എനിക്ക് പലപ്പൊഴും തോന്നാറുണ്ട്, ഈ രാജ്യങ്ങളെല്ലാം നേരിൽ കാണുമ്പോഴും സന്ദർശിക്കുമ്പോഴും അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൗതുകവും സന്തോഷവും അനുഭവപ്പെടുന്നത് ഈ യാത്രാവിവരണത്തിലാണെന്നന്ന്... ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് നന്ദി...
With all due respect to great SGK and you, seeing and experience is faaar more superb than viewing and hearing the description...scale takes the whole difference....the fact is by listening to SGK , we feel eager to go and experience such places...a pure Inspiration 🤗👌🏾
കൊട്ട് അറിയാവുന്ന ഒരു മനുഷ്യൻ എന്റെ പഞ്ചായത്തിൽ പോലും ഇല്ല നല്ല കോമഡി 😂😂 ജനങ്ങളെ ലോഹം കാണിക്കാൻ ഇറങ്ങി ഡാൻസും പഠിച്ചു😜😍👌 കപ്പലിലെ ഫുഡ് മനുഷ്യനെ കൊതിപ്പിക്കുന്നു😋😛 കപ്പലിലെ കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല ഇ ത്രയുമൊക്കെ സൗകര്യങ്ങൾ കപ്പലിലുള്ളത് എനിക്കറിയില്ലായിരുന്നു നന്ദി സാർ ❤😍
Saint luciayil ഇരുന്ന് വീഡിയോ കാണുന്ന ലേ ഞാൻ❤ ഇവിടത്തെ നഗരത്തിലെയും ഗ്രാമത്തിലെയും ഭംഗി അതിഗംഭീരമായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടെങ്കിലും ഇവിടത്തെ പല പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ട് കളും വിട്ടുപോയ അതിൻറെ ഖേദം കൂടി അറിയിക്കുന്നു😢 Ex , St lucia sulphur springs
Sir, By the grace of God, luckily i had been sailed in Carribean cruises, on board Festival cruises Co.s ship MV Flemenco on yr 2000 Working as Asst. Waiter (F&B) Dept. Intl. Manning systems Ltd (Miami) Thank you SGK for recollection of memories..as a humble crew.. I remember the slogan " Cuises for Crews"🎉🎉🎉🎉 Salute... 🎉🎉🎉🎉 Peediyakkal Subramanian Sajeev KUMAR 19 Oct. 2023
ലോകത്തിലെ എല്ലാ മുക്കും മൂലയും സന്ധർശിച്ച് അവിടുത്തെ ദൃശ്യങ്ങൾ പകർത്തി എന്നെപ്പോലെ വീട്ടിലൊതുങ്ങിക്കൂടുന്നവരുടെ മുന്നിലെത്തിച്ച് തരുന്ന താങ്കളെ എത്ര അഭിനന്തിച്ചാലും മതിയാവില്ല . A big salute to Santhosh Kullangara.
എന്നത്തെപ്പോലെ ഇന്നും സന്തോഷ് ഒരു വിദേശരാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനവുമായി താരതമ്മ്യം ചെയ്യാൻ മറന്നില്ല 😊 ഏതായാലും കേരളത്തിന് മാത്രമായി ഒരു പ്രത്യേക നിയമം വിദേശടൂറിസ്റ്റുകൾക്ക് നിർമ്മിക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെയായിരിക്കും ഈ താരതമ്മ്യം എന്നുകരുതുന്നു 😊
Vazhgavalamudan Santhosh Sir. Whenever you see a goood thing anywhere ,you think of our country. That is really touching. Every Indian should think ,work ,India willbe the best in the world. Thank you so much Sir.
മുക്കുവ ഗ്രാമത്തെ വരെ ടൂറിസത്തിന് വേണ്ടി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ പുഴയുടെയോ കടലിൻറെ തീരത്തോ ഒരു ഷോപ്പിങ്ങ് കോപ്ലക്സ് പണുതാൽ എന്തായിരിക്കും സ്ഥിതി ?😢
എനിക്ക് പലപ്പൊഴും തോന്നാറുണ്ട്, ഈ രാജ്യങ്ങളെല്ലാം നേരിൽ കാണുമ്പോഴും സന്ദർശിക്കുമ്പോഴും അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൗതുകവും സന്തോഷവും അനുഭവപ്പെടുന്നത് ഈ യാത്രാവിവരണത്തിലാണെന്നന്ന്... ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് നന്ദി...
Correct
With all due respect to great SGK and you, seeing and experience is faaar more superb than viewing and hearing the description...scale takes the whole difference....the fact is by listening to SGK , we feel eager to go and experience such places...a pure Inspiration 🤗👌🏾
വളരെ ശരിയാണ്.ഇത്രയും visadamaayi കാണാൻ പറ്റുമെന്ന് തോന്നുന്നില്ല നമ്മൾ ബുക്ക് ചെയ്ത് പോയാൽ.thanks SKG
നേരിൽ കണ്ടിട്ടുണ്ടോ സന്ദർശിച്ചിട്ടുണ്ടോ അനുഭവിച്ചിട്ടുണ്ടോ ⁉️ 🤔അതോ യാത്രാ വിവരണം മാത്രം കേട്ട് സന്തോഷിക്കുകയാണോ ⁉️🤔
❤
കൊട്ട് അറിയാവുന്ന ഒരു മനുഷ്യൻ എന്റെ പഞ്ചായത്തിൽ പോലും ഇല്ല നല്ല കോമഡി 😂😂 ജനങ്ങളെ ലോഹം കാണിക്കാൻ ഇറങ്ങി ഡാൻസും പഠിച്ചു😜😍👌 കപ്പലിലെ ഫുഡ് മനുഷ്യനെ കൊതിപ്പിക്കുന്നു😋😛 കപ്പലിലെ കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല ഇ ത്രയുമൊക്കെ സൗകര്യങ്ങൾ കപ്പലിലുള്ളത് എനിക്കറിയില്ലായിരുന്നു നന്ദി സാർ ❤😍
Saint luciayil ഇരുന്ന് വീഡിയോ കാണുന്ന ലേ ഞാൻ❤
ഇവിടത്തെ നഗരത്തിലെയും ഗ്രാമത്തിലെയും ഭംഗി അതിഗംഭീരമായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടെങ്കിലും ഇവിടത്തെ പല പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ട് കളും വിട്ടുപോയ അതിൻറെ ഖേദം കൂടി അറിയിക്കുന്നു😢
Ex , St lucia sulphur springs
ഞാൻ ഇയാളുടെ അടുത്ത റൂമിൽ ഉണ്ടേ.
വളരെ മനോഹരമായിരിക്കുന്നു ഗ്രാമപ്രദേശങ്ങളും പരിസരവും. അവിടുത്തെ റോഡും പരിസരവും കണ്ടിട്ട് കേരളത്തിനേക്കാളും ഭേദം.
ഡയറി കുറിപ്പുകൾ
Sunday with SGK
💥💥💥
Sir, By the grace of God, luckily i had been sailed in Carribean cruises, on board Festival cruises Co.s ship MV Flemenco on yr 2000
Working as Asst. Waiter (F&B) Dept.
Intl. Manning systems Ltd (Miami)
Thank you SGK for recollection of memories..as a humble crew..
I remember the slogan " Cuises for Crews"🎉🎉🎉🎉
Salute...
🎉🎉🎉🎉
Peediyakkal Subramanian Sajeev
KUMAR
19 Oct. 2023
നിങ്ങളുടെ കാഴ്ചകൾ മറ്റു മലയാളികളെക്കൂടി കാണിക്കുന്നതാണ് നിങ്ങളുടെ വലിപ്പം.🙏🙏
വലിപ്പം കൂട്ടാൻ ആണല്ലോ കറങ്ങി നടക്കുന്നത് 🤔😄
ലോകത്തിലെ എല്ലാ മുക്കും മൂലയും സന്ധർശിച്ച് അവിടുത്തെ ദൃശ്യങ്ങൾ പകർത്തി എന്നെപ്പോലെ വീട്ടിലൊതുങ്ങിക്കൂടുന്നവരുടെ മുന്നിലെത്തിച്ച് തരുന്ന താങ്കളെ എത്ര അഭിനന്തിച്ചാലും മതിയാവില്ല . A big salute to Santhosh Kullangara.
നമ്മൾ മലയാളി ലോകത്തെ ബുദ്ധി ഉള്ള ആളുകൾ എന്ന് പറയുന്ന കുറെ പേർ സന്തോഷ് sir കണ്ണ് തുറപ്പിച്ചു
ലോകത്തെ അറിയുക,,, വലിയ അറിവാണ്.❤
ഭയങ്കര അറിവ് 🤔😄
നോബൽ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും നമ്മൾ ഇന്ന് ഇങ്ങനെ ജീവിക്കുന്നതിന് നമ്മുടെ നാരായണ ഗുരു അയ്യൻകാളി തുടങ്ങിയ മഹാന്മാർ വഹിച്ച പങ്ക് ചെറുതല്ല
അല്ലെങ്കിലും കാലം എല്ലാം മാറ്റും 🤔ഇവരുടെ അടിമ ആകേണ്ട ആവശ്യം ഇല്ല 🤔
സർവതും തികഞ്ഞ ജനം😊 ആ കാഴ്ചകളും പകർത്തി കൊണ്ട് ഞാൻ ആ deck ഇൽ നിൽക്കുകയായിരുന്നു🎉
Last കാണിച്ച runway യും ചുറ്റുപാടും അടിപൊളി 🎉
Sunday ഒരു vibe ആകാൻ SGK വീഡിയോ കൂടി എത്തണം.... ❣️❣️❣️
Y❤
എല്ലാ എപ്പിസോഡിലും ഒരേ കമന്റ് 🥴🤌
കാമുകിയുടെ കൂടെ അല്ലേ ⁉️🤔 😄😄😄😄😄😄
@@sabual6193q
വളരെ മനോഹരമായിരിക്കുന്നു ഗ്രാമപ്രദേശങ്ങളും പരിസരവും.
Great to hear from SGK❤❤❤
എല്ലാം തികഞ്ഞതാണ് ഇവിടത്തെ പ്രധാന പ്രശ്നം....😊
Santosh George
I appreciate the hidden quality in you to transform - transfer- educate the Malyalees around the world.
This series has added another dream... A Caribbean cruise ship trip 😅😅🎉
Enganeya ennu valla pidiyum undoo
@@abhiar4791 kurachu paisa undakuka.. pinne US visit visa.
When I watch your program all my worries will go away sir.❤😊
Nobel prize enne paranjapoo ! Goosebumps and njettal , uff🔥💫✨
Good morning 😊Have great Sunday with SJK’ SDK
Rafeek pv from kunnummakkara. Santhosh gorge valare nalla vivaranangal tharunnu. Very good man thanks!!!!!
പെട്ടന്ന് കഴിഞ്ഞു ഇനി ഒരാഴ്ച കാത്തിരിക്കണം 😢
ഒരിടത്ത് ഇരിക്കരുത് കഴിക്കയും വേണം 🤔😄
ഡയറി കുറിപ്പുകൾ 😍👌👏👍♥️
I am satisfied with these Safari channel for informing us about these beautiful tour trvel by Santhosh George Kulangara.
കാത്തിരിക്കുവായിരുന്നു ...❤❤❤❤
Thanks dear SGK & team safari TV.🙏💐🌸🌸🌹
ഞാൻ 2 varsham joli cheythittund st.luciayil.
Avide kurach malayalikalum und,varshangal ayit avide jeevikkunnavar..
Ee arther luice collagil padippikkunna lecturar muthal gov.hospitalil wrk cheyyunna doctors vare und avide,ee st luciayil
19:20 ദേ കിടക്കുന്നു അവൻ നമ്മുടെ മാരുതി 800
Y
👍👍👍👍👍👍👍👍
🤔😄
ഇതെല്ലാം നമ്മൾക്ക് കാണിച്ചു തരുന്നതിന് നന്ദി പറയുന്നു
എന്നത്തെപ്പോലെ ഇന്നും സന്തോഷ് ഒരു വിദേശരാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനവുമായി താരതമ്മ്യം ചെയ്യാൻ മറന്നില്ല 😊 ഏതായാലും കേരളത്തിന് മാത്രമായി ഒരു പ്രത്യേക നിയമം വിദേശടൂറിസ്റ്റുകൾക്ക് നിർമ്മിക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെയായിരിക്കും ഈ താരതമ്മ്യം എന്നുകരുതുന്നു 😊
Salute SGK 🙋
ആഴ്ചയിൽ ഒന്നു വീതമുള്ള ഡയറിക്കുറിപ്പ് ഞങ്ങളെ നിർവ്വാണാവസ്ഥയിൽ എത്തിക്കുന്നു😊
നിർ വാണമോ ⁉️🤔
@@sabual6193 vedio 6.00 min SGK ഭക്ഷണത്തെ കുറിച്ച് അങ്ങനെ പറയുന്നുണ്ട് 😄
16:07 ആദ്യത്തെ മലയാളിയായ നോബൽ ജേതാവാകാൻ താങ്കളെ ആശംസിക്കുന്നു.
സഞ്ചാരത്തിനുണ്ടോ ⁉️🤔 ഇത് സാഹിത്യം ആക്കിയാൽ ok 🤔😄
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാവപ്പെട്ട ഇടുക്കികാരന് ഈ ജന്മത്തിൽ ഇവിടെയോക്കെ പോകാൻ പറ്റുമോ😢😢😢
Kathirunna nimishaam❤❤❤
ഇനിയുള്ള ഒരാഴ്ച അവിടെ നിക്കാം 🥰🥰🥰
Thanks to Safari & SGK
Notification വന്നപ്പൊ തന്നെ 8 comment and 21 likes
കാത്തിരിക്കുന്ന മനസുകൾ
Keralatthinte mutthe sgk ❤❤
We are proud of you...
Sancharam❤❤❤
Passing a Sunday without this programme has become impossible ❤
Without 😊
@@jismonaugustine 😂🤣
@@jismonaugustine 😳😂 I just only noticed it 😂thx bro 😎 👍🏻👍🏻
@@godsonggm3186 🤣
@@sherinashok1405 🤝🫡
Vazhgavalamudan Santhosh Sir. Whenever you see a goood thing anywhere ,you think of our country. That is really touching. Every Indian should think ,work ,India willbe the best in the world. Thank you so much Sir.
Are you tamilian . How do you know about this channel
Life orikal enkilum ithil Poonam ❤
സാധ്യമാകട്ടെ.
സന്തോഷ് സർ ഡാൻസ് പഠിച്ചു 😂
My sunday routine❤❤❤
ഈ റൊട്ടി അല്ലാതെ ഒന്നും കഴിക്കില്ലേ ⁉️🤔 😄
രാജ്യങ്ങളൊന്നുംകാണാൻകഴിജില്ലെങ്കിലും. സാറിന്റെസംസാരത്തിൽകൂടി. ഞാനും. Eeragyangalkaanunnu
കൊട്ട് അറിയുന്ന ഒരു മനുഷ്യൻ എന്റെ പഞ്ചായത്തിൽ പോലുമില്ല 😂😂
Excellent SGK
Good narration SGK
Thank you for these videos sir❤
SGK🔥
Santhosh sir polichadukki ..❤❤❤❤❤
👌santhosh sir's narration👍. From kollam
നമ്മുടെ നാട്ടിൽ എന്ത് പ്രസ്ഥാനം വരുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങി അവരുടെ ജീവിതം പടുത്തുയുർത്താൻ മാത്രം ആണ്..
പാര വയിപ്പിന് നോബൽ പ്രൈസ് ഉണ്ടെങ്കിൽ മലയാളി പൊളിച്ചേനെ
താങ്ക്സ് സഫാരി
Namude natille market kattil vrithiyundu😊
അയിന് കൊച്ചിയിൽ കപ്പല് വന്ന് കിടന്നിട്ട് എന്ത് കാണാനാണ് ലുലു മാളും രണ്ട് ഓഞ്ഞ പാർക്കും കുറെ വായിനോക്കികളെയും ആണോ 😂
വാ നോക്കാൻ പോവാറുണ്ട് അല്ലേ ⁉️🤔 😄😄😄
@@sabual6193 കൊച്ചിയിൽ തന്നെ ഒന്നേ പോയിട്ടുള്ളൂ വെറുത്തുപോയി 😂
സൂപ്പർ...👌👌👌
സർ ഈ കപ്പലിലൂടെയുള്ള സഞ്ചാരത്തിന്റെ ഫുൾ എപ്പിസോഡ് ലിങ്ക് തരുമോ?
30 minutes poyathe arinillla❤
Thanks❤👍🙏
Ayewaaa❤❤❤👌🏾👌🏾👌🏾
മത്സ്യം പിടിക്കുന്നവർ എന്നും ദരിദ്രർ വിൽക്കുന്നവർ സമ്പന്നർ
നമ്മുടെ നാട്ടിൽ എങ്ങാനും ഇനി Nobel Prize വന്നാൽ അതിനും നോക്കുകൂലി കൊടുക്കേണ്ടി വരും.
സന്തോഷ് സർ നമുക് വേണ്ടി ഒരു ഡാൻസ് കളിക്കാമോ 😜
anikum povannam ee shippil. kothiyaavunnu🥰🥰🥰
ഭക്ഷണ കൊതി 🤔😄😄😄
😆😆😆@@sabual6193
Good speech👍👍❤❤
Sir you say in our place we can develop tourism, i suggest you reach tourism department n provide your expertise.
Video കാണണം എന്നില്ല.
ശബ്ദത്തിലൂടെ എല്ലാം കാണാൻ കഴിയും.
കണ്ണ് കാണില്ലേ ⁉️🤔
എന്തുണ്ടാക്കിയാലും അതിൽ കയ്യിട്ടു വരാൻ കുറേപേർ, പിന്നല്ലേ ടൂറിസം വളരുന്നത്..
9:34 , swift car
ജീവനകാരൻ ഭക്ഷണം കഴിക്കാൻ പോയ സ്ഥലം മട്ടാഞ്ചേരി യിലെ പഴയ ബോട്ട് ജെട്ടി പോലെ യുണ്ട്
Ithinte koode aa sancharam video koodi link vechirnnankil nannaayene❤
😄
Beautyfulpresantation
superb
Search Calcutta Nobel prize winners😊
Great🎉❤
കപ്പൽ.യാത്ര.കഴിഞ്ഞ്.തിരിച്ച്
വരുമ്പോൾ.എത്ര.കിലോ.
കൂടിയിട്ടുണ്ട്
കേരളത്തിൽ ഉള്ളവർ ഈ നാട്ടുകാരെ കണ്ടെങ്കിലും പഠിക്കട്ടെ
Nobel prize last five list Dr. GEORGE SIDARSHAN three times
US Citizen Alle?
Good night. Mr Santhosh.🎉😢
Good night. ❤🎉
സ്വപ്നം
🔥🔥🔥
All Gujaratis are good dancer.shaji Gujarat
മുക്കുവ ഗ്രാമത്തെ വരെ ടൂറിസത്തിന് വേണ്ടി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ പുഴയുടെയോ കടലിൻറെ തീരത്തോ ഒരു ഷോപ്പിങ്ങ് കോപ്ലക്സ് പണുതാൽ എന്തായിരിക്കും സ്ഥിതി ?😢
😄
❤ safari ❤️
❤❤👍👍🌹
Sunday ❤❤
Sooooooopper
ന്യൂസിലാൽഡ് മുക്കുവർ സമ്പന്നർ ആണ് 💞🎉🎉😂
പോയി കണ്ടോ ⁉️🤔
@Safari playlist sorting old to new akkamo
Cenlussia excellent sir
🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
sgk love
👍👍👍🤩