ഞാൻ കഷണ്ടി തലയൻ ആയപ്പോൾ👴🏾

Поділитися
Вставка
  • Опубліковано 9 тра 2020
  • ഞാൻ കഷണ്ടി ആയാൽ എങ്ങിനെ ഇരിക്കും എന്ന് അറിയാൻ ഈ വീഡിയോ കാണൂ ഗയ്‌സ്
    ----------------------------------------------------------------------------
    / karthiksuryavlogs
    / passionuntold
    karthiksuryavlogs@gmail.com
    ----------------------------------------------------------------------------
    Track: Rob Gasser - Happy [NCS Release]
    Music provided by NoCopyrightSounds.
    Watch: • Rob Gasser - Happy | D...
    Free Download / Stream: ncs.io/HappyYO
    • Sound Off - Jingle Pun...
    ------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys
    Love you
    B Byee
    #Karthiksurya #bald #daretodream
  • Розваги

КОМЕНТАРІ • 7 тис.

  • @AKSHAYVLOGGER
    @AKSHAYVLOGGER 4 роки тому +1591

    പൊളി ബ്രോ 👏👏

  • @TechTravelEat
    @TechTravelEat 4 роки тому +5298

    മൊട്ടയടി ഫാഷൻ ആയപ്പോൾ കാർത്തിക് വേറെ ലെവലിൽ ചിന്തിച്ച് പൊളിച്ചടുക്കി പുതിയ ഫാഷൻ ഉണ്ടാക്കി എടുത്തു, ജാപ്പനീസ് സാമുറായ് ആയി തന്നെ ഉപമിച്ച കാർത്തിക്കിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👴🏾👴🏾

    • @KERALAFOODCHANNEL
      @KERALAFOODCHANNEL 4 роки тому +28

      Ha ha ha...polich sujithettaa

    • @ksa7010
      @ksa7010 4 роки тому +22

      സുജിത്ത് ബ്രോ നമ്മുടെ
      കാർത്തിക്കിന് ഭ്രാന്തായി🤓🤓

    • @sabahahammed8978
      @sabahahammed8978 4 роки тому +11

      Chelknd podo

    • @wide_eye_media
      @wide_eye_media 4 роки тому +7

      😄😂

    • @sabahahammed8978
      @sabahahammed8978 4 роки тому +5

      K

  • @PSA2001
    @PSA2001 4 роки тому +896

    വിനു അളിയന് ഷറഫുദ്ദീൻ ന്റെ ഒരു cut elle guys♥️ 🤔🤗

  • @Samisameena47
    @Samisameena47 3 роки тому +65

    ഇജ്ജാതി തൊലികട്ടി........... ഇത് എന്തിന്റെ കുഞ്ഞാണ്???? ഭാവിലു കഷണ്ടി വരുന്നു വിചാരിച്ചു അങ്ങനെ സംഭവിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് പരീക്ഷിച്ചു നോക്കിയ നീ ആണ് എന്റെ ഹീറോ 🙌

  • @Vigneshvikku123
    @Vigneshvikku123 4 роки тому +1503

    ലക്ഷത്തിൽ ഒന്നേ കാണു നിന്നെ പോലെത്തെ ഒരു item ❤️🤣🤣

  • @fidanrash219
    @fidanrash219 4 роки тому +215

    എന്റെ ലൈഫിൽ കാർത്തിക് ചേട്ടന്റെ അത്ര inspire ആയ വേറെ ഒരു വ്യക്തി ഇല്ല സത്യം 😂😂😍😍
    കാർത്തിക് ചേട്ടൻ ഇഷ്ടം😍👍👍

    • @malabarmusic9380
      @malabarmusic9380 4 роки тому +1

      എന്റെ chanal ഒന്ന് ലൈക് ചെയ്യ്‌മോ

    • @fidanrash219
      @fidanrash219 4 роки тому

      @@malabarmusic9380 done👍

  • @syamthankachan4427
    @syamthankachan4427 3 роки тому +349

    ഇജ്ജാതി മനുഷൻ വേറെ ഇല്ലട്ട!

  • @heisenberg7349
    @heisenberg7349 4 роки тому +46

    5:43 sharafudeen thanne same actions😂😂❤

  • @nothingtoimpossible306
    @nothingtoimpossible306 4 роки тому +114

    മച്ചാനെ ഇത്രയും കാലം കണ്ടതിൽ ഒരു ഇൻസ്പറിങ്ങും മനക്കരുത്തും തന്ന ബ്ലോഗ്.. മച്ചാൻ പറഞ്ഞത് 100% യോചിക്കുന്നു

  • @MalayalamTechOfficial
    @MalayalamTechOfficial 4 роки тому +543

    Ente mwona 🔥🔥🔥🔥 nee mess aan da 😄🔥🔥🔥

  • @vishnukochu3339
    @vishnukochu3339 3 роки тому +145

    ആനക്ക് പ്രാന്താടാ...ഇതു മോർഫിങ്....😆😆😆😆😆 മച്ചാൻ പൊളി

    • @vishnukochu3339
      @vishnukochu3339 3 роки тому +4

      Bro, subscribe ചെയ്‌ത് വച്ചിരുന്നു എങ്കിലും ഇപ്പോള വീഡിയോസ് കണ്ടു തുടങ്ങിയെ... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു.... ചങ്ക് subscriber ആയിരിക്കും ഇനി.., DARE TO DREAM...

  • @karthikabiju2634
    @karthikabiju2634 4 роки тому +57

    Ethupolathe oru poli mind Ulla Alle njan kandatt Ella love u soo much😍

  • @muhammedirfan313
    @muhammedirfan313 4 роки тому +585

    മുടി വെട്ടി കഷണ്ടിത്തലയാകുക...... എന്നിട്ട് ഫ്രണ്ട്സിനെ വീഡിയോ കാൾ ചെയ്ത് അത് കാണിച് കൊടുക്കുക...... എന്നിട്ട് അവരുടെ reaction നോക്കുക......, അങ്ങനെന്തൊക്കെയോ ഹോബികളാണ് ഇങ്ങേർക്ക്......... 🤩🤩🤩🤩🤩🤩🤩🤩

    • @sanjusivaji
      @sanjusivaji 4 роки тому +1

      Truly motivated 👍👍👍🥰

  • @anuragkarattil8784
    @anuragkarattil8784 4 роки тому +487

    നോമ്പ് ആണ് നിക്കര്‍ ഊരി ഒന്നും കാണിച്ച് തരരുത്...😂😂
    അണ്ണൻ 💯

    • @shanukrishna3084
      @shanukrishna3084 4 роки тому +1

      🤣🤣👍

    • @LenoBennyvlogs
      @LenoBennyvlogs 4 роки тому +5

      Hai cheta njan enu oru funny vlog ettitunde onu kandu nokamo ?

    • @AmbroeSports
      @AmbroeSports 4 роки тому +3

      @@LenoBennyvlogs ninde vlog ഞാൻ 1year ആയി കാണുന്നതാണ്

    • @AmbroeSports
      @AmbroeSports 4 роки тому +1

      @@LenoBennyvlogs this is going to be fun😂

    • @QUIZTIPS
      @QUIZTIPS 4 роки тому +1

      @@AmbroeSports subscribe ചെയ്തു തിരിച്ചും ചെയ്യണേ Please

  • @rejithaunnikrishnan3693
    @rejithaunnikrishnan3693 3 роки тому +48

    ലക്ഷത്തിൽ ഒന്നേ കാണു അണ്ണനെ പോലെ I Love U

  • @tomkiran1
    @tomkiran1 4 роки тому +21

    Loved what you told at the end,
    "do precisely what you afraid to do ", ee aduthu kanda quote anu, exactly what you told now.. You are a real true buddy.. Recently started watching ur video and subscriber now.. Rock machane

  • @jamshujamshad1258
    @jamshujamshad1258 4 роки тому +81

    മച്ചാനെ നിങ്ങൾ പറഞ്ഞതിൽ ഒരുപാട് അർത്ഥങ്ങളുണ്ട് കാർത്തിക് ...ശരിക്കും ഒരു മനുഷ്യന്റെ ജീവിതത്തിൽ ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ ഒരുപാടുണ്ട് അതിൽ ഈ പുറമെ ഉള്ള സായന്ദര്യത്തിനൊന്നും ഒരുപാട് പ്രസക്തി ഇല്ല ..😍😍😍😍🥰🥰🥰🥰

  • @yuventzyuva8127
    @yuventzyuva8127 4 роки тому +268

    ചേട്ടൻ skip ചെയ്തോളു എന്ന് പറഞ്ഞ സാധനം ആണ് ഈ വീഡിയോടെ ഹൈലൈറ്😍.അത് കണ്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ.luv U bro😘😘😘

  • @shibinbabu4457
    @shibinbabu4457 3 роки тому +40

    എന്റെ ഏറ്റവും വലിയ ഒരു വിഷമം ഇതായിരുന്നു ഇതോടെ തീർന്നു , ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കാർത്തിക്കിന്റെയും മാഹീൻ മച്ചാന്റെയും ചിരി കാണുമ്പോ കൂടെ ചിരിച്ചു പോകും

  • @sariyacv1516
    @sariyacv1516 3 роки тому +61

    (18:20 to 20:35 ).is most powerful content in this vedio❤️❤️🔥

    • @anijith845
      @anijith845 2 роки тому +1

      Aa time mention cheythathinu TNX🙂

  • @nevilc.b6404
    @nevilc.b6404 4 роки тому +351

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം😂

  • @aswin8388
    @aswin8388 4 роки тому +78

    ഇങ്ങനെ ഒക്കെ മുടി വെട്ടിയെങ്കിലും
    ഈ വീഡിയോയിലൂടെ Karthik bro വളരെ നല്ലൊരു മെസ്സേജാണ് പറഞ്ഞു നിർത്തിയത്.. അതിന് 👏👏👏

  • @chythraraghavan6980
    @chythraraghavan6980 4 роки тому +44

    Fun , motivation , confidence to do anything, and the way you enjoy your life makes me feel happy 💞 bro keep your energy level like this only ,"and you are nice in the way you're" once more really love your energetic vlogs ❣️❣️❣️ and also a big fan of you and kanan bro❣️

  • @drkdrk4718
    @drkdrk4718 4 роки тому +27

    ഈ 2 വർഷത്തിൽ ഞാൻ എത്രയും ചിരിച്ചിട്ടില്ല .so happy machu

  • @saneeshem8769
    @saneeshem8769 4 роки тому +1314

    മച്ചാന്റെ പുതിയ വീഡിയോ ഒന്നും ഇല്ലാത്തോണ്ട്, പഴയ വീഡിയോസ് വീണ്ടും കാണാൻ വന്നവരുണ്ടോ

  • @deepthitomy8633
    @deepthitomy8633 4 роки тому +430

    U r one of the rare personality
    I like ur attitude Karthik chetayi 🤩🤩🥰🥰

  • @anvaram5072
    @anvaram5072 4 роки тому +626

    കഷണ്ടി ആക്കി കൊടുത്ത മുടിവെട്ട് കാരന് ഇല്ലേ like

  • @vaishakhkookie378
    @vaishakhkookie378 3 роки тому +168

    '' No one is born ugly, we are living in a judgmental society '' - RM (BTS) 💜

  • @sreesree8141
    @sreesree8141 4 роки тому +120

    കഷണ്ടി കണ്ടപ്പോൾ കാർത്തിക് ബ്രോ യുടെ അച്ഛൻ :ഈശ്വരാ ഇതേതു ജീവി 😂😂😂😂😜🤪🤪🤪🤪😄😄

  • @JisanthSankarKLKL
    @JisanthSankarKLKL 4 роки тому +191

    തലയൊന്നും അല്ലല്ലോ തലയിലെ രോമം അല്ലേ, പോയാൽ പോട്ടെ... ഇത് എന്റെ അച്ഛൻ എന്നോട് പറഞ്ഞ വാക്കുകളാണ് മുടികൊഴിയുന്നു എന്നു പറഞ്ഞപ്പോൾ.... അതിനു ശേഷം ഞാൻ അതോർത്തു നിരാശപ്പെട്ടിട്ടില്ല ഇതുവരെ... മറ്റുള്ളവരെ പോലെയല്ല നമ്മൾ നമ്മളവനാണ് ശ്രമിക്കേണ്ടത്... KS പൊളി

  • @whiteoriginal666
    @whiteoriginal666 3 роки тому +25

    6:35 kannan uyir💓💓💓

  • @someone-ft8sr
    @someone-ft8sr 2 роки тому +20

    ആ dedication ആണ് ഇപ്പൊ karthik മച്ചാന്റെ success 💕🔥

  • @user-sf6ef4jm7r
    @user-sf6ef4jm7r 4 роки тому +207

    You is only one piece rare piece I cannot see this type of a human

  • @aryan8580
    @aryan8580 4 роки тому +64

    വിനു, ദാസൻ, കണ്ണൻ, അരുൺ അവർക്ക് ചെറിയ സങ്കടം പോലെ, കാർത്തിയെ കണ്ടപ്പോൾ, 🥰🥰🥰.

  • @sajeersajeer9052
    @sajeersajeer9052 3 роки тому +12

    പഴയ എപ്പിസോഡ് ഒക്കെ കണ്ടു വരുന്നേ ഉള്ളു സൂപ്പർ കാർത്തി 🌹🌹🌹

  • @shibinbabu4457
    @shibinbabu4457 3 роки тому +4

    എന്നോട് പലരും ചോദിക്കാറുണ്ട്, അപ്പോൾ എനിക്ക് ഒരു വിഷമം തോന്നുമായിരുന്നു, കൂടുതൽ മുടി പോയപ്പോ ആളുകളുടെ ചോദ്യം കൂടി അപ്പോൾ ഞാൻ അതിനെ ഫേസ് ചെയ്യാൻ തുടങ്ങി, ഇതുകൂടെ കണ്ടപ്പോൾ എനിക്ക് പൂർണമായി മാറി 🤩🤩 നിങ്ങൾ പൊളി ആണ്

  • @ajay_johnson
    @ajay_johnson 4 роки тому +169

    പല തരം motivation... കണ്ടിട്ടുണ്ട് broo... but... നിങ്ങൾ ഇപ്പോൾ സ്വയം കഷണ്ടി ആക്കി ബാക്കി ഉള്ളവരെ കാണിച്ചു അത് ഒരു വലിയ prblm.... അല്ല എന്നു തെളിയിച്ചു.... നിങ്ങൾ ആണ് എന്റെ Hero💪❣️ # D2D 💖💖

  • @ohmyvlogbyanandhu9556
    @ohmyvlogbyanandhu9556 4 роки тому +222

    എന്റ മോനെ കാർത്തിക് സൂര്യ എന്ന പ്രസ്ഥാനം അത് ഇതാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ചിൽ i͞͞t͞͞e͞͞m͞͞ 😱😘🥰. Most i͞͞n͞͞s͞͞p͞͞i͞͞r͞͞e͞͞d͞͞ mahn in my l͞͞i͞͞f͞͞e͞͞ 😍🥰🥰🥰🥰

  • @meowkunjus6176
    @meowkunjus6176 4 роки тому +27

    The Msg Of This Video...OMG!!U r really vere level macha...😘..❤️U

  • @sajeersajeer9052
    @sajeersajeer9052 3 роки тому +15

    കാർത്തി ഒരു രക്ഷേം ഇല്ല ട്ടൊ ❤️❤️

  • @sreelakshmibabu6417
    @sreelakshmibabu6417 4 роки тому +375

    18:21..these words made my day.. I have decided to overcome my insecurities.. This is how you influence people's life.. Thank you brother ☺

    • @shradhav8867
      @shradhav8867 4 роки тому +8

      Athellavarkkum thonniyaal mathiyaayirunnu daa... Oro beauty channels aanu nammude insecurities ne patti ithrayum worried aavaanulla main kaaranam...

  • @mesdizooza3125
    @mesdizooza3125 4 роки тому +596

    അപാര
    തൊലിക്കട്ടിക്ക് ഒരു like അടിക്ക് മച്ചാന്മാരെ 💟❣️❣️❣️

  • @vipinvpns6995
    @vipinvpns6995 4 роки тому +18

    Inspiration levels 🔥🔥🔥🔥🔥❤️

  • @akshinachuz3340
    @akshinachuz3340 4 роки тому +51

    7:34 kidu reaction

  • @MalayalamTechOfficial
    @MalayalamTechOfficial 4 роки тому +245

    Nick bro 😂😂😂😂😂

  • @cochinmelody1
    @cochinmelody1 4 роки тому +219

    I lost my hair at my age of 29.I was not conscious about my hair and never think about transplant nor hair fixing.

  • @rahulsatheesh9383
    @rahulsatheesh9383 4 роки тому +10

    Brother ningal verthe kidu aanu🔥❤️

  • @nikhithaferoz6420
    @nikhithaferoz6420 4 роки тому +15

    Nammuda imperfection aan nammuda ettavm valya perfection enn ororutharayum kond chindhipich vere level ethicha vlog

  • @shahidahmed7526
    @shahidahmed7526 4 роки тому +141

    എന്റെ പൊന്നെ... മോട്ടിവേഷൻ എന്ന് പറഞ്ഞാൽ ഇതാണ്... വാക്കിനപ്പുറം പ്രാക്ടിക്കലായി അവതരിപ്പിച്ചു 🤩😍😍

  • @IamRazeen
    @IamRazeen 4 роки тому +189

    😂😂😂

  • @Jithuefx
    @Jithuefx 4 роки тому +7

    മച്ചാനെ പൊളി ❤️❤️❤️❤️❤️ ആര് എന്ത് പറഞ്ഞാലും അതാണ് @$$%%

  • @mahalakshmivlog8571
    @mahalakshmivlog8571 2 роки тому +3

    Adipoly....ഇതുപോലെ ചെയ്യാൻ ഒട്ടുമിക്ക aalukalkum dhiryam ഇല്ല....

  • @sreelekshmirahul5237
    @sreelekshmirahul5237 4 роки тому +64

    കാർത്തിക് ഏട്ടാ.... ഞാൻ ഭയങ്കര മൂഡ് ഓഫ്‌ ആയിട്ട് ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. മനസ്സ് ഫുൾ ഹാപ്പി ആയി. ചിരിപ്പിച്ച ചിന്തിപ്പിച്ച വീഡിയോ.

  • @vipinezn
    @vipinezn 4 роки тому +182

    മച്ചാന്റെ പഴയ വീഡിയോ കണ്ടുകൊണ്ടു ഇരുന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് 😍😍

  • @dhishamuralidharan141
    @dhishamuralidharan141 3 роки тому +2

    First tym wtchng ur vdio.... chetta...pwoliii ...machane...ningal vere level aahnnnn 🤩🤩🤩🤩❤❤❤❤

  • @krishnadas4366
    @krishnadas4366 2 роки тому +5

    മൂടിയിൽ ഒന്നും ഒരു കാര്യവുമ്മല്ല ചേട്ടന്റെ മനസ്സാണ് ഏറ്റവും നല്ലത് God bless you 💖💖😘😘😍😍

  • @minnaminunghu8618
    @minnaminunghu8618 4 роки тому +286

    മോനെ കാർത്തികേയ നീ പോളിയാണ് നിടെ തൊലിക്കട്ടി കാണ്ടാമൃഗം തോറ്റു പോകും പക്ഷെ നീ വീഡിയോയുടെ അവസാനം പറയുന്ന വാക്കുകളുടല്ലോ അതാണു ഈ ഒരു തലയുമായി നടക്കുന്ന യൗവനം chidikedath.... ഞാൻ ഇപ്പോൾ അഞ്ചു പ്രാവിശ്യം കണ്ടു ഈ വീഡിയോ, 😃

    • @Safu-wj4um
      @Safu-wj4um 4 роки тому +1

      Me to bro..

    • @Safu-wj4um
      @Safu-wj4um 4 роки тому

      20.4 👌👌

    • @VideoHubOnline
      @VideoHubOnline 4 роки тому +1

      idaykku kanda trending videos (brutician's ayalkkoottam) vachu nokkiyal ithu ethra nallatha

    • @INFOFONDNESS
      @INFOFONDNESS 4 роки тому

      True

  • @praveenp.s5830
    @praveenp.s5830 4 роки тому +529

    ഒരിക്കലും മുടി കൊഴിയുന്നവർ ഇത് പ്രാന്ത് ആണെന്ന് പറയില്ല മച്ചാനെ 😇 ഒരുപ്പാട് ഇഷ്ടമായി ❤️😌💞....
    നല്ല motivation 👏😇
    അണ്ണോ 😍
    നിങ്ങടെ ഫാൻ ബോയ് ആണ് 😍💞🤩

    • @meenus7286
      @meenus7286 4 роки тому +4

      Athe. Satyam

    • @bindureny6544
      @bindureny6544 4 роки тому +4

      Sathyam. Ente 10thil padikkunna monte mudi mottayadippichitt eth thanneya Avanod paranju koduthath.mudi kozhiyunna avante sangadam kandappol

    • @aakhilhameed2247
      @aakhilhameed2247 4 роки тому +2

      Satyam

    • @safalrasheed4207
      @safalrasheed4207 4 роки тому +2

      *കുട്ടൻ ചേട്ടന്റെ ഒരു ഫോട്ടോ ഉണ്ടോ* 😃😃
      *കാർത്തിക്ക് ഏട്ടൻ ഉയിർ*

  • @fab4269
    @fab4269 4 роки тому +25

    I loved the part where the serious talk came (18:20) more than the whole video 🙌 hell with them stereotypes !!!

  • @mhdsafuvan
    @mhdsafuvan 3 роки тому +5

    ഈ വീഡിയോ ഞാൻ അനുകരിച്ചു ❤😍. ഞാനും ചെയ്തു ഈ vdeo കണ്ടിട്ട് 😍😂

  • @mrlcosmoslensmen17
    @mrlcosmoslensmen17 4 роки тому +148

    Hi bro 😁😁😁😁"the persons beauty is in his heart and his behaviour not on their body factors"athu bro kanichuthannu hats off to u bro 🥰🥰🥰🥰🥰✌️✌️✌️✌️

  • @sidheeqsid7090
    @sidheeqsid7090 4 роки тому +296

    Skip ചെയ്യാൻ പറഞ്ഞിട്ട് videonte ഹൈലൈറ് ഭാഗം പറയുന്ന ലോകത്തിലെ ഒരേയൊരു psycho

    • @LenoBennyvlogs
      @LenoBennyvlogs 4 роки тому +2

      Hai cheta njan enu oru funny vlog ettitunde onu kandu nokamo ?

    • @Njanvineeth
      @Njanvineeth 4 роки тому +1

      Inganoruthan love you da

  • @revathyraju2400
    @revathyraju2400 3 роки тому +5

    "നമ്മളാണ് നമ്മടെ hero's" പൊളി മച്ചാനെ...

  • @syamjithsyam5189
    @syamjithsyam5189 3 роки тому +13

    15:52🤣🤣🤣🤣🤣🤣🤣. Kochu kallan

  • @preethykukku4273
    @preethykukku4273 4 роки тому +56

    പക്ഷെ ചേട്ടാ നിങ്ങളെ വെല്ലാൻ വേറെ ആരും ഇല്ല. കാർത്തികസുര്യയെ പോലെ കാർത്തിക് സൂര്യ മാത്രവേ ഉള്ളൂ. Bigg salute chettoooo

  • @raazirazak9742
    @raazirazak9742 4 роки тому +82

    എന്താ എനിക്ക് അറിയില്ല ഈ മുത്തിന്റെ വീഡിയോ കാണുമ്പോൾ ഒരു എനർജിയും സതോഷവും ആണ്

  • @jayarammk
    @jayarammk 2 роки тому +3

    5:28 "thoopi vekk thoppi vekk" 😂

  • @i.Thukievk1115
    @i.Thukievk1115 4 роки тому +7

    No social distance touching everyone stay safe stay Home🏡whith social distance and mask karthik atta🙏🙏🙏🙏

  • @tunetheworld96
    @tunetheworld96 4 роки тому +52

    മുത്ത്‌ വന്നല്ലോ 😁😁😁😁😁✌️✌️✌️✌️✌️✌️✌️✌️... സമ്മതിച്ചു അളിയാ.....final explanation...... pakka correct.... സൗഹൃദം പോലും look nokeetoke കൂട്ടുകൂടുന്നവരുണ്ട്......

  • @uppoopanteradio922
    @uppoopanteradio922 4 роки тому +75

    Lockdownൽ മൊട്ടയടിച്ചും താടി വടിച്ചും നമ്മുടെ അളിഞ്ഞ മുഖം കണ്ണാടിയിൽ കണ്ട് ഞെട്ടിയവർ ഇങ്ങ് പോര്🤣കൌതുകം ലേശം...

  • @edr9508
    @edr9508 2 роки тому +1

    കാർത്തി നിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടം തോന്നിയതും ചിരിച്ചതും ഇതാണ്.. നീ വേറെ ലെവൽ

  • @mohdyousufsj3935
    @mohdyousufsj3935 3 роки тому +3

    Japanese samurai 🙆‍♂️🙆‍♂️🤣🤣 u got guts! ❤️

  • @mansoormanu3832
    @mansoormanu3832 4 роки тому +173

    ഏകദേശം ഒരു വർഷമായി ചാനൽ കാണുന്നു ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കണ്ടിട്ട് ചിരിക്കുന്നത് 😝😝😆

    • @untoldmysteries_0761
      @untoldmysteries_0761 4 роки тому

      😇🤣😂

    • @grilyygirl190
      @grilyygirl190 4 роки тому +20

      Thanapo vdo kannalilann churukam

    • @ramraj8650
      @ramraj8650 4 роки тому +5

      oru varshamayit chettan chirichillenkil entho kuzhapam und chettanu.

    • @machaan3540
      @machaan3540 4 роки тому +3

      Apo first episode aahn kananae

  • @suminmamachan
    @suminmamachan 4 роки тому +107

    പാതിരാത്രി 2:20ന് കാണുന്ന ഞാൻ... ഒരു മൂന്ന് വട്ടം skip ചെയ്യാൻ പറഞ്ഞ ഭാഗം ആവർത്തിച്ച് കണ്ടു... മച്ചാനെ നീ തന്നെയാണ് ശരിക്കുമുള്ള inspiration ❤️❤️❤️❤️

  • @arshasvlogs2880
    @arshasvlogs2880 3 роки тому +4

    Avasanam paranjath.... correct Anu.,.....
    Big salute sir💯

  • @shilomanykg3304
    @shilomanykg3304 4 роки тому +17

    Munshine orma vanna le njan 😂

  • @keerthanaa240
    @keerthanaa240 4 роки тому +167

    the msg is we should face our insecurities.........

  • @parvesh7586
    @parvesh7586 4 роки тому +117

    ഓരോ വട്ടവും cap ആഴിച്ച് കാണിക്കുമ്പോഴും നെഞ്ച് ഇങ്ങനെ പിടയുനുണ്ടയിരുന്ന് 💔 എന്തോ ഇഷ്ടം ഉള്ളത് കൊണ്ട് അണ് തോന്നുന്നു. Video കഴിഞ്ഞപ്പോ ഒരു കിടുക്കൻ motivation um, KARTHIK SURYA FOREVER ♥️♥️♥️♥️♥️♥️

  • @themarid4670
    @themarid4670 3 роки тому +4

    Kozhappam illa,,super ayittund 💝💝😍

  • @YuvaInspireVlogs
    @YuvaInspireVlogs 3 роки тому +5

    Vere level yaa neenga vere level 👌👌👌

  • @ACCIDENTPOINT
    @ACCIDENTPOINT 4 роки тому +24

    കാർത്തിക് ഏട്ടാ മറ്റുള്ളവർക്ക് ഒരു motivation പറയാൻ ആർക്കും പറ്റും എന്നാൽ അത് ജീവിതത്തിൽ ഇത്രയും open ആയി കാണിക്കാൻ കാണിച്ച ആ മനസ്സ് വേറെ ലെവൽ

  • @mohdunais1147
    @mohdunais1147 4 роки тому +111

    Oh mY gOd ♥️

    • @nhp3302
      @nhp3302 4 роки тому +4

      Poliiii Sanam

  • @nehalatheesh4679
    @nehalatheesh4679 3 роки тому +5

    നിങ്ങള് oru rare piece തന്നെ anu...
    Karthik machane..... 😜🙌
    Full variety..... we lub uuu 💪💗💗

  • @battleground1123
    @battleground1123 2 роки тому +13

    missing these type of vlogs 🤧

  • @mmpitofficial795
    @mmpitofficial795 4 роки тому +87

    ലോകത്ത് ഒരെണ്ണം മാത്രമെ ഉള്ളൂ ഇത് പോലെ ഒരെണ്ണം ഇതുകൂടി കഴിഞ്ഞാൽ വംശനാശം😜

  • @nithingopi2011
    @nithingopi2011 4 роки тому +165

    I couldn't resist commenting to this..
    Anyone can convey that message but only a few can convey that like this..😄
    Keep vlogging ✌✌

  • @savioworld2873
    @savioworld2873 3 роки тому +3

    നിങ്ങൾ ഒന്നന്നര item ആണ് bro... ✨️പൊളി മുത്തേ. പൊളിച്ചു aduaku..❤✨️

  • @gokuljishnu3948
    @gokuljishnu3948 3 роки тому +1

    എന്റെ ചേട്ടോ എന്തു പറയാൻ video polichu രാത്രി ഇരുന്നു njan kandathanu eee വീഡിയോ എന്റെ അമ്മോ ചിരിച്ചു ചിരിച്ചു വയ്യ video naic

  • @sindhusreenivas5735
    @sindhusreenivas5735 4 роки тому +241

    Karthik Surya is Full positive mind person I like that

  • @akshayms874
    @akshayms874 4 роки тому +123

    10 ക്ലാസിൽ പഠിക്കുമ്പോൾ മുടി കൊഴിഞ്ഞു തുടങ്ങി ! കാർത്തിക് മച്ചാന്റെ ഈ ലുക്കിലാണ് ഞൻ എന്താ എന്റെ കോളേജ് ലൈഫ് തള്ളി നീക്കിയത് !ഒരു വിഗ്ഗും വയ്ക്കാൻ പോയില്ല !😊

  • @babyboss1779
    @babyboss1779 3 роки тому +3

    🔥 u r such a great example 👏🏼👏🏼👏🏼

  • @akshaya6021
    @akshaya6021 3 роки тому +1

    Oru videoyilu oro messagum aayitt varunna chettaaaa ningalu...ningalu sathyaaythil verea level aanu nik ariyn vayyaaa u r just amazing. A big fan of u❤️

  • @gokulgoku2823
    @gokulgoku2823 4 роки тому +225

    നിന്നെ പോലെ നീ മാത്രം ഉള്ളു കാർത്തിക് പൊളി മച്ചാൻ 🤩

  • @adhilmuhammad9590
    @adhilmuhammad9590 4 роки тому +41

    ലാസ്റ്റ് ഉള്ള ആ വാക്കുകൾ എനിക്ക് ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു കാരണം.
    ഞാൻ അത് ഇപ്പോഴും അനുഭവിക്കുന്നു.

  • @aswinsuresh1028
    @aswinsuresh1028 3 роки тому +2

    Skipp cheyyam paranjaa aa... moments... vere level brro💯

  • @shadowff6743
    @shadowff6743 3 роки тому +4

    Machane nee vere level aan massaaan pwoli aaaaaaaaan

  • @abhinraglr8046
    @abhinraglr8046 4 роки тому +75

    മുടി കൊഴിച്ചിൽ ഉള്ള എനിക്ക് ഇത് ഒരു മോട്ടിവേഷൻ ആണ്😘

  • @SABIKKANNUR
    @SABIKKANNUR 4 роки тому +85

    നമ്മടെ മാഹിൻ മച്ചാന്റെ ചിരി പൊളിച്ചു 😍😍👻👻🤷

  • @NithinChords
    @NithinChords 3 роки тому +1

    Njan bro ude orpad videos kanditt und enik ettavum ishtapetta video ethannu 😀❤️❤️❤️❤️

  • @mariyathomas
    @mariyathomas 4 роки тому +3

    Hey I too had many insecurity about my look pimbles n all epo never mind anu because I realised my inner beauty thanks karthik