ചെറായി കൃഷ്ണപ്രസാദിനെ സ്പ്രിങ് പാലത്തിലൂടെ നടത്തിയ കഥ|Onakoor Ponnan's Lifestory Part 9|EPI 144

Поділитися
Вставка
  • Опубліковано 14 гру 2021
  • Ponnan chettan on his effort of making Cherai krishnaprasad to cross a hanging bridge
    പ്രശ്നക്കാരായതും അല്ലാത്തതുമായ കൊമ്പന്മാരെ കൊണ്ടുനടന്ന അനുഭവകഥകൾ പൊന്നൻ ചേട്ടന്റെ വാക്കുകളിലൂടെ ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.. താൻ കയറിയ ആനകളിൽ ഒരുപാടു ഇഷ്ടമായ ഒരു ആന തന്നെ ആയിരുന്നു ചെറായി കൃഷ്ണപ്രസാദ്‌ ..ചെറായി കൃഷ്ണപ്രസാദിനെ സ്പ്രിങ് പാലത്തിലൂടെ നടത്തിയ കഥ നമുക്ക് അദ്ദേഹത്തിൽ നിന്ന് കേൾക്കാം .....ഒരു തനി നാട്ടിന്പുറത്തുകാരന്റെ നിഷ്കളങ്ക പ്രതികരണങ്ങൾക്കായി നമുക്കായി കാതോർക്കാം...
    • ചെറായി കൃഷ്ണപ്രസാദിനെ ...
    #NandilathPadmanabhan
    #Cheraikrishnaprasad
    #OnakoorPonnan
    #Poornathrayeesan
    #Ulsavakeralam
    #ElephantAttack
    #Savinglife
    #Braveheart
    #PonnanAshan
    #BestMahoutskerala
    #BraveMahouts
    #Onakoor
    #PoornathrayeesanTemple
    #PuliyanoorBalan
    #KidangoorKrishnankutty
    #ElephantMemory
    #EdathottiSukumaran
    #KandambullyVijayan
    #KandambullyBalanarayanan
    #ThachapallilVijayan
    Onakoor Ponnan Fille series പൊന്നൻചേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Oonakoor Poonan Ashan
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 120

  • @jijopalakkad3627
    @jijopalakkad3627 2 роки тому +32

    ഓണക്കൂർ പൊന്നൻ ആശാന്റെ അനുഭവങ്ങൾ കേട്ടിരുന്നാൽ സമയം പോവുന്നത് അറിയില്ല power🔥🔥🔥🔥💥💥💥💥🥰🥰🥰🐘🐘🐘🐘

  • @vishnupkarottu
    @vishnupkarottu 2 роки тому +29

    ചേട്ടാ ഒരു അഭ്യർത്ഥനയാണ് പറ്റുമെങ്കിൽ പൊന്നൻ ചേട്ടനുമായിട്ട് അദ്ദേഹത്തിന്റെ ഇപ്പോഴുള്ള സുഹൃത്തുക്കളുടെ അടുത്തും ബാലൻമാഷിനെ പോലുള്ളവരുടെ അടുത്തും ഒന്നുകൊണ്ടുപോകുവാ അദ്ദേഹത്തിന് അതിൽ കൂടുതൽ സന്തോഷം വേറെ കാണില്ല. കൊണ്ട് പോയാൽ വീഡിയോ എടുക്കാൻ പറ്റിയില്ലെങ്കിലും ചേട്ടന് പൊന്നൻ ചേട്ടന് ചെയ്ത് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമായിരിക്കും 🌹🌹

  • @vishnuhemchand8127
    @vishnuhemchand8127 2 роки тому +11

    പൊന്നൻ ചേട്ടന്റെ ഓരോ കാര്യങ്ങൾ കേള്കുന്തോറും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കൂടുന്നു ❤❤❤

  • @vinodvipin803
    @vinodvipin803 2 роки тому +10

    അതി ഗഭീരം..... എപ്പിസോഡ്....!
    ഹരി ഏട്ടാ എല്ലാ എപ്പിസോഡും കാണുന്നുണ്ട് ട്ടോ....!
    Off day ellam koode ormich kanum...!
    Lovr from kuwait!😍😍

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +12

    Ponnan Aashan, you must pass these medicine details to young and good people, because it's required for future

  • @user-zj6oi7nd6x
    @user-zj6oi7nd6x 2 роки тому +7

    ചെറായി കൃഷ്ണപ്രസാദ് my hero 😍😍😍

  • @jishnuchikku94
    @jishnuchikku94 2 роки тому +13

    Powerful people come from powerful places! 🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +6

    Balan master great Elephant🐘 owner

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 2 роки тому +3

    Cinimayil oru roll kitiyal cheaten thakarkum👍

  • @pranavskumar1998
    @pranavskumar1998 2 роки тому +4

    ചെറായിക്ക് തൊട്ടടുത്ത് പറവൂർ ആണ് നാടെങ്കിലും കൃഷ്ണപ്രസാദിനെ ഫോട്ടോയിൽ മാത്രമെ കാണാനായിട്ടുള്ളു..... പ്രണാമം 🙏

  • @ajaykgopi
    @ajaykgopi 2 роки тому +6

    ആശാൻ പറഞ്ഞ പെണ്ണു തിരുമേനി നിഭാ നമ്പൂതിരി .

  • @binjurajendran
    @binjurajendran 2 роки тому +4

    Anna... Balan mash & Family ye koode ponnan series il ulppeduthaneeee....😇🥰

  • @akshaytnair3555
    @akshaytnair3555 2 роки тому +11

    ചേട്ടാ ഇത്ര വൈകിപ്പിക്കല്ലേ....
    കട്ട waiting ആയിരുന്നു....

  • @sandeepasokan2928
    @sandeepasokan2928 2 роки тому +3

    നല്ല എപ്പിസോഡായിരുന്നു😍😍👌🏼👌🏼👍👍

  • @peethambarankp4789
    @peethambarankp4789 2 роки тому +1

    പൊന്നൻ ചേട്ടൻ ചേന്ദമംഗലം പാലിയം അമ്പലത്തിന്റെ നിറസാനിന്ദമായിരുന്നു

  • @akhilkh9862
    @akhilkh9862 2 роки тому +2

    ചെറായി കൃഷ്ണ പ്രസാദ് ന് പറ്റി കൂടുതൽ ചോദിക്കണമായിരുന്നു കാരണം അറിയപ്പെടാതെ പോയ ഒരു ഉയരകേമൻ ആയിരുന്നു. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ തിടമ്പ് എഴുന്നുള്ളത് നടത്തിയ ആന ആയിരിക്കും

  • @jithinraj8222
    @jithinraj8222 2 роки тому +3

    കൃഷ്ണപ്രസാദിനെ വിനോദ് ( ഓണക്കൂർ വിനോദ്) ചേട്ടൻ കൊണ്ട് നടന്ന കാലത്ത് പുറപ്പിള്ളിക്കാവിൽ സ്ഥിരം വരുമായിരുന്നു.

  • @binochacko7954
    @binochacko7954 2 роки тому +4

    അറിവുകൾ ഒരു പുസ്തകമായി പ്രെസ്ഥീകരിക്കണം ആശാനെ

  • @vishnuktp9183
    @vishnuktp9183 2 роки тому +3

    പുള്ളീടെ മകനെ പരിചയപ്പെടുത്തു

  • @thanuthanu3230
    @thanuthanu3230 2 роки тому +2

    Ponnan chettane ponnishttam ❤❤❤

  • @akhilambadi4499
    @akhilambadi4499 Рік тому +1

    Onakoor vinod chettan te interview cheyiyan onnu nokkoo..Hari chettaaaa

  • @riyashameed9323
    @riyashameed9323 2 роки тому +3

    ഹരികുട്ടാ 😄😄😄❤❤

  • @ranjithkr84
    @ranjithkr84 2 роки тому +3

    Hari ettaaa waiting 🔥🔥🔥❤️❤️❤️

  • @gireeshar9483
    @gireeshar9483 2 роки тому +2

    ചെറായിക്കാരൻ 🤩🤩

  • @dinithpallathil98
    @dinithpallathil98 2 роки тому +1

    Njn engane poyaa anapanikk paanjupovum athan avatha ponnan ashan vere level

  • @amridangamlover4896
    @amridangamlover4896 2 роки тому

    Poli poli🔥

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 роки тому

    അടിപൊളി ❤️❤️❤️❤️

  • @pramodn4813
    @pramodn4813 2 роки тому +1

    പൊന്നായി.. 🥰🥰

  • @akhilbabu3076
    @akhilbabu3076 2 роки тому

    അടിപൊളിയേ ......❤️❤️❤️😍😘🥰

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +1

    Ponnettan the real hero

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 роки тому +3

    ആശാൻ പറഞ്ഞ പെണ്ണ് തിരുമേനി... നിഭാ നമ്പൂതിരി

  • @RahulRaj-cp3li
    @RahulRaj-cp3li 2 роки тому

    Ponnayiii🥰🥰🥰🥰

  • @nereengilrajagopalannair8885
    @nereengilrajagopalannair8885 2 роки тому +4

    Onakoor ponnan, a living legend 🙏

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +1

    പൊന്നൻ ആശാൻ🔥🔥🔥

  • @SreejithRNair
    @SreejithRNair 2 роки тому +2

    ❣️❣️❣️❣️❣️❣️🙏

  • @sajikarthiyan4813
    @sajikarthiyan4813 2 роки тому +2

    🙋

  • @kannan778
    @kannan778 2 роки тому +1

    ❤️🙏

  • @jiljomathew8796
    @jiljomathew8796 2 роки тому +4

    ഇ മരുമകൻ വിനോദ് തൃക്കാരിയൂർ വിനോദേട്ടനാണോ?

    • @abhisrt18426
      @abhisrt18426 2 роки тому

      അല്ല, ഓണക്കൂർ വിനോദ്...
      മധുരപ്പുറം കണ്ണൻ ആന ചട്ടം

    • @regal3992
      @regal3992 2 роки тому

      ഓണക്കൂർ വിനോദ് മധുരപുറം കണ്ണന്റെ പാപ്പാൻ

  • @rahulkarthika6542
    @rahulkarthika6542 2 роки тому +1

    ആശാൻ 🧡🧡🧡
    ഹരിയേട്ടൻ 🧡🧡🧡

  • @abhisrt18426
    @abhisrt18426 2 роки тому

    ❣️❣️❣️

  • @akshaygokul5531
    @akshaygokul5531 2 роки тому

    Ithrem late aavand adutha episode okke pettannu aak

  • @SureshKumar-xn7kv
    @SureshKumar-xn7kv 2 роки тому

    Ponnettan orupadishttam

  • @praadeepvijayan6227
    @praadeepvijayan6227 2 роки тому

    👍

  • @jithinjohny392
    @jithinjohny392 2 роки тому

    Please Ask about karnan

  • @rahulreghu2321
    @rahulreghu2321 2 роки тому

    ❤️🔥❤️

  • @vishnuprasad5963
    @vishnuprasad5963 2 роки тому

    പൊന്നായി💪💪💪💪💪

  • @jintumjoy7194
    @jintumjoy7194 3 місяці тому

    142 എപ്പിസോഡ് എവിടെ

  • @jacksparrow7500
    @jacksparrow7500 2 роки тому

    ❤️❤️❤️❤️

  • @vishnuvinay316
    @vishnuvinay316 2 роки тому

  • @jeethukumar8843
    @jeethukumar8843 2 роки тому

    ❤❤❤

  • @jeevank.g4072
    @jeevank.g4072 2 роки тому

    🔥🔥

  • @bijuthomas6168
    @bijuthomas6168 9 місяців тому

    🙏🙏👍🏻👍🏻👍🏻

  • @hakkimkattisseril6218
    @hakkimkattisseril6218 Рік тому +2

    പട്ടണം കണ്ണാട്ടുപാടത്ത് കുറെ കൊല്ലം കോലം കിട്ടിയ ആന

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Namaskaram Hakkim Bro .... thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @goutham8793
    @goutham8793 2 роки тому +1

    Nibha Namboothiri

  • @libunkp2756
    @libunkp2756 2 роки тому

    Kaaliyude paappan aano vinodh

  • @prakashkk5856
    @prakashkk5856 2 роки тому

    Aashan

  • @sreemonkb5227
    @sreemonkb5227 2 роки тому

    Moothakunnam 🔥⚡

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 роки тому

    🔥🥰

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 2 роки тому

    OP cheTan 🥰

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 2 роки тому +2

    ഹരിയേട്ടാ പൊന്നേട്ടനോട് kkp മാധവൻ ആനയെകുറിച്ചു ഒന്നുചോതിക്കാമോ പുള്ളിയുടെ ആശാൻ പുലിയന്നൂർ ബാലൻ ചേട്ടൻ കുറച്ചുനാൾ കയറിയഭയങ്കരവഴക്കുള്ളകില്ലാടി ആനയാ അതിന്റെ വിശേഷം അറിയാനാ

  • @karthikmukundhan3433
    @karthikmukundhan3433 2 роки тому

    Vinod ennu parayanath thrikkakariyur vinodhettanano

  • @roshnakrisvyyamhna1237
    @roshnakrisvyyamhna1237 Рік тому

    Eath vinod thrikkariyoor aano

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому

    ᴠɪᴅᴇᴏ ɪᴄʜɪʀɪ ᴋᴜᴅɪ ꜰᴀꜱᴛ ᴀyɪᴛ ᴜᴩʟᴏᴅᴇ ᴄʜᴇyyᴜᴠᴀʀɴɴᴇɴɢɪʟ😊♥️

  • @shejipailithanam4876
    @shejipailithanam4876 2 роки тому

    പത്തിൽ തോറ്റു സബ്ജക്ട് കിട്ടി ലാംഗ്വേജ് പോയി

  • @pramodn4813
    @pramodn4813 2 роки тому +3

    പൊന്നൻ ചേട്ടൻ തിരുവിതാം കൂർ ദേവസ്വം ബോർഡിൽ ആയിരുന്നു എങ്കിൽ കടവൂരനെ കൊണ്ടു നടന്നേനെ, തൃക്കടവൂർ ശിവരാജു രണ്ടു മൂന്നു പോരായ്മകൾ ഉണ്ട് അവന് നഖങ്ങൾ 20 എണ്ണവും ഉണ്ട്

    • @jithinraj8222
      @jithinraj8222 2 роки тому

      ഈ നീളം ഇല്ലാ നഖം 20 ഉണ്ടോ

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому

    👍👍👍👍👍👍👍

  • @user-fi6in6rt1m
    @user-fi6in6rt1m 2 роки тому

    Ponnayiiii 🥰🔥❤️

  • @aravindprabhakrishnapillai
    @aravindprabhakrishnapillai 2 роки тому

    parayunnath kond onnum thonnaruth ee ulsavakeralam enn idayiloode ezhuthik kaanikkunath onn avoid chyamo.. copy undavathirikkan enn ariyam but kaanumbo vallatha oru irritation

  • @Aanapranthan8980
    @Aanapranthan8980 2 роки тому

    ഓണക്കൂർ വരുമ്പോൾ പിറവം കക്കാട് മണിയുടെ (ഷേണായി മണി ) വീഡിയോ ചെയ്യാം

  • @manojk439
    @manojk439 2 роки тому +1

    ഏത് വിനോദേട്ടന്റെ കാര്യമാ പറഞ്ഞത്... തൃക്കാരിയൂർ ആണോ...?

    • @abhisrt18426
      @abhisrt18426 2 роки тому

      ഓണക്കൂർ വിനോദ്... Madhurappuram കണ്ണൻ ആന

    • @regal3992
      @regal3992 2 роки тому

      ഓണക്കൂർ വിനോദ് മധുരപുറം കണ്ണന്റെ പാപ്പാൻ...

  • @jobinjoy1231
    @jobinjoy1231 2 роки тому +4

    തൃക്കാരിയുർ വിനോദേട്ടൻ ആണോ?

  • @user-wy4bj7bh7d
    @user-wy4bj7bh7d 2 роки тому +4

    ഈ വിനോദ് ആരാ തൃക്കാരിയൂര്‍ വിനോദ് ആണോ

    • @hareeshpg8401
      @hareeshpg8401 2 роки тому

      അല്ല ഇത് മധുരപുറം കണ്ണൻ ആനയിൽ കേറുന്ന വിനോദ് ഏട്ടൻ

    • @rahul2417295
      @rahul2417295 2 роки тому

      Onakkur vinod

    • @girishkr3224
      @girishkr3224 2 роки тому

      മധുരപ്പുറം കണ്ണന്റ ഇപ്പോഴത്തെ പാപ്പാൻ .... വിനോദ് ... പൊന്നൻ ചേട്ടന്റെ മരുമകൻ

    • @muraliaa6788
      @muraliaa6788 2 роки тому

      മധുരപ്പുറം കണ്ണന്റെ ഒന്നാമൻ

    • @rajeshramachandran9274
      @rajeshramachandran9274 2 роки тому

      Madhurapuram kannan vinodh chettan

  • @pranavskumar1998
    @pranavskumar1998 2 роки тому +1

    ചെറായിക്ക് തൊട്ടടുത്ത് പറവൂർ ആണ് നാടെങ്കിലും കൃഷ്ണപ്രസാദിനെ ഫോട്ടോയിൽ മാത്രമെ കാണാനായിട്ടുള്ളു..... പ്രണാമം 🙏

  • @shigulsgerogekutty6264
    @shigulsgerogekutty6264 2 роки тому

    👍

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️🙏

  • @user-qt1em7st4j
    @user-qt1em7st4j 2 роки тому

    ❤️💓

  • @merpprem1
    @merpprem1 2 роки тому

  • @afsalafsal3659
    @afsalafsal3659 Рік тому

    ❤❤❤

  • @manuemmanuel5595
    @manuemmanuel5595 2 роки тому

    ❤️❤️❤️

  • @tuanandhu
    @tuanandhu 2 роки тому

    🧡