സിന്ധു കൊച്ചമ്മ ക്യാൻസർ സെന്ററിൽ ഒന്ന് പോവാം അവിടെ കിടക്കുന്ന പാവം പിടിച്ച് രോഗികൾക്ക് അതൊരു വലിയ ആശ്വാസമാകും ട്ടോ വെട്ടി കുശ്മണ്ഡങ്ങളുടെ അടുക്കപ്പണി പണി പറ്റും
അവിടെ പോകുന്നവരെ ആദ്യം ചവിട്ടണം. അവരൊക്കെ പോയി. ബൈബിൾ വായിക്കട്ടെ. കർത്താവ് ക്ഷമിക്കണേ. യേശുവിൻ്റെ അമ്മ മറിയക്ക്. എന്തെങ്കിലും. അധികാരം ഉണ്ടോ ?മത്തായി സുവിശേഷം. അവസാന ഭാഗം. യേശു പറയുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ഏല്ലാ അധികാരവും എനിക്കാണ് ഇവിടെ കാണിക്കുന്ന. ഏതെങ്കിലും കാര്യം വചന പ്രകാരം ഉള്ളത് ആണോ
ഇവൾക്ക് നാണം എന്ന് പറയുന്ന സാധനം ഒട്ടുമില്ലേ. കൊറോണ കഴിഞ്ഞു കലൂരിൽ നടത്തിയ രോഗശാന്തി ശുസ്‌റൂ......നടത്തിയിട്ടു പറയാതെ കൊണ്ടുചെന്ന ആളുകളെ കണ്ടപ്പോൾ കച്ചേരിയും നിർത്തി ഒളിച്ചോടിയ വിവരം പ്രത്യേകം ഓർക്കുന്നു. പിന്നെ ഇവളുടെ ഒക്കെ അടുത്ത് പോയ്യി ഈ വക കാര്യങ്ങൾക്കു നടക്കുന്നവരെ. ആദ്യം ചാറ്റക്ക് അടിക്കണം.
സുനിൽ സഹോദരാ എങ്ങനെ ഇത് കേട്ട് ചിരിക്കാതിരിക്കും 👍🏻.. ഇങ്ങനെ ഉള്ള കള്ള പ്രവാചർ എല്ലാ കൂടി എന്റെ കർത്താവിനെ വീണ്ടും, വീണ്ടും ക്രൂശിക്കുന്നു.. കഷ്ട്ടം...ഇവരുടെ ഒക്കെ അവസാനം എന്തായിരിക്കും. ഇവരുടെ തലമുറക്ക് ദോഷം ഉണ്ടാകുമെന്ന് ഒരു ഭയം ഇല്ലേ. വചനം പറയുന്നു നേരായി നടക്കുന്നവർക്ക് ഒരു നന്മക്കും മുടക്കം വരിക ഇല്ല എന്ന്... ദൈവ നാമം ദുഷിക്കപ്പെടാൻ ഇടവരരുത് 🙏🏼🙏🏼🙏🏼.. ഈ പാപം എല്ലാം എവിടെ കൊണ്ട് കഴുകും.. തലമുർക്ക് ദോഷം ഉണ്ടാകുന്ന പണിക്ക് പോകാതിരിക്കുക.. അവർക്ക് നമ്മൾ മാതൃകയായി ജീവിക്കുക 🙏🏼🙏🏼
യേശുതന്നെ അന്ത്യകാലത്തെ കുറിച്ചുപറഞ്ഞത് ഇങ്ങനെയാണ് എന്റെ നാമത്തിൽ പലരും നിങ്ങളെ തെറ്റിക്കാൻ ശ്രമിക്കും, അവസാനം വരെ വീഴാതെ നില്കുന്നവൻ രക്ഷ പ്രാപിക്കും.
ഇനി ആരും ഏത് രോഗവുമായി, ഒരാശുപത്രിയിലും പോകേണ്ട ! രാജാക്കാട്ട് സിന്ധു മാമിയെ സമീപിക്കുക! ആശുപത്രികളെല്ലാം അടച്ചു പൂട്ടേണ്ടി വരുമല്ലോ! ഡോക്ടർമാരും, നേഴ്സുമാരും, മറ്റ് ജോലിക്കാരും ഇനിയിപ്പം എന്ത് ചെയ്യും!വിവരദോഷികളായ കുഞ്ഞാടുകൾ ഇവന്മാരുടെ ശുക്രദശ!
ചിന്തിക്കാൻ ശേഷിയില്ലാത്തവരെ ഏത് വഴിക്കും ആട്ടിക്കൊണ്ടു പോ കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ഉടായ്പ്പ് നടത്തി പ്പുകാർക്ക് യാതൊരു പ്രയാസവുമു ണ്ടാകില്ല.
ഹല്ലേലുയ്യ പാടി സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുയിക്കുക ഈ അന്ധകാര ദുരാത്മാവ് അവരിൽ നിന്നും വിട്ട് പോകും. സാത്താനെ ആവസിച്ചു ശരീരത്തിൽ പ്രവേശിപ്പിച്ചു ചെകുത്താൻ ആയി മാറുന്നു ഈ സർപ്പങ്ങൾ.
ഇവർക്കൊന്നും വേറെ പണിയെടുത്തു ജീവിക്കുവാൻ കഴിയില്ല. എന്തിനാ ആശുപത്രിയിൽ പോയി പ്രയാസപ്പെട്ടും കാശ് കളഞ്ഞും രോഗം മാറ്റുന്നത്. എന്തിനാ വെറുതെ പ്രാർത്ഥിച്ച ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത് . ഇവരുടെ അടുത്തേക്ക് ചെന്നാൽ സുഖം കിട്ടുമല്ലോ ...... കിഴങ്ങൻമാരും കിഴങ്ങികളും .... എന്റെ ജനങ്ങളേ നിങ്ങൾ പ്രാർത്ഥിക്കണ്ടതും വണങ്ങണ്ടതും ദൈവത്തോടു മാത്രമാണ്. ആൾ ദൈവങ്ങളെ ആരാധിക്കരുത് വണങ്ങരുത്. ഒരുപാട് വെട്ടിപ്പു തട്ടിപ്പുകളുള്ള ഈ ലോകത്ത് നിങ്ങൾ ഒന്നിലും വഞ്ചിക്കപ്പെടരുത്. ആൾ ദൈവങ്ങളെ വിശ്വസിക്കരുത് വളർത്തരുത്. ദൈവം തരുന്ന സൗഖ്യമാണ് സത്യം. അതിന്റേതായ സമയങ്ങളിൽ അത് ലഭിക്കുക തന്നെ ചെയ്യും. ദൈവത്തെ മറന്ന് ജീവിക്കരുത് മക്കളേ .....
നമ്മുടെ ഭരണാധികാരികൾ കണ്ണ് തുറക്കാത്ത കാലത്തോളം ഇത് ആവർത്തിക്കും ഇത്തരം പറ്റിക്കൽ നടത്തുന്നവരെ മുഖം നോക്കാതെ പിടിച്ചു ജയിലിൽ ഇട്ടാൽ പോരാ ദിവസം മൂന്ന് നേരം നല്ല പെട കൊടുത്താൽ ഈഅസുഖത്തിന് കുറവുണ്ടാകും. കൂടെ ഇത് വിശ്വാസം ആയി കൊണ്ടു നടക്കുന്നവർക്കും പുളി കമ്പ് ഉപയോഗിച്ച് മുട്ടിനു മുകളിലായി ലാത്തിക്ക് നല്ല രണ്ട് പെട കൊടുക്കണം. അതിനു
പ്രിയ സഹോദരാ ഇപ്പോഴും ഇവർ ദാസന്മാരാണ് ദൈവത്തിൻറെ. ദൈവത്തിൻറെ മക്കൾ എന്നാണ് ഞാൻ ക്രിസ്തുവിൽ നിന്ന് പഠിച്ചത്. ഇവർ ഇപ്പോഴും ദാസ പണി ആണ് എടുക്കുന്നത് . ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവരുടെ കുരുടത എന്നാണ് എന്ന്
മാഡം, ആരെയും ആരുമായി താരതമ്യം ചെയ്യരുത്. സുനിൽ പല ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള തന്റെടമുള്ള വ്യക്തിത്വമാണ്. സ്വന്തമായി വ്യക്തിത്വം ഉള്ളവർക്കു അനുകരിക്കേണ്ട കാര്യം ഇല്ല. രാഖിയു മായി അദ്ദേഹത്തെ താരതമ്യം ചെയ്ത താങ്കളുടെ വിവരമില്ല്ലായ്മ, കഷ്ടം. 😩😩
എന്നാൽ എല്ലാവർക്കും എന്താ ഇവർ സുഖം പകരാത്തത് 🌹കർത്താവും അപ്പോസ്ഥലന്മാരും ഒരിടത്തു ഇരുന്നല്ല രോഗശാന്തി കൊടുത്തത് അവരുടെ നിഴൽ വീണാൽ മതി 🌹അവിടെ രോഗശാന്തി ആയിരുന്നു 🌹അവർ ആരുടെ കയ്യിൽ നിന്നും ഒരു ചില്ലി കാശുപോലും വാങ്ങിയിരുന്നില്ല 🌹അവിടെ നിമിഷം മതി രോഗശാന്തി വരാൻ പക്ഷേ ഇവിടെ സമയം വേണം പോലും ഉടായിപ്പ് അവിടെ മനസിലാവും വചനം അറിയാവുന്നവർക് അല്ലാതുള്ളവരെ ഇവർ ഇങ്ങനെ പറ്റിച്ചു കൊണ്ടേ ഇരിക്കും ചിന്തിക്കു ഇനിയും ഇവരുടെ പുറകെ പോകാതെ 🌹നമ്മൾ ഉണ്ടാക്കുന്ന പണം ഇവരിലേക് പോകാതെ അർഹതയുള്ളവരെ സഹായിച്ചു പോവുക കർത്താവ് വരാൻ സമയമായി 🌹
, കുരുടൻ കുരുഡർക്ക് വഴി കാണിച്ചു കൊടുക്കാൻ കഴിയുമോ സഹോദരാ?. അതാണ് സിന്ധു ഇവിടെ കാണിച്ചുകൊടുക്കുന്നത്. കുരുടർ ആയിപ്പോയ വിശ്വാസികളെ വഴി കാണിച്ചു കൊടുക്കുന്ന സിന്ധു എന്ന കുരുദുത ബാധിച്ച പാവം സഹോദരീ. ക്ഷമിച്ചുകളയു സഹോദരാ....
ഭയങ്കര വളിപ്പാണ് ഈ ചാനൽ കാണാൻ സുനിൽ സർ സാറിന്റെ സംസാരവും ലാലുലാക്സിന്റെപോലുണ്ട് ഒത്തിരി ചിരിക്കാം പാവം ഈ മോണ്ണക്കുഞ്ഞുങ്ങളെ ഇട്ടു തട്ടുന്നത് ദുഃഖവും ഉണ്ട് എന്ത് ചെയ്യാൻ സുനിൽ സാർ കലക്കനാണ് കേട്ടോ 👌❤️❤️❤️😊👍
സിന്ധു കൊച്ചമ്മ ക്യാൻസർ സെന്ററിൽ ഒന്ന് പോവാം അവിടെ കിടക്കുന്ന പാവം പിടിച്ച് രോഗികൾക്ക് അതൊരു വലിയ ആശ്വാസമാകും ട്ടോ വെട്ടി കുശ്മണ്ഡങ്ങളുടെ അടുക്കപ്പണി പണി പറ്റും
Nalla thalla Suni yetta athukondu kashttappadillathe kurachu kash undakkiyille vsyattippizhappu nadakkatt e nadakkatte
സൂത്രം സൂത്രം 😃😃😃
ഇങ്ങനെയും ചില ജൻമങൾ, ഇവരെ വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതി. കഷ്ട്ടം തന്നെ.
അവിടെ പോകുന്നവരെ ആദ്യം ചവിട്ടണം. അവരൊക്കെ പോയി. ബൈബിൾ വായിക്കട്ടെ. കർത്താവ് ക്ഷമിക്കണേ. യേശുവിൻ്റെ അമ്മ മറിയക്ക്. എന്തെങ്കിലും. അധികാരം ഉണ്ടോ ?മത്തായി സുവിശേഷം. അവസാന ഭാഗം. യേശു പറയുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ഏല്ലാ അധികാരവും എനിക്കാണ് ഇവിടെ കാണിക്കുന്ന. ഏതെങ്കിലും കാര്യം വചന പ്രകാരം ഉള്ളത് ആണോ
ഏതാണാവോ ആ ദാസൻ?!
Njan strok Vanna rogi aanu enne saukiam aakkiyaal 10 lakh rupees nallaam
പാവം മനുഷ്യർ ഏത്ര പോട്ടെന്മാർ .ഈ.മാതിരി തട്ടിപ്പിൽ അകപ്പെടുന്നു.
സഭയുടെ സ്കൂളിൽ അദ്ധ്യാപക ജോലി കിട്ടിയവർക്കാണ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ താല്പര്യം 🤣
ചിരിച്ച് ചിരിച്ച് സത്തു.
ഇവൾക്ക് നാണം എന്ന് പറയുന്ന സാധനം ഒട്ടുമില്ലേ. കൊറോണ കഴിഞ്ഞു കലൂരിൽ നടത്തിയ രോഗശാന്തി ശുസ്‌റൂ......നടത്തിയിട്ടു പറയാതെ കൊണ്ടുചെന്ന ആളുകളെ കണ്ടപ്പോൾ കച്ചേരിയും നിർത്തി ഒളിച്ചോടിയ വിവരം പ്രത്യേകം ഓർക്കുന്നു. പിന്നെ ഇവളുടെ ഒക്കെ അടുത്ത് പോയ്യി ഈ വക കാര്യങ്ങൾക്കു നടക്കുന്നവരെ. ആദ്യം ചാറ്റക്ക് അടിക്കണം.
Naanam enna vaakinte artham ivar manasil ninnu mayichu kalanju.apo pinne enthum kaattikoottam allo
ശരിയാണ് ഇവരൊക്കെ ചാട്ട അടിക്കണം
സുനിൽ സഹോദരാ എങ്ങനെ ഇത് കേട്ട് ചിരിക്കാതിരിക്കും 👍🏻.. ഇങ്ങനെ ഉള്ള കള്ള പ്രവാചർ എല്ലാ കൂടി എന്റെ കർത്താവിനെ വീണ്ടും, വീണ്ടും ക്രൂശിക്കുന്നു.. കഷ്ട്ടം...ഇവരുടെ ഒക്കെ അവസാനം എന്തായിരിക്കും. ഇവരുടെ തലമുറക്ക് ദോഷം ഉണ്ടാകുമെന്ന് ഒരു ഭയം ഇല്ലേ. വചനം പറയുന്നു നേരായി നടക്കുന്നവർക്ക് ഒരു നന്മക്കും മുടക്കം വരിക ഇല്ല എന്ന്... ദൈവ നാമം ദുഷിക്കപ്പെടാൻ ഇടവരരുത് 🙏🏼🙏🏼🙏🏼.. ഈ പാപം എല്ലാം എവിടെ കൊണ്ട് കഴുകും.. തലമുർക്ക് ദോഷം ഉണ്ടാകുന്ന പണിക്ക് പോകാതിരിക്കുക.. അവർക്ക് നമ്മൾ മാതൃകയായി ജീവിക്കുക 🙏🏼🙏🏼
Super continue
Thank you
യേശുതന്നെ അന്ത്യകാലത്തെ കുറിച്ചുപറഞ്ഞത് ഇങ്ങനെയാണ് എന്റെ നാമത്തിൽ പലരും നിങ്ങളെ തെറ്റിക്കാൻ ശ്രമിക്കും, അവസാനം വരെ വീഴാതെ നില്കുന്നവൻ രക്ഷ പ്രാപിക്കും.
Very good sunil
ഈ സ്ത്രീയെ എടുത്ത് വന്നേക്കണവർക്ക് ബോധമില്ലേ അവരുടെ ബോധം നഷ്ടപ്പെട്ടുപോയി കാണും
Hi Sunil Sir, 👍👍👍👍👍👍👍 👍👍👍 SINDHU MAAMY PAYKOOTH.
അമ്മായിക്ക് മലയാളം കൊരച്.. കൊര ച്ചാണ് തോന്നുന്നു.. 🤣🤣🤣🤣
ശരിയാണ്.
Very good performance.
Sunil sir thanku
Sunil, you are a jovial man, your presentation is good.
എന്തായാലും സമ്മതിച്ചു, ഏതാണ് ഈ ആത്മാവ്? പാവം കിഴങ്ങന്മാർ 😞 വായിക്കുക :- Matthew 22:29
O വന്നു അടുത്ത പറ്റിര് പോണ്ടികൊസ്
രോഗ സൗഖ്യം എന്നു കേട്ടാൽ ഏതവനും വീണു പോകും
കേരളത്തിൽ ഇത്തരക്കാർക്ക് വളക്കൂറുള്ള മണ്ണ്. ഇതെല്ലാം നിയമം മൂലം നിർത്തലാക്കണം..
ഒന്ന് പോയേ പെണ്ണേ , വെളച്ചിലും കൊണ്ട് ഇറങ്ങി ഓരോന്ന്
സിന്ധു മാമിയുടെ സംസാരത്തിന് ഒരു ഗുമ്മില്ല, കുറച്ചു വിറപ്പിക്കൽ ഉണ്ടായിരുന്നെങ്കിൽ എറിച്ചേനെ, ഏതാണ് ഈ കൾട്ട് ഗ്രൂപ്പ്
വെറുപ്പിക്കൽ ഉണ്ടല്ലോ
എല്ലാം കാ.. തൊലിക്കാ കുഞ്ഞാടുകളാണ്
സുനിൽ bro : കഷ്ടമുണ്ട് കേട്ടോ എത്ര ദിവസത്തെ അദ്വാനവും , പ്രാക്ടീസും , റിഹേഴ്സലും എല്ലാം നശിപ്പിച്ചു . 🤣🤣🤣🤣🤣
രാജാക്കാട് സിന്ധു എന്ന് ആദ്യമായി കേൾക്കുന്ന രാജാക്കടുകാരനായ ഞ്യാൻ...
ഇങ്ങനെ ഒരാളെ പറ്റി രാജാക്കട്ടിൽ ഞാൻ കേട്ടിട്ടേയില്ല
Sunil and Valsan Ambu are Holiest of Holy.
ഇനി ആരും ഏത് രോഗവുമായി, ഒരാശുപത്രിയിലും പോകേണ്ട ! രാജാക്കാട്ട് സിന്ധു മാമിയെ സമീപിക്കുക! ആശുപത്രികളെല്ലാം അടച്ചു പൂട്ടേണ്ടി വരുമല്ലോ! ഡോക്ടർമാരും, നേഴ്സുമാരും, മറ്റ് ജോലിക്കാരും ഇനിയിപ്പം എന്ത് ചെയ്യും!വിവരദോഷികളായ കുഞ്ഞാടുകൾ ഇവന്മാരുടെ ശുക്രദശ!
ചിന്തിക്കാൻ ശേഷിയില്ലാത്തവരെ
ഏത് വഴിക്കും ആട്ടിക്കൊണ്ടു പോ
കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ഉടായ്പ്പ് നടത്തി
പ്പുകാർക്ക് യാതൊരു പ്രയാസവുമു
ണ്ടാകില്ല.
നന്നാകില്ല നമ്മുടെ നാട്
ഇവൾക്ക് വല്ല വീട്ട് പണിക്കും പോയി ജീവിച്ചു കൂടെ
Keep doing your good work
സുനിൽ സാർ പൊളിച്ചു, ഇവളെയൊന്നും പച്ച മടക്കല വെട്ടി അടിക്കാൻ ആർക്കും തോന്നുന്നില്ലേ , കഷ്ടം 😘
Adipoly program br .
ഇവളുമാരുടെ പുറകെ പോകാൻ ആളുണ്ടല്ലോ. 😂
ദയവുണ്ടായി നമ്മുടെ അച്ചൻമാരും കന്യാസ്ത്രീകളും കഷ്ടപ്പെട്ട് നടത്തിക്കൊണ്ട് നാലുകാശുണ്ടാക്കുന്ന ആശുപത്രികൾ പൂട്ടിക്കരുത് കേട്ടോ.....
111¹1111111111111111111111111111111111111111111111111111111111111111111111¹❤❤❤❤❤❤❤❤❤❤❤❤7
ഭയങ്കര പ്രയാസം ആണോ ❓️
@@bridgetpereira6471 😂😂🎉😂
@@annammajohn4417achan maru pinna night madathil keri kuthasha cheyinath nammal okka news I'll unda kandit ind 😂😂
ഹല്ലേലുയ്യ പാടി സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുയിക്കുക ഈ അന്ധകാര ദുരാത്മാവ് അവരിൽ നിന്നും വിട്ട് പോകും. സാത്താനെ ആവസിച്ചു ശരീരത്തിൽ പ്രവേശിപ്പിച്ചു ചെകുത്താൻ ആയി മാറുന്നു ഈ സർപ്പങ്ങൾ.
Please pray for discernment of the Lord before attending such meeting 🙏
Weldone!!
ഇവർക്കൊന്നും വേറെ പണിയെടുത്തു ജീവിക്കുവാൻ കഴിയില്ല. എന്തിനാ ആശുപത്രിയിൽ പോയി പ്രയാസപ്പെട്ടും കാശ് കളഞ്ഞും രോഗം മാറ്റുന്നത്. എന്തിനാ വെറുതെ പ്രാർത്ഥിച്ച ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത് . ഇവരുടെ അടുത്തേക്ക് ചെന്നാൽ സുഖം കിട്ടുമല്ലോ ...... കിഴങ്ങൻമാരും കിഴങ്ങികളും ....
എന്റെ ജനങ്ങളേ നിങ്ങൾ പ്രാർത്ഥിക്കണ്ടതും വണങ്ങണ്ടതും ദൈവത്തോടു മാത്രമാണ്. ആൾ ദൈവങ്ങളെ ആരാധിക്കരുത് വണങ്ങരുത്. ഒരുപാട് വെട്ടിപ്പു തട്ടിപ്പുകളുള്ള ഈ ലോകത്ത് നിങ്ങൾ ഒന്നിലും വഞ്ചിക്കപ്പെടരുത്. ആൾ ദൈവങ്ങളെ വിശ്വസിക്കരുത് വളർത്തരുത്. ദൈവം തരുന്ന സൗഖ്യമാണ് സത്യം. അതിന്റേതായ സമയങ്ങളിൽ അത് ലഭിക്കുക തന്നെ ചെയ്യും. ദൈവത്തെ മറന്ന് ജീവിക്കരുത് മക്കളേ .....
Pavam, Jesus, ithu vallathum arinjirunnooo...
പിരി ജ്ഞാനമില്ലാത്ത പാവം മനുഷ്യർ.
നമ്മുടെ ഭരണാധികാരികൾ കണ്ണ് തുറക്കാത്ത കാലത്തോളം ഇത് ആവർത്തിക്കും ഇത്തരം പറ്റിക്കൽ നടത്തുന്നവരെ മുഖം നോക്കാതെ പിടിച്ചു ജയിലിൽ ഇട്ടാൽ പോരാ ദിവസം മൂന്ന് നേരം നല്ല പെട കൊടുത്താൽ ഈഅസുഖത്തിന് കുറവുണ്ടാകും. കൂടെ ഇത് വിശ്വാസം ആയി കൊണ്ടു നടക്കുന്നവർക്കും പുളി കമ്പ് ഉപയോഗിച്ച് മുട്ടിനു മുകളിലായി ലാത്തിക്ക് നല്ല രണ്ട് പെട കൊടുക്കണം. അതിനു
ആ ലിസ്റ്റിൽ ആരൊക്കെ വേണം ❓️
ഒന്നു മുതൽ എഴുതി കാണിക്ക് 💪🏻💪🏻💪🏻💪🏻
ഇതൊക്കെ വചന പ്രകാരം ഉള്ളത് ആണോ
വിഗ്രഹം ഒന്നും ഉണ്ടാക്കരുത്. എന്ന് വചനം പറയുന്നു
ഇവരെപ്പോലുള്ളവർ ഉണ്ടെങ്കിൽ ഹോസ്പിറ്റലൊന്നും ഇനി വേണ്ടല്ലോ
Evaleppoleullavreokethirandivarvahchua
Dikkana.m
Sunil ji God rised up you to poor people from cruel criminals
Same applies to politics...
Yesuvee
സ്തോത്രം അല്ല സൂത്രം
ഇങ്ങനെയും വിഡികളായ മനുഷ്യർ. സുനിൽ സർ ചിരിപ്പിച്ചു കൊല്ലും 😂
ഈ കണക്കിന് പോയാൽ കേരളത്തിലെ ഹോസ്പിറ്റൽ എല്ലാം പൂട്ടികെട്ടുമല്ലോ
Here I appreciate your guts...
ഇവരെയൊക്കെ അങ്ങ് ദൂരേ ഇരുന്നു ഒരുത്തൻ കാണുന്നുണ്ട് പാപ്പ വലിയ പാപ്പ അയാൾ ഉടൻ ഇവരെ വിശുദ്ധരാക്കും
പ്രിയ സഹോദരാ ഇപ്പോഴും ഇവർ ദാസന്മാരാണ് ദൈവത്തിൻറെ. ദൈവത്തിൻറെ മക്കൾ എന്നാണ് ഞാൻ ക്രിസ്തുവിൽ നിന്ന് പഠിച്ചത്. ഇവർ ഇപ്പോഴും ദാസ പണി ആണ് എടുക്കുന്നത് . ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവരുടെ കുരുടത എന്നാണ് എന്ന്
എനിക്ക് പൊങ്ങുന്നില്ല. മാമി ഒന്ന് സഹായിക്കാമോ
I laughed a lot. LOL...good comedy
ഇടതു കൈയുടെ ചൂണ്ടു വിരൽ ആണല്ലോ ചൂണ്ടുന്നത് . അത് ഒരു വൃത്തികേടായിപ്പോയി.. മൈക് ഒന്ന് മാറ്റിപ്പിടിച്ചെങ്കിൽ 🤔
എന്റ രാജാക്കാട് അമ്മച്ചയ്യ്യ്യ് 😭😭😭
ഇതാണോ മുതൽ ? ഷക്കീല Look ആണല്ലോ ? വെറുതെയല്ല വിശ്വാസികളുടെ തള്ളി കയറ്റം
അടിപൊളി പീസ്
മറുനാടന്റെ രാഖി പറയുന്നത് പോലെ ആകാൻ ശ്രമിച്ചിട്ടുണ്ട്.... പക്ഷെ ആവില്ല സേട്ടാ....
മാഡം, ആരെയും ആരുമായി താരതമ്യം ചെയ്യരുത്. സുനിൽ പല ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള തന്റെടമുള്ള വ്യക്തിത്വമാണ്. സ്വന്തമായി വ്യക്തിത്വം ഉള്ളവർക്കു അനുകരിക്കേണ്ട കാര്യം ഇല്ല. രാഖിയു മായി അദ്ദേഹത്തെ താരതമ്യം ചെയ്ത താങ്കളുടെ വിവരമില്ല്ലായ്മ, കഷ്ടം. 😩😩
Mammy is good Charakku.
ഈ കുട്ടരേ ആരും ഓടിക്കാത്തത് അത്ഭുതം തന്നെ.
Sinduvinu Oscar urappanu.
കേരളത്തിലെ.ഹോസ്പിറ്റൽ എല്ലാം.പൂട്ടും.എന്ന് തോന്നുന്നു ഇന്നങനെ ആയാൽ
Pavangalude Panam Nakki Thinnu Jeevichu Kole Kanda IvattakalChathalum Pinmarumo......Big Salute Sri Sunil....By Radhakrishnan
എത്ര പറഞ്ഞാലും ഈ തട്ടിപ്പ് തുടർന്നു കൊണ്ടിരിക്കും എത്ര കഷ്ടം
മാമ്മൻ പോകട്ടെ,,, മാമി വരട്ടെ,, മാമ്മൻ പോട്ടെ,,, മാമി വരട്ടെ... പോട്ടെ,,വരട്ടെ...
ഒരു സൗഖ്യത്തിന് 10 വർഷത്തിന്മേൽ വേണോ ? നാണമില്ലേ ഈ വേഷം കെട്ടാൻ ----
സഹോദരാ, കഴിയുമെങ്കിൽ ഒരു ധ്യാനം കൂടിയിട്ട് വിമർശിക്കൂ.... 🙏
എല്ലാം ഉടായിപ്പ് 🌹
എന്നാൽ എല്ലാവർക്കും എന്താ ഇവർ സുഖം പകരാത്തത് 🌹കർത്താവും അപ്പോസ്ഥലന്മാരും ഒരിടത്തു ഇരുന്നല്ല രോഗശാന്തി കൊടുത്തത് അവരുടെ നിഴൽ വീണാൽ മതി 🌹അവിടെ രോഗശാന്തി ആയിരുന്നു 🌹അവർ ആരുടെ കയ്യിൽ നിന്നും ഒരു ചില്ലി കാശുപോലും വാങ്ങിയിരുന്നില്ല 🌹അവിടെ നിമിഷം മതി രോഗശാന്തി വരാൻ പക്ഷേ ഇവിടെ സമയം വേണം പോലും ഉടായിപ്പ് അവിടെ മനസിലാവും വചനം അറിയാവുന്നവർക് അല്ലാതുള്ളവരെ ഇവർ ഇങ്ങനെ പറ്റിച്ചു കൊണ്ടേ ഇരിക്കും ചിന്തിക്കു ഇനിയും ഇവരുടെ പുറകെ പോകാതെ 🌹നമ്മൾ ഉണ്ടാക്കുന്ന പണം ഇവരിലേക് പോകാതെ അർഹതയുള്ളവരെ സഹായിച്ചു പോവുക കർത്താവ് വരാൻ സമയമായി 🌹
സ്പിരിറ്റ് ഇൻ ജീസസ് ആരുടേക്കിലും കയ്യിൽ നിന്ന് പണം വാങ്ങി എന്നുള്ളത് നിങ്ങൾ എവിടെ എങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ തെളിവ് നിരത്തട്ടെ
"എന്റെ ആത്മാവ് " അത് തന്നെ തെറ്റ് ,. ഫലം കൊണ്ടറിയാം വൃക്ഷത്തെ.
, കുരുടൻ കുരുഡർക്ക് വഴി കാണിച്ചു കൊടുക്കാൻ കഴിയുമോ സഹോദരാ?. അതാണ് സിന്ധു ഇവിടെ കാണിച്ചുകൊടുക്കുന്നത്. കുരുടർ ആയിപ്പോയ വിശ്വാസികളെ വഴി കാണിച്ചു കൊടുക്കുന്ന സിന്ധു എന്ന കുരുദുത ബാധിച്ച പാവം സഹോദരീ. ക്ഷമിച്ചുകളയു സഹോദരാ....
She is a learnt juggler. Mary is no intercessor if the Apostles are to be believed.
Only one mediator between man and God that is Christ Jesus.
Kashttam
God Bless you
Hi sir very nice 👍 God bless you 🙏
കിടക്കുന്നവരെ ആണ് അവൾക്ക് ഇഷ്ടം
ഇങ്ങനെ ഉള്ള ജോലിക്ക് പോയാൽ കുറെ സമ്പാദിക്കാമായിരുന്നു
Sunil… you are amazing! It’s more fun listening to your comments. Does people really believe all these fake faith.. sorry for those poor believers…
എന്തായാലും അടച്ചിട്ട മുറിയിൽ സ്ത്രീകൾ പൂജയും അതുകഴിഞ്ഞ് പീഡനവും അത് കഴിഞ്ഞ് കൊന്നു തള്ളുന്ന അന്ധമായ ആചാരങ്ങളെക്കാളും എത്രയോ ഭേദം.
Well done, super. God bless you
God bless you brother ❣️
I love kakus media 😂😂🎉😢😮😅❤
ഈ ക്രിസ്തീയ ലോകത്തിലെ പ്രശ്നം. മാതാവ് ആകുന്നു, എനിക്ക് യേശു വിന്റെ നാമത്തിൽ, ഈ മാതാവ് എന്ന നാമത്തിൽ ഒളിഞ്ഞു ഇരിയ്ക്കുന്ന ശക്തിയെ തല്ലാൻ അധികാരം ഉണ്ട്
പള്ളിയിലെ വികാരി പറഞ്ഞത് വിദ്യാഭ്യാസം കൊടുത്തത് അബദ്ധം
ആയി പോയി എന്ന് കാരണം അജഗണങ്ങൾ
ചോദ്യം ചെയ്യാൻ തുടങ്ങിയിരിയ്ക്കുന്നു. 😅
നീ സുന മുറിച്ചത് ഏത് പ്രായത്തിൽ ആണ് ❓️
@@kmsebastian6923 താങ്കളുടെ മുറിച്ചതിന്റെ
പിറ്റെ ദിനം😅
😀സത്യം ആണ്
@@regimathew5699adipoli bro set 😂😂
Correct സാത്താൻ
Sunil sir I like that llalalalalo super 😂😂😂
Adee --- why can't you start a consultant in a medical College
4,3,2,1 start camera 📷 action......
ജനം മനുഷ്യരെയാണ് ദൈവമായി കരുതുന്നത് !! അതുകൊണ്ടിവിടെ ഇത്തരം കാപട്യങ്ങൾ സാത്താന്റെ നാമത്തിൽ നടക്കും
കൃമികടി. പറഞ്ഞില്ല
Sunil, sir, what, is, the, Trama,
ഇവർ വയറ്റിൽ പിഴപ്പിനു ചെയ്യുന്നു.. നിങ്ങൾ ഇവരെ ട്രോളി വയറ്റിൽ പിഴപ്പിനു ഉണ്ടാകുന്നു.. 😏😏😏... കഷ്ടം 😏😏😏😏
Chilar. Paranjal. Sawghyam. Nadakkum
Sir. Anikku. Orupadu. Anubhavam. .undayittund. Arum. Prarthichittilla. Swantham.
ഭയങ്കര വളിപ്പാണ് ഈ ചാനൽ കാണാൻ സുനിൽ സർ സാറിന്റെ സംസാരവും ലാലുലാക്സിന്റെപോലുണ്ട് ഒത്തിരി ചിരിക്കാം പാവം ഈ മോണ്ണക്കുഞ്ഞുങ്ങളെ ഇട്ടു തട്ടുന്നത് ദുഃഖവും ഉണ്ട് എന്ത് ചെയ്യാൻ സുനിൽ സാർ കലക്കനാണ് കേട്ടോ 👌❤️❤️❤️😊👍
യേശുവിന്റെ അമ്മ അല്ല യേശുവിന്റ അമ്മ അത്ഭുതം ഒന്നും ചെയ്തിട്ടില്ല
നല്ല മാമി.....
God.bles.you.br
ഉദര നിമിത്തം ബഹുകൃത വേഷം 😂😂
Oh my God…. Could not stop laughing..😂😂😂. Super presentation.. Vichuachikal…😆😆😆
Congratulations to Sunil for bringing news of these fraud pastors
Why this news behind others ,he is doing more than indian rooler
ഇയ്യാളുടെ ഭാര്യയാണോ ഈ സിന്ധു ദേവി.
അല്ല ബിസിനസ് പാർട്ണർ... ഇവർ രണ്ടുപേരും കൂടി ആണ് ബിസിനസ്
Truth enta sprit😂😂
Sir. Kollam allo. Mimikri. Parayunnath. Pole
Well done sunil, keep it up
പണത്തിനു വേയാണ് ദൈവത്തിന്റെ നാവം കളത്തരത്തിനു ഉപയോഗിക്
God will bless you dear brother for exposing these kind of frauds/devils. These are dramas for minting money. Don't fear them.
Sir, My two shrunken balls grew back in size to normal.😅😅😅😅😅😅😅😅😅😅😅
Super
Christians hospital can be closed and this lady can do wonderful treatment without spending money.