മഹാനായ ഹുസൈൻ (റ) വിൻറെ ശിരസ്സ് മറവ് ചെയ്ത പള്ളി .!

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @MohamedKutty-w7v
    @MohamedKutty-w7v 9 днів тому +13

    🌹🌹🌹👍 മാഷാ അള്ളാ മുത്ത് നബിയുടെ നാട്ടിലെ ജീവിക്കുന്ന അങ്ങ് മുത്ത് നബിയുടെ പള്ളി കാണിച്ചുതന്നു അതുപോലെ അവിടുത്തെ പേരക്കുട്ടി പള്ളിയും കാണിച്ച തന്ന അങ്ങേക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ അവരോടുകൂടെ നമ്മളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @ekrazakrazak222
    @ekrazakrazak222 8 днів тому +2

    അവതരണം എപ്പോഴും സൂപ്പറാണ്
    കുഴപ്പം എന്ന വാക്കിന് പകരം എനിക്കോ, എൻ്റെ ക്യാമറക്കോ ഉള്ള തൗഫീഖ് എന്ന് പറഞ്ഞാൽ വളരെ നല്ലതെന്ന് ഒരു അഭിപ്രായം.

  • @rizwanpm4955
    @rizwanpm4955 9 днів тому +2

    മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲മാഷാഅല്ലാഹ്‌ 🤲🤲👍👍

  • @ismile8446
    @ismile8446 9 днів тому +2

    What you seek is seeking you. നിങ്ങൾ തേടുന്നതിനെ നിങ്ങളെയും തേടുന്നു. (Rumi)

  • @naturalvlog2wayanad
    @naturalvlog2wayanad 9 днів тому +1

    മാഷാ അല്ലാഹ്, barakallah

  • @abdurahman1262
    @abdurahman1262 4 дні тому

    Fisu...muthan❤❤❤

  • @nannuhanavlog277
    @nannuhanavlog277 8 днів тому +1

    ആൽഹംദുലില്ലഹ് മാഷാ അള്ളാ

  • @Abcdefgh11111ha
    @Abcdefgh11111ha 8 днів тому +2

    മദീന യെ പറയുമ്പോൾ ജീവനുള്ള മുസ്ലിമിന് മടുപ്പ് വരില്ല!സ്വല്ലല്ലാഹു അലൈഹി വസല്ലം 🥰🥰

  • @musthafaaloor
    @musthafaaloor 8 днів тому +1

    وعليكم السلام ورحمه الله تعالى وبركاته الحمد لله ما شاء الله❤

  • @AmeerUdheen-k9l
    @AmeerUdheen-k9l 9 днів тому +4

    ഫൈസു പേടിക്കണ്ട. കാണിക്കേണ്ടത് കാണിക്കുക . ചരിത്രം അറിഞ്ഞത പറയുക അതിന് ഒരു വിവരമില്ലത് വഹാബിയെയും ഭയക്കേണ്ടതില്ല. ആരെയും

  • @ramlaramla6158
    @ramlaramla6158 7 днів тому

    ങ്ങൾക്ക്ഇ സ്ഥലം കാണിച്ചു തന്നു അൽഹംദുലില്ല

  • @ITSythajlu
    @ITSythajlu 9 днів тому +1

    Mashaallah 👍🏻👍🏻👍🏻

  • @lilanazer839
    @lilanazer839 9 днів тому +1

    Montey bhagyam باراك الله فيك

  • @sayyidmidlaj8155
    @sayyidmidlaj8155 8 днів тому

    ماشاء الله👌🏻🌹

  • @saheermajeed601
    @saheermajeed601 9 днів тому

    Aameen 🤲 ❤❤❤

  • @irshadramshi5953
    @irshadramshi5953 9 днів тому

    മാഷാ അളളാ. ദുവായിൽ ഉൾപെടുത്തണം

  • @NEYMARSHAMON
    @NEYMARSHAMON 9 днів тому +2

    നിങ്ങളുടെ ഉസ്താദിനെ പരിചയപ്പെടുത്തി തരു 😊

  • @hubburasool6175
    @hubburasool6175 9 днів тому +1

    💚💚💚💚💚

  • @anthukkax2994
    @anthukkax2994 9 днів тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @hafsasworld313
    @hafsasworld313 9 днів тому

    ALHAMDULILLA'H ALLAHUAKBAR 🤲🤲🤲🤲🤲🤲🌙

  • @hajarakunjalan6526
    @hajarakunjalan6526 9 днів тому

    ما شاء الله...

  • @TravelVibes-ml6js
    @TravelVibes-ml6js 9 днів тому

    Mashallah etra tazma ulla vaka 😢njan tanne katapoga

  • @SajidMuhammad-l4q
    @SajidMuhammad-l4q 9 днів тому

    ആമീൻ

  • @HaneefMuguroad
    @HaneefMuguroad 9 днів тому +1

    Allha hu ahlam

  • @shailanasar3824
    @shailanasar3824 9 днів тому

    Alhamdulillah

  • @mohammedjaseem2378
    @mohammedjaseem2378 9 днів тому

    Masha alla

  • @muhammedkv5212
    @muhammedkv5212 9 днів тому

    ❤❤❤

  • @muhamednizam4173
    @muhamednizam4173 9 днів тому

    🥰🥰👍🏻👍🏻🤲🏻🤲🏻

  • @moosamp2332
    @moosamp2332 6 днів тому

    UsthadindeyElladuayilumEnneyumkudumbatheyumUlpeduthanamey

  • @rinshazrinsha9616
    @rinshazrinsha9616 9 днів тому

    👍

  • @Shihabuddin-p8m
    @Shihabuddin-p8m 4 дні тому

    ഇദ്ദേഹത്തിന്റ നമ്പർ കിട്ടുമോ

  • @malayalimaman4329
    @malayalimaman4329 2 дні тому

    oru upakaramillatha vedio shiyayisam parajarippikkaleee

  • @basheerov9752
    @basheerov9752 8 днів тому

    മു‌ബറകൾക്ക് പുറകേ പോവുന്ന കുബൂരി

  • @sabitha9871
    @sabitha9871 8 днів тому

    റസൂലിന്റെ (സ്വ ) dress ഉം വാളും ഒക്കെ എങ്ങനെയാ ഈജിപ്തിൽ എത്തിപ്പെട്ടത്?. മദീനയിലല്ലേ ഉണ്ടാവേണ്ടത്

  • @aztech1239
    @aztech1239 9 днів тому

    അവിടെ കാണുന്ന
    ഗോൾഡൻ ടോപ്പി വെച്ചവർ ബോറ എന്ന് അറിയപ്പെടുന്നവരാണ്... അവർ നമ്മുടെ സുന്നികളെ അംഗീകരിക്കാത്തവരാൻ

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 9 днів тому

      😄, നബി യുടെ പേരകുട്ടി ഹസനെ (റ )വിഷം നൽകി കൊളപ്പെടുത്തുകയും ഇമാം ഹുസൈൻ (റ )നെ കൊന്നു തല മുറിച്ചു യസീദിയൻ കൊട്ടാരത്തിൽ വെക്കുകയും ചെയ്ത മുആവിയൻ സുന്നി കളെ റസൂൽ (സ്വ )തന്നെ അംഗീകരിക്കോ എന്ന് സംശയം ആണ്.

  • @Afsathipt9239
    @Afsathipt9239 9 днів тому

    നിങ്കൽ എത്ര ഭാഗ്യവൻ

  • @OkinawaSaidalavi
    @OkinawaSaidalavi 7 днів тому

    മിസ്രി കൾ ഓരോന്ന് ഉണ്ടാക്കി വെക്കും 😄

  • @ZainulAbid-f1k
    @ZainulAbid-f1k 3 дні тому

    നിങ്ങളുടെ കുഴപ്പമല്ല നിങ്ങളുടെ ഭാഗ്യമാണ്

  • @manuovm715
    @manuovm715 9 днів тому

    കുഴപ്പം എന്ന് പറയല്ലിം
    (എന്റെ കുഴപ്പമാണോ ,വീഡിയോയുടെ കുഴപ്പമാണോ,)ഞാൻ ചെല്ലുന്നിടത്ത് മദീയിലീക്ക് ഒരു കണക്ഷൻ , എന്നവാക്ക്

  • @rafeeklk5353
    @rafeeklk5353 9 днів тому

    താങ്കൾ മദീനയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്‌തിട്ട് താങ്കൾക് തൗഹീദ് മനസ്സിലായിട്ടും താങ്കൾ ശിർക് പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ സങ്കടം തോനുന്നു

    • @ismile8446
      @ismile8446 9 днів тому +1

      നാട്ടിൽ നിന്നും കേൾക്കുന്ന കുർപിച്ച ശിർക് പലതും അറിവില്ലായ്മയാണ്. പെൻസിൽ കൂടുതൽ കുർപിച്ചാൽ പൊട്ടും. എത്ര പേരാണ് നാട്ടിൽ ശിർക്കിൻ്റെ പേരിൽ ഭിന്നിച്ചിട്ടുള്ളത്.
      ഇദ്ദേഹം പറയുന്നത് ഭൂരിപക്ഷം ഉള്ള പണ്ഡിതരുമായി എന്താണ് എതിരയുള്ളത്. ? ശിർക് ശരിക്കും മനസ്സിലായില്ലെങ്കിൽ കാണുന്നതെല്ലാം ശിർകാവും.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 9 днів тому

      മക്കത്തും മദീനത്തും ജനിച്ച സലഫി രാജാകളും വഹാബി പണ്ഡിതരും ഫലസ്‌തീൻ ജനതയെ മറന്നു ക്രിസ്ത്യൻ അമേരിക്കയുടെയും ജൂതന്റെയും ഷൂ നക്കി കുഫ്ർ തന്നെ ചെയ്യുന്നില്ലേ. കഅബ ക്കു അടുത്ത് അമേരിക്കൻ മദാമ്മയുടെ ഡാൻസ് കഴിഞ്ഞ മാസം അല്ലേ നടത്തിയത് വഹാബി രാജാവ്

    • @traveltourmedia4599
      @traveltourmedia4599 8 днів тому

      എന്താണ് ശിർക്? ശിർക്കിന്റ നിർവചനം എന്താണ്? അത് പഠിച്ചാൽ പിന്നെ വഹാബി ഉണ്ടാവില്ല
      വഹാബി തൗഹീദ് തീരുമാനം അയോ 😁
      മുജാഹിദ് ഗ്രൂപ്പിൽ ആരാണ് യഥാർത്ഥ തൗഹീദ്കാർ?
      🤣

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 6 днів тому

      ☠️

  • @cpmadani8133
    @cpmadani8133 9 днів тому

    കുഴപ്പം എന്ന വാക്ക് ഒഴിവാക്കി ഭാഗ്യം എന്ന് പറയലല്ലേ അദബ്

  • @hashimkdy6656
    @hashimkdy6656 7 днів тому

    Masha allah