ഇമാം മഹതി വന്നിട്ട് വർഷങ്ങളായി ഇതുവരെ അറിഞ്ഞിട്ടില്ല ഈസാനബിയെ ക്രിസ്ത്യാനികൾ കാത്തിരിക്കുന്ന പോലെ മുസ്ലീങ്ങളും മഹ്ദിനെയും കാത്തിരിക്കുക എന്തൊരു വിരോധാഭാസമാണ്
@@meradil-y6s മഹ്ദി വരും എന്നു വിശ്വസിക്കുന്നു. പക്ഷെ ഇവർ ഈ പറയുന്ന ഹദീസുകൾ ഏതാണ്. ആകാശത്ത് ഇടിമിന്നൽ ഉണ്ടാവും പൊട്ടിത്തെറിക്കും എന്നൊക്കെ പറയുന്നത് ഏത് ഹദീസുകളാണ്.
ഇമാം മഹ്ദി വരും എന്നത് ഉറപ്പ് 👍
സർവ്വ സ്ഥുതിയും എന്റെ സൃഷ്ടാവിന്....
insha'Allah insha'Allah insha'Allah
Chandra grahanam ramalande sdyattilum padinanji soorya grahanavuman undavuga
ഞാൻ.വന്നു.മഹ്ദി
Sufiyaani nedenyaahu aano?
No
നെട്ടേയ്റ്റവൻ അല്ല 😄 അത് 👍🏻 vo iman vala hai beta 👍🏻
@@haneefbabu9843 അല്ല അത് മദീനത്തു വരുന്ന രാജാവ് ആണ്
Jolani aano sufiyani
അമേരിക്കയിൽ ഉണ്ടായ തീ ആണോ അമേരിക്ക കുഴകിൽ ആണോ ഉള്ളത്
No, kizhakku ennu udheshichathu yemen aanu thee ennathu missile aanu . Manasilayi ennu karuthunnu
@@Lifeisaexperience🤔🤔🤔
ഇമാം മഹതി വന്നിട്ട് വർഷങ്ങളായി ഇതുവരെ അറിഞ്ഞിട്ടില്ല ഈസാനബിയെ ക്രിസ്ത്യാനികൾ കാത്തിരിക്കുന്ന പോലെ മുസ്ലീങ്ങളും മഹ്ദിനെയും കാത്തിരിക്കുക എന്തൊരു വിരോധാഭാസമാണ്
ഇമാം മഹ്ദി ഇയാളുടെ വീട്ടിൽ ആണോ വന്നധ് 😄 തന്റെ വീട്ടിൽ യുദ്ധം തുടങ്ങിയോ 😄 വേറെ ആരും ഇല്ലേ യുദ്ധത്തിന് 😐
@@Naisamsmirasa ആണൊപുള്ളെ 😂 ആ വന്ന മഹ്ധി യെ നിങ്ങൾ എടുത്തോളൂ ഇനി വരുന്ന മഹുധി യെ മതി ഞങ്ങൾക്ക്😄😄... മുത്തറസൂലിന്റെ (s)ചെറുകുട്ടി🌹😍
👍👍👍@@mumthumumthas6850
ഇപ്പോഴും ഖൽബ് ഗോത്രം ഉണ്ടോ
ആദ്യം നിന്റെ അച്ചൻ ആരാണ് എന്ന് ശരിക്ക് തിരച്ച് അറിയുക അച്ചനും ഖൽബാണോ എന്ന് കോട്ടോ സങ്കി ഖൽബ് എന്നാൽ പട്ടി എന്നർത്ഥം
ഇത് ഏത് ഹദീസാണ്.
നെബിയുടെ പേരിൽ കളവു പറയരുത്.
ബിദ്അതുകാർക്ക് ഒരു മാറ്റവുമില്ല
തനിക്കറിയാത്തതിന്റെ ശത്രു
Kithabul fithan
ഇമാം മഹ്ദി വരില്ല എന്നാണോ നിങ്ങൾ വിചാരിക്കുന്നദ് 😐
@@meradil-y6s
മഹ്ദി വരും എന്നു വിശ്വസിക്കുന്നു.
പക്ഷെ ഇവർ ഈ പറയുന്ന ഹദീസുകൾ ഏതാണ്.
ആകാശത്ത് ഇടിമിന്നൽ ഉണ്ടാവും പൊട്ടിത്തെറിക്കും എന്നൊക്കെ പറയുന്നത് ഏത് ഹദീസുകളാണ്.
ഇമാംമഹ് ദി റ ളി അള്ളാഹുഅൻഹു വരില്ലെന്നാണോ നിങ്ങൾ പറയുന്നത്... നിങ്ങൾക്കെന്താ പ്രവാചകന്റെ വചനങ്ങലിൽ വിശ്വാസമില്ലേ🤔🤔
മോദി വന്നൂ.., ഇനി ബാക്കി രണ്ടെണ്ണം
🤔
വരുന്നുണ്ട് വിധി ഉണ്ടെങ്കിൽ കാണാം 🤲🏻
ഇമാം മഹധി വരുന്നതും കാത്തിരുന്നോ
തീർച്ചയായും
Waiting for the best
Waiting for 2028
എന്താ സംശയം ഞങ്ങൾ കാത്തിരിക്കുക തന്നെയാണ് 😍😍😍
Inshaallah
നിങ്ങൾ പറയുന്ന ഈ പേരിൽ ഒരാൾ വരില്ല ഭൂമിയിൽ
Kashttam
വരും 👍🏻 inshallah വരുമ്പോൾ നി എന്ത് ചെയ്യും 🤢
@@meradil-y6sഈ പറയുന്ന ആൾ ഖാദിയാനിയാണ് 😅
ഇവർ ഖതിയാനി കളാണ്... പിന്നെ ഏത് പേരിലാണാ വോ വരുന്നത്😅😅
@@mumthumumthas6850 ഇമാം മഹ്ദി 👍🏻 inshallah വന്നിരിക്കും