ഡ്രൈവിംഗ് ടെസ്റ്റിന് date കിട്ടുന്നില്ല, എന്തു ചെയ്യണം !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024
  • ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുതിയ ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറിച്ചാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക

КОМЕНТАРІ • 189

  • @mrithulababu1383
    @mrithulababu1383 3 місяці тому +37

    ബ്രോ, ഒരാൾ എങ്കിലും തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് നന്ദി,,, മാസം 4 ആയി ഡേറ്റ് കിട്ടാത്തത് കൊണ്ട് ഗൾഫ്ഇലുളള ജോലിക്കു തീരിച്ചു പോകാൻ പറ്റുന്നില്ല...

  • @Mastamass
    @Mastamass 3 місяці тому +38

    നിങ്ങൾ പറഞ്ഞത് സത്യം മാണ് 😢😢

  • @N4shanoos
    @N4shanoos 3 місяці тому +19

    കഴിഞ്ഞ ഡിസംബറിൽ ഞാൻ എടുത്തു. എന്റെ വായില്ല കുന്നിലപ്പാ എന്നെ കാത്തു. ഇനി ഓരോരുത്തരുടെ അവസ്ഥ ഭീകരം 😂😂

  • @subithasajeevan6067
    @subithasajeevan6067 3 місяці тому +11

    Engane oru veedio arum cheyyathath entha enn vijarichirunnu thanks a lot ,oralum ethonnum kanunnilla

  • @AflahAflahkltr
    @AflahAflahkltr Місяць тому +3

    നിങ്ങള്.. പറയുന്നത്...💯% സത്യമാണ്.... ഞങ്ങളും...ടെസ്റ്റ്‌ ഡേറ്റിന്... ശ്രെമിക്കുന്നവരാണ്...😢😢
    ആദ്യം.. 10.മണിക്ക്.. ആയിരുന്നു... ഡേറ്റിന്.. വേണ്ടി... നോക്കിയിരുന്നത്... ഇപ്പോൾ.. അത്... 2 ദിവസം ആയിട്ട്...9 മണിക്ക്.. ആകീക്ക്ണൂത്രെ...അതും... 1 മിനുട്ട് സമയവും... വല്ലാത്ത.. ബുദ്ധിമുട്ട്.. ആണ്... 😰😞

  • @sanjayp6263
    @sanjayp6263 3 місяці тому +11

    More MVIs need to be appointed immediately so that quality licences can be issued without reducing the number of tests.

  • @praveenPraveen-ib2nt
    @praveenPraveen-ib2nt 3 місяці тому +25

    നിങ്ങൾ ഒന്നും ചെയ്യണ്ട date കിട്ടുന്നത് വരെ നോക്കി ഇരിക്കുക 😊

    • @lathaanilkumar5385
      @lathaanilkumar5385 3 місяці тому +3

      2 വർഷം കഴിയുമ്പോൾ ഗണേഷ് ഇറങ്ങു അതിൽ പിന്നെ എല്ലാ ശരിയാവും

    • @praveenPraveen-ib2nt
      @praveenPraveen-ib2nt 3 місяці тому

      @@lathaanilkumar5385 ഇവിടെ ഒന്നും ശരിയാകാൻ പോകുന്നില്ല ആരൊക്കെ വന്നാലും ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്

  • @minimolg3521
    @minimolg3521 3 місяці тому +9

    ഇതുപോലെ എത്രയോ ആൾക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @JJkmn487
    @JJkmn487 3 місяці тому +9

    പുതിയ പുതിയ നിയമങ്ങൾ ഓരോ ദിവസവും വരുന്നു, പക്ഷെ ഇതൊന്നും ആരും കാണുന്നില്ല

  • @Unknown-z7
    @Unknown-z7 3 місяці тому +9

    Ennikku may 25 nu test aayirunu.. 8 kitty road fail aayi.. Ippo date july 11 retest kitty athellum onnu pass ayamathyarnu kure aayi ithite mele irikkunu.. Ellarum onnu prarthikanam❤️🥲

    • @Unknown-z7
      @Unknown-z7 3 місяці тому

      @@mobileearner3577 njagade ivide kayy kondu onnum kanikkanda... Srto ponnani aanu... Apoo njn nannayi thanne cheythu kal onnum kuthiyilla gear okke nannayi cheythu... But indicter veenilla.. Njn nannayi ittatha thega athu veenilla... Onnude varan paranju.. 🥲avastha nokkane verthe 500 povan vendi...

    • @AfiraAfi-e1m
      @AfiraAfi-e1m 3 місяці тому

      Roadil yenda fail

  • @fazalrahman9813
    @fazalrahman9813 3 місяці тому +4

    ഈ ലേണേഴ്സ് കഴിഞ്ഞവർക്ക് പോയി സർക്കാറിന് പീസ് ഫുൾ കിട്ടി ഫോസ്റ്റൽ ചാർജ് വരെ പഠിതാക്കൾ അടച്ചു ഡ്രൈവിംഗ്ന് ടെസ്റ്റ് ഇല്ലാ വല്ലാത്ത അവസ്ത 😢😢😢😢😢

  • @RASHEEDAMUTHOOS
    @RASHEEDAMUTHOOS 3 місяці тому +6

    Date കിട്ടുന്നില്ല..😢5month ആയി

    • @archana7620
      @archana7620 3 місяці тому +2

      Same😢

    • @coffeehousemedia1.0
      @coffeehousemedia1.0 3 місяці тому

      5 മാസം ആയെങ്കിൽ താങ്കൾക് date കിട്ടും, learners കാലാവധി കഴിയാറായവർക്കു slot കിട്ടുന്നുണ്ട്

  • @vscreation22
    @vscreation22 3 місяці тому +3

    6 month കഴിഞ്ഞു എനിക്ക് ഒരു date മാത്രേ കിട്ടിയൊള്ളു അത് പോകാനും പറ്റിയില്ല

  • @delphithomas8578
    @delphithomas8578 3 місяці тому +16

    Sir അവരെയെല്ലാം കൂട്ടി തമിഴ്നാട്ടിലോ കർണാടകയിലോ കൊണ്ടുപോകൂ

  • @saru_me3244
    @saru_me3244 3 місяці тому +3

    Learners kazhinju, 5 mnthz aayi , slot kitunila, 10 clockinu ellam type chyth submit chyth, date kitty tym select chyth otp adikumbozhkm quato completed,,,. What is this? 1 minute ano tym limit?? Next mnth licence expire aavum, ingne ano niyamangal kond varendath, enna pinne vandi odikkunnath shiksharham ennulla law nadappilakkatte, allel proper aayitt date kitunna vidham cheyyanam,,😐

    • @sirajunnisakhader54683
      @sirajunnisakhader54683 3 місяці тому +2

      Angene thenne an elarum slot edukune 20 secil slot theernu😢bagyam venam valla nercha nerendi verum ipo date kittan😅

    • @nithashaparveen43
      @nithashaparveen43 2 місяці тому

      8 second il slot full aavunnu

  • @unni754
    @unni754 3 місяці тому +8

    എനിക്ക് ജൂൺ 21 നു ടെസ്റ്റ്‌ ആരുന്നു, 2 മത്തെ ചാൻസ് ആരുന്നു, 2ന്റെയും ലൈസൻസ് കിട്ടി... 🥰
    ഇതുപോലെ ഒരുപാട് ഞാനും വെയിറ്റ് ചെയ്താരുന്നു

  • @Goliath972
    @Goliath972 13 годин тому

    Driving slot book cheyyumbo fees adakano

  • @sahlshezilvlogs6721
    @sahlshezilvlogs6721 3 місяці тому +3

    എനിക്ക് ജൂൺ18 ആയിരുന്നു.പാസ് ആയി❤

  • @fathemasana7201
    @fathemasana7201 2 місяці тому +1

    Ella divasavum 9 manikk kittuoo,atho saturday 9 manikk mathraano?

  • @karthikasr8861
    @karthikasr8861 3 місяці тому +1

    ഞാനും Re testinu വേണ്ടി നിൽക്കുവാ. Leaners date ഓഗസ്റ് 5 വരെ ullu😢

  • @athulyanidhi6819
    @athulyanidhi6819 Місяць тому

    കേരള learnece ലൈസൻസ് കൊണ്ട് കർണാടകയിൽ ടെസ്റ്റ്‌ ചെയ്യാമോ

  • @pushpavally3169
    @pushpavally3169 3 місяці тому +3

    ഇത് ഒരുമാസത്തേത്.. എത്രയോ മാസമായി ഓരോ മനുഷ്യനും കാത്തിരിക്കുന്നു.. Learners കാലാവധി കഴിഞ്ഞവർ എന്ത് ചെയ്യണം എന്ന് അറിയിക്കുന്നില്ല..

  • @sanilsamuel8267
    @sanilsamuel8267 3 місяці тому +1

    എനിക്ക് ജൂൺ 5 നു ആയിരുന്നു. ടെസ്റ്റിന്റെ ഡേറ്റ് അറിഞ്ഞത് ജൂൺ 2 നും. എന്തായാലും ടെസ്റ്റിൽ 2ഉം കിട്ടി 😊

  • @sujas8123
    @sujas8123 3 місяці тому +6

    ലേനേഴ്സ് കഴിഞ്ഞു, 2മാസമായി

  • @salusalu7707
    @salusalu7707 3 місяці тому +11

    എനിക്ക് ജൂൺ 15 ന് ആയിരുന്നു ടെസ്റ്റ്‌. അൽഹംദുലില്ലാഹ് പാസ്സ് ആയി ☺️

    • @adilriyann
      @adilriyann 3 місяці тому +1

      Risk ano

    • @ashwinashwin6852
      @ashwinashwin6852 3 місяці тому +1

      Risk anooo

    • @salusalu7707
      @salusalu7707 3 місяці тому +1

      കുഴപ്പമില്ല റിവേഴ്‌സ് പാർക്കിംഗ്, കയറ്റത്തിൽ നിറുത്തി എടുക്കൽ ഇതൊക്കെ ഉണ്ട്

    • @lalala41739
      @lalala41739 3 місяці тому

      @@salusalu7707evidaya place

  • @wildthoughts9602
    @wildthoughts9602 3 місяці тому +4

    7 മാസം ഇതിന്റെ പുറകെ നടന്നു, ലാസ്റ്റ് തമിഴ്നാട്ടിൽ പോയി ലൈസൻസ് എടുത്തു, ഒരു മാസോം 3 ദിവസോം കൊണ്ട് ലൈസൻസ് കിട്ടി

    • @navaneeth5229
      @navaneeth5229 3 місяці тому

      Sthalam evidaya

    • @wildthoughts9602
      @wildthoughts9602 3 місяці тому

      @@navaneeth5229 മഞ്ചേരി, മലപ്പുറം ജില്ലാ

    • @Yahweh-Nissy
      @Yahweh-Nissy 2 місяці тому

      അങ്ങനെ എടുക്കാൻ പറ്റുമോ?

    • @Thankanthinku585
      @Thankanthinku585 Місяць тому

      Egneyan nn onn paranjtharuo steps apekshikandath plzzz😢😢😢

  • @khairunnisamansoor5358
    @khairunnisamansoor5358 3 місяці тому +2

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു H ഫൈൽ ayi😢നല്ലോണം ശ്രദ്ധിച്ചോ കാരണം കണ്ടുപിടിച് ഫൈൽ ആകുന്നു ഒരു പൊടിക്ക് റണ്ണിംഗ് നിന്ന് പോയതിന് ഫൈൽ ആക്കി കാരണം ഒന്നും വേണ്ട

    • @kannankollam1711
      @kannankollam1711 3 місяці тому

      ഏതാണ് സ്ഥലം

    • @kannankollam1711
      @kannankollam1711 3 місяці тому +1

      താങ്കൾ എന്ത് പൊട്ടനാണ് പിന്നെ വണ്ടി നിന്നു പോയാൽ തോറ്റുപോകും അത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വണ്ടി നിൽക്കാതെ എടുക്കണം എന്നല്ലേ നിയമം

    • @khairunnisamansoor5358
      @khairunnisamansoor5358 3 місяці тому

      @@kannankollam1711 എന്നാൽ അങ്ങനെ നമ്മൾക്കു പ്രാക്റ്റീസ് തരണ്ടേ നമ്മൾക്കു അടയാളം എത്തുമ്പോൾ സ്റ്റിയറിങ്ങ് ഓടിക്കുമ്പോൾ വണ്ടി റണ്ണിംഗ് ആണോന്ന് നോക്കി പറഞ്ഞു തരേണ്ടത് പിന്നെ ആരാണ്

  • @jamsheerthadathil4330
    @jamsheerthadathil4330 3 місяці тому +3

    Ente learning nte kalavadhi adutha month fist kaziyum idh vare enik date kittilla 😢

    • @mediatech4700
      @mediatech4700 3 місяці тому +1

      Learning n kaalavathiyoo.. Learning kazhinj enneduthaalum pore allathe learning kazhinj ithra divasathinullil edukkanam ennundo

    • @saru_me3244
      @saru_me3244 3 місяці тому

      ​@@mediatech4700 6 mnthz

  • @theheadphoneguy9947
    @theheadphoneguy9947 3 місяці тому +1

    ലേർണേഴ്‌സ് ഡിസംബറിൽ എടുത്തു, june 16 പുതുക്കി, ഇതിനിടയ്ക്ക് test date കിട്ടിയിട്ടും ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ടെസ്റ്റ് നടന്നില്ല, പിന്നീട് ഒരു date തന്നത് മേയ് 8 ആയിരുന്നു, അന്ന് സമരം കാരണം അന്നും നടന്നില്ല...പിന്നെ Slot കിട്ടിയില്ല.ഇപ്പൊ ലേർണേഴ്‌സ് പുതുക്കി കാത്തിരിക്കുന്നു..എന്നെങ്കിലും സ്ലോട്ട് കിട്ടുമായിരിക്കും.

  • @athulyanidhi6819
    @athulyanidhi6819 Місяць тому

    ഇതിന് പരിഹാരം ഉണ്ടാക്കാൻ ആരെങ്കിലും ഇടപെടണം, ഡ്രൈവിങ് സ്കൂൾ കാർ സമരം നടത്തുക... 24 എങ്ങനെയെങ്കിലും 48 ആക്കുക...

  • @kannankollam1711
    @kannankollam1711 3 місяці тому +1

    അങ്ങനെ ഗണേഷ് കുമാർ നിയമങ്ങളെ മാറ്റംവരുത്തി എല്ലാ പ്രശ്നവും പരിഹരിച്ചു

  • @shizzz09
    @shizzz09 14 днів тому

    💯

  • @mahrumahru9933
    @mahrumahru9933 3 місяці тому

    സർകാർ ഫീസ് വാങ്ങാൻ നല്ല ഉഷാർ ആ ഉഷാർ സ്ലോട്ടിൻ്റെ kariyathil ഇല്ല

  • @sjkhomes
    @sjkhomes 3 місяці тому +1

    ആരോട് പറയാൻ ആര് കേൾക്കാൻ 😢😢😢😢😢

  • @shanianilkumar4489
    @shanianilkumar4489 3 місяці тому

    മെയ്‌ മുതൽ ശ്രെമിക്കുകയാണ് ജൂലൈ യിൽ ലേണേഴ്സിന്റെ കാലാവധി കഴിയുകയാണ്

  • @Halo123-f6y
    @Halo123-f6y 2 місяці тому

    ഇത്രയും കാത്തു നിന്ന് ഇനി test ന് പോയാൽ road ടെസ്റ്റിൽ ഓരോ കാരണം ഉണ്ടാക്കി പൊട്ടിക്ക സങ്കടം വന്നു സാറേ 😢

  • @kollammarketplace5622
    @kollammarketplace5622 3 місяці тому +2

    ഇതോന്നുന്നും ഗണേഷ് കാണില്ല

    • @lathaanilkumar5385
      @lathaanilkumar5385 3 місяці тому

      LD. F ഇറങ്ങു എല്ല ശരിയാവും

  • @sfgxmonsta4892
    @sfgxmonsta4892 3 місяці тому +1

    Njn tvm il ninn ahnu... Njn driving school join chythit learners um kitit oru 3 weeks kazhinj join chytha ente oru friend nu Friday test um ayi pass um ayi.. engne ahno enthoo.. njn driving school il choichapo date illa enna parayunne

    • @kannankollam1711
      @kannankollam1711 3 місяці тому

      സ്വന്തമായി ഡേറ്റ് എടുക്കുക ഡ്രൈവിംഗ് സ്കൂൾ നിന്ന് ആപ്ലിക്കേഷൻ നമ്പർ മേടിച്ച് പത്തുമണിക്ക് നിങ്ങൾ സ്വന്തമായി ഡേറ്റ് എടുക്കുക ഉറപ്പായിട്ടും കിട്ടും

  • @Komban168
    @Komban168 3 місяці тому +1

    Veccation ayathkond chernnu, ipo college open cheyyarayi. Pakshe date kittunnilla. College thurannal testinu povanum patilla. April 16 muthal driving padich thudangiyatha, ithuvare test kazhinjattilla😢

  • @jabirperalassery2490
    @jabirperalassery2490 2 місяці тому

    Car and bike nteyum road test fail aayaal...retest nu ethra payment adakkanam...separate 300 vechu kodukano@Princy Driving School

  • @harikrishnan1457
    @harikrishnan1457 Місяць тому

    ഗണേഷ് കുമാർ കുത്തക കബനി കാരുടെ കയ്യിൽ നിന്ന് കാശ് വെടിച്ചിട്ടുണ്ട്

  • @dinilnpdinil2558
    @dinilnpdinil2558 Місяць тому +1

    കണ്ണിൽ കണ്ട ........... മക്കളെയൊക്കെ ജയിപ്പിച്ചു വിട്ടാൽ ഇങ്ങനെയിരിക്കും

    • @arunanukadampuzha2277
      @arunanukadampuzha2277 29 днів тому +1

      അതിന് എണ്ണം കുറക്കുക... ആണോ വേണ്ടത്....
      ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി... കഴിവ് ഉള്ളവർക്ക് സമയബന്ധിതമായി ലൈസൻസ് കൊടുത്തു ഉറപ്പ് വരുത്തേണ്ടത് ആണ്....

    • @arunanukadampuzha2277
      @arunanukadampuzha2277 29 днів тому +1

      അർഹത ഇല്ലാതെ.. ലൈസൻസ്.. ഒരു ഡ്രൈവിംഗ് സ്കൂളിലും കൊടുക്കാൻ സാധിക്കില്ല..
      കാരണം.... ലൈസൻസ് കൊടുക്കുന്നത് ഗവൺമെന്റ് സംവിധാനം ആണ്

  • @fathimafathima7423
    @fathimafathima7423 3 місяці тому

    Avastha... Njagal pettu.. Ithuvareyum date kittiyittilla

  • @dixonjoseph100
    @dixonjoseph100 3 місяці тому

    തോന്നിയത് പോലെ ഓടിക്കാനുള്ളതല്ല റോഡ്.....

  • @sjkhomes
    @sjkhomes 3 місяці тому +1

    First fail ayi പിന്നീട് ഡേറ്റ് കിട്ടുന്നില്ല

    • @kannankollam1711
      @kannankollam1711 3 місяці тому +1

      മണ്ടത്തരം പറയാതെ സ്വന്തമായി ഡേറ്റ് എടുക്കുക ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ആപ്ലിക്കേഷൻ നമ്പർ വാങ്ങി നമ്മൾ തന്നെ ഏറ്റെടുക്കുക പത്തുമണിക്ക് കയറി കിട്ടും ഉറപ്പായിട്ടും കിട്ടും

    • @sirajunnisakhader54683
      @sirajunnisakhader54683 2 місяці тому +1

      ​@@kannankollam1711correct avare thangi ninna date kitilla enn enik ariyam ella slotum njn self ayit edthu😊

    • @ansalp-n-r9828
      @ansalp-n-r9828 2 місяці тому

      ​@@kannankollam1711Bro എനിക്ക് ഡ്രൈവിങ് സ്കൂളിൽ നിന്ന് ആണ് date തന്നത് അത് എനിക്ക് change ചെയ്യാൻ പറ്റുമോ

  • @Adhil_parammel
    @Adhil_parammel 3 місяці тому +4

    Test ഇന്നായിരുന്നു,പൊട്ടി.
    Personal feedback
    പേടി ഉണ്ടൻകിലും പുറത്ത് കാണിക്കരുത്.
    Zebra ലൈനിൽ ആളുണ്ടെങ്കിൽ നിറുത്തി കൊടുക്കണം(അവർ moving ഇല്ലെങ്കിലും,നടക്കാൻ തുടങ്ങിയിട്ട് ഇല്ലെങ്കിൽ പോലും).
    Mistake മുമ്പ് വന്നിട്ട് ഉണ്ടന്ന് തോന്നിയിട്ട് ഉണ്ടെങ്കിൽ അത് ഓർത്തിട്ട് ഒരു കാര്യവും ഇല്ലെന്ന് ഓർക്കണം.
    അവരെ ഇംപ്രസ് ചെയ്യാൻ ബസാറിൽ നിന്ന് സ്പീഡിൽ ഓടിക്കരുത്.
    Main റോഡിൽ continues ആയിട്ട് ഓടിക്കുക,ചിലപ്പോ ഒരേ വലിപ്പം ഉള്ള റോഡ് ഇടത്തോട്ട് കണ്ടാൽ എങ്ങോട്ട് പോകണം എന്ന് കൺഫ്യൂഷൻ അടിക്കരുത്.
    കയറ്റത്തിൽ half ക്ലച്ച്+break വച്ച് കേറ്റാൻ നിർബന്ധം പഠിച്ച് ഇരിക്കണം.

  • @sirajunnisakhader54683
    @sirajunnisakhader54683 3 місяці тому +12

    Njn oru +2 kazhinja vidyarthi anu delivery jobin poy ithiri cash ondaki collegil cheran fund ondakamen karuthiyatha... Feb learners kazhinju date kitunilllaaa

  • @AbhiShek-bx8se
    @AbhiShek-bx8se 2 місяці тому

    റോഡ്സ്റ്റ് ഫെയിൽ ആയി ഇനി എത്രനാൾ എടുക്കും അടുത്ത ടെസ്റ്റ് വിളിക്കാൻ

  • @gamingalphas1184
    @gamingalphas1184 3 місяці тому +1

    Enik test june 6 ayirunnu. Ohhhh pass ayeee🙂

  • @Findmydevice-gk3vr
    @Findmydevice-gk3vr 3 місяці тому +8

    June 22 nu test ആയിരുന്നു,first attempt il തന്നെ എല്ലാം പാസ്സ് ആയി.
    Videos helped a lot ❤

    • @noushidashuhaib4206
      @noushidashuhaib4206 3 місяці тому

      ഇപ്പോൾ ടെസ്റ്റിൽ എന്തേലും പുതിയ മാറ്റം unddo

    • @AfiraAfi-e1m
      @AfiraAfi-e1m 3 місяці тому

      Test yengndynu ples

    • @Findmydevice-gk3vr
      @Findmydevice-gk3vr 3 місяці тому

      @@noushidashuhaib4206 2 wheeler പഴയ പോലെ തന്നെ.
      കാറിൻ്റെ ടെസ്റ്റിൽ H എടുത്തതിന് ശേഷം റോഡ് ടെസ്റ്റിൽ കയറ്റത്തിൽ നിർത്തി എടുക്കൽ,Parallel parking,reverse parking ഇത്രയും ചെയ്യണം

    • @Findmydevice-gk3vr
      @Findmydevice-gk3vr 3 місяці тому

      @@AfiraAfi-e1m Practice ചെയ്തത് കൊണ്ട് കുഴപ്പമില്ലായിരുന്നു

    • @lalala41739
      @lalala41739 3 місяці тому

      @@Findmydevice-gk3vrkayatathil okhe edkhan indo

  • @star8741
    @star8741 3 місяці тому +1

    Re textinu vendi waitting

  • @sayyedalick2987
    @sayyedalick2987 2 місяці тому

    Test date online ayi edukumbol 90days error kanikannu intha athije solutoin😔

  • @majidav8953
    @majidav8953 Місяць тому

    സത്യമാണ്

  • @ashithabaiju
    @ashithabaiju 3 місяці тому +4

    ഞാനുdate ന് wait ചെയ്യാ Jun 2 4 date കിട്ടി. അവർ Cancel ചെയ്തു

    • @fetsssluckkkk
      @fetsssluckkkk 3 місяці тому

      Eppala cancel aye

    • @deepaanoj796
      @deepaanoj796 3 місяці тому

      Enikum kittiya date cancel ayi. Idhuvare puthiya date kittiyilla😓

    • @fetsssluckkkk
      @fetsssluckkkk 3 місяці тому

      @@deepaanoj796 date oke open fast ay cheythal kitum swayam ayt edkan nokuka driving schoolkar valipikum bcz avrk kore apllication ond swayam ay cheyyu enik practicin povu

  • @shafifasi
    @shafifasi 3 місяці тому

    സത്യം bro 6മാസമായി ഞാൻ ഒരു പ്രവാസിയാണ് ഇപ്പോളും ഡെയ്റ്റ് കിട്ടീട്ടില്ല

  • @rebinbiju7461
    @rebinbiju7461 3 місяці тому

    Bro learnes date late ayitt ah kittiye maatan pattumo

  • @dominicmanjhalil1915
    @dominicmanjhalil1915 3 місяці тому

    Private agency യെ ഏല്പിക്കുക

    • @harikrishnan1457
      @harikrishnan1457 Місяць тому

      അവന്റെ ഉദേശം അത് തന്നെ ആണ്

  • @josuuuu1175
    @josuuuu1175 3 місяці тому

    Enikk june 10 nu aayirunnu date ,Car full kitty ,bike 8 kitty ,bike forward gear change cheyythillennu paranju fail aaki ,eppo july 15 date kitty

    • @AfiraAfi-e1m
      @AfiraAfi-e1m 3 місяці тому

      Car test yengndynu..kayattatt nirutti yedupiccho

    • @ahanaanoop3606
      @ahanaanoop3606 3 місяці тому

      ​@@AfiraAfi-e1mEllam und padanu.njan innale potti

  • @princepritto2189
    @princepritto2189 3 місяці тому

    Jomol😢

  • @teamwtf5156
    @teamwtf5156 3 місяці тому +4

    Date eduthitu enthina ente test kazhinjittu 6 maasam aaay licence kittiyittilla😂

  • @maheen6819
    @maheen6819 Місяць тому

    😥

  • @nijithpniji7811
    @nijithpniji7811 Місяць тому

    Sathiyam 🙂

  • @dclookzz343
    @dclookzz343 3 місяці тому

    Learns text july 22 ayirunu ath July 2 akki

    • @kaushik65-o2w
      @kaushik65-o2w 3 місяці тому

      Ath enganaya bro kittiyee...enik sepetember 5 n aan🥲

  • @AyzinAyzu-xu2eh
    @AyzinAyzu-xu2eh 3 місяці тому

    Kaathirunu maduthu

  • @jimishacshaji31
    @jimishacshaji31 3 місяці тому

    Chetta learners ethra vattam renew cheyyan pattum

  • @JijithLeo
    @JijithLeo 3 місяці тому

    6maasam kazhinju inale text pass aaya njan😊

    • @kannankollam1711
      @kannankollam1711 3 місяці тому

      പുതിയ രീതികൾ ആണോ

  • @jobin6131
    @jobin6131 2 місяці тому

    Epol date കിട്ടാൻ തുടങ്ങിയോ sir

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 місяці тому

      Illa

    • @adgamer8444
      @adgamer8444 2 місяці тому

      Enikk inn kitti 😊

    • @Ml-xl7gu
      @Ml-xl7gu 2 місяці тому

      ​@@adgamer8444egane kitty Eth time aahn nokkiye enik nokumbo 90 days vare slot illenn kanikane

    • @densiszko2094
      @densiszko2094 2 місяці тому +1

      ​@@Ml-xl7guedda oru mrng 9 manikku nokki nokku crt

  • @ArunRa-ht5qm
    @ArunRa-ht5qm 3 місяці тому

    Cheta oru hlp chyanm
    Kambi elatha H edukan ola tips on prnju therumo 😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 місяці тому

      Track aano

    • @ArunRa-ht5qm
      @ArunRa-ht5qm 3 місяці тому

      @@princydrivingschoolkattaka3827 athee....njn en practise test enu poirun...apo avude track mathre ollu. White lines mathrem...ath vachu edukana Nala padd arnu...enik.....
      Onnu help chyumo...enik Monday test anu

    • @ArunRa-ht5qm
      @ArunRa-ht5qm 3 місяці тому

      @@princydrivingschoolkattaka3827 kmabi vach ola track njn h correct ayit edukmmarn...but athilatha ee white lines mathrem ola track el edukan patilah...line ente porth oke vandi poi

  • @AfiraAfi-e1m
    @AfiraAfi-e1m 2 місяці тому

    Sr driving testin date kitty...ad yennan yenn marannu pooy..adengne check chyyn pattum

  • @lalala41739
    @lalala41739 3 місяці тому

    kannuril nin may june time test edthavar arenkilum indo

  • @sanoopsanu1504
    @sanoopsanu1504 3 місяці тому

    😢😢😢

  • @Akbarshakpshasmds
    @Akbarshakpshasmds 3 місяці тому

    Satyam

  • @stalinbaby477
    @stalinbaby477 2 місяці тому

    Enik date kitty October 15 😂

    • @majesticmahi123
      @majesticmahi123 2 місяці тому

      Bro enna book cheythe data & time? 🥹🥹

    • @Mhd_savad_
      @Mhd_savad_ Місяць тому

      ​@@majesticmahi123pls

    • @Mhd_savad_
      @Mhd_savad_ Місяць тому

      Ennnaa annn LL pass ayyth

  • @amalsanthosh1180
    @amalsanthosh1180 3 місяці тому

    🙌🏻💯

  • @jumanapunaloor5877
    @jumanapunaloor5877 3 місяці тому +1

    എല്ലാവരും നവരവരുടെ മൊബൈലുകളിൽ നിന്ന് തന്നെ സ്ലോട്ടുകൾ എടുക്കാൻ ശ്രമിക്കുക 9 45 എന്നുള്ള സമയത്തോടുകൂടി എല്ലാവരും സൈറ്റിൽ കയറിയിരിക്കാൻ 10 മണിയോടുകൂടി സൈറ്റ് ഓപ്പൺ ആവുന്നതാണ് നമ്മൾ ഒരു കഫയിൽ പോയി ചെയ്യുമ്പോൾ ആ വ്യക്തിയുടെ കഴിയുമ്പോഴേക്കും നമ്മുടെ സമയം മറ്റാരെങ്കിലും കൊണ്ടുപോയിരിക്കും അതുകൊണ്ട് എല്ലാവരും അവരവരതന്നെ സ്വന്തമായി എടുക്കാൻ ശ്രമിക്കുക എനിക്ക് പെട്ടെന്ന് തന്നെ ഡേറ്റ് എടുക്കാൻ സാധിച്ചു

  • @StellaMaria-ht1xq
    @StellaMaria-ht1xq 3 місяці тому

    👍👍

  • @dixonjoseph100
    @dixonjoseph100 3 місяці тому

    cash മേടിച്ചിട്ടല്ല......😂😂😂

  • @shyjuKoyyode
    @shyjuKoyyode 3 місяці тому

    11.06.2024 ന് എനിക്ക് first ടെസ്റ്റിൽ തന്നെ എനിക്ക് ലൈസൻസ് കിട്ടി.ലേർണേഴ്‌സ് ഏപ്രിൽ 4 അപേക്ഷിച്ചു ഏപ്രിൽ 30 ന് ലേർണേഴ്‌സ് കിട്ടി.march 28 ന് ഗൾഫിൽ നിന്ന് എത്തിയാണ് ഇതൊക്കെ ചെയ്തത്. സാഹചര്യത്തിന് അനുസരിച്ച് അപേക്ഷ കൊടുത്താൽ RTO പരിഗണിക്കുന്നുണ്ട്. എനിക്ക് കണ്ണൂർ RTO യിൽ.നിന്ന് എല്ലാം നല്ല നിലയിൽ സുതാര്യമായി ചെയ്തു തന്നു

  • @rajeshrajanva9225
    @rajeshrajanva9225 3 місяці тому

    Bagyam 2023 January monthil edutu..

  • @anujose5009
    @anujose5009 3 місяці тому

    Disabled ആയിട്ടുള്ള ആൾക്ക് ഇടതു കാൽ ആണ് പ്രശ്നം ഓട്ടോമാറ്റിക് ഉപയോഗിച്ച് ലൈസൻസ് എടുക്കാൻ ഇനി പറ്റുമോ... പുതിയ നീയമം ഇത്തരത്തിൽ ഉള്ളവർക്കു ബാധകം അണ്ണോ... Please replay

  • @Cayymm
    @Cayymm 3 місяці тому

    Njn 8 Fail aayi. Bayankara tension aayirunnu. Tension koodi enikk ntho oru life le worst experience aayipoyi. Ini date eppanu kittuka ennonnum ariyathilla. Sir, enganeyanu tension ozhivakkendath??? 😭💔

  • @zayasksd4759
    @zayasksd4759 3 місяці тому

    Daily check cheyyunnu slot kittunilla

  • @mohammadashiqpv274
    @mohammadashiqpv274 3 місяці тому

    എനിക്ക് ജൂൺ 21 ൻ ആയിരുന്നു test
    MCWG Pass ആയി LMV Fail ആയി ഇനി അടുത്ത retest date August 12,...

    • @outspoken1614
      @outspoken1614 3 місяці тому

      ഇത് എങ്ങനെയാ നിങ്ങൾക് ഇങ്ങനെ വേഗം date കിട്ടുന്നെ

    • @sirajunnisakhader54683
      @sirajunnisakhader54683 3 місяці тому

      ​@@outspoken1614swayam ay edku date schoolkare elpiknda... Nammal fast ay submit cheyth akiyal vekam kitum try all day correct 10 am

    • @mohammadashiqpv274
      @mohammadashiqpv274 3 місяці тому

      @@outspoken1614 @ driving school

  • @Funnyvlog698
    @Funnyvlog698 3 місяці тому +1

    @ganeshkumar