ഇങ്ങനെ ചെയ്യണം അല്ലേൽ അഭിനയിച്ചിട്ട് കാര്യമില്ല ജഗതി ശ്രീനിവാസനോട് | Jagathi Sreekumar | Srinivasn

Поділитися
Вставка
  • Опубліковано 28 січ 2021
  • #kairalitv #kairalinews
    ഡേറ്റ് പറഞ്ഞ് പറ്റിക്കുന്ന ജഗതി | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 98

  • @chandhugokul1594
    @chandhugokul1594 2 роки тому +30

    ഒരുകാലത്ത് ജഗതി ഇല്ലാത പടം ഇല്ലായിരുന്നു.. അതുതന്നെ പറയുന്നു ആ നടന്റെ റേഞ്ച് ❤❤‍🔥ജഗതിചേട്ടൻ

  • @edwinkt836
    @edwinkt836 3 роки тому +129

    മാള അരവിന്ദൻ ആ വേഷം നന്നായി തന്നെ ചെയ്തു ജഗതി ചേട്ടനും ശ്രീനിവാസനും ഒരുമിച്ചുളള interview ഉണ്ടോ ഉണ്ടെങ്കിൽ അതു upload cheyyo

  • @abdulrasheedpc9112
    @abdulrasheedpc9112 2 роки тому +14

    ജഗതി മറ്റുള്ളവരെ കുറ്റം പറയുന്ന കാര്യത്തിൽ ഒന്നാമൻ ... സ്വന്തം ജീവിതത്തിലെ സത്യസന്ധതയിൽ ഏറ്റവും പിന്നോക്കം ...

  • @thukaramashetty1155
    @thukaramashetty1155 2 роки тому +34

    ജഗതിയുടെ സ്വഭാവം എന്താണെന്ന് ശ്രീനിവാസൻ പറയാതെ പറഞ്ഞു....ജഗതി ഒരു നല്ല കലാകാരൻ മാത്രമാണ്. അതിനപ്പുറത്തെ വ്യക്തി ജീവിതം......

  • @akhilasaseendran2056
    @akhilasaseendran2056 3 роки тому +57

    ജഗതി ഇല്ലാതെ സിനിമ ഇല്ല എന്നാ കാലം.....അദേഹത്തിന്റെ perfection ആത്മാർഥത കഴിവ് അറിവ്....ഒക്കെ വേറെ ലെവൽ ആണ്...വെറും ഒരു കോമഡി രംഗം പൊലിപ്പിക്കുന്ന സഹ നടൻ അല്ല.....മികച്ച അഭിനേതാവ് ആണ്

  • @betamode39

    മാള ചെയ്ത യുണീക്ക് റോൾ ആയി അത് മാറി, ജഗതി ആരുന്നെങ്കിൽ വേറൊരു രീതിയിൽ നന്നാകും.

  • @faihan4211
    @faihan4211 3 роки тому +76

    ജഗതി ക് തുല്യം ജഗതി മാത്രം ❤❤❤❤

  • @arunajay7096
    @arunajay7096 2 роки тому +32

    മാള ആ റോൾ സൂപ്പർ ആക്കി 😄

  • @pvpv5293
    @pvpv5293 14 днів тому

    ജഗതി' മലയാളത്തിൻ്റെ സൂപ്പർ മെഗാസ്റ്റാർ

  • @rajithmm445
    @rajithmm445 3 роки тому +34

    ആ സിനിമയിൽ ജഗതി അഭിച്ചിരുന്നെങ്കിൽ സുപ്പറാകുമായിരുന്നു

  • @user-ii4ee9mg8b
    @user-ii4ee9mg8b 2 роки тому +40

    മാള അരവിന്ദൻ ആ കഥാപാത്രമായി തിളങ്ങി...

  • @vinodkonchath4923
    @vinodkonchath4923 3 роки тому +45

    ജഗതിച്ചേട്ടൻ സൂപ്പർ

  • @yadukrishnanr
    @yadukrishnanr 3 роки тому +107

    രാജസെനനും ജഗതിയും തമ്മിലുള്ള interview കണ്ടു വന്നവർ ഇവിടെ തൊട്ട് പോയേ.. ☝️

  • @minimadhavikutty2858
    @minimadhavikutty2858 2 роки тому +10

    എല്ലാവരും സാഹചര്യത്തെ അതിജീവിക്കാൻ വാക്കുകളെ ഉപയോഗിക്കുന്നു സത്യത്തിൽ ജീവിതം അനുഭവം ലോകം പലതാണ് ഒരു വിഷയത്തിലും പൂർണ്ണത വരില്ല

  • @aneeshkg5039
    @aneeshkg5039 Рік тому +2

    മാള ചേട്ടൻ പോളിച്ചു

  • @motivationmoral9106
    @motivationmoral9106 3 роки тому +41

    Mala was suitable for that role.

  • @editorboy8087
    @editorboy8087 3 роки тому +52

    ജഗതിയുടെ interview ൽ അദ്ദേഹത്തിന്റെ professionalism പറയുന്നത് കേട്ടിട്ടുണ്ട് 😅. ഇതാണല്ലേ professionalism 😂

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 2 роки тому +3

    Srinivasan sir oru legend annu💯💯👏👏

  • @bimalroy8606
    @bimalroy8606 3 роки тому +6

    Very good speech

  • @preejithct6373
    @preejithct6373 2 роки тому +9

    ആറോൾ മാള ചേട്ടൻ സൂപ്പർ ആയിട്ടുഅഭിനയിച്ചു ജഗതി ആയിരുന്നു എങ്കില് ഒരു പക്ഷെ അത്ര ശരി ആകുമെന്നു തോന്നുന്നില്ല