ചെളിപുരണ്ട ജേഴ്‌സിയിലുണ്ട് രണ്ട് വേള്‍ഡ് കപ്പ് ഫൈനലിന്റെ ചരിത്രം | Gautam Gambhir | 2011 World Cup
Вставка
- Опубліковано 4 лис 2024
- സച്ചിന്‍ പുറത്തായപ്പോള്‍ അന്ന് വാങ്കഡേയ്‌ക്കൊപ്പം ഇന്ത്യയുടെ ശ്വാസവും നിലച്ചിരുന്നു. പക്ഷേ പതറിപ്പോകാതെ, സര്‍വ്വതും തകര്‍ന്നെന്നോര്‍ത്ത് കരയാതെ, തലകുനിച്ച് നില്‍ക്കാതെ കളി മുന്നോട്ട് കൊണ്ടുപോകേണ്ടൊരു ഹീറോയെ ഇന്ത്യക്ക് അന്ന് വേണമെയാരുന്നു. അതന്ന് ഗംഭീറില്‍ ഭദ്രമായിരുന്നു
#gautamgambhir #2011worldcup #cricket #thespin #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj
ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
വീരു ദ മോൺസ്റ്റർ - rb.gy/vlo2v
ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n
അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
ഇത്രയുമൊക്കെ ആണെങ്കിലും ലോകക്കപ്പ് നേടിയതിൻ്റെ ക്രെഡിറ്റ് യുവരാജിന് നൽകാൻ ആണ് ഗംഭീർ ശ്രമിച്ചിട്ടുള്ളത് ❤❤
Yes
Youva rajinunalkanda ayalthanne hearo 15 wicketum 350lere ransum nediya youvaraj anuhearo
2011 ഇന്ത്യ വേൾഡ് കപ്പ് എടുക്കാൻ നിർണായക പങ്കുവഹിച്ചവർ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത് സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തത് സഹീർ ഖാൻ ഇന്ത്യയുടെ ടൂർണമെന്റിലെ താരം യുവരാജാവ് 356 റൺസും 15 വിക്കറ്റും
യുവരാജ് അത് അർഹിക്കുന്നുണ്ട് ❤️
ഗൗതം ഗംബിർ ഫൈനൽ ല്ലു കളിച്ച കളി. തീ സാനം
എൻ്റെ favourite player ആയിരുന്നു ഇദ്ദേഹം. സത്യത്തിൽ ഇദ്ദേഹത്തെ ഒതുക്കിയതാണ്. കൊൽക്കത്തക്ക് വേണ്ടി രണ്ടു കപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ധോണി ഇല്ലാത്ത സമയങ്ങളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്ന ഇദ്ദേഹം പരമ്പര മൊത്തം കയ്യടക്കിയ ചരിത്രം വരെ ഉണ്ടായിട്ടുണ്ട് (ന്യൂസിലൻഡിനെതിരെ)
5/0
Athe teamil athikapattayirunna jadejaye orukaliyil polum gambir irakkiyilla athode dhoniyude ishttakaranaya Jadu world cup one day teamilninnum purathayi
Hero 👌👌👌👌🥰
Entem
2007 ലെയും 2011 ലെയും പ്രകടനം. ശരിക്കും ഇന്ത്യൻ ടീമിലെ underrated hero 💥😍😘👌
Sathyam
exactly
Cricket അറിയുന്നവര്‍ക്ക് എല്ലാം gambhir നെ അറിയില്ല. But gambhir നെ ഇഷ്ട്ടപ്പെട്ടവര് cricket നന്നായി അറിയാവുന്നവരാണ്.katta gg fan.അന്നും ഇന്നും എന്നും
❤
❤@@sreeraght4383
@@sreeraght4383sathyam macha my all time favourite 💜 GG
ഞാൻ ഇഷ്ടപ്പെട്ട ഒരേ ഒരു ക്രിക്കറ്റ് പ്ലയെർ അന്നും ഇന്നും എന്നും
ഗൗതം ഗംഭീർ 🇮🇳
ഗംഭീർ സേവാഗ് ❤️❤️❤️
❤❤same to you bro GG ALWAYS ❤❤
ഇപ്പോൾ MP ആണ്
Enttey yum ishtta petta player aannu ❤❤
Mee too❤
സത്യം പറയാലോ. ...ഞാൻ വിചാരിച്ചു ഞാൻ അടക്കമുള്ള ചുരുക്കം പേരെ ഗൗതം ഗംഭിറിന്റെ ആരാധകർ ഒള്ളു എന്ന്. ...ഇപ്പൊ എനിക്ക് മനസിലായി ഒറ്റ പെട്ട വജ്രം ആണ് അയാൾ എന്ന് ❤❤❤.എന്റെ നാട്ടിലെ ആൾകാർ ചോദിക്കും നീ എങ്ങനെ ഗംഭിർ ഫാൻ ആയി എന്ന്,...അവരോട് ഞാൻ പറഞ്ഞത് ഞാൻ ഒരു ലെഫ്റ്റ് ഹാൻഡർ ബാറ്റിസ്മാൻ ആണ്, പിന്നെ അയാളുടെ ക്യാപ്ടൻസി, പിന്നെ ഓപ്പണിങ് ലെ സ്റ്റൈലിഷ് ബാറ്റിംഗ്, വീരു &ഗൗതി കൂട്ട് കെട്ട് എന്റെ ചെറുപ്പ കാലത്തെ ഇഷ്ട്ട ജോഡി ആയി മാറി. .നിങ്ങൾ സച്ചിന്റെ യും ധോണിയുടെയും വിരാട് ന്റെയും കൂടെ പോയപ്പോൾ ഞങ്ങളെ പോലത്തെ ultra legends ഗൗതി, വീരു, യുവി, ഗാംഗുലി എന്നിവരുടെ കൂടെ പോയി ❤❤❤
Same feel
Proud to be a GG fan❤️
🖤
mee too bro
@@fathimavk2551 👍
Correct❤️
The unsung hero ❤ #GG
Bro video cheyyoo🙂
🥰🥰
💯
A Mashup Needs Bro..
He deserves it..
Please..❤
2 ഫൈനലിലും ഇന്ത്യയുടെ നെടുംതൂണായി നിന്ന മനുഷ്യൻ
GG❤
Jersey No 5 💔🔥 ആ ചെളി പുരണ്ട ജേഴ്സി പറയും അയാൾ ആരായിരുന്നു എന്ന് ♥️💯 The Angry Man🔥 GG💔
എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് പ്ലയെർ ആണ് GG❤
സേവാഗ് & ഗംഭീർ that combo 🔥❤️
ഗംഭീറിന് അർഹിക്കുന്നഅംഗീകാരം നമ്മൾ കൊടുത്തിട്ടുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു
" ആയാൾ ഒരിക്കലും Underated താരമല്ല. ആയാളണ് ഇന്ത്യയുടെ എക്കലത്തെയും വലിയ X-factor 🙂🙂🙂🙂🙂
2010 ലെ ഇന്ത്യ - ന്യൂസിലാൻഡ് ഏകദിന പരമ്പര. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഗംഭീറായിരുന്നു ക്യാപ്റ്റൻ. അഞ്ചു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. രണ്ട്, മൂന്ന് ഏകദിനങ്ങളിൽ ഗംഭീറിന്റെ വക സെഞ്ചുറികൾ. ഒപ്പം മാൻ ഓഫ് ദി സീരിസ് പട്ടവും. ഗംഭീർ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമാണ് കൊൽക്കത്ത രണ്ട് തവണ ഐ പി എല്ലിൽ കപ്പ് ഉയർത്തുന്നത്. ലഭിച്ച പരിമിതമായ അവസരങ്ങളിൽ തിളങ്ങിയ ക്യാപ്റ്റൻ കൂടിയായിരുന്നു അയാൾ...❤
എനിക്കും ഓർമയുണ്ട്... That series..... GG❤
💯
Ayal nalla adipoli batter aanu
Nalla aggressive player
Adipoli captain
Adipoli mentor
Adipoli lookum
Endinu
Nale oru Adipoli coach vare aavum..
But always underrated everywere😂😂
🔥🔥🔥🔥
എന്റെ വീട്ടിൽ അന്ന് ഒരു പട തന്നെ ഉണ്ടായിരുന്നു . Tv പുറത്തിറക്കി വച്ച് ഒരാഘോഷം തന്നെയായിരുന്നു. അന്ന് ഗൗതം ഗംഭീർ ആണ് ഇന്ത്യക്ക് കപ്പ് ഉയർത്താൻ അടിത്തറ പാകിയത്. അന്ന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്ന് എനിക്ക് അന്നേ തോന്നിയതാ🧡
ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്.... ഗംഭിറിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു താങ്കൾക്ക് 🥰🥰🥰🥰... രണ്ടു വേൾഡ് കപ്പ്.... ആ രണ്ട് ഫൈനലും ലൈവ് ആയി കണ്ടവർക്ക് അന്നത്തെ ദൈവം ആയി അവതരിച്ച മഹാ പുരുഷൻ... ഗംഭീർ 🥰🥰🥰🥰🥰
സച്ചിനും ഗാംഗുലിയും ധോണിയുമൊക്കെ ഉണ്ടായിട്ടും ഏറ്റവും ഇഷ്ടപെടുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ർ എനിക്ക് ദേ ഈ മുതൽ ആണ്.... Gouty ❤️😘💥🔥
🥰
2007ലും 2011ലും ഫൈനലിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംത്തൂണ് എന്നിട്ടും ഫൈനലിലെ man of the match അദ്ദേഹത്തിനല്ല ഗംഭീറിന്റ ഇന്നിങ്സ് ഇല്ലെങ്കിൽ ഇന്ത്യ ജയ്ക്കുകയും ഇല്ലായിരുന്നു...😢
ഇന്ത്യയുടെ വാഴ്ത്തപെടാത്ത Hero ❤️❤️👍
സെഞ്ചുറി അടിച്ചെങ്കിൽ അദ്ദേഹത്തിന് കൊടുത്തേനെ.. പക്ഷെ അവിടെ ക്യാപ്റ്റൻ ഇന്നിങ്സ് ആണ് അവിടെ ധോണിക്ക് കൊടുക്കാൻ ഉണ്ടായ കാരണം...
Sathyam bro😔
97>>>greatest odi innings❤️🔥
അറിയപ്പെടാതെ പോയ മനുഷ്യൻ "Gautam Gambhir
The real Unsung Hero in Two world cup and more. .. ഒരു വിരമിക്കൽ മത്സരം പോലും കളിക്കാൻ ആകാതെ വിരമിച്ചു.. ❤❤
ഈ മച്ചാന്റെ വിവരണം കേട്ടാൽ ക്രിക്കറ്റ് കാണാത്ത ആളുകൾ പോലും ക്രിക്കറ്റ് ഫാൻസ് ആകും,,, ഇത്പോലെ ഫുട്ബോൾ ഉം വിവരണം വേണം
2011 worldcup final,, മറക്കാൻ പറ്റുഒ ❤️❤️
വീറും വാശിയും ഉള്ള കളിക്കാരൻ അതേപോലെ നല്ല idea ഉള്ള ക്യാപ്റ്റൻ ഉം ❤️
Goutam gambhir is my favourite batsman 🔥🔥🔥
❤
കിരീടം വെക്കാത്ത സുൽത്താൻ... 🔥🔥my favort... Batsman 💯🥰
ഇപ്പഴത്തെ പിള്ളേർക്ക് അറിയില്ലല്ലോ GAUNGULY, GAMBHIR ഒക്കെ ആരാണെന്നും എന്തായിരുന്നു എന്നും 😎🔥
Satyam...dada okke neritta th aareyaan enn kanapikalkk evde ariyaaan
He is a good leader, HE raised 2 Cups for KKR
Short tempered icon of indian cricket team ♥️
ഗൗതം ഗംഭീറിന്റെ ആ ഇനി ഒരിക്കലും ഒരു മലയാളിയും മറക്കില്ല പക്ഷേ അന്ന് ധോണി ഹെലികോപ്റ്റർ ഷോട്ടിലൂടെ സീസർ അടിച്ചപ്പോൾ ഗംഭീരന്റെ ഇന്നിംഗ്സ് എല്ലാവരും മറന്നു പോയി
Actually it wasn't helicopter shot
മൈരൻ ധോണി ഉടായിപ്പാണ്
Ath helicopter shot alla
Aathyom match kaann.. Helicopter shot alla athu..
😎Gautam Gambheer 💪💥👋
പലരും ധോണി സേവാഗ് സച്ചിൻ എന്നിവരുടെ പിറകെ പോയപ്പോ ഞാൻ ഇഷ്ട്ടപെട്ടത് ഗംഭീറിനെ ആയിരുന്നു ippo crckt വിട്ട് only ⚽️♥️🙌🏻10 year qayitt😌
Same pitch brooo ❤️
Same to you bro annum innum ennum GG ❤❤
ഇത് ഞാൻ അല്ലെ🙂
@@rahimtharayil9570 മനസ്സ് onn ശരീരം രണ്ട് 😌♥️
GG ye Indian team ninne ozhivakiyathil pinne India yude otta match kanditilla
ഗംഭീർ അന്നും ഇന്നും എന്റെ ഇഷ്ടപെട്ട പ്ലയെർ ആണ്
Real hero of 2011 final❤❤
2007
Gambir adicha 97 run 2011 world cup final ❤❤❤ thankz gambheer
My hero. സൗരവിന് ശേഷം എന്റെ ഇഷ്ട ബാറ്റസ്മാൻ
All time favorite... ❣️❣️❣️... Gauti 😘😊
*ഇന്ന് മൻട്രക്ക് എന്ന് പറയുന്നവർ ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ 🔥അത് മാത്രം എതിപ്പിടിക്കൻ പല പ്രമുക അഹങ്കാരികൾക്ക് ഇന്നും കഴിഞ്ഞിട്ടില്ല 🔥🔥ഗംഭീർ 🔥*
ഏത് നേട്ടമാടെ കോഹ്ലിക്ക് എത്തിപ്പിടിക്കാൻ കഴിയാതെ ipl ട്രോഫി യോ 😂 ഗംഭീറിനു സ്വപ്നം കാണാൻ പോലും പറ്റാത്ത പല റെക്കോർഡും അങ്ങേർക്കുണ്ട് 😅
@@abhiramks5035ICC tournaments finalil mutt idikana team aan ippazhatha india
@@abhiramks5035 റെക്കോർഡ് അല്ലാതെ എന്തുണ്ട് ഒരു icc ട്രോഫി എങ്കിലും ഉണ്ടോ
@@abhiramks5035Gambier's worldcup innings >>> Kohli's whole carrier
@@abhiramks5035toxic fen 😂😂.
2011 വേൾഡ് കപ്പ് ഫൈനലിലെ ആ ഇന്നിങ്സ് തന്നെ ധാരാളം അയാള്ടെ റേഞ്ച് 🔥എന്താന്ന് അറിയാൻ, പിന്നെ സേവാഗ് - ഗംഭീർ ഓപ്പണിങ് കൂട്ടുകെട്ട് 🔥
ഇന്ത്യക്ക് കിട്ടാതെ പോയ ക്യാപ്റ്റൻ 😢. എന്നാലും നെഞ്ചും വിരിച്ച് ബൗളർമാരെ ഗംഭീർ നേരിട്ട പോലെ ഇന്ന് ഒരുത്തനും കളിച്ചിട്ടില്ല.
❤
വമ്പനടികൾ കണ്ടില്ലെങ്കിലും കൃത്യമായി runrate കൊണ്ട് പോകാൻ ഇത്രേം കഴിവുള്ള ഒരു ബാറ്റ്സ്മാൻ വേറെ ഉണ്ടായിട്ടില്ല...
എത്ര വലിയ ബോളർ വന്നാലുംജീവൻ കൊടുത്തും runrate നില നിർത്താൻ കഴിവുള്ള ബാറ്റ്സ്മാൻ
ഗംഭീർ അന്ന് ഫീൽഡ് ഔട്ട് ആകുമ്പോൾ ഒരിക്കലും ഫോം ഔട്ട് അല്ലായിരുന്നു....
അവസാനം കളിച്ച രണ്ട് മത്സരങ്ങൾ വലിയ രീതിയിൽ കളിച്ചില്ല....
പിന്നീട് അവസരം കൊടുക്കാതെ തഴന്നു....
അങ്ങനെ അയാൾക്കു ഇന്ത്യൻ ജെഴ്‌സി അഴിക്കേണ്ടി വന്നു....
നല്ലൊരു യാത്ര വൈപു കൂടി അദ്ദേഹത്തിന് നിരസിച്ചു....
The one and only..... The legend....
Gawtham Gambhir...❤
Correct bro
Viru gambeer opening outstanding
ഞാൻ യുവി ഫാനാണ് but ഗംഭിർ ഒരു ലെജൻഡ് ആണ് 2011 world cup ഫൈനൽ man of the match winnar ധോണി അല്ല ഗംഭിർ ആണ് ആകേണ്ടത്
Uvva.. Yuvi fen poolm🤣🤣
Dhoni 2011 world cup finalil etra runa eduthath enn ariyuo..
@@human_7341അന്ന് ഗംഭീർ ആണ് ഇന്ത്യയെ നിലനിർത്തിയത് അതെങ്കിലും അറിഞ്ഞു പറയുക
@@diyadiya7653 man of the match ennathinte artgam enthaanu... Gambhirum dhoniyum nannayikalichu.. dhoni kurachum koodi munnittu ninnu...
@@diyadiya7653 brother ithe nilanirthal 2003 world cupil sehwaghum kalichind.... So adh paryanda.... Gambir is a hero.... Pittennathe manorama paper thalakkett ippozhum orma und... 'മഹേന്ദ്ര' ജ്വാലം "ഗംഭീര" വിജയം ❤️🔥
2007 ലു തുടങ്ങിയ ആരാധനയാണ് ❤️അന്നും ഇന്നും എന്നും ഒരേ ഒരു ഗംഭീർ 😘
2007+2011 WC Combined topscoer (620 runs)... GAUTAM GAMBHIR🔥🔥🔥
Goutam gambhir 🇮🇳🔥🔥
Ente Favourite Indian player aanu Gautam Gambhir.. Fan alla. Pakshe orupad ishtam aanu. He was an unsung hero of Indian Team. ❤❤❤
The Unsung Hero! ❤️ One & Only Gautham Gambhir 🔥
#Gauthi 🙌🏽
Yuvi gambir annum innum my fav❤️
Unsung hero of indian cricket,,❤❤❤ Gautham
Midonilekkulla lofted ഷോട്ടും വേറെ ആർക്കും അനുകരിക്കാൻ പറ്റാത്ത ഗുഡ്‌ലെങ്ത് pace ball ക്രോസ്സ് ബാറ്റ് വെച്ച് leg സൈഡിലേക്ക് ഉള്ള ബൗണ്ടറി ❤❤
ഇന്ത്യൻ ക്രിക്കറ്റിലെ കർണൻ
Captainekkal active aayett teamine munnil ninn nayichavan aarelum choriyan vannal avane aavashyathin koduth vidum..
Good player❤
Undoubtedly the most underrated Indian cricketer ever.
ജീതീഷ്... നിങ്ങളിൽ ഒരു നടൻ ഉണ്ട്. സിനിമയിൽ ഒന്നു ശ്രമിച്ചൂടേ😊 ലോകകപ്പ് ഫൈനൽ വിജയത്തിൽ ഗംഭീറി ൻ്റ പ്രകടനമാണ് പിന്നാലെ വന്ന ധോണിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഒരു ലോകകപ്പ് മത്സരത്തിൻ്റെ ഫൈനലിൽ ഓപ്പണർമാരെ നഷ്ടപ്പെട്ടതിന് ശേഷം 42 ാം ഓവർ വരെ കളി നിയന്ത്രിച്ചു കൊണ്ടുപോകാർ കഴിയുക എന്നത് നിസാരമല്ല. ശരിക്കും വൺ ഡൗൺ' ഇടത് കാൽമുട്ടു കുത്തിയുള്ള ആ ബൗണ്ടറികൾക്ക് എന്താ ' ചന്തം'..😊❤❤ ഗ്രേറ്റ് പെർഫോമർ
One and only all time fav player ever gambhir❤️❤️❤️❤️unsung hero of indian cricket❤️❤️❤️🥰🥰🥰🥰
ഗ്രൗണ്ടിൽ ചോര തുപ്പിയിട്ടും തളരാതെ പോരാടിയ യുവി ആണ് എന്റെ hero 💪🏻
Gambhir the fearless 🔥
Gambhir - the unsung hero of world cup victory 2011
2007 ലും 2011ലും ഫൈനലിൽ ഗംഭീർ നേരത്തെ ഔട്ട് ആയെങ്കിൽ 2 കപ്പും ഇന്ത്യക്ക് കിട്ടില്ല , 2011 ലെ man of the match ഗംഭീറിനു കിട്ടേണ്ടതാണ് , ജയിക്കുമെന്ന് ഉറപ്പായ ശേഷം ധോണി വേഗത്തിൽ റൺ അടിച്ചു അടുത്തെത്തി,
വിജയം ഉറപ്പിച്ചു എന്ന് എങ്ങനെ പറയാൻ കഴിയും... ഞാൻ ഒരു യുവരാജ് സിംഗ് ഫാൻ ആണ്...ഏത് നിമിഷവും വിക്കറ്റുകൾ പോവാൻ സാധ്യത ഉണ്ടായിരുന്നു...ആ ടൂർണമെന്റ്ൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവിയുടെ സ്ഥാനത്തേക് ധോണി വന്നത് വിജയത്തിന്റെ ഒരു മുതൽ കൂട്ട് തന്നെ ആണ്... സമ്മർദ്ദം നേരിട്ട സമയത്തു അവിടെ stand ചെയ്തു നിൽക്കാൻ വേറെ ആരും പറ്റില്ല എന്ന് അദ്ദേഹത്തിന് തോന്നിയത് കൊണ്ടാവും അദ്ദേഹം നേരത്തെ ബാറ്റിംഗ് ചെയ്യാൻ വന്നത്... ക്യാപ്റ്റൻ ഇന്നിങ്സ് ആണ് അവിടെ man of the match എന്ന അവാർഡ്ന് ധോണി അർഹനായത്... ഗംഭീർ സെഞ്ചുറി അടിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് തന്നെ ലഭിക്കുമായിരുന്നു... എന്നിരുന്നാലും ഗംഭീറിന്റെ Performance 👍വിലപ്പെട്ടതു തന്നെയാണ്
@@ahmedrasal9320 ഗംഭീർ ഔട്ട് ആവുമ്പോൾ ജയം ഉറപ്പിച്ചിരുന്നു , പിന്നെ തോൽക്കുന്നെങ്കിൽ ഒത്തു കളി നടക്കേണ്ടി വരും
@@ahmedrasal9320 52ബോളിൽ 52റൺസ് വേണ്ടപ്പോൾ ആണ് ഗംബിർ പുറത്താവുന്നത് ആ മത്സരം തോൽക്കണമെങ്കിൽ അദ്‌ഭുദങ്ങൾ നടക്കണം, പിന്നെ ധോണിയുടെ വെടിക്കെട്ട് 76 ബോളിൽ 75 റൺസ്സുമായി നിൽക്കുമ്പോൾ ആണ് അവസാന മൂന്ന് ബോളിൽ 16 റൺസ് എടുത്തു 79ബോളിൽ 91 ആവുന്നത് അല്ലാതെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചതല്ല ജയം സുനിശ്ചിതം ആക്കിയതിനു ശേഷം ആണ് ധോണി വെടിക്കെട്ട് നടത്തുന്നത്
ഗംഭീർ മനോഹരമായി കളിച്ചു അതിൽ ഒരു എതിർ അഭിപ്രായവും ഇല്ല. പക്ഷെ മാൻ ഓഫ് ദി മാച്ച് അത് ധോണി തന്നെ ആണ്. കാരണം 21 ഓവറിൽ കോഹ്ലി ഔട്ട് ആകുമ്പോൾ ഇൻഡ്യയുടെ റൺസ് 113 ആയിരുന്നു. ബാക്കിയുള്ള 29 ഓവറിൽ 161 റൺസ് വേണം . കോഹ്ലി ഔട്ട് ആയപ്പോൾ അത് വരെ 5 മത് ഇറങ്ങിക്കൊണ്ടിരുന്ന ഫോമിലുള്ള യുവരാജിന് പകരം ആ വേൾഡ് കപ്പിൽ അത്ര ഫോമിൽ അല്ലാതിരുന്ന ധോണി ഇറങ്ങി അപ്പോൾ കുറെ ക്രിക്കെറ്റ് വിദഗ്ദരും മുൻ കളിക്കാരും ധോണിയെ കുറ്റപ്പെടുത്തി.പക്ഷെ ധോണിയുടെ പ്ലാൻ മറ്റൊന്നായിരുന്നു. ഇടംകൈയ്യൻ ബാറ്സ്മാനായ ഗംഭീറിനൊപ്പം മറ്റൊരു ഇടംകൈയ്യനായ യുവരാജ് കൂടി ഇറങ്ങുന്നതിലുള്ള റിസ്ക് മനസ്സിലാക്കിയ ധോണി സ്വയം ആ ദൗത്യം ഏറ്റെടുത്തു രാജ്യത്തിനെ വിജയത്തിലേക്ക് നയിച്ചു. ആ ഒരൊറ്റ കാരണം മതി ധോണിക്ക് കളിയിലെ മികച്ച താരമാകാൻ.😊ആദ്യാവസാനം ഇതൊരു ടീം പ്ലേയ് ആണ് .
@@musicallyamal20 29 ഓവറിൽ 161 അതും 7 വിക്കറ്റ് കയ്യിൽ ഉണ്ട് , ബോളിൻ്റെ swing എല്ലാം പോയി സമ്മർദവും കുറവുള്ള ടൈമിൽ ആണ് ധോണി ഇറങ്ങിയത് , കൂടെ ഉള്ള വൻമരങ്ങൾ വീണപ്പൊഴും new ball attack അതിജീവിച്ച് strike rate കുറയാതെ കളിച്ച ഗംഭീർ ആണ് ഹീറോ , മുരളി എറിയാൻ വരും എന്ന് അറിയുന്നത് കൊണ്ടാണ് യുവിയെ ഇറക്കാത്തിരുന്നത് മുരളിക്ക് എതിരെ യുവി struggle ചെയ്യാറുണ്ട്, ധോണിക്ക് മുരളിയെ നന്നായി അറിയാം cskyil ഒരുമിച്ച് കളിച്ചത് കൊണ്ട് , score 220 കടത്തിയാണ് ഗംഭീർ മടങ്ങിയത് ,
One of the best against spinners❤❤
യിതേഹം യില്ലത്ത kkr നെ നാം യിപ്പോൽ കാണുകയാണ് 2014 ശേഷം kkr ൻ്റെ ശക്തി കുറഞ്ഞു വരുകയാണ് gambir ൻ്റേ കാലത്ത് one of the best team ആയിരുന്നു😊😊😊😊
ഗൗതം ഗംഭീർlove u
ഫൈനൽ ൽ കളിക്കുന്നവൻ യഥാർത്ഥ പോരാളി 🔥🔥🔥
Gautam Gambhir ann man of the match aavendathan
മുത്താണ് ഗംബിർ 💚💚💚💞💞 മൈ fav💞💞
Well said.. The unsung hero🔥🔥
Kohli should give him due respect atleast.
Gambhir ❤❤
Indias 'SG' openers
Sachin - Ganguly
Sehwag - Gambhir
Sanju - Gill
Gambhir ine pole pressure situations easy ayit handle cheyyan pattunna players inn Indian team il illathathaanu oru paruthivare ICC kireedangalil India veenu pokunnath
ഗൗതം ഗംഭീറിനെ പോലെ ഉള്ള ഒരു പ്ലയെർ ഇനിയും ഇന്ത്യക്കുവേണ്ടി ക്രിക്കറ്റിന് ജനിച്ചിട്ടില്ല എന്ന് വേണം പറയുവാൻ ഇത് ഞാൻ പറയുമ്പോൾ എന്നെ പൊങ്കാല ഇടുവാൻ ആരൊക്കെ ഉണ്ട് എന്നും നിശ്ചയം ഇല്ല ഗ്രൗണ്ടിൽ എല്ലാ സ്ഥലത്തും സ്‌ട്രോക് പുള്ള് ചെയ്യുവാൻ പോന്ന കളിക്കാരൻ ഇനിയും ഗംഭീറിന് ശേഷം ജനിക്കേണ്ടിയിരിക്കുന്നു .............. ഇടം കൈ ബാറ്റർ ആണ് സ്‌ട്രോക് പവർ ഫുൾ എന്നാലും അമിത ആവേശം ക ട്രോള് ചെയിതിരുന്നെങ്കിൽ ആ ലോകകപ്പിൽ ഏറ്റവും സുന്ദരമായ ഒരു സെഞ്ചറി അയാൾക്ക് നേടുവാൻ പറ്റുമായിരുന്നു അങ്ങനെ സംഭവിച്ചാൽ അന്ന് വിജയ റൺ യുവരാജ് , ഗംഭീർ സഖ്യം നേടിയേനെ , ആ ലോകകപ്പിൽ ധോണി എന്നാ അമരക്കാരൻ നീതി എന്നത് നടപ്പാക്കിയതും ഗംഭീർ എന്ന കളിക്കാരൻ പുറത്തു പോയതിനുശേഷംആണ്
കാലങ്ങൾക്ക് മുൻപ് സാക്ഷാൽ ഗാംഗുലി പറഞ്ഞതും ഓർമയിൽ വരുന്നു വേണം നമുക്കൊരു ഇടം കൈ ബാറ്റർ എന്ന് അതും മധ്യ നിരയിൽ എന്ന് അന്നത്തെ ഇന്ത്യയുടെ ഓപ്പണർ ബാറ്റർ ആണ് (അതും ഇടം കൈ ബാറ്റർ ആയ ഗാംഗുലി ) ഇത് പറയുന്നത് എന്നും ഓർക്കുക റൈറ്റ് ലെഫ്റ് ബാറ്റർ മധ്യനിരയിൽ ഉണ്ടെങ്കിൽ അവർ അവരുടെ പ്രതിഭ നിലനിർത്തുന്നുണ്ടെങ്കിൽ അവരെ ഒതുക്കുവാൻ
ഈ ലോക ക്രിക്കറ്റിൽ എത്ര മഹാരാധന്മാർ ഉണ്ടെങ്കിലും പറ്റുക ഇല്ല അതാണ് ക്രിക്കറ്റ് എന്നാ ഗെയിം...ഗാംഗുലി എന്നാ അതികായകൻ കണ്ടെത്തിയ മണിക്ക്യം യുവരാജ് എന്നാ കളിക്കാരൻ ആയിരുന്നു ................. അതിനെ നിസംശയം പറയാം ഇന്ത്യൻ മധ്യ നിരയുടെ അമരക്കാർ ആയി മാറി ആ യുവ രാജാവ് ആദ്യം ഗംഭീർ തുടങ്ങി വെച്ച് അവസാനിപ്പിച്ചപ്പോയിൽ ഒരു ഇടം കൈ ബാറ്റാറും അവിടെ ഉണ്ടായിരുന്നു ....... നന്ദി
This man say and show power because he deserve it.
gambeer was a match winner ..👍
2007 muthal gouti die hard fan♥️♥️
കൊൽക്കത്ത ക്യാപ്ടൻനെ മറന്നു, അതും കൂടി ഉണ്ട്
എപ്പോഴാണ് തന്റെ ടീം struggle ചെയ്തത് തോളിൽ ഏറ്റാൻ അയാൾ വരും
👍👌👌❤ടെസ്റ്റ് ൽ sewagin ഒപ്പം നല്ല റൺസ് കണ്ടെത്തി. അതുവരെ ആകാശ് ചോപ്ര ഒരു സൈഡിൽ തുഴച്ചിൽ ആയിരുന്നു
07:26 അവിടെ നിങ്ങൾ നല്ലൊരു ചാനലിന്റ ഉടമയായി ❤
വാഴ്ത്തപെടാത്ത പോരാളി ഗംഭിർ ❤️
Ipl titles 2012 &2014 GG❤
ഇതുപോലുള്ള ഫൈനൽ മത്സരങ്ങളിൽ യഥാർത്ഥ പോരാട്ടവീര്യം കാണിക്കാൻ നമുക്ക് ഒരാൾ ഉണ്ടാകും 2003 സേവാഗ്
2011 ഗംഭീർ തക്ക സമയത്ത് പാർട്ണർഷിപ്പ് കൃത്യമായി നൽകിയ ധോണി ❤️👏👏👏❤️
ഇത് പോലെ മികച്ച കൂട്ടുകെട്ട് പിറന്നാലേ ഫൈനൽ പോലെയുള്ള വമ്പൻ കളി തിരിച്ചു പിടിക്കാൻ സാധിക്കൂ.
2007 ട്വന്റി ട്വന്റി ഫൈനൽ അവസാന ഓവർ മിസ്ബാ ഉൾ ഹഖിന് തിന്നാൻ കൊടുത്തു ( കപ്പ് നേടി എന്ന് ഉള്ളിൽ ആയിരം തവണ കൊതി പൂണ്ടു നിൽക്കുന്ന മനസ്സോടെ മിസ്ബാ ) എന്നാൽ കോരി ഇട്ടുകൊടുത്ത് ശ്രീയുടെ കയ്യിലേക്ക് 2007 വേൾഡ് കപ്പ് ട്രോഫി ധോണി ❤️👏👏👏❤️
He is not the most talented or stylish batsman..but he has big match temperament which is what is lacking in current players..he delivered when it mattered..unlike Rohit Sharmas and KL Rahuls..
Arguably he is the most stylish cricketer in india GG ❤❤
ഇന്നാണ് ആ ദിനം....1/4/2011.... 🔥🔥🔥
നല്ല വീറും വാശിയും ഉള്ള കളിക്കാരൻ
കലിപ്പ് ആണ് ഗംഭീർ
He can play really well under pressure which we don't have today.
Man with passion,to say I am an Indian
ഗൗതം ഗംഭീർ ❤
Thanks for doing this video ❤
രാഷ്ട്രീയ നിലപാട് വിന ആയി എന്നു തോന്നുന്നു
Favourite cricketer…. GG❤🥹
Gauti❤
Goutham Gambhir..♥️♥️♥️
IPL-'23 Cup സ്വീകരിക്കാൻ ധോണി അമ്പാട്ടി റായിഡുവിനെ വിളിച്ചു മുൻപിൽ നിർത്തിയതുപോലെ CWC-2011 ഫൈനൽ മാച്ചിലെ Man of The Match പുരസ്ക്കാരം പങ്കിടാൻ ഗംഭീറിനെ കൂടെ വിളിച്ചു ഒപ്പം നിർത്തിയിരുന്നെങ്കിൽ..!!!😌
അത് അയാൾക്കുകൂടി അവകാശപ്പെട്ടതായിരുന്നു..♥️
Mone, Dhoni is a cunning fox, avante captaincyk bheeshini varunna aareyum teamil nilanirthiyitilla ee Dhoni.
@@AMBADIABHILASH 💯
വേൾഡ് 1ലെഫ്റ്റന്റർ ❤
Thank you so much chetta 💞💞💞💞💞💞
ഇന്ന് സച്ചിനെ സേവാഗിനെ ഒന്നുമല്ല ഇന്ത്യക്ക് മിസ്സ് ആകുന്നത് ഗൗതം ഗംഭീറിനെ പോലെ ഏത് സമ്മർദ്ദ ഘട്ടത്തിലും ഫൈനലിലും കൂട്ടത്തകർച്ച ഉണ്ടാകുമ്പോൾ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ഗൗതമിനെ യാണ്
Gambhir ❤❤❤💙
The great legend❤
2011 gambir tanne hero
ഇന്ത്യക്ക് എന്നും മികച്ച ഓപ്പണർമാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ ആയിരുന്നു ഗംഭീറും. പക്ഷെ അവർ ഉണ്ടാകുന്ന ആ ഒരു തുടക്കം ഒടുവിൽ കൊണ്ട് നശിപ്പിക്കുന്ന ഒരു പാരമ്പര്യം ആയിരുന്നു ഒരുപാട് നാൾ നമ്മൾക് പ്രധാനപെട്ട ടൂർണമെന്റ്കളിൽ ഉണ്ടായിട്ടുള്ളത്. വെറും 10 റൺസ് മതി ജയിക്കാൻ ഉള്ളപ്പോഴും നമ്മൾ വളരെ ദയനീയമായി തോറ്റ ഒരുപാടു ചരിത്രങ്ങൾ ഉണ്ട്. ആ ഒരു പാരമ്പര്യതെ ആണ് ധോണി എന്ന ക്രിക്കറ്റർ പൊളിച്ചു എഴുതിയത്. അത് കൊണ്ട് ഒന്നു മാത്രം ആണ് ഇപ്പോഴും ധോനിയെ ആരാധകർ തോളിൽ ഏറ്റുന്നത്, പക്ഷെ അത് ഗംഭീർന് ഇല്ല
മികച്ച ഓപ്പണർമാർ ഉണ്ടായിട്ട് എന്ത് കാര്യം? രണ്ടു ലോകകപ്പ് ഫൈനലിലും top scorer ആകാൻ പറ്റുക എന്ന് പറയുന്നത് ചെറിയ കാര്യമാണോ? ഏത് ഇന്ത്യൻ ഓപ്പണർക്ക് എന്തിനു സച്ചിന് പോലും അത് ചെയ്യാൻ സാധിച്ചോ?
ധോണി legend തന്നെ. പക്ഷെ ഗംഭീർ ഒരുപാട് പേരിൽ ഒരുത്തൻ മാത്രം എന്നൊക്കെ പറയുന്നത് ചരിത്രവും ആ കളികളും ഒന്നും അറിയാത്തത് കൊണ്ടാണ്... ഗംഭീർ നെ പോലൊരു big game player ന്റെ അഭവമാണ് കഴിഞ്ഞ 10 വർഷമായി നമ്മക്ക് ഒരു icc trophy പോലും ഇല്ലാത്തത്.. last കിട്ടിയ 2013 champions trophy പോലും england choke ചെയ്തത് കൊണ്ട് മാത്രം കിട്ടിയത്, അത്രയും ശോകം score ആരുന്നു ആ ഫൈനലിലും..
icc ടൂർണമെന്റ് വന്നാൽ അസോസിയേറ്റ് ടീമിനെ അടിച്ചോതുക്കാൻ മാത്രം അറിയാവുന്ന kl രാഹുലിനെ പോലൊരു സെൽഫിഷ് ഓപ്പണർ ഒക്കെ ആണ് ഇന്ത്യയുടെ ശാപം...
@@Lathi332013champion trophy cheriya scor akan athu 20 over mach ayirunnu
@@Partheesh-yk3je 129 in 20 overs..i know.. last 3 over വരെ england ന്റെ കൈയിൽ ഉണ്ടായിരുന്ന game ആയിരുന്നു ishant ന്റെ ഓരോവരിൽ മണ്ടന് കളി കളിച്ചു അവർ കളഞ്ഞു കുളിച്ചതാണ്.... അതിനു ശേഷം ഒരൊറ്റ icc ടൂർണമെന്റിലും ഇന്ത്യക്ക് യോഗമില്ല.. എത്രയെണ്ണം ആയി ഇപ്പോ... അതിനു ശേഷം ഇപ്പോ 8 icc events ആയില്ലേ ഒരു കപ്പും ഇല്ലാതെ. അതും 2015 world cup ഒഴികെ ബാക്കി എല്ലാത്തിലും front runners ആയിട്ട്..
2014 world cup യുവി കാരണം പോയ്
2016 world cup openers ന്റെ test batting കാരണം പോയ്.
2017 champions trophy ബുമ്രയുടെ no ball and batting collapse
2019 world cup bad luck and batting collapse
2021 wtc batting and bowling collapse
2021 world cup നാണം കെട്ട തോൽവി
2022 world cup batting മെല്ലെപ്പോക്ക്
2023 wtc you know
ഇതിൽ 17, 19, 21, 22 എല്ലാം ചീട്ട് കൊട്ടാരം പോലത്തെ openers കാരണം പോയതാ... അതിൽ ഏറ്റവും മുന്നിൽ associate team specialist KL Rahul😂😂
@@Lathi33 ningal ennepole kadutha cricket aradakananennu viswasikkunnu
@@Lathi33 2023 WTC Rohitinte mandan decision kaaranam poyi , toss vijayichattum batting thiranjeduthilla pottan sharma