ഇ മെയിലിലൂടെ ചീത്ത വിളിച്ച സ്ത്രീയെ കുറിച്ച് തറയിൽപിതാവ്|BISHOP THOMAS THARAYIL|CATHOLIC|GOODNESS TV

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 104

  • @maryjoseph8611
    @maryjoseph8611 7 місяців тому +8

    ആത്മീയ പ്രചോദനം നൽകുന്ന വാക് ധോരണി...👍👍👍 എത്ര മനോഹരമായാണ് ബിഷപ്പ് നമ്മുടെ പരിതാപകരമായ അവസ്ഥഖൾ വിവരിക്കുന്നത്🖐️🖐️👍

  • @jamesjoseph3008
    @jamesjoseph3008 3 дні тому

    Good thought provoking speech. ❤❤❤❤❤❤.

  • @shelbybabu2919
    @shelbybabu2919 6 місяців тому +7

    എല്ലാ ക്രിസ്തീയ അധികാരികൾക്കും വെളിച്ചമാണ് - ഈവലിയ പിതാവ്🙏

    • @sebastiankt2421
      @sebastiankt2421 4 місяці тому

      അങ്ങനെ യെങ്കിൽമാർപാ
      പ്പയാക്കാം

    • @sebastiankt2421
      @sebastiankt2421 4 місяці тому

      അൾത്താരയിലെആരാധനയേശുപറഞ്ഞിട്ടില്ല.ഏശുആവശ്യപ്പെടുന്നത്കരുണയാണ്.ആലുവായിലെയുംതാമര
      ശ്ശേരിയിലെയുംകൂട്ടക്കൊലകത്തോലിക്കരാണുചോക്ലേറ്റേ.മരംവെട്ട്പണത്തട്ടിപ്പു,പള്ളിഭൂമിവിൽക്കൽ,ചാരായനിർമ്മാണം തുടങ്ങി പലസുക്റ അക്റുതങ്ങളും
      കത്തോലിക്ക വിനോദങ്ങൾ.ബിവറേജിൻൻറെറെക്കാർഡുവിൽപനകൽദായകേന്ദ്രതിതിലാണുചോക്ളേറ്റേ

  • @mathewtv1901
    @mathewtv1901 3 місяці тому

    Excellent presentation... inspiring inputs indeed...promoting Christ like behavior...

  • @amminipushparaj6995
    @amminipushparaj6995 7 місяців тому +4

    Yes charity for Christians is PRAISE & WORSHIP TO LORD & GOD. 🙏🙏🙏❤️🌹

  • @antonyantony6197
    @antonyantony6197 17 днів тому

    Very. Good mesage

  • @josephthomas4628
    @josephthomas4628 3 місяці тому

    Go ahead your Excellency with your graceful talks It gives positive energy.Just ignore the negative comments

  • @shajikochutharayil911
    @shajikochutharayil911 7 місяців тому +1

    We pray for the holiness and unity of the Catholic Church. May all our spiritual leaders be filled with and guided by the Holy Spirit! This our family's staple prayer. When the world is becoming more and more transparent, we the Catholics should become happier to showcase our good activities.

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 7 місяців тому +11

    God bless you Bishop 🙏 hallelujah praise our God Yeshua bless different denomination of Christians around world

    • @bijujoseph2046
      @bijujoseph2046 7 місяців тому

      Bishop! This is her mistake * she unkowen holly bible so evil always with⁰

  • @dijojohn
    @dijojohn 7 місяців тому +14

    Super talk

  • @leopaul1955
    @leopaul1955 7 місяців тому +12

    god bless

  • @Ajinar-dy4fe
    @Ajinar-dy4fe 7 місяців тому +2

    അച്ചാ സ്ഥലം. വിൻസെന്റ് ഡി പോൾ സൊസൈറ്റി🥰🥰🥰

    • @sajuthomas140
      @sajuthomas140 7 місяців тому

      ചങ്ങനാശേരി സെൻട്രൽ കൗൺസിലിന്റെ വാർഷിക സമ്മേളനം

  • @marykapahi7129
    @marykapahi7129 7 місяців тому +4

    Thank you Holy Spirit .

  • @aleyammastephen7633
    @aleyammastephen7633 7 місяців тому +12

    Very good message 👏 👍

  • @ranijoseph4672
    @ranijoseph4672 7 місяців тому +1

    പിതാവേ വളരെ മൂല്യവത്തായ സന്ദേശം. 🙏🙏

    • @peterthompraantony3902
      @peterthompraantony3902 4 місяці тому

      പരസ്പരം പാര വെക്കുകയും വളിച്ച വർത്തമാനം മാത്രം പറഞ്ഞു തമ്മിൽ തല്ലി ഉള്ള ക്രിസ്തിയാനിയുടെ ജീവിതത്തിനു പിതാവ് positivity പറഞ്ഞതിന് 🙏🏻

  • @leopaul1955
    @leopaul1955 7 місяців тому +6

    good

  • @josephkv6162
    @josephkv6162 7 місяців тому

    God bless you pithavee

  • @KpJacob-p6w
    @KpJacob-p6w 6 місяців тому

    Lovely message

  • @PrincyJacob-t8m
    @PrincyJacob-t8m 4 місяці тому

    Good message

  • @IssacAm-yi1wp
    @IssacAm-yi1wp 7 місяців тому +5

    praise the lord jesus christ

  • @swapnashibu2
    @swapnashibu2 7 місяців тому +2

    I wish you to be a pope one day, you are blessed with a lot of Holy spirit, prayers, God bless!

  • @mathewsanto
    @mathewsanto 7 місяців тому

    God bless you Father

  • @josepha.c3156
    @josepha.c3156 7 місяців тому

    Godbless .

  • @binubinu2953
    @binubinu2953 7 місяців тому

    well done you Great 👍

  • @marymathew6157
    @marymathew6157 7 місяців тому +3

    Super Talk❤❤❤❤❤

  • @tomjacob9790
    @tomjacob9790 7 місяців тому +1

    Paris the lord

  • @sinijogi
    @sinijogi 7 місяців тому

    GospL speach..

  • @sunnykurian9129
    @sunnykurian9129 7 місяців тому +5

    ദൈവത്തിനു പാപികളോടുള്ള കാരുണ്യം യേശുക്രിസ്തുവിൽ വെളിപ്പെടുത്ത പ്പെട്ടതാണു സുവിശേഷം.CCC -1846 🙏

  • @gincymolkj7116
    @gincymolkj7116 7 місяців тому

    All are connected with every one.then what the result of speech only.need simple interaction and communication that also part of kindness.

  • @lizammathomas2550
    @lizammathomas2550 7 місяців тому +1

    God bless you Acha. 🙏🙏

  • @mohanang8975
    @mohanang8975 7 місяців тому +1

    ഭൂമിയിൽ നിങ്ങൾ ആരെയും പിതാവെന്ന് വിളിക്കരുത്, എന്തെന്നാൽ നിങ്ങൾക്ക് ഒരുപിതാവേയുള്ളൂ, സ്വർഗസ്ഥനായ പിതാവ്. നിങ്ങളെല്ലാം സഹോദരന്മാരാണ്.

    • @thankammasam306
      @thankammasam306 7 місяців тому +1

      PENTHO വന്നല്ലോ

    • @mohanang8975
      @mohanang8975 7 місяців тому

      @@thankammasam306 ഞങ്ങൾ പെന്തോ അല്ല, ഞങ്ങൾ പരിശുദ്ധ അമ്മയുടെ മക്കൾ. അമ്മയാണ് ഞങ്ങളെ നയിക്കുന്നത്. അല്ലാതെ ഭൂമിയിലുള്ള പിതാക്കന്മാരല്ല. ഞങ്ങൾ സീയോൻ മക്കൾ. പരിശുദ്ധ അമ്മയുടെ മക്കൾ 👍

    • @somibobby877
      @somibobby877 7 місяців тому

      നിങ്ങളുടെ ബയോളജിക്കൽ പിതാവിനെ സഹോദരൻ എന്നാണോ വിളിക്കുന്നത്. സഹോദരൻ സഹോദരിയിലാണോ നിങ്ങൾക്ക് ജന്മം നല്കിയത്

    • @mohanang8975
      @mohanang8975 7 місяців тому

      @@somibobby877 ശാസ്ത്രം തന്നെ പറയുന്നു മനുഷ്യകുലം ഉണ്ടായതുതന്നെ ഒരു മനുഷ്യനിൽ നിന്നാണെന്ന്.

  • @vadackkalhouse1380
    @vadackkalhouse1380 7 місяців тому +25

    ഉറക്കം വരില്ല. ചൊറിച്ചിൽ ഇല്ല. ഇടക്ക് ചിരിക്കാം. ഇടയ ലേകനവും പരിശുദ്ധ കുർബാനയും ഇതുപോലെ ആക്കാൻ പറ്റുമോ? സെമിനാരിയിൽ പരിശീലനം കൊടുക്കണം പുതിയ പുരോഹിത ശിക്ഷിയന്മാർക്ക്. ജീവനുണ്ടാകട്ടെ. മനുഷ്യന്റെ ഗന്ധം ഉണ്ടാകട്ടെ വാക്കുകൾക്ക്. ഹല്ലേലുയ.

    • @shinibaby3344
      @shinibaby3344 7 місяців тому

      Super

    • @InasuK.V
      @InasuK.V 7 місяців тому +1

      മനസ് ശുദ്ധമായാൽ ഉറക്കം വരില്ല!

    • @mollymani8895
      @mollymani8895 4 місяці тому

      ഇടയലേഖനം

    • @mollymani8895
      @mollymani8895 4 місяці тому

      ശിഷ്യൻ

    • @joshypollayil-hc1jg
      @joshypollayil-hc1jg 3 місяці тому +1

      കുർബാന cinema അല്ല അത് ആദ്യം മനസ്സിലാക്കൂ കുർബാന അർപ്പിക്കാൻ അവന അവന് ആവശ്യ സമയത്ത് വന്നാൽ മതി 😮😮

  • @remyamathew6390
    @remyamathew6390 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyroy372
    @jessyroy372 7 місяців тому +5

    O am a true believer in joy Jesus.. in Christianity hospital..do you give free treatment s for any Christians??..karithas hospital..with experience I am asking..Lakshmi they are taking.

    • @annammamlavil8217
      @annammamlavil8217 7 місяців тому +2

      എന്തെല്ലാം ചെയ്തു കൊടുത്താലും ദുഷിപ്പു പറഞ്ഞു പരത്താനാണ് സ്വസമുദാഗങ്ങൾക്കു പോലും താല്പര്യം പോലും

    • @rosejoseph3334
      @rosejoseph3334 7 місяців тому

      We need money for every work. Church doesn't get penny from trees

    • @aajose3946
      @aajose3946 7 місяців тому

      ​@@rosejoseph3334: Yes, Church gets money from the parishners who deserve to get reasonable concessional treatments from the Hospitals of the Church as have been done by hospitals owned by other religions & their Trusts. For whom are these hospitals mint money by earning high profits.?

  • @mysticaljugnu
    @mysticaljugnu 7 місяців тому +1

    അനുജനുള്ള അവകാശം ചേട്ടന്മാർ കേവശപ്പെടുത്തുന്നത്.. ചേട്ടന്മാർ ആണ് തരികിട പിതാവേ.. ഈ പണ പിരിവ് കണ്ട് മക്കളും പിരിവ് നട തും.. പക്ഷേ ഒന്നു ഞാൻ ഉറക്കെ പറയാൻ.. രൂപ് പിരിച്ചു കുറച്ചു കീശയിൽ വയ്ക്കും.. ബാക്കി അച്ചന് കൊടുക്കുന്നു.. അധിക കാലം മുന്നോട്ടു പിരിക്കില്ല പിതാവേ.. ആരും.. പണവും ദൈവവും തമ്മിൽ യാതൊരു ബന്ധവും ഇല്ല.. എത്ര നല്ല ഹൃദയം ഉള്ളവനെ ദൈവം അങ്ങ് വിളിക്കും.. ഇനിയും ഇവനൊക്കെ ഭൂം8യിൽ തെണ്ടി നടക്കേണ്ട ഏന്നു വയ്ക്കും.. ഒരുപാട് പിരിച്ച് കൊടുക്കേണ്ടവർ ഇല്ല.. അങ്ങിനെ ഉള്ളവർ നേരിട്ട് തേണ്ടികൊള്ളും.. വേറെ എന്തെങ്കിലും ഉണ്ടേൽ പറയുക.. കാരുണ്യം കുടു മ്പത്തിൽ കാണിക്കേണ്ടത് അമ്മായി അമ്മയോട് അമ്മയ് അപ്പനോട് തിരിച്ചും.. വല്യപ്പനോട് വല്യമ്മയോട്,രോഗികളോട്.. ഒക്കെ ആണ്.. പള്ളി അടിച്ചു വാരാൻ ഒരാളെ അപ്പോയിൻ്റ് ചെയ്താൽ അവർക്കുള്ള കൂലി ക്ക് വേണേൽ പിരിവ് എടുത്തു കൊള്ളുക. അങ്ങിനെ പല കാര്യങ്ങളും ഉണ്ട്.. ഇത് കൊണ്ടൊന്നും സ്വർഗത്തിൽ എത്തിച്ചേരണം ഏന്നുണ്ടോ..
    സഭ വളരണം.. പക്ഷേ ഇങ്ങിനെ ഒന്നും അല്ല പിതാവേ...ഇപ്പോൾ അവനാണ് ആരാധനാ... അതാണ് സാമർത്ഥ്യം.. കള്ളനും കകുട്യിയനും,പെണ്ണ് പിടി യനും ആൾ മാറട്ട് ക്കാർക്കും സിറോ മലബാർ സഭ.. യിൽ സ്പെഷ്യൽ ആരാധന.. എസിന് അല്ല...

    • @mollymani8895
      @mollymani8895 4 місяці тому

      കൈവശപ്പെടുത്തി

  • @thomasmichael3318
    @thomasmichael3318 7 місяців тому +1

    ഇടക്കിടെ ചിരിക്കാൻ 😁ചിന്തിക്കാൻ 👍സത്യം 🙏

  • @winnyritamathew3419
    @winnyritamathew3419 7 місяців тому

    👍👍👍👍

  • @tomjacob9790
    @tomjacob9790 7 місяців тому

    ❤❤❤

  • @kunjunjammathomas
    @kunjunjammathomas 7 місяців тому +1

    🙏🙏🙏👌💯❤️

  • @VETTI123ADOOR
    @VETTI123ADOOR 7 місяців тому

    Lisi ഹോസ്പിറ്റലിൽ മുൻ ഡയറക്ടർ, ഇപ്പൊ ലഫ് ഹോസ്പിറ്റലിൽ നഴ്സുമാരെ നല്ല കാര്യമായി ദ്രോഹിക്കുന്നു ഏതു രീതിലാണ് പുള്ളി ദൈവരാധന നടത്തുന്നത്

  • @dalysaviour6971
    @dalysaviour6971 7 місяців тому

    💙

  • @believersfreedom2869
    @believersfreedom2869 7 місяців тому

    വിജാതിയ ആചാരങ്ങളും കർമങ്ങളും നീക്കാതെ ഈ സഭ രക്ഷപെടില്ല!

  • @george561
    @george561 7 місяців тому +1

    റാണി മരിയയും അന്ന പൂരണിയും
    റാണി മരിയ കൊല്ലപ്പെട്ടു. അന്ന പൂരണിയും കൊല്ലപ്പെട്ടു.
    അമ്പത്തൊന്നു പ്രാവശ്യം കുത്തേൽപിച്ചാണ് റാണി മരിയയെ സമുന്ദർസിംഗ് കൊലപ്പെടുത്തിയത്. അങ്ങനെയാണ് റാണി മരിയയുടെ മിഷൻ പ്രവർത്തനത്തെ വെറുത്തിരുന്ന ആളുകൾ പകരം വീട്ടിയത്.
    അന്ന പൂരണിയെ കൊന്നത് അവളുടെ പ്രവർത്തനത്തെ വെറുത്തവർ അല്ലായിരുന്നു. അവളുടെ ശരീരത്തെ സ്നേഹിച്ച ഒരുത്തനായിരുന്നു.
    അന്ന പൂരണി ആത്മഹത്യ ചെയ്തതല്ലേ എന്ന് ചോദിക്കാൻ വരട്ടെ. അവൾക്ക് 27 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. 27 വയസ്സു മാത്രം പ്രായമുള്ള ഒരു കന്യാസ്ത്രീ വിദ്യാർത്ഥിനി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ പ്രയാസമാണ്. തിടുക്കത്തിൽ കണ്ടു പിടിച്ച കാരണം അവൾക്കു കന്യാസ്ത്രീ ആകാനുള്ള യോഗ്യത ഇല്ല എന്ന കുറ്റബോധം തോന്നി ആത്മഹത്യ ചെയ്തു എന്നതാണ്. ആ കാരണമാണ് അവളുടെ ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചത്. പോലീസുകാർ അത് വിശ്വസിച്ചു. യോഗ്യത ഇല്ലെന്ന് തോന്നിയപ്പോൾ അന്നയ്ക്ക് മഠം വിട്ടു പോകാമായിരുന്നില്ലേ എന്ന് അവർ ചോദിച്ചില്ല.
    റാണി മരിയയുടെ കൊലപാതകം ആസൂത്രണം ചെയ്തവർ ഒരു കൊലപാതകിയെ വാടകയ്ക്കെടുത്തു. ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് റാണിയെ കുത്തി മുറിവേൽപിച്ചു. മൃതപ്രായ ആയ റാണിയെ വഴിയിലേക്ക് വലിച്ചിറക്കി. കൊലപാതകം ആസൂത്രണം ചെയ്തവർക്ക് യേശു ക്രിസ്തുവിനെ പറ്റി അറിവില്ലായിരുന്നു. അറിയാമായിരുന്നു എങ്കിൽ റാണി മഠത്തിനു വെളിയിൽ തനിയെ ഇറങ്ങുന്ന സമയം നോക്കി തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊന്ന് ഒരു മരത്തിൽ കെട്ടി തൂക്കുമായിരുന്നു. മഠത്തിലെ ജീവിതം മടുത്തു എന്ന് കുറിപ്പ് എഴുതി പോക്കറ്റിൽ ഇടുമായിരുന്നു.
    അന്നയെ കെട്ടി തൂക്കാൻ അന്നയുടെ കൂടെ ജീവിച്ച കർത്താവിന്റെ മണവാട്ടികൾ കൊലപാതകിയെ സഹായിച്ചു. റാണിയെ ബസ്സിനു മുമ്പിൽ കൊണ്ടുപോയി ഇട്ടിട്ട് അവളുടെ ശരീരത്തിനു മുകളിൽ കൂടി ബസ്സ് കയറ്റാൻ കൊലപാതകി ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർക്ക് യേശു ക്രിസ്തുവിനെ അറിയില്ലായിരുന്നു. അതുകൊണ്ട് അയാൾ വിസമ്മതിച്ചു. അടുത്ത പോലീസ് സ്റ്റേഷനിലേക്ക് ബസ്സ് ഓടിച്ചു, അവിടെ വിവരം അറിയിച്ചു.
    അന്നയുടെ കൊലപാതകം അന്വേഷിച്ച പോലീസുകാരിൽ എത്ര പേർ യേശു ക്രിസ്തുവിനെ അറിയുന്നവർ ആയിരുന്നു എന്നുള്ളതിനെ കുറിച്ച് വിവരമില്ല. ഏതായാലും അവർക്ക് ഗാന്ധിജിയെ പറ്റി അറിയാമായിരുന്നു. അവർക്ക് കിട്ടിയ കടലാസു തുണ്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ചിരുന്നു. എന്നാൽ റാണിയുടെ കൊലപാതകം അന്വേഷിച്ച പോലീസുകാർക്ക് യേശു ക്രിസ്തുവിനെ പറ്റി യാതൊരു അറിവും ഇല്ലായിരുന്നു. അവർ യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് അവർക്കെതിരെ കേസു നടത്തി. ബസ്സിൽ യാത്ര ചെയ്തിരുന്ന യേശു ക്രിസ്തുവിനെ അറിയാത്ത യാത്രക്കാർ സാക്ഷി മൊഴി നൽകി. മുഖ്യ കൊലപാതകിക്ക് ജീവപര്യന്തം തടവുശിക്ഷ കിട്ടി. അവർക്ക് യേശു ക്രിസ്തുവിനെ അറിയാമായിരുന്നു എങ്കിൽ കേസു വിസ്താരം 27 വർഷം വരെ നീണ്ടു പോകുമായിരുന്നു.
    അന്നയുടെ കൊലപാതകിക്ക് യേശു ക്രിസ്തുവിനോട് അഗാധമായ സ്നേഹം ഉള്ളതു കൊണ്ട് അവൻ ഇപ്പോഴും ദിവ്യബലി അർപ്പിച്ചു കൊണ്ടു നടക്കുന്നു. സമുന്ദർസിംഗിന് യേശു ക്രിസ്തുവിനെ പറ്റി അറിവില്ലാതിരുന്നതു കൊണ്ട് അയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പശ്ചാത്തപിച്ചു. അന്നയെ കൊന്നവൻ യേശു ക്രിസ്തുവിൽ ഒന്നായിരിക്കുന്നതു കൊണ്ട് അവൻ അടുത്ത അന്നയെ തിരയുന്ന തിരക്കിലാണ്.

  • @SunnyVp-w9y
    @SunnyVp-w9y 7 місяців тому +2

    ദൈവത്തിന്റെ ചായയും സാദൃശ്യവും ഉള്ളവർക്ക് കുഴപ്പമില്ല. ദൈവത്തിന്റെ നിറമില്ലാത്ത കുറച്ചു ആൾക്കാർ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടിലും, നാട്ടിലും, പെരുവഴിയിൽ പോലും അഭയമില്ലാതെ അലയുന്നു.. അവർക്കു കൂടി ഉള്ള ദൈവം ജനിയും ജനിക്കേണ്ടിയരികുനനു.

  • @josekuttycherian2245
    @josekuttycherian2245 7 місяців тому +2

    Kudumbathil oru adjustmetinum ready allatha aal aru!!!!!!!?

  • @antonythomas1026
    @antonythomas1026 7 місяців тому +7

    ED varunnudu?

    • @kochuthresiadavid1830
      @kochuthresiadavid1830 7 місяців тому

      നിൻ്റെ മുതുകത്തിരിക്കട്ടെ
      താങ്ങാനുള്ള ശക്തി ചോദിച്ചു വാങ്ങിച്ചോ

    • @seekeroftruth3150
      @seekeroftruth3150 7 місяців тому +1

      ആന്റണി നിനക്കു മുകളീന്നുവരും പണി .😂😅

    • @Jasmine-wy3hc
      @Jasmine-wy3hc 7 місяців тому +2

      അത് തോമസിനോട് പറ. Is he alive?

    • @annammamlavil8217
      @annammamlavil8217 7 місяців тому

      ഉണ്ടോ മോനേ

    • @lucosjoseph3508
      @lucosjoseph3508 7 місяців тому +2

      വന്നോട്ടെ മോനെ 👍, ദൈവത്തിനുള്ളത് ദൈവത്തിനും, സർക്കാരിന്നുള്ളത് സർക്കാരിനും 👍.
      "സത്യം നിങ്ങളെ സ്വാതന്ത്ര്യരാക്കും " 👍.
      കർത്താവിന്റെ വാക്കിന് ഒരിക്കലും മാറ്റമില്ല 👍.

  • @thomasthomas-ny6km
    @thomasthomas-ny6km 7 місяців тому

    Nobody is cent percent correct. So criticism is common. There is no exception for Shepherds. People watching, what is happening in the world including all the Sabha.

  • @mysticaljugnu
    @mysticaljugnu 7 місяців тому

    അതു ഒരു പക്ഷേ മറ്റൊരു denomination നിൽ നിന്നായിരിക്കാം.. ഞാനും അഭിമുഖീകരിച്ച സംഭവങ്ങൾ ഉണ്ട്..

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 2 місяці тому

    വർത്തമാനം കേൾക്കാൻ നല്ല സുഖമുണ്ട് പക്ഷെ കേട്ടറിഞ്ഞടത്തോളം പ്രവൃത്തി.............

  • @georgepj5141
    @georgepj5141 7 місяців тому

    എന്തൊരു abhishekam

  • @josephjoseph-zs9mo
    @josephjoseph-zs9mo 7 місяців тому

    ഇതിൽ എവിടെയാണ് ബിഷപ്പിനെ ചീത്ത വിളിച്ചതെന്ന് bishop പറഞ്ഞത്.

  • @lissammajames2130
    @lissammajames2130 7 місяців тому

    സ്ത്രീയും നിരാശയിലാണ് വേണ്ട തൊഴില്‍ ellathu kondu pithave
    യും

  • @RenjithLouis
    @RenjithLouis 7 місяців тому +1

    Church means Money

  • @McAbdulmuneerMuneer
    @McAbdulmuneerMuneer 7 місяців тому +1

    സഹോദരാ അറിയാഞ്ഞിട്ട് ചോദിക്കുകയാ നമ്മുടെ ഇന്ത്യയടക്കം ഒരു പാട് രാജ്യങ്ങളിൽ കോളനി സ്ഥാപിക്കുകയും ലക്ഷക്കണക്കിന് ജനങ്ങളെ കൊന്ന് അവിടുത്തെ സമ്പത്ത് കൊള്ള ചെയ്ത് കൊണ്ട് പോയ ബ്രിട്ടനും ഫ്രാൻസും പോർച്ചുഗീസും എല്ലാ കൃസ്ത്യനികൾ ഹിരോഷിമയിലും നാഗസാക്കിയിലും ബോബുകൾ വർഷിച്ച് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ലക്ഷങ്ങളെ കൊന്നോടുക്കിയത് അമേരിക്ക എന്ന കൃസ്ത്യൻ രാജ്യമല്ലെ എണ്ണ കൊള്ളചെയ്യാൻ സദ്ദാമിന്റെകയ്യിൽ മാരകായുദമുണ്ടെന്ന് പറഞ്ഞ് ആറ് ലക്ഷം ഇറാക്കികളെ കൊന്നോടുക്കിയത് ലീതീയം കൂടുതലായി അഫ്ക്കാനിസ്ഥാനീൽ കണ്ടെത്തിയപ്പോൾ അത് കൊള്ള നടത്താൻ അതിനീവേശംനടത്തി പതീനായിരങ്ങളെ കൊന്നോടുക്കിയ അമേരിക്ക കൃസ്ത്യൻ രാജ്യമല്ലെ ഇന്നും മനുഷ്യരെ പരസ്പരം കൊന്നൊടുക്കാനുളളആയുദങ്ങൾ മാത്രം നിർമ്മിച്ച് മാത്രം വരുമാനം കണ്ടെത്തുന്ന അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി ഇറ്റലി എല്ലാ രാജ്യങ്ങളും നമ്മുടെ സ്വന്തം കൃസ്ത്യൻ രിജ്യങ്ങളല്ലെ പിന്നെ എങ്ങനെ സമാധാനം പറയും

  • @gincymolkj7116
    @gincymolkj7116 7 місяців тому

    That also big crime.distroying others happiness.all are want self happiness only.donot promote.

  • @josephmm3715
    @josephmm3715 4 місяці тому

    Syro Malabar Bishop Position not above Christ. Now no say about Christ , Holy Mary (Mathave )and Saints. This move wrong. UA-camrs for their food, come in many dress. Some mere fox in coloured shirts or dress. So Bishop Tharayil pray well in solitude and control mind to manage laities. In India , a Catholic Bishop can manage the laities under him. So Bishops behavier like universal person , the Governor of Kerala, C M even President and PM of India watching. So obidient to them also with controlled behavier.
    For this simple advice, we get bad words from others. They have no sense. This the reason. What going in world ? This the seminary studied Bishops not know. They know something. But we inform that be careful in protecting laities. Your says and smile before others especially to other Christians tend them to call our Bishop as Poo...Mon. This we know well. Be catious.

  • @josejoseph7518
    @josejoseph7518 7 місяців тому

    Divam enu parzhu pattkal nadthuna nighty kara uthalle

  • @haris7135
    @haris7135 7 місяців тому +1

    തറ എങ്ങനെ പറ ആകും? അഛോ

    • @InasuK.V
      @InasuK.V 7 місяців тому +2

      ഹാരീസ് ഒരിക്യലും പാരീസ് ആവില്ല

    • @vincentks6889
      @vincentks6889 7 місяців тому +1

      You people can't respond in a better way.. We are not ecpecting also🙏

  • @poovenilavu4353
    @poovenilavu4353 7 місяців тому +4

    സ്ത്രീകളും ഇദ്ദേഹത്തെ തെറി വിളിക്കാൻ തുടങ്ങിയോ? 🤔😂🤗

    • @Jasmine-wy3hc
      @Jasmine-wy3hc 7 місяців тому

      സുഡാപ്പികൾക്ക് അച്ഛന്മാരുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇഷ്ടം ആണല്ലേ? വിവരം കെട്ട ഉസ്താദ് മാരെ പോലെ അല്ല എന്ന് നിങ്ങൾക്ക് അറിയാം അല്ലെ? മിണ്ടാതെ കേട്ടിട്ട് പൊയ്ക്കോ.

    • @ValsammaTitus
      @ValsammaTitus 7 місяців тому

      സരിത ye pole ollaval ആയിരിക്കും e. സ്ത്രീ

    • @poovenilavu4353
      @poovenilavu4353 7 місяців тому

      @@ValsammaTitus തറ പരിപാടി വല്ലതും കാണിച്ചു കാണും, അതല്ലേൽ ആരെങ്കിലും ചീത്തവിളിക്കുമോ? 🤪😂🤗

    • @rosammachacko9809
      @rosammachacko9809 7 місяців тому

      Mosamsriye❤❤❤❤❤❤❤❤

    • @re-discoverkeralardk
      @re-discoverkeralardk 7 місяців тому

      മനസിലായില്ല.

  • @lizammathomas2550
    @lizammathomas2550 7 місяців тому +7

    Thank you God Thank you Jesus

  • @chackomj4234
    @chackomj4234 7 місяців тому

    Super talk ❤❤❤

  • @joseygeorge6456
    @joseygeorge6456 4 місяці тому

    ❤❤❤