ജഗതി ശ്രീകുമാറിന്റെ ആദൃപടം തന്നെ കലക്കി, ചട്ടമ്പി കല്യാണി, ഭാസി ചേട്ടന്റെ കൂടെ,1975 ൽ, തീയേറ്ററുകളിൽ മാലപ്പടക്കം പൊട്ടിച്ച ചിരിയായിരുന്നു. അതിന് തൊട്ടുമുമ്പ് ഇറങ്ങിയ ഹലോഡാർലിങ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. knp
.....ജഗതി ചേടടൻ സൂപപർ ഹാസൃനടൻ ആണെനന കാരൃതതിൽ യാതൊരു സംശയവുമില്ല.... നടൻ എന്ന തൊഴിലിനും പുറം, സ്വന്തം ജീവിതവും കുടുംബ ജീവിതവും തോഴിലും അഭിനയമാകകാതിരുനന ഒരേ ഒരു നടനെയേ മലയാളത്തിനും മലയാളികൾക്കും അറിയൂ..... അത് പ്രേംനസീർ എന്ന നസീർ സാർ..... ആ കസേര അതുപോലെ എന്നും ഒഴിഞ്ഞ് കിടകകും..... സ്മരണാഞ്ജലി ❤️❤️🙏🙏
A total one-off, Jagathy Sreekumar. There is nobody like him or who is articulate in expressing one's thoughts in such matters (at least in the Malayalam film industry).
എന്ത് സത്യ മായിട്ടുള്ള കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത്... ഒരു നിർമ്മാതാവ് ഉണ്ടെങ്കിലേ നാളെ അടുത്ത പടം ഇറങ്ങു... ഇവിടെ കുറേയെണ്ണം വന്ന വഴി മറക്കും... ആദ്യ മായി ഒരു നടൻ പടത്തിൽ അഭിനയിക്കുംമ്പോൾ സംവിധായ കനാണ് അയാളെ ഒരു നടനാക്കി എടുക്കുന്നത്... കുറേ കഴിഞ്ഞാൽ പിന്നെ ഈ നടന്മാർ വലിയ കൊമ്പത്തെ ആൾക്കാരായി മാറും.. പിന്നീട് അവർക്ക് ഡേറ്റ് ആയി മാനേജർ ആയി എന്നു വേണ്ട പിന്നീട് ഒരു പാവം നിര്മ്മാതാവിന് ഇവന്മാരുടെ ഡേറ്റിനു വേണ്ടി കാത്ത് നിൾക്കണം...? എന്തൊരു വിരോധഭാസ മാണ്....!
Madhu സാറിനോട് വളരെയധികം റെസ്പെക്ട് തോന്നുന്നു ❤️. എൻറെ അഭിപ്രായത്തിൽ അദ്ദേഹത്തെക്കാൾ താരമൂല്യം കൊടുത്ത പല നടന്മാരെകാളും മികച്ചരീതിയിൽ മധുസാർ അഭിനയിച്ചിരുന്നു.
നായകന്മാരും നായികമാരും ഇങ്ങനെയാണ്.. സദസ്സിലുള്ളവരുടെ ഫാനായി മാറും അവർ.. അത് വീഡിയോ ആക്കി ഇഷ്ടതാരത്തിന്റെ സെലെബ്രറ്റി ഫാൻസ് എണ്ണം നോക്കാൻ കുറെയാൾക്കാരും..
@@swapnasanchaari8669 ജയന്റെ പ്രത്യേകതയോ? കേരളത്തിൽ ജയന്റെ റേഞ്ച് അറിയാത്തവർ ഇപ്പോളും ഉണ്ടോ??? ദയനീയം. Sir അദ്ദേഹം ഇന്നും അനശ്വരൻ ആയി നിൽക്കുന്നു കാരണം ഒറ്റ വാക്കിൽ ഒതുങ്ങില്ല, ഒരു കമന്റിലും തീരില്ല, മരിച്ചു 41 വർഷമായിട്ടും ദെയ് ഇന്നും അജയ്യൻ ആയി ജനമനസ്സിൽ നില്കുന്നു സ്മരിക്കുന്നു, ഇന്നും മലയാളത്തിലെ ആദ്യ ആക്ഷൻ സ്റ്റാർ ആയി കണക്കാക്കുന്നു. വില്ലൻ, സഹ നടൻ, അനുപല്ലവിയിലൂടെ കോമഡിയും, കരിപുരണ്ട ജീവിതങ്ങൾ, കഴുകൻ, ചാകര എന്നീ ചിത്രങ്ങളിൽ തനിക്ക് charactor വേഷപകർച്ചകളും സാധിക്കുമെന്ന് കാണിച്ചു, അങ്ങാടി, കരിമ്പന എന്നീ ചിത്രങ്ങൾ പലയിടത്തും എടുത്ത് പറയുമ്പോൾ തീനാളങ്ങൾ, അങ്കകുറി, ഇരുമ്പഴികൾ, ഇടിമുഴക്കം, ഇത്തിക്കര പക്കി, ഇവയിലെ കഥാപാത്രങ്ങൾ തീക്ഷണത്ത എന്തെന്ന് കാണിച്ചു തരും, ഇവയൊക്കെ അദ്ദേഹത്തിന്റെ റേഞ്ച്ൽ ചിലത് മാത്രം, ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഒരു യൂണിവേഴ്സൽ SUPER STAR ആയി മാറിയേനെ, ഹിന്ദിയിൽ ചെയ്യാനിരുന്ന അദ്ദേഹത്തിന്റെ വേഷങ്ങൾ ചെയ്ത രജനി കാന്ത് ഇന്നും SUPER STAR. SADAK, JUNG, KARTOOS,(ഈ ഹിന്ദി പ്രൊജക്റ്റുകൾ വർഷങ്ങൾക്ക് ശേഷം പുതിയ താരങ്ങളെ വെച്ച് റെഡി ആക്കി ത്രെഡ്ഡ് ആദ്യം എത്തിയത് ജയൻ സർ നു ആയിരുന്നു, Zanjeer ന്റെ മലയാളം പതിപ്പ് ഇറങ്ങിയ സമയത്തു) SADAK, JUNG, KARTOOS ലെ നായക വേഷങ്ങൾ ചെയ്ത SANJAY DUTT ഇന്നും STAR. ജയൻ അദ്ദേഹം ഇന്നും ജനങ്ങളുടെ മനസ്സിൽ അനശ്വരനായി നിലകൊള്ളുന്നു എന്നതാണ് മറ്റൊന്ന്, ഇവയൊന്നും പ്രത്യേകത എന്നു പറഞ്ഞാൽ അതിൽ നിൽക്കില്ല, പിന്നെ എല്ലാവർക്കും പെട്ടെന്ന് പിടികിട്ടണം എന്നില്ല സർ അദ്ദേഹം സൃഷ്ടിച്ച ഓളം.. 🙏🏻ചുരുങ്ങിയ വർഷത്തെ വർഷത്തെ സിനിമാ ജീവിതം കൊണ്ട് 41 വർഷം ആയ ഇന്നും ചർച്ച ചെയ്യപ്പെടുന്ന 1980ൽ വിട പറഞ്ഞ, ഇത്രേം ഓർമ്മിക്കപ്പെടുന്ന പോപ്പുലർ ആയ എത്ര പേര് ഉണ്ട് ഡ്യൂപ് പോലും ഇല്ലാണ്ട് പെർഫോമൻസ് അതും ഇന്നത്തെ പോലെ VFX, അനിമേഷൻ, ഗ്രാഫിക്സ് പോലും വിപുലമല്ലാത്ത സമയത്ത്, അറിയപ്പെടാത്ത രഹസ്യത്തിൽ ആനയുമായി മൽപ്പിടുത്തം നടത്തിയ എത്ര പേരുണ്ട് മലയാളത്തിൽ അന്ന്? അതും ചുരുങ്ങിയ വർഷം കൊണ്ട് സിനിമയിൽ അഭിനയിച്ചു സിനിമയ്ക്കായി ജീവിതം മാറ്റി വെച്ച്, സിനിമാ ചിത്രീകരണ സമയത്ത് അപകടത്തിൽ മരണപ്പെട്ട ഇന്നും ജനങ്ങൾ ഒരു വിങലോടെ, ആദരവോടെ, സ്നേഹത്തോടെ ഓർമ്മിക്കുന്ന, ആരാധിക്കുന്ന ആൾ ആണ് സർ ജയൻ എന്ന ഇതിഹാസം, ഇങ്ങനെ ദെയ്..2021 ലും നമ്മൾ അതും പാരസ്പരം അറിയാത്തവർ അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നു എന്നതിനപ്പുറം വേറെ എന്ത് പ്രത്യേകത വേണം സർ? ഇതൊന്നും പ്രത്യേകത ആയി തോന്നുന്നില്ല എങ്കിൽ 🙏🏻really SORRY മറ്റൊന്നും പറയുവാൻ ഇല്ല 🙏🏻, കുറച്ചു സമയം നൽകൂ എന്റെ ഈ കമന്റ് വായിക്കുന്നവർ, എന്നോട് അനുകൂലിക്കുന്നവർ LIKE തരാണ്ട് പോകില്ല സർ അതാണ് ജയൻ എന്ന ഇതിഹാസം 💞
you are honest and a true actor like late sribin Thilakan Sir.kodakambi.srinivasan Sir ect.what mammoth.mohanlal then actress for business they will say so and so great......
Jagathy sri kumar is ready to adjust with the limited resouces. I happened to talk to a producer who had praised sri.jagathy.The producer said that jagathy sri kumar did not want the producer's money spent unnecessarily
ജയൻ സാറിനെ വിട്ടുപോയതാണോ അതോ മനപൂർവം വിട്ടുകളഞ്ഞതാണോ മറ്റുള്ളവർക്ക് കിട്ടാത്ത ഒരു ഭാഗ്യം ആണ് താങ്കൾക്ക് കിട്ടിയത് ജയൻ സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത്
പുതിയ തലമുറ നടന്മാരും, സംവിധായകരും ഇദ്ദേഹത്തിൽ നിന്നും കുറേ പഠിക്കാനുണ്ട്.. നിർമാതാവിനെ വെല്ലുവിളിച്ച് ഒടുവിൽ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വന്ന പയ്യാനൊക്കെ ഇപ്പോൾ അഹങ്കാരം പോയോ എന്തോ?
അസൂയ കൊണ്ട് മിക്കവാരും പറയാറില്ല... പിന്നെ ആ പേര് എന്റെ നാവിൽ നിന്ന് വന്നുപോയാൽ അത് മറ്റു പ്രമുഖർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ ഫീൽഡിൽ എന്റെ ഭാവി തുലാസിൽ ആകുമല്ലോ എന്ന ഭയം
അതെന്താ സത്യൻ സാറിനെ കുറിച്ച് പറയാത്തത് രാജസേന ജഗതി സത്യൻ സാറിന്റെ ഒപ്പരം അഭിനയിച്ചിട്ടില്ലേ.. പിന്നെ ജയൻ സാറിന്റെ പേരും പറയാത്തത്.. ജഗതി മറന്നു പോയതാണെങ്കിൽ നിങ്ങൾ തിരുത്തണ്ടേ രാജസേന
ആകാശത്തിന് കീഴെയുളള എന്തിനെയും കുറിച്ച് അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. പെൺവാണിഭം, സ്ത്രീപീഢനം ഇവയെക്കുറിച്ച് അഭിപ്രായം എന്താണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
@@grz2g1 ജഗതി പീഡനക്കേസിൽ പ്രതി ആയിട്ടണ്ട്..... അതാണ് പുള്ളി ഉദ്ദേശിച്ചത്.... പിന്നെ ജഗതി ആദ്യം മല്ലിക സുകുമാരനെ കൊണ്ട് ഒളിച്ചോടിയതാണ്... കോയമ്പത്തൂരിലേക്ക്... പിന്നെ നാട്ടിൽ വന്നു നടനായി വിവാഹം കഴിച്ചു..... പിന്നെ വേറെയും ഒരു ബന്ധം ഉണ്ടായിരുന്നു..... അതിൽ ഉണ്ടായ കുട്ടിയാണ്.. ശ്രീലക്ഷ്മി... ജഗതിക്ക് സ്ത്രീകളോട് weakness ഉണ്ടായിരുന്നു.....അതൊരു തെറ്റാണെന്നൊന്നും ഞാൻ പറയില്ല... സ്ത്രീകളുടെ സമ്മതത്തോടെ ആണെങ്കിൽ തെറ്റില്ല.... അങ്ങനെ ഉള്ളവർ പക്ഷെ കെട്ടാതെ ഇരിക്കുന്നതാണ് നല്ലത്
ഇച്ചിരി അസൂയ ഉണ്ടോന്ന് ഒരു സംശയം ...ജഗതി ചേട്ടാ..അങ്ങയുടെ സ്ഥാനം മറ്റാർക്കും തട്ടി തെരിപ്പിക്കാൻ കഴിയില്ല ലാലും മമ്മുട്ടി യും ചോദിച്ച് വാങിയതൊന്നും അല്ല അവരുടെ സ്ഥാനങ്ങൾ...ജനങ്ങൾ കൊടുത്ത അംഗീകാരം ആണ്
ഫാൻസ് അസോസിയേഷനുകൾ ഇല്ലായിരുന്നെങ്കിൽ ലാലും മമ്മുട്ടിയുമൊക്കെ ഒരു സോമൻ സുകുമാരന്മാരായി ഒതുങ്ങി തീരുമായിരുന്നു. അസോസിയേഷനില്ലാതെ മെഗാസ്റ്റാറായത് പ്രേംനസീർ മാത്രം.
ജഗതി ചേട്ടനൊക്കെ വന്ന കാലം വേറെ. ഇപ്പോഴത്തെ കാലം വേറെ. പൈപ്പ് വെള്ളവും കുടിച്ചു സിനിമയിൽ അഭിനയിക്കാൻ തക്കവണ്ണം ദാരിദ്ര്യമുള്ളവർ മിമിക്രിയിലും മറ്റും ധാരാളം ഉണ്ട്. അവരിൽ കഴിവുള്ളവരാണ് കൂടുതലും. അത്തരക്കാരെ നായകന്മാർ ആക്കി സിനിമ എടുക്കാനുള്ള സ്വാതന്ത്യം എല്ലാ നിർമ്മാതാക്കൾക്കും ഉണ്ട്. എന്തുകൊണ്ട് അവർ അത് ചെയ്യുന്നില്ല? പണ്ടൊക്കെ സിനിമ എന്ന് പറഞ്ഞാൽ മദ്യപാനവും വ്യഭിചാരവുമായിരുന്നു മുഖ്യം. അന്നത്തെ പോപ്പുലർ സിനിമകൾ ഇന്ന് വീട്ടിൽ കുട്ടികളുമൊത്തു കാണാൻ പറ്റില്ല. അത്രയ്ക്ക് നിലവാരം കുറഞ്ഞ തമാശകളും സെക്സ് അടിസ്ഥാനമാക്കിയുള്ള സംഭാഷണങ്ങളും ആയിരുന്നു. ഇപ്പോൾ അത് മാറി. വിദ്യാഭ്യാസവും പണവുമുള്ള കുടുംബങ്ങളിലെ കുട്ടികൾ കലയോടുള്ള പാഷൻ കാരണം സിനിമയിൽ വരുന്നു. അവരെ പ്രലോഭിപ്പിക്കാൻ പ്രയാസമാണ്.
മമ്മൂട്ടി -മോഹൻലാൽ നെ വെറുതെ പുകഴ്ത്തി ഓവർ ആക്കുന്നതിന് ചില നടി നടൻ മാർക്കും ഫാൻസ് നും(paid) channels നും വളരെ പങ്കുണ്ട് എന്ന് താങ്കളെ പോലെ എനിക്കും തോന്നിയിട്ടുണ്ട് 🙂 പലപ്പോഴും അത് കാണുമ്പോൾ പുച്ഛം തോന്നിട്ടുണ്ട് 🙂
പാരമ്പര്യം... ഉഫ്ഫ് എന്തൊരു കുളിരാ.. അത് മതി മലയാള സിനിമക്ക്... ജഗതി തന്നെ വലിയ.. വലിയ നടൻ ആണ്... പക്ഷെ ഈ ജഗതിയേക്കാൾ നല്ല നടൻ കേരളത്തിൽ ഉണ്ടാവും.. ഏട്ടനും, ഇക്കയും, ചക്കയും ഒന്നുമല്ല.. വേറെ സാധാരണ ക്കാരനെ ആണ് ഞാൻ ഉദ്ദേശിച്ചത്... പക്ഷെ എങ്ങനാ.. നിങ്ങൾ ചാൻസ് കൊടുക്കുമോ... പാരമ്പര്യം... പാരമ്പര്യം..
.....അതേ സാർ, ഇത് സിനിമ യാണ്.... വെട്ടത്ത് പീടിചച് ഇരുളിൽ കാണിക്കുന്ന ത്.... ഇതിനകത്ത് എൻതര് സത്യസൻധത അപപീ.... എല്ലാം നടനം 😂😂😂🙏🙏( അങങനെ നശിച്ച് പോയ നിർമ്മാതാക്കളെ സ്വന്തം പോകകററിലെ പണം കൊടുത്തു വീണ്ടും പടം എടുപ്പിച്ചു രക്ഷപ്പെടുത്തിയ ഒരേയൊരു നടൻ.... നസീർ സാർ 🙏🙏
@@drona9784 താങ്കൾ പറഞ്ഞത് പോലെ പറയാൻ ഉള്ള ഒരു മനസ്സ് അദ്ദേഹം കാണിച്ചില്ല.. എല്ലാവരും താൻ കരുതുന്ന പോലെ മാത്രമേ പറയാവൂ എന്ന നിർബന്ധം പോലെ.. അതാണ് ഞാൻ ഉദേശിച്ചത്.. അദ്ദേഹം ഏറ്റവും വലിയ കലാകാരൻ ആണെന്നതിൽ ഒരു തർക്കവും ഇല്ല
5:00 onwards ketapo oru thamasha thoni. I mean....To 'destroy' a producer or a company, is our inherent delight!..nammude swadhasidhamaya genes , esp us keralites. The greatest joke and irony is that the same keralites are slave-like or mr smileys (ilichu irikunna type)...when abroad in the gulf, western countries..... or even in other states inside india! . Elathinum chirich , oh saramilla , enth venelum insult cheytho enna 'slave attitude' when we leave kerala. Inside kerala, kurayodu kura, enthoru barking! No matter which government rules us, even for good things, bark bark bark . Enthoru bahalam! Valathoru thamasha thanne. (offensive anennu ariyam, but sad truth ennu....sad truth ennu ende mathram opinion, just my opinion...apologies if anyone is hurt).
ജഗതി ചേട്ടൻ സംസാരിക്കുമ്പോൾ ആ പഴയകാലം ഫീൽ ആകുന്നു....വലിയ അറിവും അനുഭവ സമ്പത്തുള്ള മനുഷ്യനാണ്..
ജഗതി ചേട്ടന് കാര്യങ്ങൾ നേരെ പറയാനുള്ള ആർജ്ജവമുണ്ട്...
എന്തും പറയും
Uvva, pulli pembiller jeans idunnene kurich paranjit ond, ath kandapo muthal ayal nalla oru nadan aanu but mattonnum alla nn manasilayi
@@sholmes_ttyylu
അനുഭവം അതാണ് ഗുരു ജഗതിച്ചേട്ടാ നമിക്കുന്നു
ജഗതി ശ്രീകുമാറിന്റെ ആദൃപടം തന്നെ കലക്കി, ചട്ടമ്പി കല്യാണി, ഭാസി ചേട്ടന്റെ കൂടെ,1975 ൽ, തീയേറ്ററുകളിൽ മാലപ്പടക്കം പൊട്ടിച്ച ചിരിയായിരുന്നു. അതിന് തൊട്ടുമുമ്പ് ഇറങ്ങിയ ഹലോഡാർലിങ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. knp
ചേട്ടൻ പറഞ്ഞത് ശരിയാണ് കണ്ടറിയാൻ ഉള്ള ഒരു മനസ്സ് എല്ലാവർക്കും വേണം
2 legend i ever seen in Malayalam film industry. Jagathy sir and srinivasan sir
Murali chettan also❤
Absolutely ..
Thilakan sir🔥🔥🔥
ജഗതി പോലെയുള്ള നാക്കിന് ബലമുള്ള നടന്മാരെയും നടിമാരെയും യുവാക്കളെയും ആണ് നമ്മുക്ക് വേണ്ടത്....hatsoff jagathy sir..
നടനവൈഭവം നല്ല അറിവുകൾ..🙏
എന്റെ ജഗതി!!!!!!!!!!!!!!!!!!????????!!!!
ജഗതീ സാറേ നിങ്ങളാണ് ഏറ്റവും വലിയ നടൻ.
Vidyabhyasavum vivaravumulla oru asamanya kalakaran.....!!!
.....ജഗതി ചേടടൻ സൂപപർ ഹാസൃനടൻ ആണെനന കാരൃതതിൽ യാതൊരു സംശയവുമില്ല.... നടൻ എന്ന തൊഴിലിനും പുറം, സ്വന്തം ജീവിതവും കുടുംബ ജീവിതവും തോഴിലും അഭിനയമാകകാതിരുനന
ഒരേ ഒരു നടനെയേ മലയാളത്തിനും മലയാളികൾക്കും അറിയൂ..... അത് പ്രേംനസീർ എന്ന നസീർ സാർ..... ആ കസേര അതുപോലെ എന്നും ഒഴിഞ്ഞ് കിടകകും..... സ്മരണാഞ്ജലി ❤️❤️🙏🙏
പഴയകാല സിനിമയും പുതിയ സിനിമയും ജഗതി ചേട്ടൻ പറഞ്ഞതു വാസ്തവം ആണ്
These are very valuable comments from Jagathi Sreekumar and it's ver much applicable not only in cinema but also in every other industries.
ജഗതി ചേട്ടന് സുഖം മാണോ തങ്ങളുടെ രോഗം സുഖ മായോ വീഡും സിനിമ യിൽ കാണാൻ കൊതി ക്കുന്നുണ്ട് ഞങ്ങൾ
I met Jagathy Sir and family recently! He doesn’t talk and just stares at others! Smiles when he sees his granddaughter! Else no talk, no emotions!🙂
He will come back very strongly.
@@devikaanil6866 A come back is a very, very remote possibility.
വിനീത് ❤
Nazir sir ,god on earth from the industry.
ജഗതിചേട്ടൻ 😍😍
ജഗതിശ്രീകുമാർ👌🙏
മധുസാർ👌🙏
Practical and logical thoughts!
ജഗതി ശ്രീകുമാർ Good
Great sir ♥️♥️
പ്രേം നസീർ ഒരു നല്ല മനുഷ്യൻ ആണ്. ജാഡ യും നിർബെന്തബുധി ഇല്ലാത്ത മനുഷ്യൻ
The god
@MALAYALAM NEWS BITS undu.oru 60 വർഷം മുൻപ്.അതുകൊണ്ട് പറഞ്ഞതാ
@@suvani-p5f The legendary actor nazeer and a good human being.❤️🧡💗💗💗💗💗💞💕💕💓💗💖💔❣️💋💗💞💓💓💗💗💗💗💗💗💗💗💚💚💚💚💚💚💚💜💜💞💓💓💓💚💚💚💚💚💚💚💓💯💯💯💥💥💥🌟✨✨🔥🔥🔥⭐⭐
Answer Nalla. Manushyn aanu pakshe ayaalide thaalparyullavare valarthum illathavare.....
@@nancymary4841 ആരു ആരെ തളർത്തി
A total one-off, Jagathy Sreekumar. There is nobody like him or who is articulate in expressing one's thoughts in such matters (at least in the Malayalam film industry).
എന്ത് സത്യ മായിട്ടുള്ള കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത്... ഒരു നിർമ്മാതാവ് ഉണ്ടെങ്കിലേ നാളെ അടുത്ത പടം ഇറങ്ങു... ഇവിടെ കുറേയെണ്ണം വന്ന വഴി മറക്കും... ആദ്യ മായി ഒരു നടൻ പടത്തിൽ അഭിനയിക്കുംമ്പോൾ സംവിധായ കനാണ് അയാളെ ഒരു നടനാക്കി എടുക്കുന്നത്... കുറേ കഴിഞ്ഞാൽ പിന്നെ ഈ നടന്മാർ വലിയ കൊമ്പത്തെ ആൾക്കാരായി മാറും..
പിന്നീട് അവർക്ക് ഡേറ്റ് ആയി മാനേജർ ആയി എന്നു വേണ്ട പിന്നീട് ഒരു പാവം നിര്മ്മാതാവിന് ഇവന്മാരുടെ ഡേറ്റിനു വേണ്ടി കാത്ത് നിൾക്കണം...? എന്തൊരു വിരോധഭാസ മാണ്....!
Madhu സാറിനോട് വളരെയധികം റെസ്പെക്ട് തോന്നുന്നു ❤️. എൻറെ അഭിപ്രായത്തിൽ അദ്ദേഹത്തെക്കാൾ താരമൂല്യം കൊടുത്ത പല നടന്മാരെകാളും മികച്ചരീതിയിൽ മധുസാർ അഭിനയിച്ചിരുന്നു.
@NO RAPID DECISION 😍
"ഏതു നായികമാർ സംസാരിക്കുമ്പോഴും ടോപ് മോസ്റ്റ് ഡയറക്ടറേയും ടോപ് മോസ്റ്റ് നടനെയും അവർക്കിഷ്ടപ്പെട്ട നടനെന്ന് പറയും " what a statement
Anu sithara
Idehavum mattu nadanmarude peru paranjillallo
നായകന്മാരും നായികമാരും ഇങ്ങനെയാണ്.. സദസ്സിലുള്ളവരുടെ ഫാനായി മാറും അവർ.. അത് വീഡിയോ ആക്കി ഇഷ്ടതാരത്തിന്റെ സെലെബ്രറ്റി ഫാൻസ് എണ്ണം നോക്കാൻ കുറെയാൾക്കാരും..
Adaan RSS
ബിസിനസ് തന്ത്രം.സോപ്പിടൽ.പിന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു ടോപ് ലെവൽ ആണ് അതുകൊണ്ട് അവരും ഇഷ്ടപ്പെടുന്നു.
ജയൻ അദ്ദേഹത്തിന്റെ ന്റെ പേർ മറക്കരുത്.
ജയൻ സാറിൻ്റെ കാര്യം മറന്ന് പോയതാവാം. കുറച്ച് ചിത്രങ്ങൾ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്
❤💯
ജയനെ മാത്രമല്ല, മറ്റു പലരേയും മറന്നു, ജയനെന്താ ഇത്ര പ്രത്യേകത
@@swapnasanchaari8669 ജയന്റെ പ്രത്യേകതയോ? കേരളത്തിൽ ജയന്റെ റേഞ്ച് അറിയാത്തവർ ഇപ്പോളും ഉണ്ടോ??? ദയനീയം. Sir അദ്ദേഹം ഇന്നും അനശ്വരൻ ആയി നിൽക്കുന്നു കാരണം ഒറ്റ വാക്കിൽ ഒതുങ്ങില്ല, ഒരു കമന്റിലും തീരില്ല, മരിച്ചു 41 വർഷമായിട്ടും ദെയ് ഇന്നും അജയ്യൻ ആയി ജനമനസ്സിൽ നില്കുന്നു സ്മരിക്കുന്നു, ഇന്നും മലയാളത്തിലെ ആദ്യ ആക്ഷൻ സ്റ്റാർ ആയി കണക്കാക്കുന്നു. വില്ലൻ, സഹ നടൻ, അനുപല്ലവിയിലൂടെ കോമഡിയും, കരിപുരണ്ട ജീവിതങ്ങൾ, കഴുകൻ, ചാകര എന്നീ ചിത്രങ്ങളിൽ തനിക്ക് charactor വേഷപകർച്ചകളും സാധിക്കുമെന്ന് കാണിച്ചു, അങ്ങാടി, കരിമ്പന എന്നീ ചിത്രങ്ങൾ പലയിടത്തും എടുത്ത് പറയുമ്പോൾ തീനാളങ്ങൾ, അങ്കകുറി, ഇരുമ്പഴികൾ, ഇടിമുഴക്കം, ഇത്തിക്കര പക്കി, ഇവയിലെ കഥാപാത്രങ്ങൾ തീക്ഷണത്ത എന്തെന്ന് കാണിച്ചു തരും, ഇവയൊക്കെ അദ്ദേഹത്തിന്റെ റേഞ്ച്ൽ ചിലത് മാത്രം, ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഒരു യൂണിവേഴ്സൽ SUPER STAR ആയി മാറിയേനെ, ഹിന്ദിയിൽ ചെയ്യാനിരുന്ന അദ്ദേഹത്തിന്റെ വേഷങ്ങൾ ചെയ്ത രജനി കാന്ത് ഇന്നും SUPER STAR. SADAK, JUNG, KARTOOS,(ഈ ഹിന്ദി പ്രൊജക്റ്റുകൾ വർഷങ്ങൾക്ക് ശേഷം പുതിയ താരങ്ങളെ വെച്ച് റെഡി ആക്കി ത്രെഡ്ഡ് ആദ്യം എത്തിയത് ജയൻ സർ നു ആയിരുന്നു, Zanjeer ന്റെ മലയാളം പതിപ്പ് ഇറങ്ങിയ സമയത്തു) SADAK, JUNG, KARTOOS ലെ നായക വേഷങ്ങൾ ചെയ്ത SANJAY DUTT ഇന്നും STAR. ജയൻ അദ്ദേഹം ഇന്നും ജനങ്ങളുടെ മനസ്സിൽ അനശ്വരനായി നിലകൊള്ളുന്നു എന്നതാണ് മറ്റൊന്ന്, ഇവയൊന്നും പ്രത്യേകത എന്നു പറഞ്ഞാൽ അതിൽ നിൽക്കില്ല, പിന്നെ എല്ലാവർക്കും പെട്ടെന്ന് പിടികിട്ടണം എന്നില്ല സർ അദ്ദേഹം സൃഷ്ടിച്ച ഓളം.. 🙏🏻ചുരുങ്ങിയ വർഷത്തെ വർഷത്തെ സിനിമാ ജീവിതം കൊണ്ട് 41 വർഷം ആയ ഇന്നും ചർച്ച ചെയ്യപ്പെടുന്ന 1980ൽ വിട പറഞ്ഞ, ഇത്രേം ഓർമ്മിക്കപ്പെടുന്ന പോപ്പുലർ ആയ എത്ര പേര് ഉണ്ട് ഡ്യൂപ് പോലും ഇല്ലാണ്ട് പെർഫോമൻസ് അതും ഇന്നത്തെ പോലെ VFX, അനിമേഷൻ, ഗ്രാഫിക്സ് പോലും വിപുലമല്ലാത്ത സമയത്ത്, അറിയപ്പെടാത്ത രഹസ്യത്തിൽ ആനയുമായി മൽപ്പിടുത്തം നടത്തിയ എത്ര പേരുണ്ട് മലയാളത്തിൽ അന്ന്? അതും ചുരുങ്ങിയ വർഷം കൊണ്ട് സിനിമയിൽ അഭിനയിച്ചു സിനിമയ്ക്കായി ജീവിതം മാറ്റി വെച്ച്, സിനിമാ ചിത്രീകരണ സമയത്ത് അപകടത്തിൽ മരണപ്പെട്ട ഇന്നും ജനങ്ങൾ ഒരു വിങലോടെ, ആദരവോടെ, സ്നേഹത്തോടെ ഓർമ്മിക്കുന്ന, ആരാധിക്കുന്ന ആൾ ആണ് സർ ജയൻ എന്ന ഇതിഹാസം, ഇങ്ങനെ ദെയ്..2021 ലും നമ്മൾ അതും പാരസ്പരം അറിയാത്തവർ അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നു എന്നതിനപ്പുറം വേറെ എന്ത് പ്രത്യേകത വേണം സർ? ഇതൊന്നും പ്രത്യേകത ആയി തോന്നുന്നില്ല എങ്കിൽ 🙏🏻really SORRY മറ്റൊന്നും പറയുവാൻ ഇല്ല 🙏🏻, കുറച്ചു സമയം നൽകൂ എന്റെ ഈ കമന്റ് വായിക്കുന്നവർ, എന്നോട് അനുകൂലിക്കുന്നവർ LIKE തരാണ്ട് പോകില്ല സർ അതാണ് ജയൻ എന്ന ഇതിഹാസം 💞
@@rahulsr7214 ജയൻ അഭിനയിച്ച നസീർ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു,
Jagathi chettanu ethra maturity aa very great
കൂടെ അഭിനയിച്ച നടന്മാരുടെ പേര് പറഞ്ഞതിൽ ജയൻ്റെ പേര് മറന്നു പോയി
Who is jayan
അതിന് ജയന് അക്കാലത്ത് വില്ലൻ പരിവേശമായിരുന്നു..മരണതിന് ശേഷമാണ് അങേർക്ക് ഒരു സ്റ്റാർ വാല്ലൃൂ ഉണ്ടായത്
Yes
ജയനെ മറന്നതു ശരിയായില്ല.
Who is jayan
അക്കാലത്തെ മുൻ നിരനായക നിരയിലേക് ജയൻ വന്നിട്ടില്ല. ജയന് വില്ലൻ പരിവേശമായിരുന്നു. മരണതിന് ശേഷമാണ് അങേർ സൂപ്പർ സ്റ്റാറാവുന്നത്
നല്ല വാക്കുകൾ
ജഗതി ചേട്ടൻ ഉയിർ 💞💯💞💞💯💞💞😘😘😘😘😘😘💥💥
you are honest and a true actor like late sribin Thilakan Sir.kodakambi.srinivasan Sir ect.what mammoth.mohanlal then actress for business they will say so and so great......
Mass ka baap Prem Naseer Sir
Maha nadan jayan sir lo... Ulla kalam JayattAn arum marakkella
Jagathy cheta
Wish you total health and long, happy life
Jagathy chettan nerayittulla karyangal ellam thurannu somesarikkunnu.athanu vendathu. Thank you chetta. Nalla abhimugham.
ജയനെ കുറിച്ച് പറയും എന്ന് കരുതി വന്ന ഞാൻ.. 😳😢😢😪
ജയൻ അകാലത്ത് ഒരു വില്ലൻ എന്നതിലപ്പുറം ഒന്നുമല്ല.
പകരം വെയ്ക്കാനില്ലാത്ത പ്രതിഭ 🙏🙏
I really thanks God for u recovery why God punished u for sometime......
Vinu annan list il und makkale
Galaxy star
Saala kochettan ke the bola tho...Vinu sir mass Hai...mass ka baap
അതെന്താടാ ഒരു പുച്ഛം... ഒരു galaxy star നെ ബഹുമാനിക്കാൻ പടിക്കെടാ...😏😏
Vinu annan maasss ka baap
What has he done against you guys?
ഇദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരണേ
ചക്കുറ്റം തന്നെ വേണം ഇങ്ങനെ സംസാരിക്കാൻ
👍👍👍❤️❤️
Jagathi cannot be shortened as a great actor.He is a critic,phphilosophers &humanist
ജഗതിയാണ് യഥാർത്ഥ മനുഷ്യനടൻ
Sathyam
My favorite actor
Vinu annan 🤩 galaxy star vinu annan fans like
Jagathy sreekumar the great comedian and good actor in kerala.
jagatisarinte ee abhimukham 67 vaySaya enikku 👌👋
Jayane marannoo
എല്ലാരും മറന്നു, കുറച്ചു മസിൽ ആരാധകർ മാത്രം ഓർക്കുന്നു
ജഗതി
ശ്രീനി
സലീം
ഇന്നസെൻ്റ്
ഇന്ദ്രൻസ്
ജഗദീഷ്
കലാഭവൻ മണി
കൊച്ചിൻ ഹനീഫ
ഹരിശ്രീ
സുരാജ്
❤️❤️❤️❤️❤️❤️❤️❤️❤️❤️
Idehathinde oro vakum respect tonunnu
Jagathy sri kumar is ready to adjust with the limited resouces. I happened to talk to a producer who had praised sri.jagathy.The producer said that jagathy sri kumar did not want the producer's money spent unnecessarily
Jakathi fans adi like
❤️👍
Full video undo
ജയൻ സാറിനെ വിട്ടുപോയതാണോ അതോ മനപൂർവം വിട്ടുകളഞ്ഞതാണോ മറ്റുള്ളവർക്ക് കിട്ടാത്ത ഒരു ഭാഗ്യം ആണ് താങ്കൾക്ക് കിട്ടിയത് ജയൻ സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത്
You are correct
Mohanlal abhinayichittund
@@ashiquewilson7753 ഞാൻ ജഗതിയുടെ സംസാരത്തിൽ വന്ന ഒരു കാര്യം ആണ് പറഞ്ഞത്.... മോഹൻലാൽ സഞ്ചാരിയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാം
❤
ആരാ ജയൻ
ജഗതിച്ചേട്ടന് ഇൻ്റ വ്യൂ വിൽ ഒറ്റനോട്ടത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലന്ന് തോന്നുന്നു ,വീണ്ടും ഞങ്ങളെ ചിരിപ്പിക്കാൻ വന്നൂടെ
Old video
Jagathi yetta u r great.pandathe pole vegam thirich vaa
💯
Jagathi chettan parranjhathu pole yettavum kooduthal Remuneration Vaangunna Super star Prem Nazir Thanne. Athinu yaathoru Samshayavum illa.
പുതിയ തലമുറ നടന്മാരും, സംവിധായകരും ഇദ്ദേഹത്തിൽ നിന്നും കുറേ പഠിക്കാനുണ്ട്.. നിർമാതാവിനെ വെല്ലുവിളിച്ച് ഒടുവിൽ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വന്ന പയ്യാനൊക്കെ ഇപ്പോൾ അഹങ്കാരം പോയോ എന്തോ?
അതാരാ
Shane nigam
ജയന്റെ പേര് പറഞ്ഞില്ല
അത് മിക്കവാറും ഉള്ളവർ ആരും പറഞ്ഞു കേട്ടിട്ടില്ല
അസൂയ കൊണ്ട് മിക്കവാരും പറയാറില്ല... പിന്നെ ആ പേര് എന്റെ നാവിൽ നിന്ന് വന്നുപോയാൽ അത് മറ്റു പ്രമുഖർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ ഫീൽഡിൽ എന്റെ ഭാവി തുലാസിൽ ആകുമല്ലോ എന്ന ഭയം
@@JoyalAntony 👌💯
ജയനെ എല്ലാവരും മറന്നു
He is a great actor
❤❤
Kalabavan mani chettan example 💕
വിനു മോഹൻ.... 🤭🤭🤭
2 Legends of malayalam filim indestry : ജെഗദീഷ് ശരികുമാർ, തിലഗൻ
ജഗദീശ് അല്ല ജഗതി ആണ്. അതൊരു സ്ഥലമാണ്
ഇവരെ സമ്മതിക്കണം,,ഒരു interview മുഴുവൻ പോസ്റ്റ് ചെയ്യാതെ ചെറിയ ഭാഗങ്ങൾ ആയി,,ഒരുപാട് പോസ്റ്റ് ചെയ്ത് ആളുകളേ വിഡ്ഢികൾ ആക്കുന്നു
അതെന്താ സത്യൻ സാറിനെ കുറിച്ച് പറയാത്തത് രാജസേന ജഗതി സത്യൻ സാറിന്റെ ഒപ്പരം അഭിനയിച്ചിട്ടില്ലേ.. പിന്നെ ജയൻ സാറിന്റെ പേരും പറയാത്തത്.. ജഗതി മറന്നു പോയതാണെങ്കിൽ നിങ്ങൾ തിരുത്തണ്ടേ രാജസേന
ജഗതിയാണ് താരം
അതുകൊണ്ട് മലയാള സിനിമമാത്രം വീണതല്ലോ കിടക്കുന്നു അന്നും ഇന്നും,,☠️
വിനു മോഹൻ എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നവർ ഇവിടെ ലൈക് കൊടുക്ക് 👍👍👍
Ayye
മുൻകാല നടൻ മാരുടെ പേര് പറഞ്ഞ കൂട്ടത്തിൽ വിട്ട് പോയ ഒരാള് ഉണ്ട് ജയൻ
Nice
🙏
Kg george the legend
ആകാശത്തിന് കീഴെയുളള എന്തിനെയും കുറിച്ച് അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. പെൺവാണിഭം, സ്ത്രീപീഢനം ഇവയെക്കുറിച്ച് അഭിപ്രായം എന്താണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
വർക്കിച്ചായാ കഴക്കുന്നുണ്ടല്ലേ?
@@grz2g1 Jagathy vithura vaanibha case il ninnu ooriyathaanu. Real life il jagathy number one KOZHI. 😁😁
@@grz2g1 ജഗതി പീഡനക്കേസിൽ പ്രതി ആയിട്ടണ്ട്..... അതാണ് പുള്ളി ഉദ്ദേശിച്ചത്.... പിന്നെ ജഗതി ആദ്യം മല്ലിക സുകുമാരനെ കൊണ്ട് ഒളിച്ചോടിയതാണ്... കോയമ്പത്തൂരിലേക്ക്... പിന്നെ നാട്ടിൽ വന്നു നടനായി വിവാഹം കഴിച്ചു..... പിന്നെ വേറെയും ഒരു ബന്ധം ഉണ്ടായിരുന്നു..... അതിൽ ഉണ്ടായ കുട്ടിയാണ്.. ശ്രീലക്ഷ്മി... ജഗതിക്ക് സ്ത്രീകളോട് weakness ഉണ്ടായിരുന്നു.....അതൊരു തെറ്റാണെന്നൊന്നും ഞാൻ പറയില്ല... സ്ത്രീകളുടെ സമ്മതത്തോടെ ആണെങ്കിൽ തെറ്റില്ല.... അങ്ങനെ ഉള്ളവർ പക്ഷെ കെട്ടാതെ ഇരിക്കുന്നതാണ് നല്ലത്
സിനിമാ താരങ്ങള്‍ 99% സ്ത്രീ പീഡകരാണ്, അവരെന്താ അഭിപ്രായമൊന്നും പറയുന്നില്ലേ
@@exhitman6485 ജഗതി കോയമ്പത്തൂരിലേക്കല്ല ഒളിച്ചോടിയത് കോഴിക്കോട്ടേക്കാണ് അദ്ദേഹത്തിന്റെ അഛൻ അന്ന് കോഴിക്കോട് എ ഐ ആറിൽ ജോലി ചെയ്യുന്നുണ്ട്
ഈ പഴയ വീഡിയോ രണ്ടു ദിവസം മുമ്പുള്ളത് എന്ന മട്ടിൽ വീണ്ടും എടുത്തിട്ടതിന്റെ ഉദ്ദേശ്യമെന്ത്?
Archive video ayath kond😂
ഇത് പഴയതല്ലേ?
ഇച്ചിരി അസൂയ ഉണ്ടോന്ന് ഒരു സംശയം ...ജഗതി ചേട്ടാ..അങ്ങയുടെ സ്ഥാനം മറ്റാർക്കും തട്ടി തെരിപ്പിക്കാൻ കഴിയില്ല
ലാലും മമ്മുട്ടി യും ചോദിച്ച് വാങിയതൊന്നും അല്ല അവരുടെ സ്ഥാനങ്ങൾ...ജനങ്ങൾ കൊടുത്ത അംഗീകാരം ആണ്
Jagathykk anthukondu oru padmashri kittyyilla....kaaryam antha, pulli party nokkathe vimarshikkum, vaayil thonnunnathu parayum, athinulla nattellundu...super starukalkk athilla ....awardilum mattumaa kannu
ഫാൻസ് അസോസിയേഷനുകൾ ഇല്ലായിരുന്നെങ്കിൽ ലാലും മമ്മുട്ടിയുമൊക്കെ ഒരു സോമൻ സുകുമാരന്മാരായി ഒതുങ്ങി തീരുമായിരുന്നു. അസോസിയേഷനില്ലാതെ മെഗാസ്റ്റാറായത് പ്രേംനസീർ മാത്രം.
ജഗതി ചേട്ടനൊക്കെ വന്ന കാലം വേറെ. ഇപ്പോഴത്തെ കാലം വേറെ.
പൈപ്പ് വെള്ളവും കുടിച്ചു സിനിമയിൽ അഭിനയിക്കാൻ തക്കവണ്ണം ദാരിദ്ര്യമുള്ളവർ മിമിക്രിയിലും മറ്റും ധാരാളം ഉണ്ട്. അവരിൽ കഴിവുള്ളവരാണ് കൂടുതലും. അത്തരക്കാരെ നായകന്മാർ ആക്കി സിനിമ എടുക്കാനുള്ള സ്വാതന്ത്യം എല്ലാ നിർമ്മാതാക്കൾക്കും ഉണ്ട്. എന്തുകൊണ്ട് അവർ അത് ചെയ്യുന്നില്ല?
പണ്ടൊക്കെ സിനിമ എന്ന് പറഞ്ഞാൽ മദ്യപാനവും വ്യഭിചാരവുമായിരുന്നു മുഖ്യം. അന്നത്തെ പോപ്പുലർ സിനിമകൾ ഇന്ന് വീട്ടിൽ കുട്ടികളുമൊത്തു കാണാൻ പറ്റില്ല. അത്രയ്ക്ക് നിലവാരം കുറഞ്ഞ തമാശകളും
സെക്സ് അടിസ്ഥാനമാക്കിയുള്ള സംഭാഷണങ്ങളും ആയിരുന്നു. ഇപ്പോൾ അത് മാറി. വിദ്യാഭ്യാസവും പണവുമുള്ള കുടുംബങ്ങളിലെ കുട്ടികൾ കലയോടുള്ള പാഷൻ കാരണം സിനിമയിൽ വരുന്നു. അവരെ
പ്രലോഭിപ്പിക്കാൻ പ്രയാസമാണ്.
Comedy of the year😀😂🤣🤣
താൻ ആൾ കൊള്ളാല്ലോ ഒരു പുതിയ കണ്ടുപിടിത്തം തന്നെ പേറ്റന്റിന് അപേക്ഷിച്ചേരു 😜😄
Jayane maranno
Jayaantey koode elley
QUALIFICATIONS ARE NOTHING TO DO WITH ACTING
Vinu mohan😄😄
മമ്മൂട്ടി -മോഹൻലാൽ നെ വെറുതെ പുകഴ്ത്തി ഓവർ ആക്കുന്നതിന് ചില നടി നടൻ മാർക്കും ഫാൻസ് നും(paid) channels നും വളരെ പങ്കുണ്ട് എന്ന് താങ്കളെ പോലെ എനിക്കും തോന്നിയിട്ടുണ്ട് 🙂
പലപ്പോഴും അത് കാണുമ്പോൾ പുച്ഛം തോന്നിട്ടുണ്ട് 🙂
🥰🖤👅
Paranjath motham karyam
2008 le interview
പാരമ്പര്യം... ഉഫ്ഫ് എന്തൊരു കുളിരാ.. അത് മതി മലയാള സിനിമക്ക്... ജഗതി തന്നെ വലിയ.. വലിയ നടൻ ആണ്... പക്ഷെ ഈ ജഗതിയേക്കാൾ നല്ല നടൻ കേരളത്തിൽ ഉണ്ടാവും.. ഏട്ടനും, ഇക്കയും, ചക്കയും ഒന്നുമല്ല.. വേറെ സാധാരണ ക്കാരനെ ആണ് ഞാൻ ഉദ്ദേശിച്ചത്... പക്ഷെ എങ്ങനാ.. നിങ്ങൾ ചാൻസ് കൊടുക്കുമോ... പാരമ്പര്യം... പാരമ്പര്യം..
Jagathi nirmathakkalude aiswaryam. Nirmathavillengil cenemayilla.
.....അതേ സാർ, ഇത് സിനിമ യാണ്.... വെട്ടത്ത് പീടിചച് ഇരുളിൽ കാണിക്കുന്ന ത്.... ഇതിനകത്ത് എൻതര് സത്യസൻധത അപപീ.... എല്ലാം നടനം 😂😂😂🙏🙏( അങങനെ നശിച്ച് പോയ നിർമ്മാതാക്കളെ സ്വന്തം പോകകററിലെ പണം കൊടുത്തു വീണ്ടും പടം എടുപ്പിച്ചു രക്ഷപ്പെടുത്തിയ ഒരേയൊരു നടൻ.... നസീർ സാർ 🙏🙏
Rajasenan
ജഗതി sir.. പറഞ്ഞത് top heroes Peru mathram ആണല്ലോ.. innocent, pappu, bharat Gopi ഇവരുടെ ഒന്നും പേര് പറഞ്ഞില്ലല്ലോ..
He mentioned them in an interview with Anoop Menon
@@drona9784 ivide paranjilla. Athoru iratta thaappayi thonni
@@arunks6986 ormmicheduthu parayukayaanu. Manushyanmaaralle vittupoyathaavaam. Athoru kuttam aanenn thonnunnilla. Oru vedhiyil vachu abhimugham cheyyappedumbol thannilekk varunna chodyathin krithyamaayi ormmichu marupadi kodukkan pattanamennilla ennu thonnunnu. Angane kodukan pattiyirunnengil troll cheyyunna aalukalkk onnum kittumaayirunnilla avare parihasikkan. Oru nimishathil vaayil ninnum enthengilum veenupoyaal theernnu. Ini adhava veenillengi, enthu kond ayaaalath paranjilla enna kuttavum 🤷
@@drona9784 താങ്കൾ പറഞ്ഞത് പോലെ പറയാൻ ഉള്ള ഒരു മനസ്സ് അദ്ദേഹം കാണിച്ചില്ല.. എല്ലാവരും താൻ കരുതുന്ന പോലെ മാത്രമേ പറയാവൂ എന്ന നിർബന്ധം പോലെ.. അതാണ് ഞാൻ ഉദേശിച്ചത്.. അദ്ദേഹം ഏറ്റവും വലിയ കലാകാരൻ ആണെന്നതിൽ ഒരു തർക്കവും ഇല്ല
Cinemayude lime light il nilkumbol ellam und marital illa :idavela babu .ethane enik orma vanthe
"പരമസത്യം😥😥😥😥😥
അഗതിക്കെന്തിനാ പേഴ്സ്
അപ്പോൾ പീഡനം അവർക്കൊന്നും ഇല്ല??????
റൺവേയിൽ കേറി കാണിച്ചതിന് പകരം വീട്ടുകയാണോ ആയിക്കോട്ടെ
5:00 onwards ketapo oru thamasha thoni. I mean....To 'destroy' a producer or a company, is our inherent delight!..nammude swadhasidhamaya genes , esp us keralites. The greatest joke and irony is that the same keralites are slave-like or mr smileys (ilichu irikunna type)...when abroad in the gulf, western countries..... or even in other states inside india! . Elathinum chirich , oh saramilla , enth venelum insult cheytho enna 'slave attitude' when we leave kerala. Inside kerala, kurayodu kura, enthoru barking! No matter which government rules us, even for good things, bark bark bark . Enthoru bahalam!
Valathoru thamasha thanne. (offensive anennu ariyam, but sad truth ennu....sad truth ennu ende mathram opinion, just my opinion...apologies if anyone is hurt).
അറിഞ്ഞിട്ടിപ്പെന്ത് കാര്യം
Pinnenthinu ith thurannu vann thumb kandale ariyoole
@@aviator7050 ശൊ!
ഇത് ആണ് യഥാർത്ഥ വിലയിരുത്തൽ
@@somashekarp6662
ഏത്, ഇയാൾക്ക് വെളിവില്ലാതായിരുക്കുന്നു
@@MohamedAshraf-nv9er എവിടെയാണ് താങ്കൾക് വെളിവ് കേട് തോന്നിയത് ?