റാണിയുടെ സാരി ഡിസൈനിങ്ങ് വളരെ ഇഷ്ടപ്പെട്ടു. ഞാൻ സമയം കിട്ടുമ്പോൾ ഈ വക പണികൾ ചെയ്യാറുണ്ടു്. അതു കൊണ്ടു ഇത്തരം വീഡിയോസ് കാണാൻ നല്ല ഇഷ്ടമാണ്. ആ പച്ച ലെയ്സ് കാണാൻ എന്തു ഭംഗിയാണ്! ഇനിയും ഇത്തരം വീഡിയോസ് ഇടണേ റാണീ .പറയുന്നത് കേൾക്കാനും നല്ല രസമാണ്;ഉടനെ ചെയ്തു നോക്കണമെന്ന് തോന്നും.
ഒരുപാട് tailoring video chanel ഞാൻ കാണാറുണ്ട് subscribe ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ chanal കണ്ട അന്ന് തന്നെ subscribe ചെയ്തു. പിന്നെ വേറെ chanel കാണാറില്ല കാരണം എല്ലാ സംശയം ഇവിടെ തീരുന്നു. പിന്നെ കുട്ടികളുടെ frok മാത്രം വേറെ നോക്കും ട്ടോ... thanks ചേച്ചി best wishes
താങ്ക്സ് ചേച്ചി ഞാൻ ചേച്ചി യുടെ വീഡിയോ കാണാറുണ്ട് റിപ്ലൈ തന്നതിന് താങ്ക്സ്. ലൈനിംഗും തുണിയും ഒരുമിച്ച് വച്ചു pin ചെയ്താണ് സ്റ്റിച് cheyaru. കുഴപ്പം ഉണ്ടാകാറില്ല 2ചുരിദാർ ആണ് ഇങ്ങനെ വന്നത് ഞാൻ പുറത്തേക്കു തയ്ച്ചു കൊടുക്കുന്ന ആളാണ് വട്ടം തുണി ഇട്ടു വെട്ടി യാൽ ഇങ്ങനെ വരുമോ
Midukki, Ithupole yulla adipoli item s. veendum veendum pratheekshikkunnu.Ponnuvinu ee prayathil ithrayum kshamayode llo.Daivathinu nanni parayuka. God bless u mole.
ചേച്ചി ഞാൻ ഒരു സംശയം ചോദിക്കട്ടെ ഞാൻ ലൈനിങ് ചുരിദാർ സ്റ്റിച് ചെയ്യുബോൾ ഫുൾ സ്റ്റിച് ചെയ്തു കഴിഞ്ഞു ഇടുമ്പോൾ ചുരിദാർ ഫ്രണ്ട്‌മുകളിലേക്കു കേറി ബാക്ക് താഴ്ത്തേക്കു ഇറങ്ങുന്നു എന്താ ഇങ്ങനെ സംഭവിക്കുന്നത് ഒന്നു പറഞ്ഞു തരുമോ പ്ലീസ്
Very good 👌 I used to stitch the border with my hands (not with machine)but the cut pieces work I never tried.u did it very well,I too will try now with confidence.Love u dear♥️
എന്റ റാണി ചേച്ചീ ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് എല്ലാത്തിനും നല്ലതാ പിന്നെ ഈ സ്റ്റോൺ ഇല്ലാതെ ഒരിടത്തും കണ്ടിട്ട് ഇല്ല എനിക്കും സ്റ്റോൺ ഇഷ്ട്ടം ആണ് എനിക്ക് ഒരു സർക്കിൾ കോട്ട് ഒന്നു കാണിച്ചു തരാമോ പ്ലീസ്

Boatneck illathe raniye kanane pattillallo... athra ishtanalle... nice work.. saree ഉടുത്തിരുന്നത് തന്നെ എന്താ ഭംഗിയിലാ... so sweet... 😘😘
Chechiiiiiii,one fleet ittu kanichel onude show aayirunnene..superbbbbbbb
Super ചേച്ചി നന്നായിട്ട് ഉണ്ടു.. ചേച്ചി പറഞ്ഞു തരുന്ന രീതി നന്നായിട്ട് മനസ്സിലാകും ..thanks thankyou soooo much
Adipoli chechi nannayitund👌🏻👌🏻nalla fashion sense und nalla updated aanu enn manasilaavunnd styling’s kaanumbol
Work super👌👌👌...Fabrick glue vech ottichal ethra divasm unakkan vekkanm chechee...?
സൂപ്പർ നല്ലവണ്ണം ചേരുന്നുണ്ട് ഗ്രീ ൻ കളർ
പിന്നെ ഒരു കാര്യം പറയാൻ മറന്നു ചേച്ചി പറഞ്ഞ തു പോലെ കട്ട് പീസ് വച്ചു സാരി ചെയ്തു എല്ലാർക്കും ഇഷ്ടം ആയി thank
Saree material enthanu?
Which material saree did u use
Saree what material chechi
Very good...Rani
Njanum ithu pole creative pani cheyyarundu.
Ethu enthu material aanu saree
ഒരുപാട് tailoring video chanel ഞാൻ കാണാറുണ്ട് subscribe ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ chanal കണ്ട അന്ന് തന്നെ subscribe ചെയ്തു. പിന്നെ വേറെ chanel കാണാറില്ല കാരണം എല്ലാ സംശയം ഇവിടെ തീരുന്നു. പിന്നെ കുട്ടികളുടെ frok മാത്രം വേറെ നോക്കും ട്ടോ... thanks ചേച്ചി best wishes
THANK YOU MOLE
ചേച്ചി good മോർണിംഗ്, സൂപ്പർ വർക്ക്, സുഖമായി ഇരിക്കുന്നോ
Chechiyude samsaram kelkkan kothi akuva..enna rasama kelkkan...nannayettunde saree .😘
Saree തുണിയുടെ പേര് എന്താ
റാണിയുടെ എല്ലാ വിഡിയോയും വളരെ നല്ലതാണ് ശബ്ദം എനിക്ക് ഇഷ്ടമാണ്
ഞാൻ ഇതു പോലെ ഫ്ലവർ കട്ട് ചെയ്തു എടുക്കാറുണ്ട് ചേച്ചി 👌
njanum😊
അടിപൊളി റാണി ചേച്ചി sooooopppperrrr സാരി ഉടുത്തപ്പോൾ അടിപൊളി ആയിട്ടുണ്ട് 😍😍😍😍😜😜😜😜😜
Chechide vdos ee adutha kandu thudangith..enik othiri ishtanu especially chechide samsaram..oru jaadayumilla..simple Nd humple person..god bless u..☺️
God bless u too
Chechiii de talk nalla friendly aanu
Nteyum fvrt color green aanu
ചേച്ചി ഇങ്ങനെ ങ്ങാനും ചെയ്യാറുണ്ട്
ചേച്ചിടെ സംസാരം സൂപ്പർ👌
adipoli nanaayi match avunundu chechikku green colour saree Love you 🥰🥰🥰
Nalla bhangiyund tto raniyude samsaram kelkkan enikku nalla iishtta
chechi ,kuttikalude pazhaya uduppu vachu making vedeo cheyyuo.net frock kure undu.kalayan pattillalo.re use vedeo kanikko
namukku cheyyam
Saree clothinte name enthanu and price ethra ayi
സൂപ്പർ. റാണി സംസാരിക്കുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ടം ആണ്.
Wow! Nalla bhangi ondu.. Super👍👍
നല്ല ഭംഗി നല്ല colour superb n simple
Rani enik ithey clr same same double clr sari undu..patt sariyanu...ithu thanney clr peacock clr.
Enikkum orupadishtam
@@ranissaltandpepper ❤
സൂപ്പർ . ഇനി ഒന്നും പറയാനില്ല....
Super saree njn saree kandu flat aayi 🥰
ഞാൻ 3ഡ്ക്ലാസ്സിൽ പഠിക്കുന്നു . പേര് navaamika. ചേച്ചിയെ നേരിട്ട് കാണാൻ തോന്നുന്നു. എന്ത് ഇഷ്ടം ആണെന്നറിയാമോ.😘😘😘😘
Navaamika...... എന്ത് നല്ല പേരാണ് ചക്കരയ്‌ക്കു ..... ആന്റിക്കും മോളെ കാണാൻ തോന്നുന്നുണ്ട്. ഒരിക്കൽ കാണാം . മോൾടെ വീട് എവിടെയാ?
വയനാട് ഡിസ്ട്രിക്ട് .. മാനന്തവാടി
Super cute green color. Material evidunna vangiye
nattil ninnum
@@ranissaltandpepper Narmatha aano
Chechi churidar neck purakott ponu back vasham kuzhikathe thanne adum onn kanikkane pleese please chechi
Saree fabric etha chechi
Chechi where did you buy your sewing machine?
Can you pls share the details?
facebook page varamo? i can giv u link
@@ranissaltandpepper
Thankyou chech
Stiching padichit undo egna blouse stich cheyunae
PADICHITTUNDU
Hi Rani, kidilan look aay sarium Ranium. Well done 👍👌 keep it up !! God bless 🙏
Super saree chechyy... Loved it..love you tooooooo 😘😘😘😘
Orupadishttaitooo super. Korona kazhiyatte try cheyyam
താങ്ക്സ് ചേച്ചി ഞാൻ ചേച്ചി യുടെ വീഡിയോ കാണാറുണ്ട് റിപ്ലൈ തന്നതിന് താങ്ക്സ്. ലൈനിംഗും തുണിയും ഒരുമിച്ച് വച്ചു pin ചെയ്താണ് സ്റ്റിച് cheyaru. കുഴപ്പം ഉണ്ടാകാറില്ല 2ചുരിദാർ ആണ് ഇങ്ങനെ വന്നത് ഞാൻ പുറത്തേക്കു തയ്ച്ചു കൊടുക്കുന്ന ആളാണ് വട്ടം തുണി ഇട്ടു വെട്ടി യാൽ ഇങ്ങനെ വരുമോ
Adipoli Rani ,amazing love it x.could you do a video about sewing mechine x😘
Blouse full Aaye kanan pateelalo. Back sidum koodi kanikamayerunu chechi
Midukki, Ithupole yulla adipoli item s. veendum veendum pratheekshikkunnu.Ponnuvinu ee prayathil ithrayum kshamayode llo.Daivathinu nanni parayuka. God bless u mole.
സൂപ്പർ. ഞാൻ കാത്തിരുന്ന വിഡീയോ. താങ്ക്യൂ റാണി ചേച്ചി
Which is saree matrl and price pls
Saree da material etha anu
What is the material of this saree? Is it silk ?
അല്ല എന്തോ സോഫ്റ്റ് fabric
Sathi Nambiar good motivation
Chechi pant thaykum bol croch area kayari nilkunnu onn replay tharo pleese
video uden idam
@@ranissaltandpepper thank you
Chechi nthu material annu
Good job ചേച്ചി 😘😘😘
അയ്യോ റാണിയെ സമ്മതിച്ചു. റാണി ഒരു സർവ്വകലാശാല തന്നെ ദൈവം അനുഗ്രഹിക്കട്ടെ റാണിയും കുടുംബത്തെയും
Hi Rani, well done, u look beautiful. Sarvakala vallabha. Thanne.
Hi chechy super
Enik chechiye othiri ishtama 😍
thank you
ചേച്ചി ഞാൻ ഒരു സംശയം ചോദിക്കട്ടെ ഞാൻ ലൈനിങ് ചുരിദാർ സ്റ്റിച് ചെയ്യുബോൾ ഫുൾ സ്റ്റിച് ചെയ്തു കഴിഞ്ഞു ഇടുമ്പോൾ ചുരിദാർ ഫ്രണ്ട്‌മുകളിലേക്കു കേറി ബാക്ക് താഴ്ത്തേക്കു ഇറങ്ങുന്നു എന്താ ഇങ്ങനെ സംഭവിക്കുന്നത് ഒന്നു പറഞ്ഞു തരുമോ പ്ലീസ്
Hi mole, message njan thappi eduthatha, chila samayam miss aakunnu messages. sorry. molu ling vachu nallathuniyilottu adichu piduppikkuka aadyam. njan oru videoyil parayinnundu. randu thunikkum thammil same alavallenkil prashnam. ore alavil aayirikkanam cut cheyyunnathu. alla enkil canvas vachu neck cheyyu...
Sooooper എന്താ പറയാ woowww 👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏❤️👍👍👍👍
Super saree chechi ,ur designing ideas are brilliant
Very good 👌 I used to stitch the border with my hands (not with machine)but the cut pieces work I never tried.u did it very well,I too will try now with confidence.Love u dear♥️
Beautiful 🤩Best idea
you are super talented . എത്ര മീറ്റർ വേണം sarekku
5.5
You have great ideas 😊👍👍
Video orupad isthtamayi. Samsaram kettirikkan nalla rasamanu. 36"blouse thaykkunnavideo kandirunnu. Ente alave 40"anu. Athe thaykkumbol enthokke vethyasangal varuthanam. Enik oruvidham thayyal ariyam pakshe armholintebhagam sariavunnilla onnu correct cheythu tharumennu karuthunnu.
mole video already ittittundu,.... kandu nokkane
Rani chechy valare nannayittund.
Hi chechi iam a new subscriber. From Bangalore.. Please show boat neck blouses cutting and stitching video front and back full with out princess cut..
ALREADY CHEYTHITTUNDU KANDU NOKKU
Chechukutty design cheythathu adipoli aayitundutto..pinne Jayalakshminnu vangichathanennu paranju.. Thrissur Jayalakshmi aano.. ente veedu Thrissur aanu
Ethra metre lace vangy. Ethra pisa ay
10meter 600 aayi ഇവിടുന്ന് വാങ്ങി അതുകൊണ്ട് ആണ് അത്രയും ആയത്
Saree endu material anu?
Satin ano chechi ????
satin alla, ithrayum othungi kidakkunna material njan kandittilla.... superb, very light weight
@@ranissaltandpepper material Peru ariyille chechi
Supar idia thanku 😀😀👌👌👍👍👍💕💕💕💕
Very good effort,thank you for sharing.please mention the name of the glue used here
sorry I bought it from here. any fabric glue would be ok
Wow super chechi 😘😘😘
Ethrum adupich ottikandarunu pinne pallu int centre illum ottikanum
Chechi videos ellam kanarund superb.oru karyam chodhichote....
6 month kazhiyumbo aniyante mrg annu.enik mrg nu oru nalla makeover venam yennund.ente Curley hair annu.njan nthoke Annu oru parlouril poyi cheyendath?
parayam. hair, facial, oru make up
Simple and elegant 😍😍
ചേച്ചി സാരി വർക്ക് അടിപൊളി....
എന്റ റാണി ചേച്ചീ ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് എല്ലാത്തിനും നല്ലതാ പിന്നെ ഈ സ്റ്റോൺ ഇല്ലാതെ ഒരിടത്തും കണ്ടിട്ട് ഇല്ല എനിക്കും സ്റ്റോൺ ഇഷ്ട്ടം ആണ് എനിക്ക് ഒരു സർക്കിൾ കോട്ട് ഒന്നു കാണിച്ചു തരാമോ പ്ലീസ്
Rani adipoli👍👍👌👌 enikishtapettu.pnne jayalekshi thrissur ano Rani .ente veed thrissur anu.nalla colour saree eth material & price .reply.ranikk nannayi cherunnundtto ❤❤🥰🥰
Eranakulam, mahalakshmiyilum kittum 175 per meter
Hi Chechi sugamano
super colour. Simple work
സൂപ്പർ ആയിട്ടൂണ്ട് കെട്ടോ😜
e saree atra rte
175 / meter
സമ്മതിച്ചു ചേച്ചി sooperait ഉണ്ട്
Saree fabric ഏതു type ആണ്?
FABRIC PERU ARIYILLA
Super ishtapettu
Supeeerrrrr😘😘😍😍😘😘
Chechi super
ചേച്ചി പഴയ ചുരിദാറിന് പുതിയ ടleev [work ഉള്ളത് ] മാറ്റി വെയ്ക്കാൻ പറ്റുമോ ? Reply Soon ചേച്ചി
Yes
Chechi T v m Kari ano
ktm
👍👍👍 kidu 👍 😍 Chechy
Rani chechi .... super work
Cheechi supper 😍😍😍
Chechy ee clothinu ethraya price
175/meter
Hai Rani, you and your vedios are too pretty my dear
Thank you so much 😊
Sureshettan എവിടെ
camera by suresh
Chechi super..... nalla clr..
Rani saree super
Adypolye sarey nannye cherum
ചേച്ചി ഞാൻ ഒരു കാര്യം സംശയം ചോദിച്ചു അതിനു ഇതുവരെ റിപ്ലേ തന്നില്ല ചേച്ചി ടെ ചാനൽ സ്ഥിരംകാണുന്ന ഒരാളാണ് ഞാൻ ചുരിദാറിന്റെ സംശയം ആണ് ചോദിച്ചത്