, LOVES AND CARE FOR YOU.... Firose ചേട്ടാ ...

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 роки тому +1

    ആദർണിയ സാജൻ സക്രിയ സഹോദരന്നു സ്നേഹത്തോടെ
    ഒരു ബിഗ് സലൂട്ട് അർപ്പിക്കുന്നു
    പ്രപഞ്ച നാഥൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
    ആമീൻ.🌹🌹🌹🌹🌹👍🙏

  • @babujohn3203
    @babujohn3203 4 роки тому +22

    വേറൊന്നുമല്ല രോഗദുരിതത്തിൽ കഴിയുന്ന രോഗികൾക്ക് അവരുടെ കൈയ്യിൽ കൃത്യമായി സഹായം എത്തുന്നു അത് പലരുടേയും കപട വേഷം കെട്ടൽ നിഷ്പ്രഭമായിപ്പോകുന്നു ( നമ്മുടെ നാട്ടിൽ കൊടുത്തു കൊടുത്തു എന്നുള്ള വളാ വളാ സംസാരം മാത്രം മതി) ഇതിനെയൊക്കെ എതിർക്കുന്ന കൊഞ്ഞാണ്ടന്മാർ വിചാരിച്ചാൽ ഒരു രോഗിക്ക് ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനു മുള്ള പൈസാ കൊടുക്കാൻ സാധിക്കുമോ

  • @koyakuttyk5840
    @koyakuttyk5840 4 роки тому +26

    ഇങ്ങിനെഒരഭിമുഖത്തിലൂടെ ചിലരിലുള്ളതെറ്റിധാര
    ണകൾ നീക്കാൻ സഹായി
    ക്കും മറുനാടൻ മലയാളി
    യ്ക്അഭിനന്ദനങ്ങൾ
    ഫിറോസ് സാഹിബിന്
    വിജയാശംശകൾ നേരുന്നു

  • @m4media215
    @m4media215 4 роки тому +1

    സദാചാരകാർക്ക്
    ... ഈ വലിയ മനുഷ്യൻ ഒരു ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ടോ???
    Keep going ഫിറോസ് കുന്നുംപറമ്പിൽ

  • @gafooradivaram6144
    @gafooradivaram6144 4 роки тому +1

    ഫിറോസ്‌ക്ക നല്ല ചാരിറ്റി പ്രവർത്തകനാണ്. ഫിറോസ്‌ക്കക്ക് നാഥൻ ആഫിയത്തും ദീർഗ്ഗയുസും നൽകുമാറാവട്ടെ. ആമീൻ.