Poomaaname Oru | 1080p | Nirakkoottu | Mammootty | Sumalatha - Shyam Hit Song

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,4 тис.

  • @vipinkumar-kz7bt
    @vipinkumar-kz7bt 11 місяців тому +4553

    ഞാൻ കരുതി ഞാൻ മാത്രമെ ഈ പാട്ട് നോക്കി വരുകയുള്ളു എന്ന്... എനിക്ക് തെറ്റി😊😊 ഓസ് ലർ കണ്ട് വന്നവരുടെ കമന്റ് മാത്രം കൊണ്ട് നിറഞ്ഞു ❤❤❤ തീയ്യേറ്ററിൽ നിന്ന് പ്രണയം തോന്നിപ്പോയ നിമിഷം❤❤

  • @മണ്ണാർക്കാട്ടുക്കാരൻKL50

    Uff.. തിയ്യറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ ഇജ്ജാതി ഫീലിംഗ് ആയിരുന്നു ❤️😍

  • @M.Aficionado
    @M.Aficionado 11 місяців тому +1077

    ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ഉപയോഗിക്കുന്ന പാട്ട് അതേ നടൻ ആ ഫ്ലാഷ്ബാക്കിലെ കാലഘട്ടത്തിൽ അഭിനയിച്ച ഒരു പാട്ട് ആവുക എന്നത് എന്തൊരു അപൂർവ്വതയാണ്!! 🤎
    മമ്മൂക്കയെപ്പോലെ ഒക്കെ 40+ വർഷത്തെ ഒരേ തിളക്കമുള്ള കരിയർ ഉള്ളവർക്ക് മാത്രം സംഭവിക്കുന്നത്!! 🔥

    • @sreekumarputhalath9252
      @sreekumarputhalath9252 11 місяців тому +16

      Mammookka ....evergreen

    • @Varshanandhan1
      @Varshanandhan1 10 місяців тому

      S

    • @linithaathish2613
      @linithaathish2613 10 місяців тому +1

      Correct

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 10 місяців тому +2

      Eepaatu.nannayipaatanellaavarkmukzhiyateannasichupovm

    • @abintanmod9461
      @abintanmod9461 10 місяців тому +13

      വേണ്ടപോലെ ഈ പാട്ട് തന്നെ ഓസ്ലറിൽ ഉപയോഗിച്ച ഡയറക്ടറും കയ്യടി അർഹിക്കുന്നു

  • @abdulrahiman3218
    @abdulrahiman3218 8 місяців тому +9

    ഈ പാട്ട് ഒരായിരം വട്ടം കേട്ടാലും ഇഷ്ടം കൂടികൊണ്ടേയിരിക്കും, വീണ്ടും വീണ്ടും. കേൾക്കാൻ തോന്നും, ആ.. മമ്മൂട്ടി യുടെ ഒരു ഒടുക്കത്തെ ഗ്ലാമർ ഉം സ്റ്റൈൽ ഉം.. ചന്തവുമാണ്.. എന്തൊരു സ്റ്റൈൽ ആണ്, കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല.. മമ്മൂട്ടിയെ അങ്ങനെ നോക്കിനിന്നുപോകും, അതേ പോലെ സുമലതയെയും... രണ്ടു പേരുടെയും ജോഡി പൊരുത്തം ഗംഭീരം..😂😂😂🌹👍🙏🔥

  • @romanticforyou208
    @romanticforyou208 10 місяців тому +498

    ചിലർക്കു ഓസ്‌ലർ കണ്ടപ്പോ ആണത്രേ ഈ പട്ടിനോട് ഭയങ്കര ഇഷ്ടം തോന്നിയത്, നമുക്ക് ഒക്കെ പണ്ട് മുതൽക്കേ പ്ലേ ലിസ്റ്റിലെ ഫേവറേറ് പാട്ടാണ് പിള്ളേരെ ഇത് ❤️

    • @YTDUDE88
      @YTDUDE88 10 місяців тому +17

      അത് 2k kids ആണ് അവർക്ക് ഈ പാട്ടൊന്നും അറിയില്ലല്ലോ

    • @naveenraramparambil7819
      @naveenraramparambil7819 10 місяців тому +9

      ​@@YTDUDE88 നീ ഒക്കെ കോളേജ് ബോയ് ആയിരിന്നോ ഇത് ഇറങ്ങുമ്പോൾ അങ്കിളെ 😂
      ഡൈ ഓസ്ലർ വേർഷൻ അടിപൊളി ആയിരുന്നു
      ഒന്നുകൂടെ സ്ലോ ആയപ്പോൾ ഫീൽ വേറെ ലെവൽ ആയി

    • @vkv_1993
      @vkv_1993 9 місяців тому +1

      ❤❤❤

    • @Rehnasaidalavi
      @Rehnasaidalavi 9 місяців тому +13

      @@naveenraramparambil7819 പഴുത്ത ഇലയെ നോക്കി പച്ച ഇല ചിരിക്കുന്നത് പോലെ ആണല്ലോ ബ്രോ 😂😂😂😂
      അവസ്ഥ

    • @alexmathew34
      @alexmathew34 8 місяців тому

      പിന്നല്ലാതെ

  • @sarath_youyes
    @sarath_youyes 11 місяців тому +694

    ഞാൻ ആദ്യം കണ്ട ത്രില്ലർ നിറക്കൂട്ട്.. അവസാനം കണ്ടത് എബ്രഹാം ഓസ്‌ലർ 🔥🔥❤️❤️2 ലും നിറഞ്ഞു നിൽക്കുന്ന ഈ പാട്ടും പിന്നെ മെഗാസ്റ്റാറും 🔥🔥🔥❤️

    • @mohamedriyas6784
      @mohamedriyas6784 11 місяців тому +4

    • @nitinksivalive837
      @nitinksivalive837 11 місяців тому +55

      Thank You. Njananu Ozleril ee paattu padiyathu

    • @sathyantk8996
      @sathyantk8996 11 місяців тому

      ​@@nitinksivalive837എന്തിന്

    • @artmaniac3343
      @artmaniac3343 10 місяців тому

      ​@@nitinksivalive837the best work work bro🙂🤍

    • @ThahirAlikhan-rn9zk
      @ThahirAlikhan-rn9zk 10 місяців тому +9

      ​@@nitinksivalive837നിതിൻ ബ്രോ. ഞങ്ങളെ ഓർമ ഉണ്ടോ. പണ്ട് നമ്മൾ സംസാരിച്ചിട്ടുണ്ട്. അഴലിന്റെ ആഴങ്ങളിൽ സോങ് പാടിയപ്പോൾ 😁❤️

  • @ashkarashku934
    @ashkarashku934 11 місяців тому +363

    എന്താ ചെയ്യാ പഴയ സിനിമയിലെ പാട്ടുകളുടെ ഭംഗി അറിയാൻ ഇന്നത്തെ തലമുറക്ക് പുതിയ സിനിമകൾ തന്നെ വേണ്ടി വന്നു........❤

  • @nithyakrishna5565
    @nithyakrishna5565 11 місяців тому +342

    Ozler സിനിമ കണ്ടപ്പോൾ ഈ പാട്ട്‌ വീണ്ടും കേൾക്കാൻ തോന്നി.❤❤.. പാട്ടിൽ മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ചിരിക്കുന്നു പയ്യൻ നല്ലപോലെ മമ്മൂക്കയുടെ mannerisms എല്ലാം adapt ചെയ്തിട്ടുണ്ട് ...ശരിക്ക് ഈ പാട്ടിലെ മമ്മൂക്കയെ ഓർമപ്പെടുത്തി 🔥🥰
    theatre experienceil ഈ പാട്ട്‌ കേൾക്കാൻ ഒരു പ്രത്യേക രസം ആയിരുന്നു...

    • @nitinksivalive837
      @nitinksivalive837 11 місяців тому +22

      Thank You. Njananu Ozleril ee paattu padiyathu

    • @nithyakrishna5565
      @nithyakrishna5565 11 місяців тому +2

      @@nitinksivalive837 wow ...🥰 Wish you all the best

    • @Kalabhairava9770
      @Kalabhairava9770 11 місяців тому +3

      ​@@nitinksivalive837Then you have won hearts bro❤. All the best to you

    • @vineethchelekkat4356
      @vineethchelekkat4356 10 місяців тому

      Congratulations.... It was amazing ​@@nitinksivalive837

    • @sherinlijimol8574
      @sherinlijimol8574 10 місяців тому

      ❤❤❤​@@nitinksivalive837

  • @ABINSIBY90
    @ABINSIBY90 3 роки тому +249

    മമ്മൂക്ക മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറുന്ന സമയം. അന്ന് ജനം ഏറ്റുപാടിയ പാട്ട്. ഹിറ്റ് പാട്ട്.

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 11 місяців тому +290

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ വൈബ് ആയിരുന്നു.. !! Abraham Ozler മൂവിയിൽ... ❤
    പൂമാനമേ 💙🥺

    • @nitinksivalive837
      @nitinksivalive837 11 місяців тому +15

      Thank You. Njananu Ozleril ee paattu padiyathu

    • @drsreejithj233
      @drsreejithj233 11 місяців тому

      ​@@nitinksivalive837 gr8.. Superb song brother. ❤️

    • @sallushiby9290
      @sallushiby9290 11 місяців тому

      U r right...

  • @Aparna_Remesan
    @Aparna_Remesan 11 місяців тому +149

    എന്ത് രസമായിട്ട് Ozler മൂവീയിൽ ഈ പാട്ട് Recreate ചെയ്യ്തിരിക്കുന്നത്😍❤️ പഴമയുടെ ഭംഗി നക്ഷട്ടപെടാതേ Recreate ചെയ്തു 🫶

  • @favaznbs8821
    @favaznbs8821 11 місяців тому +959

    1985 (നിറക്കൂട്ട്) തൻ്റെ ഇരുപതുകളിലെ കാമുകിയുടെ ഓർമകൾ പറയുന്ന 40-45 കാരനായി അഭിനയിച്ചത് 34 വയസുള്ള മമ്മുക്ക❤
    2024 (Ozler) തൻ്റെ ഇരുപതുകളിലെ കാമുകിയുടെ ഓർമകൾ പറയുന്ന 40-45 കാരനായി അഭിനയിച്ചത് 72 വയസുള്ള മമ്മുക്ക❤
    Unbelievable longevity❤❤

    • @SSarath
      @SSarath 10 місяців тому +41

      But his age in ozler is close to 60 coz his colleague savy just retired ryt?
      Ennaalum no doubts on longevity!!

    • @humblewiz4953
      @humblewiz4953 10 місяців тому +2

      ​@@SSarathu said it

    • @fathimazenasus4492
      @fathimazenasus4492 10 місяців тому +2

      Masha Allah

    • @naznin2281
      @naznin2281 10 місяців тому +10

      My Mammookka Unparalleled Unrivalled G.O.A.T 💎❤️✨
      Completed His 52 Years In Indian Cinema ✅❤️🔥

    • @ytofficial852
      @ytofficial852 10 місяців тому +4

      Age in Reverse gear

  • @aamiaamizz1466
    @aamiaamizz1466 3 роки тому +316

    മമ്മൂട്ടിയുടെ ഗാനങ്ങൾ എടുത്താൽ എന്നും മുൻ നിരയിലുണ്ടാവും ഈ പാട്ട്. സുമലത മമ്മൂട്ടി 👌

  • @dolbywood4738
    @dolbywood4738 11 місяців тому +434

    Ozler വഴി ഇവിടേക്കൊരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണല്ലേ 😂😂

  • @sanjayct7315
    @sanjayct7315 10 місяців тому +85

    മേഴ്സി അവളെൻ്റെ എല്ലാമായിരുന്നു....... എല്ലാം❤❤❤

  • @babeeshkaladi
    @babeeshkaladi 10 місяців тому +131

    ചിത്ര ചേച്ചിക്ക് മികച്ച പിന്നണിഗായികക്ക് ഉള്ള ആദ്യ കേരള സംസ്ഥാന പുരസ്‌കാരം കിട്ടിയ പാട്ട് ❤️

    • @vichuvlogs7363
      @vichuvlogs7363 8 місяців тому +6

      Malayathil chithramaye vellan.... Oralum female ullathay enik thonniyitilla... Iniyundavilla.... Athrem magical voice.... Ufffff😍😍😍😍😍😍

  • @sreeragssu
    @sreeragssu 3 роки тому +178

    3:15
    ''നിറങ്ങള്‍ പെയ്യുമ്പോള്‍''
    എന്ന വരികളില്‍ നിന്നും ,'ലോലമായ് അതിലോലമായ് '' എന്നതിലേക്കെത്തുന്ന ഭാഗം എറ്റവും മനോഹരം ♥

  • @pmkentertainments
    @pmkentertainments 11 місяців тому +956

    Osler മൂവി കണ്ട് നൊസ്റ്റാൾജിയ അടിച്ചു വന്നവർ ഉണ്ടോ ❤❤

  • @sumanchalissery
    @sumanchalissery 3 роки тому +154

    1980 / 90 ലെ മലയാള നിറ സാനിധ്യം ശ്യാമിന്റെ സംഗീതം.. #മമ്മൂട്ടിയുടെ കരിയർ ബെസ്റ്റുകളിൽ ഒന്ന് #നിരക്കൂട്ട് 🧡
    തീയറ്ററിൽ നിറഞ്ഞോടിയിരുന്ന കാലഘട്ടം..!

    • @Syamala_Nair
      @Syamala_Nair 11 місяців тому

      നിറക്കൂട്ട് ആണ്. തിരുത്തിയതിന് sorry.
      Althe best🎉🎉🎉🎉🎉

  • @boransannan5390
    @boransannan5390 2 роки тому +212

    സുമലത... ഇനി ഒരു ആയിരം ജന്മം ജനിച്ചാലും ഞാൻ പ്രേമിക്കാൻ കൊതിക്കുന്ന സുന്ദരി ❤

    • @sebiat5628
      @sebiat5628 Рік тому +8

      ഇത്രയക്ക് വേണോ😙

    • @vidyachandrak6450
      @vidyachandrak6450 Рік тому +10

      That is too much. നമുക്ക് നമ്മുടെ range പോരെ bro

    • @surendrankp2553
      @surendrankp2553 Рік тому +4

      അത്രയ്ക്കും.. വേണോ ബ്രോ 😝😝😝❤👍

    • @kbmanu1770
      @kbmanu1770 Рік тому +13

      "അത്രയ്ക്ക് ഒക്കെ വേണോ" എന്ന് ചോദിക്കുന്നവരോട്.. സുമലതയോട് ഈ മനുഷ്യന് ഉള്ള പ്രാന്ത് നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് സുഹൃത്തുക്കളെ.. ഹൃദയത്തില് നിന്നുള്ള ഇതുപോലെത്തെ സ്പെഷ്യൽ ഇഷ്ടങ്ങൾ ഇങ്ങനെ ഭ്രാന്തമായി തന്നെ ആഗ്രഹിക്കണം.. അപ്പോഴാണ് ഒരു ഇത്....bcoz she is simply awsome... ❤

    • @jasim4955698
      @jasim4955698 10 місяців тому +1

      എനിക്ക് കാവ്യാ മാധവനോട് ഉള്ളത് പോലെ 🙏❤

  • @asifnazar8948
    @asifnazar8948 3 роки тому +163

    കരളിലെഴും ഒരു മൗനം...
    കസവണിയും ലയമൗനം...
    സ്വരങ്ങൾ ചാർത്തുമ്പോൾ
    വീണയായ് മണിവീണയായ്...
    വീചിയായ് കുളിർ‌വാഹിയായ്...
    മനമൊരു ശ്രുതിയിഴയായ്....
    ചിത്രച്ചേച്ചി...❤️
    മമ്മൂക്ക❤️സുമലത...

    • @gopalakrishnank7071
      @gopalakrishnank7071 Рік тому

      Nice song

    • @Varshanandhan1
      @Varshanandhan1 10 місяців тому +1

      Fav lines❤️

    • @iblyb5890
      @iblyb5890 10 місяців тому +2

      കരളിലെഴും ഒരു മൗനം ..
      കസവണിയും ലയമൗനം ..
      സ്വരങ്ങൾ ചാർത്തുമ്പോൾ
      വീണയായ് മണി വീണയായ് ..
      വീചിയായ് കുളിർ വാഹിയായ്
      മനമൊരു ശ്രുതിയിഴയായ് ..
      പൂമാനമേ ... ❤

    • @arshithandrees9404
      @arshithandrees9404 Місяць тому

      ❤❤❤❤

  • @WriterSajith
    @WriterSajith 11 місяців тому +193

    Ozler ൽ ഈ പാട്ട് പാടുന്ന കൃഷ്ണദാസിന്റെ ലൈഫ് 😢 ഇതിന്റെ മ്യൂസിക് ഡയറക്റ്റ് ശ്യാം സാർ ❤❤❤എന്നും Evergreen song

    • @dodge9600
      @dodge9600 11 місяців тому

      What?

    • @sakunthalaattingal9365
      @sakunthalaattingal9365 10 місяців тому +1

      ഈ പാട്ടിൽ ആക്ട് ചെയ്ത ത് ജോസഫ് എന്ന തൃശൂർ കാരനാണ്.

  • @spectator616
    @spectator616 3 роки тому +194

    മമ്മൂക്കയുടെ ഏറ്റവും അടിപൊളി പെയർ സുഹാസിനി ആണെങ്കിലും നിറക്കൂട്ടും ന്യൂഡൽഹിയും ഒക്കെ കാണുമ്പോൾ മാറി ചിന്തിച്ചു പോകും❤

    • @gladsonjames4949
      @gladsonjames4949 3 роки тому

      Kkaaàyoo.. 😩

    • @saransurendran3464
      @saransurendran3464 2 роки тому +20

      എനിക്ക് ഇഷ്ടം മമ്മൂട്ടി -സുമലത ആണ് 😜

    • @nikilniju2383
      @nikilniju2383 Рік тому +8

      മമ്മൂട്ടി - ഗീത 🔥

    • @rajan3338
      @rajan3338 Рік тому +1

      Yes

    • @abhijitho8324
      @abhijitho8324 Рік тому +4

      മമ്മൂട്ടി - ഗീത ❤️

  • @nirnjn1295
    @nirnjn1295 11 місяців тому +36

    ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാഗിൽ ഉപയോഗികുന്ന പാട്ടു,
    അതെ നടൻ ആ ഫ്ലാഷ്ബാകിലെ കാലഘട്ടത്തിൽ അഭിനയിച്ച പാട്ടു ആവുക എന്നത് വളരെ അപൂർവമാണ്.❤❤❤
    മമ്മൂക്കാ ❤️❤️❤️

  • @alviabi7685
    @alviabi7685 3 роки тому +36

    ഈ ചിത്രത്തിൽ മമ്മൂക്ക വിഗ് വെച്ചാണ് അഭിനയിച്ചിട്ടുള്ളത് യാത്രക്കുവേണ്ടി തല മൊട്ടയടിച്ച അവസരത്തിൽ എടുത്തചിത്രമാണ് നിറക്കൂട്ട്.,

  • @PIXNPIXELZ
    @PIXNPIXELZ 11 місяців тому +69

    വീണ്ടും ഈ സോങ്ങും മമ്മൂക്കയും തിയേറ്റർ കീഴടക്കിയിരിക്കുന്നു.
    ABRAHAM OZLER
    ഇൽ ഈ സോങ്ങിന്റെ തിയേറ്റർ എക്സ്പീരിയൻസ് 😌👌🏻👌🏻👌🏻😇🔥

  • @athiraathi4424
    @athiraathi4424 3 роки тому +343

    ശാലീന സൗന്ദര്യവും വശ്യമായ മെയ്യഴകും ഒക്കെ ഒത്തിണങ്ങിയ നടി..സുമലത😍😍😍😍

    • @manutm1485
      @manutm1485 3 роки тому +10

      Ekkayude nunbil nadimar purakilanu

    • @abinjames8475
      @abinjames8475 2 роки тому +6

      സുമലത്ത കഴിഞ്ഞാൽ പിന്നെ കനക ആണ്

    • @Ajith-bz9zb
      @Ajith-bz9zb 2 роки тому +4

      Malayalam nadimaril,ettavum,sundhary,

    • @rajan3338
      @rajan3338 Рік тому +2

      NAADAN PENNU! CONGRESS SUMALATHAYE CHATHIKKENDIYIRUNNILLAA!falavum kitti!

    • @nishashijil2073
      @nishashijil2073 Рік тому +8

      എന്റെ ഇഷ്ട്ട നടി 💞💞💞

  • @nithinnitz1239
    @nithinnitz1239 2 роки тому +12

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
    മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
    വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
    എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

  • @Swathyeditz133
    @Swathyeditz133 3 роки тому +239

    🎵❣️🎵❣️ *ചിത്ര ചേച്ചിയുടെ എല്ലാ പാട്ടുകളിൽ നിന്നും വേറിട്ടൊരു ശബ്ദം മലയാളികൾക്ക് മുന്നിലെത്തിച്ച സൂപ്പർ ഹിറ്റ് ഗാനം* 🎵❣️🎵❣️🎵

  • @ajithsachu7716
    @ajithsachu7716 Рік тому +18

    അന്നത്തെ കാലത്ത് എനിക്ക് ഏറ്റവുംഇഷ്ടമുള്ള നടി ആണ് സുമലത. മമ്മൂക്ക ഒരു രക്ഷയുമില്ല,

  • @spectator616
    @spectator616 3 роки тому +41

    ഒരു കഥാപാത്രത്തിന്റെ ഒരുപാട് ഷേഡ്കൾ മമ്മൂക്ക തകർത്തഭിനയിച്ച മമ്മൂക്ക-ജോഷി ബ്ലോക്ക്‌ബസ്റ്റർ!!
    ന്യൂ ഡൽഹി ഇല്ലായിരുന്നെങ്കിൽ എൺപതുകളിലെ മമ്മൂക്ക-ജോഷി സർ കൂട്ടുകെട്ടിൽ ആദ്യം ഓർക്കപ്പെടുന്ന പേര് നിറക്കൂട്ട് ആയിരുന്നേനെ.

    • @sreejithkeralapuram512
      @sreejithkeralapuram512 3 роки тому +2

      Dennis joseph 🤗🤗🤗

    • @arshadpp4223
      @arshadpp4223 10 місяців тому +1

      രണ്ടിനും തിരക്കഥയെഴുതിയ ഡെന്നിസ് ജോസഫ്❤ നിറക്കൂട്ടുകളില്ലാതെഎന്ന അദ്ധേഹത്തിന്റെ ആത്മകഥ വായിക്കേണ്ട ഒന്നാണ്

  • @atulsivanarayan7432
    @atulsivanarayan7432 11 місяців тому +30

    Ozler ഒന്നും വന്നിട്ട് വേണ്ടപ്പ...നമ്മക്ക് ഈ പാട്ട് തേടി വരാൻ......
    ഇടക്കിടക്ക് വന്ന് കേക്കാറുള്ളത് ദേ ഇത് പോലത്തെ class evergreen പാട്ടുകളാണ്. 🤌🤎 ഇന്നത്തെ പുള്ളേർക്ക് അറിയില്ലാലോ ഇതിൻ്റെ ഒന്നും പവർ and ലഹരി ......എന്നെന്നും പ്രിയപ്പെട്ടത് 🫶💯

    • @romanticforyou208
      @romanticforyou208 10 місяців тому +3

      ഒക്കെ പാൽകുപ്പി കളാണ് 😅😅😅വിട്ടേര് മച്ചാനെ... ഈ പാട്ടൊക്കെ എന്നോ പ്ലേ ലിസ്റ്ലെ ഫേവ് ആണ്‌ 👍😍

    • @shankj4376
      @shankj4376 8 місяців тому +1

      പിന്നല്ല 🥰🥰🥰

  • @Aparna_Remesan
    @Aparna_Remesan 3 роки тому +352

    ഇതുപോലെ എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ ഇന്നില്ല എന്നതാണ് സത്യം.😔

    • @wrangler6086
      @wrangler6086 3 роки тому +1

      @Anjana Anjuuu never never never

    • @sarathab40
      @sarathab40 3 роки тому +1

      Ys 😒

    • @user-Hary
      @user-Hary 2 роки тому +1

      Chummathiri onn... Ethra kettalum mathivaraatha songs innum irangunnund... Bhoomi nashikkunna kaalam vare irangum... Allelum chilavanmarkk anganaa... Pandethe paattukalk mathram entho swarnam khadipicha moolyam undennu vicharam und.. atho chumma dialogue adikkan vendi mathram paranjathaano

    • @sandeeppcpy5833
      @sandeeppcpy5833 2 роки тому

      അയ്യേ ലജ്ജാവഹം..

    • @deepaklal1155
      @deepaklal1155 2 роки тому

      Taste matters!!!

  • @jopop9096
    @jopop9096 10 місяців тому +19

    മമ്മൂക്കയുടെ ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ പെട്ട ഒരു പാട്ട് ❤ചെറുപ്പത്തിൽ ടീവി യിൽ നിന്ന് എപ്പോയെങ്കിലും കണ്ട് കേട്ടിരുന്ന സോങ്ങ് ഇപ്പോൾ മൊബൈലിൽ നിന്ന് ദിവസവും കണ്ട് കൊണ്ട് കേൾക്കുന്നു 😊

  • @Taken991
    @Taken991 2 роки тому +48

    ചിത്രചേച്ചിയെ ദൈവം ഒരു മാലാഖയായി സൃഷ്ടിച്ചു , ദൈവമേ നീ എത്ര കാരുണ്യവാൻ 🙏🙏🙏

  • @fazalrahman8300
    @fazalrahman8300 11 місяців тому +20

    വീണയായ്‌ മണി വീണയായ്‌... 💕💕 ആ ഭാഗം കേൾക്കാൻ പ്രത്യേക ഫീൽ... ടോട്ടൽ 💕💕💕💕 ശ്യാം സർ.. പൂവച്ചൽ ഖാദർ സർ 💕💕👍🏻✌🏻

  • @vasuannan8991
    @vasuannan8991 2 роки тому +43

    1985 💙 ബോക്സ്‌ ഓഫീസ് വെച്ച് ആണെകിലും അഭിനയം വെച്ച് ആണെങ്കിലും മമ്മൂക്ക അഴിഞ്ഞാടിയ വർഷം 😍💕

    • @sebiat5628
      @sebiat5628 Рік тому +1

      അപ്പോൾ ലാലേട്ടന്റെ രാജാവിന്റെ മകൻ

    • @vasuannan8991
      @vasuannan8991 Рік тому +4

      @@sebiat5628 1986 ആണ് റിലീസ്

    • @Abdulla_V_M
      @Abdulla_V_M 8 місяців тому

      Correct

  • @arunnalloor6778
    @arunnalloor6778 3 роки тому +45

    രവീന്ദ്രൻ മാഷിന്റെയും ജോൺസൻ മാസ്റ്ററിന്റെയും കൂടെ ചേർത്ത് വെയ്ക്കാൻ പറ്റിയ ഒരു പേര് തന്നെയാണ് ശ്യാം 💗💗💗
    Outstanding MUSIC DIRECTOR 🤩🤩

  • @memorylane7877
    @memorylane7877 3 роки тому +61

    Evergreen Chart buster❤
    Mammookka-Sumalatha ma'am❤
    Joshy sir.. Shyam sir..
    The mighty eighties❤

  • @adhizzz6234
    @adhizzz6234 3 роки тому +52

    ഇക്കയുടെ ആ കൂളിംഗ് ഗ്ലാസ്‌ 👌😍

  • @ajithajithreshma6904
    @ajithajithreshma6904 10 місяців тому +26

    എല്ലാവരും മറന്നുപോയ ഒരു പേര് ഉണ്ട്‌ ഈ പാട്ട് ഇത്ര മനോഹരം ആക്കിയ ഒരാൾ ഉണ്ട്‌ എന്റെ ചിത്രാമ്മ love u ചിത്രാമ്മ ♥♥♥♥

  • @Nafilnbr
    @Nafilnbr 2 роки тому +70

    തിരിച്ചു വരാത്ത ആ പഴയ... ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോവുന്ന...😢 90 കളിലെ വസന്തം...❤️❤️ ഇന്നും...എന്നും..അതെ...! ഒരു വല്ലാത്ത.. മാനസിക ഉല്ലാസ തലത്തിലേക്ക് ... എത്തിക്കുന്ന.. പാട്ട് ആണ് ഇത് . എന്നും ഒരു വല്ലാത്ത സൗരഭ്യം തോന്നുന്ന...പാട്ട് 🌺🌺.ചിത്ര ചേച്ചിയുടെ മാധുര്യം ഏറിയ വോയിസും... പിന്നെ പാട്ടിന്റെ ബീജിയവും.. ഒക്കെ കൂടി ഒരു ചോക്ലേറ്റ് രുചിയാണ് നൽകുന്നത്. എവെർഗ്രീൻ ആൻഡ് നൊസ്റ്റാൾജിയ...❤️❤️🥰

    • @rahultr4383
      @rahultr4383 Рік тому +4

      90 അല്ല 85 film

    • @vinayanvinu5620
      @vinayanvinu5620 Рік тому +2

      ​​@@rahultr4383
      Athe sariyanu eante
      college kaalam🩸🤔😍

    • @hloohi7564
      @hloohi7564 Рік тому

      ​@@vinayanvinu5620enteyum Degree 1st year

    • @hloohi7564
      @hloohi7564 Рік тому

      Chitrachechiye njhan invite cheythu vannu, Dr function

    • @adithyanadithyan2096
      @adithyanadithyan2096 10 місяців тому

      ❤️

  • @ansulaas5139
    @ansulaas5139 11 місяців тому +21

    Ithu Ozler il kettapom ulla romanjam❤❤❤ perfect blend...oru nadante cinemayile song varshanglk ippuram athe nadante flashback il upayogichekunu...💓💓💓 Abraham Ozler, second half was splendid 💪💪💪💪💪❣️❣️❣️

  • @Swathyeditz133
    @Swathyeditz133 3 роки тому +62

    🤩😍 *എന്റെ മമ്മൂക്ക ഇതെന്ത് ക്യൂട്ട് ആണ് കാണാൻ....* 😍🤩

    • @Aparna_Remesan
      @Aparna_Remesan 3 роки тому +13

      സുമലതയും എന്ത് സുന്ദരി ആണ്.എന്ത് മുഖശ്രീ ആണ് അവർക്ക്.❣️🤏

    • @Swathyeditz133
      @Swathyeditz133 3 роки тому +4

      @@Aparna_Remesan അതും എടുത്തു പറയാതെ വയ്യ 🤘😍🤩

    • @haseenaps2595
      @haseenaps2595 3 роки тому +1

      Sumalata's Nose and eyes these r her beauty ...

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @@haseenaps2595 👍😍🤘

    • @sebiat5628
      @sebiat5628 Рік тому

      മുഹമ്മദ് കുട്ടി വിഗ് ആണ് വെച്ചേക്കണെ

  • @jamshadbava146
    @jamshadbava146 11 місяців тому +107

    Ozler ഇതിന്റെ male voice ഇജ്ജാതി pwoli⚡🔥this also🔥
    ഈ പാട്ട് കേൾക്കാൻ വേണേൽ ഒന്നൂടെ ozler ന് ടിക്കറ്റ് എടുക്കാം😍

    • @shahadzeep9146
      @shahadzeep9146 11 місяців тому +1

      Sathyam💯

    • @nitinksivalive837
      @nitinksivalive837 11 місяців тому +27

      Thank You. Njananu Ozleril ee paattu padiyathu

    • @drsreejithj233
      @drsreejithj233 11 місяців тому

      ​@@nitinksivalive837❤️❤️

    • @fasalulrahman
      @fasalulrahman 11 місяців тому +2

      ​@@nitinksivalive837bro sherikkum poliyayirunnj. Enikku idhinekkal onnukoodi ishtamayadh ningaludethayirunu. Aa soundum reediyumellam poliyayirunnu. Especially veenayayi portion😍

    • @NH-ps2eh
      @NH-ps2eh 10 місяців тому +1

      ​@@nitinksivalive837ഭാഗ്യവാൻ 👍

  • @basilthinks
    @basilthinks 10 місяців тому +18

    Ozler വഴി പൂമാനത്തിലേക്ക്... അതൊരു വല്ലാത്ത experience ആണ് ❤😌

  • @amal_b_akku
    @amal_b_akku 3 роки тому +33

    എത്ര കേട്ടാലും മതിയാകാത്തവരുണ്ടോ 👍🥰
    മലയാള മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗാനം 🎶🎶

  • @dreamer6706
    @dreamer6706 10 місяців тому +63

    Ozlar കണ്ടു വന്നതാ 😂😂ഇവിടെ കമന്റ്‌ ഓസ്‌ലർ മാത്രം 😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +44

    വെറുതെ ഇരിക്കുമ്പോൾ ഈ പാട്ട് പാടാൻ നല്ല രസമാ..♥️♥️

  • @roopeshp8464
    @roopeshp8464 11 місяців тому +30

    മമ്മൂക്ക ഈ പാട്ടു സീൻസിസിൽ എന്ത് ഭംഗിയായി ട്ടാണ് അഭിനയിച്ചത്... 😍❤️❤️❤️

  • @memorylane7877
    @memorylane7877 3 роки тому +20

    മമ്മൂക്ക-ജോഷിസർ കൂട്ടുകെട്ട് എൺപതുകളിൽ സൃഷ്ടിച്ച മറ്റൊരു ബ്ലോക്ക്‌ബസ്റ്റർ ആയ സന്ദർഭത്തിലെ പാട്ടുകളും കൂടി അപ്‌ലോഡ് ചെയ്യൂ❤
    പണ്ടൊരു കാട്ടിൽ...
    ഡോക്ടർ സാറേ...

  • @ananthajithnemmara
    @ananthajithnemmara 10 місяців тому +18

    ഒത്തിരി തവണ കേട്ടിട്ടുണ്ടെങ്കിലും, തിയറ്ററിൽ ആദ്യമായി കേട്ടപ്പോൾ പ്രത്യേക സുഖമായിരുന്നു 😘🥺❤️

  • @jibinoffl
    @jibinoffl 3 роки тому +57

    ക്ലാരക്ക് ശേഷം ഏറ്റവും ഭംഗി ഈ പാട്ടിൽ ആണ് !❤️
    ഈ ലുക്ക് ❤️😘

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +3

      Who is Clara...?

    • @sreeragssu
      @sreeragssu 3 роки тому

      @@mollywoodpalace8794 തൂവാനത്തുമ്പികള്‍

    • @mannatgill8037
      @mannatgill8037 2 роки тому

      👍

    • @mannatgill8037
      @mannatgill8037 2 роки тому +2

      @@mollywoodpalace8794 clara in movie thoovanathumbikal 😍

    • @saransurendran3464
      @saransurendran3464 2 роки тому +3

      ഇതു കഴിഞ്ഞാണ് ക്ലാര വന്നത്

  • @ranganathhnathri2673
    @ranganathhnathri2673 6 місяців тому +5

    I an a kannadiga by birth, but I like all the heroes of malayalam movies. I have seen more than 500 malayalam movies and I like the old melody malayalam songs and are fantabulous.

  • @spectator616
    @spectator616 3 роки тому +23

    ഇതിൽ മമ്മൂക്ക സുമലതയുടെ ചിത്രം വരയ്ക്കുന്ന സീൻ കാണുമ്പോൾ ന്യൂ ഡൽഹിയിലും ഇതുപോലെ വരയ്ക്കുന്ന സീൻ ഓർമ്മ വരും❤
    മമ്മൂട്ടി-സുമലത-ജോഷി-ഡെന്നിസ് ജോസഫ്-ശ്യാം.. അങ്ങനെ രണ്ടു സിനിമകളിലും ഒരേ കൂട്ടുകെട്ട്!!❤

    • @unnikrishnansubhash5597
      @unnikrishnansubhash5597 10 місяців тому

      Padam varachirikkunnathum ee song il close up viralukal kaanichirikkunathum Gayathri Ashokante aanu...

  • @jayalalithap4096
    @jayalalithap4096 Рік тому +11

    എത്ര കേട്ടാലും കണ്ടാലും മടുപ്പു തോന്നാത്ത ഗാനവും രംഗവും സാരിയിൽ സുമലത എത്ര സുന്ദരിയാണ്❤❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +71

    എത്ര മനോഹരമായ composition ആണ് ഈ പാട്ടിന്റെ🤏😘😘എൺപതുകളിലെ ഗാനങ്ങൾക്ക് ഒക്കെ എന്തോ മാന്ത്രിക ശക്തി ഉണ്ട്.💜ഇതൊന്നും കേട്ടു മതിയാകാത്ത ഞാൻ.❣️#ശ്യം സാർ

  • @hrithikaraju
    @hrithikaraju 2 місяці тому +2

    I am here after Ozler movie. 🤗
    Love from Tamilnadu ❤️

  • @akhilknairofficial
    @akhilknairofficial 11 місяців тому +10

    1985 ൽ നിന്ന് 1989 ലേക്ക് എത്തിയപ്പോ വീണ്ടും ചെറുപ്പമായി മമ്മൂക്ക മെഡിക്കൽ കോളേജിൽ പഠിച്ചു... 😁✌🏻

  • @fahadcraftart2431
    @fahadcraftart2431 11 місяців тому +10

    Ozler വഴി വീണ്ടും കേൾക്കാൻ എത്തി ❤️❤️👌👌🌹

  • @blackinteriors5804
    @blackinteriors5804 10 місяців тому +9

    ഓസ്‌ലർ വഴി നിറക്കൂട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്തൊരു
    എസ്‌പീരിയൻസ് ആണ് ❤❤

  • @veenaveena5841
    @veenaveena5841 3 роки тому +23

    ഇന്ന് കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന അതേ feel ❤️
    ഈ പാട്ട് പാടിയത് ചിത്ര ചേച്ചി തന്നെയാണോ എന്ന് സംശയം തോന്നും
    ശ്യാം സാർ 👌😇
    ഇക്ക and സുമലത mam ചുള്ളനും ചുള്ളത്തിയും 😍😍

  • @shivinkunnupara2131
    @shivinkunnupara2131 10 місяців тому +24

    Gem is gem..remix കേട്ടിട്ട് വരേണ്ട അവശ്യം ഒന്നും ഇവിടെ തൽകാലം ഇല്ല😏❤️

  • @mfroms3199
    @mfroms3199 11 місяців тому +11

    ഒരു ലാലേട്ടൻ ഫാനായ ഞാൻ, കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂക്കയുടെ ആരാധകൻ ആണ്. അസൂയയാണ് അങ്ങേരു ചെയ്യുന്ന റോളുകളോട്.
    ഈ പാട്ടും, അലക്സാൻഡറും, സുജയും ❤...
    ഹോ എന്താ ഫീലിംഗ്. 😊

  • @manirk8884
    @manirk8884 Рік тому +10

    എത്ര തവണ എപ്പോൾ കേട്ടാലും മതിവരാത്ത ഗാനം ... ബസിൽ വെച്ച് കേട്ട് വേറെ സ്റ്റോപ്പിൽ പോയി ഇറങ്ങിയിട്ടുണ്ട് ഞാൻ പാട്ട് കേൾക്കാൻ വേണ്ടി

  • @spectator616
    @spectator616 3 роки тому +12

    സാമുവൽ ജോസഫ് എന്ന ശ്യാം സർ❤
    എൺപതുകളിലെ പല ബ്ലോക്ക്ബസ്റ്റർ സിനിമകളുടെയും അപാര ഫീൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളിലൂടെയും പാട്ടുകളിലൂടെയും പകർന്നു തന്ന സംഗീതസംവിധായകൻ!!

    • @anjalym92
      @anjalym92 3 роки тому

      Highest paid music director of that time.

  • @anjalym92
    @anjalym92 3 роки тому +223

    സുമലത എന്തൊരു തലയെടുപ്പ് ആണ്..ചുമ്മാ cute,bubbly എന്നൊന്നും അല്ല..very sharp features too.ആരും ശ്രദ്ധിക്കും

    • @malavikanair3157
      @malavikanair3157 3 роки тому +8

      💯

    • @abinjames8475
      @abinjames8475 2 роки тому +7

      💯സത്യം,അത് കഴിഞ്ഞു കനക, ഇപ്പോ ആണേൽ ആരുമില് ileana d'cruz കുഴപ്പമില്ല

    • @Z12360a
      @Z12360a Рік тому

      💯💯❤

    • @rajan3338
      @rajan3338 Рік тому +7

      ​@@abinjames8475 SUMALATHAYKKU PAKARAM SUMALATHA MAATHRAM!poovacha khader num syam num nanni!🙏💟💟💟💟💟🙏

    • @rajan3338
      @rajan3338 Рік тому +1

      Naadan pennu!

  • @aaaliyashajahan22
    @aaaliyashajahan22 11 місяців тому +41

    1:56 fell for this portion!😭💯

  • @ksa7010
    @ksa7010 3 роки тому +23

    എക്കാലത്തും ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുക യാണെങ്കിൽ കൂടെ പാടി പോകും അതാണ് ഈ പാട്ടുകളുടെ പ്രത്യേകത,💙❤️

  • @leftraiser699
    @leftraiser699 11 місяців тому +23

    ഓസ്‌ലർ കണ്ടതിന് ശേഷം കമന്റുന്ന പത്താമത്തെ ആളാണ് ഞാൻ. തീർച്ചയായും നിങ്ങൾ അതിന് ശേഷമായിരിക്കും.😅

  • @sree5197
    @sree5197 11 місяців тому +15

    Old പൂമാനമേ മനോഹരം......New പൂമാനമേ.......അതിമനോഹരം.... ❤️🥰

  • @SojiSojimol
    @SojiSojimol 10 місяців тому +9

    സുമലത വളരെ സുന്ദരി ആയിരുന്നു നിറക്കൂട്ട് സിനിമയും

  • @serjiphilip9578
    @serjiphilip9578 11 місяців тому +22

    unexpected song in thriller movie and how it was placed, very pleasant to hear and watch it in theatre....

  • @sijisilas3029
    @sijisilas3029 2 роки тому +25

    പൂവച്ചൽ ഖാദർസാറും, ശ്യാംസാറും,ചിത്രചേച്ചിയും മലയാളികൾക്ക് സമ്മാനിച്ച മധുരഗാനം....

    • @Bose1080
      @Bose1080 Рік тому +1

      Chitra alla padiyathu

    • @sijisilas3029
      @sijisilas3029 Рік тому

      @@Bose1080 ??? പിന്നെ ആരാണ്.?

    • @ajithajithreshma6904
      @ajithajithreshma6904 10 місяців тому +2

      പിന്നെ ആരാ ഒന്നുപോടോ അത് എന്റെ ചിത്രാമ്മ തന്നെ പാടിയത് ആണ് ❤♥

  • @juneeshelayadath7631
    @juneeshelayadath7631 11 місяців тому +18

    20k views ആയിരുന്നു ഇന്നിപ്പോ 803k views
    Ozler effect 😮

    • @naznin2281
      @naznin2281 10 місяців тому +5

      There is Another Video of This Song It Has 18 Million Views Before Ozler 😬 Just Check universal malayalammovies UA-cam Channel..

  • @rosecreativemedia824
    @rosecreativemedia824 3 роки тому +21

    പൂമാനമേ ഒരു രാഗമേഘം
    Music: ശ്യാം
    Lyricist: പൂവച്ചൽ ഖാദർ
    Singer: കെ എസ് ചിത്ര
    Film/നിറക്കൂട്ട് 💛
    പൂമാനമേ ഒരു രാഗമേഘം താ...(2)
    കനവായ്...കണമായ്...ഉയരാൻ...
    ഒഴുകാനഴകിയലും
    പൂമാനമേ ഒരു രാഗമേഘം താ...
    കരളിലെഴും ഒരു മൗനം...
    കസവണിയും ലയമൗനം...
    സ്വരങ്ങൾ ചാർത്തുമ്പോൾ ആ..
    (കരളിലെഴും)
    വീണയായ് മണിവീണയായ്...
    വീചിയായ് കുളിർ‌വാഹിയായ്...
    മനമൊരു ശ്രുതിയിഴയായ്...
    (പൂമാനമേ)
    പതുങ്ങി വരും മധുമാസം...
    മണമരുളും മലർ മാസം...
    നിറങ്ങൾ പെയ്യുമ്പോൾ
    (പതുങ്ങി വരും)
    ലോലമായ് അതിലോലമായ്...
    ശാന്തമായ് സുഖസാന്ദ്രമായ്...
    അനുപദം മണിമയമായ്...
    (പൂമാനമേ)......🎼✨💖

  • @alameen7251
    @alameen7251 11 місяців тому +13

    ഓസ്ലർ ന് ശേഷം നമ്മൾ എല്ലാം വീണ്ടും ഇവിടെ ഒത്തു കൂടുകയാണ് ❤❤❤❤

  • @aishwaryarnair39
    @aishwaryarnair39 4 місяці тому +2

    E song nte familyude favrt song anu e songinodulla ishtamkondu nte pappaji ammayku sumalatha mam uduthirikkunna ethe same saree vangi koduthittundu
    Ippozhum amma athu use cheyunnundu❤❤❤❤

  • @galaxyhail6584
    @galaxyhail6584 3 роки тому +15

    വല്ല്യമാവന്റെ കല്ല്യാണവീഡിയോയിൽ ഈ പാട്ട് കേട്ട് കൺകുളിർമയായിരിന്ന കാലം

  • @akshayc4145
    @akshayc4145 3 роки тому +6

    ആ ചിത്രം വരയ്ക്കുന്ന കയ്യും, പടവും..
    പരസ്യകല - ഗായത്രി..
    ഗായത്രി അശോകൻ സഫാരി ചാനലിൽ പറയുന്നുണ്ട്..
    എത്ര കലാകാരന്മാരുടെ സർഗാത്മകപരിശ്രമമാണ് ഒരു സിനിമ..

  • @SURIYANNA43
    @SURIYANNA43 10 місяців тому +2

    1:27 കരളിൽ എഴും ഒരു മൗനം കാസവണിയും ലയ മൗനം സ്വരംങ്ങൾ ചാർത്തുമ്പോൾ വീണയായി മണി വീണയായി 😵❤️✨ ഈ line തൊട്ട് ഒരു പ്രത്യേക addiction 💎💝 Old is gold 🌺 ഇതാണല്ലേ 🤍

  • @sujithv2521
    @sujithv2521 3 роки тому +87

    നിറക്കൂട്ട് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      നിറക്കൂട്ട് മൂവി ഫാൻസ് സൈക്കിൾ ഇവിടെ ലൈക്👍👍👍

    • @amal_b_akku
      @amal_b_akku 3 роки тому +5

      Fan like👍🥰

    • @sujithv2521
      @sujithv2521 3 роки тому +1

      @@amal_b_akku 👍👍👍

  • @anaghaanizham
    @anaghaanizham 11 місяців тому +4

    Ithpole super hit 80’s 90’s songs veendum malayalam moviesil use cheyyunnath valare nallath aan… evergreen aayi irikum.. also young generation could listen to those gems… just watched Ozler and got goosbumbs listening to this song…

  • @CamSam09
    @CamSam09 7 місяців тому +4

    I see most comments are about Mammooty only. How people are unjust or obsessed.
    This beautiful song is sung by Chithra, a music director and the lyricist. There is most beautiful Sumalatha but nobody commented on them all, how strange.

  • @abdulrahiman3218
    @abdulrahiman3218 9 місяців тому +1

    അപ്പൊ.. ഇപ്പോഴും ഈ പാട്ട് കേൾക്കാൻ.. എന്ത് രസമാണ്.. കേൾക്കുമ്പോൾ തന്നെ ശരീരത്തിൽ കുളിരു കോരിയിടുന്നത് പോലെ ഒരു ഫീലിംഗ് ആണ്.. എത്ര കണ്ടാലും മതിവരാത്ത ആ ഗാന രംഗം.. ജോഷി സാറിന്റെ നെറ്റിയിലെ പൊൻതൂവൽ ആണ്, ആ പാട്ട് 😂🌹💥👍🙏

  • @haroonrasheed6120
    @haroonrasheed6120 11 місяців тому +38

    തിയേറ്ററിൽ കേട്ടപ്പോൾ ഇജ്ജാതി feeling 🥰🥰

  • @ajithajithreshma6904
    @ajithajithreshma6904 10 місяців тому +2

    മമ്മുക്കയുടെ ഓരോ കഥാപാത്രങ്ങളെ എല്ലാം എത്ര മനോഹരം ആക്കിയിരിക്കുന്നു ഇക്ക കൂടെ സുമലത mam കൂടെ ചേരുമ്പോൽ അതിനു വേറെ ഒരു ഭംഗി ❤love u ഇക്ക ❤❤❤

  • @sharankumar3297
    @sharankumar3297 11 місяців тому +9

    വർഷങ്ങൾക് ശേഷം മമ്മൂക്ക തന്നെ ഭാഗമായ ചിത്രത്തിൽ മമ്മൂകയുടെ song 😍✨ Abraham ozler 🔥

  • @valsapoly9517
    @valsapoly9517 3 місяці тому +1

    അച്ഛനെപ്പോലെ തന്നെ മോളും എന്ത് മനോഹരമായാണ് പാടുന്നത് . ഒരു രക്ഷയുമില്ല ....❤❤❤🎉🎉🎉

  • @harshss1200
    @harshss1200 3 роки тому +30

    മമ്മൂക്കയ്ക്ക് ലാലേട്ടന്റെ അത്ര ഹിറ്റ്‌ സോങ്‌സ് ഇല്ല.. എന്നാൽ ഉള്ളതിന് അത്രയും റിപീറ്റ് വാല്യൂ ഉണ്ട് ❤

    • @rahultr4383
      @rahultr4383 Рік тому +5

      പാട്ട് ഉള്ള പടങ്ങൾ മമ്മൂട്ടിക്ക് കുറവാണു കൂടുതൽ invrstigate films ആരുന്നല്ലോ

    • @indiankuttan401
      @indiankuttan401 Рік тому

      ​@@rahultr4383സേതുമാധവൻ...

    • @singharamnathan6345
      @singharamnathan6345 Рік тому

      NAME PLESE IN HINDI VERSION AND TAMIL VERSION OF THIS AMAZING ICONIC SONG OF THE FILM THANKS. 18/12/2023 11:42

    • @Positiveviber9025
      @Positiveviber9025 11 місяців тому

      @@rahultr4383ponninkudadhinu enthinaa pott

  • @mariyajoy5603
    @mariyajoy5603 11 місяців тому +3

    ഓസ്‌ലർ കണ്ടിട്ട് പേടി ആകുവായിരുന്നു. ഫുൾ കൊല്ലുന്നത് ആയിരുന്നു. ആകെ ആശ്വസം തോന്നിയത് ഈ പാട്ട് കേട്ടപ്പോൾ മാത്രം ആയിരുന്നു. നല്ല രസം ആയിരുന്നു തിയറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ. യൂട്യൂബിൽ കേൾക്കുന്നതിലും രസം ആയിരുന്നു ഈ പാട്ട് തിയറ്ററിൽ കേട്ടപ്പോൾ.

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +8

    നന്ദി ഇത്രയും നല്ല ക്വാളിറ്റിയിൽ ഓഡിയോ തന്നതിന്

  • @sreeneshpv123sree9
    @sreeneshpv123sree9 10 місяців тому +4

    ഈ പാട്ട് എനിക്ക് ഇഷ്ടമാണ്.എങ്കിലും മമ്മൂട്ടി ഉയർന്നു വന്നു ജോഷി ചിത്രങ്ങളിൽ...❤

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 2 роки тому +6

    ശ്യാം പൂവച്ചാൽ ഖാദർ ടീമിന്റെ അനശ്വര ഗാനം,,, പ്രണാമം ശ്രീ ഖാദർ സർ, ശ്രീ ശ്യാം സർ,,, പിന്നെ ചിത്ര ചേച്ചിയുടെ ആലാപനം,,,

  • @bluebell2215
    @bluebell2215 8 місяців тому +14

    Abraham Ozler nu shesham kaanan vannavar like adi 👍

  • @vidumontv9147
    @vidumontv9147 7 місяців тому +2

    ഗായത്രി അശോക് എന്ന മലയാളത്തിലെ മികച്ച പോസ്റ്റർ ഡിസൈനറുടെ അതുല്യ കരസ്പർശം, ആ വരയ്ക്കുന്ന കൈയ്‌കൾ മമ്മൂട്ടിയുടേതല്ല.

  • @praveenpr7552
    @praveenpr7552 10 місяців тому +4

    സംഗീതം. ശ്യാം ❤ എന്തൊരു composition 🔥💥

  • @87shineshine
    @87shineshine 8 місяців тому

    മനോഹരമായ ഗാനം സുമലത സൂപ്പർ അഭിനയം പഠിച്ചു തുടങ്ങാത്ത മമ്മൂട്ടി.ഈ ഗാനരംഗം ഇപ്പോ എടുത്താൽ പുള്ളി തകർത്തേനെ

  • @memorylane7877
    @memorylane7877 3 роки тому +10

    കഥ ഇതുവരെ സിനിമയിലെ മഴവില്ലിൻ മലർതേടി എന്ന പാട്ടു കൂടി അപ്‌ലോഡ് ചെയ്യൂ!!❤

  • @sunithagigi9317
    @sunithagigi9317 Рік тому

    എത്രകേട്ടാലും എത്ര കണ്ടാലും മതിവരാത്ത പാട്ട് സുമലതയുടെ സൗന്തര്യവും മമ്മൂട്ടിയുടെ ഭാവാഭിനയവും .. കൂടി ആയപ്പോൾ ഈപ്പാട്ടിന് ആവശ്യത്തിലധികം നിറക്കൂട്ട്::..
    ചിത്രചേച്ചിയുടെ ശബ്ധ സാന്തര്യത്തിന് മുന്നിൽ നമിക്കുന്നു.