Oru Sanchariyude Diary Kurippukal | EPI 385 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 7 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_385
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 385 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 982

  • @SafariTVLive
    @SafariTVLive  3 роки тому +113

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @jephinjoseph5736
    @jephinjoseph5736 3 роки тому +746

    ബൈജു ചേട്ടൻ വന്നപ്പോൾ അതൊരു വിത്യസ്ത അനുഭവം ആയി

    • @clubhousetalks7578
      @clubhousetalks7578 3 роки тому +21

      സന്തോഷ്‌ സാറിന്റെ ഇന്നലത്തെ ക്ലബ്‌ ഹൌസ് ചർച്ച ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @naveenbenny5
      @naveenbenny5 3 роки тому +4

      👍👍👍

    • @divyamohan1783
      @divyamohan1783 3 роки тому +5

      Satyam

    • @habeebrahman8218
      @habeebrahman8218 3 роки тому

      😍

    • @aneeshsafe
      @aneeshsafe 3 роки тому

      ബൈജു N നായർ എന്ന് പറയൂ.... 😤😤😤

  • @mvarunlal
    @mvarunlal 3 роки тому +1344

    ഈ പ്രോഗ്രാം ഒരു വിശപ്പായി മാറിയിരിക്കുന്നു

  • @rakeshrak4146
    @rakeshrak4146 3 роки тому +308

    " Risk എടുക്കാൻ തയാറുള്ളവനാണ് വിജയം ഉണ്ടാക്കുന്നത് "..!✌🏻 SGK😍

  • @imraj0055
    @imraj0055 3 роки тому +321

    ആകാശത്ത് നിന്നും ഭൂമിയെ കാണാൻ മാത്രമല്ല അത് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാൻ കൂടിയാണ് അദ്ദേഹത്തിന്റെ യാത്ര. അത് എത്രയും വേഗം കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു😍😍

    • @clubhousetalks7578
      @clubhousetalks7578 3 роки тому

      സന്തോഷ്‌ സാറിന്റെ ഇന്നലത്തെ ക്ലബ്‌ ഹൌസ് ചർച്ച ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @telltell8219
      @telltell8219 3 роки тому +1

      അയാൾ പോകണ്ട എന്നാണ് എനിക്ക് തോന്നുന്നത്!അയാൾ പോയാൽ ഇനി തിരിച്ചു വരുമോ? ചാൻസ് കുറവാ

    • @samcm4774
      @samcm4774 3 роки тому +4

      @@telltell8219 Negative അടിക്കല്ലേ...

    • @vinuabraham987
      @vinuabraham987 3 роки тому +1

      @@telltell8219 Edo ithi aadyam thanne parayana kaaryam kettittano ithu parayane? Kashtam

    • @888------
      @888------ 3 роки тому

      ഈ തേങ്ങ ഇപ്പൊൾ തന്നെ nasa live എന്ന് you tube search ചെയ്താൽ കാണാം👍

  • @shajudheens2992
    @shajudheens2992 3 роки тому +222

    എന്നെ പോലുള്ള സാധാരണക്കാരന് ആരും പറഞ്ഞു തരാത്ത കുറെ അറിവുകൾ പകർന്ന് തന്നതിന് നന്ദി.

  • @user-dn2yd5xh7o
    @user-dn2yd5xh7o 3 роки тому +52

    ഇതിന്റെ അവസാനം ഉള്ള ആ END മ്യൂസിക് അതൊരു സംഭവം ആണ്..ലോകത്തെ മഹാത്ഭുതങ്ങളെ കുറിച് കേൾക്കുമ്പോ ഉണ്ടാകുന്ന ആ ഒരു കോരിത്തരിപ് 🔥🥰

    • @minylookose3539
      @minylookose3539 3 роки тому +3

      It is the theme music of movie 'Crimson Tide' (1995)

  • @anandhua2368
    @anandhua2368 3 роки тому +81

    👌അമിതമായ ആശങ്കകളാണ് ഇന്ത്യക്കാരുടെ പ്രശ്നം.... സായിപ്പിന് അത് ഇല്ല എന്നുള്ളതാണ് അവരുടെ വിജയവും. 💯✔️ശരിയാണ് സർ.

  • @Rob_and_Jo
    @Rob_and_Jo 3 роки тому +418

    കാത്തിരുന്നു ഇതുപോലെ കാണുന്ന വേറെ ഒരു പ്രോഗ്രാം ഇല്ലാ❣️❣️
    സഫാരി 💕
    Sgk❣️

    • @clubhousetalks7578
      @clubhousetalks7578 3 роки тому +4

      സന്തോഷ്‌ സാറിന്റെ ഇന്നലത്തെ ക്ലബ്‌ ഹൌസ് ചർച്ച ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @manarcadumachaan6313
      @manarcadumachaan6313 3 роки тому +3

      Very correct

    • @arjun2404
      @arjun2404 3 роки тому +2

      Good

    • @sheminafahmicnk
      @sheminafahmicnk 3 роки тому

      സത്യമാണ് ഡൗൺലോഡ് ചെയ്ത് കാണും ഞാനിത്

    • @sheminafahmicnk
      @sheminafahmicnk 3 роки тому

      @@interestingvideos361 ഇല്ല

  • @pabloescobar1485
    @pabloescobar1485 3 роки тому +199

    ഞായറാഴ്ച ആവാൻ കാത്തിരിക്കും ഇത് കാണാൻ വേണ്ടി 💥

    • @nihadck6361
      @nihadck6361 3 роки тому +1

      Pablo Emilio Escobar Gaviria

    • @professordeepeshkrishna1750
      @professordeepeshkrishna1750 3 роки тому +2

      Bro
      ഈ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡ്സ് എപ്പോഴാണ് ടീവിയിൽ വരുന്നത്...
      ഞാൻ കാണുമ്പോൾ എല്ലാം കണ്ട എപ്പിസോഡ്സ് തന്നെ രീടെലികാസ്റ് ചെയ്യും... 🙄
      ദയവായി ഹെല്പ് ചെയ്യുക

    • @aruns.s4750
      @aruns.s4750 3 роки тому +1

      @@professordeepeshkrishna1750 Saturday 10 pm safari chanel

    • @professordeepeshkrishna1750
      @professordeepeshkrishna1750 3 роки тому +2

      @@aruns.s4750
      Dear movies on road and
      Charithram chalachitram time
      Too...
      👌thanks for your ans too

  • @muhammadsiraj6615
    @muhammadsiraj6615 3 роки тому +93

    ഇനി ആകാശത്തിലേക്ക് . ഞങ്ങൾ കുറെ ഫാൻസുകാരുടെ പ്രാര്ഥനയുണ്ട് 🌹🥰

  • @jishnus1548
    @jishnus1548 3 роки тому +84

    'ബഹിരാകാശയാത്രയെ വിവാഹവുമായി മെൻഷൻ ചെയ്യ്തത് സൂപ്പർ.😂😂😂😂😂😂

  • @Ullasjoy
    @Ullasjoy 3 роки тому +2

    ഇയാളുടെ ജീവിതമാണ് എന്റെ സ്വപ്നം ❤

  • @abelisac4971
    @abelisac4971 3 роки тому +120

    മനസിന്‌ സന്തോഷം തരുന്ന അപൂർവ പ്രോഗ്രാം..... ❤❤👍👍

    • @pabloescobar1485
      @pabloescobar1485 3 роки тому +1

      ഇതിൽ പറഞ്ഞ നരേന്ദ്രൻ ആരാ??

  • @susheeladevi8946
    @susheeladevi8946 3 роки тому +11

    ഞങ്ങൾ ഇതുപോലെ 2019 - ൽ ലക്നൗവിൽ നിന്നും bus -ൽ അലഹബാദിൽ ചെന്നിറങ്ങി കുഭമേളയുടെ സ്നാൻ ഘട്ടിലേക്ക് കീലോമീറ്ററോളം നടന്നതാണ്. താങ്കൾ പറയുമ്പോൾ അത് ശരിക്കും അനുഭവമായി.

  • @joshyjacob1533
    @joshyjacob1533 3 роки тому +58

    പങ്കുവക്കുന്നവർ ഒരേ പ്രായക്കാർ ആകുമ്പോൾ സ്വാഭാവികമായും അസ്വാദകരമാകും....

  • @vaisakhms2173
    @vaisakhms2173 3 роки тому +45

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ ❤കണ്ണൂരിൽ നിന്നും ഹൃദയം നിറയെ സ്നേഹവുമായി ഒരു ആരാധകൻ 😊

  • @mohammedhaseeb456
    @mohammedhaseeb456 3 роки тому +51

    പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിമിതികളുമൊക്കെ ഉണ്ടെന്ന് അറിയാം എന്നാലും ആഴ്ചയിൽ രണ്ട് വട്ടം എങ്കിലും ഈ പരുപാടി കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. 🙏🏼

    • @cijoykjose
      @cijoykjose 3 роки тому +1

      Old episodes 1st thottu re telecast cheyythaal mathi ...😊

  • @salimsha326
    @salimsha326 3 роки тому +35

    സാറിന്റെ ചിരി ഒരു രക്ഷയില്ല 😍😊😊

    • @vimsageer7537
      @vimsageer7537 3 роки тому

      ?????

    • @salimsha326
      @salimsha326 3 роки тому

      @@vimsageer7537 കൗതുകം ആയി തോന്നി

  • @dkn99100
    @dkn99100 3 роки тому +8

    Congratulations, sir
    താങ്കൾ വളരെ രസികൻ ആയി ഇപ്പോൾ പ്രോഗ്രാം അവതരിപ്പിക്കുന്നു. ബൈജു നായർ നല്ല കോബിനേഷൻ ആയിട്ടുണ്ട്👍

  • @ashrafpc5327
    @ashrafpc5327 3 роки тому +61

    ഇന്നലെ club house ൽ താങ്കളുടെ ചർച്ച കഴിയുന്നത് വരെ ശ്രവിച്ചു.
    അടിപൊളി. Club house ൽ ഇത് വരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചർച്ച.
    അടുത്ത ശനിയാഴ്ച 8 മണിക്ക് വീണ്ടും കാണാം
    Waiting

    • @abinsam366
      @abinsam366 3 роки тому +1

      Recorded version link undo?

    • @clubhousetalks7578
      @clubhousetalks7578 3 роки тому +3

      @@abinsam366 സന്തോഷ്‌ സാറിന്റെ ഇന്നലത്തെ ക്ലബ്‌ ഹൌസ് ചർച്ച ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @nishadleo6802
      @nishadleo6802 3 роки тому

      അടുത്ത ചർച്ച എന്നാണ്

    • @drsupriyasharath7504
      @drsupriyasharath7504 3 роки тому

      How to join

    • @SandeepJosephsan
      @SandeepJosephsan 3 роки тому +1

      Can you invite me

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +69

    ഇന്നലെ ക്ലബ് ഹൗസിലെ സന്തോഷ് സാറിന്റെ പ്രോഗ്രാമിന് ശേഷം ഇന്ന് ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണുമ്പോൾ ഇജ്ജാതി ഫീലിംഗ്‌സ് 😍😍😍❤️❤️❤️

    • @ktashukoor
      @ktashukoor 3 роки тому +2

      ഇന്നലെ ഉണ്ടായോ.. ഇനി എന്നാ?

    • @HABEEBRAHMAN-em1er
      @HABEEBRAHMAN-em1er 3 роки тому

      @@ktashukoor No idea, clubhouse il sir ne follow cheyyuka, notification varum

    • @keralayoutubersshorts4729
      @keralayoutubersshorts4729 3 роки тому +1

      @@ktashukoor varunna saturday

  • @viswas_a
    @viswas_a 3 роки тому +25

    ഇന്നലെ രാത്രി 10 മണിക്ക് കണ്ടു---
    ഒരുപാട് നല്ല ഉത്തരങ്ങൾ---
    സഫാരി സ്നേഹിക്കുന്നവർ
    സഞ്ചാരത്തെ സ്നേഹിക്കുന്നവർ മിസ്സ് ചെയ്യാതെ കാണുക
    നല്ലൊരു അനുഭൂതി നിങ്ങൾക്ക് ലഭിക്കും--- അത് തീർച്ച

  • @freevoyager5058
    @freevoyager5058 3 роки тому +58

    ഈ പ്രോഗ്രാം എല്ലാ ദിവസവും ഇടാൻ പറ്റുമോ അത്രക്കങ്ങട് ഇഷ്ടപ്പെട്ടു പോയി addicted എന്ന് വേണമെങ്കിൽ പറയാം fav program ever💖

    • @ulakkamedia8026
      @ulakkamedia8026 3 роки тому +3

      മുൻ പിൻ നോക്കാതെ കണ്ടിരിക്കും...

    • @freevoyager5058
      @freevoyager5058 3 роки тому +1

      @@ulakkamedia8026 athe oro azhchayum waiting aan tv lum youtube lum kaanum

    • @askarali1206
      @askarali1206 3 роки тому +3

      ഇന്നലെ ക്ലബ്ഹൗസിൽ ഉണ്ടായിരുന്നു
      2മണിക്കൂറിന്റെ മുകളിൽ ഉള്ള പരിപാടി
      ഇനി നെക്സ്റ്റ് വീക്ക്‌ ഉണ്ടാകും

    • @freevoyager5058
      @freevoyager5058 3 роки тому

      @@askarali1206 club housil ooh

    • @askarali1206
      @askarali1206 3 роки тому

      @@freevoyager5058 athe

  • @jayanbabu3843
    @jayanbabu3843 3 роки тому +45

    കോവിഡ് കാലത്ത് ആഴ്ചയിൽ ഒരു പാൽ പായസം ഡയറികുറിപ്പുകൾ. സഞ്ചാരം ഇഷ്ടം ❤️❤️❤️

  • @manzoorrafeek3131
    @manzoorrafeek3131 3 роки тому +50

    സാറിൻ്റെ അവതരണം വളരെ മികച്ചതാണ് സന്തോഷ് സാർ ഇഷ്ട്ടം

  • @abctou4592
    @abctou4592 3 роки тому +25

    ഒരു നിരീക്ഷകനായ സഞ്ചാരി, ജീവിതത്തിലെ സങ്കീർണതകളെ ലഘൂകരിച്ചുകാണാനും അത് ഏറ്റവും മാന്യമായും മൃദുവായി അവതരിപ്പിക്കുകയും ചെയ്യുന്നു.

  • @RatheeshMohan
    @RatheeshMohan 3 роки тому +54

    ഞാൻ 12 മണി വരെ കാത്തിരിക്കാതെ
    സഫാരി ചാനലിൽ 8am ന് ടീവി യിൽ കണ്ടു, കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ടാണ്, അമ്മാവനോട് ഒന്നും തോന്നരുത് 🙏🙏🙏🙏

    • @davidjose8703
      @davidjose8703 3 роки тому +3

      Why don't you watch at 10pm on Saturday ?

    • @samcm4774
      @samcm4774 3 роки тому +1

      Saturday 10:00pm ന് കണ്ടൂടേ... Saturday 10:00pm ആണ് premier Telecast time

    • @RatheeshMohan
      @RatheeshMohan 3 роки тому +1

      @@samcm4774 അറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞുമില്ല 😭😭😭

    • @RatheeshMohan
      @RatheeshMohan 3 роки тому +1

      @@davidjose8703 ഇനി അങ്ങനെ നോക്കാം 👍👍

    • @samcm4774
      @samcm4774 3 роки тому +1

      @@RatheeshMohan Yes.. അതേ.. ശനിയാഴ്ച 10:00pm ന് തന്നെ..

  • @satheesannair6841
    @satheesannair6841 3 роки тому +18

    നിങ്ങൾ രണ്ടുപേരും കൂടി അവതരിപ്പിക്കുമ്പോൾ കേട്ട് ഇരിക്കാൻ ഒരു പ്രതേക സുഖം ഉണ്ട് 👍👍 keepit up

  • @anandhuchandrababu1188
    @anandhuchandrababu1188 3 роки тому +37

    She.. ഈ പ്രോഗ്രാം 1 മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ.. ♥️

  • @anoopanu5133
    @anoopanu5133 3 роки тому +2

    12:53 എന്ത് സത്യം ഉള്ള വാക്കുകൾ..❤️

  • @shibilrehman
    @shibilrehman 3 роки тому +52

    കാത്തിരിപ്പിന്റെ ഒരു സുഖം...
    😊💞💞💞

  • @okm912
    @okm912 3 роки тому +11

    രണ്ടാളും കൂടി മനുശ്യനെ
    ഒരു വ യിക്കാകും
    വേറെ ലെവലാണെ നിങ്ങൾ

  • @vishnukg007
    @vishnukg007 3 роки тому +16

    ആ കുംഭമേള സഞ്ചാരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമോ സർ?? ഇന്ത്യൻ സഞ്ചാരം ഒക്കെയും മികവേറിയത് ആയിരുന്നു..
    Thanks for these memories

  • @hafismoideen6925
    @hafismoideen6925 3 роки тому +2

    12:52 സന്തോഷ് സർ പറഞ്ഞത് വളരെ ശെരിയാണ്. നമ്മളെ
    IT engineer എന്ന പേരിട്ട് കമ്പ്യൂട്ടർ ഗുമസ്ഥൻമാരാക്കി മൂലക്കിരുത്തിയിട്ട് അവർ നിർമിത ബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾ അന്വഷിച്ചു പോയി.

  • @simonkk8196
    @simonkk8196 3 роки тому +46

    സത്യത്തിൽ ഇപ്പോൾ ജീവിതം മുൻപോട്ട് പോകുന്നത് സഫാരി ചാനലിനൊപ്പമാണ് അത്യാവശ്യ ന്യൂസ് ഒഴിച്ച് മറ്റ് പരിപാടികൾ ഒന്നും തന്നെ ഇപ്പോൾ കാണാൻ തോന്നാറേയില്ല

  • @CANVASARTS123
    @CANVASARTS123 3 роки тому +65

    Santhosh sir ന്റെ ബഹിരാകാശ യാത്രയ്ക്ക് കാത്തിരിക്കുന്നവർ ആരൊക്കെ❤️

  • @fellassworld
    @fellassworld 3 роки тому +19

    ആശങ്കകളില്ലാതെ എന്തു മലയാളി 💪😅നമ്മളും മാറും.. ❤️

  • @blezzputhenpurackal1400
    @blezzputhenpurackal1400 3 роки тому +5

    സാറിന്റെ സംഭാഷണം കേട്ടു ഇരിക്കാൻ തന്നെ ഒരു സുഖം ആണ്‌.... 😍😍

  • @muhammedakram8748
    @muhammedakram8748 3 роки тому +74

    മലയാളിയെ സംസാരങ്ങളിലൂടെ ലോകം കാണിച്ച വ്യക്തി

    • @krishdvl3124
      @krishdvl3124 3 роки тому

      സാർ.. ഈ Program.. ആഴ്ചയിൽ 2 ദിവസം.. സംപ്രേഷണം ചെയ്യാൻ പറ്റുമോ... ?

  • @harikrishnankg77
    @harikrishnankg77 3 роки тому +3

    മലയാളി കാഴ്ചയുടെ വിസ്മയം ആദ്യം കാണുന്നതു സന്തോഷ്‌ സർ ന്റെ ക്യാമറയിലൂടെ ആണ് 💯💯❤️❤️ സഫാരി

  • @mkmg9953
    @mkmg9953 3 роки тому +178

    130 രാജ്യത്തെ നമുക്ക് പരിചയപ്പെടുത്തിയ ഒരേയൊരു മനുഷ്യ സാറ്റലൈറ്റ് SGK

  • @sabareesanambatt
    @sabareesanambatt 3 роки тому +2

    സന്തോഷ് സാർ ബഹിരാകാശ യാത്ര നടത്തി വിജയകരമായി തിരിച്ചെത്തിയതിനു ശേഷം ഇതുപോലെ ഒരു സൗഹൃദ സംഭാഷണം കാഴ്ചക്കാർക്കു സമ്മാനിക്കാനിട വരട്ടെ എന്നാശംസിക്കുന്നു!

  • @nishandhrajendran4294
    @nishandhrajendran4294 3 роки тому +11

    Sir , Cholas conquered almost Asia by having most advanced Navy 1000 years back.
    Just posting my knowledge in addition to your comments.
    From a big fan and an aspirant of you SGK.

  • @mohammedsavad3611
    @mohammedsavad3611 3 роки тому +23

    Biju N Nair & SGK best combination ✌️✌️🥰

  • @user-dn2yd5xh7o
    @user-dn2yd5xh7o 3 роки тому +12

    ഈ പ്രോഗ്രാമിൻ അഡിക്ട് ആയിരിക്കുന്നു 🔥🔥😁

  • @shajiss7454
    @shajiss7454 3 роки тому +6

    എന്തു ചിന്തിക്കണം എന്നതാണ് അദ്ദേഹം പറഞ്ഞു തന്നു super

  • @sanaashraf7000
    @sanaashraf7000 3 роки тому +6

    The only channel which relieves the pain of my loneliness...

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +2

    Sir nte മുഖത്ത് നോക്കി sir പറയുന്നതിങ്ങനെ കേട്ടിരുന്നു പോകുന്നു, 😍ഇന്നത്തെ എപ്പിസോഡ് തുടങ്ങിയപ്പോൾ മുതൽ ഒരു ചിരിയോടെ തന്നെ ആണ് കേട്ടിരുന്നത്... ഒരുപാട് നന്ദി sir, അങ്ങയെ പോലെ അങ്ങ്മാത്രമേ ഉള്ളൂ,.. കാത്തിരിക്കുന്നു ഓരോ എപ്പിസോഡ് നായി.. 🙏🙏

  • @Linsonmathews
    @Linsonmathews 3 роки тому +36

    നമ്മുടെ ഫേവ് ചാനൽ 😍
    സന്തോഷ്‌ ഏട്ടൻ 🤗❣️

  • @JKF17
    @JKF17 3 роки тому +3

    ഈ ചാനലിന് addict ആയി പോയി, ബൈജു ചേട്ടൻ നൈസ് ആയി endeavor നു ഒരു കൊട്ട് കൊടുത്തത് അതു കിട്ടേണ്ടവർക്ക് കൊണ്ടു 😂😂😂 ബൈജു ചേട്ടൻ സൂപ്പർ 👍

  • @sheejamathew4598
    @sheejamathew4598 3 роки тому +24

    A humble person with wide vision

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +11

    *കൂടുതൽ ആശങ്ക അത് ഒരു പ്രശ്നംതന്നെയാണ്*

  • @naseehmakkaraparamba5454
    @naseehmakkaraparamba5454 3 роки тому +5

    ഇത് വരെ പോകാൻ സാധിച്ചിട്ടില്ലാത്ത എന്നാൽ പോകാൻ ഏറ്റവും ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതല്ലാമാണ് സന്തോഷേട്ടാ..

  • @npshakeel
    @npshakeel 3 роки тому +9

    Biju sir pls continue this here, u guy’s chemistry work out well here

  • @murshidameen5009
    @murshidameen5009 3 роки тому +6

    ഇനിയും ഇത്തരം നർമ്മങ്ങൾ നിറഞ്ഞ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു🔥😍

  • @irshadnageri6015
    @irshadnageri6015 3 роки тому +6

    ശനിയാഴ്ച സന്തോഷ് സർ CLUB HOUSE ൽ ഉണ്ടായിരുന്നു.സർ ഇനിയും വരണം.എല്ലാവർക്കും ഒരുപാട് അറിവുകൾ ലഭിക്കും.

  • @vipinns6273
    @vipinns6273 3 роки тому +19

    ഡയറി കുറിപ്പുകൾ 😍👌👏👍❤

  • @salimsha326
    @salimsha326 3 роки тому +138

    സാറിന്റെ ഭാഷ ശൈലി യിൽ മാറ്റമുണ്ട്. കുറച് കോമഡി ഒക്കെ പറയുന്നുണ്ട്

    • @jalajabhaskar6490
      @jalajabhaskar6490 3 роки тому +22

      Yes... because of the person sitting opposite to him 😀

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +6

      സംഗഗുണം നർമബോധികളുടെ അടുത്തിരുന്നാൽ സ്വാഭാവികമായും കൂടെ നല്ല നർമങ്ങളുണ്ടാകും😂😂😂

    • @ktashukoor
      @ktashukoor 3 роки тому +4

      ബൈജു ചേട്ടൻ ഉണ്ട്.. അതാണ്

    • @ktashukoor
      @ktashukoor 3 роки тому

      Gas chamber കൂട്ടക്കൊല പോലും തമാശക്ക് ആണ് discussed. ഒറ്റക്ക് ആയപ്പോ കണ്ണു നിറഞ്ഞത്

    • @ktshajeer
      @ktshajeer 3 роки тому +1

      Thugന്റെ ഉസ്താദാണ് SGK

  • @cuteanimalsbirdspetslife569
    @cuteanimalsbirdspetslife569 3 роки тому +7

    "There is No risk, there is No real feeling of Life.."🙏🏽

  • @noushadalilocalman
    @noushadalilocalman 3 роки тому +2

    ഉറങ്ങാൻ നേരം കഥയും കേട്ടു ഉറങ്ങാൻ എന്താ രസം 😍

  • @vidhyarahul
    @vidhyarahul 3 роки тому +11

    10:40 to 13:35 What a reply !!😃👍👏

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +2

    സഫാരി 💜 മനസ്സിൽ വല്ലാത്ത ഒരു ഫീൽ തരുന്ന പ്രോഗ്രാം 💐💐💐💐💐💐💐💐💐💐💐💐

  • @sijomathew268
    @sijomathew268 3 роки тому +5

    നിങ്ങള് ഒരു ജിന്ന് അണ് ഭായ്‌ ❤️❤️❤️❤️

  • @faisalks175
    @faisalks175 3 роки тому +2

    ഭരണ സിരാ കേന്ദ്രങ്ങളിൽ സന്തോഷ്‌ ജിയെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ ഇന്ത്യയൊക്കെ വേറെ ലെവൽ ആയേനെ.

  • @Thejomation
    @Thejomation 3 роки тому +6

    *എല്ലാ സഞ്ചാരികളു൦ ഭൂമിയിൽ നിന്നു൦ ആകാശത്തെ കാണുമ്പോൾ , ആകാശത്ത് നിന്നു൦ ഭൂമിയെ കാണാൻ തോന്നിയ ആഗ്രഹം..👏🤩*

  • @exodusrosary2694
    @exodusrosary2694 3 роки тому +21

    കട്ട വെയിറ്റിംഗ് ആയിരുന്നു ലൈറ്റായി

    • @marykv4049
      @marykv4049 3 роки тому

      Nice to hear from you sir, great narrations. Thanks for the best conversation. Thank you two. Site seeing of different countries are so exciting. Thanks God for the best and difficult jobs.

  • @Sibindasss
    @Sibindasss 3 роки тому +5

    നിങ്ങൾ വേറെ ലെവൽ ആണ്‌ ❤

  • @arjunmadhav6628
    @arjunmadhav6628 3 роки тому +15

    കാത്തിരിപ്പിനു വിരാമം 😍😍🥰

  • @yoosafsalam8870
    @yoosafsalam8870 3 роки тому +4

    പോസറ്റീവ് ന്നു പറഞ്ഞാൽ ഇതാണ് hooo...🌹❤❤👍👍👌👌thanks sir

  • @Swiftpassager
    @Swiftpassager 3 роки тому +5

    Palace on wheels🚂. മലയാളി ഡാ..🔥

    • @s9ka972
      @s9ka972 3 роки тому +1

      *കൊട്ടാരത്തിൽ* *നരേന്ദ്രൻ* *ഒരു* *സാധു* *മനുഷ്യനാരുന്നു* . തിരുവല്ല മിഷൻ ഹോസ്പിറ്റലിൽ വെച്ച് 2012 ൽ മരിച്ചു . മയൂർ വിഹാറിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നു ഭക്ഷണം കഴിച്ച് പത്രങ്ങളിൽ കോളം എഴുതി ജീവിച്ച ഒരു സാധു മനുഷ്യൻ .

    • @Swiftpassager
      @Swiftpassager 3 роки тому

      @@s9ka972 എനിക്ക് ആ വിശേഷണം ഇഷ്ടപ്പെട്ടു അതെടുത്ത് പറഞ്ഞു എന്നേ ഒള്ളു (എല്ലാവരോടും ഇഷ്ടം മാത്രം)

  • @kishork3898
    @kishork3898 3 роки тому +20

    കാർത്തിരിക്കാർന്നു ❤🌹

  • @Neenapeacock
    @Neenapeacock 3 роки тому

    സന്തോഷ് സർ പറഞ്ഞതു പോലെ ഗംഗയും മഹാ കുഭമേളയും ഒരു അനുഭവം തന്നെയാണ്. കഴിഞ്ഞ കുഭമേളയിൽ പ ക്ങ്കെടുക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഒരിക്കലും മറക്കാത്ത ഒരു വട്ടം കൂടി അവിടം പോകണമെന്ന് മനസ്സ് കൊതിക്കുന്ന ഒരിടം - അതാണ് ഗംഗ... വളരെ നല്ല വിവരണം: സർ......

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +10

    *എല്ലാവരുടെ ചോദ്യങ്ങൾ കൂടെ ഉൾപെടുത്തുമെന്ന് വിചാരിക്കുന്നു*

  • @rajoyrajan
    @rajoyrajan 3 роки тому

    I studied during that time in Labour India public school ..remembering the hand over to Santhosh Chettan all the medical accessories ,clothes and money ..

  • @bluekygo6915
    @bluekygo6915 3 роки тому +12

    കാത്തിരിപ്പിന് വിരാമം

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +1

    Sandhosh sir risk ne patty paranjadh, anxiety ye patty paranjadh Ellam screen record cheydhu ... Wonderful thoughts...💞🥰🤟

  • @melvinabraham1515
    @melvinabraham1515 3 роки тому +7

    പാലസ് ഓൺ വീൽസ് 😍😍

  • @manojmanu8092
    @manojmanu8092 3 роки тому +1

    SGK ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

  • @induprakash01
    @induprakash01 3 роки тому +9

    രസകരമായ എപ്പിസോഡ് 👍👍👍🌹🌹

  • @ajithchandran9643
    @ajithchandran9643 3 роки тому +2

    Endeavour in the CSC is must see for Science enthusiasts. Goosebumps~

  • @qnnavasshareefquraish5391
    @qnnavasshareefquraish5391 3 роки тому +7

    10:46 Excessive thoughts can lead to stress And tension. it may interfere with the important work we have to do.

  • @jibinc7776
    @jibinc7776 3 роки тому +2

    നിങ്ങളുടെ അവതരണം ഒരു രേഖഹയും ഇല്ല....🥰🥰🥰🥰

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +14

    Kathirikkuyayirunnu❤❤❤❤❤❤❤❤❤❤

  • @sreejithsree1161
    @sreejithsree1161 3 роки тому +1

    പണ്ട് ശക്തിമാൻ കാണാൻ ആയിരുന്നു സൺ‌ഡേ ആകാൻ കാത്തിരുന്നത്. ഇപ്പൊ ഈ പരിപാടിയും. Adicted to SDK😍😍

  • @LM-gj4lp
    @LM-gj4lp 3 роки тому +5

    ഇന്നലെ രാത്രിയിലെ ക്ലബ് ഹൗസിൽ സാറിൻ്റെ അനുഭവങ്ങൾ പങ്ക് വെച്ചത് നന്നായിരുന്നു... ഇനിയും ക്ലബ് ഹൗസിൽ പ്രതീക്ഷിക്കുന്നു...❤️

  • @jeenas8115
    @jeenas8115 3 роки тому +2

    ഒന്നും പറയാൻ ഇല്ല. താങ്കളുടെ എല്ലാ programs.ചാനൽ പരിചയപ്പെടുത്തുന്ന എല്ലാം കാണും. ❤❤❤❤❤❤❤❤❤❤❤

  • @praveennallat3079
    @praveennallat3079 3 роки тому +6

    ഇദ്ദേഹത്തിന്റെ പാസ്പോർട്ട് ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്.

    • @freedom2564
      @freedom2564 3 роки тому

      Oru videoyil kanichitund,
      His 9th passport

    • @praveennallat3079
      @praveennallat3079 3 роки тому

      @@freedom2564 eth vdo anennariyo

    • @freedom2564
      @freedom2564 3 роки тому +1

      @@praveennallat3079 oormayilla, dairykuruppukalil alla, journey preparation parayunna video aan

    • @shamnasshammu6222
      @shamnasshammu6222 3 роки тому

      @@praveennallat3079 "history of sancharam"

  • @kribeshm96
    @kribeshm96 3 роки тому

    അങ്ങയുടെ ബഹിരാകാശ യാത്രയുടെ തയ്യാറെടുപ്പുകളും ആയി ബന്ധപ്പെട്ട വിവരം അറിയാൻ കുറേനാളായി ആഗ്രഹിക്കുന്നു. ഈ ഒരു എപ്പിസോഡിൽ അതിനെക്കുറിച്ച് വിവരിച്ചതിന് സന്തോഷ് സാറിനെ വിനീതമായി നന്ദി രേഖപ്പെടുത്തുന്നു

    • @Enigma199
      @Enigma199 3 роки тому

      detail ayitt vere video und bro

  • @vijayr4587
    @vijayr4587 3 роки тому +5

    ഞായറാഴ്ച ഉച്ചക്ക് 12 മണി സ്ഥിരം പ്രേക്ഷകൻ.... 🔥🔥🔥

  • @jamesrajan9721
    @jamesrajan9721 3 роки тому

    ഈ പരിപാടി കാണ് മ്പോൾ ഒത്തിരി ആത്മവിശ്വാസം കൂടുന്നു

  • @dhaneshkm8721
    @dhaneshkm8721 3 роки тому +12

    സന്തോഷേട്ടാ 🥰🥰🥰

  • @lisyvarghese3409
    @lisyvarghese3409 3 роки тому

    എത്ര കണ്ടാലും കേട്ടാലും മതിവരാത്രത്ത ഒരു തലത്തിലാണ് ഓരോ എപ്പിസോഡുകളും മുന്നോട്ടു പോകുന്നത്.
    അങ്ങയുടെ തൊഴിലിനോടുള്ള അർപ്പണബോധവും അഭിനിശേവും ആരെയും ആകർഷിക്കുന്നതാണ്
    അഭിനന്ദനങ്ങൾ

  • @najeebkizhissery5985
    @najeebkizhissery5985 3 роки тому +3

    ഇന്നലെ club hosuil കേട്ടിരുന്നു....
    You nailed it❤💙

  • @s9ka972
    @s9ka972 3 роки тому +2

    *കൊട്ടാരത്തിൽ* *നരേന്ദ്രൻ* *ഒരു* *സാധു* *മനുഷ്യനാരുന്നു* . തിരുവല്ല മിഷൻ ഹോസ്പിറ്റലിൽ വെച്ച് 2012 ൽ മരിച്ചു . മയൂർ വിഹാറിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നു ഭക്ഷണം കഴിച്ച് പത്രങ്ങളിൽ കോളം എഴുതി ജീവിച്ച ഒരു സാധു മനുഷ്യൻ .

  • @anandhureji5982
    @anandhureji5982 3 роки тому +6

    ബൈജു ചേട്ടനെ കൊണ്ടുവന്നത് വളരെ നല്ല തീരുമാനം 🥰
    അത് ഇനിയും തുടരണം ✌️🤩

  • @vishnuachu3212
    @vishnuachu3212 3 роки тому +1

    ഓരോ എപ്പിസോഡും ഓരോ പാഠങ്ങൾ കൂടി ആക്കുന്നു ഈ മനുഷ്യൻ 🔥
    Nothing greate comes without a risk🔥

  • @reviewersreview8483
    @reviewersreview8483 3 роки тому +3

    Such a superb high quality content... Will never get bored❤️🎉

  • @radamaniamma749
    @radamaniamma749 2 роки тому

    അറിവിൻ്റെ ഭണ്ഡാ കാരം - കേരളത്തിൻ്റെ അഭിമാനപാത്രം - അഭിനന്ദനങ്ങൾ

  • @s_specially
    @s_specially 3 роки тому +5

    Addicted ❤️