ചില വേർപാടുകൾ എന്നും ഒരു വിങ്ങൽ|Vimosh on the loss of Davis Ettan & Thiruvambday Sivasundar|EPI 170

Поділитися
Вставка
  • Опубліковано 6 жов 2024
  • Vimosh on the loss of Davis Ettan & Thiruvambday Sivasundar,it is not a loss for thrissur but a loss for kerala
    മലയാളക്കരയെ മാത്രമല്ല ലോകമൊട്ടുക്കുമുള്ള ആനപ്രേമികളെ ദുഖത്തിലാഴ്ത്തിയ വേർപാടായിരുന്നു ശിവസുന്ദറിന്റേത്..അവനു പകരക്കാരനായി ചന്ദ്രശേഖരനൊപ്പം തെക്കോട്ടിറക്കത്തിലും പൂരത്തിലും പങ്കെടുത്ത ഓർമ്മകൾ വിമോഷ് ഉത്സവകേരളം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു..കൂടാതെ തൃശ്ശൂരിന്റെ സ്വന്തം ഡേവീസേട്ടന്റെ ഒപ്പം ചിലവിട്ട നല്ല ദിനങ്ങളുടെ വിശേഷങ്ങൾ, എല്ലാം നമുക്കായി അദ്ദേഹം പറഞ്ഞു തരുന്നു..ഒപ്പം തലപൊക്കമത്സരങ്ങളോടുള്ള തന്റെ വിയോജിപ്പും വിമോഷ് വ്യക്‌തമാക്കുന്നു..
    എല്ലാവരും ഈ വീഡിയോ പൂർണ്ണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    • ചില വേർപാടുകൾ എന്നും ഒ...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 59

  • @my-gallery884
    @my-gallery884 2 роки тому +5

    ശിവൻ പകരം വെക്കാൻ ശിവൻ മാത്രം

  • @praadeepvijayan6227
    @praadeepvijayan6227 2 роки тому +11

    തിരുവമ്പാടി ശിവസുന്ദർ. പ്രണാമം🌹🌹🌹🌹🌹

  • @vyshakdev2838
    @vyshakdev2838 2 роки тому +22

    അവന് ഇല്ലാത്ത സൗന്ദര്യം ഇല്ല,
    അവൻ്റെ മുകളിൽ ഏറാത്ത ദേവകളില്ല,
    അവൻ പങ്കെടുക്കാത്ത ഉത്സവങ്ങളില്ല,
    അവന് ചാർത്തി കിട്ടാത്ത പട്ടങ്ങളില്ല,
    അവനില്ലാത്ത ലക്ഷണങ്ങളില്ല,
    *എന്നും വിങ്ങലോടെ അല്ലാതെ നിന്നെ ഓർക്കാൻ ആവില്ല ശിവ... എന്നെ ആന പ്രേമിയാക്കിയ ഗജകേസരി,,, അഴകിൻ്റെ തമ്പുരാൻ തിരുവമ്പാടി ദേവസ്വം* *ശിവസുന്ദർ*🧡🐘

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      Sivasundar, ഒട്ടേറെ പേരെ ആനപ്രേമിയ്ക്ക് മാറ്റിയവൻ... അവന്റെ വേർപാട് എല്ലാവര്ക്കും ഒരു വേദന തന്നെയാണ് 😢
      പ്രണാമം 🙏🏻

  • @pranavskumar1998
    @pranavskumar1998 2 роки тому +7

    ആനഡേവിസെട്ടനും,ശിവനും ❤️ആനക്കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത രണ്ട് നാമങ്ങൾ.....

  • @jijopalakkad3627
    @jijopalakkad3627 2 роки тому +10

    തിരുവമ്പാടി ശിവസുന്ദർ 💔💔🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +8

    ഒത്തിരി ഇമ്മോഷണലായി വിമോഷിനെ കാണുമ്പോ എന്തോ ഒരു സങ്കടം ശിവനും ദേവിസേട്ടനും കർണ്ണനുമൊന്നും ഒരുകാലത്തും മറക്കാൻ പറ്റുന്നവരല്ലല്ലോ ചരിത്രം രചിച്ചു സ്വയമൊരു ചരിത്രമായവരല്ലേ... അവർ 😢.. നല്ല അഭിമുഖമായിരുന്നു

  • @anirudhms3221
    @anirudhms3221 2 роки тому +13

    കൊല്ലങ്കോട് ചന്ദ്രേട്ടന്റെ വീഡിയോ ചെയ്യാമോ... 🙏

  • @anandhananilan7514
    @anandhananilan7514 2 роки тому +9

    വിമോഷേട്ടൻ...ഫുൾ സപ്പോർട്ട് devisetn ആയിരുന്നു ❤

  • @ancyshylesh5579
    @ancyshylesh5579 2 роки тому +10

    Shivasundar ♥️♥️♥️

  • @rahulkarthika6542
    @rahulkarthika6542 2 роки тому +7

    ശിവസുന്ദർ 💥😭💔

  • @athulkrishna3398
    @athulkrishna3398 2 роки тому +6

    ശിവൻ 🔥

  • @nishantha.g3015
    @nishantha.g3015 2 роки тому +2

    പറഞ്ഞത് ഒക്കെ മനസിൽ തട്ടുന്ന വാക്കുകൾ ❤

  • @prashobunniunni4130
    @prashobunniunni4130 11 місяців тому

    ആന എന്നജീവിയോട് ഇഷ്ടം ഉണ്ടാക്കിയവൻ... ശിവൻ

  • @kirang7449
    @kirang7449 2 роки тому +2

    Sivasundhar❣️❣️

  • @sandeepsubran2748
    @sandeepsubran2748 2 роки тому +1

    Sivasundarne patti paraumbol oru vishammam thaneyaa
    Ellavarkum oru vishesham

  • @sreenathkvijayan36
    @sreenathkvijayan36 2 роки тому +3

    ശിവനെ പറ്റി പറയുന്നത് കേൾക്കുമ്പോ, 💔

  • @manukyadav9749
    @manukyadav9749 2 роки тому +1

    Nthoru manushaynado Nigal …powli ❤❤..Ethrayum open ayi samsarikkunna alkkar undo ?😊

  • @anoopchandran7257
    @anoopchandran7257 2 роки тому +2

    😭😭കരയിപ്പിച്ചു 😭😭😭

  • @rahulkarthika6542
    @rahulkarthika6542 2 роки тому +18

    എന്നെയും ആനപ്രേമി ആക്കിയ ആന ശിവൻ.💔

    • @pynesanta401
      @pynesanta401 2 роки тому +4

      എന്നെയും

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      Sivasundar, ഒട്ടേറെ പേരെ ആനപ്രേമിയ്ക്ക് മാറ്റിയവൻ... അവന്റെ വേർപാട് എല്ലാവര്ക്കും ഒരു വേദന തന്നെയാണ് 😢
      പ്രണാമം 🙏🏻

    • @apputamiyathii3818
      @apputamiyathii3818 2 роки тому

      ❤️❤️❤️💚

  • @pranavmohanan6643
    @pranavmohanan6643 2 роки тому +2

    കുന്നംകുളം🥰നാട് പൂരം💟

  • @narayananp.s7953
    @narayananp.s7953 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആനക്കാരൻ വിമോഷേട്ടൻ ഇഷ്ടം ❤️

  • @akshaykm3855
    @akshaykm3855 2 роки тому +2

    Sivan😭😭😭

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 роки тому +2

    ആന കേരളത്തിൽ ശിവൻ=ശിവൻ മാത്രം

  • @gladsonjoseph2395
    @gladsonjoseph2395 10 місяців тому

    Shivan❤sundar c ❤davisettan ❤Thiruvambadi

  • @mohammedafsal1288
    @mohammedafsal1288 2 роки тому +3

    Shivan ✨

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +2

    വിമോഷേട്ടൻ ❤

  • @Vs_sujith__aZ
    @Vs_sujith__aZ 2 роки тому +1

    2.48 second 💥😎💪 കുന്നംകുളം ❤️😁😁

  • @arunram2714
    @arunram2714 2 роки тому +1

    Sivan🥰🥰

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    Marakkan pattatha oru anubavam aayirinnu kannambra velaki Shivan kolam ketti varunnath 💖

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    കൊള്ളാം😍😍👌🏼👌🏼

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому

    Vimoshettan 🥰🥰

  • @RenjithPBalan
    @RenjithPBalan 2 роки тому +1

    ❤❤

  • @binjurajendran
    @binjurajendran 2 роки тому +1

    ❣️❤️‍🔥❣️

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍

  • @krishnadas6137
    @krishnadas6137 2 роки тому +1

    Sivan

  • @baijucp4877
    @baijucp4877 2 роки тому

    😍😍😍🌹🌹

  • @krunni3406
    @krunni3406 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arjuvnair8968
    @arjuvnair8968 2 роки тому +2

    Fist comment

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Kumar 🙏🏻 Hope you liked the video... Please do watch all the episodes, and post your valuable comments.. Also please share the videos ...

  • @arunps2968
    @arunps2968 2 роки тому

    Ozhiyan ula karanm. Athine kurich

  • @akhildasnc6572
    @akhildasnc6572 2 роки тому

    Sathyam parayalo chandru ne pooram onnum indarnilla... Shivan poyappol aane chandru ne poorangal kittithe.... Shivan poyappol chandru poora naayakan aayi Rajan lakshmana perumal aayi.......💯💯

  • @nikhilramapuram2879
    @nikhilramapuram2879 2 роки тому

    കുന്നംകുളംകാൻ 😂

  • @vishnusankar2793
    @vishnusankar2793 2 роки тому +1

    Sivan 💔

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +1

    ❤️🙏👏

  • @basiljoykurisingal9606
    @basiljoykurisingal9606 2 роки тому

    😍🐘😍

  • @abyantony7856
    @abyantony7856 2 роки тому

    ❤️

  • @adithyanappu2095
    @adithyanappu2095 2 роки тому +1

    ❤️❤️❤️❤️