സീറോ മലബാർ സഭ ഭയാനകമായ തകർച്ചയിലേക്ക്: മാർ തട്ടിൽ

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 62

  • @binittajames7881
    @binittajames7881 6 місяців тому +6

    വാക്കുകളിൽ മായാജാലം കാണിച്ചതുകൊണ്ട് മാത്രംആകുന്നില്ല പിതാവേ. പ്രവർത്തിയിൽ കൂടി വിശ്വാസികൾക്ക് പ്രകടമാകുകേയ വഴിയുള്ളു.

  • @xavier.abraham
    @xavier.abraham 6 місяців тому +15

    "സീറോമലബാർ... സീറോമലബാർ" എന്ന് പറയുന്നതിനു പകരം ക്രിസ്തുവിന്റെ സുവിശേഷം നൽകുക. ചാവറ പിതാവൊക്കെ ചെയ്തത് അതാണ്.

    • @sebastiankt2421
      @sebastiankt2421 6 місяців тому

      ഇവന്മാർക്ക്ഈസീറോമലബാർപറഞ്ഞ്,അതിൻറെകടിഞ്ഞാൻകയ്യിലാക്കിഅടക്കിഭരിക്കാനാണീതട്ടിലിനെഇറക്കിയിരിക്കുന്നത്-രൂപതക്കൊരുമെത്റാനുള്പ്പോൾ
      ഇയാൾഇടയലേഖനമിറക്കിയത്ധിക്കാരമാണ്-എന്നിട്ടെന്തായി-കടലാസ്സുവിലപോലുംനൽകാതെമാറ്റിവച്ചു-ലോകമാകെവ്യാപിച്ചുകിടക്കുന്നഷംഷാബാദിൻറെകാര്യംപറഞ്ഞ്പറഞ്ഞുഇപ്പോൾആഗോളസഭാതലവനെന്നാണ്ഭാവം-വീമ്പിളക്കിനടക്കാതെസഭതകരാതെനോക്കാനിയാൾക്കു
      നേരമില്ല

  • @ancythomas8965
    @ancythomas8965 6 місяців тому +12

    സഭ തിളക്കങ്ങളിൽ മുങ്ങി.. അമ്മ മാരുടെ ആരോ ഗ്യം നോക്കിയില്ല.. സമാധാനം കൊടുത്തില്ല. മക്കളൊക്കെ ചോര പു ഴ കളായി അത് കുമ്പ സാര ക്കൂട്ടിൽ കണ്ണീർ പുഴ കളായി... ദൈവ വിളികൾ കുറഞ്ഞത് അതുകൊണ്ടാണ്.. ഈ വേഷം കെട്ടും ആഘോഷവും അരോചകം ആകുന്നു.. ഉടുതുണി പോലും ഇല്ലാതെ മരിച്ചവന്റെ അനുയായികൾ നമ്മൾ എന്നത് മറന്നുപോകുന്നു...

  • @valsammamani8423
    @valsammamani8423 6 місяців тому

    Prayers

  • @jancythomas9628
    @jancythomas9628 6 місяців тому +9

    സീറോ മലബാർ സഭയിൽ ഐശ്വര്യവും ഐക്യവും സമാധാനവും വേണം, തട്ടിൽ നിർത്തുകയല്ല, ഒന്നായി കാണണം ഒന്നായി പ്രാർത്ഥിക്കണം, അധികാര കസേരേക്കാൾ വലുത് കർത്താവ് തന്നെയാണ്

  • @georgkutty5453
    @georgkutty5453 6 місяців тому +10

    പിതാവേ നാട് മുഴുവനും നടന്നു സഭ യെ കുറിച്ച് കരയാതെ
    ഉത്തരവാദിത്വം നിർവഹിക്കുക
    കഴിവില്ല എങ്കിൽ രാജിവെക്കുക

  • @josephkallarackal9528
    @josephkallarackal9528 6 місяців тому +20

    പിതാവേ ! ഉത്തരവാദിത്വമില്ലാതെ പെരുമാറരുത് . ഞാൻ 81 വയസുള്ള ഒരു Rtd : HSA ആണ് . ആസ്ഥാനദേവാലയം തുറന്നു കൊടുക്ക് . കലഹങ്ങൾ ഒഴിവാക്കൂ . യേശുവിന്റെ തിരു വചനങ്ങളിൽ ഒതുങ്ങി നിന്ന്‌ പ്രവർത്തിച്ചാൽ മതി . അൾത്താരയിൽ ദൈവ നിന്ദ നടത്താൻ ഞങ്ങൾ അനുവദിക്കില്ല .

    • @xavier08kv
      @xavier08kv 6 місяців тому +2

      വയസായാൽ ബുദ്ധി ഉതികത്തില്ല. ആരോ പറയുന്നത് ഏറ്റു പറയുന്നു.

    • @rumcyjohn-ie9is
      @rumcyjohn-ie9is 6 місяців тому

      പിതാവിന് എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും ആശംസിക്കുന്നു. 😊

  • @Jantonio-cd4ms
    @Jantonio-cd4ms 6 місяців тому +2

    അവരെ.. ലാറ്റിൻ ഓർഡറിൽ കുർബാന നടത്തട്ടെ...

  • @ktthomas9775
    @ktthomas9775 6 місяців тому

    Pious platitudes and entreaties are of no avail when stern and effective action is long overdue.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 місяців тому

    The solution is definitely in your capacity also. Please may Mar Thattil may do what must be done.

  • @georgepattery4278
    @georgepattery4278 6 місяців тому +2

    The gospels is the source and not the SyroMalabar ideology - of true conversation and conversion.

  • @pjkurian126
    @pjkurian126 6 місяців тому +7

    തത്കാലം എറണാകുളം രൂപത തത്കാലം അവരുടെ കുർബാന അർപ്പിക്കാൻ അനുവാദം നൽകു, വേറെ ഒരു പരിവാരവും ഇല്ല, അല്ലെങ്കിൽ ജനം മെത്രന്മാരെ എന്തെങ്കിലും പറഞ്ഞാൽ...?
    എന്തിനാണ് സിനഡ്?

    • @babulouisbabulouis
      @babulouisbabulouis 6 місяців тому +1

      എന്തിനാടോ ചത്തതിനെ ശവകുഴിയിൽ നിന്നും പുറത്തെടുക്കാൻ പറയുന്നത് നാറ്റം സഹിയ്ക്കാൻ കഴിയുമോ? ചൂപ്പർ അഭിപ്രായം!😂

  • @sks0101
    @sks0101 6 місяців тому +7

    അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ഉദാഹരണം പറയാം ഷംസബാദ് രൂപത രൂപീകരിച്ച് ഇന്ത്യയിൽ അങ്ങും ഇങ്ങും ഒറ്റപ്പെട്ടുകിടക്കുന്ന സിറോ മലബാർ കുടുംബങ്ങളെ പെരുവഴിയിൽ ഇറക്കി. ഇന്ന് സഭയുടെ ഒരു ദിവ്യബlലിയിൽ പങ്കെടുക്കണമെങ്കിൽ കഷ്പ്പെട്ടു ഉണ്ടാക്കിയ കത്തോലിക്കാ പള്ളി വാടകകൊടുത്ത് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചു. ഇപ്പോൾ പറയുന്നു പുതിയ സ്ഥലം വാങ്ങി പള്ളികൾ പണിയണമെന്ന്.സാധാരണക്കാരായ പത്തുകുടുംബങ്ങൾ തലകുത്തി മറിഞ്ഞാലും ഇന്ന് ഇന്ത്യയിൽ കേരളം ഒഴിച്ച് ഒരു സംസ്ഥാനത്തും അത് നടക്കാത്ത കാര്യമായി മാറി. അതിന്റെ പിന്നിൽ നൂലാമാലകൾ വേറെയാണ് ഒരു പള്ളി പണിയാൻ കോടികളുടെ ചെലവായി മാറുന്നു. വിശ്വാസം സംരക്ഷിക്കാൻ പട്ടിണിയും ദുരിതവുമാക്കി ജീവിതത്തെ മാറ്റിയാലും രക്ഷപെടാൻ കഴിയാത്ത അവസ്ഥ എന്തിനേറെ പറയുന്നു ക്രിസ്ത്യാനി എന്ന് പറഞ്ഞാൽ ഒരു വാടക വീടുപോലും കിട്ടാത്ത സാഹചര്യം നമ്മുടെ രാജ്യത്തെ ചില സംസ്ഥാനത്തുണ്ട് ഇതിനിടയിൽആണ് ആരുടെ ഒക്കെയോ സ്വർത്ഥ താല്പര്യത്തിനു വേണ്ടി പഞ്ചാര വാക്ക് പറഞ്ഞ് സഭാ വിശ്വാസികളെ ഇപ്പോഴും ചിലർ കബളിപ്പിക്കുകയാണ്

  • @josesebastian9751
    @josesebastian9751 6 місяців тому

    എറണാകുളം അതിരൂപതയുടെ മേൽ കൽദായ പാരമ്പര്യം അടിച്ചേല്പിക്കാനുള്ള ശ്രമമാണു സകല പ്രശ്നങ്ങൾക്കും കാരണം എന്ന് ഇതിനോടകം അങ്ങു മനസ്സിലാക്കിക്കാണുമല്ലോ. ഇനിയെങ്കിലും അവരുടെ വികാരം മനസ്സിലാക്കി നിങ്ങൾ അധികാരികളായിട്ട് ഉണ്ടാക്കി വച്ച മുറിവ് നിങ്ങളായിട്ടു തന്നെ ഉണക്കാൻ സത്വരമായ നടപടി കൈക്കൊള്ളുന്നതിന് മടിക്കരുത്. അതിനാണ് ദൈവം അങ്ങയെ നിയോഗിച്ചിരിക്കുന്നത്. അങ്ങേയ്ക്കു സമ്മർദ്ദങ്ങളുണ്ടെന്നറിയാം. പക്ഷെ അതിനെ അതിജീവിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞില്ലെങ്കിൽ ദൈവ നിയോഗം നടപ്പാകുകയില്ല. തീർച്ചയാണ്. ഇനിയെങ്കിലും അധികാരത്തിന്റെ ചെങ്കോൽ മാറ്റി വച്ച് യഥാർത്ഥ ഇടയനായി ആടുകളുടെ മനസ്സു വായിക്കാനും അവരുടെ മുറിവുണക്കാനും ഉള്ള ആത്മാർത്ഥ ശ്രമം എത്രയും വേഗം അങ്ങയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഉണ്ടാകണമെന്ന്

  • @user-bq8si6gr8h
    @user-bq8si6gr8h 6 місяців тому

    Dear Archbishop,
    Can you do one thing in the Syro Malabar Church?.. there are many Top, Middle, low people are there in the Syro Malabar Church. Rich people, Poor people, Medium Faithful...Many priests in the Parishes un necessarily collecting money and asking money from faithful for the Construction and buildings, it's very important that to learn and understand the situations of the faithful and the family financial background. It's very unbearable from those Syro Malabar Church. If you Archbishop is really a true follower of Christ , or you are really a Archbishop, please try to stop this situation in the Syro Malabar Church.
    Example: In a house 75 year old man with Heart patient, 69 year old mother with Diabetic, have no any financial resources or salary. How can they give Money to their parish, whenever the Parish priest ask money for construting buildings and all. So we request to you send a Circular to all Diocesan Bishops and priests to stop such a nasty requests to those Poor people.

  • @georgejoseph2918
    @georgejoseph2918 6 місяців тому +1

    പിതാവേ പ്രസംഗം കുറച്ചു എറണാകുളം പ്രശ്നം തീര്‍ക്കുക. ഈ വിഷയം ഒരു ബോറാണ്.

  • @jain663
    @jain663 6 місяців тому +8

    തകർച്ച യുടെ ഏക കാരണം പൂർവികരെ പ്രത്യേകിച്ച് വി. ചാവറ പിതാവിനെ മറന്നുള്ള കൽ ദായ വൽക്കരണം മാത്രം.
    ചില താൽപ്പര കക്ഷി കൾ നമ്മുടെ ഉറവിടമിതാണെന്ന് പറഞ്ഞ് ആരാധന ക്രമം മാറ്റി കൂടുതൽ അറിവുള്ള വരാകാൻ ശ്രമം നടത്തി.

    • @sebastiankt2421
      @sebastiankt2421 6 місяців тому

      ഇയാൾഈസി.എം.ഐയെപൊക്കിനടക്കാനേനേരൃമുള്ളൂ-അത്റമാത്റംഏശുവിനെ
      ഉപേക്ഷിച്ച്മാമോൻറേപിറകെപോയൊരുസംവിധാനമില്ല-കൽദായകയ്യിലെചട്ടുകമായിമാറിസഭാദ്രോഹികളായിമാറിയിരിക്കുന്നു-വീമ്പുപറഞ്ഞുപറഞ്ഞുനടക്കുന്ന ഈകെട്ടവനെകൊണ്ട്എറണാകുളംരൂപതാപ്റശ്നംപരിഹരിക്കപെടാതിരിക്കാനാണ്സിനഡുകള്ളന്മാരുടെശ്റമം

    • @gjpets5506
      @gjpets5506 6 місяців тому

      "വാളെടുത്തവൻ വാളാൽ " എന്നല്ലേ ദൈവ വചനം. കത്തോലിക്ക സഭയിലേ ഇന്നത്തെ സംഭവ വികാസങ്ങളും ഈ വചനവും തമ്മിലെന്ത് ?! എന്നത് കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും !!
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ. സകല തെണ്ടിത്തരവും ക്രൂരതകളും ചെയ്ത് കൂട്ടിയിട്ട് , തിരിച്ച് കിട്ടുമ്പോൾ കൽദായത്തേയും മറ്റും കുറ്റം പറഞ്ഞ് മോങ്ങരുത്!!

      .
      .

    • @babulouisbabulouis
      @babulouisbabulouis 6 місяців тому

      അനുസരണമില്ലാത്ത ഒരു പിശാച്ചു ബാധിതൻ Ekm ANGAMA LY നശിപ്പിച്ചു (Black OIL ) His Name, ഇത് കുറച്ച് കാലം കൂടി പ്രവർത്തിയ്ക്കും തൻ്റേടമുള്ളവൻ തൽസ്ഥാനത്ത് വരുന്നത് വരെ !

  • @ananthuruthil1887
    @ananthuruthil1887 6 місяців тому +3

    Money Materials and ego cause all problems

  • @thomsoncj1299
    @thomsoncj1299 6 місяців тому +3

    സഭയുടെ തകർച്ച 1987 മുതൽ തുടങ്ങി

  • @tomygeorge2571
    @tomygeorge2571 6 місяців тому +5

    All things may a fact but now all things reverse.
    No unity. All bishos and priest Hood persons are corrupted and precipitated.
    Wben start nesthorian Mass the curse's from Virgin mary comes down to syro Malabar church. Please apologize and correct the trrack.പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.
    യോഹന്നാന്‍ 7 : 24

    • @gjpets5506
      @gjpets5506 6 місяців тому

      "വാളെടുത്തവൻ വാളാൽ " എന്നല്ലേ ദൈവ വചനം. കത്തോലിക്ക സഭയിലേ ഇന്നത്തെ സംഭവ വികാസങ്ങളും ഈ വചനവും തമ്മിലെന്ത് ?! എന്നത് കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും !!
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ. സകല തെണ്ടിത്തരവും ക്രൂരതകളും ചെയ്ത് കൂട്ടിയിട്ട് , തിരിച്ച് കിട്ടുമ്പോൾ കൽദായത്തേയും മറ്റും കുറ്റം പറഞ്ഞ് മോങ്ങരുത്!!

      .
      .

  • @joyjoseph5443
    @joyjoseph5443 6 місяців тому

    Be Positive & Courageous Respected Thattil Pithavu.
    Take Disciplinary action against the most Disobedient Cultureless Satanic affected Vimatha Priests at the earliest.
    No other Shortcuts❤

  • @mathewjoseph7216
    @mathewjoseph7216 6 місяців тому +2

    Pithave with all respects to you and your position.....Syro malabar sabha chelikkundilanennu paranju aa chelikkundil thanne poondu kidannal Madiyo. Avide ninnum onnu unernnu enikkande.

  • @akpteenaantony8190
    @akpteenaantony8190 6 місяців тому +1

    മേജർ തട്ടിൽ കർദ്ദിനാൾ സ്ഥാനത്തേക്ക് എത്തുന്നതിന് മുൻമ്പ് E KM കാർ സ്വതന്ത്രമാകുന്നതാണ് ബുദ്ധി. ❤❤ ഇദ്ദേഹത്തിൻ്റെ വിവരക്കേട് കൊണ്ട് EKM കാരുടെ മാനം പോകും....... 34 രൂപതകൾക്കും നാണവും മാനവും ഇല്ല..... അവർ ചുമക്കട്ടെ...

  • @joyp.g5844
    @joyp.g5844 6 місяців тому +1

    Pithave, 1st solve the problem. We want to hear something positive from you. We want only janabimukam.

  • @tomichenreyo3127
    @tomichenreyo3127 6 місяців тому

    Action needed when its needed, or words won’t work

  • @rosemoljoseph1130
    @rosemoljoseph1130 6 місяців тому +2

    സീറോ മലബാർ സഭ കുറച്ച് കാലങ്ങളായി വഴി തെറ്റിയാണ് നടപ്പ്
    അതിരു കടന്ന ആഘോഷങ്ങളും കാണിച്ച് കൂട്ടലുമാണ്
    അല്മായരെ വഴിനടത്തുന്നതിനു പകരം അവരുടെ കൂടെ ആടാനും പാടാനും കൂട്ടൂ നിന്നു
    യേശു പഠിപ്പിച്ച പാഠം പറന്നു
    പണത്തിൻ്റെ ലഹരിയിൽ എല്ലാം മറന്നു
    മദ്യമില്ലാത്ത ആഘോഷമില്ല
    മദ്യപിക്കാത്തവർ out of fashion ആയി

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 6 місяців тому

    Nadapadi edukkenda samayathe nadapadi edukkuka.cancer badicha avayavangal murichu mattuka.

  • @jobinjohnson9533
    @jobinjohnson9533 6 місяців тому +1

    😮😮😮😢😢😢

  • @manojmathewmzm
    @manojmathewmzm 6 місяців тому +4

    ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ബോധ്യമില്ലാതെ വിടുവായിത്തവും വഷളത്തരവും വിളിച്ചുകൂവിനടക്കുന്ന തലവൻ. അപ്പൊ കാണുന്നവനെ അപ്പാ എന്നുവിളിച്ചു നടക്കാതെ ചർച്ചകളും വിട്ടുവീഴ്ചകളും ചെയ്ത് എറണാകുളം പ്രശ്നം പരിഹരിക്കുക. സ്വയം പൊങ്ങിവർത്തമാനം പറഞ്ഞു നാറ്റിക്കാതെ വായടച്ച് ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുക.

    • @hjh538
      @hjh538 6 місяців тому +2

      ശരി ക്രിസ്തുവിന്റെ അനുയായി

  • @theresamathew1401
    @theresamathew1401 6 місяців тому

    ദൈവം കല്പനകളും പ്രമാണങ്ങളും തന്നത് അനുസരിച്ച് ജീവിക്കണം അല്ലെങ്കിൽ സാത്താൻ തട്ടി കൊണ്ട് പോകും. യേശു മിശിഹ യൂം ശ്ലീഹന്മാരും അത്ഭുത ങ്ങളും അടയാളങ്ങൾ ചെയ്തു പരിശുദ്ധാത്മാവിനെ നൽകി. ഇപ്പോൾ ചെകുത്താന്റെ അടിമയായി മാറുന്നു. ദൈവത്തെ അവഹേളിക്കുന്നു. അത്ഭുതങ്ങൾ ഇല്ല. അവരുടെ യും ഇവിടെയും ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു പ്രത്യക്ഷപ്പെടുന്ന പിശാചുക്കൾ ക്ക് അടിമയായി. മാറി.

  • @michaeljoseph7870
    @michaeljoseph7870 6 місяців тому

    WITH DUE RESPECT I AM ASKING YOU SOME QUESTIONS *?IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE?DO YOU BELIVE IN LIFE AFTER DEATH?HEAVEN AND HELL?LAST JUDGEMENT?WORDS WITHOUT DEEDS ARE HYPOCRACY***SORRY*OPEN THE BASLICA CHURCH*GO FOR A COMPROMISE*GOD BLESS YOU*IF NOT SYROMALABAR CHURCH BECOME ZERO MALABAR CHURCH***

  • @sebastianmattom2700
    @sebastianmattom2700 6 місяців тому +3

    ഇതെല്ലാം ഞങ്ങളോട് പറയുന്നത് എന്തിനാ, സഭ നാശത്തിന്റെ വക്കിൽ ആണെന്ന്. വിശ്വാസികളായ ഞങ്ങളും ഞങ്ങളുടെ പൂർവ്വ പിതാക്കന്മാരും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തുക്കൾ ഞങ്ങളുടേത് ആണ്, നിങ്ങൾ ഒക്കെ കർത്താവിന്റെ മറ്റേതും പറഞ്ഞ് ഞങ്ങളെ മയക്കി. ഞങ്ങൾ മൊണ്ണകൾ ആയിപ്പോയി. ഇനി അങ്ങനെ പ്രതീക്ഷിക്കണ്ട അങ്ങനെ. നിങ്ങളുടെ സ്ഥാനമാനങ്ങൾക്കും പണത്തിനും ഉള്ള അടി കഴിഞ്ഞിട്ടു വേണം ഞങ്ങൾക്ക് തുടങ്ങാൻ. നിങ്ങളിലുളള വിശ്വാസം നഷ്ടപ്പെട്ടു. നിങ്ങൾ നുണയന്മാരും പണത്തിനും അധികാരത്തിനും വേണ്ടി കർത്താവിനെ വരെ വിൽക്കുന്നവരുമാണ്. ബാക്കി പിന്നെ.
    .

    • @joyaljoseph1649
      @joyaljoseph1649 6 місяців тому

      സ്വത്താണ് സഭ എന്ന് താങ്കൾ തന്നെ പറയുന്നു 🤔പിന്നെന്തു വിശ്വാസം 😜

    • @joyaljoseph1649
      @joyaljoseph1649 6 місяців тому

      സ്വത്താണ് സഭ 🤔ബെസ്റ്റ് 😜

  • @mkkantony8769
    @mkkantony8769 6 місяців тому

    പരിശുദ്ധ പിതാവ് മാത്രം പോരാ..വിശ്വാസികൽഒന്നാകണം..പരസ്പരംഅടിയ്ക്കാൻ,വാളുംപരിചയുമെടുത്താൽ...യാഥാർത്ഥ്യങ്ങൾക്ക്സ്ഥാനമുണ്ടോ...പരിശീദ്ധസിംഹാസനത്തെഅനുസരിക്കാത്തവർ...പിതാക്കൻമാരെകുറ്റപ്പെടുത്തിയിട്ടെന്തുകാര്യം..❤😮

  • @phil3603
    @phil3603 6 місяців тому

    WHATEVER U GUYS DID VERY VERY BAD JOB TO THE BISHOP ANTONY KARIYIL..THE PREVIOUS MONSTRES BOSSES WERE ACTING LIKE ALLIGATOR TO A SINCERE LAMB . BUT GOD PROTECT HIM AND BLESS HIM ALWAYS.

  • @rajujoseph5427
    @rajujoseph5427 6 місяців тому +1

    ഒന്നാമത്തെ കാരണം നിങ്ങളുടെ ആംക്രാന്തം രണ്ടാമത്തെ കാരണം നിങ്ങളെ നിങ്ങൾ ആക്കിയ റോമൻ (ലത്തീൻ കാർ എന്നു വിളിച്ചു ആക്ഷേപിക്കുന്ന )കത്തോലിക്കാ സഭയെ ചവിട്ടിത്താഴ്ത്തി ഇതു കാവ്യാ നീതി അനുഭവിക്കുക

    • @gjpets5506
      @gjpets5506 6 місяців тому

      "വാളെടുത്തവൻ വാളാൽ " എന്നല്ലേ ദൈവ വചനം. കത്തോലിക്ക സഭയിലേ ഇന്നത്തെ സംഭവ വികാസങ്ങളും ഈ വചനവും തമ്മിലെന്ത് ?! എന്നത് കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും !!
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ. സകല തെണ്ടിത്തരവും ക്രൂരതകളും ചെയ്ത് കൂട്ടിയിട്ട് , തിരിച്ച് കിട്ടുമ്പോൾ കൽദായത്തേയും മറ്റും കുറ്റം പറഞ്ഞ് മോങ്ങരുത്!!

      .
      .

  • @jojojoseph3478
    @jojojoseph3478 6 місяців тому

    സഭ തകരില്ല, എറണാകുളം തകരുമായിരിക്കും

  • @JIMMYKALAPURA
    @JIMMYKALAPURA 6 місяців тому

    ഇതെല്ലാം, എന്തിനു? വെറുതെ അടി ഉണ്ടാക്കാനോ? ഒരുമിച്ചു നിൽക്കാനും, പരസ്പരം സ്നേഹിക്കാനും, വിട്ടുവീഴ്ചകൾ, ചെയ്യാനും സാധിക്കില്ലെങ്കിൽ, എന്തിനു ഈ സിറോ മലബാർ സഭ. വെറുതെ ഇന്സ്ടിട്യൂഷണാലിസേഷൻ. സൊ saad

  • @URG-z4e
    @URG-z4e 6 місяців тому

    തട്ടിൽ അച്ചാ, നിങ്ങൾ ക്രിസ്തുവിനെ കാണുവാൻ ആദ്യം ശ്രമിക്കുക.സോഷ്യൽ മീഡിയയിൽ നിങ്ങൾ സംസാരിക്കുമ്പോൾ ജനങ്ങൾ തിരിച്ച് സംസാരിക്കുമ്പോൾ കുറവുകൾ, തെറ്റുകൾ തിരുത്തുക. സഭയെക്കാൾ ആയിരം മടങ്ങ് നിങ്ങൾ സംസാരിക്കേണ്ടത് ക്രിസ്തു വചനങ്ങളാണ്. ആർഭാടവും, ധൂർത്തും, അഹങ്കാരവും സഭയിൽ മാതൃക കാണിക്കേണ്ടത് മെത്രാന്മാരും പുരോഹിതരും മാണ്. സേനഹം, കരുണ, ബഹുമാനം, ദാരിദ്ര്യം ഈ വക സൽകർമ്മങ്ങൾ ജീവിതത്തിൽ ആദ്യം പ്രവൃത്തിയിൽ കൊണ്ടു വരേണ്ടതു കർദ്ദിനാൾ മുതൽ വൈദീകർ വരെയാണ്. കാരണo നിങ്ങൾ യേശുക്രിസത് വിനെ പോലെ ജീവിക്കേണ്ടവർ ആണ്. തല നന്നായാലെ വാല് നന്നാവുകയുള്ളു എന്ന സത്യം ആദ്യം മനസ്സിലാക്കി പ്രവൃത്തിക്കുക. ഇന്ന് ഒരോ പള്ളിയും ഗുണ്ടാ യിസവും, ആർഭാടവും, ധൂർത്തും, കളവും, കമ്മീഷനടിയും, മുതലായ കാര്യങ്ങൾ ചെയത് കള്ളന്മാരുടെ ഗുഹയാക്കിയത് ആരാണ്. അത് കൊണ്ട് ഒരോ പള്ളിയും ദൈവത്തിന്റെ ആലയമാക്കി കൊണ്ട് വന്നില്ലെങ്കിൽ, നിങ്ങളെയും മൊത്തം ക്രിസ്ത്യാനികളെയും യേശുവിന്റെ സ്വന്തം ശിക്ഷ്യരായി കാലം കാണുകയില്ല. ചരിത്രം ലൂസിഫറിനെയും, യൂദാസിന്റെ കഥകളാണ് പഠിക്കുക. അതിനാൽ സ്നേഹത്തിന്റെ, എളിമയുടെ ശൈലിയിൽ ഒരു പൊളിച്ചടക്ക് ആവശ്യമാണ്.😂😂😂❤😂😂

  • @joysamuel-c4t
    @joysamuel-c4t 6 місяців тому

    put God first you win otherwise no

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 6 місяців тому

    Vaya adakku

  • @johnsonthomas4117
    @johnsonthomas4117 6 місяців тому

    ആഘോഷിക്ക്, ആഘോഷിക്ക് , താനൊക്കെ ആഘോഷിക്ക്. നിങ്ങളിൽ ചിലരുടെ ആഗ്രഹമാണല്ലോ ആങ്ങളചത്താലും നാത്തൂൻറെകണ്ണീരുകാണുകയെന്നത്. ഒന്നുതിരിഞ്ഞുനോക്കുന്നതുനല്ലതാ -വന്നവഴിയെക്കുറിച്ച്. സഭതരാത്തതായിഎന്തെങ്കിലും സ്വന്തമായുണ്ടോ? ഈഅഹങ്കാരവുംധിക്കാരവുംപോലുംആചുറ്റുവട്ടത്തിൽനിന്നുംനിങ്ങൾശേഖരിച്ചതാ.കൂടെയുണ്ടായിരുന്നമറ്റുപലരുംനിധികൾശേഖരിച്ചപ്പോൾനിങ്ങളിൽചിലർ അകിടിൻചുവട്ടിൽനിന്നുംചോരനുകർന്നജീവികളായിപ്പോയി.