എന്‍റെ സാരി ഉടുക്കൽ ഇങ്ങനെയാണ് | Easy Saree Draping Tutorial | Alice Christy

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,2 тис.

  • @singleboban7926
    @singleboban7926 2 роки тому +556

    51 വയസായിട്ടും ഇതുവരെ സാരി ശരിക്കും ഉടുക്കാൻ അറിയില്ല ഇതുപോലെ പറഞ്ഞു തന്നതിന് നന്ദി മോളേ 🙏❤👍

  • @khadukhadeeja9860
    @khadukhadeeja9860 2 роки тому +216

    ഇത് കൊള്ളാലോ! എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷമാണ് saree പക്ഷെ ഇത്രയും tips ഒന്നും എനിക്ക് അറിയില്ലായിരുന്നു ഞാനും ഒന്ന് try ചെയ്യും. Thank u dear👌👌👌👌

    • @AliceChristyy
      @AliceChristyy  2 роки тому +29

      Sure ayittum try chaiyanam keto

    • @srijith_babu
      @srijith_babu 9 місяців тому +1

      ​@@AliceChristyyNjn boy anekilum onu uduthu nokanu und enik 20 age anu😜

  • @dhanu0527
    @dhanu0527 2 роки тому +12

    കാര്യങ്ങൾ വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിനു നന്ദി.ഒരു സിരിയൽ ആക്ട്രസിൻ്റെ ഒരു ജാഡയും കാട്ടാതെ Luv U dear 🥰🥰

  • @dollyjolly1575
    @dollyjolly1575 2 роки тому +364

    ഓഹോ, കൊച്ചിന് സൂപ്പറായി സാരി ഉടുക്കാൻ അറിയാലോ. മിടുക്കി 👍👍👍

    • @dilshiyakhalid7522
      @dilshiyakhalid7522 2 роки тому

      Y

    • @mycrazythoughts3229
      @mycrazythoughts3229 2 роки тому +4

      Saari udukkan ariyunnavar maathre midukkikalaavullo 🤔

    • @dollyjolly1575
      @dollyjolly1575 2 роки тому +20

      @@mycrazythoughts3229 😄😄😄അല്ല, പക്ഷേ ഭംഗിയായി സാരി ഉടുക്കാൻ അറിയുന്നതും ഒരു മിടുക്കുതന്നെയാണ് 👍

    • @JujummasKitchenTricks
      @JujummasKitchenTricks 2 роки тому

      Nannayi explain cheyd 2 vidhathilum kaanichu thannadinu thanks 👍

    • @jaisyjose9738
      @jaisyjose9738 Місяць тому

      Alice, super🎉, njan sare udikkumbol pallu fleets ittukazhiyumbol side few pleets pongi nilkkum , dehathottu othingi nilkkilla, any tips for that? Thanks

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 роки тому +238

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

    • @ziyaaysha8249
      @ziyaaysha8249 2 роки тому

      💯💯✔️✔️✔️✔️✔️

    • @Preethaanil123
      @Preethaanil123 2 роки тому +1

      Mm

    • @muhsinafiros2705
      @muhsinafiros2705 2 роки тому +9

      എന്നും ഈ കമെന്റ് ആണല്ലോ ഇടുന്നേ 😜 അൻഷി യുടെ വീഡിയോയിലും കാണാറുണ്ട് 😃

    • @ashithank1325
      @ashithank1325 2 роки тому

      @@muhsinafiros2705 meenuty yude vdo yilum nd

    • @muhsinafiros2705
      @muhsinafiros2705 2 роки тому

      😃😃

  • @jininithish9029
    @jininithish9029 2 роки тому +15

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു പറഞ്ഞ എല്ലാ mistakes എനിക്ക് വരാരുള്ളതാണ്. എല്ലാത്തിനും reason remedy ഒക്കെ തന്നു അടിപൊളി video

  • @deenasabu642
    @deenasabu642 2 роки тому +41

    എനിക്ക് അറിയാത്ത രണ്ടുകാര്യം കണ്ടു പഠിച്ചു ആലിസ് സൂപ്പർ 👏

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +110

    ആലീസ് സാരി look പൊളിച്ചു 👌ഇന്നത്തെ video ശരിക്കും നല്ലയൊരു tips & helpful ആയിരുന്നു

  • @nishanishakg4092
    @nishanishakg4092 2 роки тому +38

    ആലിസിന്റെ ചുരിദാർ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്... എല്ലാം സൂപ്പർ 👍

  • @anusanjay4230
    @anusanjay4230 2 роки тому +15

    Actually I am a beautician and bridal makeup artist
    But enikk orikkalum self aayt saree drape cheyyumbo (Without pleats)perfect avarilla
    Specially silk sarees... After watching this video aa oru perfect look kitty
    Ente Monte baptism function vendi njan pleated allathe ente wedding saree drape cheythu... Ellarkum ishtay
    Post delivery vannam onnum project aavathe bangiyay... Thanku soo much.... Love you 😘

  • @LejinasKt
    @LejinasKt 4 місяці тому +3

    നിങ്ങൾ സ്ലിം ആയത് കൊണ്ടാണ് അടിപൊളി വൃത്തിയിൽ ഉടകാം 👍♥️♥️

  • @nidhip7225
    @nidhip7225 2 роки тому +158

    One of the best well explained saree draping video I have ever seen❤️❤️Loved it.. So many tips in a single video.. Keep going👍🏻👍🏻

  • @jevwivhejve5270
    @jevwivhejve5270 2 роки тому +32

    I like how she drapes saree since long.In all her serials i appreciate her dressing sense

  • @MalluTV007
    @MalluTV007 2 роки тому +18

    ആലീസ് ക്രിസ്റ്റി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾക്ക് വളരെയേറെ പോസിറ്റീവ് എനർജി തരാറുണ്ട് 💞😘😘

  • @abinkurian9771
    @abinkurian9771 2 роки тому +6

    ചേച്ചി സാരി ഉടുത്തത് പോളിയാണ് ഇനി മുതൽ സാരി ഉടുത്താൽ മതി ചേച്ചിക്ക് ശരിയാണ് ചേരുന്നത് 👍👍😘😘😍😍❤️❤️

  • @rifnaibrahim8260
    @rifnaibrahim8260 2 роки тому +89

    Excellent explanation and brilliant tips.... Thank you so much... 🥰

  • @naseebelaman
    @naseebelaman 2 роки тому +10

    ഞാൻ കല്യണം കഴിച്ചിട്ടില്ല...... അത് കൊണ്ട് ഇതിനെക്കുറിച്ച് അറിയില്ല..... വീട്ടിലുള്ളവർ അല്ലാതെ ഇത്രയും വൃത്തിയായി സാരി ധരിച്ച ഒരു വ്യക്തിയെ കണ്ടിട്ടില്ല.... എല്ലാവർക്കും മാതൃകയാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി മോളേ

  • @ajaiiy8
    @ajaiiy8 2 роки тому +11

    സാരി ഉടുത്തിട്ട് സൂപ്പർ ആണ്. സാരി ഉടുക്കാൻ അറിയാം എങ്കിലും ഇങ്ങനെയൊക്കെ ശ്രദ്ധിക്കാറില്ല ഇനി try ചെയ്യും എന്തായാലും അടിപൊളി വീഡിയോ.ഇതുപോലെനല്ല നല്ല വീഡിയോ കാത്തിരിക്കുന്നു 💕💕💕💕💕💖💖💖

    • @srijith_babu
      @srijith_babu 9 місяців тому

      Njn boy anekilum onu uduthu nokanu und 😜

  • @Rinusijo
    @Rinusijo 2 роки тому +18

    ഈ വീഡിയോ ശരിക്കും helpful ആയി.Tip's noted.

  • @riyachinnu5883
    @riyachinnu5883 2 роки тому +6

    Very helpful videos, eppolum saree udukkumbol arde enkilum Help venam enik,swantham ayi saree udukkan padikkanm enn vicharicha timil ahn Alice nte video varunnath, love you Alice ♥ ♥

  • @itsjhere3730
    @itsjhere3730 2 роки тому +142

    Oh my god! Thanku dea! Each time draping saree means it's a big task to me! Well explained ❣️

  • @jessybenedict9977
    @jessybenedict9977 Рік тому +2

    Njane ithuppole uduthe school poyi ellavarkku ishtai koode teacher adipoli aayi uduthu ennum paranju... 🥰❤️❤️

  • @Ramxu_Official
    @Ramxu_Official 2 роки тому +20

    Alice ചേച്ചി and ചേട്ടൻ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം
    🔥🔥🔥

  • @musicsandhya8140
    @musicsandhya8140 2 роки тому +1

    ആലിസ് ന്റെ ടിപ്സ് നെ കാളും പെർഫോമെൻസ് ആണ് ഇഷ്ട്ടം,,,,,

  • @yummycakes8514
    @yummycakes8514 2 роки тому +10

    Chechiye ethu dress ittaalum nalla bangiyanu😍 .. pakshe saree ittaa uff vere level anu ...🤩😍😎

    • @AliceChristyy
      @AliceChristyy  2 роки тому +1

      Thank you so much for your compliment

    • @yummycakes8514
      @yummycakes8514 2 роки тому +1

      @@AliceChristyy love you chechiii❤️

  • @sujinthomas603
    @sujinthomas603 2 роки тому +2

    Chechi schoolil ponond video kanan late akum. എന്നും യൂട്യൂബിൽ നോക്കും ചേച്ചിയുടെ videoyude notification വന്നോ വന്നോ എന്ന്. രണ്ടുപേരെയും ഒത്തിരി ഇഷ്ടമാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Aleenajenson
    @Aleenajenson 2 роки тому +13

    ഞാനും കുറെ ചെറുപ്പത്തിൽ ചുറ്റി കളിച്ചിട്ടുണ്ട്... പക്ഷെ ഇപ്പോഴും മുഴുവനായി ശരിയായിട്ടില്ല...ഞാൻ serial ൽ ചേച്ചിയെ കാണുമ്പോ ആലോചിക്കാറുണ്ട് ചേച്ചി സാരി എങ്ങനെയാ ഉടുക്കുന്നേ എന്ന്...super aanu...

  • @kunjatta__2011
    @kunjatta__2011 2 роки тому +37

    Excellent ❤️👌🏻Thank you for the useful tips

  • @reshmaprakash5198
    @reshmaprakash5198 2 роки тому +5

    Othiri thanks Alice 💖 saree udukan ariyam ekhilum ithram kariyam kudi paraju thannathinu

  • @MohammedAli-83
    @MohammedAli-83 2 роки тому +1

    ഉപകാരമുള്ള വീഡിയോ ആണ്. എനിക്ക് സാരി ഉടുക്കാൻ അറിയാം. എന്നാലും ഇത്പോലെ ഒന്ന് ചുറ്റി നോക്കണം 👌🏻👌🏻

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 роки тому +2

    ആദ്യം aayitaa sari undukkunnathinde ithrem detail ayi clear ayi manssilavunna oru video kandath😍ippo era kure idea kitti... കാണാനും sundariyaa 🥰🥰അതിനേക്കാൾ era voice ഒരുപാട് ഒരുപാട് ഇഷ്ടായി😘😘😘😘hear phone vech kelkkubo oru രക്ഷയും ഇല്ല....പോളി voice💞💞💞💞

  • @Sunila862
    @Sunila862 2 роки тому +7

    നല്ലതുപോലെ പറഞ്ഞുതന്നു .Thank you❤️❤️❤️

  • @DrAmritaDermaD
    @DrAmritaDermaD 2 роки тому +52

    Beautiful explanation in simple language,thank you ❤️

  • @izookiiee3868
    @izookiiee3868 2 роки тому

    Ink sarri idukkan areela but chechinte video kanndappo eare kure clear aaavnnd ink sariidukkunnadh bayangara ishttannu thank u ❤️

  • @anithamenon9283
    @anithamenon9283 2 роки тому +15

    Wonderful demonstration .Different from what l have seen earlier.

  • @hariskambarharis9994
    @hariskambarharis9994 2 роки тому +1

    hiii alice...ningale vedio orupad ishtaan...saari udukkunnadinde tips useful aann..njan saari udukkarund..uduppikkarumund...njanum aalicine pole udukkan padichadan ..cheruppathil umma uduthitt azichitta saari swandamayi uduth padichadan...

  • @ajunasunil5794
    @ajunasunil5794 2 роки тому +5

    Alice allealum poliya💯❤️saree udukkunnath adipoli💯❤️costume oke enik istanu...💯useful video

  • @smithasanthosh45
    @smithasanthosh45 2 роки тому +2

    നല്ല ശബ്‍ദം... നന്നായി മനസ്സിൽ ആയി ❤️

  • @smithavengadu
    @smithavengadu 2 роки тому +6

    Adipoli tips.thank you so much Alice .sari dress cheyyan ariyathavark oru help thannu.

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +1

    Thank you , molu,, enthu bhangi ayittannu saree uduthath very good explanation

  • @aishwaryakrishna5420
    @aishwaryakrishna5420 2 роки тому +39

    നന്നായി മനസ്സിലാക്കി തന്നു Thank you ചേച്ചി 😍

  • @ranibaburajan823
    @ranibaburajan823 2 роки тому +2

    ആഹാ... എടി മിടുക്കീ... ആലിസ് കുട്ടി... കൊള്ളാലോ... 😍👌👌👌👌

  • @sana4741
    @sana4741 2 роки тому +5

    Alice saree enik ishtamaan pakshe saree udkkan areelayirunnu alice saree udkkunnad kandapol nanum try chayidu 🥰🥰🥰

  • @ResmimrResmimr-hu6vd
    @ResmimrResmimr-hu6vd 9 місяців тому

    അടിപൊളി. പ്ലീറ്റ് എടുത്തു എങ്ങനെങ്കിലും ആ സമയത്തു സാരീ ഉടുക്കുമെങ്കിലും one layer ഉടുക്കാൻ അറിയില്ലായിരുന്നു. Thanks

  • @habeejashameer5506
    @habeejashameer5506 2 роки тому +4

    Tips ellam kollam... 👌👌👌aaytund

  • @Annus.077
    @Annus.077 2 роки тому +2

    അപ്പോൾ ഇതാണ് ചേച്ചിയുടെ സാരിക്ക് ഇത്ര look.ഇപ്പോൾ മനസ്സിലായി ചേച്ചിയുടെ സാരിയുടെ സീക്കർട്ട്

  • @anupamaanu4224
    @anupamaanu4224 2 роки тому +6

    Thank you chechi♥ kurachum koode symble ayi sari udukan...ethrayum tips okke undennu enike ariiyilayirunnu... Video kollam😍

    • @AliceChristyy
      @AliceChristyy  2 роки тому +1

      Thanks

    • @anupamaanu4224
      @anupamaanu4224 2 роки тому

      @@AliceChristyy 💝😍...chechide mrs. Hitler serial njn eppzhum kanum♥

  • @aryanaradhyavlogs4741
    @aryanaradhyavlogs4741 2 роки тому +1

    ശ്രീപദം serial thott saree collection ശ്രദ്ധിക്കാൻ തുടങ്ങിയതാ... നല്ല collections anu...

  • @srs_teck8895
    @srs_teck8895 2 роки тому +15

    സാരി ഉടുക്കാൻ എനിക്കും നല്ല ഇഷ്ടമായിരുന്നു😍😍❤️

    • @srijith_babu
      @srijith_babu 9 місяців тому

      Njn boy anekilum onu uduthu nokan thonnu😌

  • @ashadileep4796
    @ashadileep4796 2 роки тому +2

    സൂപ്പർ ആലിസ് എനിക്ക് സാരി ഉടുക്കാൻ അറിയില്ല സാരി അടിപൊളി

    • @srijith_babu
      @srijith_babu 9 місяців тому

      Njn boy anekilum onu uduthu nokan thonnu😌

  • @threeangels9411
    @threeangels9411 2 роки тому +9

    Super.... ഇനി മുത്തൊക്കെ ഉള്ള silk saree drapping കാണിക്കുമോ?

  • @smithal1430
    @smithal1430 2 роки тому +2

    Me also like this...... 12 പിൻ വേണം സ്കൂളിൽ പോകുമ്പോൾ സാരി ഉടുക്കാൻ😍

  • @നിഷചെറി
    @നിഷചെറി 2 роки тому +13

    സൂപ്പർ ആയിട്ടുണ്ട് 😍😍

  • @seemamathew7018
    @seemamathew7018 2 роки тому

    വളരെ ഭംഗിയായി സാരി ഉടുക്കാനുള്ള ടിപ്സ് വിശദീകരിച്ച് തന്നതിന് നന്ദി. ഒന്ന് ട്രൈ ചെയ്യണം'

    • @AliceChristyy
      @AliceChristyy  2 роки тому

      Thank you so much 😊 sure ayittum try chaiyanam

  • @princythomas517
    @princythomas517 2 роки тому +21

    So neatly u have represented saree wearing Alice✌👍😇👌👌👌

  • @jishiprakashan5709
    @jishiprakashan5709 2 роки тому

    Chechiyute സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @KeerthanaPs-hf9sm
    @KeerthanaPs-hf9sm 2 роки тому +5

    ഉപകാരപ്രദം😍😍👍🏻

  • @ashifcrk8077
    @ashifcrk8077 2 роки тому +1

    Eppoyoum ravilea eaneettal nokkum notification vanno enn.waiting love you

  • @sheejasheejasalam2729
    @sheejasheejasalam2729 2 роки тому +19

    സൂപ്പർ ആയിട്ടുണ്ട് സാരി ഉടുത്തത്
    Thank you so much ❤️❤️
    Useful tips

  • @bincyprakashan1383
    @bincyprakashan1383 2 роки тому +2

    Thank You So Much Dear😍❤️..Tips enikyu sharikyum helpfull ayitto.

  • @jessystalin8239
    @jessystalin8239 2 роки тому +7

    Polii... Nannayit paranju thannu❤️ലളിതമായ ഭാഷ... 👍👍👍

  • @sneha2733
    @sneha2733 2 роки тому

    Adhyayitta ithra easy Ayett sari udkkana oru vdo kaanunne thks for sharing...🙏👌

  • @Simiannaraju
    @Simiannaraju 2 роки тому +4

    Njan kandathil serialil ettavum nalla dress sense ullathum athupole ettavum nannayi saree udukunnathum alice aanu...

  • @saliniaaryen3289
    @saliniaaryen3289 2 роки тому +1

    Usefull information niraye undayirunnu to ithu kandapol entte saree udukumpol Ulla prob nu solution kitti tq Alice🤩

  • @jishaseni9605
    @jishaseni9605 2 роки тому +22

    Hi Alice.. very good and informative video....Really I learned lot from this video...for sure will Share this with family and friends...You look absolutely beautiful in saree...Thank you ❤️❤️

  • @lijimathew4838
    @lijimathew4838 2 роки тому +1

    I had a frnd , she use three pins and drape saree in 1 min 🤷🏻‍♀️. Athra fast aayit udupikum. I think practice is all what we need .
    Anyway nice video and saree

  • @RhyshWorld
    @RhyshWorld 2 роки тому +4

    Vayar kanichu kodukkan thalparyam ullavar anu enkil ivide kuthuka athu enik ishtapettu😀😀😀😀

  • @siniarjunsiniarjun4459
    @siniarjunsiniarjun4459 Рік тому

    Chechi adipowli kettoo oru doubt um illa nalla clear aayi manasilakkunna rethiyil paranju thannu thanks chechi

  • @GeethuKichu-t5q
    @GeethuKichu-t5q 2 роки тому +23

    Looking very beautiful ❤️😘

  • @aranyaaaru8101
    @aranyaaaru8101 2 роки тому +1

    Aiwaa adipoli chechiii

  • @shibinamannathani7664
    @shibinamannathani7664 2 роки тому +3

    Hai adipoli aayittund super 😍😍🥰

  • @akashbiju8223
    @akashbiju8223 2 роки тому +1

    Thanks Alice engane oru video ettathinu njan wedding nu pokumpol mathrame sari udukku njan uduthal ottum sariyakilla next month oru wedding undu Alice uduthathu pole udukkanam enthu bhangi aayitta Alice uduthathu

  • @femithasebastian4038
    @femithasebastian4038 2 роки тому +5

    Chechi poli presentation🥰love u

  • @bijunm2432
    @bijunm2432 2 роки тому

    യൂട്യൂബ് ൽ സാരീ ഉടുക്കുന്ന വീഡിയോസ് ധാരാളം ഉണ്ട്... ചിലത് കണ്ടാൽ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകും... പക്ഷെ ഈ വീഡിയോ superrrr

  • @kannapartha334
    @kannapartha334 2 роки тому +3

    Kollam super video 💖

  • @christallight8425
    @christallight8425 2 роки тому +2

    4സൂചി മതി വളരെ മനോഹരമായി സാരി ഉടുക്കാൻ, എന്റെ അനുഭവത്തിൽ ഉടുപ്പിക്കുന്നതിനും അങ്ങനെ തന്നെ.

    • @srijith_babu
      @srijith_babu 9 місяців тому

      Njn boy anekilum onu uduthu nokan thonnu😌

  • @valsalakumariksnayor6813
    @valsalakumariksnayor6813 2 роки тому +48

    Execellent demonstration, clear and very simple. Thank you my dear friend.

  • @അജിത-ത4ല
    @അജിത-ത4ല 2 роки тому +2

    സാരിയിൽ എത്ര സെറ്റ് പിൻ കുത്തിയാൽ എന്താ നല്ല ഷേപ്പിൽ തന്നെ ഉടുത്തു. സൂപ്പർ 👌👌❤️

  • @navamiullas1787
    @navamiullas1787 2 роки тому +5

    Njan oru kutty fan ann from alappuzha in 5th standard name navami Alice chechi cute ayittundu 💞💞❤❤

  • @rinzandme9532
    @rinzandme9532 2 роки тому +1

    സൂപ്പർ, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
    തീർച്ചയായും ഞാൻ try ചെയ്തു നോക്കും , ഇതിൽ second method എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, എനിക്ക് ഇങ്ങനെയാണ് സാരി ഉടുക്കുന്ന രീതി എന്ന് അറിയില്ലായിരുന്നു anyway thank you so much,

    • @AliceChristyy
      @AliceChristyy  2 роки тому +1

      Its my pleasure 😇 thank you so much 😊

  • @JorgieAndJohan
    @JorgieAndJohan 2 роки тому +3

    Best Saree draping tips ever.... ♥️♥️😍😍

  • @shree6263
    @shree6263 2 роки тому +2

    Thnk uuu chechii
    ee video save cheidh vechu enik try cheyyan vendiya

  • @sw224
    @sw224 2 роки тому +14

    Thankyou so much chechi, enik vrithiyayi udukan ariyillarnnu,U are So good❤️ , Amma polum itrem paranju tannittilla

  • @krishnaskannur7660
    @krishnaskannur7660 2 роки тому +1

    Tip and tricks നന്നായി അവതരണം സൂപ്പർ

  • @r.sakashammu5415
    @r.sakashammu5415 2 роки тому +6

    സൂപ്പർ വീഡിയോ സജിൻ ചേട്ടൻറെ കോമഡി മിസ്സ് ചെയ്യുന്നു നെക്സ്റ്റ് വീഡിയോ രണ്ടുപേരും വേണം ട്ടോ ❤️❤️❤️

  • @fathimathsuhra4667
    @fathimathsuhra4667 2 роки тому

    Sthreepadham seralil kooduthalum sareeyaanllo... Use cheythe. Nallathasuirunu. Sareeyum superaayirunu😍😍😍

  • @mvworld6971
    @mvworld6971 2 роки тому +3

    Chechii so cute❤😍etra perfect aaya sari drape

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 роки тому +2

    Thankyou ithe kure kandal seriyavum ithe vare seriyavarilla❤

    • @srijith_babu
      @srijith_babu 9 місяців тому

      Njn boy anekilum onu uduthu nokan thonnu😌🥰

  • @ananyaaparna2922
    @ananyaaparna2922 2 роки тому +5

    Adipoli aayittundd chechi 😘😘❤️

  • @sidhusachu2541
    @sidhusachu2541 2 роки тому +1

    Chechikutti.... Adipoli superayittundu. Valare manoharamayi ellam vivarichu paranju. Orupadu sneham santhosham 😍😘👍😊

  • @shilparohith3951
    @shilparohith3951 2 роки тому +10

    Thank you chechy 😘😘😘😘😘😘😘😘😘 Adipoly presentation 👌😘

  • @nikhila2705
    @nikhila2705 2 роки тому

    Ithreum pwoli aayittu saree udukkan ariyuoo....😍😍adipwolittoooo

  • @sandriyasandu9089
    @sandriyasandu9089 2 роки тому +22

    This video is really helpful♥️ thank u chechi... 🙌🏼

  • @deepthypp2031
    @deepthypp2031 2 роки тому +2

    Wowww excellent chechy ❤️njin orupad videos kanditund athilonum parayatha kore useful tips und ,valare perfect ayi thane paranjhuthanitumund
    Love it!!!!!!!!!!!!

  • @archanamoljoseph5006
    @archanamoljoseph5006 2 роки тому +4

    Alice you’re such a beautiful person inside out❤️❤️❤️❤️❤️❤️

  • @Abcd-tt8em
    @Abcd-tt8em 2 роки тому +2

    കഷണം ടീഷർട്ടും ലഗ്ഗിനും തീരെ ചേരുന്നില്ല. കുർത്തയാണ് സൂപ്പര

  • @krishnenduju9716
    @krishnenduju9716 2 роки тому +4

    ചേച്ചി സൂപ്പർ.. Thanks a lot 🙏🙏🙏

  • @remyareghunadh3694
    @remyareghunadh3694 2 роки тому

    നന്നായിട്ടുണ്ട്, ഞാൻ വീഡിയോ നോക്കി സാരീ ഉടുത്തു നോക്കി,Nice 👍

  • @Zinan_S
    @Zinan_S 2 роки тому +6

    Super adipoliya... Serial saari nannaettund. Best wishes. Happy life.... 🌹🥰👍🏻💞

  • @sarithapraveen9163
    @sarithapraveen9163 2 роки тому +1

    Super. 💕ithupoloru nalla detailed aaya saree draping video kittiyirunnenkil ennu aagraham undayirunnu. Thank you very much. Theerchayaum othiri upakarappedunna video aanu 💕