ബിന്ദുപണിക്കരെക്കുറിച്ചുള്ള ചോദ്യം സായികുമാറിനെ പ്രകോപിതനാക്കിയോ? | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 23 бер 2022
  • #saikumar #cancelibrityinterview #canchannelmedia
    First EP# • ഇന്നത്തെ കുഞ്ഞാലിയെ എന...
    Second EP# • ഷൂട്ടിംഗിനിടെ മമ്മൂട്ട...
    Third EP# • ജോലി ചെയ്താല്‍ കൂലി കി...
    Fourth EP# • ബിന്ദുപണിക്കരെക്കുറിച്...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Noufal
    Sreenivasan J S
    Akshay Nath V
  • Розваги

КОМЕНТАРІ • 362

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 2 роки тому +43

    നല്ല Interview സായിച്ചേട്ടന് പറയാൻ ഇഷ്ടം പോലെ സമയം കൊടുക്കുന്നു. നിലവാരമുള്ള ചോദ്യങ്ങൾ, എന്ത് നല്ല അഭിനയമാണ് സായികുമാറിൻ്റേത്

  • @premsagarkt4260
    @premsagarkt4260 2 роки тому +69

    ഇത് കണ്ടിട്ട് സമയം പോയതേ അറിഞ്ഞില്ല എന്നതാണ് സത്യം !
    തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്ത രണ്ടുപേർക്കും നമസ്കാരം !

  • @saleeshsunny2951
    @saleeshsunny2951 2 роки тому +89

    ഏത് റോൾ കൊടുത്താലും സായി ചേട്ടൻ സൂപ്പർ ആകും... 🥰👌✌️

  • @shibinsreedhar.k
    @shibinsreedhar.k 2 роки тому +46

    ചായ ഉണ്ടാക്കാം എന്ന പ്ലാനിൽ പോവാൻ ഇരുന്ന ഞാൻ ഇതും കണ്ടു അങ്ങ് ഇരുന്ന് പോയി.. നല്ല അഭിമുഖം.. ഇത് പോലെയാണ് അഭിമുഖം എടുക്കേണ്ടത്.. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സായി ചേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു! Best Wishes!

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +1

      👍

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      Headphone vech പോക്കറ്റിൽ ഇട്ടിട്ട് ചായ ഉണ്ടാക്കുന്ന ഞാൻ.. 🤪🤪

    • @singerbeats8236
      @singerbeats8236 2 роки тому

      പൊളി

  • @ayishahina3a102
    @ayishahina3a102 Рік тому +24

    മകൾക്ക് അച്ഛന്റെ മേലിലും ഉണ്ട് വിശ്വാസം .
    അത്‌ ആ കുട്ടിക്ക് ഏറ്റവും ആവശ്യമുള്ള സമയത് നഷ്ട്ടപെടുത്തിയില്ലേ 😥😥

  • @loveloveshore7450
    @loveloveshore7450 2 роки тому +17

    രാജമാണിക്യം ❤❤❤❤
    എന്റമ്മോ അത് പൊളിച്ച ഒന്നൊന്നര മൊതല് ആണ്......
    രാജ രത്നം പിള്ള ❤❤❤❤

  • @usha_sneham
    @usha_sneham 2 роки тому +111

    റാംജി റാവ് സ്പീകിംഗ് സിനിമയുടെ ക്ലൈമാക്സ്‌ രംഗം അസാധ്യ അഭിനയം ♥️👌
    ഒപ്പം പല വില്ലൻ വേഷങ്ങളും അതിമനോഹരമായി അഭിനയിച്ചൊരു നടൻ വേറെയില്ല 🔥

    • @seekzugzwangful
      @seekzugzwangful 2 роки тому +7

      മയൂഖം സിനിമയിലെ അച്ഛൻ വേഷം ❤️

  • @jigarthanda1262
    @jigarthanda1262 2 роки тому +149

    അഭിനയിച്ച പടം മോശമായാലും തന്റെ മികച്ച പ്രകടനം എന്നും കാത്തു സൂക്ഷിച്ച നടൻ...huge respect for you സായിചേട്ടാ... Suresh.. Thnq for one of the best interview of സായി ചേട്ടൻ.. And yours too... 🥰👌

  • @twinklealwz3569
    @twinklealwz3569 2 роки тому +41

    സായിചേട്ടൻ നിങ്ങൾ ഒരു നല്ല നടനാണ്.. വീണ്ടും സജീവമാകണം. ഞങ്ങൾക്ക് വീണ്ടും നിങ്ങളെ സ്ക്രീനിൽ കാണണം.

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +97

    ഒരു എപ്പിസോഡും ബോറടിച്ചില്ല, അത്രയ്ക്കും മനോഹരമായ ഇന്റർവ്യൂ, കണ്ണും കാതും കൂർപ്പിച്ചിരിന്നു കേട്ടു പോകും, ഏത് കഥാപാത്രവും സായി ചേട്ടന്റെ കൈകളിൽ ഭദ്രം, ഇനിയും എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ ആശിച്ചുപോകുന്നു, നൈസ്, 👍👍👍💞💕🙏

  • @induprakash01
    @induprakash01 2 роки тому +2

    നമുക്ക് ആരെയും കുറ്റപ്പെടുത്താനുള്ള അവകാശമില്ല. ഓരോ ആളുടെയും അനുഭവം വ്യത്യസ്ഥമാണ്. അയാൾക്ക്‌ ശരിയെന്ന് തോന്നുന്നത് ചെയ്യുന്നു. അത്‌ മറ്റുള്ളവർക്ക് തെറ്റാണ് എന്ന് തോന്നിയാൽ അയാൾക്ക്‌ എന്തു ചെയ്യാൻ കഴിയും! അല്പകാല ജീവിതം അവരവരുടെ ഇഷ്ടത്തിനു ജീവിക്കട്ടെ. ഈ ഇന്റർവ്യൂ വിലൂടെ അയാളെ ചിലർക്കെങ്കിലും മനസ്സിലായിക്കാണും. അവരുടെ നേച്ചർ.
    നല്ലൊരു ആക്ടർ ആണ് സായികുമാർ. സിനിമയിൽ സജീവ്മാകട്ടെ.ആശംസകൾ 💖🌹🌹🌹

  • @_Greens_
    @_Greens_ 2 роки тому +9

    💯 with you Sai Sir👌👌👌 your thoughts and policies👏🏻👏🏻👏🏻

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 роки тому +50

    സായ്കുമാർ മികച്ച നടനാണ്. അഭിനയം കൊണ്ട് അൽഭുത പെടുത്തിയ നടൻ
    💕💕🙏👌

  • @viveknairv
    @viveknairv 2 роки тому +24

    അതിമനോഹരമായ വേഷങ്ങൾ കൈകാര്യം ചെയുന്ന പ്രതിഭാശാലി സായി കുമാർ ❤️വളരെ നല്ല ചോദ്യങ്ങളും ആയി സുരേഷ് . ഏറ്റവും നല്ല ഇന്റർവ്യൂ.നല്ല അറിവും മികച്ച അഭിനയ മികവുള്ള നടൻ😊

  • @The.Daywalker
    @The.Daywalker 2 роки тому +19

    നായകനായി വന്ന് മലയാള സിനിമയിലെ
    മികച്ച വില്ലനായി മാറിയ അതുല്യ പ്രതിഭ 🔥

  • @sakunthalaattingal9365
    @sakunthalaattingal9365 2 роки тому +5

    ഇങ്ങനെ യാവണം അഭിമുഖം. അല്ലാതെ അവരെ സംസാരിക്കാൻ സമ്മതിക്കാതെ ഇടക്ക് കയറി പറഞ്ഞു കൊളമാക്കിയില്ല. 👌👌👌👌

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 роки тому +23

    സായി ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടം എന്നും ഇഷ്ടപ്പെട്ട നടൻ.❤️❤️❤️❤️❤️

  • @anithksd
    @anithksd 2 роки тому +27

    Wifine vittu enjoy cheyyan bindupanikkare kettiyappol thane iyalude imajum poyi, swantham makale care cheyyathe vallavandeyum mole thalolikunha saikumar ninghal enthu nala abinayavum kazchavechalum verum zeroyanu kalam tbeliyikatte prasana chechiyude kanuneerinde vila, ipol ninghal asichupolilku

  • @sabukoyak1871
    @sabukoyak1871 Рік тому +3

    . വർത്തമാനം കേൾക്കാൻ തന്നെ എന്ത് രസം മഹാനടൻ എന്ന് അക്ഷരം തെറ്റാതെ വിളിച്ചു മലയാളി ഈ ഇന്റർവ്യൂവിന് ശേഷം നല്ല മനുഷ്യൻ കൂടിയാണ് എന്ന് മനസ്സിലായി ഒരു ആരാധകൻ എന്ന നിലയ്ക്ക് സ്നേഹം മാത്രം സായി ഏട്ടാ ❤❤❤

  • @user-lf4cc3bg8s
    @user-lf4cc3bg8s 2 роки тому +6

    സായി ചേട്ടൻ പണ്ടേ ഇങ്ങനെയാണ് ഉള്ള കാര്യം എത്ര വല്ല്യ ആളായാലും മുഖത്ത് നോക്കി പറയും....ആരെയും കൂസാത്ത പ്രകൃതം...
    സിനിമയിൽ വന്ന സമയത്തെ ഒരു ഇന്റർവ്യൂ കണ്ടാൽ മനസിലാകും(സിഗരറ്റ് ഒക്കെ വലിച്ച് അടിപൊളിയാ )...
    മലയാളത്തിലെ അഭിനയ കുലപതി... ❤

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 роки тому +10

    Two great actors in Malayalam സിദ്ദിഖ് ആൻഡ് സായ് കുമാർ...ANY CHARECTER THEY FIT IN....

  • @dass55436
    @dass55436 24 дні тому

    Super interview. Sai kumar g, very simple and straightforward person. Simple words in expression.

  • @Akshayjs1
    @Akshayjs1 2 роки тому +36

    Entamme!!! ഇദ്ദേഹം എങ്ങനെയാണ് സുകുമാരനെ ഇത്ര കൃത്യമായി ഇമിറ്റേറ്റ് ചെയ്യുന്നത്??!!

  • @sajithbalan85
    @sajithbalan85 2 роки тому +9

    മലയാള സിനിമയുടെ അഭിനയ ശ്രീകോവിലിൽ മലയാളികൾ ഉള്ളിടത്തോളം നായകനായി നിൽക്കുന്ന ഒരു ഇതിഹാസമാണ് കൊട്ടാരക്കര ശ്രീധരൻ നായർ സർ ആ ഇതിഹാസത്തിന്റെ പാരമ്പര്യം എന്നും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സായി കുമാർ സാറിന് കഴിയട്ടെ... നന്ദി

    • @SughatharajSughatharaj-fl1fy
      @SughatharajSughatharaj-fl1fy Місяць тому

      സത്യം പറഞ്ഞാൽ ഞാൻ പലയാളുകളുടേയും ഇന്റർവ്യൂ പകുതി കേട്ട് നിർത്തലാണ് പതിവ്, പക്ഷെ ഈ ഇന്റർവ്യൂ തീരുവോളം കേട്ടു, കാരണം നല്ല സുഖമുള്ള ചോദ്യവും, സുഖമുള്ള ഉത്തരവും, പിന്നെ മലയാള സിനിമയിലെ അഭിനയ സാമ്രാട്ടാണ് സായി കുമാർ ചിലപ്പോൾ ആർക്കും ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ, വേറെ ഒരു ലെവലാണ്, ഇന്ത്യൻ സിനിമയിൽ സൂപ്പർ താരങ്ങളുടെയെല്ലാം അച്ഛൻ കഥാപാത്രങ്ങൾ ചെയ്ത അതേ താരങ്ങളുട പ്രായം ഉള്ള നടൻ വേറെ ഇല്ല, അച്ഛനാകാനും, മകനാകാനും മാറാനുള്ള കഴിവാണ് അതിന് കാരണം, മലയാള സിനിമയിലെ എല്ലാ നായകന്മാരുടെയും വ്യത്യസ്ത വില്ലൻ വേഷം ചെയ്ത നടനും വേറെയില്ല, സൂപ്പർ സ്റ്റാറുകളുടെ അച്ഛൻ വേഷം ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട വേഷം മോഹൻലാലിന്റെ അച്ഛൻ വേഷം ചെയ്ത ചോട്ടാ മുംബൈയിലെ സത്രക്കളെ കാലുപിടിച്ചു മലർത്തിയടിക്കുന്ന ഫയൽമാനിന്റെ വേഷമാണ്.

  • @HappySad547
    @HappySad547 2 роки тому +10

    Ivide ethu item venelum pokum.. comedy, villain, sentiments, Hero. Sai chettan ❤️

  • @sherlyjohnson9102
    @sherlyjohnson9102 2 роки тому +83

    I love 2 Actors in Malayalam. SAIKUMAR and VIJAYARAGVAN. But they didn't get real appreciation. Some of the movies successes is these Artists.

    • @iammilan1963
      @iammilan1963 2 роки тому

      U love only 2 actors in malayalam… what about rest??

    • @deepakt65
      @deepakt65 2 роки тому +3

      Siddique also

    • @rahulks5966
      @rahulks5966 8 місяців тому +1

      3 one is Indhrajith sukumaran

  • @thoniscreation4571
    @thoniscreation4571 2 роки тому +43

    ആരെയും കൂസാത്ത ഒരു look ഉണ്ട് പിന്നെ അടിച്ച് പൊളിച്ച് ജീവിക്കുന്ന ഒരു style. അഭിനയിച്ച എല്ലാ സിനിമയിലും നന്നായി Pefomance ചെയ്തു👍

    • @Surumi4425
      @Surumi4425 8 місяців тому

      ആരെയും കൂസാതെ look ഉണ്ടല്ലോ...അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്.. കാരണം അങ്ങനെയുള്ളവർ മാത്രമേ നന്നായി ജീവിക്കൂ... (എൻറെ സ്വന്തം അഭിപ്രായമാണ്)

  • @swaminathan1372
    @swaminathan1372 2 роки тому +56

    വളരെ നല്ല ഇൻറർവ്യൂ ആയിരുന്നു...👌👌👌
    സായി ചേട്ടൻ്റെ മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുന്നു...🙏🙏🙏

  • @jenharjennu2258
    @jenharjennu2258 2 роки тому +77

    ഈ അടുത്തകാലത്ത് ആവർത്തനവിരസത കൊണ്ട് വരുന്ന സിദ്ദിക്കിനേക്കൾ ഇങ്ങേര് പൊളി ആണ്. വില്ലൻ വേഷം ചെയ്താൽ പോലും ഒരു ഡിഫറെൻറ് ഇദ്ദേഹം കൊണ്ട് വരും.

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому

      യെസ്

    • @arjunvmenon9245
      @arjunvmenon9245 2 роки тому +7

      Yes saikumar is far better than siddique

    • @seekzugzwangful
      @seekzugzwangful 2 роки тому +8

      Sai Kumar much better than Siddiq.. athokke oru comparison e allaa.. if at all you have to compare, compare him with Manoj K Jayan, Vijayaraghavan, Biju Menon

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good 2 роки тому +2

      @@seekzugzwangful athe
      ..siddiq mohanlal inte valiya friend anu..athanu...

    • @RAJIVJF
      @RAJIVJF 2 роки тому +1

      Sai is better than Mohanlal

  • @seldom44
    @seldom44 2 роки тому +20

    ഏത് വേഷം കൊടുത്താലും ഇത്രയും natural ആയി അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ...അപാര റേഞ്ച് ഉള്ള നടൻ.

  • @KrishnamurthiBalaji
    @KrishnamurthiBalaji 2 роки тому +1

    Super interview. നല്ലൊരു നടൻ. ഒരുപാട് കാര്യങ്ങൾ അറിയാനിടയായി. നന്ദി. സംതോഷം.

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +8

    Saikumar.... siddique ....risababa ...n f Varghese..ellarum adipoli actor .....

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому +2

    അതേ സായി ചേട്ടനെ ഞാൻ അടുത്തുന്നു കണ്ടിട്ടുണ്ട് ഒരു കല്യാണം വീട്ടിൽ ബിന്ദുപണിക്കരും സായി ചേട്ടനെ എനിക്കും ഭയങ്കര ഇഷ്ടാണ് സിമിമയിൽ അഭിനയിക്കുന്ന ഓരോ റോളും അതി ഗംഭീരം ആക്കും സിനിമക്ക് പുറത്തും അകത്തു അനാവശ്യ വിവാദങ്ങളിൽ ഒന്നും ഉണ്ടാക്കാതെ അഭിനയിച്ചു പോകുന്നു 👍👍

  • @nalansworld1208
    @nalansworld1208 2 роки тому +30

    ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങയെ ഈ കഥാപാത്രത്തിന് പ്രാപ്തനാക്കിയ ശ്രീ കോട്ടയ്ക്കൽരാജുമോഹൻ എന്ന കലാകാരൻ്റെ പേരു കൂടി പറഞ്ഞിരുന്നെങ്കിൽ !

    • @rajeevor7003
      @rajeevor7003 2 роки тому +1

      അതാരാ ചേട്ടാ

    • @nalansworld1208
      @nalansworld1208 2 роки тому +3

      കോട്ടയ്ക്കൽ PSVനാട്യസംഘത്തിലെ സീനിയർ അധ്യാപകൻ ,മിനുക്ക് വേഷങ്ങളിൽ കേമൻ

    • @minibinu2623
      @minibinu2623 2 роки тому +1

      Enthu veshavum bhangiyayi cheyunna nadan

  • @seekzugzwangful
    @seekzugzwangful 2 роки тому +30

    One of the best actors in Malayaalam movie industry ever..!

  • @dilshabalan9831
    @dilshabalan9831 2 роки тому +6

    Super and Genuine actor SAI KUMAR

  • @devdesignstudio7337
    @devdesignstudio7337 2 роки тому +11

    ഒറ്റയിരിപ്പിന് ഇന്റർവ്യൂ മുഴുവനും കണ്ടു തീർത്തു അത്രയ്ക്ക് ഇന്ട്രെസ്റ്റിംഗ് ആയിരുന്നു അയാളുടെ ഒരു വാക്കുകൾ

  • @anoopvarghese7403
    @anoopvarghese7403 2 роки тому +12

    Everyone simply loves him😍

  • @joseachayan7740
    @joseachayan7740 2 роки тому +75

    മമ്മൂട്ടി മോഹൻലാൽ ഒന്നും അഭിനയകലയിൽ ഇദ്ദേഹത്തിന് മുന്നിലാണെന്ന് എനിക്കു തോന്നിയിട്ടില്ല

    • @krishnanunniar3320
      @krishnanunniar3320 2 роки тому +8

      മ്മ് തുടങ്ങി

    • @nishadkl161189
      @nishadkl161189 2 роки тому

      😂😂🤦🤦🙈

    • @jayaprakashk5607
      @jayaprakashk5607 2 роки тому +5

      Idheham avarkku purakil aanu

    • @jeevamenon1326
      @jeevamenon1326 2 роки тому

      Sathyam ath fan mandar ath mnsiljilkilla..itade aa sound m therkshna kannuklum act m okkke aparama..iyale use chythychytyllla cinema..thelung arune itl rakshpetene

    • @baashbasheer9631
      @baashbasheer9631 2 роки тому +1

      *_AANO? THANGAL ORU BUDHI JEEVIYAN_*

  • @666tauseef
    @666tauseef 2 роки тому +19

    അതി മനോഹരമായ ഇന്റർവ്യൂ . സായികുമാർ അതുല്യ നടനാണ്. നടന വൈഭവത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലേയാണ് സായികുമാറിന്റെ സ്ഥാനം❤️❤️❤️

  • @bijuabraham6109
    @bijuabraham6109 2 роки тому +34

    കോടതിയിൽ മൊഴി മാറ്റിയ നിങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ട് എന്ന വിചാരം വേണമായിരുന്നു,, കാലം മറുപടി തരും

  • @MultiSudhy
    @MultiSudhy 2 роки тому +42

    ഘോഷയാത്ര എന്ന സിനിമയാണ് എന്നിക്കു ഇഷ്ടപെട്ടത്
    അതുപോലെ ട്രാഫിക് എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ അച്ഛൻ ആയിട്ട് ഒരു റോൾ ഉണ്ടായിരുന്നു ഗംഭീരം ആയിരുന്നു

  • @anuanutj4491
    @anuanutj4491 2 роки тому +13

    My favourite Actor ❤

  • @subinsamuel2050
    @subinsamuel2050 2 роки тому +5

    @11:44 Sai was Indrajith's father in Fingerprint
    Paavam marannupoyi

  • @pgrajesh4065
    @pgrajesh4065 2 роки тому +25

    താങ്കൾ അഭിനയി Super പക്ഷെ താങ്കൾ മുൻ ഭാര്യയെയും മകളെയും ഒഴിവാക്കിയതിൽ ഒരു ന്യായീകരണവും ഇല്ല.

    • @binduc9834
      @binduc9834 2 роки тому +2

      മുൻ ഭാര്യ അല്ല. സ്വന്തം ഭാര്യയേയും മകളെയും -

    • @skymail1042
      @skymail1042 2 роки тому +3

      നിങ്ങളുടെ ഭാര്യ മറ്റൊരാളുടെ കൂടെ പോയാൽ, ഞങ്ങളും പറയും, നിങ്ങളുടെ മുൻഭാര്യയെന്ന്. ഒരുവന് ഒരു ഭാര്യ, ഒരുവൾക്ക് ഒരു ഭർത്താവ്. ആ വൃത്തത്തിനു പുറത്തു പോകുന്നത് അവിഹിതം ആണ്. അല്ലാതെ, പുതിയ ഭാര്യയോ, പുതിയ ഭർത്താവോ അല്ല. എത്ര വലിയ നടനായാലും. ഇഷ്ടമായിരുന്നു ഈ നടനെ ഒരുപാട്. എന്ന് അവിഹിതത്തിന് പോയെന്നറിഞ്ഞോ, അന്ന് മനസിലെ വിഗ്രഹം ഉടഞ്ഞു. സ്വന്തം കുടുംബത്തിന് പുറത്തു കൂടു വെയ്ക്കുന്നവർക്കുള്ള സ്ഥാനം സമൂഹത്തിനു പുറത്താണ്. ഏറ്റവും അറയ്ക്കപ്പെട്ട വസ്തു.

    • @alanleo1935
      @alanleo1935 9 місяців тому

      ​@@skymail1042ഭർത്താവ് ഉപേക്ഷിച്ചു 2 കുട്ടികളും ആയി ഒറ്റക് ജീവിച്ചു അതിനു ശേഷം ഭർത്താവ് മരിച്ചു ഒരു വിധം പിള്ളേരെ പഠിപ്പിച്ചു വലുതാക്കി നല്ല സ്ഥാനത് എത്തിയ ശേഷം കല്യാണം കഴിച്ച അമ്മയെ എനിക്ക് അറിയാം... അല്ലാതെ കാശിനു വേണ്ടി കിടപ്പറ പങ്കിടുന്ന പണിക്ക് പോകാതെ സ്വന്തം മക്കളെ പഠിപ്പിച്ചു അവർ തനിച്ചു ജീവിക്കുന്ന ഒരു നാൾ അവർക്ക് 2മത് വിവാഹം കഴിക്കാo ഇത് പണ്ട് മുതൽ ഉള്ള ഒരു കാര്യം തന്നെയാണ്..

  • @rabiyashaheerrabu8442
    @rabiyashaheerrabu8442 11 місяців тому +2

    അവരുടെ പയിസനൽ കാര്യത്തിൽ എന്തിനാ മറ്റുള്ളവർ അഭിപ്പ്രായം പറയുന്നത്

  • @sindhusindhu8132
    @sindhusindhu8132 2 роки тому +6

    God bless u.... Ammava ❤️❤️❤️

  • @rcmpayyoli3428
    @rcmpayyoli3428 2 роки тому +3

    Nallla intrviw......Sai chettane Patti endu parayan?....India Kanda maha nadanmaril oralaya Kottarakara Sreedharan Nair ude legacy nilanirthunnna putran....
    Valyetan cinemayil Duryodanu samanamaya vesham kandathinu shesham edhehsthinte fan aayaavananu eeyulllavan....long live Sai chetta❤️❤️❤️❤️❤️

  • @seema8291
    @seema8291 2 роки тому +11

    Swantham മോളെ പോലും ഉപേക്ഷിച്ചവന് മറ്റൊരുത്തിയും മോളും സ്വർഗം ആണെന്ന്... 😂😂😂😂😂😂😂😂

    • @skymail1042
      @skymail1042 2 роки тому

      മലം സ്വർഗ്ഗം ആയിതോന്നിയാൽ എന്തു പറയാനാണ്?

  • @gopinathannair9157
    @gopinathannair9157 2 роки тому +17

    കുഞ്ഞിക്കൂനനിലെ മൊട്ട... ഹോ എന്താ ഒരു രൂപം... 👍👍

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +1

    സായ്കുമാർ sr അസാധ്യ നടൻ ആണ് എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഭദ്രം 🔥

  • @aseebafsal
    @aseebafsal 2 роки тому

    ഏത് കഥാപാത്രമായാലും ശെരി അത് സായികുമാർ അഭിനയിച്ച് പൊളിച്ച് കൊടുക്കും💯💯💯
    ഒരുപാട് ഇഷ്ടമാണ് ഈ നടനെ...

  • @sheelasureshsheela1619
    @sheelasureshsheela1619 2 роки тому +16

    Sidhique nalla actor aanu athilum mikacha actor aanu saikumar

  • @rishrishan5092
    @rishrishan5092 2 роки тому +7

    എനിക്ക് my ബോസിലെ ദിലീപിന്റെ അച്ഛനെ വളരെ ഇഷ്ട്ടമാണ് നീച്ചെന്നടെത്ത് കുരുപ്പ പോലും മുളക്കില്ല എന്നുപറയുന്ന ആ സീനൊക്കെ

  • @WonderCook
    @WonderCook 2 роки тому +9

    അസാധ്യ കഴിവുള്ള നടൻ .....😍😍😍😍😍

  • @jayaprakashk5607
    @jayaprakashk5607 2 роки тому +1

    Good interview honest anchor 👍🙏🙏

  • @girijadevi3869
    @girijadevi3869 2 роки тому +3

    ആറാം തമ്പുരാനിൽ എനിക്ക് നല്ല ഇഷ്ടമായി...നല്ല ഒരു സുഹൃത്ത്‌..

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 роки тому +14

    പറശ്ശിനി മുത്തപ്പൻ കൂടെ ഉണ്ട് 😍

  • @SATISHKUMAR-hk3rs
    @SATISHKUMAR-hk3rs 2 роки тому +7

    A down to earth personality. Real life hero.

  • @sreejithv498
    @sreejithv498 2 роки тому +5

    Sai Kumar sir oru onnonnara mothala 💕🔥🔥🔥

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 2 роки тому +13

    സായി ചേട്ടൻ ഉയിർ 💪💪💪അഭിനയ ചക്രവർത്തി. ആൾസോ UPC wordinte ആഡ് കണ്ടു. എന്നെ അതിശയിപ്പിച്ചു bcz ഗൾഫിൽ നമ്മുടെ ഓഫീസിൽ മുഴുവനും ഇവരുടെ പ്രൊഡക്റ്റാ യൂസ് ചെയ്യുന്നത് toner ink etc.. ചീപ്പ്‌ ആൻഡ് ബെസ്റ്റ് പ്രൊഡക്റ്റാ അവരുടേത്

  • @johnmathew2139
    @johnmathew2139 2 роки тому +2

    Sai chetta we all like you , please act more and more movies , please don’t stop acting. We love your characters 🙏🙏🙏🙏🙏🙏

  • @surendranathankk136
    @surendranathankk136 2 роки тому +1

    A very good realistic approach towards life. A man with mixed culture having adaptable habits. Please continue your journey in films as long as possible. Do not create a vacuum. Good luck.

  • @sajikumar2380
    @sajikumar2380 2 роки тому +6

    സായികുമാർ മികച്ച ഒരു നടനാണ് അയാളെ നോക്കി നാൽ തന്നെ ഒരു കലയാണ് അയാൾക്ക് ഇനിയും നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും

  • @TheAzharudheen111
    @TheAzharudheen111 2 роки тому +12

    Nice interview all part istapattuu😍😍😍😍💯

  • @ferozahammed
    @ferozahammed 2 роки тому +1

    ജാഡയില്ലാതെ സ്വദ്ധസിദ്ധ ശൈലിയിലുള്ള സയികുമാറിന്റെ മറുപടി അഭിനന്ദനീയം തന്നെ

  • @dinukottayil8702
    @dinukottayil8702 2 роки тому +9

    ഈ ടൈറ്റിൽന്റെ ആവശ്യം ഇല്ല ഈ എപ്പിസോഡിൽ

  • @deepthit1566
    @deepthit1566 2 роки тому +14

    സായി ചേട്ടനെ വില്ലൻ വേഷങ്ങളിൽ ഇഷ്ട പെടുന്ന ഞാൻ 😍😍🌹

  • @kjthomasjohn6128
    @kjthomasjohn6128 2 роки тому +6

    ആരെയും കുശാത്ത വ്യക്തിത്കം. മനോഹരം

  • @_reaper-7o7
    @_reaper-7o7 2 роки тому

    Ee interview il udaneelam ethra ethra expressions anu aa mughathu minni maanju poyathu. Saayi chettante nalla abhinayam iniyum kaanan njangalku bhagyam undavatte.

  • @omanamenon1327
    @omanamenon1327 Рік тому +2

    സ്വന്തം ഭാര്യേം മകളേം വേണ്ടെന്നു വെച്ച് വേറെ സ്ത്രീയുടേം മകളുടേം കൂടെ ജീവിക്കുക ...എന്നിട്ട് കുറേ കാലം ഒളിച്ചിരിക്കുക .. കുറച്ചു വർഷം കഴിയുമ്പോൾ എല്ലാവരും മറന്നിട്ടുണ്ടാവും എന്നു കരുതി , വല്യ മേനി പറഞ്ഞ് മൂന്നും കൂടി പ്രത്യക്ഷപ്പെടുക .... നാണം കെട്ടവർഗം ... ദിലീപും ഈ പണി ആരംഭിച്ചിട്ടുണ്ട് ...

  • @sherlyjohnson9102
    @sherlyjohnson9102 2 роки тому +6

    Can you Please make an interview with VIJAYARAGWAN.

  • @nowraszamanjubi4687
    @nowraszamanjubi4687 2 роки тому +4

    Oru karyam parayaathe vayya... Kettirunnitt samayam poyathe arinjilla... Randalum nalla pole samsaarichu. Ottum boradichilla 👌👌

  • @harir3978
    @harir3978 2 роки тому +7

    സായിച്ചേട്ടൻ ❤

  • @nishanthjayan9756
    @nishanthjayan9756 2 роки тому +6

    ഒരു മികച്ച നടൻ.

  • @sheelavarghese6934
    @sheelavarghese6934 2 роки тому +1

    Nalla interview.

  • @divyachandran7676
    @divyachandran7676 2 роки тому +1

    Dubbing vare sukumaran sound aanu what a perfect sound❤️

  • @ahan007
    @ahan007 2 роки тому +10

    നരേന്ദ്ര പ്രസാദിന് ശേഷം സുപ്പർ വില്ലൻ

  • @sabithaprakasan
    @sabithaprakasan 2 роки тому +1

    Excellent actor... Salute..

  • @hasna7159
    @hasna7159 2 роки тому +19

    രാജ മാണിക്യം film തൊട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതാ ഇങ്ങേരെ.. ചെറിയ വേഷമേ ഉള്ളൂ എങ്കിലും അതിലൊരു കയ്യൊപ്പ് അദ്ദേഹം കൊണ്ട് വരും 👍🏻🥰

    • @xxxtentaction14
      @xxxtentaction14 2 роки тому +1

      👌👌

    • @suhailcn6407
      @suhailcn6407 2 роки тому +5

      2000 ത്തിന്റെ ശേഷം ജനിച്ചതാണോ

    • @hasna7159
      @hasna7159 2 роки тому

      @@suhailcn6407 അതിന് മുന്നേ ഉള്ള films ൽ ഞാൻ ഓർക്കാൻ മാത്രം ഒന്നും കണ്ടിട്ടില്ല bro

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      Athinu munpulla 16 varshavum Thankal idehathe srethichittille ?

    • @skedits879
      @skedits879 2 роки тому +3

      @@hasna7159 രണ്ടായിരത്തിനു മുമ്പ് താങ്കൾക്ക് ഓർക്കാൻ മാത്രം പുള്ളി സിനിമ ചെയ്തിട്ടില്ല എന്നല്ല,
      അങ്ങനെയുള്ള സിനിമകൾ നിങ്ങൾ കണ്ടിട്ടില്ല എന്നതാണ് സത്യം.

  • @binuantony6945
    @binuantony6945 2 роки тому +16

    അച്ഛന്റെ അഭിനയം ആദി ഭയങ്കരം ഒട്ടും മോശമാക്കാതെ സൂക്ഷിച്ച് നടൻ

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 роки тому +4

    👍Chotta Mumbai, my boss. . . വില്ലനായാലും അച്ഛനായാലും എല്ലാം സൂപ്പർ ❤❤❤സുകുവേട്ടൻ ആണെന്നു പലപ്പോഴും തോന്നി👍

  • @ushak3081
    @ushak3081 2 роки тому

    Ente Swantham Kottarakara Ente Nattukaran Sayi chettan 🙏❤❤

  • @lalyaby9307
    @lalyaby9307 2 роки тому +6

    A very good actor.. My Boss ..father is very good and very funny.. too good.

  • @bajicps857
    @bajicps857 2 роки тому +6

    very good artist i like him... also the son of a great artist...

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 2 роки тому +11

    Raaja manikyam onnum parayanilla 👍👍👌

  • @arjunvmenon9245
    @arjunvmenon9245 2 роки тому +5

    The best interview of can channel media

  • @pushpalasurendran263
    @pushpalasurendran263 12 днів тому

    An awsome actor and honest answers 👍 🎉🎉🎉🎉

  • @gokulrajesh106
    @gokulrajesh106 2 роки тому +16

    Great actor ❤️

  • @mohamedjabir5993
    @mohamedjabir5993 2 роки тому +3

    Ejjadhi perfomer sayi chetan

  • @mayadev298
    @mayadev298 2 роки тому

    Interview randuperum valare nannaayi 👍

  • @sajinikp1440
    @sajinikp1440 10 місяців тому +1

    ഇവർക്കൊക്കെ എങ്ങിനെയാണ്, ഡ്രസ്സ്‌ മാറുമ്പോലെ ഭാര്യയെയും മോളെയും മാറ്റാൻ കഴിയുന്നത് 😇😇😇

  • @jayeshpunnasseri714
    @jayeshpunnasseri714 2 роки тому +4

    Superb

  • @skymail1042
    @skymail1042 2 роки тому +50

    ഒരുവന് ഒരു ഭാര്യ, ഒരുവൾക്ക് ഒരു ഭർത്താവ്. ആ വൃത്തത്തിനു പുറത്തു പോകുന്നത് അവിഹിതം ആണ്. അല്ലാതെ, പുതിയ ഭാര്യയോ, പുതിയ ഭർത്താവോ അല്ല, എത്ര വലിയ നടനായാലും. ഇഷ്ടമായിരുന്നു ഈ നടനെ, ഒരുപാട്. എന്ന് അവിഹിതത്തിനു പോയെന്നറിഞ്ഞോ, അന്ന് മനസിലെ വിഗ്രഹം ഉടഞ്ഞു. സ്വന്തം കുടുംബത്തിന് പുറത്തു കൂടു വെയ്ക്കുന്നവർക്കുള്ള സ്ഥാനം സമൂഹത്തിനു പുറത്താണ്. ഏറ്റവും അറയ്ക്കപ്പെട്ട വസ്തു.

    • @nandiniasokan7815
      @nandiniasokan7815 Рік тому +1

      😎🔥

    • @myworld...404
      @myworld...404 Рік тому +17

      അവിഹിതം എന്നുപറഞ്ഞാൽ ഹിതമല്ലാത്തത്.... അപ്പോൾ നിങ്ങൾ ഹിതം എന്നുപറയുന്നത് എന്താണ്... ഇഷ്ടമില്ലാത്തദാമ്പത്യം വലിച്ചുനീട്ടി... ഓടിപ്പോകാനാകാതെ മനസ് നീറി ജീവിക്കുന്നത് ആണോ..... എത്രയോ ആളുകൾ ഇങ്ങനെ കഴിയുന്നുണ്ട്..... സമൂഹത്തെ പേടിച്ച് സഹിച്ചുജീവിക്കും..... ജീവിക്കുന്ന വ്യക്തികൾക്ക് സന്തോഷവും സമാധാനവും ഉണ്ടോ അത്‌ അവിഹിതമല്ല..... ഇഷ്ടമല്ലാത്തമനസ് നൊന്തുള്ള ജീവിതത്തിനാണ്യഥാർത്ഥത്തിൽ അവിഹിതം എന്ന പേര് പറയേണ്ടത്..

    • @manjushaju5519
      @manjushaju5519 Рік тому +1

      Correct

    • @aadig5802
      @aadig5802 Рік тому

      😂enthonnu.odada sachara ooli

    • @jayaramjayaram1799
      @jayaramjayaram1799 Рік тому

      😊

  • @amalmohandas.t3838
    @amalmohandas.t3838 2 роки тому

    Nyz interview 👌

  • @songmannattil6991
    @songmannattil6991 2 роки тому +26

    ബിന്ദു പണിക്കർ ഇദ്ദേഹത്തിന് respect nd സ്നേഹം കൊടുക്കുന്നു അദ്യ ഭാര്യ ഇദ്ദേഹത്തെ അവഗണിച്ചുകൊണ്ട് ആയിരിക്കും, ഹാപ്പി ആയിരിക്കട്ടെ

    • @annamachakko4509
      @annamachakko4509 2 роки тому +21

      സായി കുമാറിനെ ഒരു പാട് ഇഷ്ടം പക്ഷേ ആദ്യ ഭാര്യ യ്ക്ക് കാൻസർ ആയതു കൊണ്ട് കളഞ്ഞത് എന്ന് ആയിരുന്നു കേട്ട്

    • @kavyasj712
      @kavyasj712 2 роки тому +47

      അപ്പൊ മകളൊ ? ആ ചേച്ചി സായികുമാറിനെ കല്യാണത്തിന് വിളിക്കുകയും Social media യിൽ ഇവരുടെ പഴയ Photos ഒക്കെ ഇട്ട് സായ് കുമാറിനെ miss ചെയ്യുന്ന രീതിയിൽ caption ഒക്കെ ഇട്ടിരുന്നു... തിരിഞ്ഞ് നോക്കിയോ ഈ മഹാൻ? മകൾ വാട്സ് ആപ്പിലൂടെ അറിയിച്ചത് കൊണ്ടാണ് വിവാഹത്തിന് പോവാതിരുന്നത് ഒരിക്കൽ താൻ ഇല്ലാത്തപ്പോൾ വിളിക്കാൻ വീട്ടിൽ വന്നിരുന്നു എന്ന് പിന്നീട് അറിഞ്ഞു എന്നൊക്കെ ഇയാൾ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു? ഇതൊക്കെ ഒരു കാരണമാണോ? മകളെക്കുറിച്ച് ഒന്നും അന്വേഷിക്കാതിരുന്നോണ്ടല്ലേ ആ കുട്ടി പറയുമ്പോൾ മാത്രം കാര്യങ്ങൾ അറിയേണ്ടി വന്നത്? ഒരച്ഛന്റെ മിനിമം ഉത്തരവാദിത്വം പോലും നിറവേറ്റാതെ മീഡിയക്ക് മുന്നിൽ ഇരുന്ന് അവരെ കുറ്റം പറയുന്ന ഇയാളെ മഹത്വവത്കരിക്കല്ലേ... ജീവിതത്തിൽ ഇയാൾ Big zero ആണെന്ന് ആ ഇന്റർവ്യൂ കണ്ടതോടെ ബോധ്യമായി. love & respect കൊടുത്താലേ തിരിച്ച് കിട്ടൂ... രോഗിയായ ഭാര്യയെ കളഞ്ഞിട്ട് അവിഹിതത്തിന് പോയവനേയും ന്യായീകരിക്കാൻ ആളുകളുണ്ടല്ലോ ദൈവമേ...

    • @shanu3101
      @shanu3101 2 роки тому +5

      ബിന്ദു പണിക്കരും സാഹി കുമാർ തമ്മിൽ ഡിവോഴ്സ് ചെയ്തു പറയുന്നു. സത്യം ആന്നോ?

    • @indiraep6618
      @indiraep6618 2 роки тому +2

      അതേ.ഇപ്പോൾ പറഞ്ഞില്ലേ ആ ചാപ്റ്റർ ക്ലോസ് എന്ന്.

    • @skymail1042
      @skymail1042 2 роки тому

      @@kavyasj712 👌👌👌👌👌👌👌👌👌👌

  • @ajwisdominsight3100
    @ajwisdominsight3100 2 роки тому +7

    Chota mubai filimile achante thattu eppozhum thaanirikkum🔥🔥😁👌

  • @MultiSudhy
    @MultiSudhy 2 роки тому +5

    സായികുമാറിന്റെ അച്ഛൻ വേഷങ്ങൾ
    ----------------------------------------------------------
    മുകേഷ് ,ദിലീപ് ,ഷിജു (സൗണ്ട് തോമ )
    ജയറാം ,നന്ദിനി (സൂര്യൻ)
    മമ്മൂട്ടി,മനോജ് കെ ജയൻ ,സിന്ധു മേനോൻ (രാജമാണിക്യം )
    മോഹൻ ലാൽ (ചോട്ടാ മുബൈ )
    മോഹൻ ലാൽ ,ദിലീപ് ,കനിഹ ,ലക്ഷ്മി ഗോപാലസ്വാമി (ക്രിസ്ത്യൻ ബ്രോതെര്സ് )
    ദിലീപ് (മൈ ബോസ് )
    വിനീത് ശ്രീനിവാസൻ (ട്രാഫിക് )

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      Sarikkum Rajamanikathil Mammoottyude Achan Saikumar ano?

    • @MultiSudhy
      @MultiSudhy 2 роки тому

      @@jayaprakashk5607 njan ee chodhyam prathekshichathanu

    • @hadhil_gk6098
      @hadhil_gk6098 2 роки тому +1

      @@jayaprakashk5607 alla, randanachan

  • @hotandspicy369
    @hotandspicy369 Рік тому

    Arenthu paranghjalum ....I love 💕 u Sai sir....u are...my...master villain 😮

  • @nila6767
    @nila6767 2 роки тому +1

    I like saikumar sister shylaja...very beautiful actress....pranayavarnnangal suuuuperrrrf

    • @priyasathyan6521
      @priyasathyan6521 2 роки тому +1

      That's his daughter...in first marriage

    • @divya4922
      @divya4922 2 роки тому

      @@priyasathyan6521 Daughter is in "kayyethum doorath" serial...sister is in "pranayavarnangal" serial..also in "ammayariyathe" serial...another sister is sobha mohan...