SIX PACK CHALLENGE
Вставка
- Опубліковано 7 вер 2024
- How to get six pack in 6 months😜
Arun aliyan video description
• Video
Photoshoot Music Credits
Rakz Radiant - Vibes 22 | Malayalam Rap | 🎹 Prod. by Arcado | 🎥 Alpha Third Eye
• Rakz Radiant - Vibes 2...
Ullas Online
/ @ullasonline
----------------------------------------------------------------------------
My Address
Karthik Surya
Managing Partner
MP-10/13, Chandra Square, Mangalapuram, Thonnakkal.P.O,
Thiruvananthapuram, Kerala, India-695317
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO
• Sound Off - Jingle Pun...
------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys
Love you
B Byee
#Karthiksurya #Gift #daretodream
Ith six pack alla😅. Karthi muthe next bday il six pack set aaku.
😂😂😂
Six pack annu
Aaru six pack vechaalum kaarthi aliyan family pack gechalum namkke 6 pack aane
@@sgrihan1863 alla bro😂but nice video
Adutha june 1 avaan edhaanam days mathram
ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു
ഞാൻ 95😜
Very gd
Satym🤕🤕avastha
Njan 110
Njan thadi koottan nadakkukaya
ഷർട്ട് ഊരിയലും underware ഊരിയാലും തൊപ്പി ഊരാത്ത കാർത്തിക് ബ്രോക്ക് ഇരിക്കട്ടെ ഒരു ലൈക്
*വെറുതെ അല്ല ലൈവിൽ സിക്സ് പാക്കിനെ പറ്റി ചോദിച്ചപ്പോൾ മിണ്ടാത്തത്. ഇതു പോലൊരു പൊളപ്പൻ സാധനം വരുന്നുണ്ടെന്ന് അറിഞ്ഞില്ല*
Thumbnail aanu poli saanam
കറക്റ്റ്
Shradhich nok vayitile mudi trim aki six pack akiyath an
അരുൺ ഏട്ടൻ വരച്ച ചിത്രം ഇഷ്ട്ടപ്പെട്ടവർ അടി ലൈക്ക്
Thanx brooiii
നന്നായിട്ടുണ്ട് 🌹🌹🌹
pwoli saaanam
@@arunmahadeva5266 Arun broi 😍
Pwoli😌
1:27 ഇതെന്ത് ത്യകാർത്തികയോ..
ദാസൻ അളിയൻ Underrated thugg ! 😂
എന്തെ മോളുക്കുട്ടിക് നിങ്ങളുടെ video എന്തു ഇഷ്ട്ടാണോ.
2 vayase aayittullu
Achodaaaa
Video ending onnum kanikkenda pedichu povum😂😁
@@fawazp8797 m
സിക്സ് പാക്ക് വന്നില്ലേക്കിലും ബോഡി ഫിറ്റ് ആയിലോ അത് മതി. ലൈവ് ചാറ്റിൽ ബർത്ത് ഡേ വിഷ് അയച്ചിരുന്നു. ലേറ്റ് ആയാലും ഒന്ന് കൂടി ഒരായിരം ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂🎂🎂🎂
Arun chettante drawing supperb,no words , mind-blowing 🤩🤩
Hi
Arun aliyan is a kinda Underrated machan in your team🔥
Istham❤
Happy Birthday Aliyo☀
True💖
Bro
ചിത്രം വരച്ച അരുൺ അളിയൻ ആണ് താരം . വിഡിയോയിൽ പോലും ഞെട്ടിച്ചുകളഞ്ഞു അപ്പോൾ കണ്ണു കൊണ്ട് കണ്ടാലോ 👌
വിഡിയോയിൽ കണ്ണുകൊണ്ടല്ലേ കാണുന്നത്??
Cake കണ്ടു ഞാന് ആദ്യം കരുതി carboard ആണെന്ന്🤣. അത്രെക്ക് perfect ആണെ.... 👌
Sanju techy left the chat😂
@@shajangeorge5590 yoyo
Techi machàan
Hey
@@ezeofarpg yoyoyo
@@sanjutechyvlogs5852 🥰😘
എല്ലാ ബർത്ത്ഡേയ്ക്കും രാവിലെ 8മണിക്ക് ഫേയ്സ്ബുക്കിന്റെ വിഷ് അല്ലാതെ ഒരു മലരനും എനിക്ക് ഒന്നും തരാറില്ല😅
SNP-ZYA You guys are getting Facebook wishes.....😂😂😂
Date para brooo njn whatsappail status idam number kudi
@@vishnukingston5218 അതു കേട്ടാൽ മതി മുത്തുമണിയെ 😍
Lub uh da മോനെ💞
@@snp-zya കുമ്പിടിയോളി മച്ചാനെ 😂😂😁
@@shafipzd2896 Haaada
*മുത്തേ കാർത്തിക് അണ്ണാ*
*പൂട പറി vlog ഒന്നൂടെ വേണം*
*Karthik /sanju/nick combo*
*Al പൊളി ആയിട്ട് വേണം* 😍
Six pack pwolichu🤣...
Machane orikkalum pratheekshichilla..🤘❤️ mwuthe ne pwolichu⚡.. ennum koode und katta supportumaayi✨..
Machaane videokk vendi katta waiting aahn... Weekil oru 2 videos enkilum idanam mwthe❤️
ആ പൂവ് തന്ന അജ്ഞാത പെൺകുട്ടി കാർത്തിക് തന്നെ അല്ലെ എന്നൊരു ഡൌട്ട് 😆🤣🤣🤣🤣
eyyy vatt ulla kuttikalum undallo arelum aayrkkum
@@justtryit4672 😄😄😄🤣
@@justtryit4672 അതെ ക്യാമറയും പൂവുമായി വന്ന പെൺകുട്ടിയെ സമ്മതിച്ചു 😄😄😁😁
Athe😜
ഡാ മുത്തേ, അച്ഛനെ ആണ് എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത്.. so simple and down to earth person with heavy positivity... നിന്റെ പോലെ ബഹളം ഇല്ലാതെ തന്നെ എല്ലാരേം ഇഷ്ടപ്പെടുത്തുന്ന സത്യവികത ഉള്ള വ്യക്തി.... pass my humble greetings to him 😍👍👍
കേരളത്തിലെ ആണ്പിള്ളേർക് നത്തിനാട six pack
അതാണ്😄
Pinnalla!
Vinu Fans nu like adikkan olla sthalam😍
Love you vinuvettaa
Arun is such a talented guy... May he conquer this world with his skills
ആട്ടും കാഷ്ടം തിന്നുന്ന ചലഞ്ചിന് വേണ്ടി കട്ട വെയ്റ്റിംഗ്...... 🐏🐏
ഷാജിയെട്ടാ
🤮
🙄
Ayoo pavum ..adhu venooo🙄🙄🙄😄😄
Painting amazing 😍oru rekshayum illaaa😘
That picture was mind-blowing... Arun 👏👏👏👏🔥🔥🔥🔥
'വർക്കൗട്ടിനെ പറ്റി എന്താണ് അഭിപ്രായം'
Karthik : *പ്ഫാ...!!!* 😆😆👌
മാരകം പെയിന്റിംഗ് 👌 അരുൺ മച്ചാൻ പൊളിച്ചു ❤️
ഈ *സ്പെഷ്യൽ* വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു മുത്തേ😍😍🔥🔥 helloooo guysssss welcomee backkkkkk🔥🔥💜
ദാസൻ അളിയൻ വേണ്ടി തന്നെ ഒരു വീഡിയോ ഇറക്കേണ്ടി വരുമെല്ലോ. Dasan aliyan thug life! 🔥
@mojo 007 pinallaa!
Ithrem chunk aaya frnds aan karthik chetante strength 💪 ennum ee happiness ithupole undavatte chetta.
കേരളത്തിലെ ആംമ്പിള്ളേർക്ക് എന്തിനാടാ six pack എന്ന് ചോദിക്കുന്നവന്മാരോട് അത് ഉണ്ടാക്കാൻ നല്ല പണിയ അതിനുവേണ്ടി കഷ്ടപെടുന്നവർക്കേ അതിന്റെ കഷ്ടപ്പാട് അറിയൂ.പിന്നെ ഫിസിക്കൽ ഒക്കെ ഇഷ്ട്ട പെടണം അവനു ഉണ്ട് എന്നാൽ എനിക്കും വേണം എന്ന് പോയി എടുക്കാൻ ഇത് അരി ചാക്കല്ല six pack ആണ്
💯
Machan work out cheythamd nannayi shoulder kandal ariyam
എല്ലായ്പോഴും അരി ചാക്ക് എടുക്കുന്ന ആള്ക്ക് six pack varum
അളിയാ ഹാപ്പി ജനിച്ചോസം! ഒരു നൂറുവർഷം ഇതുപോലെ ആശംസിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ!!!😀😀😀😎😎
വിട്ട് കളയണം..... എന്തിന് ഇങ്ങനെ പറഞ്ഞു എന്ന് ചോദിക്കരുത്...... ശീലമായി പോയടെ...... 😂😂
100k insta il aayal next blooper video! Marakenda🤪
Also, " are you happy now" ending is just wowww!! That shows how genuinely you want someone to be happy at the end of your 15-30min video, regardless of what they are going through!! 1000 times namikkal !!💯🔥
😍🥰🥰
അരുൺ ആണ് താരം
കൈവിരുത് തെളിയിച്ച കലാകാരൻ
കാൻവാസിൽ മാത്രം അല്ല😍
കാർത്തികിൻറ്റെ വയറ്റിലും 🤣
കാർത്തിക് സ്തുതി 🙏
That Art piece !!🔥🔥🔥enikyum undaki tharuooo??? ARUN? Love from Mumbai
Dasan aliyan fans come here and show the fanpower💪🏻💪🏻💪🏻💪🏻
*ALL INDIA KARTHIK SURYA FANS ASSOCIATION* 💪💪💪LIKE ADII
Nee samsarikumbol kelkkunnavark thonda vedhanikkunnu😂😂😂 starting super
😲ammo polii art🔥🔥 lock town poyi six pack varatte 💪🔥Dare to dream🔥
HAPPY BIRTHDAY MACHANE IM SO HAPPY BECAUSE TODAY MY BIRTHDAY ALSO😘🥰
Kalam paryalledo 👊🏿👎👎
@@drshajahanwaheed342 BRO NJANENTHINA KALLAM PARAYUNNE😣😣
Athinu karthik machante bday ennalla
Karthik bro yude bday inn alla..
Birthday june 1 n allayirunno
😜😜😜
ചേട്ടാ എനിക്ക് സിക്സ് പാക്ക് ഉണ്ട് പക്ഷേ ഞാനത് വർക്കൗട്ട് ചെയ്തിട്ടില്ല എനിക്ക് ശാസംമുട്ട് ഉണ്ട് അതുകൊണ്ട് ആണ് എനിക്ക് സിക്സ് പാക്ക് ഉള്ളത് എനിക്ക് തരാൻ പറ്റുമെങ്കിൽ ഞാൻ തന്നേനെ....
Hahaha
Bro swasam muttu ullavarum six pack um thammil ntha vyathyasam
@@MeshalJoseph333 avanu exercise cheyaan pattuula ennaanu uddeshiche bro...workout cheyumbol nalla shwaasam edukkandey
😄😄
That painting was lit🔥🔥🔥
Arun aliyaa...pwoli pwoli😍😍😍
Daasante English😂😂😂😂😂😂😂😂😂
മലയാളി പൊളിയാടാ. സിസ്പാക് നമ്മൾ വരച്ചു ഉണ്ടാക്കും 😜
3:01 Dasan vidum...pwoli 🔥🔥🔥
5:17 Kidu gift🔥🔥
6:50 Drawing pwoliii kidilan🔥🔥🔥
ഉല്ലാസ് bro'de ചിരി കാണാൻ നല്ല രസണ്ട് 💯😊
അരുൺ അളിയന്റെ വര 😮😮⚡️⚡️🔥🔥
എന്റെ കാർത്തിക് ബ്രോ പൊളിച്ചു മുത്തേ💖❤😍💪 gym ഒക്കെ തുറന്ന് workout ചെയ്തു full sixpack കാണാൻവേണ്ടി കട്ട waiting ആണ് മച്ചാനെ😎😅👏💜👍
I admire you. Your charm is irresistible!!😁 You look energetic.💪 You have a great smile. I love you!!😘 I wanna be like you…6 packs…😭I have a cute 1 pack filled…
Karthi....Arun nte painting oru raksha ila....Alpwoli... He deserves huge respect n success... #Dare to dream...🔥
അരുണ അളിയൻ ഗിഫ്റ്റ് അടിപൊളി പോരാട്ട ഇന്നത്തെ വീഡിയോ സൂപ്പർ
Machane agane ഇങ്ങനെ ഹാപ്പിയായി ഇരിക്കാൻ sathikunnu
🎨 painting pwolichu.....😍😍😍😍
😊ദേ ഇവിടെ മഴ പെയ്യാൻ പോവുവായിരുന്നു," മഴയെത്തും മുൻപെ "കാർത്തിക് ചേട്ടൻ വന്നല്ലോ😍ജിമ്മൻ കാർത്തിക് ചേട്ടൻ ഉയിർ 😊👍😍💪😍
Hahaha neeya muthee uyir🥰
Mind blowing yaar😄😄😄😃😃but one thing picture kandittu chettayee endha roomam ellaam 6 pack aayittu cheegi vechadhu poolund...endhaayalum sangadhi adipoli ya tto 😜😉😁😀
Waaoo ഇത് നമുക്ക് പൊളിക്കണം ഞാൻ കരുതി 5 k aakumbole പോസ്റ്റു എന്ന് kananatte 🥰🥰🥰🤩🤩കാർത്തിക് സൂര്യ uyir
3:00 le daasan ithokke nth 😂😂 Mass daa🔥🔥🔥
Best drawing of his so far absolutely correct.!!
Painting ishtamayavar like adi
Pinnllh
Pinnalla¶∆×÷π√
1:15 le ദാസൻ 😂😂🤩
Intro kandappol njan vijarich karthik inne valla police idich pizhinju,nirthiyekuvvanu😂😂😂😂😂❤❤❤
Loved that painting... Arun machan vere levelaato♥️
അയ്യോ ജൂൺ 1ന്റെ broyude. Bday.. aa. Hppy bdayy... chettooyyyyy... lbu.... god blsu.. more.. six. Pack. Kanditu.. paryam.. vdio kanunenu മുൻപ് cmnt ഇടുവാ..... 🔥🔥🔥😍😍❤️❤️👋👋👋🤩🤩🤩
Sulfi
hahah that was a really good vlog and happy bday karthik ❤️
2:11എനിക്ക് ആളെ മനസിലായി.. അതാരാണെന്ന് ഞങ്ങളോട് ഒന്ന് പറഞ്ഞൂടേ...😜😇😇
ഒരു ചെറു പുഞ്ചിരിയിൽ വീഡിയോ കാണുന്നവർ ഉണ്ടോ
*ഒരു പ്രാവശ്യം മുഴുവൻ കണ്ടിട്ട്, Trendingൽ First ആയപ്പോൾ ഒന്നുംകൂടെ ആദ്യം മുതലെ കാണുന്നവർ ഉണ്ടോ* 😍😍❤
ലൈവ് കണ്ടിട്ട് വെയിറ്റ് ചെയ്തിരുന്നവർ ഉണ്ടോ
D2D❤️💞
12:43 രണ്ട് ഓലക്കീറും വെള്ള തുണിയും ഇട്ടോളു എന്നെ മൂടാൻ 😂😂
powllichu mutheyyy hbd bro😍😍😍😘😆
arun etaante painting gambeeram aayi thoniyavar like cheyyyu
Happy birthday..poli painting🥰🥰🥰🥰
Chettante Despacito polichuu😄😄
Goddeses of natureeeee pwoliiiii
Bro inte channel subribe cheyamo
Karthikettan fans
Sneham ivde kaanikku👇🏿
Mutha 500k aye katta supprot bro 😙😙😙 dare to dream 👍👍
Chillane chill mind aane.. .
4:13 de chillu tharichu😂
😂
innethe vdokkulla like aa drawinginaan...pwolli arun aliyaa
Arun machante Painting polich😍 😍 belated birthday wishes Karthik Machane 😍😘
Waiting for 500k muthee💓💓
Karathikk ettann UYYIR ❤️
Coronaa oke pettann maarattee...like here as a pray🥰
Congrts in 500k subscribers in advance
who thinks about workout for tommorow?? i planned from april 1 now its june 3 yet not started...15 yr boy with 86kg...
Alll the best Broo Vegam 500 k avattee😁😁
500k സൂപ്പർ പുളളി
School time ill class cut chaythu pona, nammudey sontham aruvikuzhi ❤️ location pwoli anu
അരുൺ മച്ചന്റെ drawing ഇഷ്ടപെട്ടവർ ആരൊക്കെ ഇവിടേ നീലം പൂശു
മ്യാരക പെയിന്റിംഗ് അരുൺ മച്ചാനെ ♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌
*പെയിന്റിംഗ് പൊളി* 👍♥️
June 1 എന്റെകൂടെ ബര്ത്ഡേ ആണ് 😍
Painting vere level 🔥🔥🔥
ആദ്യം like
പിന്നെ comment
പിന്നെ video കാണും
Njan.. join.. cheythu.. thirichum.. varanee
@@Afluuhere done tirichu cheyuu bro
*കേരളത്തിലെ youtubersന് എന്തിനാടാ Six pack* 😝🤭
Trending 1# chetta poliw💥
*ഫോട്ടോയിക്ക് പോസ്സ് ചെയ്യാൻ കാർത്തിക്കിനെക്കാൾ ദുരന്തം ആയവർ ഉണ്ടോ*
ഉണ്ടെയ്
Njan hoo ormipikalee
😔
എടുക്കാനും വേണ്ടേ മര്യാദ കൊരണ്ണം
Njan 🤷🏻♀️
Ente ponnnnnoo muthhhh maniiiiii ninne polee nee maathre ulloo kaarthiii
Yeeyyyy Trending#1 D2D♥️
Eniku 14 vayasayi 14 am vayasil six pack eniku vanu njan kure work cheythu sathiyam
All the best karthik bro six pack brokum varum
3:01 ചിരിച്ചു ചത്ത്...😂🤣