ഫിറോസ് കുന്നും പറമ്പിന് പറയാനുള്ളത്.. I Firoz kunnamparambi in shoot@sight part 1

Поділитися
Вставка
  • Опубліковано 11 вер 2024
  • ഈ പട്ടിണിക്കാരന്‍ എങ്ങനെ നന്മമരമായി?ഫിറോസ് കുന്നും പറമ്പില്‍ മനസ് തുറക്കുന്നു...; ഫിറോസ് കുന്നും പറമ്പിന് പറയാനുള്ളത്..
    #firoskunnamparambil

КОМЕНТАРІ • 138

  • @hafsathsalim4511
    @hafsathsalim4511 4 роки тому +65

    പേരും പ്രശസ്തിയും ആഗ്രഹിക്കാതെ കാണാമറയത്ത് നിന്നുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ താങ്കൾക്ക് പണം അയച്ചു തരുന്ന ആ നല്ല മനുഷൃരെ എ(ത അഭിനന്ദിച്ചാലും മതിയാവില്ല ... മറ്റുള്ളവരിൽ നിന്നുഠ ഒരു നല്ല വാക്കുകൾ പോലും പ്രതീക്ഷിക്കരുത് അല്ലാഹുവിന്റെ സ്നേഹവും കാരുണ്യവും മാ(തഠ ആഗ്രഹിച്ചു മുന്നോട്ട് പോകുക ..

  • @hameedap6797
    @hameedap6797 4 роки тому +30

    ഈ രണ്ട് പേർക്കും ( ഷാജൻ സാർ & ഫിറോസ് സാർ )ആകട്ടെ ഇന്നത്തെ നമ്മുടെ ലൈക്‌.

  • @nasrumon1719
    @nasrumon1719 4 роки тому +35

    ഫിറോസ് കുന്നം പറമ്പിലിന്റെ എല്ലാ പുണ്യ പ്രവർത്തികൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
    എതിർക്കുന്നവർ അറിയുക വസ്തുതകളുടെ പിൻബല മില്ലാതെ അന്ധമായി എതിർക്കുന്നത് പൊതു നഷ്ടം മാത്രമേ നൽകൂ....

  • @deepeshdm6376
    @deepeshdm6376 4 роки тому +18

    ഇദ്ദേഹത്തെ പോലുള്ള യുവകളെ എല്ലാ തലമുറകളിലെയും മാതൃക ആകാൻ ശ്രമിക്കണം, അതിനുള്ള കഴിവ് ഉണ്ടാകാൻ ശ്രമിക്കേണ്ടത് ,അലാതെ ഇദ്ദേഹത്തെ പോലുള്ള ആളുകളെ കരിവാരി തേയ്ക്കകയല്ല വേണ്ടത്....

  • @koyakoy3016
    @koyakoy3016 4 роки тому +14

    സ്വന്തം ചിലവുകൾക്ക്
    പോലും ട്രസ്റ്റിന്റെ പണം
    എടൂക്കാറില്ലെന്നു
    ഫീറോസ്
    പറയുന്നത് പലർക്കും
    ദഹിക്കാൻ
    പ്രയാസമൂണ്ടാവും.....
    അത് അവരുടെ തെറ്റല്ല...
    ഒരു വലിയ ചെന്നായക്കൂട്ടത്തിൽ
    ഒരു ആട്ടിൻകുട്ടിയെ
    കാണുമ്പോൾ അൽപ്പം
    അന്ധാളിപ്പ് പ്രകടമാകൽ
    മനുഷ്യ സഹജമാണ്...❗🤔❓

  • @techcenter4653
    @techcenter4653 4 роки тому +18

    ഇത് കേട്ടാല്‍ firos പറയുന്നത് മുഴുവനും സത്യമാണ്

  • @mj2373
    @mj2373 4 роки тому +12

    Nenchurappode parayam Firoz ningal nanma Maram thanneyanu.

  • @lillykamil3031
    @lillykamil3031 4 роки тому +24

    ഇത്രയും നാൾ ഫിറോസിനെ കുറ്റം പറഞ്ഞിട്ട് ഇപ്പോൽ ഇന്റർവ്യു നടത്തുന്നു കഷ്ട.

  • @ss-bq8ck
    @ss-bq8ck 4 роки тому +29

    എന്ത് ഗുണം ചെയ്താലും വിമർശിക്കാൻ മാത്രം നടക്കുന്ന കുറച്ചു പേർ എല്ലായിടത്തും ഉണ്ട് .അതങ്ങനെ തുടരും

    • @AbdulKader-me4hj
      @AbdulKader-me4hj 4 роки тому

      നിങ്ങൾ പറഞ്ഞത് ശരിയാണ് അത്‌ എല്ലാമേഖലയിലും നമ്മൾ കാണുന്നു അതിന് ഇന്ന മതമെന്നോ ഇന്ന രാഷ്ട്രീയമെന്നോ ഇന്ന സംഘടനയെന്നോ എന്നൊന്നില്ല എതിരാളികൾ എന്ത് നന്മ ചെയ്താലും കുറ്റം പറയുന്നവർ നമുക്ക് ചുറ്റും കാണാം ഞാൻ ഓർക്കുകയാണ് യശ്ശശരീരനായ MK ഹാജി സാഹിബ് നിസ്വാർത്ഥമായ ഒരു വ്യക്തിയായിരുന്നു ലീഗ് രണ്ടായപ്പോൾ അദ്ദേഹം കേട്ട തെറികൾക്കും വിമര്ശനങ്ങൾക്കും കണക്കില്ല അതിന് പിന്നിൽ IYML എന്ന രാഷ്ട്രീയപാർട്ടിയായിരുന്നു ഇപ്പോൾ പ്രവർത്തിക്കുന്ന കാന്തപുരത്തെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നതും തെറിവിളിക്കുന്നതും ലീഗും ചേളാരി സുന്നികളും ആണ് ഇതൊക്കെ CPM ഉം BJP യും കോൺഗ്രസ്‌ ഉം ലീഗ് ഉം ഒക്കെ ചെയ്യുന്നുണ്ട് മാത്രമല്ല സ്വർഗ്ഗത്തിലേക് എന്ന് പറഞ്ഞു കൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കുന്ന മത സംഘടനകളാണ് ഇത്തരം പരിപാടിയിൽ മുൻപിൽ( ചീത്തപറയാനും കളവ് പറയാനും ) ഞാൻ ഇത്രയും പറഞ്ഞത് സമൂഹത്തിൽ പൊതുവായി നടക്കുന്നത് ഫിറോസ് നല്ല ചാരിറ്റി പ്രവർത്തകനാണ് പക്ഷെ ഈ അടുത്ത കാലത്തായി സംസാരത്തിൽ അപക്വത കാണുന്നു ഇദ്ദേഹം പറഞ്ഞു നിങ്ങൾ എന്നെ രാഷ്ട്രീയ വേദിയിൽ കാണില്ല എന്ന് അതിനർത്ഥം രാഷ്ട്രീയം മോശമാണെന്നുള്ള ഒരു ധ്വനി അതിലുണ്ട് അത് തെറ്റാണ് രാഷ്ട്രീയം എന്നല്ല എല്ലാ സവിധാനത്തിലും നല്ലതും ചീത്തയുമായ ആൾകാർ ഉണ്ടാകും എന്തിനേറെ ചാരിറ്റി കൊണ്ട് ജീവിക്കുന്നവർ ധാരാളം ഉണ്ട് അത്‌ കൊണ്ട് ഇതൊക്കെ തെറ്റാണെന്ന് പറയാൻ പറ്റില്ല പിന്നെ ഈ വിമർശനങ്ങൾക്കൊക്കെ കാരണം ഇദ്ദേഹം ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ചതാണ് നമ്മൾ ചെയ്ത എത്ര വലിയ നന്മയായാലും ഒരു ചെറിയ പിഴവ് മതി എല്ലാം തകർക്കാൻ അതാണ് ഇവിടെ സംഭവിച്ചത്

  • @laluprasad2349
    @laluprasad2349 4 роки тому +7

    Nalla video ethu anuvaryam ayirunnu🙂👍👍

  • @vygavyga9553
    @vygavyga9553 4 роки тому +18

    കടവരാന്തയിൽ കിടന്നുറങ്ങി രാവിലെ സ്കൂളിൽ പോകുന്ന കുട്ടി... സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ഭക്ഷണം ഉണ്ടാവുമോ എന്ന് യാതൊരു ഉറപ്പും ഇല്ല.
    ഭരണാധികാരികൾക്ക് ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്... വലിയ വലിയ പദ്ധതികൾ തൽക്കാലം മാറ്റി വച്ച് ഇത്തരം കാര്യങ്ങൾ ചെയ്തുടെ?

    • @muneerkmd5827
      @muneerkmd5827 4 роки тому

      ഭരണാധികാരികൾ ചെയ്യുന്നതിന്റെ ഭലം ആണല്ലോ നമ്മൾ വാളയാർ കേസിൽ കണ്ടത്

  • @mathewsjohn4361
    @mathewsjohn4361 4 роки тому +1

    A well thought out process. I am not reaching out for any conclusions. But there is some grey area in some of the cases where huge amounts have accumulated. Who is interested in smaller accounts? Let enforcement agencies to investigate and reach their own conclusions. Trust is a new beginning. They are bound to keep book of accounts and file returns. What I am indicating is he should be investigated for his earlier activities just like any other citizen of this country. In my humble opinion, he is a male version of Sarita Nair. Can viewers notice the way the anchors shaped their questions for both of them.

  • @Pinju-z4i
    @Pinju-z4i 4 роки тому +3

    Firoz...nalla alaaaan...supper...aaaaaan

  • @cjesphin881
    @cjesphin881 4 роки тому

    Excellent, God bless you firos

  • @abdulalimadathil756
    @abdulalimadathil756 4 роки тому +1

    firoz doing good job , keep it up even though it is suspicious something related to financial rolling from big fish .

  • @sahirap.p1101
    @sahirap.p1101 4 роки тому +5

    Firos kunm parambil anikum oruveedinu help cheyumo

  • @husainabdulla8390
    @husainabdulla8390 4 роки тому +2

    Firozkka muthaanu.....keralathinu kitties nidhi

  • @nimababy9663
    @nimababy9663 4 роки тому +1

    God bless you firoz sir

  • @positivesupport7284
    @positivesupport7284 4 роки тому +3

    മോഡൽ കൊള്ളാം, sudarithytha വരുത്താൻ സിസ്റ്റം ഡെവലപ്പ് ചെയ്താൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു, continue യുവർ good work

  • @arunkrishnamt
    @arunkrishnamt 4 роки тому

    Shajan Chetta u r great
    Firos Bro u r "The Great "

  • @sadiquesadi1794
    @sadiquesadi1794 4 роки тому +1

    Kallatharam undakil aaru paisa kodukum

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому +3

    Mr. മറുനാടന്‍ ഇക്കയെ ചോദ്യം chaithu... എങ്ങനെ ഉത്തരം muttikkam എന്നാണോ aalochikkunne? എന്തിനാ ഇങ്ങനെ samshaya drishttiyode chodikkunne?

    • @nononameforme2689
      @nononameforme2689 4 роки тому +1

      Anoop Prabhakaran 🇮🇳🌷👍🇮🇳🌷👍🇮🇳🌷👍🇮🇳🌷👍🌷🌷👍🇮🇳🌷👍🇮🇳🌷👍🇮🇳🌷👍🇮🇳🌷👍

  • @sajannasa731
    @sajannasa731 4 роки тому +3

    God bless you 🙏🙏🙏🙏🙏🙏

  • @shajishajahan7480
    @shajishajahan7480 4 роки тому +1

    Udf.100
    Ldf.40
    Good

  • @kaizkannur9213
    @kaizkannur9213 3 роки тому

    പാവപ്പെട്ടവന്റെ അത്താണി 👍

  • @singleboban7926
    @singleboban7926 4 роки тому

    Nigalude vartha vayikunnadhu kelkupol positive enerji thonnarundu firosikaye polulla nallavark cheyyavunna sahayam cheithu kodukanam katasaport firos eka shajen sar

  • @fayizalikkal4041
    @fayizalikkal4041 4 роки тому

    Firozka.. ingal muthan..

  • @COVID-qk5rj
    @COVID-qk5rj 4 роки тому +1

    ഫിറോസ് saport

  • @sirajv.k7602
    @sirajv.k7602 4 роки тому +2

    സാജൻ കുത്തി കുത്തി ചോദിക്കുന്നു .... പാവം

  • @ansonkt5347
    @ansonkt5347 4 роки тому

    ഇവിടെ ആരുടെയോ കമെന്റ് കണ്ടു ഫിറോസിനെ ആരോഗ്യ മന്ത്രി ആക്കിയലോ ഒരു രോഗിയുടെ ആരോഗ്യ സ്ഥിതി മനസിലാക്കി ചികിത്സ ആവിശ്യം ഉള്ള സമയത്ത് ജാതിയും മതവും നോക്കാതെ അർഹത പെട്ടവരിലേക്ക് സഹായങ്ങൾ എത്തിച്ചേരും അതിന് ഒരു സംശയം വേണ്ട.

  • @ladyo5040
    @ladyo5040 4 роки тому

    Theeeeeep nalla super theeeep

  • @fidelcastro2404
    @fidelcastro2404 4 роки тому

    Marunadan office undo

  • @ponnussmuthoos5860
    @ponnussmuthoos5860 4 роки тому

    "Firoskka....👍👍👍👍......

  • @hareeshhari861
    @hareeshhari861 4 роки тому

    ഫിറോസ് ഇക്ക ✋️

  • @vkuttus
    @vkuttus 4 роки тому +6

    What's d point of this interview?
    Ithu oru nanmamaram promotion video ayi mariyallo😄.

  • @sudheerma5338
    @sudheerma5338 4 роки тому +1

    ENIKU 'VFC' FIROSE CHUTTIPARA IKANEYA ISHTAM. 😁ONNUM THONARUTH.🤗😊😁

  • @menzonetailors6030
    @menzonetailors6030 4 роки тому +2

    കോയക്കാനെ ഇരിത്തി കുറ്റം പറയിപ്പിച്ച് നിങ്ങൾ ഫിറോസിനെ നാറ്റിച്ച് വിട്ടില്ലേ
    എന്തിനാ ഫിറോസേ അവരുടെ കസേരയിൽ പോയിരുന്നത്

  • @rasheedkattukulath
    @rasheedkattukulath 4 роки тому +1

    👍

  • @saifzain923
    @saifzain923 4 роки тому +8

    സംഘി ഷാജഹാൻ ഒരേ സമയം സംഘികൾക്ക് ഓശാന പാടുകയും
    അതെ സമയം ഫിറോസിനെ പോലെ ഉള്ളവരെ അഭിമുഖം ചെയ്യുന്നതിന്റെ ഗുട്ടൻസ് മനസിലാവാത്തവരല്ല മലയാളികൾ
    സംഘി ഷാജഹാന്റെയും.. ഫിറോസുന്റെയുമോക്കെ ഒരേ മനശാസ്ത്രമാണ് സ്ത്രീകളെ അപമാനിക്കുക യഥാസ്ഥിക നിലപാടുകൾ പ്രചരിപ്പിക്കുക
    ഇവർ ശത്രുപക്ഷത്ത് നിർത്തിയവർ
    ഇവരോട് ചങ്കൂറ്റത്തോട് ചോദ്യങ്ങൾ ചോദിച്ചവരാണ്. ആ പേരുകൾ ഒന്ന്
    പരിശോധിച്ചാൽ പിടികിട്ടും.
    രണ്ട് പേരുടെയും ശത്രുക്കൾ ഒരേ ടീംസ് ആണ്.
    മറുനാടന് എവിടെ നിന്നാ ഫണ്ട്?
    ആരാണ് മറുനാടന്റെ പിന്നിൽ
    സംഘപരിവാർ.
    ഫിറോസ് ഒരുപാട് നമ്മകൾ ചെയ്യുന്നു പക്ഷെ.. അത് രണ്ട് അറ്റവും കൂട്ടികെട്ടാൻ പെടാപാട് പെടുന്ന പ്രാവാസികളുടെ പണം മാത്രമാണോ..?
    പിന്നിൽ രാജ്യദ്രോഹ ഹവാല ഇടപാടുകാർ മുതൽ മെഡിക്കൽ കൊള്ളസംഘം വരെ ഉണ്ട്.
    ഇ സിസ്‌റ്റത്തെ വെല്ലുവിളിക്കുക
    പൊതു ആരോഗ്യരംഗം തകർക്കുക.
    വെക്തികേന്ദ്രമായി ഫിറോസിന്റെ ഫാൻസ് പറഞ്ഞത് പോലെ സ്വയം ഒരു പ്രവാചക വേഷം ചമയുക അതിലുടെ രാഷ്ട്രീയ പ്രവേശനവും.
    അല്ലേൽ.. മുസ്ലിലിംമായി പിറന്ന ഏതെലും ഒരാൾ ഏത് പൊന്നുമോനായാലും നമ്മുടെ പ്രവാചകനാണെന്നൊക്കെ പറയുമോ?
    ഫിറോസിന് മുൻപ്പ് ഉണ്ടായ ജനപിന്തുണ ഇന്നില്ല.
    പോകെ... പോകെ.. പൂർണ്ണമായും
    ഇവൻ ആരാണെന്ന് ജനം തിരിച്ച് അറിയും.
    കേന്ദ്ര സംസ്ഥാന സർക്കാരുകൾ
    കൃത്യമായ ഓഡിറ്റ് നടത്തുക
    അനേഷ്വണം നടത്തുക ആരെയാണ് ഇ സർക്കാരുകൾ ഭയക്കുന്നത് ഫാൻസ് കാരെയാണോ കഷ്ട്ടം tik tok ലെ ഫക്രുവിനെ പോലും തലയിൽ യേറ്റി കൊണ്ട് നടക്കുന്ന തലച്ചോറില്ലാത്ത ഒരു യുവസമൂഹം ഇവിടെ ഉണ്ട്.

    • @designerpaperbags
      @designerpaperbags 4 роки тому +1

      താങ്കൾ സഖാവാണോ?

    • @shajanscaria8229
      @shajanscaria8229 4 роки тому +6

      മറുനാടൻ എവിടെ നിന്നെങ്കിലും ഫണ്ട് സ്വീകരിക്കുന്നു എന്ന് തെളിയിച്ചാൽ ഞാൻ ആത്മഹത്യാ ചെയ്യാം എന്ന് പലതവണ പറഞ്ഞിട്ടുണ്ട്. താങ്കളുടെ സർക്കാർ അല്ലെ ഭരിക്കുന്നത്. അന്വേഷിയ്ക്കാൻ പറയൂ.

    • @saifzain923
      @saifzain923 4 роки тому +1

      @@shajanscaria8229 അക്കാര്യം ഭന്ധപെട്ടവർ തീരുമാനിക്കട്ടെ.
      അതിന് ഒരു സംവിധനമുണ്ടല്ലോ.
      ഇന്നെലെങ്കിൽ നാളെ അത് സംഭവിക്കും. ശുഭപ്രതീക്ഷയുണ്ട്.

    • @noushadp5932
      @noushadp5932 4 роки тому +5

      നീ സഖാവാണ് നിനക്ക് ഇങ്ങനെ പറയാനാ കഴിയൂ ...... 8 , 12 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ പാർട്ടിയുടെ ആളല്ലേ

    • @mr..s4083
      @mr..s4083 4 роки тому +1

      Shajan Scaria thangalude varthakal sherikkum vellam kalakkiyitte mean pidikkunna reethiyane thangal thanne varthakalude thaye varunna comments nokku ethre moshamayi ane oru madhathe avahelikkunnathe... Enthe konde itherm varthakal post cheyyunnu... Muslim sthreekal thattam ittu ittilla ippol oorum sherikkum vargeeyatha thanne oru pakshe viewers koodi you tube money kittum ayirikkum ... Please daivayi samoohathe onnipichillenkilum binnippikkaruthe... Namuk sheshavum thala murakal unde nammude kurunnukalk dairyam ayi purathirangan kazhiyanam enkil oru othorumayulla samooham avashyam ane... Namuk athine. Vendi prayathnikkam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kerala1961
    @kerala1961 4 роки тому

    Marunadan nu eniyum dout aanu.....

  • @ashishashish9121
    @ashishashish9121 4 роки тому

    PLEASE 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏 take salaries from that amount YOU GET... We need people like you to help others not only by giving amount but also be a role model to the entire world... Let's help each other by show humanity... And try To uproot all political hypocrites from India... Where government has to take care like this but a indian citizen is helping other's... This will provoke senseless political parties... Please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 don't stop... The moment you stop this... Don't forget to teach every citizens how to help other's and then if want to stop you can stop... We will start to help other people's hand who are in need and to be get blessed...don't let this chain go in vain let this chain of helping others and showing humanitarian work be continued generation after generations... Be righteous in what ever you do and help other's.... oneday surely these wicked, unrighteous political people's downfall will be seen soon... Let ur faithfulness not leave you.. and don't give chance to any one to manipulate and stop this humanitarian work in these crisis days..THANKS FOR SHOWING YOUR KINDNESS TO MY PEOPLE OF THIS WORLD. GOD BLESS YOU ALL..

  • @salahuddeensala1000
    @salahuddeensala1000 4 роки тому +12

    ഫിറോസ് മറുനാടൻ ചാനലിൽ പങ്ക് എടുക്കണ്ടായിരുന്നു ഇവരുടെ അധിക ന്യൂസും ജനങ്ങളെ ഭിന്നിപ്പിക്കുകയും ബിജെപിയെ അനുകൂലിക്കുകകയും ചെയ്‌യുന്ന മീഡിയ ആണ് 👎👎👎👎👎👎👎

  • @ashrafashraf1753
    @ashrafashraf1753 4 роки тому

    👍👍👍

  • @bobanclassic3958
    @bobanclassic3958 4 роки тому +1

    Charitti aro kudukunna cash kooduthalum sontham pokatileku

  • @lenalittlekids7419
    @lenalittlekids7419 4 роки тому

    Second.part.jaldhi

  • @karlosefernades3917
    @karlosefernades3917 4 роки тому +1

    erikkan kariyam .marunadante oru chodiyam

  • @najmudheenvvellampuravan5104
    @najmudheenvvellampuravan5104 4 роки тому +1

    പ്രിയപ്പെട്ട ഫിറോസ്
    ചന്ദ്രൻ ഉണ്ടായ കാലം തൊട്ടേ നായ്ക്കൾ അതിനെ പ്രാപിക്കാൻ ശ്രമിച്ചിട്ടുണ്ട് മുന്നോട്ട് നടക്കുക റബ്ബ് കൂടെയുണ്ടാവും

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 4 роки тому +1

    Dharritriyam vum vishappum arrinja van firoz ethannu mattulla varrodu daya thonnunnatu .....vimarshakar orru RS sambbavana kodukkatha varrum kroorran marum .....chathiyan marum asooyya kkar .... pinnil ....

  • @shajitr1702
    @shajitr1702 4 роки тому +1

    അച്ചായോ... ഇങ്ങളുടെ അഭിപ്രായം എന്താണ്.
    ഈ വിശദീകരണം
    ഞങ്ങൾ കുറേ കേട്ടതാണ്.
    ഓൻ പറയുന്ന പോലെ ഡീസലിന്റെ കായും
    ഭക്ഷണത്തിന്റെ കായും
    താമസ്സത്തിന്റെ കായും
    എല്ലാം സ്വന്തം പോക്കറ്റിൽ നിന്നും എടുത്ത് ഇങ്ങനെ സേവനം ചെയ്താൽ
    ഈ കാരുണ്യപ്രവർത്തനം കൂടുതൽ കാലം നടത്തി കൊണ്ടുപോകുവാൻ പറ്റോ.

  • @sidtanchal8102
    @sidtanchal8102 4 роки тому

    നിങ്ങൾ ജനങ്ങൾക് വേണ്ടി സേവനം നടത്തുന്നതിന്റെ അവസാനം ... ജനങ്ങൾ നിങ്ങളെ തള്ളിപ്പറയും.... അപ്പോൾ ദൈവം മാത്രം കൂടെയുണ്ടാവും...

    • @24t90
      @24t90 4 роки тому

      87|1|അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
      87|2|സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
      87|3|വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
      87|4|മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
      87|5|എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
      87|6|നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
      87|7|അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
      87|8|കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
      87|9|അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
      87|10|ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.
      87|11|ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.
      87|12|വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
      87|13|പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
      87|14|തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
      87|15|തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
      87|16|പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
      87|17|പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
      87|18|തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
      87|19|അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

  • @shameers2699
    @shameers2699 4 роки тому +2

    എടാ മറുനാടാ ഡോണ്ട് ഡോണ്ട്

    • @shameers2699
      @shameers2699 4 роки тому +1

      ഫിറോസ് ഇക്കാ ഭാരത മണ്ണിൻ സുൽത്താൻ

  • @rahmanfasalu6394
    @rahmanfasalu6394 4 роки тому +2

    Firos ka🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍

  • @imranathar9439
    @imranathar9439 4 роки тому

    Kasaragod alla Karnataka sullia

  • @jeniles7394
    @jeniles7394 4 роки тому

    Paid interview shajanu valthum thadnju kanum

  • @Pinju-z4i
    @Pinju-z4i 4 роки тому

    Evare nammal..snehechit ellaa engil..vere araaa snehekkaa etraum nalla reethiyel....aaalugale.. sahayekkun a..vere oraaal logath ellaaa

  • @besokadv1046
    @besokadv1046 4 роки тому

    Nanmmamaram promotion.