ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ മാറ്റങ്ങൾക്ക് ഇനി അധിക ദിവസമില്ല. PRINCY DRIVING SCHOOL

Поділитися
Вставка

КОМЕНТАРІ • 85

  • @faijasvalappil1861
    @faijasvalappil1861 3 місяці тому +1

    എനിക്ക് ഇന്നലെ ആയിരുന്നു രണ്ടും കിട്ടി thank bro താങ്കളുടെ ഒരുപാട് വീഡിയോസ് കണ്ടിരുന്നു 🎉

  • @ITSME-ly9yf
    @ITSME-ly9yf 3 місяці тому +2

    എനിക്ക് ഇന്ന് ആയിരുന്നു.. രണ്ടും pass ayyi 🥳🔥 Thank god... Sir ente class kure kandirunu... 🫡

  • @nasifanishad509
    @nasifanishad509 4 місяці тому +2

    Bro bike (with gear)onn 8 edukunnadhum road test um
    Pinne ngane starting um vere ellam onn step by step aay parayo
    1 yr munb itta vdo kandu Athil kooduthal clear aakunilla
    Plzz❤

  • @azwaponnus
    @azwaponnus 4 місяці тому +34

    എനിക്ക് ഇന്ന് ആയിരുന്നു 2ഉം പാസ് ആയി 🥰

    • @aadhiniview7793
      @aadhiniview7793 4 місяці тому +2

      Congregation....
      Licence എന്ന് കിട്ടും. സർക്കാർ ന്റെ കടം എല്ലാം മാറിയിട്ട് ആണോ. കളിയാക്കിയത് അല്ല റിയൽ ആയി ചോദിച്ചത് ആണ്

    • @azwaponnus
      @azwaponnus 4 місяці тому +3

      @@aadhiniview7793 😂😂എന്താ ആവൊ എന്നാലും ആ കടബ കയിഞ്ഞ് 😁

    • @nivthhh
      @nivthhh 4 місяці тому

      Driving test tips vallim undo🫠

    • @mayavinallavan4842
      @mayavinallavan4842 4 місяці тому +1

      ❤️❤️❤️

    • @azwaponnus
      @azwaponnus 4 місяці тому +3

      അങ്ങനെ ഒന്നും ഇല്ല റോഡ് എടുക്കുമ്പോൾ പെട്ടന്ന് തന്നെ 4ഗിർ മാറ്റി കൊടുത്താൽ പെട്ടന്ന് കഴിയും ഗിർ മാറ്റാൻ ആലോചിച്ചു നിൽക്കരുത് 🥰 h അത് പോലെ തന്നെ അവിടെ തിരിക്കാൻ ഉള്ള സ്ഥലം ത് ഓക്കേ ഇവിടെ ഒരു കല്ല് ഉണ്ട്‌ അതിന്റെ അടുത്ത് ഷോൾഡർ എത്തുമ്പോൾ തിരിക്ക ടെൻഷൻ ഇല്ലാതെ ഇരുന്നാൽ തന്നെ കിട്ടും 🥰

  • @siyad7973
    @siyad7973 4 місяці тому +1

    Sir enikk ippma meyllnnn test vannaal appo oru masam mumbe padikandee anneram oll new testoo allengil old test padipikka

  • @ajithapradeep7854
    @ajithapradeep7854 4 місяці тому +2

    👍🙏🏻

  • @besaleltigithomas5746
    @besaleltigithomas5746 4 місяці тому +2

    👍🏻❤❤👍🏻

  • @fathimajaseela4914
    @fathimajaseela4914 4 місяці тому +1

    Kasaragod tow weelar road test eghane

  • @Flysolo124
    @Flysolo124 4 місяці тому +1

    Sir ippo enikk 18+ ayii ippo driving licence koduthall enikk pazaya niyamagal ayirikumo

  • @Anjana-mh6wh
    @Anjana-mh6wh 4 місяці тому

    Leaners license expired ayitt 2 yrs ayi.. ini ath renewal cheyan pattumo... atho new leaners lisence edikano ..?

  • @carloff8446
    @carloff8446 4 місяці тому

    😍

  • @salinisankar1318
    @salinisankar1318 4 місяці тому

    Hi, How to stop M8 vehicle correctly after finishing 8....

  • @kunjus..
    @kunjus.. 4 місяці тому +1

    Date kittiyavare ithu ബാധിക്കുമോ... പുതിയ നീയമം

  • @physicsisfun79
    @physicsisfun79 4 місяці тому

    Njn two wheeler pass aayi.ini enikk four wheelern apply cheyenemkil two wheeler orginal license kayyil kittanmn paranju😢.

  • @rasnajp2597
    @rasnajp2597 4 місяці тому +4

    കണ്ണൂർ ജില്ലയിലും കോഴിക്കോട് ജില്ലയിലും കുറെ വർഷമായിട്ട് ബൈക്ക് തന്നെയാ 8എടുക്കാൻ ഉപയോഗിക്കുന്നെ

  • @K-erala
    @K-erala 3 місяці тому

    Bro 8 pass ayi road poy next time 8 edukanoo vendum

  • @AadhinAlFayad
    @AadhinAlFayad 4 місяці тому +1

    Eppol video ഇല്ലയോ

  • @afsathafsathparamban6520
    @afsathafsathparamban6520 4 місяці тому +1

    Njan innu test passayi

  • @rahul...4982
    @rahul...4982 4 місяці тому +1

    Enik 2 wheeler license ind. 4 edukanam apoo learners test ini ezhutandallo. 4 wheerlernu apply cheyth etra divasathinullil date edukan pattum

    • @physicsisfun79
      @physicsisfun79 4 місяці тому +1

      Ente test ee month aayirunnu two wheelernte.pass aayi.four wheeler apply cheyyan two wheelernte orginal license venemn paranju😢.adh ipoyonm kitoola

  • @ligingl7531
    @ligingl7531 4 місяці тому

    അതിന് മുൻപ് ഞാൻ എത്തും അവിടെ പഠിക്കാൻ

  • @shafnashafi2463
    @shafnashafi2463 4 місяці тому +6

    ഞാൻ 8 പ്രാക്ടീസിൽ ആണ് 🥹..എത്ര എടുത്തിട്ടും അങ്ങോട്ട് sheri ആകുന്നില്ല 😢

    • @naseemanaseemashamsu4304
      @naseemanaseemashamsu4304 4 місяці тому +1

      Eanikum

    • @amananasrin7352
      @amananasrin7352 4 місяці тому +4

      Kal kuthanam kuthanamnn okke thonnum but kutharuth

    • @aswinicc6547
      @aswinicc6547 4 місяці тому +2

      Curveinte avide olla 1st kambi cherth povan nokka.... Ath chernn poyal tanne namuk vandi valakkan ulla space kittumm

    • @devikajoseph8689
      @devikajoseph8689 4 місяці тому +1

      Same

    • @lecturestudio4640
      @lecturestudio4640 4 місяці тому +2

      Legs wide aki vekkuka. Vandi start ayaal... Vandi vandide karyam nokikolum... Kaal kuthanda avashyam illa manslakuka.
      Accelerator moderate cheyyan padikuka.
      Right left kambi cherth povuka. In this order padichal, U will learn in 4rth or 5th step inde attempt

  • @__Stories__Of_Isha___
    @__Stories__Of_Isha___ 4 місяці тому +2

    സർ ആദ്യത്തെ ടെസ്റ്റിൽ fail ആയി രണ്ടാമത്തേതിൽ പാസ്സായി എന്നിട്ടുo fail എന്നാണ് message vannath😢

  • @Hermoine_ganger
    @Hermoine_ganger 3 місяці тому

    Hello sir, oru doubt und. Eniki two wheeler license und. Four wheeler license edukan poovune ullu. Apol eniki learning test veendum attend cheyendi varumo. Atho neritt driving test aano varunath? Pls reply

    • @saranyasaran1593
      @saranyasaran1593 2 місяці тому

      Learning test ezhuthenda... Road safety class attend cheyanam

  • @user-ii2xy4rk9t
    @user-ii2xy4rk9t 4 місяці тому

    16 നായിരുന്നു ടെസ്റ്റ്. സാറിൻ്റെ ക്ലാസ്റ്റ് കേട്ടിട്ടാണ് പോയത്.പാസ്സായി

  • @arun__.
    @arun__. 4 місяці тому

    എനിക്ക് ഇന്നലെ ആരുന്നു രണ്ടും പാസ്സ് aayi😌

  • @rahul...4982
    @rahul...4982 4 місяці тому

    Appo puthiya reethiyilula training driving schoolil ninn epoo muthal thudagum

  • @lbworld988
    @lbworld988 4 місяці тому +1

    ബ്രോ കാറിന്റെ റോഡ് ടെസ്റ്റിന്റെ വീഡിയോ ചെയ്യാവോ... എനിക്ക് 22 ആണ് ടെസ്റ്റ്‌.... Two nte നേരത്തെ പാസ്സ് അയായിരുന്നു... Fourinte h kitty road poyiii

    • @kannankollam1711
      @kannankollam1711 3 місяці тому

      എന്താണ് തോൽക്കാൻ കാരണം അതും കൂടി ഒന്ന് പറഞ്ഞു തന്നാൽ വരുന്ന കുട്ടികൾക്ക് അതൊരു ഉപകാരമാകും

  • @abypv221
    @abypv221 3 місяці тому

    ഞങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ വെച്ച് നല്ലപോലെ പഠിപ്പിക്കുന്നില്ല സാർ

  • @salmanfaris3119
    @salmanfaris3119 4 місяці тому

    Njn innu test pass aayi 2,4🤲🏻

  • @Hrid718
    @Hrid718 3 місяці тому

    Car padikan thudangit innathek 7 dhivasam ayi pakshe enit stirring balance kititila
    Gear changeum kitnnilla🙂
    Nirthiyalo vijarikunnu

    • @AChuzzzzs
      @AChuzzzzs 3 місяці тому

      May 1 thot new test aano

  • @ab-lf1nb
    @ab-lf1nb 4 місяці тому

    Test passai❤

  • @jishnajishnanv2721
    @jishnajishnanv2721 3 місяці тому

    Driving licence eye testnu enikke left eye blur aayttanu kanunnathu athu licence edukimbol problem aakumo pls reply

  • @arsharaju8061
    @arsharaju8061 4 місяці тому

    March 25 ann road test car nte H kitty 1st chance ill appo new rule ayirikkumo

    • @Unique_creator170
      @Unique_creator170 4 місяці тому +1

      Illa eth may 1st thotta puthiya rule

    • @kannankollam1711
      @kannankollam1711 3 місяці тому

      ​@@Unique_creator170അത് മാറ്റി അതുകൊണ്ട് ഇനി പേടിക്കേണ്ട

    • @kannankollam1711
      @kannankollam1711 3 місяці тому

      എന്താണ് റോഡ് ടെസ്റ്റ് തോറ്റു പോകാൻ കാരണം

    • @arsharaju8061
      @arsharaju8061 3 місяці тому +1

      Vandi start ayilla

  • @hamsamuhammed235
    @hamsamuhammed235 4 місяці тому

    ടെസ്റ്റ് എല്ലാം പാസായ രണ്ടുമാസം കഴിഞ്ഞു ഇതുവരെയും ലൈസൻസ് എന്നുള്ള ഒരു വാക്ക് കേൾക്കാനില്ല എന്ന് കിട്ടുന്ന ഒരു ഉറപ്പുമില്ല

  • @nafankmp3920
    @nafankmp3920 4 місяці тому +1

    ബ്രേക്ക്

  • @aneeshakku4158
    @aneeshakku4158 4 місяці тому

    ടെസറ്റ് പാസായിതിൻ്റെ മെസേജ് ആർക്കെങ്കിലും വന്നോ 'ഞാൻ പാസായിട്ട് 2 ത്തഴ്ചയായി ഇതുവരെ വന്നിട്ടില്ല

  • @user-mu3ug3qh7x
    @user-mu3ug3qh7x 4 місяці тому

    Leaners test ile puthiya rule epozha varunne

  • @physicsisfun79
    @physicsisfun79 4 місяці тому

    Innayrnnu test.kitty❤

  • @athulyatheju3282
    @athulyatheju3282 3 місяці тому

    പുതിയ H test പഠിപ്പിക്കാൻ തുടങ്ങിയോ
    video ഇടണേ

    • @kannankollam1711
      @kannankollam1711 3 місяці тому

      പേടിക്കണ്ട അതുല്യ ആ ടെസ്റ്റ് ഉടനെ വരികയില്ല അത് മാറ്റി

  • @praveenPraveen-ib2nt
    @praveenPraveen-ib2nt 4 місяці тому

    I am back 😊

  • @shafnashafi2463
    @shafnashafi2463 4 місяці тому +1

    എളുപ്പം 8എടുക്കാൻ ഉള്ള വഴി എന്തേലും ഉണ്ടേൽ പറഞ്ഞു തായോ സർ 🥹

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  4 місяці тому

      Practice cheyukkaaa

    • @AnoopS-hz8yw
      @AnoopS-hz8yw 4 місяці тому

      ​@@princydrivingschoolkattaka3827bro njn kannadi vekunna oraal aan appo licensenu vendi eye test chayimbo anick kannadi vech thanne test chayamo plzzz replay

    • @shafnashafi2463
      @shafnashafi2463 4 місяці тому +2

      എനിക്ക് സ്പീഡ് കൂടുന്നു കൺട്രോൾ ആകുന്നില്ല 🥹

    • @sf54313
      @sf54313 4 місяці тому

      @@shafnashafi2463speeed aadhyame control cheythu practies cheyyanam ennittu 8 lu kayaranam speed koodiyaal 8kitttilla

    • @aswinicc6547
      @aswinicc6547 4 місяці тому +1

      Ella fingerum handleil vekkathe...... Index finger ☝handlete appurathe kambiyilek cherth vekka.... Ennit baaki fingers acceleratoril vekkumbol front directionik kai nannayi push cheyth amathi pidichal speed set aavumda