Intro വേറെ ലെവൽ ❤️💥 ഇങ്ങനെ തന്നെ പൊവ്വട്ടെ ⚡ ഒരു അഹങ്കാരവും ഇല്ലത്ത , പാവം തോഴിലുകരൻ കൊണ്ടുനടക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള , ഏവൂർ കണ്ണനെ .. നല്ല രീതിയിൽ കൊണ്ട് നടക്കുന്നു ❤️ ഏവൂർ കണ്ണനെ കുറിച് ഉള്ള episode ന് കട്ട വെയ്റ്റിംഗ് 💥💕
മനോഹരമാക്കി.. ധനേഷ് ഇതിലും നന്നായി ഇനിയും ഒരാൾക്ക് ഒരാമുഖം പറ്റില്ല... ഒരുപാട് സന്തോഷം ശരത്ത് എന്ന പേരിൽ ആനപ്പണിയിൽ മൂന്ന് പേരെ കണ്ടു മൂന്നും സൂപ്പർ ഹീറോസ്... നന്മകൾ നേരുന്നു ശരത്തിനും... എന്റെഈ പ്രിയ ചാനലിനും ❤❤❤
Aa naatile cherupakarude kashtaapad orupaadund sarath aa aanayil ninu pokunathil.. Iniyenkilum joli sthirapeduthi dewasom board ee kashtapadinulla angeekaram kodukanam.. Good job Team ❤
എല്ലാവർക്കും റിപ്ലേ കൊടുക്കും പക്ഷെ ഞാൻ ചോദിക്കുന്നതിനു agk റിപ്ലൈ തരാറില്ല ഓരോ സ്റ്റിക്കർ ഇടും പറയുന്ന കാരിയതിനു കൃത്യമായ മറുപടി തരു എന്തുകൊണ്ടാണെന്നു ചുമ്മാ കൊതിപ്പിച്ചതല്ലേ coming സൂൺ എന്ന് പറഞ്ഞു കാവടി ആശാന്റെ വീഡിയോ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങടെ ചാനലിൽ കാണാൻ ഒരുപാട് മോഹം ഇണ്ട് അതുകൊണ്ടാ പറഞ്ഞെ വല്ലതും നടക്കോ 🙏
പ്രിയ മിത്രമേ എല്ലാ വീഡിയോസും നന്നാവുന്നുണ്ട് എന്നാലും തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ വീഡിയോസ് നാളിതുവരെ ആരും എടുത്തിട്ടില്ല യൂട്യൂബിൽ സർച്ച് ചെയ്തിട്ട്ചെറിയ ചെറിയ വീഡിയോസ് മാത്രംകാണുന്നുള്ളൂ എ ജി കെ യുടെ ഭാഗത്തു നിന്ന് ആശാന്റെ വീഡിയോ ചെയ്യണമെന്ന്താല്പര്യപ്പെടുന്നു ......
Intro വേറെ ലെവൽ ❤️💥 ഇങ്ങനെ തന്നെ പൊവ്വട്ടെ ⚡
ഒരു അഹങ്കാരവും ഇല്ലത്ത , പാവം തോഴിലുകരൻ
കൊണ്ടുനടക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള , ഏവൂർ കണ്ണനെ .. നല്ല രീതിയിൽ കൊണ്ട് നടക്കുന്നു ❤️
ഏവൂർ കണ്ണനെ കുറിച് ഉള്ള episode ന് കട്ട വെയ്റ്റിംഗ് 💥💕
😍🙏❤️❤️❤️
👍
ഏവൂരാൻ്റെ കഥകളിലേക്ക് കട്ട വെയ്റ്റിംഗ് 🔥🔥🔥
😍🔥
എന്റെ അച്ഛൻ ഒരു ആനക്കാരൻ ആയിരുന്നു. സോമൻ നെടുമൺകാവ്,കൊല്ലം
👍👍❤️
❤❤
ഒളരിക്കര ആനയെ അഴിച്ച സോമൻ ചേട്ടനാണൊ
അദ്ദേഹം ഇപ്പോഴും ഉണ്ടോ
യേത് പാപ്പാൻ ?? ആന ഏതാണ്
മനോഹരമാക്കി.. ധനേഷ് ഇതിലും നന്നായി ഇനിയും ഒരാൾക്ക് ഒരാമുഖം പറ്റില്ല... ഒരുപാട് സന്തോഷം ശരത്ത് എന്ന പേരിൽ ആനപ്പണിയിൽ മൂന്ന് പേരെ കണ്ടു മൂന്നും സൂപ്പർ ഹീറോസ്...
നന്മകൾ നേരുന്നു ശരത്തിനും... എന്റെഈ പ്രിയ ചാനലിനും ❤❤❤
😍🙏❤️
Agk പ്രോഗ്രാം ഗംഭീരം☺️വടക്കൻ കേരളത്തിലെ ആനകളെയും പാപ്പാൻ മാരെയും പരിജയ പ്പെടുത്തു..
👍👍💯
ഇൗ തലമുറയിലെ ആനക്കാരിൽ ഒട്ടും അഹങ്കാരവും പൊങ്ങച്ചവും ഇല്ലാത്ത ഒരു പാവം
💯❤️
കായംകുളം ശരത്ത് 🔥❤️
കൊല്ലം ശരത്ത് 🔥
🔥🔥🔥
@@agkelephantgallery1180 😍
🔥🔥🔥
Cherthala sharath
നല്ലൊരു ആനക്കാരൻ 😍👌🏻.
അവതരണം സൂപ്പർ 😍💖
😍❤️
മധു ചേട്ടൻ പറഞ്ഞ ഏവൂർ ആനകുട്ടി 🔥🔥🔥🔥
🔥🔥
നല്ലൊരു യുവ ചട്ടക്കാരൻ 👌
Sarath,the True Elephant lover.Sarath,wish you a Good Future.Please donotBiteElephants.Poor Animals all the Best.Go ahead.God bless you.😂😂😂❤❤
Oru pavam manushyn,dailogadi,jaada,ahankaram onnullia💥🔥❤️
💯❤️
എടക്കുളം അശോകച്ചേട്ടന്റെ ഇന്റർവ്യൂ എടുക്കുമോ ചേട്ടാ ഊട്ടോളിയിൽ അനന്തൻ ആനയിൽ ഉണ്ടായിരുന്ന ആശാൻ ❤️❤️❤️❤️❤️❤️❤️😘😘😘😘😘
👍👍👍
#PrabinChandran
#Ulsavakeralam ത്തിൽ ഉണ്ട് കുന്നുമ്മേൽ പറശുരാമന്റെ എപ്പിസോഡുകളിൽ
നല്ല തൊഴിൽക്കാരൻ ആണ് ശരത് അണ്ണൻ, അയാൾ എന്റെ ഒരു ചേട്ടന്റെ സ്ഥാനം ഉള്ള മഹാൻ ആണ്, പുള്ളിയെ സെലക്ട് ചെയ്യാതെ നല്ലത് ആണ്
ശരത് മിടുമിടുക്കനായ ചട്ടക്കാരൻ ആ മിടുക്ക് ഇതുവരെ തിരിച്ചറിയാത്തത് ബോർഡിൻ്റെ കഴിവുകേടാണ്
ഹരിപ്പാട് വിജയേട്ടൻ കൊറേ അനുഭവം ഇണ്ടാവും പറയാൻ
നിലവിൽ ഒരുപാട് ഉണ്ട് അദ്ദേഹത്തിന്റെ വീഡിയോസ്. വീഡിയോസ് ഇറങ്ങും ഉണ്ട്. ഇനിയും അത് വേണ്ട ആൾകാർക്ക് വെറുപ്പ് ആകും
ശരത്ത് ചേട്ടന്റെ സംസാരം കേട്ടിട്ട് വളരെ സ്നേഹം തോന്നുന്നു 💚 ആശംസകൾ ശരത്ത് ചേട്ടാ
നല്ലൊരു എപ്പിസോഡ് ബാക്കി കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😍❤
🤩🙏
Thnkqqqq ടീം AGK..... 💙💓💛💘🙏🙏🙏
🤩🙏 Thanks vishnu chettaa🙏❤️
സച്ചിൻ അണ്ണൻ പേരൂരാൻ ഇഷ്ടം 💥🔥
ഇൻട്രോ ഒക്കെ ഉഷാർ ആവുന്നുണ്ട് 👌👌
🤩❤️
Aa naatile cherupakarude kashtaapad orupaadund sarath aa aanayil ninu pokunathil.. Iniyenkilum joli sthirapeduthi dewasom board ee kashtapadinulla angeekaram kodukanam..
Good job Team ❤
❤️❤️
ശരത്തേട്ടൻ 😘🤗
ധനേഷ് അണ്ണാ പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😍😍😍
സന്തോഷം... അഭിമാനം... 😍😍😍♥️
പ്രായിക്കര പാപ്പാൻ സിനിമ കണ്ട ബാല്യത്തിൽ ആനക്കാരനാകാൻ കൊതിച്ച ബാല്യം
AGK = power. 😘😘😘😘😘. Sarathettan poliii🤩🥰
Power ആനക്കാരൻ 🔥😍
💪💪💪💪🔥🔥🔥🔥🔥ശുദ്ധരിൽ ശുദ്ധൻ
💯❤️
പനയന്നാർകാവ് കാളിദാസന്റെ ചട്ടകാരൻ ശിവരാമൻ ചേട്ടന്റെ ഇന്റർവ്യൂ വേണം
Next waiting 🐘🐘🐘
😍❤️
ബാലാജിയുടെ ഇൻറർവ്യൂ
കാവടി ആശാന്റെ വീഡിയോ ഇപ്പൊ വരും ഇപ്പൊ വരും എന്നോർത്തു കാത്തിരുന്നു മുഷിഞ്ഞ ഞാൻ 😭
എല്ലാവർക്കും റിപ്ലേ കൊടുക്കും പക്ഷെ ഞാൻ ചോദിക്കുന്നതിനു agk റിപ്ലൈ തരാറില്ല ഓരോ സ്റ്റിക്കർ ഇടും പറയുന്ന കാരിയതിനു കൃത്യമായ മറുപടി തരു എന്തുകൊണ്ടാണെന്നു ചുമ്മാ കൊതിപ്പിച്ചതല്ലേ coming സൂൺ എന്ന് പറഞ്ഞു കാവടി ആശാന്റെ വീഡിയോ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങടെ ചാനലിൽ കാണാൻ ഒരുപാട് മോഹം ഇണ്ട് അതുകൊണ്ടാ പറഞ്ഞെ വല്ലതും നടക്കോ 🙏
2 perude video koode upload cheyyan und.... Athu kazhinje idu enn nerathe parenjittundallo....
Chalakudy സജി ഏട്ടൻ,pne രതീഷ് ഏട്ടൻ എന്നിവരുടെ interview edukkoo ❤️❤️❤️
👍👍
Intro polichu😍😍😍 ധനേശേട്ടൻ ❤❤❤
നല്ല ചൊവ്വും മര്യാദയും ഉള്ള ആനക്കാരൻ......
Sarath chettan ❤❤❤
Sarathkollam 🔥🔥🔥
🔥🔥🔥
@@agkelephantgallery1180 sarath eetane permanent aakathathil njngal fans nn nalla veshamam und 😖
@@agkelephantgallery1180 ⚡⚡
mithavum vinayapoorvavumaya samsaram.👌
രഞ്ജു ചേട്ടന്റെ episode എന്നാ... 😍🔥
Udan thannea varum
Adipoli machaneee💥 💞💞
Thanks ❤️
AGK pwoli video Haripad vijayan aashan video cheyyavo
Agk power😍
Intro polichu💚💚
Kayamkulam sharath ethithanam vishnu narayananil undo
Eppo indonn ariylla
Und
സൂപ്പർ 💖💖💖💖💖💖
തൃകാരിയൂർ വിനോദ് ഏട്ടന്റെ വീഡിയോ cheyo
പ്രിയ മിത്രമേ എല്ലാ വീഡിയോസും നന്നാവുന്നുണ്ട് എന്നാലും തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ വീഡിയോസ് നാളിതുവരെ ആരും എടുത്തിട്ടില്ല യൂട്യൂബിൽ സർച്ച് ചെയ്തിട്ട്ചെറിയ ചെറിയ വീഡിയോസ് മാത്രംകാണുന്നുള്ളൂ എ ജി കെ യുടെ ഭാഗത്തു നിന്ന് ആശാന്റെ വീഡിയോ ചെയ്യണമെന്ന്താല്പര്യപ്പെടുന്നു ......
Bro ഞാൻ AGK ടെ മുന്നത്തെ വീഡിയോ ചെയ്തപ്പോ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് താൽപര്യം ഇല്ലന്ന് പറഞ്ഞെ അന്ന്
ചേട്ടാ കാച്ചാകുറിശ്ശി സതീഷ് ചേട്ടന്റെ വീഡിയോ ചെയ്യാമോ
മച്ചാനെ കണ്ടിട്ട് വർഷങ്ങളായി
First like
😍❤️
പഴയ ആനകളെ കാണാൻ ഒരു ആഗ്രഹം...
Evoorante കഥ kelkan waiting
Agk ❤💥
ചേട്ടാ മറ്റേ രഞ്ജു ചേട്ടൻറെ ഇൻറർവ്യൂ എടുക്കൂ 😊
മാന്ത്രികൻ 🔥🔥
Superb 😍👍👌👌😍
AGK🔥🔥🔥
aadhinad sajayanteyum kuri aashantem cheyyamo
👍👍👍💯
Great man
Eavoor anapemi sangam enanu ezhuthiyirikunath... editing cheyunavar onn sradhikane😊 AGK❤
ചേട്ടാ കൊമ്പൻ വൈശാഖ് അണ്ണൻറെ ഇൻറർവ്യൂ എടുക്കുമോ 😊
🔥chyum
കായംകുളം ശരത് പുതിയ വീഡിയോ ചെയ്യോ
Adipoli
😍❤️
Othukam vanna oranakaran....all the best
Agk😘🔥🔥🥰
Waiting for Vishnu Evoor episode.... 🤓😎🔥😅
😁😁😁
Super 👍👍
Pwoliii👍👍
ഉശിരുള്ള രാജേഷേട്ടൻ
First cmnt
♥️♥️♥️♥️♥️♥️
👌 nice
വലിയ അയ്യപ്പൻ സ്ഥിരമായി ഞങ്ങടെ routil കൂടെ ആണ് വഴി അടി.
Power💥💪🏻🔥
Good
ഹായ് 😘😘😘😘👍👍👍👍👍
Background music kurakku paraynnathu onnum kelkkaan vayya
Ok
🥰😘
😍😍👌👌👌
Thrithala ramchandrettante video cheyo
Tnx Agk
Kavadi ashaan video evide poy
ᴇɴᴅᴏʀᴜ ᴘᴀᴠᴀᴍ ᴍᴀɴᴜsʏᴀɴ♥️
😍😍😍😍
❤🔥
Saran Ayyappan & Kaladi Binu chettan interview cheyyamo?
Correct
Kavadi aashante video enna varaa
Chaami Aashante video edukumo 💖
Bgm nte sound adjust cheyumbol sradhikanam
Parippallyil evdeyanu veedu sarathinte
🥰🥰🥰💥
❤
വഴക്കുളം മനോജ് ettande video cheyyo
👑 ThekkaN 👑
♥
Onakkoor ponnan asan cheyimo please
Chetta.......
Chora fazil.... Video edukkamo
Parannur nadan Anna video boro
🤩🤩🤩🔥