മിറക്കുള 3 - Ravichandran C.
Вставка
- Опубліковано 7 лют 2025
- #MIRACLE #MiraclesInChristianity
Presentation by Ravichandran C. on 26/05/2019 at Town Hall, Kozhikode. Program named 'Hawking'19' organised by esSENSE Kozhikode unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491
സൂപ്പർ സ്റ്റാറുകളുടെ സിനിമ ഇറങ്ങുന്ന feel ആണ് രവിസാറിന്റെ speech യൂട്യൂബിൽ ഇറങ്ങുമ്പോൾ..
Ninakk praanthaa
Same feel
ഇത് real life hero ....RC❤️❤️
സത്യം
ഈ മനുഷ്യൻ ഇത്രയും പറയാൻ....എത്രത്തോളം കഷ്ടപ്പാട് കാണും....നമ്മുടെ സമൂഹത്തിനു വേണ്ടി....
RC ദി GREAT
എന്നിട്ടും ഈ ദുരന്തം വിശ്വാസികളുടെ മതഭ്രാന്തിന് വല്ല മാറ്റവുമുണ്ടാകോന്നുണ്ടോ. ഇക്കണ്ട ടെക്നോളജികളെല്ലാം ഇത്രയും പുരോഗമിച്ചുകൊണ്ടേ ഇരുന്നിട്ടും തീട്ടം തുടയ്ക്കാൻ പോലും അറപ്പുണ്ടാക്കുന്ന മതപൊത്തകങ്ങളുടെ വിഡ്ഢിക്കഥകളിൽ തങ്ങിക്കിടക്കുവല്ലെ
@@musichealing369 .അതെ ബ്രോ .കണ്ട.ആടിന്റെ തോലി ലും .മരത്തിന്റെ .തോലിലും .ആരോ എഴുതി യത് .ഇന്ന് .ശാസ്ത്രീയ .മാർഗം ഉപയോഗിച്ചു .അച്ചടിച്ചു .
തോന്നി യ വാസം .വ്യാഹ്യാനിച്ചു .കുഴപ്പങ്ങൾ .ഉണ്ടാക്കുന്നു ..
മത.നേതാക്കൾ ഇതിനു എതിരാണ് .താനും .
കത്തോലീക്ക,സഭ ഇത് പണ്ടേ ,വിലക്കി യിട്ടുണ്ട് .
True
ഞാൻ മിക്കപ്പോഴും യൂറ്റുബിൽ കയറുന്നത് തന്നെ സാറിന്റെ വീഡിയോസ് കാണാനാണ് പുതിയ കാര്യങ്ങൾ പഠിക്കാനും , മനസ്സിലാക്കാനും പറ്റുന്നുണ്ട്
👍👍👍👍👍👍👍👍❤❤❤❤❤❤❤
Sir how r u
@@kanjanaselvaraj3025 നല്ലത്
Thallalle mone.....
ഞാനും
ഞാനും
എല്ലാ ഞായറാഴ്ച്ച യും രവി സർ ന്റെ പ്രഭാഷണം ഉണ്ടായാൽ next week മുൻപോട്ടു ചിന്തിക്കാൻ ഒരുപാട് എനർജി കിട്ടാറുണ്ട്...
Thanks neuronz.....
ആനയും ഉറുമ്പും superb ആയിരുന്നു
കുറച്ചു ദിവസമായി കട്ട വെയ്റ്റിംഗായിരുന്നു മിറക്കുള 3 ക്കു വേണ്ടി, രരവിചന്ദ്രൻ സാർ താങ്കൾ ശക്തമായിതന്നെ മുന്നോട്ടു പോകുക എങ്കിലേ ഇനിവരുന്ന പുതുതലമുറയെക്കെങ്കിലും മതമെന്ന പൊട്ടകിണറ്റിൽ നിന്നും രക്ഷപെടാൻ സാധിക്കു. ഏതാണ്ട് കുറച്ചകാലമേ ആയുള്ളൂ എനിക്ക് തോന്നുന്നത് സോഷ്യൽ മീഡിയയുടെ വരവോടുകൂടി വലിയൊരു കുതിച്ചുചട്ടം തന്നെയാണ് സ്വതന്ത്രചിന്തകർക്ക് മുതൽകൂട്ടായത്. രവിചന്ദ്രൻ sir താങ്കൾ ശക്തമായ ഭാഷയിൽ തന്നെ മതങ്ങളെ വിമർശിച്ചു മുന്നേറുക, വാക്യാന ഫാക്ടറിയിലൂടെ ഇസ്ലാമിനെ വെളുപ്പിക്കുന്ന MM Akbabനെ പോലുള്ളവർക്കൊക്കെ ഇപ്പോൾ ഒരു പേടിസ്വപ്നമായി താങ്കൾ മാറിക്കഴിഞ്ഞു. എന്റെ എല്ലാവിധ ആശംസകളും നേരിടുന്നു..
രണ്ട് മണിക്കൂ൪ പ്രഭാഷണവും ഒരുമണിക്കൂർ ചർച്ചയും. മാഷിന്റെ മാത്രം പ്രത്യേകത. മാഷിന്റെ പ്രഭാഷണത്തേക്കാൾ ചർച്ചകൾക്ക് കാത്തിരിക്കുന്നവർ ഉണ്ടോ?
രവിചന്ദ്രാ, നീയെന്റെ കുപ്പായമിങ്ങനെ ഊരരുത്.. കുട്ടികൾ പോലും എന്നെ നഗ്നനെന്നു വിളിക്കും. കുറച്ചു കാലം കൂടി ഞാനിങ്ങനെ വിശ്വാസത്തിന്റെ കുമിളയിൽ ഉരുളട്ടെ.. എന്ന് ദൈവം!
You are great. താങ്കൾ ഒരുതരം സംഘി ആണെന്നുള്ള പ്രചരണ കർക്കുള്ള ഒരു മറുപടി ആണു ഈ പ്രസംഗം. താങ്കൾ ഒരു യഥാർഥ സ്വതന്ത്ര ചിന്തകൻ തന്നെയാണ്
അരക്കിട്ട് ഉറപ്പിക്കുകയാണ് ഈ പ്രസംഗം.
മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിക്കുന്നതിന് ഈ പ്രഭാഷണം ഉപകരിക്കട്ടെ....
എല്ലാ ആഴ്ചയും രവിസാറിന്റെ ഒരു പ്രഭാഷണം ഇതുപോലെ റിലീസ് ചെയ്‌താൽ കുശാലായി.. ആഹാ
ua-cam.com/video/-JMF6hkOnmY/v-deo.html
How to Destroy Christianity With One Easy Step... | IMPACT Whiteboard Videos
@@royalekrishan7694 u r trying hard!!!
ചാമ്പലും ചരടും മാറ്റിയിട്ടില്ല... എന്നാലും.. എങ്കിലും യുക്തിപൂർവ്വം ചിന്തിക്കാൻ പറ്റുന്നു... താങ്ക്സ് സാർ... 🌹🌹🌹
ഈ സംഘടനയും അതിൻറെ പ്രവർത്തനങ്ങളും നമ്മൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആണ് നടന്നത് എന്ന് നമുക്ക് അഭിമാനിക്കാം . ആദ്യകാല നവോത്ഥാന നായകരെ കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളിൽ നമ്മൾ
പിഠിച്ചത് പോലെ തന്നെ വരും തലമുറ അവരുടെ പാഠപുസ്തകങ്ങളിൽ essence സംഘടനയെ ക്കുറിച്ചും അതിൽ പ്രവർത്തിച്ചവരെ കുറിച്ച് പഠിക്കും എന്ന് ഉറപ്പിക്കാം.
"എല്ലാം തലച്ചോർ ആണ്, അതാണ് എല്ലാം എല്ലാം, സത്യത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങൽ Christians പോലും ഒരുപക്ഷേ പൂർണമായി അറിയും എന്ന് തോന്നുന്നില്ല... എന്തായാലും എല്ലാ ദൈവങ്ങളും ഇതേ അവസ്ഥ തന്നെയാണ്, മനുഷ്യൻ മനുഷ്യനെ പറ്റിക്കുന്നു, അതിനിടയിൽ മനുഷ്യന് വേണ്ടി സംസാരിക്കുന്ന രവി സാറിന് നന്ദി 🙏🏽.
ഇന്നിനി ഇത് കണ്ടു തീർത്തിട്ടേ വേറെ പരിപാടിയുളളു...!
ഒരുപാട് തമാശകള്‍ പറഞ്ഞു കാര്യങ്ങള്‍ മനസ്സിലാക്കി തരാന്‍ ശ്രമിക്കുമ്പോഴും എന്ത് മാത്രം ഊര്‍ജ്ജം, സമയം ഒക്കെ കളഞ്ഞാന്‍ ഇദ്ദേഹം ഇത്രയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത് എന്ന കാര്യം ആലോചിക്കുമ്പോള്‍ ആശ്ചര്യം തോന്നും.
He travels hours in Train and Car and rushes to the programme venue and taking hours of speeches and classes. Absolutely appreciateble.
എന്നിട്ടും എന്റെ മാതാപിതാക്കളടങ്ങുന്ന അന്ധതബാധിച്ച ഈ 80% സമൂഹവും വഴിപാടുകളും ജോൽസ്യവുമായിങ്ങനെ തുടരുന്നു.
ദൈവദോഷമുണ്ടാവുമെടാ അഹങ്കാരിയെന്നു മുദ്രകുത്തി എന്നെ ഒറ്റപ്പെടുത്തുന്നു. ഈ സമൂഹത്തിന് മതാന്ധതയെന്ന മഹാ വ്യാധി യാണ്.
HE IS A FAKE PROPHET OF AITHESTS.. HE WILL NEVER DARE TO ACCEPT CHALLANGES FROM EDUCATED , QUALIFIED DEBTORS... HE IS JUST ANOTHER GUY WHO WANTS TO EARN A LIVELIHOOD FROM SPREADING MISUNDERSTANDING..
@@MrJobaadshah oh aayikotte.njangal angu sahichu
@@Aswathy-u2p LOL, WHY YOU HAVE TO COMPROMISE? IF NOT, YOU CONSIDER YOURSELF LESSER THAN OTHERS, DO YOU?
Personally, the greatest Keralite i have known ......probably greatest Indian too. What an amazing man !! Proudly i can say , he lead me away from clutches of religion and brought me to the freedom of free thinking !! Saashtaaangam pranammikkunnu !!
Me tooo bro...
Me too bro
വെള്ളിയാഴ്ച സിനിമക്ക്... ഞായറാഴ്ച RCക്ക് 😋🤟🏼
Scientific Apology... 1:17:51
Q&A session... 1:55:26
* 52:40
You are also inspiring, angane enthelum okke cheyyanam ee lifeil..
pallil poy vellorudem mathom ettu cholli nadannatha njan..
ആദ്യ അര മണിക്കൂർ.... പിന്നിട്ടപ്പോൾ..... 1000... ത്തിൽഅധികം കാഴ്ചക്കാർ. പിന്നിട്ട് മുന്നോട്
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു ഇഷ്ട്ടപ്പെട്ട ചരിത്രപുരുഷനാരെന്ന്
ഞാന്‍ പറഞ്ഞു
രവിചന്ദ്രന്‍ സര്‍
അദ്ദേഹം ഞങ്ങള്‍ക്കൊപ്പം മുന്നേറുന്ന ചരിത്രനായകനാണ്
മിറക്കുള 3 യ്ക്കു വേണ്ടി കാത്തിരുന്നവർ ലൈക് അടിക്കണേ
മിറക്കുള ആദ്യ 2ഭാഗങ്ങളുടെ ലിങ്ക് ഉണ്ടോ
ua-cam.com/video/YPEq6QRB-JQ/v-deo.html
@@aswanthkm2920 ua-cam.com/video/TjZM7blqqUM/v-deo.html
@@aswanthkm2920 ua-cam.com/video/YPEq6QRB-JQ/v-deo.html
ua-cam.com/video/-JMF6hkOnmY/v-deo.html
How to Destroy Christianity With One Easy Step... | IMPACT Whiteboard Videos
Mirakkula 1 കണ്ടു ഇനി 2 കാണണം എന്നിട്ട് ഇത് കാണാം 😍😍😍😍😍
athenthadaa ninakku ithu ippol kandaal?
കാത്തിരിപ്പിന് വിരാമമിട്ട് രവിസാർ വീണ്ടും❤
സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
You made my sunday a HOLIDAY
😀
വന്നോ കേട്ടിട്ട് വന്നിട്ട് ബാക്കി ..👌👌👌👌
Ravi aashan illayirunnegil njan verum chanakam ayi pooyeene... Thank you Sir...
Njanum.njn chaanakathil chavitti nadakukayaayirunnu.gopalakrishnante speeches kettitte.gokri yude vaayil ninnaanu Ravimaashinte Peru kettathu...😀😀.now I thanks to Gokri👍👍
@@Aswathy-u2p njnum chanakam aayirunnu Ravi sirnte speech enne manushyanakki
Me too
രവിചന്ദ്രൻ സാറിന്റെ വീഡിയോ കാണുമ്പോൾ ഇടയ്ക്കു astrology ടെ ad വരുന്നത് എന്തൊരു ദ്രാവിഡാണ്
sajin v 😂😂😂
ഷമ്മി ഹീറോയാട ഹീറോ,,,,, രവിചന്ദ്രൻ സൂപ്പർ ഹീറോയാണ് സൂപ്പർ ഹീറോ.
Wow,finally miracula 3 is out.
Fruitful Sunday😙😀😀😍😍
A real realistic person !
Hats off u RC.
Aaa factory maman Akbar mayiii Enna onne ettumuttunne....para plz .. ... Ravichandran sir....😍😍😍😍😍😍😍😍😍😍😍😍😍😍
ഫാക്ടറി മാമൻ മുങ്ങി നടക്കുകയാണ്..
Factory mamam ne vilichaal kandam vazhi irangi odum😡😡😡😡😡😡😡😡😡😡😡😡😡
They officially said they wont participate in a debate with RC.,
വിളിക്കുമ്പോൾ ഗ്യാസിന്റെ അസുഗമാണെന്നു...
Omkv akbar
"രാമാ രാജ്യം അല്ലെകിൽ ഉമറിന്റെ രാജ്യം ..ഇതു രണ്ടും മത രാജ്യമാണ് മനുഷ്യന്റെ രാജ്യം അല്ല ".....
A lie out of necessity (helpful and useful for faith promotion,,A repeated lie will create feel true(basic of faith trade) good presentation, prof Ravichandran
Excellent explanation with scientific tempered observation 🤗♥️😍🤣👍
രവിയണ്ണനെ നമുക്ക് ശാസ്ത്രത്തിന്റെ പ്രവാചകൻ എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ, അഭിവാദ്യങ്ങൾ
പ്രവാചകൻ പ്രവചനം നടത്തണ്ടേ. അധ്യാപകൻ എന്ന പേരു മതി.
Venda athu seriyalla bro
ശാസ്ത്ര പ്രവാചകൻ വേണ്ട ശാസ്ത്ര പ്രചാരകൻ.
യേശുവിന്റെ കോണകം എന്റെ വീട്ടിൽ ഉണ്ട്... വിശ്വാസികൾ നാളെ തന്നെ പണവുമായി വരിക...
Amen...
മണത്തു നോക്കിയോ
Vannalllo Vannalllo vanamala vannallo :) ithinu vendi katta waiting aayirunnu
Ravi sir 💕💕💕🙏🙏🙏🙏🙏
ഞനൊക്കെ ആദിയം നിരീച്ചിരുന്നത് ഈ മത ഗ്രന്തങ്ങൾ ഒക്കെ എന്തോ വലിയ ദിവ്യമായ പവിത്രമായ നല്ലത് മാത്രം പറയുകെയും പ്രവർത്തിക്കുകയും ചെയ്യുന്ന manavika രാശിയുടെ ഏറ്റവും udhartha മായ managatholi എന്ന് ഒക്കെ aa, എപ്പോഴോ ചെറിയ ഡൌട്ട് ഒക്കെ തോന്നിയിരുന്നു 😀,sir അത് ക്ലിയർ ചെയ്തു തന്നു. മതം =ഭൂലോക ദുരന്തം !! പള്ളിയിൽ അച്ഛനെയും, പുജാരിയെയും ഉസ്താദിനെ ഒക്കെ കാണുബോൾ eppo സഹതാപം തോന്നുന്നു !!ഇവനൊക്കെ ഈ sky ഡാഡിക് വേണ്ടി അല്ലെ ഈ കിടന്നു ഈ പേkooth ഒക്കെ കാണിക്കുന്നേ !!എജ്ജാതി ദുരന്തംസ്! സാറിന്റെ ക്ലാസ്സയിൽ ഇരിക്കാൻ പറ്റിയില്ലലോ എന്നാ ഒരു വെഷമം മാത്രമേ ഉള്ളു. ഇനിയും ഒരായിരം രവിചന്ദ്രൻ മാർ ഉണ്ടാകട്ടെ !✨️⚛️:))
സത്യം ബ്രോ, അമ്പലവും പുജ്ജാരിമാരെയും,മതപൊത്തകങ്ങളും വിശ്വാസികളുടെ കാട്ടിക്കൂട്ടലുകളുമൊക്കെ കാണുമ്പോൾ നല്ല കോമഡിപടം പോലെ തോന്നുന്നു. സഹതാപം തോന്നുന്നു
I was there...wonderful experience...!!!
Lucky
Ravi sir ...........3 ... Mirakulaa ...Thartheee adangu alleeee ....Eniyum mathiyaayitt ellaaa alleeee Sir ...Ur great ..bold ..brave ...excllllllllllllllllllllllllllnt ...Salute u Sir .....Weldon
Oh my sunday love u.
2:53:50. 👏👏👏👏👏👌👌 Great words RC. VERY TRUE 💟
The best business to make more wealth with less capital is the religión !!!!!
Dr. Saji സത്യം, വളരെ വളരെ സത്യം/
Tax free
Super 👏🏻👏🏻💐💐💐
Thanks sir 🎉🎉🎉
2025 ൽ കാണുന്നവർ ഉണ്ടോ
Sir ഈ നൂറ്റാണ്ടിലെ ഒരൽഭുതമാണ്
സത്യം ഇതായിരിക്കും
കുരിശിൽ അബോധാവസ്ഥയിലായി
ശബകല്ലറയിൽ കൊണ്ടുപോയിവെച്ചു സുബോധം വന്നപ്പോൾ കല്ലുനിക്കി പുറത്തുവന്നു അനുയായികളുടെ അടുത്തുവന്നപ്പോൾ
അനുയായികൾ പറഞ്ഞിരിക്കാം
എനിയും പിടിക്കപ്പെട്ടാൽ പീഡനം സഹിക്കേണ്ടിവരുമെന്ന ഭയത്താൽ അവിടെനിന്നും നാടുവിട്ടു കാശ്മീരിൽ എത്തിയിരിക്കാൻ സാത്യത
Nyaayeekarich കരഞ്ഞ്
ഇത് ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ .ബഹ ളം ആയി .
എന്റെ കർത്താവിനെ പറ്റി അങ്ങനെ പറയല്ലേ .എന്നും പറഞ്ഞു ..
ഞാൻ പറഞ്ഞു യേശു വിനു ഒന്നും പറ്റിയില്ല എന്ന് .
വീട്ടുകാർ കോപിച്ചു .
ഞാൻ പറഞ്ഞു എല്ലാം ട്രിക്ക് ആണ് .
വീട്ടുകാർ പറഞ്ഞു .പിന്നെ ട്രിക്ക് .
പോടാ അവിടന്നു .😬😬😬😬
പിന്നെ .കുരിശിൽ തൂങ്ങി കിടന്നതോ.???
ഞാൻ പറഞ്ഞു .ജീസസ് സിനിമ കണ്ടിട്ട ല്ലേ .ഈ പറയുന്നത് ???
ഈത്തരം ,സിനിമ യിൽ.യേശു ആയി , അഭിനയിക്കുന്ന .നടൻ മാർക്ക് ,എന്ത് എങ്കിലും പറ്റിയോ ,????
വീട്ടുകാർ .നിർത്തു .ഞങ്ങൾ ,ജീവിച്ചു .പൊക്കോട്ടെ .ഉപദ്ര്വിക്കല്ലേ .എന്ന് .പറഞ്ഞു .
ബ്രോ .ഒരു സംശയം .ഉണ്ട് .കൈ യും .കാലും .വലിയ ആണി കയറി .തുളഞ്ഞു ..മാറത്തു മുറിവുണ്ട് .
ചെറിയ .ആണി .നമ്മുടെ .മേത്തു കയറി യാൽ ,,
പിന്നെ .വേദന ,നീര് .വിങ്ങൽ .കാണി ല്ലേ ???ഇത് ..തുണി .ചുരുട്ടി വച്ചു ..ചെറിയ ആണി കയറി യാൽ .നമ്മൾ ഒരടി വക്കുമോ ??മൂന്നാമത്തെ .ദിവസം .ഉയർത്തു ..
എന്നാണ് .ബൈബിളിൽ ഉള്ളത് .
ശിഷ്യൻ മാർ ..നിരാശആയി മീൻ പിടി ക്കാൻ പോയി .
അവർ ആണ് .യേശു വിനു വേണ്ടി .ലോകംമുഴുവൻ .പോയതും .ദാരു ണ ണ മായി ,മരിച്ചതും .
യേശു..ഇങ്ങനെ മുറിവ് ഏറ്റങ്കിൽ .
ഒരടി വക്കില്ലല്ലോ ???
നമ്മുടെ ഈ സംശയം .യേശു വിന്റെ ശിഷ്യൻ മാർക്കും ഉണ്ടായില്ലേ .അതും .ബൈബിളിൽ ഉണ്ടല്ലോ .
അത് .അന്ന് മാറി .പോവുകയും ചെയ്തു ..
മുഴുവൻ കേൾക്കാൻ ക്ഷമയില്ലാതെ ലൈക്കിയവർ ഇവിടെ ഒപ്പിടുക.
Was waiting....😍
What a speech 👏👏👏
രവി സർ കലക്കി പതിവുപോലെ.... സൂപ്പർ
Kidilam presentation
Always pwoli 😍😎
Thank you sir.
Ravi sir rocks as usual
*_തലച്ചോർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകാൻ പറ്റില്ല_* എന്നുമാത്രമല്ല _തലച്ചോർ ഉണ്ടെങ്കിൽ ദൈവത്തിൽ വിശ്വസിച്ചു മതത്തിൽ ജീവിച്ചു മരിക്കാനും പറ്റില്ല...._
അതു കൊണ്ടു പുരോഹിതരും വിശ്വാസികളും കൂടി ജനിക്കുന്ന ഓരോ മനുഷ്യ കുഞ്ഞുങ്ങളുടെയും *തലച്ചോർ* തുരന്ന് കളയുന്നു... പിന്നെ വലുതായാലും കൂടി *സ്വപ്‌നാടനത്തിലെ* പോലെ ഈ മത ജീവികൾ വെറുതെ മതമാചരിച്ചു,
സ്വയം അംഗീകരിക്കാതെ,
സ്വയം വിശ്വസിക്കാതെ,
സ്വയം നിസ്സാരവത്കരിച്ചു കൊണ്ട്,
സ്വയം പണയപ്പെടുത്തി, വൃണപ്പെട്ടവനായി,
വികാര ജീവിയായി,
സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ,
തനിക്ക് ഉപരിയായ ഏതോ അഭൗമ ആകാശ പൗരനിൽ എല്ലാം കെട്ടിവച്ച്,
ഒരു വെക്തി എന്ന നിലയിൽ സഫലീകരിക്കാതെ ജീവിച്ചു മരിക്കുന്നു,
ശേഷം മറ്റൊരു ഇന്നിഗ്‌സ് സ്വപ്‍നം കാണുന്നു.... നിരാശ തോന്നുന്നു...
Haneefa panambra thothathil ,എന്നു പേരുള്ള ഒരു സുഹൃത്ത് എന്റെ കമന്റിന് താഴെ ഒരു ചോദ്യം ഉന്നയിച്ചിരുന്നു, പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനു റിപ്ലേ എഴുതാനുള്ള ഓപ്ഷൻ വരുന്നില്ല...
vishnu k - ആ മറുപടി ഡിലീറ്റ് ആക്കിയിട്ടുണ്ടാവും ഭായി
@@കാരക്കൂട്ടിൽദാസൻ-ശ5ണ അത് ശരി ആയിരിക്കും, എന്താണെങ്കിലും തലച്ചോറിന്റെ പരിണാമത്തെ കുറിച്ചും, തലച്ചോർ വളരുന്നതിന് മുൻപ് മാനുഷ്യകുട്ടിയെ ആരു പരുപാലിച്ചു... എന്നൊക്കെ ഉള്ള മത ചോദ്യങ്ങൾ ആയിരുന്നു...
ദാസാ എന്നാലും ഈ മതമനുഷ്യരുടെ കാര്യങ്ങളെ.... ഹൊ സഹിക്കാൻ പടറ്റത്തില്ല...
@@vishin333 ayalodu angottu kurachu questions chodichal pinne pulliye kaanan kittoola.😀😀(Haneefa)
@@vishin333 .ഇത് പോലെ ഉള്ള .കമെന്റ് കൾ .ഇനിയും ,വേണം ..ഈ പറഞ്ഞഅസുഖം എനിക്ക് ഇപ്പോഴും ഉണ്ട് .
എന്റെ വലിയപ്പൻ .എപ്പോഴും .ദൈവം ,ദൈവം എന്ന് .പ്രഭാഷണം ആയി രുന്നു .
അഭയകൊല കലക്കി
അന്ന് യേശുവിനെ ഗുഹയിൽ കല്ലറയിൽ കൊണ്ടുപോയി വെച്ചത്കൊണ്ടാണ് എണീറ്റുപോയത്
ഇന്നത്തെ പോലെപെട്ടിയിൽ കിടത്തി അണിഅടിച്ചിരുന്നങ്കിൽ എണീറ്റുപോകുമായിരുന്നില്ല
ഇനിയാരും എണീറ്റു പോകാതിരിക്കാനാണ് പെട്ടിക്കു
ആണിഅടിക്കുന്നത്
ഗുഹയില്‍ ആണോ അടക്കിയത്🤔😮 പുതിയ അറിവ് അങ്ങനെ ആണെങ്കില്‍ വല്ല പട്ടി കടിച്ചു കൊണ്ട് പോയതാണോ ബോഡി 🙆🤦
@@അഖിൽ-382 ആർക്കറിയാം anganoral ഉണ്ടെന്നു
WHY IS RAVI SCARED TO FACE A DEBATE WITH SAKSHI? LOL... HE IS SCARED!
MrJobaadshah - 😂സാക്ഷി!
രവിസാറിന്റെ ചിലവിൽ കഞ്ഞി കുടിച്ചു പോവുന്ന ഒരു പാവം!
@@കാരക്കൂട്ടിൽദാസൻ-ശ5ണ ENNITTU RAVI VEEDINTE MUNPIL DEBATE REQUEST FLEX KANDITTUM MINDANJATHENTHE???
Good sunday
Hai 🖐️ ravichandran sir 🖐️👍
Science is basically all inventory 🤗 because it's poem of reality
ആകാശത്തെയും ഭൂമിയെയും ഒട്ടിച്ചു വച്ച തങ്കപ്പൻ...😂😂
വെള്ളയിൽ വരുമ്പോൾ എന്ന പരമ്പരയിൽ 'ആരുടെ രാജാവ്? എന്ന വീഡിയോവന്നില്ലല്ലോ? കാത്തിരിക്കുന്നവർ Like അടിക്ക് " '!!!!!
Q&A session 👌👌 💝💝
ആശംസകൾ 👍👍👍
Your great dear
ഞമ്മന്റെ കിതാബ് പറേണത്, ആദിമ മനിസനായ ആദംക്കാനെ അള്ള മണ്ണ് കൊയച്ച് ഇണ്ടാക്കീന്നാണ്. അദ്ദേഹത്തിന്റെ നീളം 90 അടി, അതായത് 27 മീറ്റർ. ഒര് ഡിനോസറിന്റെ നീളം!
ഞമ്മ എത്ര നിരീച്ചിട്ടും തിരിയാത്ത ഒരു കാരിയം, ആദംക്കാക്ക് DNA (ജനിതകം)എബിട്ന്ന് കിട്ടി - അള്ളാന്റെതോ? ഇങ്ങക്കാർക്കേലും അതിന് ഉത്തരമുണ്ടാ!
മനുഷ്യനെ ദിനോസറിന്റെ രൂപത്തിലാണ് സ്രിടിച്ചത്
Dna കുറിച്ചും ഞമ്മുടെ കിതാബിൽ 1400ബർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ട് ഉണ്ട് 😂😂
@@abdullakandy ഇജ്ജ് എടങ്ങേറാക്കാണ്ടീൻ! ഞമ്മ തിരിയാത്തോണ്ട് ചോയിച്ചതാ, ഇപ്പോ ആകെ തിരിയാണ്ടായി!
അതെങ്ങനെയാ ഡിനോസറിന്റെ രൂപത്തില് ഇണ്ടാക്കാ! അനക്ക് ഒരു ഡിനോസറിന്റെ ബണ്ണമറിയോ?
ഇതാ ഈ ഫോട്ടം പോലെ!
en.m.wikipedia.org/wiki/Dinosaur_size
അപ്പം ഞമ്മ പറഞ്ഞത് പോലെ ആദംക്ക മനിസനാവാൻ ബഴിയില്ല. അതിലും ബലിയ കാരിയം, ആദം കാന്റെ ശവകുടീരങ്ങളാണ്. എല്ലാം 27 മീറ്റർ നീളമുള്ള ഒരു തെങ്ങിനെ അടക്കിയത് മാതിരി !
tinyurl.com/y4cg89lj
@@നിഷ്കളങ്കസൈക്കോ അത് ഏതാണപ്പാ ആ ആയത്ത്
🤔🤔🤔🤔😵😵😵😵
U r Right person👍👍
Daivavum samayavum manushya kalpanayanu...
Ippazya kaanan patiye. Anyway great ❤
Its gr8 to see housefull....kerala is witnessing a rapid change..i hope we become an atheist state by 2050
An irreligious state is better.
@@magnified4827 randum onnalle🙄
Ravi sir😍😘
Good one ......
Salute ! ❤️
RC ❤️❤️🔥🔥🔥
ഹാപ്പി sandy , ഇന്നാണ് ശരിക്കും ആശംസകൾ
Miracula 1st inte Hangover ippazhum mariyitilla. Ejjathi
മിറക്കുള 1st ന്റെ ലിങ്ക് ഉണ്ടോ
@@aswanthkm2920 ua-cam.com/video/YPEq6QRB-JQ/v-deo.html
ചുമ്മാ search ചെയ്താൽ കിട്ടുമല്ലോ...
It’s disturbing to see you showered in sweat... your hard work for a better future is very much appreciated.
Raviyettan superaa
രവി സാറിന് പ്രഭാഷണം കേൾക്കുമ്പോൾ. എനിക്ക് ഫോൺ വരും. ദേഷ്യം. വരും അപ്പോൾ.. പൊളിച്ചു മാഷേ...
ഞാൻ എന്ത് പറയാൻ RC പറഞ്ഞിട്ട് പോയി.. ഞാൻ കേട്ടു, ഇതൊക്കെ തലച്ചോറിൽ മറക്കാതെ ഓർത്തുവെക്കാൻ എത്ര പ്രാവശ്യം കേൾക്കണം എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു* സുഖം* (sarcasm)🤣 മുമ്പത്തെ episode എല്ലാം എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ വലിയ പിടിയില്ല..(എന്നിട്ടും മൊത്തം കിട്ടിയിട്ടില്ല ഇതുവരെ)
ഇതിപ്പോ സ്കൂളിൽ പോയി കഴിഞ്ഞാൽ ടീച്ചർ പഠിപ്പിക്കുന്ന പോലെ ആയിപ്പോയി.. ജീവിക്കാൻ വേണേൽ പഠിക്കണം എന്ന് ടീച്ചർ പറഞ്ഞ പോലെ, പഠിച്ചാൽ അല്ലേ പഠിപ്പിക്കാൻ പറ്റൂ (എനിക്കും)
ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണെന്ന് വീണ്ടും കാണുന്നത് എന്ന്
c ravichandan is a saint. st . c ravichandran
Ravi sir rocks asusual
sooper sir.......
Super
Machan thakarthu😘😘😘
I am an Etist Malampuzha,,,,Go straight forward,,
Present ravi sir. വിജേഷ്
സത്യത്തിൽ ഞാൻ വെറുക്കുന്നു എന്റെ ജന്മ ജാതിയെ
Sir really l love you
വെയ്റ്റിങ് ഫോർ മിറക്കുള 4 🙌
Sir ur super spread every where
Waited for this thanks
Questions 👌answer 👏
RC💖ഇഷ്ടം
You're from
Ravichandran sir nte Oru mukha shape aa oa padathinu cheruthaayi🤗🤗🤗🤗ഇദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കേണ്ട സമയം കഴിഞ്ഞു.എന്താ അറിവാണ്.😍😍😍😍
താങ്കളെ ഒത്തിരി ഒത്തിരി ഇഷ്ടപ്പട്ടുകൊണ്ടു,,,,,,
Maanavaaa.. Munnott
കാത്തിരുന്നു