കഅബക്ക് മുകളിൽ വിമാനം പറക്കാതതിന്റെ രഹസ്യം! Why Airplane Can't Fly over Kaaba Malayalam | MOS TV

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,2 тис.

  • @MOSTVBYSWAFVAN
    @MOSTVBYSWAFVAN  4 роки тому +284

    *New Video :* 😍😊 ua-cam.com/video/xwqtl7ztxac/v-deo.html
    *ആ പുണ്യ ഭൂമിയിൽ എത്താൻ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാവട്ടെ* *നമ്മളെ ചാനൽ subscribe ചെയ്ത് ബെൽ ഐക്കൺ ഓണാകാൻ മറക്കരുത്ട്ടോ* 😊😊☺️
    *മോദിയുടെ കാർ:* ua-cam.com/video/lhb0DM1u6Ts/v-deo.html
    *ട്രംപിന്റെ കാർ :* ua-cam.com/video/UUIiq4bMdpU/v-deo.html
    *വിചിത്ര വിമാനങ്ങൾ* ua-cam.com/video/1HjGM083J7I/v-deo.html
    ❤️❤️❤️

  • @subishpalolliyil6058
    @subishpalolliyil6058 4 роки тому +576

    ജാൻ pathu വർഷം avidaya ഉണ്ടായിരുന്നു എന്റെ ഫാമിലി ജീവിച്ചത് ഈ പുണ്ണ്യ ഭൂമിയിൽ നിന്നും കിട്ടി യാ വരുമാനകൊണ്ടാണ്.... ഹിന്ദു മാണ്....

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +13

      ❤️👌

    • @seli9328
      @seli9328 4 роки тому +3

      Ameen

    • @cristi1771
      @cristi1771 4 роки тому +68

      ഹിന്ദു വിനും ക്രിസ്ത്യനും ബുദ്ധനും
      ലോകത്തുള്ള എല്ലാ മത കരെയും സ്വന്തം സഹോദരൻ മാർ ആയി കാണുന്ന വൻ ആണ് യഥാർത്ഥ മുസ്ലിം

    • @Sandeep-ny7rg
      @Sandeep-ny7rg 4 роки тому +61

      ഞാനും, ഒന്നും ഇല്ലായ്മയിൽ നിന്നും ഇന്ന് ഞാനും എന്റെ കുടുംബവും സന്തോഷമായി ജീവിക്കുന്നത് ഇ പുണ്ണ്യ ഭൂമിയിൽ നിന്നും കിടക്കുന്ന വരുമാനം കൊണ്ടാണ്.

    • @mdrboss5510
      @mdrboss5510 4 роки тому +6

      @Patriot ഹംമ്പടാ സംഗി കുട്ടാ

  • @abduathif5070
    @abduathif5070 4 роки тому +1174

    അന്ത്യശ്വാസം വലിക്കുന്ന അതിനുമുന്നേ ഒരു തവണയെങ്കിലും ആ പുണ്യഭൂമിയിൽ എത്തിക്കണേ❤

  • @Thasni9645
    @Thasni9645 2 роки тому +40

    മരിക്കുന്നത്തിന് മുമ്പ് പോവാൻ വിധി നൽക്കണേ അല്ലാ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭😭😭😭

  • @റാഷിദ്കുഞ്ഞിമോൻ

    *മരിക്കുന്നതിനു മുമ്പ് ഒരു പ്രാവശ്യമെങ്കിലും ആ പുണ്ണ്യഭൂമിയിൽ എത്താൻ തൗഫീഖ് നൽകണേ അള്ളാഹ് ..ആമീൻ*

  • @Lowfamily.
    @Lowfamily. 4 роки тому +35

    ഞാൻ മക്കയിലാണ് 5 year ആയിട്ട് ജോലി ചെയ്യുന്നത് but നിങ്ങൾ പറഞ്ഞത് ശെരിയല്ല ...! മക്കയിൽ എയർപോർട്ട് ഇല്ലാത്തത് സ്ഥലം ഇല്ലാത്തത് കൊണ്ടോ ജനങ്ങൾ കൂടുതലായത് കൊണ്ടോ കുന്നും മലയും ഉണ്ടായത് കൊണ്ടോ അല്ല എത്രയോ എയർപോർട്ട് ഉണ്ടാക്കാൻ സ്ഥലം മക്കയിലുണ്ട് ...! കഹ്ബ ഉണ്ടായത് കൊണ്ട് മാത്രമാണ് മക്കയിൽ എയർപോർട്ട് ഉണ്ടാക്കാത്തത് മക്കയിലേക്ക്‌ മുസ്ലിം ഒൺളി ആണ് അങ്ങനെ നിയമംകൊണ്ടുവന്ന സൗദി ഗവർമെന്റിന് മുസ്ലിം ഓൺളി എയർപോർട്ട് വേണമെങ്കിൽ നിർമിക്കാനും സാദിക്കും ..! But മക്കയിൽ എയർപോർട്ട് ഇല്ലാത്ത കാരണം കഹ്ബ ഉള്ളത് കൊണ്ടാണ് ..! 😊😊💙💙

    • @muneerchaithanyakuzhikkand6676
      @muneerchaithanyakuzhikkand6676 4 роки тому

      ആ നിയമം കൊണ്ടുവന്നത് സൗദി അല്ല അള്ളാഹു ഖുറാനിൽ കൂടി ആണ്,

    • @Lowfamily.
      @Lowfamily. 4 роки тому +1

      ABDULMUNEER K ഏത് നിയമം ..?

    • @aslammanzil2842
      @aslammanzil2842 Рік тому +2

      എല്ലാവർക്കും അവിടെ എത്താനും ഹജജ്യം ഉംറയും നിർവ്വഹി ക്കാനും തബി(സ അ) റൗളയിൽ എത്തി നേരിട്ട് സലാം പറയുവാനും ഉള്ള തൗഫീഖ് അല്ലാഹു നൽകട്ടെ

  • @haneefkarakkad7066
    @haneefkarakkad7066 4 роки тому +441

    കഅബ യോടുള്ള ആദരവിൻ്റെ ഭാഗമായി മുകളിലൂടെയുള്ള പറക്കലുകൾ ഗവ: ഒഴിവാക്കിയതാണ് സഹോദരാ
    അതാണ് സത്യം

    • @unaisimam7406
      @unaisimam7406 4 роки тому +22

      അതാണ് സത്യം അല്ലാതെ ഇവന്മാർ വെറുതെ ഊഹാപോഹങ്ങൾ പറഞ്ഞു പരത്തുകയാണ്

    • @iamhere8859
      @iamhere8859 4 роки тому +3

      Yes you’re right

    • @ansarkalappurakkal6531
      @ansarkalappurakkal6531 4 роки тому +26

      എടാ dilnaj മക്കയിൽ എയർപോർട് ഇല്ല മക്കയിൽ നിന്നും ഏകദേശം 90-95 km ദുരെ ജിദ്ദയിൽ ആണ് അടുത്ത് ഉള്ള എയർപോർട്ട്..
      വിവരം ഇല്ലായിമ ഒരു അലങ്കാരം ആക്കി നടക്കല്ലേ..

    • @muhammedshafi829
      @muhammedshafi829 4 роки тому +2

      Pottan. Arada annood. Engane paranj thannath

    • @muhammedshafi829
      @muhammedshafi829 4 роки тому +5

      Ariyathayh vilich parayaruth

  • @PhijoVinsai
    @PhijoVinsai Рік тому +19

    എല്ലാ മുസ്സീം സഹോദരങ്ങൾക്കും പരിശുദ്ധ റമളാന്റെ മംഗളങ്ങൾ ആശംസിക്കുന്നു

  • @mohdmoidu2599
    @mohdmoidu2599 Рік тому +9

    ഞാൻ മൊയ്തു 25 വർഷമായി മക്ക ഹറമിൽ ജോലി ചെയ്യുന്നു ഹെലികോപ്റ്റർ ഇത് വരേയും കഹ്ബൻറ്റെ മുകളിലൂടെ പറന്നിട്ടില സൈടിലൂടെ മാത്രം 😍

  • @muhammadanasanchu1097
    @muhammadanasanchu1097 4 роки тому +205

    ALHAMDULILLAH.,,, റബ്ബേ ഈ പലരുടെയും സംശയം തീർത്തു കൊടുത്ത ഈ സഹോദരനും കുടുംബത്തിനും നിന്റെ റഹ്മത്തും ബർകതും ആയുസും
    കൊടുക്കണേ അള്ളാഹ്.... ആമീൻ 🤲🤲🤲🤲🤲🤲

  • @Rocky-h4k
    @Rocky-h4k 5 років тому +685

    പടച്ചോൻ എല്ലാവരെയും അവിടെ എത്തിക്കാൻ വിധി നൽകട്ടെ ....

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 Рік тому +21

    അത്യാവിശ്യ ഘട്ടങ്ങളിൽ കഅബക്ക് ഒത്തിരി അകലം പാലിച്ചാണ് വിമാനം പറക്കുന്നത്. ഒരിക്കലും കഅബക്ക് മുകളിലൂടെ വിമാനം പറക്കില്ല.. പറക്കാൻ സർക്കാർ അനുവദിക്കില്ല.. കാരണം അതിന്റെ മഹത്വം അത്ര വലുതാണ്.

  • @dubaiemirates6356
    @dubaiemirates6356 4 роки тому +110

    അത് സൗദി ഗവർമെന്റ് വിലക്കിയത് തന്നെ കാരണം പുണ്ണ്യ ഗേഹത്തോടുള്ള ആദരം

  • @shantanair4422
    @shantanair4422 4 роки тому +216

    എന്തു ഭംഗിയായി ഈ കുട്ടി നമുക്ക് പറഞ്ഞു തരുന്നു.God bless you .

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +8

      Thanks.❤️❤️

    • @rasheedap1605
      @rasheedap1605 4 роки тому +2

      സത്യം 💪

    • @mohammeduppala7194
      @mohammeduppala7194 4 роки тому +2

      ഇ കുട്ടിക്ക് വിവരം കുറവാണ്
      അറിയാത്ത , സെരിക്കും പഠിക്കാത്ത കാര്യം
      ഒരിക്കലും ഒരു ടോപ്പിക്ക് അയി എടുക്കരുത്
      മക്ക ഇൽ നിന്ന് ജിദ്ദായിലേക്ക് 45 മിനുട്‌സ് ആണ്
      വേണ്ടിയത് ഒന്നര മണിക്കൂർ ഓന്നും വേണ്ട ചെറുക്കാ , പത്തു വർഷം ജിദ്ദാഇൽ ഉണ്ടായിരുന്നു
      ഒരുപാട് പ്രാവശ്യം മക്കഇൽ പോയിട്ടുണ്ട്

    • @arar5283
      @arar5283 2 роки тому +1

      അറബികളുടെ GMC പോലുള്ള ടാക്സി വണ്ടികളിൽ അവന്മാർ 15 മിനുട്സ് കൊണ്ടും വേണമെങ്കിൽ മക്കയിൽ എത്തിക്കും. അത് കൊണ്ട് ഇതൊന്നും സീരിയസ് ആയി എടുക്കണ്ട. പഴയ ജിദ്ദ മക്ക റോഡ് വഴി ഒക്കെ പണ്ട് ഞങ്ങൾ രണ്ടു മണിക്കൂറും എടുത്തിട്ടുണ്ട്. കുറെ ആളുകളുടെ സംശയം ക്ലിയർ ആക്കി കൊടുത്തതിനു അയാൾക്കൊരു അപ്പറീ സിയേഷൻ കൊടുക്കൂ

  • @jaykrishworld3583
    @jaykrishworld3583 5 років тому +180

    *മനസിലാക്കി തന്ന തിന് താങ്ക്സ് 😍*

  • @noufalnoufal8521
    @noufalnoufal8521 4 роки тому +72

    ലോക മുസ്ലിംകൾ കഅബയെ അല്ല ആരാധിക്കുന്നത്.. കഅബ ഒരു ദിശ മാത്രമാണ്.. അതായത് ലോകത്തുള്ള മുഴുവനും മുസ്ലിം ദിശയായി (ഖിബ്‌ലയായി ) പ്രണാമം ചെയ്യുന്ന ഒരു കേന്ദ്രം മാത്രമാണ് കഅബ. അതിന്റ മുകളിൽ പക്ഷികൾ ഇരിക്കുന്നത് കൊണ്ടോ ആളുകൾ കേറുന്നത് കൊണ്ടോ ഒരു കുഴപ്പവുമില്ല.. കാരണം കഅബയെ അല്ലല്ലോ മുസ്ലിം ആരാധിക്കുന്നത്.. അല്ലാഹുവിനെയല്ലേ.. ആ അല്ലാഹു ലോകത്തുള്ള മുഴുവനും മുസ്ലിംകളെ ഒന്നിപ്പിക്കാൻ ഭൂമിയുടെ നടുവിൽ ഒരു കേന്ദ്ര ബിന്ദു പോലെ ഉണ്ടാക്കിയതാണ് കഅബ...മുസ്ലിം എന്ന് പറഞ്ഞാൽ (അനുസരിച്ചവൻ, സമാധാനം കൊണ്ടവൻ,സമർപ്പണം ചെയ്തവൻ )എന്നൊക്കയാണ് അർത്ഥം.. ആർക്?.. ദൈവത്തിന്‌.. അങ്ങനെ തന്നെയും തന്റെ ജീവിതവും ഒക്കെ ദൈവത്തിൽ അർപ്പിച്ചു അവന്റ സന്ദേശം പറഞ്ഞു തന്ന പ്രവാചന്മാരെ ഒക്കെ അനുസരിച്ചു ജീവിക്കുന്ന ആർക്കും കാബയിലേക്ക് തിരിഞ്ഞു നിസ്കരിക്കാൻ.. അങ്ങനെ ദൈവ ഉൾക്കൊണ്ട്‌ ദൈവ നിയമം അനുസരിക്കുന്ന ആളെയാണ് "മുസ്ലിം "എന്ന് അറബിയിൽ പറയുക..

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +2

      കഅബയെ ആരാധിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല...ആരാധനാലയം എന്നാണ് ഞാൻ പറഞ്ഞത്

    • @noufalnoufal8521
      @noufalnoufal8521 4 роки тому +3

      @@MOSTVBYSWAFVAN ഞാൻ ഇതര സഹോദരങ്ങൾക് ക്ലിയറായി മനസ്സിലാവാൻ വേണ്ടി പറഞ്ഞതാണ്.. അവരിൽ ഇപ്പോഴും തെറ്റിദ്ധരിക്കുന്നവരുണ്ട്.. മുസ്ലിംകൾ കഅബയെ ആണ് ആരാധിക്കുന്നതെന്ന്.

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +1

      @@noufalnoufal8521 ok..ഞാൻ എന്നോട് പറഞ്ഞതാണെന്ന് വിചാരിച്ചു..😊
      എന്തായാലും നമ്മളെ പുതിയ വീഡിയോകളും കാണണം😍😍😍❤️

    • @noufalnoufal8521
      @noufalnoufal8521 4 роки тому +1

      @@MOSTVBYSWAFVAN ഇന്ശാല്ലാഹ്

    • @zeenathpanolil2314
      @zeenathpanolil2314 4 роки тому

      Alhmdulilla

  • @rasiyaashraf8451
    @rasiyaashraf8451 Рік тому +2

    ത്വാവാഫ് ചെയ്യുമ്പോൾ (അതായത്) പ്രദക്ഷിണം വെയ്ക്കുമ്പോൾ ഏകാഗ്രത നഷ്ടപ്പെടും ചെല്ലുന്ന കാര്യങ്ങളും തെറ്റും നമസ്കാരിക്കുന്നവർക്ക് വിഷമമുണ്ടാവും അതുകൊണ്ട് ആയിരിക്കും അതിന് മുകളിലൂടെ വിമാനം പോകുന്നത് വിലക്കിയത്

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 Рік тому +4

    കഅബ പുണ്യസ്ഥലമെന്ന് നിങ്ങൾ പറഞ്ഞല്ലോ... അതാണ് വിമാനം കഅബക്ക് മുകളിലൂടെ പറക്കാത്തതിന്റെ മെയിൻ കാരണം..

  • @SabithaMA-t9e
    @SabithaMA-t9e Рік тому

    Very good monu.nalla arivundu.

  • @hamzabhukharikaippuram794
    @hamzabhukharikaippuram794 Рік тому +2

    കോഴിമുട്ടയുടെ രൂപമാണ് ഈ ഭൂമി .ഈ ഭൂമിയുടെ നടുവാണ് മക്ക ഭൂമിയുടെ മദ്ധ്യത്തിലാണ് പരിശുദ്ധ കഅബ നിലകൊള്ളുന്നത് ഭൂമിയുടെ ചുറ്റുഭാഗം : അഥവ കഅബയുടെ ചുറ്റുഭഗംമാത്രമെ വിമാനം പറക്കുകയുള്ളൂ മദ്ധ്യത്തിലൂടെ പറക്കില്ല. കൂടുതൽ ചിന്തിക്കാൻ കോഴി മുട്ടയിലേക്ക് നോക്കുക 6:23

    • @kochinmusikzone3440
      @kochinmusikzone3440 Рік тому

      കോഴി മുട്ടയിലേക്ക് നീ നോക്കിയാൽ മതി ഭൂമിക്ക് കോഴിമുട്ടയുടെ രൂപമാണെന്ന് നിനക്ക് തോന്നുന്നത് നിന്റെ കണ്ണിന്റെ കുഴപ്പമാണ് അല്ലെങ്കിൽ നീ പഠിച്ചതിന്റെ കുഴപ്പം പിന്നെ പരിശുദ്ധ കഅബ യുടെ മുകളിലൂടെ വിമാനം പറക്കുന്നത് സൗദി ഭരണകൂടം നിരോധിച്ചിട്ടുണ്ട് അതുകൊണ്ടാവാം.. അല്ലാതെ ഈ മാതിരി വിഡ്ഢിത്തങ്ങൾ വിളമ്പി സ്വയം വിഡ്ഢിയാവരുത്

  • @sasipc1909
    @sasipc1909 4 роки тому +1

    Nanni thanks .... arivillathathu kondu chothokkukayanu aa karutha sqirinullil shivalingamanennu parayunnathu sheriyano?nalla uthara m pratheekshikkunnu....

  • @psychotrollan7188
    @psychotrollan7188 5 років тому +115

    Tanx മുത്തേ ഉറപ്പായും ലൈക്‌ ചെയ്യും 😍

  • @sahidsaai1634
    @sahidsaai1634 4 роки тому +27

    Ariyatha karyangal paranju thannathinn thanks monu

  • @smrpulikkalhousekerala9959
    @smrpulikkalhousekerala9959 5 років тому +166

    *അടിപൊളി വീഡിയോ,കിടിലൻ ടോപിക്...ഞാൻ ഇപ്പൊ തന്നെ ഷെയർ ചെയ്ത്..നിന്റെ ചാനൽ കാരണം ഒരുപാട് അറിവ് കിട്ടി..Love MOS TV* 💙💙💙💗

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +3

      💗😘

    • @saidhalavikk9677
      @saidhalavikk9677 3 роки тому

      ഇദൊരു വലിയ അറിവായി കാണുന്ന നിങ്ങൾ ഏതുലോകത്താണ് ജീവിക്കുന്നത്?

  • @umma_zuhara
    @umma_zuhara Рік тому +2

    കഅബ യോടുള്ള ആദരവു കൊണ്ട് ഗവൺമെൻറ് നടപ്പിലാക്കിയ അതാണ് broo

  • @ramlaparavakkal562
    @ramlaparavakkal562 2 роки тому +15

    വളരെ ഉപകാരം ആണ് ഇത്തരത്തിൽ വരുന്ന വീഡിയോ
    റബ്ബ് പ്രതിഫലം നൽകട്ടെ 🤲🏽🤲🏽

  • @m.i.ansari6764
    @m.i.ansari6764 4 роки тому +22

    Prohibited area for any kind of aircraft

  • @jokerfunnymedia4682
    @jokerfunnymedia4682 4 роки тому +6

    Comment വായിച്ചൂ. ചിലരൂടെ ചോദിയം നല്ലെതാ. പക്ഷെ നിന്റെ മതം നിനക്ക് ഏങ്ങിനെയോ അത് പോലെയാ എനിക്കും. ഒരു ഹിന്ദുവല്ലത്തവന് ഗുരുവായുരിലൂം ശബരിമലയിലൂം പ്രേവശ്നം ഉണ്ടൊ. അതിന്റെ കാരണം ആരെങ്കിലൂം ചോദീച്ചൊ. പിന്നെ ഏന്തിനാണ് മക്കയെ കയറി പറയുന്നത്. മക്കയിൽ.പോകുന്നത് വെറുതെ നാടു കാണൻ അല്ലാ. ഏതൊരൂ വിശ്വസിയുടെയൂം ആയുസിന്റെ അവസാനത്തിൽ ഒരൂ തവണയെങ്കിലൂം ആ പുണ്യഭുമിയിൽ കാൽപാദങ്ങൾ സ്പർശിക്കാൻ പടച്ചവനൊട് കരഞ്ഞ് തേടറുണ്ട്...
    ഞാൻ പറഞ്ഞ് വന്നത് നി നിന്റെ മതത്തെ സ്നേഹിച്ചില്ലെങ്കിലൂം മറ്റുള്ളർരെ മതത്തെ കുറ്റം പറയലൂം. അവരൂടെ രീതികളെ പുച്ഛിക്കല്ലൂം ഏന്ന് പഠിച്ച് വളർന്നതാണ്...
    ..മതത്തിന്റെ പേരിൽ മനൂഷ്യനെ തിരിച്ചറിയാൻ കഴിയാത്ത ലോകമായി മാറുന്നതിൽ വിശമം ഉണ്ട്...
    .ഓരോ മതത്തിനൂം അതിന്റെതായ പരൂശുദ്ധിയുണ്ട്..
    അതിങ്ങനെ കളങ്കപെടുത്തുന്ന പോലെയൂള്ള comment ഒഴിവാക്കിയാൽ നല്ലെതാ...
    . .... ഞാനും നിയുമൊക്കെ ഒരു മതാവിന്റെ മക്കളാണ്..
    India..
    ... അത് കൊണ്ട് ഏല്ലാവരെയൂം ഏത് മതത്തിനെയൂം ബഹൂമാനിക്കാൻ പഠിക്ക്. അപ്പോയെ മനൂഷ്യനാകു...

  • @bavapmna5520
    @bavapmna5520 4 роки тому +2

    അള്ളാഹു വിന്റെ ഭവനത്തിനു മുകളിലൂടെ വിമാനം പറക്കാത്തതിന്റെ കാരണം അള്ളാഹു വിനു മാത്രമേ അറിയൂ. നമുക്കറിയണമെങ്കിൽ അള്ളാ ന്റെ ഭവനം കാത്തു സൂക്ഷിച്ചു പരിപാലിച്ചുകൊണ്ടു പോകുന്നവരോട് ചോദിച്ചു മനസ്സിലാക്കാം. ഒരിക്കലെങ്കിലും ആ പരിശുദ്ധ ഭുമിയിൽ പോയി ഹജ്ജ് ചെയ്യാനുള്ള അവസരം നൽകണേ അള്ളാ- --ആമീൻ

    • @kochinmusikzone3440
      @kochinmusikzone3440 Рік тому

      വിമാനം പറക്കാത്തതിന്റെ കാരണം അതിന്റെ മുകളിൽ സൗദി ഭരണകൂടം വിമാന പാത നിരോധിച്ചതുകൊണ്ടാണ്

  • @keceymohamed2176
    @keceymohamed2176 4 роки тому +16

    നല്ല അവതരണം. കുറേ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാനും കഴിഞ്ഞല്ലോ. Excellent ⚘⚘⚘

  • @johnsebastian3127
    @johnsebastian3127 5 років тому +8

    Super.........
    Keep going 👌👌

  • @yoonu138
    @yoonu138 4 роки тому +71

    മുസ്ലിംസ് only എന്നെഴുതിയത് ആ റോഡ് നേരെ മക്കയിലേക്കാണ് പോകുന്നത് പിന്നെ വേറെ എങ്ങോട്ടും പോകാൻ കഴിയില്ല അത് കൊണ്ടാണ് മുസ്ലിംസ്‌ മാത്രം അത് വഴി വന്നാൽ മതി... എന്ന് ഉദ്ദേശിച്ചത്

    • @umarmakkha2171
      @umarmakkha2171 4 роки тому +1

      അതൊന്നും അല്ല സഹോദര 20 കിലോമീറ്റർ അകലെ മാത്രമേ അമുസ്ലിമിന് വരാൻ പറ്റുകയുള്ളു

    • @yoonu138
      @yoonu138 4 роки тому +8

      @@umarmakkha2171 അത് മറ്റു മതക്കാർ അങ്ങോട്ട്‌ വന്നിട്ട് കാര്യം ഇല്ല അത് കൊണ്ട് തന്നെ അല്ലാതെ എന്ത്

    • @msc8927
      @msc8927 4 роки тому +4

      @@umarmakkha2171 ആ റോഡ് അവസാനിക്കുന്നത് ഹറമിന്റെ പ്രദേശത്താണ്..

    • @msc8927
      @msc8927 4 роки тому +7

      @Georgekutty Alexander സുഹൃത്തേ ഒരു മതത്തിന്റെ ആരാധനയലയം മാത്രം സ്ഥിതി ചെയ്യുന്നിടത് അവിടേക്കു മറ്റുള്ളവർ പോകുന്നത് കൊണ്ട് ന്താണ് കാര്യം? ഇതിൽ ന്താണ് വർഗീയത?

    • @kl58travel_younus13
      @kl58travel_younus13 4 роки тому +8

      @Georgekutty Alexander sir goruvayoor ,alengil sabari mala muslim vararundo ade pole thanneyann ath vargeeyatha ala

  • @abdulsalamsalam3982
    @abdulsalamsalam3982 2 роки тому +1

    തീർത്തും തെറ്റാണ് കഅ്ബയുടെ മുകളിലൂടെ ഹജ്ജ് വേളയിൽ ഹെലികോപ്റ്ററുകൾ പാറക്കളുണ്ട് ഞാൻ കണ്ടിട്ടുണ്ട് ദുൽഹജ്ജ് 7 8 9 ദിവസങ്ങളിൽ ഏകദേശം രാവിലെ മുതൽ വൈകുന്നേരം വരെ നൂറുകണക്കിന് ഹെലികോപ്റ്ററുകൾ പറക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട് സുരക്ഷയുടെ ഭാഗമായി പട്ടാളക്കാർ അതിൽ നിന്നും താഴേക്ക് നോക്കുന്നത് വരെ കണ്ടിട്ടുണ്ട്

    • @abdulbasheerpv1892
      @abdulbasheerpv1892 Рік тому

      സാർ അതാണ്
      സുരക്ഷ എന്നത്

  • @hamzahamza3357
    @hamzahamza3357 4 роки тому +9

    Al hamdulilla I was there last 30 years at Makkah and Jeddah. Makkah Haram bountry vare 25 km Non Fly Zone area anu (it's only for Security reasons). Jeddah Int'l Airport to Makkah 100 km only by road one hour.
    Ee punnya bhoomi kanan ellavarkum Allahu thoufeeq nalkatte... Ameen ya Rabbal Alameeen.....

  • @MOIDYCK
    @MOIDYCK 4 місяці тому +1

    ഏറ്റവും കൂടുതൽ ആളുകൾ ജനങ്ങൾ പങ്കെടുക്കുന്നത് കൊണ്ടാണ് അതിനു മുകളിലൂടെ വിമാനം പറത്താത്തത് വല്ലതും സംഭവിച്ചാൽ വലിയ ഒരു അപകടമായി മാറും അതുതന്നെ കാരണം....

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 Рік тому +1

    പരിശുദ്ധ കഅബയോടുള്ള ആദരവ് കൊണ്ട് ആണ് മുകളിലൂടെ പറക്കാത്തത്..

    • @1234A-x6k
      @1234A-x6k Рік тому

      അങ്ങനെയാണെങ്കിൽ ഇസ്ലാം പള്ളികളെല്ലാം പരിശുദ്ധമല്ലേ?അതിനുമുകളിലൂടെ എല്ലാം വിമാനം പറക്കുന്നുണ്ടല്ലോ

  • @shivank3787
    @shivank3787 4 роки тому +6

    സത്യം ഇതാണ്.
    മഹാദേവ് നെ നന്ദി കണ്ടാൽ
    നിസ്‌ക്കരിക്കുന്ന പോലെ കുമ്പിട്ട് ബഹുമാനിക്കും ഇത് അംഗീകരിച്ചാലും ശെരി അംഗീകരിച്ചിലെഗിലും ശെരി

  • @mohammedkoyakottelath4474
    @mohammedkoyakottelath4474 Рік тому +1

    തികച്ചും ഉപകാരപ്രദമായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ.

  • @myredheartvlog9205
    @myredheartvlog9205 4 роки тому +49

    ഇസ്ലാം എന്നതിന്റെ പൊരുൾ താങ്കൾ മനസിലാക്കിയതിൽ മാഷാ അള്ളാഹു നിങ്ങൾക് ആശംസകൾ

  • @rishalk.p4331
    @rishalk.p4331 5 років тому +3

    Super video an muthe yenik ishttapettu 👍😍😍😍🤩

  • @earthgold2843
    @earthgold2843 3 роки тому +32

    മക്കയുടെ മുകളിലൂടെ വിമാനം പറക്കില്ല കൈലാസത്തിനു മുകളിലൂടെയും വിമാനം പറക്കില്ല കാരണം ദൈവം ഒന്നാണ് നമ്മൾ ഒന്നാണ്

    • @dinlej6911
      @dinlej6911 3 роки тому +4

      മതം ഇല്ല മനുഷ്യന്‍ ഒന്നാണ്

    • @fidhasherin2353
      @fidhasherin2353 2 роки тому +2

      Manushyarellaam onnaan

    • @manjusham7292
      @manjusham7292 2 роки тому +2

      Magnetic power ulla rand place kailasam n bermuda triagle avde time illa disem lla.

    • @abdulhakkim5144
      @abdulhakkim5144 Рік тому +1

      🥰🥰🥰🙏

    • @smithcaravan7194
      @smithcaravan7194 Рік тому +2

      മലധ്വാർ ഗോൾഡ് കൊണ്ടുവരാൻ
      ഒരു തടസ്സവും ഇല്ലല്ലോ......
      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @hareesh5801
    @hareesh5801 4 роки тому +6

    5.50 അതാണ് കാരണം. അല്ലാതെ വേറെ ഒന്നുമല്ല.
    ഇതു പോലെ അമേരിക്കയിലെ white house ന്റ മുകളിലൂടെയും Air traffic route ഇല്ല.

  • @ayishabadusha8103
    @ayishabadusha8103 4 роки тому +63

    ഈ ചാനൽ ഞാൻ fast time ആണ് കാണുന്നെ.നല്ലൊരു സബ്ജെക്ട് ആണ് നിങ്ങൾ തെരഞ്ഞെടുതെ. ഉറപ്പായും ഞാൻ like and share ചെയ്യാട്ടോ 👍😊

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +4

      😍 ഒരുപാട് നന്ദി.പിന്നെ ഇത് കുറച്ചു പഴയ വീഡിയോ ആണ്.. എന്റെ പുതിയ വീഡിയോകളും കാണണം.☺️😊💗

    • @ayishabadusha8103
      @ayishabadusha8103 4 роки тому +2

      സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.വീഡിയോസ് എല്ലാം ഉറപ്പായിട്ടും കാണ്ണും നല്ല സപ്പോർട്ടും ചെയ്യാം 🤝

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +2

      ഒരുപാട് സന്തോഷം❤️

    • @jamshijamshi6205
      @jamshijamshi6205 4 роки тому

      @@MOSTVBYSWAFVAN hi

  • @musthafamusthafa4847
    @musthafamusthafa4847 Рік тому

    Seriyaya arivillade manassil thonunnadenddum vilichuparayunna swabhavam dosham mathrame cheyyu marakanta

  • @sajimonthomas8199
    @sajimonthomas8199 Рік тому +9

    കബ യുടെ സുരക്ഷ & ഫ്ലൈറ്റ് റൂട്ട് അതുവഴി ഇല്ല ഇത്‌ മാത്രമാണ് കാരണം 👍

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +2

    മച്ചാ ജിദ്ദ, മക്ക 83 കിലോമീറ്റർ ഒള്ളു ::40&50 മിനിറ്റ് മതി വണ്ടി ഓടി എത്താൻ

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 5 років тому +10

    Allah... ❤️ interesting 😊

  • @moosakolakkodan8358
    @moosakolakkodan8358 Рік тому

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @hamsamusliyar4388
    @hamsamusliyar4388 4 роки тому +72

    അറിയാത്ത കാരൃങ്ങളിൽ അനാവശ്യ ചർച്ച ആവശ്യമായ തല്ല
    അടിസ്ഥാന അറിവ് അതിന്റേതായ
    ആധികാരിക മായിഅറിയുന്ന പലരിൽനിന്നും അന്വേഷിച്ച റിയണം

    • @rasheedmuhammed3180
      @rasheedmuhammed3180 4 роки тому +1

      അങ്ങനെ പറഞ്ഞു കൊടുക്ക്

    • @subairp.m3274
      @subairp.m3274 4 роки тому +4

      @@rasheedmuhammed3180 appo.ithekurichu.വ്യക്തമായി .പറഞ്ഞു താ

    • @ranzomdevelopersllp4857
      @ranzomdevelopersllp4857 2 роки тому

      കാരണം ഈ പറഞ്ഞതൊന്നുമല്ല ഇപ്പോൾ പറഞ്ഞു തരാൻ ടൈം ഇല്ല

  • @studentscorner2753
    @studentscorner2753 4 роки тому +2

    Well said bro... thnx for gd msg 👍😍

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +1

      Thankyou Broo..😍 Watch my New Videos too

  • @palaprasamadpalapra519
    @palaprasamadpalapra519 3 роки тому +1

    1000 കണക്കിന് പ്രാവുകൾ ഹറം പള്ളിയിലും പരിസരത്തും വൃത്തികേടാകുന്നില്ല എന്ന വാസ്ഥവം അറിയുക

  • @realtasty8419
    @realtasty8419 5 років тому +3

    Nice bro supper video

  • @najmasgoodsvlogs2928
    @najmasgoodsvlogs2928 4 роки тому +4

    Adipoly topic
    Nannayi manasilakki thatnnu. 👍👍👍

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 роки тому +21

    He is absolutely right in saying the reasons behind planes are not flying over Kaba. An aircraft flying is controlled by predetermined routes known as airways. The direction and height in which airplanes should fly has been set in order to keep flying safe. If there is no airport in the vicinity, why would they fly over Kaba? Another argument the magnetic field in Kaba. Planes are made of Aluminum, no magnetic field on earth could stop planes flying over a geographic area. Don't look these into a religious angle. Encourage this young man to upload more videos.

  • @panagattayilpanagattayil7834

    അന്തവിശ്വാസം തിരുത്തി കൊടുത്ത . അനുജൻ ക്ക് നന്ദി.. PK

  • @youfactors
    @youfactors 5 років тому +6

    Well explained, with diagram also,made easy to understand

  • @mubeer9207
    @mubeer9207 4 роки тому +2

    അത്രയും ബഹുമാനിക്കപ്പെട്ട പുണ്യ കഅ്ബയുടെ മുകളിലൂടെ വിമാനം പറത്താൻ സൗദി ഗവൺമെൻറ് സമ്മതിക്കില്ല.....
    Atha parakkathath
    Allathe avide air port illathath kondalla

    • @thoppilansar
      @thoppilansar 4 роки тому

      അതുകൊണ്ടല്ല, ആ ഭൂമിയുടെ കിടപ്പ് വശം അങ്ങനെയാണ് നല്ലരീതിയിൽ ലാന്റ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്,

  • @riyasnazar2343
    @riyasnazar2343 4 роки тому +6

    Super presentation. Variety subject🤲🤲

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +1

      Thanks.💗.പുതിയ വീഡിയോകളും കാണണം..ചാനൽ subscribe ചെയ്ത് bell icon ഓണാക്കി വെക്കണംട്ടോ!!❤️❤️🤗😘

    • @riyasnazar2343
      @riyasnazar2343 4 роки тому +1

      @@MOSTVBYSWAFVAN sure bro

  • @Ayishashifa-m7p
    @Ayishashifa-m7p Рік тому +1

    അല്ലാഹ് എത്രയും എളുപ്പത്തിൽ കാണാൻ വിധി kuttenea 🤲🤲🤲🤲

  • @izzathturak8463
    @izzathturak8463 5 років тому +9

    *World most Expensive Place to Construction or Foundation Mecca 🕋 and Madina 🕌*

  • @muhammadessa3252
    @muhammadessa3252 Рік тому

    വ്യമ നിരോധിത മേഖലയാണ് സുഹൃത്തേ, വേറെ ഒന്നും അല്ല,,

  • @vishnuramanofficial
    @vishnuramanofficial 5 років тому +67

    Ithu boomiyuday center annu ennu parayunnu sheryanno ?(center of the earth )

  • @lokahariram9108
    @lokahariram9108 4 роки тому +2

    Chetta eniikku allah de story paranju taro

  • @ska4036
    @ska4036 2 роки тому +3

    പറക്കാൻ പറ്റാതെ ഒന്നുമില്ല, പറക്കാൻ അനുവദിക്കുന്നില്ല എന്നേ ഉള്ളൂ🤗😱🥴

  • @abdulsalam4690
    @abdulsalam4690 Рік тому

    കഅബ ഇബ്രാഹിം നബിയും മകൻ ഇസ്മായിൽ നബിയും കൂടി പണിതു ഉയർത്തിയതാണ്. അതിനു മുൻപും കഅബ അവിടെ ഉണ്ടായിരുന്നു അല്ലാഹുവിന്റെ നിശ്ചയ പ്രകാരമാണ് ഏക ദൈവ വിശ്വാസത്തിന്റെ ആദ്യത്തെ പ്രതീകമായി പള്ളി അവർ ഉയർത്തിയത് അത്ര പവിത്രമായി കരുതുന്ന അനേകം പ്രവാചകന്മാരുടെ കാലടികൾ പതിഞ്ഞിട്ടുള്ള മനുഷ്യ രാശിയുടെ ഏക ദൈവ വിശ്വാസത്തിലേക്കു നയിച്ച ആ പരിശുദ്ധ ഭവനത്തിനോടുള്ള ബഹുമാനത്തോട് കൂടെയാണ് പറക്കൽ നിരോധിച്ചിട്ടുള്ളത്........

  • @hajiraparuthiyil9089
    @hajiraparuthiyil9089 4 роки тому +3

    Nalla voice anu Monu.moneyum kudumbatheyum Allah anugrahikattey

  • @muthubahrain4568
    @muthubahrain4568 4 роки тому +2

    Bro വിമാനത്തിലുള്ളവരും നിസ്കരിക്കാറുണ്ട്

  • @riyazulfi3832
    @riyazulfi3832 4 роки тому +3

    Good information ..👍

  • @forigovideos490
    @forigovideos490 2 місяці тому

    വിവരമില്ലെങ്കിൽ പൊട്ടത്തരം പറയരുത്... ക അ ബ ഉള്ളത് കൊണ്ടാണ് വിമാനത്താവളം ഇല്ലാത്തത്... സൂര്യനും ചന്ദ്രനും മറ്റും വലയം ചെയ്യുന്ന അതെ center പോയിന്റിൽ വലയം ചെയ്യുന്നത് പോലെ മനുഷ്യർ അവിടെ വലയം ചെയ്യുന്നു... അതാണ്‌ അവിടെ ഇങ്ങനെ ഒരു പ്രതിഭാസം ഉള്ളത്

  • @kl-1388
    @kl-1388 5 років тому +81

    മദീനയിൽ ഒരു കാന്തിക പ്രതിഭാസം ഉണ്ട്.. അത് വീഡിയോ ചെയ്യൂ bro 😍

    • @akbarfaruq3996
      @akbarfaruq3996 4 роки тому +9

      അത് ശരിയാ എനിക്ക് എപ്പോഴും അവിടെ പോകാൻ തോന്നുന്നുണ്ട്

    • @althafponnani7301
      @althafponnani7301 4 роки тому +3

      ഞാൻ പോയിട്ടുണ്ട് അവിടെ

    • @fabisworld5480
      @fabisworld5480 4 роки тому +4

      Njhan പോയിട്ടുണ്ട്. ...അനുഭവിച്ചറിഞ്ഞിട്ടുണ്ട്

    • @alipp1235
      @alipp1235 4 роки тому +2

      KL - 13 😂😂😂😂😂😂😂😂pottan .

    • @zayuzayu4652
      @zayuzayu4652 4 роки тому

      Njaanum poyttund

  • @saidhalavikk9677
    @saidhalavikk9677 3 роки тому +1

    കാഹബ യുടെ. മുകളിൽ കൂടി വിമാനം പറാത്തത്തതു. ഒറ്റവാക്കിൽ പറഞ്ഞാൽ സുരക്ഷയുടെ ഭാഗം മാത്രമാണ്. മലയും കാടും ആയതുകൊണ്ടല്ല.? കാഹാബയുടെ. അധർഥികപ്പുറം. വിശാലമായ എക്ര കണക്കിന് നിരന്നഭൂമിയും ഉണ്ട്?

  • @faizalvm4749
    @faizalvm4749 4 роки тому +8

    🌙🌙🌙MASHA ALLAH

  • @ayshaliya7286
    @ayshaliya7286 4 роки тому

    Adipoli nalla oru arivu

  • @AbdulKhader-bj7fo
    @AbdulKhader-bj7fo 4 роки тому +6

    അപ്പൊ മദീനയോ.. അവിടെ എയർ പോർട്ട്‌ ഉണ്ടല്ലോ

    • @1234A-x6k
      @1234A-x6k Рік тому

      അത് local എയർപോർട്ട് ആണ്. ചെറുത്

  • @khadarambatt3589
    @khadarambatt3589 2 роки тому

    അത് മതി മാത്രമല്ല എയർ പോർട്ട് മക്കയുടെ പരിസരം തന്നെ 100 K മീറ്റർ അതിന്റെ ഉള്ളിൽ എയർ പോർട്ട് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും അതുകൊണ്ടാണ് മുകളിൽ ക്കു ടി എയർബസ് പറക്കാത്തത് ആദരവ് കൊണ്ടാണ് ഒരു വിഗ്രഹം വച്ച് അതിന്റെ മുകളിൽ ക്കുട് കാൽ കവി ച്ച് പോവുമോ അതാണ് ഉദാഹരണം അത്രയെ ധരിക്കണ്ടു

  • @_y_2096
    @_y_2096 4 роки тому +22

    കഅബക്ക് അതിൻെറതായ ആദരവും ബഹുമാനവും ഉണ്ട്. അതു കൊണ്ടാണ് അതിന്റെ മേൽ പറക്കാത്തത്. അറിയാത്ത കാര്യങ്ങൾ പറയരുത്.

    • @artoflove123Natural
      @artoflove123Natural 4 роки тому +2

      😅😅😅😅😅😅😅aaaaano moylaaaaali

    • @fidhasherin2353
      @fidhasherin2353 2 роки тому

      Moyalaali jaarathe pati payunna pole ayine pati parayanda

  • @assainmk9143
    @assainmk9143 Рік тому

    മക്കയിൽ നിരപ്പായ സ്ഥലം ഒരുപാട് ഉണ്ട്‌.....
    30 വർഷമായി ഞാൻ മക്കയിൽ ഉണ്ട്‌

  • @sadiquesadiqupm6456
    @sadiquesadiqupm6456 4 роки тому +61

    ഒരു കാര്യം പറയാൻ വിട്ടു മക്ക സ്ഥിതിചെയ്യുന്നത് ഭൂമിയുടെ സെന്റർ ഭാഗത്തായിട്ടാണ്

    • @atusman5114
      @atusman5114 4 роки тому +4

      കുട്ടി 1979(Hijra 1400)കഅബ യുടെ മുകളിൽ കൂടി യുദ്ധ വിമാനം പറന്നിരുന്നു

    • @mohdsaabir
      @mohdsaabir 4 роки тому +8

      Boomi urundathanenkil ende veedun boomiyude centeril anu.

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +3

      കൈലാസമാണ് മഹാനെ എർത്ത്സെന്ർ .അത് കാൽക്കുലേറ്റ് ചെയ്തു കണ്ടെത്തിയിട്ടുണ്ട്.

    • @AKBARAKBAR-xt7mq
      @AKBARAKBAR-xt7mq 4 роки тому +5

      സെന്ററിൽ നിന്നും ഒരു ചാൺ വിട്ടിട്ട് ആണ് എന്നാണ് അറിവ്

    • @alieninovation3710
      @alieninovation3710 4 роки тому

      OlakkA

  • @nanazvlogbysajnashahul9468
    @nanazvlogbysajnashahul9468 4 роки тому +7

    Poli brother nannayittund...nammukkellavarkum neritt kanan Allah thoufeeq nalkatte

  • @rajeevannk48
    @rajeevannk48 4 роки тому

    Palarum thettaya veswasamanu pularthevannathu.
    Ethupolea sathyam purathu paranjathenu.naneee.
    Very good.

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +1

      Orupadu Thanks.. pinne new videos kaananam..❤️❤️💗

  • @kl-1388
    @kl-1388 5 років тому +7

    നല്ല വിഷയം 👍

  • @forfuture7654
    @forfuture7654 Рік тому

    Is there Allah Akbar inside 'Ka aba block' ?

  • @muhammedrafia1126
    @muhammedrafia1126 4 роки тому +8

    താങ്കൾക് അറിയില്ല എന്ന് പറഞ്ഞ കാര്യമാണ് ഇതിൽ ഏറ്റവും ശെരിയായ കാരണം.... security reason...

    • @Yoosafalipkya
      @Yoosafalipkya 4 роки тому +1

      താങ്കൾ എവിടെ നിന്നും അറിഞ്ഞു

  • @AASH.23
    @AASH.23 4 роки тому

    എനിക്ക് ഒരു ഡൌട്ട് എന്തുകൊണ്ട് ആണ് ഹിന്ദുക്കൾ അവിടേക്കു നിരോധനം വന്നത്.. പിന്നെ ശിവ ക്ഷേത്രത്തിൽ ഒരിക്കലും ക്ഷേത്രം വലം വയ്ക്കാൻ പാടില്ല എന്നുണ്ട്... ഞങ്ങൾക്ക് എനിക്ക് അതുപോല തോന്നി

    • @Achu-qe2rz
      @Achu-qe2rz 4 роки тому +3

      ഇസ്ലാം മത വിശ്വാസി ആവുക എന്ന് പറയുന്നത്. അല്ലാഹുവിന് പുറമെ ഒരു ദൈവവും ഇല്ലാ എന്നും മുഹമ്മദ്‌ നബി ദൈവത്തിന്റെ അവസാന പ്രവാചകനാണ് എന്ന് വിശ്വസിക്കലുമാണ്.
      ഇതിൽ പ്രധാനം നാവ് കൊണ്ട് പറയൽ അല്ല വേണ്ടത് മനസ്സിൽ ഉറച്ചു വിശ്വസിക്കുക എന്നതുമാണ്.
      അങ്ങനെ മനസ്സിൽ യാധൊരു സംശയത്തിനുമിടയില്ലാത്തവരാണ് അവിടെ സന്ദർശനത്തിന് പോകേണ്ടതുള്ളൂ.
      വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ എല്ലാവരും വന്നു ചടങ്ങ് നിർവഹിക്കണം എന്ന് ചിന്തിക്കുന്നത് എന്തിനാണ്.

  • @vinodvarma6820
    @vinodvarma6820 4 роки тому +9

    Ameen 👏🏻

  • @shiyasbabu5655
    @shiyasbabu5655 4 роки тому

    Good information 😍👍👍👍🌸🌸🌸💕💕💕❤️❤️❤️🌸🌸🌸

  • @AzadKhan-yo6vw
    @AzadKhan-yo6vw 4 роки тому +13

    മക്കയുടെ തനിമ നിലനിർത്താനും ഖഅ'ബയോടുള്ള ബഹുമാനവും,,,,,, ആ, വാം,,,,,?????

  • @rimariya1232
    @rimariya1232 Рік тому

    A good report

  • @mazinmunzir3344
    @mazinmunzir3344 4 роки тому

    Hi I am your fan 😉😉😁

  • @sukumaranmelepurath7890
    @sukumaranmelepurath7890 Рік тому

    Good morning sir asalam amu alaikum athinu no permison ❤❤❤❤❤

  • @ashrafaf8687
    @ashrafaf8687 4 роки тому +7

    Bro.arivillathadil video cheyyaruthu

  • @muralidharan7226
    @muralidharan7226 4 роки тому +1

    Vimanangalkk allahu anugrahikkum enn pedichittan vimanangal parakkathath

  • @ammuunnikrishnan910
    @ammuunnikrishnan910 5 років тому +3

    Elaarem e video kaanenam..!👇 ua-cam.com/video/xDOqzEh6-xY/v-deo.html

  • @vipdude5025
    @vipdude5025 4 роки тому +1

    Nice bro

  • @ashiisha5806
    @ashiisha5806 4 роки тому +23

    Masha allah ❤️

    • @MOSTVBYSWAFVAN
      @MOSTVBYSWAFVAN  4 роки тому +1

      🤗

    • @sethunairkaariveettil2109
      @sethunairkaariveettil2109 Рік тому

      ഒരു കാന്തവും ഇല്ല. കബക്കു മുകളിലൂടെ എയർ റൂട്ട് ഇല്ല. അതുതന്നെ കാരണം. എയർ റൂട്ട് ഇല്ലാത്ത എത്രയോ സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടല്ലോ.....

  • @shareefshareef1211
    @shareefshareef1211 Рік тому

    നമ്മൾ എന്ത് കാരണങ്ങൾ യുക്തിപരമായിക്കണ്ടു പിടിച്ചാലും കഅബയുടെ നാധൻ വേണ്ട എന്ന് വെച്ചതിനെ തുടരാൻ മനുഷ്യനാവില്ല കാരണം മനുഷ്യനെ പരീക്ഷണങ്ങൾക്ക് വിട്ടിരിക്കുന്നു എന്നല്ലാതെ അധികാരവും നിയന്ദ്രണവും അവനിലാണ് അതുകൊണ്ടാണ് ചിലകാരങ്ങൾ എടുത്ത് പറഞ്ഞ് താക്കീത് തന്നിരിക്കുന്നത്

  • @jithinjacob7763
    @jithinjacob7763 4 роки тому +4

    Corona Patti Oru video Edo please

  • @arunk6538
    @arunk6538 11 місяців тому

    Hahahaha nalla comedy...... Enthukond lokam muzhuvan Theevravaadham undaayi? Oru video chey😂😂😂

  • @asiaasia8826
    @asiaasia8826 Рік тому

    കഅബയുടെ മുകളിലൂടെ എന്ത് കൊണ്ട് വിമാനം പരത്തുന്നില്ല എന്നുള്ള കാര്യത്തിൽ അനക്ക് അത്ര ഇൽമ് പോരാ ന്നാണ് ഇന്റയൊരു അഭിപ്രായം വിവരം ഉള്ളവരോട് ചോദിച്ചു മനസിലാക്ക് കുട്ട്യേ

  • @nadran.
    @nadran. 5 років тому +7

    Evidunann bro ithokke kitunnu🥰