മധുര സവാരി 20 രൂപ..!! പമ്പരം പോലെ കറങ്ങാൻ പറ്റിയ സ്ഥലം..!! | Thirupuramkundram murukan temple

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 92

  • @actionsofachu1726
    @actionsofachu1726 Рік тому +31

    തമിഴ്നാട് videos സൂപ്പർ ആയി അവതരിപ്പിക്കുന്ന ഒരേ ഒരു മലയാളി vlogger ❤️

  • @arpithadeepak5379
    @arpithadeepak5379 Рік тому +7

    ❤ ഇനിയും ഇതുപോലത്തെ തമിഴ്നാട് വീഡിയോസ് വേണം. നൈസ് വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @syammathew3658
    @syammathew3658 Рік тому +4

    ബ്രോയുടെ തമിഴ്നാട് വീഡിയോകൾ എല്ലാം മനോഹരമാണ് ഇനി മഹാബലിപുരം കൂടി ഒന്ന് വീഡിയോയിൽ ഉൾപ്പെടുത്തണം ❤

  • @MrShayilkumar
    @MrShayilkumar Рік тому +2

    Birthday ക്ക് വക്കാൻ പറ്റിയ മരം😂😂 ഇടക്ക് നല്ല തമാശയും പറയും കൊള്ളാം ല്ലെ.... Super episode ❤

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,ചേട്ട, മധുരയ്ട്രാവൽ, വ്ലോഗ്, സൂപ്പർ,❤

  • @Likhi457
    @Likhi457 Рік тому +1

    Chetta adipoli ആണ് videos ഒക്കെ. Miss ചെയ്യാതെ കാണും എന്നും. നല്ല അവതരണം. Super. Keep going ❤❤❤❤From palakkad.

  • @Gopan4059
    @Gopan4059 Рік тому

    തമിഴ്നാട് വീഡിയോസ് എല്ലാം സൂപ്പർ ആയിട്ട് ചെയുന്നുണ്ട്
    All The Best 🫶🏻🫶🏻🫶🏻

  • @sanalgovind294
    @sanalgovind294 Рік тому +2

    തമിഴ്നാട്ടിലെ സ്ഥലങ്ങൾ ഒരു പ്രത്യേക ഫീലാ😊

  • @Prasannasanto
    @Prasannasanto 12 днів тому

    Love you chetta...Big fan of you from Tamilnadu...Wish to meet you one day...❤❤❤❤

  • @kannadaskannan4341
    @kannadaskannan4341 Рік тому

    അടുത്ത വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു 🥰❤

  • @prathapds
    @prathapds Рік тому

    Which camera using….❤ super quality

  • @sgbwonder9880
    @sgbwonder9880 Рік тому

    Njn avide temple poyitund.super anu..onnu mahabhalipiram poku ennit avide കടൽ കക്ക / ശംഖ് ഒക്കെ ഉള്ള വലിയ മ്യൂസിയം ഉണ്ട്.

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf Рік тому +2

    Super 👍❤️

  • @bijumaya8998
    @bijumaya8998 Рік тому

    അടിപൊളി വീഡിയോ 🌹🙏🏼

  • @vineeshcr8928
    @vineeshcr8928 Рік тому

    All videos 👌👌👌👌👌👌👌👌👌👌👌👌

  • @syamshiva1075
    @syamshiva1075 Рік тому +1

    സൂപ്പർ❤❤❤❤

  • @deepuc.k.3192
    @deepuc.k.3192 8 місяців тому

    Super.famous jigarthanda,bun porotta, mutta chukka

  • @JERIN1963
    @JERIN1963 Рік тому +1

    സൂപ്പർ 😊

  • @rajeshwariraaji5025
    @rajeshwariraaji5025 Рік тому +1

    Super ji

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv Рік тому

    ഇനിയും തമിഴ്നാട് വീഡിയോസ് വേണം

  • @reshmichithra4986
    @reshmichithra4986 Рік тому

    Tnx chettea aa riska achan help chithenu 😔♥️🙏

  • @ranjithr8015
    @ranjithr8015 Рік тому

    Super adipoli

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    Happy journey 🎉

  • @vishnuj4910
    @vishnuj4910 Рік тому

    തൃച്ചന്തൂരും പരിസരപ്രദേശങ്ങളും ഒരു വീഡിയോ ചെയ്യണേ..❤

  • @babukuttanpillanarayanapil1007
    @babukuttanpillanarayanapil1007 2 місяці тому

    ഞാൻ ഈ വീഡിയോ ഫുൾ കാണുന്ന ഒരു ആൾ ആണ് 💗

  • @nomadicsarangshorts4262
    @nomadicsarangshorts4262 5 місяців тому

    which language tamil or malayalam ?

  • @Govindkumar-mm6hw
    @Govindkumar-mm6hw Рік тому

    Thenkasi thoranamalai video chey bro

  • @skpskp8179
    @skpskp8179 Рік тому +1

    പത്തുവർഷം മുമ്പ് ഇവിടെ പോയിട്ടുണ്ട്.

  • @shahidshahidk1751
    @shahidshahidk1751 Рік тому

    Bonacaud tvm video cheyyamo

  • @minisujith3651
    @minisujith3651 Рік тому

    താങ്കളുടെ വീഡിയോ കണ്ടൂ നാളെ മധുര പോകുന്നു തിരുപ്പുരം kunram ക്ഷേത്രം തുറന്നു കാണുമോ

  • @josephantony8766
    @josephantony8766 Рік тому

    ഭാഗ്യവാൻ ♥️💥♥️💥♥️🙏👍

  • @raghudharmaraj1679
    @raghudharmaraj1679 Рік тому

    Super bro

  • @vineeshcr8928
    @vineeshcr8928 Рік тому

    tamilnadu video 👌👌👌👌

  • @Ayisharahmath
    @Ayisharahmath Рік тому

    nicee❤❤

  • @aromalronaldo255
    @aromalronaldo255 Рік тому +3

    മധുരം പോലെ വിവരണം ❤

  • @meghamurali4070
    @meghamurali4070 Рік тому

    @1:04 who or what is that walking behind you??! 😰😱😱😳😳

  • @1abhinavk176
    @1abhinavk176 Рік тому

    Birthday k vekkn pattiyath vazha😂😂 poliye

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Рік тому +6

    വന്നല്ലോ വനമാല - നെരിപ്പ് ടാ- TVM കൂട്ടുകാർ.

  • @shajijoseph7425
    @shajijoseph7425 Рік тому

    Last kazhichathe yennathane paranjillalo?😋

  • @sureshbalachandran6495
    @sureshbalachandran6495 Рік тому

    കോഴിക്കറി എപ്പടി?

  • @aakhin
    @aakhin Рік тому

    Broooooiii💝💝💝

  • @janeeshjustin4006
    @janeeshjustin4006 Рік тому

    Phone ethaaa??bro

  • @sudarsankumar9355
    @sudarsankumar9355 Рік тому +1

    അവിടത്തെ famous jigartanda യുടെ പേര് "famous jigartanda " എന്ന് തന്നെയാണ്. മധുര വിളക്തൂൺ അടുത്താണ് പ്രധാന കട. പിന്നെ mattuthavani ബസ് സ്റ്റാൻഡിന് എത്തിരെ ഉണ്ട്‌.

  • @lejukannamparambil1782
    @lejukannamparambil1782 Рік тому

    Super

  • @SasikalaSnair3281
    @SasikalaSnair3281 Рік тому

    👌👌💕💕

  • @justinethomas5656
    @justinethomas5656 Рік тому

    Super super super super super super

  • @sreejithpsruthi9047
    @sreejithpsruthi9047 Рік тому +2

    🥰🥰🥰👍

  • @midship12
    @midship12 Рік тому +1

    അവസാനം ട്രെയിനിൽ പോകുന്നത് കൂടി വീഡിയോ ഉൾപ്പെടുത്തണം. ഞാൻ ഇതുവരെ ട്രെയിൻ യാത്ര ചെയ്തിട്ടില്ല എന്തിന് റെയ്ൽവേ സ്റ്റേഷൻ പോലും കേറിയിട്ടില്ല അതിനുള്ള സാഹചര്യം വന്നിട്ടില്ല അതാണ്. അവിടുത്തെ ടിക്കറ്റ് കൗണ്ടർ എങ്ങനാ ട്രെയിൻ ഏതാ എന്ന് നോക്കി നമ്മുടെ സീറ്റ് എങ്ങനെ കണ്ട് പിടിക്കും എന്നൊക്കെ ഇപ്പോഴും doubt ആണ്.
    So please consider my request

    • @Umaptraveller
      @Umaptraveller  Рік тому +1

      തീർച്ചയായും 🤝🤝🤝

    • @cjharry980cc3
      @cjharry980cc3 Рік тому +1

      Evdeya sthalam ?

    • @cjharry980cc3
      @cjharry980cc3 Рік тому +1

      Youtubil Thane und train full details njan angane noki padichu ipo Kure yatra oke poi ottakk trainil ..

    • @midship12
      @midship12 Рік тому

      @@cjharry980cc3 Trivandrum 😖.
      ട്രിവാൻഡ്രം കിടന്നിട്ടാണോടാ നീ ഇതുവരെ റെയ്ൽവേ സ്റ്റേഷൻ പടി പോലും കാണാത്തത് എന്നായിരിക്കും ചിന്തിക്കാൻ പോണത് 😂.

    • @cjharry980cc3
      @cjharry980cc3 Рік тому

      @@midship12 ey angana karutheetonnulla . Time ndalo ennelum oke keran bagyam undavate avasarangal kitteetilenkil undakkan sramicha nadakkum

  • @rajeshwariraaji5025
    @rajeshwariraaji5025 Рік тому

    Njan poyitundu

  • @ArunSachu-yj6sp
    @ArunSachu-yj6sp Рік тому

    Hiii🤗

  • @raju_x_madrasi
    @raju_x_madrasi Рік тому +1

    15:11 correct 😂💯

  • @sujithkumaredava3375
    @sujithkumaredava3375 Рік тому

    അന്ന് ചിന്നകൗണ്ടർ ഓടിയ തിയേറ്ററിൽ ഇപ്പൊ ഏത് സിനിമയാണ് പ്രദര്ശിപ്പിക്കുന്നത്??? ആ വഴി കടന്ന് പോയപ്പോൾ അവിടെ കൂടി കയറാമായിരുന്നു.

    • @Umaptraveller
      @Umaptraveller  Рік тому

      ആ തീയേറ്റർ ഇപ്പോൾ നിർത്തി.. പകുതി പൊളിച്ചു..

  • @shanuattingal
    @shanuattingal Рік тому +1

    🥰🥰🥰

  • @syamshiva1075
    @syamshiva1075 Рік тому +1

    ❤❤❤❤❤❤❤❤

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +1

    👍

  • @VIPinKEYthoo
    @VIPinKEYthoo Рік тому

    വീഡിയോ ഇനി ഇതിലും പൊടിക്കും 🤝😃🤠👍

  • @ajayponnuammu8304
    @ajayponnuammu8304 Рік тому

    മച്ചാനെ നിങ്ങൾ വേറെ ലെവലാ ❤❤

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому

    പെരിയാർ ബസ്റ്റാൻ്റിൽ നിന്ന് കേരളത്തിലേക്ക് ബസ്സ് കിട്ടുമോ ?

  • @kishorekonni653
    @kishorekonni653 Рік тому

    Hai

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 місяців тому

    😮🙆

  • @sajeevpv8778
    @sajeevpv8778 Рік тому

    😊🙏🏻

  • @SasiKumar-ds7iy
    @SasiKumar-ds7iy Рік тому

    മധുരയിൽ സുനാമി ഇറച്ചി ഉണ്ട് .തിന്നുമ്പോ സൂക്ഷിക്കണം.

  • @lineeshr9854
    @lineeshr9854 Рік тому

    😊❤

  • @marineljohana8133
    @marineljohana8133 Рік тому

    Cycle chavittuga ennu paranjaal verey artham koodi undu😅😅😅😅😅

  • @shijumdr
    @shijumdr Рік тому +1

    വെയിലാണു സഹിക്കാൻ പറ്റാത്തത്‌ അല്ലേ

  • @vishnusoman6503
    @vishnusoman6503 Рік тому

    Bro ude കൂടെ ഒരു ദിവസം ട്രിപ്പ്‌ വരണം എന്ന് ആഗ്രഹം ഉണ്ട്

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 Рік тому +2

    പോയിട്ടുണ്ട് മുരുകന്റെ കോവിലിൽ

  • @nairrs6030
    @nairrs6030 2 місяці тому

    ഞാന്‍ നടക്കുന്ന വഴി എന്ന് പറയാതെ തെരുവിന്റെ പേര് പറയണം. എല്ലാ തെരുവിനും പേരുണ്ട്...

  • @vijilvvijil2472
    @vijilvvijil2472 Рік тому

    🙂

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd Рік тому +1

    എന്തുവാടേ 12 തവണ Thirupurankundram 😂😂

  • @AnilKumar-bs7eq
    @AnilKumar-bs7eq Рік тому +1

    എന്തുകൊണ്ടാണ് മുരുകക്ഷേത്രത്തിൽ കയറാതിരുന്നത്. മോശം ആയി. പിന്നെ എന്തിനാണ് thiruppuramkundram പോയത്.

  • @rameshramachandran8965
    @rameshramachandran8965 Рік тому

    Annan kudija jigrithanda.orginal teast alla.

  • @prasanna1118
    @prasanna1118 Рік тому +1

    സൂപ്പർ 👍👍

  • @shynichacko2895
    @shynichacko2895 Рік тому

    ❤❤❤🎉

  • @sajeeva3088
    @sajeeva3088 Рік тому

  • @Rajeshr96
    @Rajeshr96 Рік тому +1

    ❤❤