ഹമാനസം | The Hamas mindset | Ravichandran C | Lara'23 | Wayanad

Поділитися
Вставка
  • Опубліковано 7 лют 2025
  • ഹാമാനസം | The Hamas mindset | Ravichandran C | Lara 2023 | 2023 November 11 | Trident Arcade ,Kalpetta
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 789

  • @rajeshp5200
    @rajeshp5200 Рік тому +136

    നല്ല പ്രസംഗം കേരളത്തിൽ വളരെ അത്യവശ്യമായിരുന്ന ഒന്ന് ഇങ്ങനെ പഠിച്ച് പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ

    • @abisalam6892
      @abisalam6892 Рік тому

      ഇത്രയും കാലം പലസ്തീൻ ജനതയെ പീഡിപ്പിച്ചതിനെ എതിരെ ഉള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഹാമസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായൊള്ളു. മാനവികതക്കും , ജനാധിപത്യതിനും വില കൽപ്പിക്കുന്നവർ ആൺ Isreal തീവ്രവാദികൾ എങ്കിൽ പോരാടേണ്ടത് ഹമാസിനോട് ആണ്. അല്ലാതെ കുട്ടികളെയും, സ്ത്രീകളെയും കൊന്നു കൊണ്ടല്ല. തങ്ങൾ മറ്റുള്ള ജനവിഭാഗങ്ങളക്കാൾ മുന്തിയവർ ആണെന്ന ജാതിചിന്ത പേറുന്ന zionsist കൾക്ക് ഗാസയിൽ വന്ന് നേരിട്ട് മുട്ടാൻ പേടി,വിയറ്റ്നാമിൽ പെട്ട അമേരിക്കൻ സൈന്യത്തിൻ്റെ അവസ്ഥയാകും idf terrorist കളുടെത്.
      ഓറ്ക്കുക ചെഗുവേര ലാറ്റിൻ അമേരിക്കയെ മോചിപ്പിച്ചതും, നെൽസൺ മണ്ടേല പോരാടിയതും ഒക്കെ ആയുധമെടുത്താണ്.
      അതുകൊണ്ട് തന്നെ ആണ് ആഫ്രിക്കയും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അറബ് Monarchy കൾക്ക് മുൻപ് തന്നെ isreal തീവ്രവാദത്തിന് എതിരെ തങ്ങളുടെ ഒഫീഷ്യൽസിനെ തിരിച്ച് വിളിച്ച് പ്രതിഷേധം അറിയിച്ചതും.
      അഫ്ഗാനിസ്താൻ സ്വാതന്ത്രം നേടിയതും നിരാഹാരം കിടന്നിട്ടും, അമേരിക്ക സാമൂഹികമായി ഉയർന്ന് നിൽക്കുന്നത് കൊണ്ട് അവരുടെ ഷൂ നക്കി നൽകിയിട്ടും അല്ല ആയുധമെടുത്ത് തന്നെ ആണ്.
      മാതൃരാജ്യത്തിൻ്റെ സ്വാതന്ത്രതിനായി ആയുധമെടുക്കാനുള്ള അവകാശം UN തന്നെ ഉറപ്പുനൽകുന്നുണ്ട്.🇮🇳🇵🇸

    • @arifarakkal
      @arifarakkal Рік тому +4

      പഠിച്ചോ?

    • @vsprince8309
      @vsprince8309 Рік тому

      ​@@arifarakkalദേ വന്നു ഹമാസ് തീവ്രവാദി

    • @Generala314
      @Generala314 Рік тому

      ​@@arifarakkalപോടാ മുറിയാ നീ പാലസ്തീനിലോട്ട് പോകും ഇസ്രയേൽ നിന്നെ പഠിപ്പിക്കും അവിടെ😂😂😂😂

    • @Vettath_markadan
      @Vettath_markadan Рік тому

      @@arifarakkalഅറക്കൽ ആരിഫ്, അടിപൊളി പേര്

  • @georgejacob6184
    @georgejacob6184 Рік тому +97

    വിഷയം ഏതുമാകട്ടെ ,ഇത്ര സത്യസന്ധമായി ,മർമ്മപ്രധാനമായി ,പക്ഷപാതരഹിതമായി ,വസ്തുനിഷ്ഠമായി ,അവതരിപ്പിക്കുന്ന സി.രവിചന്ദ്രന് തുല്യം മലയാളത്തിൽ രവിചന്ദ്രൻ മാത്രം . ഇദ്ദേഹത്തെ ഇതിഹാസ പുരുഷനായി വരുംകാലം അടയാളപ്പെടുത്തുകതന്നെ ചെയ്യും .salute u sir ❤❤❤

    • @mithunmithun1847
      @mithunmithun1847 Рік тому

      സ്വതന്ത്ര ലൈംഗികത മൗലികവകാശം എന്ന ഒരു സബ്ജെക്ട് അവതരിപ്പിക്കണം

    • @bencyandrew8247
      @bencyandrew8247 Місяць тому

      ​@@mithunmithun1847അത് ഖുർആൻ പറയുന്നു

    • @basheebasheer5806
      @basheebasheer5806 17 днів тому

      ​@@mithunmithun1847മൂത്രം കലർന്നിട്ടാന്നോ കുണ്ണേ നീ ഉണ്ടായത്... എന്തു പറഞ്ഞാലും ഒരു ലൈംകീകത 😡

  • @ExMuslimKerala_India
    @ExMuslimKerala_India Рік тому +61

    Well presented ❤

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Рік тому +105

    ഇവിടെയുമുണ്ട്. കുറേ ഐറ്റംസ്... അടുത്ത തിരഞ്ഞെടുപ്പാണ് അവരുടെ ഉന്നം😂

    • @mathewkj1379
      @mathewkj1379 Рік тому +21

      മുസ്ലിം വോട്ടിനു വേണ്ടിയുള്ള കടി പിടി. അതാണ് ഇവിടെ നടക്കുന്നത്. മുസ്ലിംസ് ആണെങ്കിലോ മതപരമായി മാത്രം ചിന്തിക്കുന്നു.

    • @shibinbs9655
      @shibinbs9655 Рік тому +7

      അവസാനം ജെയിക്കണമെങ്കിൽ പലസ്തീനിൽ നിന്ന് ആളെ ഇറക്കി വോട്ട് ചെയ്യിക്കേണ്ടി വരും.

  • @puttus
    @puttus Рік тому +84

    ദെെവം ഇല്ലെങ്കിലും.... പിശാച് 100% ഉണ്ട്... അവൻ സ്ഥാപിച്ച മതമാണ് ...ഇസ്ളാം .
    അതാണ് അതിന് തെളിവ്

    • @mkk773
      @mkk773 Рік тому +1

      നിന്റെ ach...

    • @andrewsdc
      @andrewsdc Рік тому

      എല്ലാം കണക്കാണ്. ഇസ്ലാം ജൂത മതത്തിന്റെ കോപ്പി ആണ്..

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +2

      ശരിക്കും പറഞ്ഞാൽ --
      ഹമാസ് ഒരു വിസ്മയം ആണ്.... 😩.....🤔
      ആന്നോ..... ⁉️
      ചുരുക്കം -- സുന്നി മാത്രമാണ് ശരി എന്നാണ്
      മനോനില -- താളം തെറ്റിയ ഒരു വിഭാഗം പറഞ്ഞു നടക്കുന്നു..... 😩
      നമ്മൾ എന്ത് പറഞ്ഞു നടക്കുന്നോ അതിനനുസരിച്ച് ദുരന്തപൂരിതമാകും ജീവിതം.... 😩... സഹിച്ചോ... സഹിച്ചോ.....
      പോത്തുങ്ങളെ... 😩😩😩

  • @ambadyramesh2374
    @ambadyramesh2374 Рік тому +3

    സൂപ്പർ speech

  • @johnsonvs8784
    @johnsonvs8784 Рік тому +13

    ഒരു വിശുദ്ധ ഗ്രന്ഥ ത്തിന്റെയും പിന്തുണ യില്ലാതെ സത്യസന്ധ മായി ചരിത്രം വിശകലനം ചെയ്ത ധൈര്യത്തിന് അഭിവാദ്യങ്ങൾ.

  • @stranger69pereira
    @stranger69pereira Рік тому +19

    *രവിചന്ദ്രൻ തന്നെയാണ് ഒരു മികച്ച മാനവികവാദി 🤩🥰 മനുഷ്യൻ മരിക്കുമ്പോൾ കണ്ണീര് വരാതെ.... ഒരു പ്രത്യേകം കൂട്ടം മനുഷ്യർ മരിക്കുമ്പോൾ മാത്രം കണ്ണീർ വരുന്ന അവസ്ഥ എത്ര പരിതാപകരം ആണ്. 😥😥എന്നാണ് രവിചന്ദ്രൻ പറഞ്ഞത്.*

  • @naseermm9104
    @naseermm9104 Рік тому +17

    അല്ലാഹു എന്ന ദൈവം ഭൂലോകം ഇസ്‌ലാമിന് വേണ്ടി സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യർ മറ്റുള്ള ജനതയ്ക്ക് ഈ ലോകത്ത് ജീവിക്കുവാൻ അർഹതയില്ല ഈ ഭൂമി അല്ലാഹുവിൻറെ ആകുന്നതുവരെ യുദ്ധം ചെയ്യുവാനും മറ്റുള്ളവരെ കൊലപ്പെടുത്താൻ എഴുതിവെച്ചിരിക്കുന്ന പുസ്തകം ഈ പുസ്തകത്തിൽ വിശ്വസിക്കുന്ന ഒരു ജനതലോകത്തിന് സമാധാനംകൊടുക്കുമെന്ന്നിങ്ങൾ കരുതുന്നുണ്ടോ ഇവർ ഭൂരിപക്ഷമുള്ള ഇടത്ത്ഏകാധിപതികളുംന്യൂനപക്ഷമായ ഇടങ്ങളിൽഇരവാദം മുഴക്കുന്ന വരുംഇവർക്കുവേണ്ടിമറ്റു സമുദായങ്ങൾഒപ്പം നിന്ന്അവരുടെഖുർആനിൽ പറഞ്ഞത്നടപ്പിൽ വരുത്തുവാൻകൂട്ടുനിൽക്കുന്നുബാക്കിയുള്ളത് നിങ്ങൾ ചിന്തിക്കുക

    • @abdullakoya7836
      @abdullakoya7836 Рік тому +1

      Ith ellaverum ulkolluka manassilakuka❤

    • @Kappenen3852
      @Kappenen3852 Рік тому

      🤔🤔🤔🤔🤔🤔🤔😭😭😭😭😭😭😭

  • @mithunmithun1847
    @mithunmithun1847 Рік тому +39

    എൻറെ സഹോദരൻ മരിച്ചത് കൊണ്ട് എനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല സുഹൃത്തുക്കളെ 🙏മിഥുൻ പെരളശ്ശേരി കണ്ണൂർ

    • @hareek3745
      @hareek3745 Рік тому +8

      🙏 ആദരാഞ്ജലികൾ

    • @prasadkk185
      @prasadkk185 Рік тому +7

      🙏🙏🙏

    • @bijumc1234
      @bijumc1234 Рік тому +3

      🙏🏻🙏🏻🙏🏻

    • @Kappenen3852
      @Kappenen3852 Рік тому +1

      🌹🌹🌹🌹😃😃

    • @manojk9078
      @manojk9078 Рік тому +1

      ആദരാഞ്ജലികൾ 🌹

  • @Slowwalker-bv2bj
    @Slowwalker-bv2bj Рік тому +72

    മതം ആണ് ഇസ്രായേൽ -പലസ്റ്റീൻ പ്രശ്നത്തിന്റെ അടിസ്ഥാനo... കേരളത്തിലെ ആളുകൾ പലസ്റ്റീൻ നെ പിന്തുണക്കാൻ കാരണം പ്രധാനമായും രണ്ട്
    1)മതം
    2)രാഷ്ട്രീയം - മതവോട്ട് ബാങ്ക്

  • @josecv7403
    @josecv7403 Рік тому +165

    സ്വർഗം നേടാൻ, മരിക്കാൻ തയ്യാറാവുന്നവർ.
    ഒരു പുത്തകം വരുത്തി വയ്ക്കുന്ന വിന 😭

    • @abdullakoya7836
      @abdullakoya7836 Рік тому +17

      Valare seri❤

    • @gireeshk5705
      @gireeshk5705 Рік тому +16

      ഇല്ലാത്ത സ്വര്‍ഗ്ഗം `

    • @mshareefm
      @mshareefm Рік тому +1

      ഭഗത് സിംഗും ചന്ദ്രബോസും ഏത് സ്വർഗത്തിന് വേണ്ടിയാണ് മരിച്ചത്

    • @SreeanandSree
      @SreeanandSree Рік тому +3

      Ee mudinja matham ellayirunnu enkkil ----

    • @satheeshvinu6175
      @satheeshvinu6175 Рік тому +1

      Poor peoples...

  • @radhakrishnanks5981
    @radhakrishnanks5981 Рік тому +5

    വസ്തുതകൾ നിരത്തിയുള്ള സത്യസന്ധമായ വിശകലനവും നിരീക്ഷണവും. നിർഭയമായ അവതരണം. ഞാൻ യുക്തിവാദിയല്ല. മതവിശ്വാസിയുമല്ല. പക്ഷേ ആത്മീയ വാദിയാണ്. അഭിനന്ദനങ്ങൾ, കാര്യങ്ങൾ പഠിച്ച് അവതരിപ്പിച്ചതിന്.

  • @sumangm7
    @sumangm7 Рік тому +13

    Energetic and beautifully crafted speech... And excellent Q&A👍🏼👏👌🏼

  • @jakejjacob7166
    @jakejjacob7166 Рік тому +51

    Excellent rational description of a complex drama in real life

    • @Goat-e3g
      @Goat-e3g Рік тому

      ​@@whaleblue833coorect

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy Рік тому +2

      ​@@whaleblue833 athaara paranje?

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy Рік тому +1

      @@whaleblue833 Even I'm a Christian. Narakathile thanthoori ennu ethu Bible aannu paranjath? Nireeshwara vaadhikallude kyil ulla Bible anno?

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy Рік тому

      @@whaleblue833 This shows your tolerance towards others. I'm not interested in talking with you. You can deny the truth, but you can't hide from it.

    • @ArunMadhavan-db1px
      @ArunMadhavan-db1px 5 місяців тому

      ​@@MuhammadImtiaz-hj9zyninte thayo thanda

  • @manuksamuelmanu1103
    @manuksamuelmanu1103 Рік тому +30

    സി.രാമചന്ദ്രൻ ബഹുമാനം തോന്നുന്നു നല്ല അവതരണം👏👏👏👏

    • @joshykp919
      @joshykp919 Рік тому +4

      Being an atheist, his name carries RAVI and CHANDRA . NO gods..

    • @FTR007
      @FTR007 Рік тому +1

      അതാരാ

  • @Saja-z4c
    @Saja-z4c Рік тому +5

    ലോകം മുഴുവൻ ഭീകരവാദത്തിനെതിരെ ഒന്നായി അണിചേരുക 🇮🇳🇮🇳🇮🇳🇮🇳

  • @dominicchacko6416
    @dominicchacko6416 Рік тому +382

    ഹമാസിനുവേണ്ടി സംസാരിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ മനുഷ്യൻ വളരെ നന്മ കുറഞ്ഞ ജീവി വർഗ്ഗമാണെന്ന് മനസ്സിലായി.... 😥😥😥

    • @Oberoy248
      @Oberoy248 Рік тому +28

      അങ്ങനെ ഒന്നും പറയരുത്.. വരൂ നമുക്ക് ഒരുമിച്ച് പാടാം നന്മയുള്ള ലോഹമേ..😂😂

    • @ajaykc004
      @ajaykc004 Рік тому +17

      Israelinu വേണ്ടി സംസാരിക്കുമ്പോളും അത് തന്നെയാ തോന്നുന്നത്

    • @newgenworld8446
      @newgenworld8446 Рік тому +62

      ഇവിടെ ഇന്ത്യയിൽ മനുഷ്യത്വം ഒന്നുമല്ല സംസാരിക്കുന്നത് , മതവും രാഷ്ട്രീയവും മാത്രമാണ് സംസാരിക്കുന്നത്. ഒരു രാഷ്ട്രീയത്തിലും പെടാത്ത ആളുകളും , ബിജെപി അനുഭാവികളും മറ്റുചില പാർട്ടികളും ഇസ്രായേലിനെ അനുകൂലിക്കുന്നു. കോൺഗ്രസുകാരും , കമ്മ്യൂണിസ്റ്റ്കാരും , മറ്റു ചില മോദി / ബി ജെ പി വിരോധമുള്ളവരും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് പലസ്തീനെയും ഹമാസിനേയും അനുകൂലിക്കുന്നു. മുസ്ലിങ്ങൾ മതപരമായ കാരണങ്ങൾ കൊണ്ട് ഹമാസിനെ അനുകൂലിക്കുന്നു. ഇതാണ് സത്യം.

    • @Kappenen3852
      @Kappenen3852 Рік тому +3

      Devil and Devil

    • @jacobmathew7155
      @jacobmathew7155 Рік тому +25

      യമനിൽ ഉള്ളവർക്ക് വേണ്ടി, കൂടി ,അല്ലെ വേണ്ട ഇന്നലെ അഫ്ഖാനികളെ പാകിസ്ഥാൻ ഇറക്കി വിടുന്നതിനെ എതിർക്കാൻ പോകാം 😄😄😊

  • @passayshow
    @passayshow Рік тому +22

    Well said ❤

  • @RaghavanA-ev2jx
    @RaghavanA-ev2jx Рік тому +7

    Very informative talk.

  • @mathewpauline
    @mathewpauline Рік тому +7

    Well presentation

  • @satheeshvinu6175
    @satheeshvinu6175 Рік тому +2

    കാര്യങ്ങൾ സത്യമായും കൃത്യമായും, പക്ഷം പിടിക്കാതെ മനുഷ്യന് വേണ്ടി മനുഷ്യത്വത്തിന് വേണ്ടി അവർക്ക് ജീവിക്കാനുള്ള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.
    മത ജീവികൾ പറയുന്ന പോലെ നുണകളോ ഇല്ലാ കഥകളോ ഇല്ല, ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഉദാഹരണങ്ങൾ നിരത്തി ഒരു നല്ല പ്രഭാഷണം.
    ആർക്കും ആരോടും വിരോധം വേണ്ട, എങ്ങനെയാണ് ഈ വിരോധം ഉണ്ടായത് ? ചില പുസ്തകങ്ങൾ, ദൈവങ്ങൾ, പ്രവാചകർ വഴിയാണ്. അതിനെയാണ് നമ്മൾ എതിർക്കുന്നത്. Good speech for the human beings.

  • @baburajanrajan-r2x
    @baburajanrajan-r2x Рік тому +152

    ഇത് പോലെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പറയുന്നവർ അപൂർവ്വം

    • @abdulshamir131
      @abdulshamir131 Рік тому +3

      Chenkis khan okke pole alle

    • @Thankachan-t3k
      @Thankachan-t3k Рік тому

      @@abdulshamir131 നബിക്ക് ആറ് വയസ്സുകാരിയെ കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ ഡൈവോഴ്സ് ചെയ്യിച്ച് കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന് ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു, ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾ അള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ! ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ, കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന്

    • @mpp9796
      @mpp9796 Рік тому +14

      ​@@abdulshamir131 better than mammad

    • @priyankahari2747
      @priyankahari2747 Рік тому +1

      ​@@abdulshamir131aa athe.!

    • @Goat-e3g
      @Goat-e3g Рік тому +4

      ​@@abdulshamir131Alla Jihadile ellayima cheythathu pole thanne

  • @jyothymuth1657
    @jyothymuth1657 Рік тому +150

    ഇവിടെയുള്ള ഒരു മതേതറകൾക്കും സാധിക്കാത്ത കാര്യം 😍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      ഇവിടെയും കൊണ്ടേ ....പോകൂ.... 😩
      ആദ്യം കമ്മികൾക്കാണ് നറുക്ക് എന്നു തോന്നുന്നു💀...കൊതിതോന്നുവാ... 🤔...ആമോങ്ങൽ... 🤣

  • @eyesandeyes
    @eyesandeyes Рік тому +9

    Thank you very much, for your good presentation,effort taken to convey reality to the public 🎉🎉

  • @shajikodivila2498
    @shajikodivila2498 Рік тому +16

    Sir.... Great.... ഇതൊക്കെ നേതാക്കടെ ചെവിയിലോട്ട് ഇടിച്ചു കയറിയിരുന്നെങ്കില്‍...!!

  • @JabraJabra-c5k
    @JabraJabra-c5k Рік тому +8

    Good speech 👍

  • @jib3347
    @jib3347 Рік тому +26

    നല്ല വിശദീകരണം 👍🏽👍🏽

  • @Arunji0007
    @Arunji0007 Рік тому +5

    Wow, what a brave presentation! Hats off to you! 🎩👏

  • @098susu
    @098susu Рік тому +3

    ശരിക്കും worthy speech, ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. 👍👍👍👍

  • @willyjacob7329
    @willyjacob7329 Рік тому +7

    Excellent 👍

  • @georgevarghese4824
    @georgevarghese4824 Рік тому +11

    Very good analysis relevant in the present situation

  • @kurianmathew5321
    @kurianmathew5321 Рік тому +8

    A very good talk. Well presented. Informative and the true facts

  • @abdullakoya7836
    @abdullakoya7836 Рік тому +7

    Valare seriyaya nireekshanam❤

  • @renjudevassy2906
    @renjudevassy2906 Рік тому +6

    Super🎉

  • @jacobvv4166
    @jacobvv4166 Рік тому +11

    RC's good presentation

  • @RIDON_TRADER
    @RIDON_TRADER Рік тому +15

    Sooper dooper Presentation sir

  • @Vibgior10
    @Vibgior10 Рік тому +48

    ഒരു മത പുത്തകം ആണ് കാരണം.

    • @TheKing-cm7fd
      @TheKing-cm7fd Рік тому +1

      മണിപ്പൂർ പ്രശ്നം എത് പുസ്തകം വായിച്ചിട്ട് ആണ്.

    • @Thankachan-t3k
      @Thankachan-t3k Рік тому

      @@TheKing-cm7fd കുന്നിൻ ചരുവിലെ ഈന്തപ്പന, തന്ത മരിച്ച് നാല് കൊല്ലം കഴിഞ്ഞു പിറന്നവൻ

    • @prasadkk185
      @prasadkk185 Рік тому +8

      ​@@TheKing-cm7fdമണിപ്പൂർ പ്രശ്നത്തിനു കാരണം ജാതി ആണ്.
      മൈഥി, കൊങ്കി എന്നി 2 ജാതികൾ

    • @Abi-live
      @Abi-live Рік тому

      ​@@TheKing-cm7fd Which book are you talking about?? SWEEDISH TOILET??

    • @bp4888
      @bp4888 Рік тому

      ​@@TheKing-cm7fdവായിച്ചിട്ട് പറയുക സുഹൃത്തേ,
      സഹീഹ് മുസ്ലിം 2167 എ
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      യഹൂദരും ക്രിസ്ത്യാനികളും നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുമുമ്പ് അവരെ അഭിവാദ്യം ചെയ്യരുത്, അവരിൽ ആരെയെങ്കിലും നിങ്ങൾ വഴിയിൽ കണ്ടുമുട്ടുമ്പോൾ അതിന്റെ ഇടുങ്ങിയ ഭാഗത്തേക്ക് പോകാൻ അവനെ നിർബന്ധിക്കുക.
      സഹീഹ് മുസ്ലിം 1767 എ
      ഉമർ ബി(റ) നിവേദനം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നത് താൻ കേട്ടതായി ഖത്തീബ് പറഞ്ഞു:
      ഞാൻ യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപദ്വീപിൽ നിന്ന് പുറത്താക്കും, മുസ്ലീമല്ലാതെ ആരെയും അവിടെ താമസിക്കാൻ അനുവദിക്കില്ല.
      സൂറ 5:51
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല;
      സഹീഹ് മുസ്ലിം 2922
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല, ജൂതന്മാർ ഒരു കല്ലിന്റെയോ മരത്തിന്റെയോ പിന്നിൽ മറഞ്ഞിരിക്കുമ്പോൾ ആ കല്ലോ മരമോ വിളിക്കും, മുസ്ലീം, അല്ലെങ്കിൽ അല്ലാഹുവിന്റെ ദാസൻ, ഇവിടെ എന്റെ പുറകിൽ ഒരു യഹൂദൻ; വന്നു അവനെ കൊല്ലുക എന്ന് പറയും; എന്നാൽ ഗർഖാദ് വൃക്ഷം പറയില്ല, കാരണം അത് ജൂതന്മാരുടെ വൃക്ഷമാണ്
      ഇതെല്ലാം സ്വഹീഹായ ഹദീസുകളാണ്.
      ഇതുപോലെ വംശവെറി നിറഞ്ഞ മത ഗ്രന്ഥം ഈ ദുനിയാവിൽ വേറെയുണ്ടോ?.

  • @fshs1949
    @fshs1949 Рік тому +65

    Ravi Sir, you are great. Revealed the history.❤❤❤

    • @karthikarthu5259
      @karthikarthu5259 Рік тому

      Yes Great for cheap peoples, for the people with real knowledge in science he is a baffoon. A poison baffoon with hate mongering speech.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Рік тому +1

    വളരെ സത്യസന്തമായി അവതരിപ്പിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ 🌹

  • @mayacv6435
    @mayacv6435 Рік тому +40

    RC ഇതിഹാസം ആണ് ❤❤❤

  • @ranjeesh490
    @ranjeesh490 Рік тому +12

    GREAT SIR

  • @ramachandranm1301
    @ramachandranm1301 Рік тому +3

    ശ്രീ ശ്രീ ശ്രീ രവിചന്ദ്രൻ ഞാൻ താങ്കളെ അറിവുള്ള ,,വ്യക്തമായ കാഴ്ചപ്പാടുകളുള്ള ,മനുഷ്യ സ്നേഹിയൂമായ
    സദ്ഗുരോ എന്ന് സംബോധന ചെയ്യുന്നു.

  • @jah1231
    @jah1231 Рік тому +76

    യുദ്ധം തുടങ്ങി തോറ്റു തുന്നം പാടി ഇപ്പൊൾ കരഞ്ഞു നിലവിളിച്ച് സഹതാപം തേടി നടക്കുന്ന അറബി 😂

    • @thomassamuel9388
      @thomassamuel9388 Рік тому +3

      On 07 Oct Allah was great now Allah is absconding their blood thirst for time being is gone and they are wailing and howling is heard

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +1

      പ്രതീക്ഷാ..... 🤔
      ഓയിൽ പണത്തിന്റെ
      ഒഴുക്കിലാണ്....
      വിസ്മയം... 😩😩😩

  • @Aliraghavan
    @Aliraghavan Рік тому +45

    പറഞ്ഞു പരത്തി ആളുകളെ വിശ്വസിപ്പിക്കുക എന്നത് മനുഷ്യൻ. പരസ്പരം കമ്മ്യൂണികേഷൻ തുടങ്ങിയ കാലം മുതൽ ഉണ്ട് അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് ദൈവം

    • @akashbenny5397
      @akashbenny5397 Рік тому +13

      എന്നാലും കുത്തി ഇരുന്നു ഇത് ഒകെ കേട്ട് കമൻ്റ് ഇടാൻ താങ്കൾ കാണിക്കുന്ന a ശുഷ്കാന്തി😂...oh എൻ്റെ മമ്മദ്ദേ.. കുറച്ച് മാറി ഇരുന്നു മാന്തി ചൊറിച്ചിൽ മാറ്റ്.

    • @surendranmk5306
      @surendranmk5306 Рік тому

      ​@@akashbenny5397ആ പറഞ്ഞതിൽ താങ്കൾക്ക് ചൊറിച്ചിലെടുക്കുന്ന എന്താണുള്ളത്?

    • @hareek3745
      @hareek3745 Рік тому

      ​@@akashbenny5397
      കമന്റ് ഒന്നൂടെ മനസ്സ് ഇരുത്തി വായിച്ച് നോക്ക്യ.. 😵‍💫💨

    • @jib3347
      @jib3347 Рік тому +7

      രവി സാറിന്റെത് വ്യക്തമായ വിശദീകരണം 👍🏽👍🏽

    • @abctou4592
      @abctou4592 Рік тому

      There is no god, Islam is evil, converted slaves of arab invaders must understand. They are creating lots of problems in this world

  • @AnnMariyaJose-i3d
    @AnnMariyaJose-i3d Рік тому +2

    വളരെ നല്ല പ്രഭാഷണം . വസ്തുനിഷ്ഠമായ നിരീക്ഷണം👍

  • @Tripple-9
    @Tripple-9 Рік тому +19

    ഇവിടെ ചിന്തിക്കേണ്ട കാര്യങ്ങൾ:-
    ഇസ്രായേൽ അധിനിവേശ രാജ്യമാണെങ്കിൽ എന്തിന് സുരക്ഷാമതിൽ കെട്ടി?
    ഫലസ്തീൻ(ഗാസ) എന്തിന് ഇസ്രായേലിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുന്നു? (അധിനിവേശ രാജ്യങ്ങളാണ് സാധാരണ അയൽരാജ്യങ്ങളിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുക).
    ജൂതർ ആയതാണ് മുസ്ലിങ്ങളുടെ പ്രശ്നം. പോത്തിനോട് വേദം ഒതിയിട്ട് കാര്യമില്ലെന്ന് പറയുന്നപോലെ മുസ്ലീങ്ങളോട് മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു പാഴ്‌വേലയാണ്.

  • @radhikaradhu454
    @radhikaradhu454 Рік тому +2

    Thank you Sir 🙏

  • @vanimk1191
    @vanimk1191 Рік тому +8

    Good

  • @sudeeppm3434
    @sudeeppm3434 Рік тому +5

    Thank you so much Ravi Sir 🙏

  • @girees1977
    @girees1977 Рік тому +1

    ആദ്യമായി താങ്കളുടെ നല്ല മനസിനും ധീരതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനങ്ങൾ. കേരളത്തിൽ ഹമാനിസം വളരാൻ കാരണം കേരളത്തിലെ രാഷ്ട്രീയക്കാരും അതുപോലെതന്നെ മതത്തിന്റെ പേരിൽ ബിസിനസ് നടത്തുന്നവരും മതം പഠിപ്പിച്ച് ഉപജീവനം നടത്തുന്നവരും ആണ്. എളുപ്പം റോട്ടിൽ ഇറക്കാൻ പറ്റുന്ന ഒരു വിഭാഗമാണ് മതം തിന്ന് ജീവിക്കുന്ന ഇവർ. ഏതുസമയവും വയലൻസ് മൂഡിൽ ഉള്ള ഒരു ജനത. ആർക്കും ഇവരെ എളുപ്പത്തിൽ പ്രകോപിപ്പിക്കാൻ പറ്റും ഇവരുടെ ഈ സ്വഭാവസവിശേഷതയെ മുതലെടുത്തുകൊണ്ടാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ഇവരെ വിറ്റ് ജീവിക്കുന്ന ഇവരുടെ തന്നെ ആൾക്കാരും ഇവിടെ അന്നം തിന്നു പോകുന്നത്. ഇത് മനസ്സിലാക്കാൻ ഉള്ള സവിശേഷ ബുദ്ധി ചെറുപ്പത്തിലെ ഇവരിൽനിന്ന് നഷ്ടപ്പെട്ടു കഴിഞ്ഞതാണ്. ഇവർ പറയുമ്പോൾ ആയുധം എടുത്ത് റോഡിലേക്ക് ഇറങ്ങുന്ന ഭൂരിപക്ഷം ചിന്താശേഷിയില്ലാത്ത ഇവരുടെ അണികൾക്ക് സാധ്യമല്ല. ഇവരുടെ മസ്തിഷ്കം വളർച്ചയില്ലാത്ത വിധത്തിൽ മുരടിച്ചു പോയി കഴിഞ്ഞു . കാരണം ആ രീതിയിലാണ് ഇവരുടെ ചിന്തകളെ ഡെവലപ്പ് ചെയ്ത് എടുക്കുന്നത്. ഇവർക്ക് ബുദ്ധിയുപദേശിക്കാൻ പോയാൽ കുരങ്ങനെ ബുദ്ധിയുപദേശിച്ച കിളിയുടെ അവസ്ഥ ഉണ്ടാവാനുള്ള സാധ്യതയാണ് 90% വും ഉള്ളത്. ഇത്തരം ആളുകൾ അനുഭവത്തിലൂടെ മാത്രമേ പഠിക്കുകയുള്ളൂ അനുഭവം വന്നാൽ പോലും പഠിക്കാത്തവർ ആയിട്ട് തന്നെ ഇവർ നിലനിൽക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ആളുകളെ കരുതിയിരിക്കാനുള്ള ബോധവൽക്കരണമായി സാമാന്യ ജനതയ്ക്ക് താങ്കളുടെ പ്രഭാഷണം പ്രയോജനപ്പെടും.. 👍🙏

  • @sathyapalktm432
    @sathyapalktm432 Рік тому +14

    ദൈവത്തിനുവേണ്ടി കൊന്നാലും മരിച്ചാലും സ്വർഗം കിട്ടുമെന്നു ഏതൊക്കെയോ പുസ്തകങ്ങളുടെ പിൻബലത്തിൽ വിശ്വസിക്കുന്ന വിഡ്ഢികളാണു നിരപരാധികളുടെ ദുരിതങ്ങൾകാക്കു കാരണക്കാർ. മതങ്ങളും അവയുടെ വ്യാജസൃഷ്ടിയായ ദൈവങ്ങളും സ്വർഗ്ഗവും എന്ന് ഇല്ലാതാകുന്നുവോ അന്നു ഭൂമിയിൽ സമാധാനം തിരികെയെത്തും.

  • @Thankachan-t3k
    @Thankachan-t3k Рік тому +44

    1. Before Israel there was a British Mandate, not a Palestinian state
    2. Before the British Mandate, it was the Ottoman Empire, not a Palestinian state.
    3. Before the Ottoman Empire Was the Islamic State of the Mamluks of Egypt, not a Palestinian state.
    4. Before the Islamic State of the Mamluks from Egypt, the Arab-Kurdish Empire was the Ayyubid, not a Palestinian state.
    5. Before the Ayyubid Empire was the Frankish and Christian Kingdom of Jerusalem, not a Palestinian state.
    6. Before the Kingdom of Jerusalem was the Umayyad and Fatimid empire, not a Palestinian state.
    7. Before the Umayyad and Fatimid empires, the Byzantine Empire was not a Palestinian state.
    8. Before the Byzantine Empire, there were Sassanids, not a Palestinian state.
    9. Before the Sassanid Empire was the Byzantine Empire, not a Palestinian state.
    10. Before the Byzantine Empire was the Roman Empire, not a Palestinian state.
    11. Before the Roman Empire it was a Hasmonean state, not a Palestinian state.
    12. Before the Hasmonean state was the Seleucid, not a Palestinian state.
    13. Before the Seleucid Empire was the Empire of Alexander, not a Palestinian state.
    14. Before Alexander's empire it was the Persian Empire, not a Palestinian state.
    15. Before the Persian Empire was the Babylonian Empire, not a Palestinian state.
    16. Before the Babylonian Empire were the kingdoms of Israel and Judah, not a Palestinian state.
    17. Before the kingdoms of Israel and Judah, there was the kingdom of Israel, not a Palestinian state.
    18. Before the Kingdom of Israel, the theocracy of the twelve tribes of Israel was not a Palestinian state.
    19. Before the theocracy of the twelve tribes of Israel, there was an accumulation of independent Canaanite city-kingdoms, not a Palestinian state.
    This is the Ancestral homeland of the Jews, the Palestinians (term created in 1947) are Arab migrants from neighboring countries (Kadappad)

  • @danielgeorge8851
    @danielgeorge8851 Рік тому +16

    Thank you. Well said

  • @JagadeeshM-p9u
    @JagadeeshM-p9u Рік тому +3

    Respected Ravichandran next program must in our own Kozhikoden beach

  • @thoughtvibesz
    @thoughtvibesz Рік тому +11

    ❤❤❤

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM Рік тому +4

    Very good

  • @sureshbabupb3713
    @sureshbabupb3713 Рік тому +5

    Very good sir 🎉🎉🎉🎉

  • @josephcherian7187
    @josephcherian7187 Рік тому +3

    Good analysis sir, thanks

  • @phildoc27
    @phildoc27 3 місяці тому

    The best talk on this issue ❤❤❤

  • @KudlaPackersMovers-em3sv
    @KudlaPackersMovers-em3sv Рік тому +18

    Excellent explanation from Ravichandran sir

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +22

    മുഹമ്മദ്‌ പഠിപ്പിച്ചതാണ് bro ഇതെല്ലാം... "ഗുഹ്യ രോമം മുളച്ചു തുടങ്ങിയ ആൺകുട്ടികളെ എല്ലാം പുരുഷൻ മാരായി കരുതി കഴുത്തു വെട്ടാൻ പഠിപ്പിച്ച നീചൻ ആണ്... "ഇസ്ലാമിന്റെ ഇരകൾ ആണ് ഓരോ മുസ്ലിം സുഹൃത്തുക്കളും "👍

    • @bp4888
      @bp4888 Рік тому +1

      സുനൻ അബി ദാവൂദ് 4404
      അതിയ്യ അൽ ഖുറാസി ഉദ്ധരിക്കുന്നു:
      ബനൂ ഖുറൈസയുടെ തടവുകാരിൽ ഞാനും ഉണ്ടായിരുന്നു. അവർ (സ്വഹാബികൾ) ഞങ്ങളെ പരിശോധിച്ചു, ഗൂഹ്യ ഭാഗത്തെ മുടി വളരാൻ തുടങ്ങിയവരെ കൊന്നു, അല്ലാത്തവരെ കൊന്നില്ല. മുടി വളരാത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.
      മുഹമ്മദിൻ്റെ (മാനവരിൽ മഹോന്നതൻ) ക്രൂരത എത്രത്തോളം!.

  • @JCN257
    @JCN257 Рік тому +3

    Excellent !! It’s all about bias ( divide) in the society in addressing human catastrophe around the world 👏👏👏

  • @febinjose4597
    @febinjose4597 Рік тому +1

    Great man great talk

  • @gurusekharank1175
    @gurusekharank1175 Рік тому +21

    Rc ennuparanjal Rc thanne.. ❤❤❤❤❤❤❤

  • @negan8795
    @negan8795 Рік тому +16

    Unbelievable, all my perception of Palestine changed.But sorry for poor people who are affected by this war.

  • @JagadeeshM-p9u
    @JagadeeshM-p9u Рік тому +10

    Respected Ravichandran you are the last intelligent hero' 🧡🧡🧡

  • @santhoshkumarks5061
    @santhoshkumarks5061 Рік тому +1

    Good..,... 👍🏻

  • @benz823
    @benz823 Рік тому +9

    👍❤❤❤❤❤👌

  • @mkaslam8304
    @mkaslam8304 Рік тому

    Good information and nice speech

  • @muthukoyavs8216
    @muthukoyavs8216 Рік тому +5

    സാറിന്റെ ഈ നിലപാട് വന്നതിന് ശേഷമാണ് കേരളത്തിൽ രണ്ട് രീതിയിലുള്ള ചർച്ച വന്നത്
    അല്ലെങ്കിൽ കേരളത്തിൽ ഏകപക്ഷീയമായ ചർച്ച മാത്രമേ നടക്കാറുള്ളൂ

  • @JaiHind-3
    @JaiHind-3 Рік тому +11

    Can you do it in English, to send to my daughter who support Hamas

    • @abisalam6892
      @abisalam6892 Рік тому

      ഇത്രയും കാലം പലസ്തീൻ ജനതയെ പീഡിപ്പിച്ചതിനെ എതിരെ ഉള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഹാമസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായൊള്ളു. മാനവികതക്കും , ജനാധിപത്യതിനും വില കൽപ്പിക്കുന്നവർ ആൺ Isreal തീവ്രവാദികൾ എങ്കിൽ പോരാടേണ്ടത് ഹമാസിനോട് ആണ്. അല്ലാതെ കുട്ടികളെയും, സ്ത്രീകളെയും കൊന്നു കൊണ്ടല്ല. തങ്ങൾ മറ്റുള്ള ജനവിഭാഗങ്ങളക്കാൾ മുന്തിയവർ ആണെന്ന ജാതിചിന്ത പേറുന്ന zionsist കൾക്ക് ഗാസയിൽ വന്ന് നേരിട്ട് മുട്ടാൻ പേടി,വിയറ്റ്നാമിൽ പെട്ട അമേരിക്കൻ സൈന്യത്തിൻ്റെ അവസ്ഥയാകും idf terrorist കളുടെത്.
      ഓറ്ക്കുക ചെഗുവേര ലാറ്റിൻ അമേരിക്കയെ മോചിപ്പിച്ചതും, നെൽസൺ മണ്ടേല പോരാടിയതും ഒക്കെ ആയുധമെടുത്താണ്.
      അതുകൊണ്ട് തന്നെ ആണ് ആഫ്രിക്കയും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അറബ് Monarchy കൾക്ക് മുൻപ് തന്നെ isreal തീവ്രവാദത്തിന് എതിരെ തങ്ങളുടെ ഒഫീഷ്യൽസിനെ തിരിച്ച് വിളിച്ച് പ്രതിഷേധം അറിയിച്ചതും.
      അഫ്ഗാനിസ്താൻ സ്വാതന്ത്രം നേടിയതും നിരാഹാരം കിടന്നിട്ടും, അമേരിക്ക സാമൂഹികമായി ഉയർന്ന് നിൽക്കുന്നത് കൊണ്ട് അവരുടെ ഷൂ നക്കി നൽകിയിട്ടും അല്ല ആയുധമെടുത്ത് തന്നെ ആണ്.
      മാതൃരാജ്യത്തിൻ്റെ സ്വാതന്ത്രതിനായി ആയുധമെടുക്കാനുള്ള അവകാശം UN തന്നെ ഉറപ്പുനൽകുന്നുണ്ട്.🇮🇳🇵🇸

  • @FUNTUBE0912.0
    @FUNTUBE0912.0 Рік тому +1

    Good speech ❤❤

  • @jacobpoulose5276
    @jacobpoulose5276 Рік тому

    Excellent explanation and observation also true valuation…of c Ravichandran ❤️👍🌹

  • @joshyandrews4029
    @joshyandrews4029 Рік тому +1

    Sir - It was informative

  • @adarshchandranarms5045
    @adarshchandranarms5045 10 місяців тому

    മത അന്ധരായ ജനങ്ങൾക്ക് വസ്തുതയോട് തികഞ്ഞ പുച്ഛം മാത്രം.Thank you sir for your effort

  • @MovieSports
    @MovieSports Рік тому +1

    👏

  • @mkaslam8304
    @mkaslam8304 Рік тому +1

    Very very correct 👍

  • @AmalmoncaAmalmonca
    @AmalmoncaAmalmonca Рік тому +3

    Well done ser

  • @ToRung
    @ToRung Рік тому +5

    Welcome to become my colleague. ❤😘🌹 Have a nice day

  • @HameedPm-e3p
    @HameedPm-e3p Рік тому

    എടാ രവീന്ദ്രനാ നീ ഇവിടെ ഇന്ന് സംസാരിക്കുന്നത് പഴയ കുറെ ആളുകളുടെ കഷ്ടപ്പാട് ദുരിതങ്ങൾ അനുഭവങ്ങളാണ്
    ഇല്ലെങ്കിൽ നീ ഇവിടെ നിന്ന് സംസാരിക്കില്ല
    അതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത് 🌹🙏❤️

  • @sudarsananms9876
    @sudarsananms9876 Рік тому +18

    കേരളത്തിൻ്റെ ഭാഗ്യം ആണീ മനുഷ്യൻ.

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Рік тому

      ഹിന്ദു ദൈവങ്ങളെ ഇയാൾ ആക്ഷേപിച്ചാലും തന്റെ കമന്റ് ഇത് തന്നെ ആകണം

    • @jinoobc510
      @jinoobc510 Рік тому

      koppe ane iyal sangi ajenda ,why he didnt mention about the propaganda about israel.even us parliament denied the president opinion ,he s just a Israel support as sanghi

    • @jinoobc510
      @jinoobc510 Рік тому

      he just a fool and support as a sunghi tyheory.he didn't mention about Israel propaganda.he whitewash israel.didnt he knows in westbank there is no hamas.10000 people killed in 2022 ,he should watch international channels.
      @@AbdulMajeed-hd6wr

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      ​@@AbdulMajeed-hd6wrകേരളത്തിൽ ഈ വിസ്മയം വൈകില്ല.. 😩
      ഈ " വിസ്മയം " കാശ്മീരിലും പൂർണമായും നടപ്പിലാക്കാൻ കുറച്ചു പണിയെടുത്തൂ.....
      ഇപ്പോൾ എല്ലാം ശരിയായി...... 🤔 എങ്ങനെസഹിക്കും.... 😩
      കാത്തിരിക്കൂ പണി വരമ്പത്തെത്തും.. 😩
      കെ നാട്ടിലും 🤣🤣.... 😜

    • @adarshchandranarms5045
      @adarshchandranarms5045 10 місяців тому

      സത്യം

  • @rajeevaravind5334
    @rajeevaravind5334 Рік тому

    Excellent speech Kerala needs such truth to be propagated well done sir❤

  • @shajithalora2098
    @shajithalora2098 Рік тому +1

    പലസ്‌തീൻ മാത്രമല്ല ലോകം മുഴുവൻ അള്ളാഹു സ്വതന്ത്രമാക്കും. അള്ളാഹു കരുണയുള്ളവനാണ് ❤️

    • @devar2023
      @devar2023 10 місяців тому +1

      കൊല്ലാൻ ആണ് കരുണ എന്ന് മാത്രം 😂😂😂😂

  • @shyjuboys5032
    @shyjuboys5032 Рік тому +135

    ആരോടും ചായതേ ചെരിയാതതെ നിൽക്കുന്ന ഒരു വെക്തി ❤❤❤❤

    • @shashabu5960
      @shashabu5960 Рік тому

      Nintey ammena

    • @babinjose
      @babinjose Рік тому

      Zionists are paying lot of money for this kind propaganda. C Ravichandran doing it for free.

    • @Thankachan-t3k
      @Thankachan-t3k Рік тому

      @@shashabu5960 നബിക്ക് ആറ് വയസ്സുകാരിയെ കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ ഡൈവോഴ്സ് ചെയ്യിച്ച് കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന് ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു, ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾ അള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ! ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ, കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന്

    • @Kappenen3852
      @Kappenen3852 Рік тому

      ​@@shashabu5960Amma ille

    • @AnimixOne
      @AnimixOne Рік тому

      ​@@shashabu5960ലേശം ഉളുപ്പ്....!!!!
      ധൈര്യം ഉണ്ടെങ്കിൽ... നിന്റെ full address ഉം mobile number ഉം ഇവിടെ comment ഇൽ ഇട്ടിട്ടു തെറി വിളിക്കാമോ???

  • @preethumv
    @preethumv Рік тому +11

    What RC said about journalism is true to its core I’m baffled by seeing our news channels they are Hamanism

  • @968humtum
    @968humtum Рік тому +33

    ഇസ്ലാമിന്റ ഇരകൾ ആണ് മുസ്ലിംസ് ... നല്ല മനുഷ്യരാണ് but ചിന്തകൾ മതം കാരണം വികടിച്ചു പോയതാണ് 😂❤

    • @HassanKutty-mw4st
      @HassanKutty-mw4st Рік тому +1

      മനുഷ്യർ മതത്തിന്റെ ഇരകൾ ആണ് . യുഹുദർ ക്രിസ്തുമതത്തിന്റെഇരകളാണ്
      c രവിചന്ദ്രൻ സയണിസ സ്റ്റ്‌ ഏ ജറ്റാണ്.

    • @Somu-ev3wy
      @Somu-ev3wy Рік тому +1

      ​@@HassanKutty-mw4st RC യുടെ കാര്യം വിട്ടേക്ക് ബാക്കി സമ്മതിക്കാം

    • @HassanKutty-mw4st
      @HassanKutty-mw4st Рік тому

      @@Somu-ev3wy ഞാൻ വളരെയധികം ഇഷ്ടപെടുന്ന വ്യക്തിയാണ്.
      ഞാൻ മതദൈവ വിശ്വസിയല്ല.
      പ ക്ഷേ അദ്ദേഹത്തിന്റെ ഇസ്ലാം വിമർശനം ശരിയല്ല.
      അത് മതത്തിൽ നിന്ന് അകന്നവരെ മതത്തിലേക്ക് അടുക്കാൻ സഹായകമാകും വിധം അന്ധമാണ്. തുടർചയായി അദ്ദേഹത്തിന്റെ പ്റഭാഷണങ്ങൾ കേൾക്കുകയും അതിന്റെ ശാസ്ത്രീയ തയിൽ ശരികണ്ടെത്തുകയും ചെയ്തി രുന്നു ഇന്ന് ഞാൻ തിരിച്ചറിയുന്നു പരിഹസിക്കാനല്ലാതെ ആധികാരികമായി പറയാൻ വാക്കുകൾ ഇല്ലാതെ ഇന്സ്മതവിമർശനം പരിഹാസ്യമാം വിധം ദുർ ബലമാണ്
      കൃസ്ത്യൻ കാഴ്ചപാടിലൂടെ ഇസ്ലാമിനെ കാണുന്നു
      oമഹാത്മാ ഗാന്ധി മുതൽ ലോകം ആദരിക്കുന്നവർ പിൻതുണച്ചതും ഇന്ത്യ പിൻ തുണചത്യം പാല സ്തീനെയെന്നതുമറന്ന്
      തന്റെ വിത ണ്ഡവാദം കൊണ്ട് സ്വന്തം ജന്മഭൂമിയിൽ നിന്നും അധിനിവേശ ശക്തി ക ളു ടെ നിയമങ്ങളും നീതി ശാസ്ത്രവും കൊണ്ട് ആട്ടിയോടിക്കപെട്ട ജനതക്ക് ഐ ക്യദാർ ഡ്യം പ്രഖ്യമിക്കാതെ
      വേട്ടക്കാർക്ക് വേണ്ടി വെളളിക്കാശിനു വേണ്ടി സ്തുതി പാടുന്നു.

  • @aarathigile
    @aarathigile Рік тому +20

    തിരിഞ്ഞുകടിക്കാത്തവരെ ശത്രുവായി പ്രഖ്യാപിക്കുക എന്നതാണ്‌ പാർട്ടിയുടെ നയം. ജൂതനും ബ്രാഹ്മണനും ഒക്കെ അതിന്റെ ഉദാഹരണം മാത്രം

    • @stephenfrancis1312
      @stephenfrancis1312 Рік тому +1

      100true

    • @mr.kochappan2418
      @mr.kochappan2418 Рік тому

      ജൂതനും തൊട്ടുകൂടാത്തവനും. അതാണ് ശരി. അവരെയാണ് അടിച്ചമർത്തികൊണ്ടിരുന്നതു.

  • @bijupaulbiju8953
    @bijupaulbiju8953 Рік тому +5

    കേരളത്തിൽ കഞ്ഞിക്കു വകയില്ലാത്തപ്പോഴും ഫലസ്തീൻ റാലി നടത്താൻ ഇടതു വലതു മുന്നണി ഹമാനസന്മാർ തമ്മിൽ മത്സരം

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому +2

    Taylor Swift net worth: $1.1 billion
    Oprah Winfrey net worth: $2.7 billion
    Donald Trump net worth: $2-3 billion
    Mousa Marzook net worth: $3+ billion
    Khaled Mashal net worth: $3-5 billion
    Ismail Haniyeh net worth: $4-5 billion
    അവസാനത്തെ മൂന്ന് പേരുകൾ ഹമാസ് നേതാക്കളുടെ ആണ്. ഹമാസിന് യുദ്ധവും പ്രതിരോധവും ഒക്കെ ഒരു കച്ചവടം മാത്രമാണ്. നേതാക്കൾ ബില്യൺ കണക്കിന് ഡോളർ സ്വകാര്യ സ്വത്തായി സമ്പാദിക്കുന്നു. കച്ചവടം പൊടിപൊടിക്കാൻ നിരപരാധികളായ സ്വന്തം ജനതയെ ഇസ്രായേലിന് കുരുതി കൊടുക്കുന്നു.

  • @raynabharath
    @raynabharath Рік тому +9

    മുഹമ്മദ് കാരണം സമാധാനം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മുസ്ളിങ്ങളുടെ ഗതികേട്😅😅

  • @ajayunnithan6576
    @ajayunnithan6576 Рік тому +1

    Nice stores

  • @xmax1091
    @xmax1091 Рік тому +11

    Rc❤

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому +1

    ഗോത്രീയത എന്ന ഭാവം ഓരോ മനുഷ്യരിലും അന്തർലീനമാണ്. അവിടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു പ്രസക്തിയും ഇല്ല. അതിന്റെ ഭാഷ അഭിമാനത്തിന്റേത്/ പ്രതികാരത്തിന്റേത്. സ്വഗോത്ര സ്നേഹം, പരഗോത്ര വിരോധം - നമ്മൾ പ്രതിരോധിക്കുന്നു, അവർ ആക്രമിക്കുന്നു. സ്വഗോത്രത്തിൽ ഉള്ളവരോട് അതിയായ സ്നേഹം. ഒരു ജൂതനെയോ പലസ്തിനിയെയോ നേരിട്ട് പോലും കണ്ടിട്ടില്ലെങ്കിലും ഗോത്രീയതയുടെ പേരിൽ, ഒരു പൗരാണിക കഥയിൽ ഉള്ള വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടരോട് അകമഴിഞ്ഞ സ്നേഹവും മറ്റേ കൂട്ടരോട് വിധ്വേഷവും തോന്നുന്നത് മതപരമായ ആ സോഫ്റ്റ്‌വെയർ കാരണം ആണ്. വർഗശത്രുക്കൾ എന്ന അതേ മത സോഫ്റ്റ്‌വെയർ തന്നെ.
    "Israel is only the first target. The entire planet will be under our law, there will be no more Jews or Christian traitors." - Mahmoud al-Zahar, leader and co-founder of Hamas
    നൂറു കണക്കിന് ന്യൂക്ലിയർ ബോംബുകൾ കൈവശം വച്ചിരിക്കുന്ന ഇസ്രയേലിനെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാം എന്ന് മോഹിക്കുന്നത് തന്നെ കിളി പോയതിന്റെ ലക്ഷണം ആണ്. അത് ഈ നേതാക്കൾക്കും അറിയാം. എന്നാൽ അണികൾക്കും ആരാധകർക്കും ഇത് മനസ്സിലാവും എന്ന് തോന്നുന്നില്ല. ഹമാസിന്റെ നേതാക്കൾ സുരക്ഷിതമായി സുഖസുഷുപ്തിയിൽ ഖത്തറിൽ ഇരിക്കുന്നു. കോടീശ്വരന്മാരായ ഈ നേതാക്കളുടെ മക്കൾ ഖത്തറിലും യൂറോപ്പിലും ഉള്ള മണിമാളികകളിൽ വസിക്കുന്നു, ലംബോര്ഗിനിയും റോൾസ് റോയ്‌സും ഓടിച്ചു നടക്കുന്നു. സുരക്ഷിത സ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് ഈ നേതാക്കൾ അക്രമം പ്രവർത്തിക്കാൻ കോട്ടപ്പള്ളി സഖാവിനെ പോലെ ആഹ്വാനം ചെയ്യുന്നു. അക്രമത്തിലും പ്രത്യാക്രമണത്തിലും നിരപരാധികൾ മരിച്ചു വീഴുന്നു.

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому +6

    Hi RC❤

  • @beenasivani7093
    @beenasivani7093 Рік тому +1

    നേരോടെ ,,നിര്‍ഭയം!!❤
    salute you❤❤

  • @shijuas1757
    @shijuas1757 Рік тому +24

    യുദ്ധം എവിടെയായാലും നിരപരാധികളുടെ രക്തമാണ് ചീന്തപെടുന്നത് .. 😔

    • @Thankachan-t3k
      @Thankachan-t3k Рік тому +1

      ഇതിനു വരെ മാനവരാശി കണ്ടു പിടിച്ച ഏറ്റവും നല്ല പൊളിറ്റിക്കൽ സിസ്റ്റം ആണ് ജനാധിപത്യം. ഇസ്ലാമിന് അത് ബാധകമല്ല. എന്താ കാരണം? ജനാധിപത്യം മനുഷ്യ നിർമ്മിതമാണ്, എന്നാൽ ഇസ്ലാമിക ശരിഅത്ത് ദൈവനിർമിതമത്രെ! മുസ്ലിംകൾ അഭയാർഥികളായി വലിഞ്ഞു കയറിയ ബ്രിട്ടനിലും ജർമനിയിലും ഫ്രാൻസിലും കാനഡയിലും ശരിഅത്ത് പ്രാവർത്തികമാക്കാൻ ഇഷ്ടം പോലെ ആളുണ്ട്. അത് അവിടങ്ങളിൽ ഒരു കാൻസർ പോലെ പടർന്നു പിടിച്ചും കഴിഞ്ഞു.
      ചുരുക്കി പറഞ്ഞാൽ: മുസ്ലിമിന്‌ ജിഹാദ് ആകാം എങ്കിൽ:
      ഹിന്ദുവിന് ഹീഹാദ് ആയ്ക്കൂടെ?
      ക്രിസ്താനിക്കു ക്രിഹാദ് ആയ്ക്കൂടെ?
      ബുദ്ധമതക്കാരന് ബുഹാദ് ആയ്ക്കൂടെ?
      സിഖുകാരന്‌ സിഹാദ് ആയ്ക്കൂടെ?
      പക്ഷെ ആകില്ല
      കാണണം ഇവരൊന്നും മദ്രസാ പഠന കേന്ദ്രങ്ങൾ പോലെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നില്ല.

  • @dennisthekeparambil5949
    @dennisthekeparambil5949 Рік тому

    I do appreciate for your great depth of knowledge and propagada centred works of Hamas.

  • @schithiranair7714
    @schithiranair7714 Рік тому

    👌👌super👍👍

  • @gigi.9092
    @gigi.9092 Рік тому +12

    മനസ്സിന്റെ അന്ധതയകറ്റും പ്രകാശത്തോടെ മാനവീകാനുതാപമുണർത്തും വിധം മഹാത്മാഗാന്ധിയൻ മാർഗ്ഗങ്ങളുടെ ഈശ്വരീയതയോടെ സംവദിക്കാൻ പലസ്റ്റീൻ ജനതയെ പ്രാപ്തരാക്കിയിരുന്നെങ്കിൽ മറ്റാരെക്കാളുമേറെ ഇസ്രയേലീ യ ഹൂദർ ആദ്യമായവരെ സംരക്ഷിക്കുമായിരുന്നു. ഇസ്രയേലീ യ ഹൂദ ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലിലേറെയുള്ളവരും നല്ലവരാണു. ജനസംഖ്യയുടെ ഒരുശതമാനം തികച്ചില്ലാത്ത പൈശാചികഭീകരരെ ഈശ്വരീയനിഷകളങ്കബാല്യങ്ങളാൽ ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലിലേറെയുള്ള സജ്ജനങ്ങൾക്കു നേർവ്വഴിക്കാക്കാക്കാവുന്നതാണു.