ഇതുവരെ ഇതറിഞ്ഞില്ലല്ലോ | ഇനി എന്തെളുപ്പം | GOURIS HOME

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 12

  • @aparnapramod8010
    @aparnapramod8010 9 днів тому

    ഇത്രയും ക്രിത്യമായി പറഞ്ഞു തന്നതി ൽ ഒരുപാട് നന്ദി ഉണ്ട് ചേച്ചി 🙏

    • @gourishome
      @gourishome  9 днів тому

      Thanks dear🥰🥰 സമയം കിട്ടുമ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @aiswaryaramesh8321
    @aiswaryaramesh8321 6 днів тому

    Eniyum engane try chaiyam chechi❤️🙏🥰

    • @gourishome
      @gourishome  6 днів тому

      Thank you so much my dear Aiswarya💓 💗 💛 .ഓരോ വീഡിയോയ്ക്കും അഭിപ്രായം പറയുന്നവരെ കാണുന്നില്ലല്ലോ എന്ന് ഞാനിങ്ങനെ ഓർക്കുകയായിരുന്നു. അപ്പോഴാ ഐശ്വര്യയെ കണ്ടത്. ഒത്തിരി സന്തോഷമായി🥰🥰🥰🥰🥰🥰🥰🥰

  • @ShereenaAnas-r8k
    @ShereenaAnas-r8k 10 днів тому

    ❤️

    • @gourishome
      @gourishome  10 днів тому

      🙏🏻🥰🥰🥰🥰🥰

  • @rajithavt7091
    @rajithavt7091 5 днів тому

    ഒന്നിത്തിരി വേംപറണേ...ന്നാലും മനസിലാവും... പറയല് ഒറ്റത്തവണ മതി. ട്ടാ... സംഗതി Super

    • @gourishome
      @gourishome  5 днів тому

      Ok . സ്പീഡ് കൂട്ടിയാൽ മനസ്സിലാവില്ല എന്നു കരുതി. Thank you so much🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @SaumyaManoj86
    @SaumyaManoj86 10 днів тому +1

    വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിച്ചുവേണം എടുക്കാൻ എഡിറ്റ്‌ ചെയ്തു കഴിഞ്ഞ് ഒന്ന് കണ്ടിട്ടേ അപ്‌ലോഡ് ചെയ്യാവു. നിങ്ങൾ ഞൊറിവ് എടുക്കുന്നത് ഒന്നും കാണുന്നില്ല

    • @gourishome
      @gourishome  9 днів тому

      Ma'am, ഏത് ഭാഗം ഞൊറി ഇടുന്നതാണ് കാണാത്തത്🤔

  • @ShereenaAnas-r8k
    @ShereenaAnas-r8k 10 днів тому

    Epol viedio onnum illallo stiching viedio oke edu

    • @gourishome
      @gourishome  10 днів тому

      വീഡിയോ വന്നിരുന്നു. stiching അടുത്ത് തന്നെ ഇടാം🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰