ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജ ഗർജ്ജനം | Yuvraj Singh | The Spin Ep-09 | The Cue

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇന്ത്യൻ മധ്യനിരയുടെ ഇടിനാദത്തിന്റെ പേരായിരുന്നു യുവരാജ്‌ സിംഗ്. ഫീൽഡിങ്ങിൽ യുവി ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് ആയിരുന്നു. യുവിയെ കടന്ന് ഒരു പന്തും പോകില്ലെന്നത് ഒരു മിത്ത് പോലെ ഉറച്ചുപോയതാണ്.
    #yuvrajsingh #cricket #thespin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 229

  • @thecuedotin
    @thecuedotin  Рік тому +6

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +176

    " ഇന്ത്യൻ ക്രിക്കറ്റിന് ഒരെ ഒരു യൂവരാജവെ ഉള്ളു, അത് നമ്മുടെ യുവിയാണ്, ഇത്രയും നമ്മളെ എന്റെർറ്റെയ്മെന്റ് ചെയ്യ്ത ഒരു തരം വെറെയില്ല.😊😊😊😊😊🙂

  • @sreeragkk6647
    @sreeragkk6647 Рік тому +96

    ഒരു സിനിമക്കുള്ള എല്ലാ സ്ക്കോപ്പുമുണ്ടായിരുന്നിട്ടും എന്താണ് ഇയാളുടെ ജീവിതം സിനിമയാകാത്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഇന്ത്യയുടെ ഒരേയൊരു യുവരാജ് ❤❤

    • @adithyumm2764
      @adithyumm2764 4 місяці тому +1

      സത്യം.. Oru biopic ന് ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു..

    • @rajeeshpraghavan8556
      @rajeeshpraghavan8556 25 днів тому

      Announced

  • @abinidicula7236
    @abinidicula7236 Рік тому +63

    യുവിയുടെ സ്ഥാനം ഇപ്പോളും ഇന്ത്യൻ ക്രിക്കറ്റ്‌ടീമിൽ ഒഴിഞ്ഞു കിടക്കുന്നു ....

    • @bijobabu7678
      @bijobabu7678 Рік тому

      അതെ ചിലരൊക്കെ ശിവം ദുബെയെ ഒക്കെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും യുവിയുടെ പകരക്കാരനെ ഇന്നും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല അതാണ് സത്യം NB: യുവിയുടെ ക്രിക്കറ്റ് കരിയർ അറിയാത്തവരാണ് യുവിയുമായ് ദുബയെ ഉപമിക്കുന്നത്

  • @alisadiqali33
    @alisadiqali33 Рік тому +117

    2007,2011 WC
    ഇന്ത്യയിലെത്തിയത് പ്രധാനമായും ഈ മൊതലിലൂടെയാണ്.. 🔥🔥🔥

    • @vinod-joseph-191
      @vinod-joseph-191 Рік тому +7

      And, Gowthy ❤❤

    • @jojijose2639
      @jojijose2639 Рік тому +7

      എന്നിട്ട് അന്നത്തെ ക്യാപ്റ്റൻ എല്ലാ പ്രസക്തിയും നേടി 😏 ഇന്നും അത് വലിയ കഥ... ആക്കി വലിയ കഥകൾ ഇയാൾ ഇല്ലായിരുന്നു എങ്കിൽ 😏.......

    • @NaveenNarayanan-q5d
      @NaveenNarayanan-q5d 4 місяці тому

      ​@@jojijose2639enna poyi umbda myree dhoniyum poliyanu yuviyum poliyanu

  • @harikrshnan7469
    @harikrshnan7469 Рік тому +78

    അയാൾ ഒരു പോരാളി ആണ് ❤
    അയാൾ ഒരു match വിന്നർ ആണ്...
    എത്രയോ കളികൾ അയാൾ നമ്മളെ ജയിപ്പിച്ചു....
    Classic drive and aggressive shots ഒരേപോലെ കളിക്കുന്ന ലോക ക്രിക്കറ്റ്‌ ലെ ചുരുക്കം കളിക്കാരിൽ ഒരാൾ....
    രോഗ ശൈയയിലും തളരാതെ നമ്മുക്ക് t20,odi world cup വാങ്ങി തന്നതിൽ മുന്നിൽ അയാൾ ഉണ്ടായിരുന്നു...
    അർഹിച്ച ഒരു വിടവാങ്ങൽ മത്സരം പോലും കിട്ടാതെ അയാൾ പോയ്‌ 😢
    മിസ്സ്‌ യു യുവി...
    Thank you for making my childhood complete 🎉

    • @musiccandy2785
      @musiccandy2785 Рік тому +6

      സത്യം.. he deserved a retirement match

  • @rijunrajriju895
    @rijunrajriju895 Рік тому +4

    ഒരു സിനിമ കഥ പോലെ തന്നെയാണ്. യുവിയുടെ ജീവിതം ❤

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +15

    ഒരു ചെറിയ ഫ്ളിക് ൽ ഗാലറിക്ക് പുറത്തെത്തുന്ന പവർഫുൾ ഇടങ്കയ്യൻ സിക്സുകൾ...
    ഒരു ഓവറിൽ 6 ബോളുകളും സിക്സ് അടിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന മാന്ത്രികൻ...
    സച്ചിൻ ഔട്ട്‌ ആയ ശേഷം tv ഓഫാക്കിയിരുന്ന കാലത്ത് നിന്നും
    കൈവിട്ട കളികൾ എത്രയോ വട്ടം വിജയിപ്പിച്ചു തന്ന മഹാപ്രതിപ..
    ഒരേ ഒരു രാജാവ്,,,
    എന്നും എപ്പോഴും യുവരാജാവ്...
    യുവരാജ് സിംഗ്...

  • @70mmflicks87
    @70mmflicks87 Рік тому +76

    2011 wc quarter final innings against AUS ഒരിക്കലും മറക്കില്ല...❣️

  • @devus7082
    @devus7082 Рік тому +36

    ഒരേയൊരു "യുവരാജാവ് "❤

  • @unknown23237
    @unknown23237 Рік тому +96

    Yuvraj singh is not a name it's an emotion for 90's kids🥺❤️💎

    • @AbHiRaM-33
      @AbHiRaM-33 Рік тому +4

      Bro 90s maathram alla 20s ond

    • @unknown23237
      @unknown23237 Рік тому +5

      @@AbHiRaM-33 sure karanam njan oru 20's kid aanu😅❤️

    • @AbHiRaM-33
      @AbHiRaM-33 Рік тому +4

      @@unknown23237 bro njn yuvi kaanan maathram aanu ipl oke kande 🌝❤️

    • @unknown23237
      @unknown23237 Рік тому +4

      @@AbHiRaM-33 😍😍😍❤️

    • @Aswinplr87
      @Aswinplr87 Рік тому +2

      ❣️

  • @sreejithss3072
    @sreejithss3072 2 місяці тому +1

    ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒരു വിരമിക്കൽ മത്സരം നൽകേണ്ടതായിരുന്നു 💔
    യുവി 🔥💗

  • @vishnumt2459
    @vishnumt2459 Рік тому +54

    ക്യാൻസർ യുവിയെ തോൽപ്പിച്ചില്ലെങ്കിലും പിന്നീട് ഇന്ത്യൻ ടീം യുവിയെ തോൽപ്പിച്ചു. അവസാനം വിരമിക്കലിന്റെ വക്കത്ത് അയാളെ കൊണ്ടെത്തിച്ചു.😔😔

    • @ajitharya7369
      @ajitharya7369 Рік тому +12

      അർഹിക്കുന്ന ഒരു സെന്റ് ഓഫ്‌ മാച്ച് പോലും നൽകിയില്ല

    • @bobinbabu1355
      @bobinbabu1355 Рік тому +7

      ഒരു കളി തോൽപിച്ചെന്നു പറഞ്ഞു..കുറെയെണ്ണം അങ്ങേരെ തെറി വരെ വിളിച്ചു

    • @abhijithv3047
      @abhijithv3047 11 місяців тому +1

      Narikal

    • @abhijithv3047
      @abhijithv3047 11 місяців тому

      Chandigarh

  • @mohamedfazil1972
    @mohamedfazil1972 3 місяці тому +1

    Yuvi is the classic fighter ❤❤❤ always you are an inspiration 🔥🔥🔥

  • @arungopi319
    @arungopi319 Рік тому +16

    ഇന്ത്യ മുഴുവൻ തരംഗമായ ധോണിയുടെ സിനിമയിൽ ഒരു അലസമായ നടത്തം കൊണ്ട് കാണിച്ച യുവി റഫറൻസ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മാസ്സ് cameokalil ഒന്ന്

  • @iam7779
    @iam7779 Рік тому +6

    തുടർച്ചയായി ഒരു ഓവറിൽ ആറ് സിക്സ് അടിച്ച മൊതല് 🔥🔥🔥

  • @amalkv9970
    @amalkv9970 Рік тому +52

    2007 t20 worldcup ൽ SA ആയിട്ടുള്ള മാച്ച്,2011 worldcup ൽ Aus ക്ക് എതിരെ,cancer നു ശേഷം ആദ്യ മത്സരത്തിൽ NZ നു എതിരെ 34 runs👌👌👌👌

    • @sreekanths5245
      @sreekanths5245 Рік тому +1

      Yuvi didn't play against SA in T20 world cup 2007

    • @MUHAMMAD-gr4xo
      @MUHAMMAD-gr4xo Рік тому +2

      2007 t20 wc against England
      Goosebumps moments🪄
      6sixes in an over

    • @amalkv9970
      @amalkv9970 Рік тому

      @@sreekanths5245 Sorry Vs Aus aayirunnu. SA il alle worldcup nadannath. Maaripoyatha

  • @anirudh6386
    @anirudh6386 Рік тому +42

    ഞാൻ യുവരാജ് ആദ്യ സെഞ്ച്വറി അടിച്ചത് മുതൽ uvi ഫാനാണ്.......... ഐപിൽ uvi ഏത് ടീമാണോ അതാണ് ഞാനും പഞ്ചാബി, പൂനെ...... അങ്ങനെ അങ്ങനെ.........2008യിൽ ഐപിൽ മുംബൈ ആയിട്ടുള്ള മാച്ചിലെ ഓടി വന്ന് റൺ ഔട്ടാക്കിയത്...... ഉഫ് 🔥🔥
    വേറൊരു കാര്യമുണ്ട് പുള്ളിയുടെ youwecan 12 ടീഷർട് ഇട്ടാൻ ഞാനിത് കാണുന്നത്

    • @mrgulan5460
      @mrgulan5460 Рік тому +2

      me too bro always yuvi🥰🥰

    • @jithinreji2903
      @jithinreji2903 Рік тому +3

      Me too... IPL ൽ Pune Warrior നെ വരെ support ചെയ്തിരുന്ന ആ കാലം.. ഒറ്റ പേര് യുവി ❤️😌

    • @timetraveller245
      @timetraveller245 Рік тому +4

      2003 മുതൽ ഞാനും യുവിയുടെ ആരാധകനാണ്. 2008 ൽ ആദ്യ ipl ൽ യുവി പഞ്ചാബിൽ എത്തിയപ്പോൾ അന്ന് മുതൽ ഞാനും പഞ്ചാബ് ആരാധകനായി. പക്ഷേ പിന്നീട് യുവി പഞ്ചാബ് വിട്ടു പോയെങ്കിലും യുവി കാരണം പഞ്ചാബിനോട് എനിക്ക് തോന്നിയ ആ ഇഷ്ടം മാറിയില്ല. ഇന്നും ഇഷ്ട കളിക്കാരൻ യുവിയും ഇഷ്ട ipl team പഞ്ചാബുമാണ്❤❤

    • @harikrishnans7750
      @harikrishnans7750 Рік тому +2

      Same ❤

    • @mashoodali7438
      @mashoodali7438 Рік тому +1

      Cricket kaanan thudangiya kalam muthal njn yuvi fan aaan. Yuvi vanna time aayirunnu. Brother sachin fan ayirunn. Kali vekkum epolum. Angane njanum kanan thudangi.. Oru catch miss aakkunnath kanditt aaan njn yuvi fan aayath. Athraykum bhangi aayirunnu aa chattathin

  • @_asif
    @_asif Рік тому +18

    Yuvi fans assemble✨
    UV12❤

  • @prajeeshvp2165
    @prajeeshvp2165 Рік тому +5

    Neo sports ചാനലിൽ YUVI ക്ക് വേണ്ടി സ്പെഷ്യൽ PRGM തന്നെ ഉണ്ടായിരുന്നു YUVRAJ THE PRINCE 👑

  • @trippingvibezz1690
    @trippingvibezz1690 Рік тому +22

    *യുവിയെ പോലെ ഒരു mid all റൗണ്ടർ, mahiye പോലെ ഒരു വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ,finisher,. ഇർഫാൻ പഠാനെ പോലെ left arm pacer. bowling open ചെയ്യാനും ടോപ് ഓഡർ ബാറ്റ് ചെയ്യാനും ഉള്ള അയാളുടെ കഴിവ് .. ഇവർക്കൊന്നും പകരം ആയിട്ട് പ്ലയേഴ്സിനെ വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പരാജയപെടുന്നു*

    • @Kunnayoli205
      @Kunnayoli205 7 місяців тому +1

      ഇവരൊക്കെ ദാദയുടെ പിള്ളേരായിരുന്നു

  • @tempfrag380
    @tempfrag380 Рік тому +20

    1:22 6 six അടിച്ചതിൽ അല്ല ഞാൻ യുവി ടെ ഫാൻ ആയത്!
    6 എണ്ണം അടിച്ചിട്ടും ഇനിം 2:57 എറിയുന്നേൽ എറിയടാ ഞാൻ അടിക്കാം എന്നുള്ള ആ നിൽപ്പിൽ ആണ് പുള്ളി ഫാൻ ആക്കി കളഞ്ഞത് uff🔥🔥

  • @sanjayvishnu6583
    @sanjayvishnu6583 Рік тому +6

    Yuvi fans like here ♥️

  • @rechur1106
    @rechur1106 Рік тому +9

    ❤❤yuvi,have a separate space in our heart

  • @sharanjithv7713
    @sharanjithv7713 Рік тому +7

    My Hero... Yuvraj Singh ❤❤❤

  • @muhammednizarca1084
    @muhammednizarca1084 Рік тому +5

    His role is always irreplaceable🥹🔥

  • @rvp8687
    @rvp8687 Рік тому +4

    ക്യാൻസർ വന്നില്ലായിരുന്നെങ്കിൽ ഒരുപാട് മികച്ച ഇന്നിങ്സുകൾ നമ്മൾ കണ്ടേനെ. ക്യാൻസർ വന്നതിനു ശേഷം വലിയ ഒരു പോരാട്ടം കണ്ടിട്ട് ഇല്ലാ ഒരു സെഞ്ച്വറി ഒഴിച്ച്. ആ odi റൺസ് തന്നെ ആയിരുന്നു കാരീയറിലെ ഉയർന്ന സ്കോർ ഉം.

  • @josephsebastian1244
    @josephsebastian1244 3 місяці тому

    Ente lifil njn cricket kanumbol etavum kooduthal sadagadapete poya moments yuvraj bat cheyumbol anu njn pedichit kali kana like half kanu adichit anyway iM si happy for u my favourite player yuvi ❤

  • @rohithr9089
    @rohithr9089 Рік тому +5

    Pure Goosebumps

  • @sachu5142
    @sachu5142 Рік тому +3

    🥰🥰🥰🥰Yuiiiiiii❤❤❤❤❤❤❤❤

  • @jojophysics
    @jojophysics Рік тому +3

    He is the real king ❤, we miss Yuvi

  • @FayasDhaf
    @FayasDhaf Рік тому +2

    Yuvi uyir my maaahn❤❤❤

  • @rzk9918
    @rzk9918 Рік тому +7

    Tears falling down watching this.. emotional overkill. Yuvi ❤❤

  • @anithasumesh5917
    @anithasumesh5917 2 місяці тому

    യുവി ❤❤❤❤❤❤

  • @chikkuchandran5825
    @chikkuchandran5825 Рік тому +2

    Yuvraj sing ❤️❤️❤️

  • @FayasDhaf
    @FayasDhaf Рік тому +2

    King of Indian cricket❤❤

  • @maneshmann007
    @maneshmann007 8 місяців тому

    എങ്ങനെയാണ് മാഷേ നിങ്ങൾ ഇങ്ങനെ അത്യുജ്ജ്വലമായി ആവേശകരമായി ക്രിക്കറ്റ് വിവരിക്കുന്നത് ?

  • @kiranrc9526
    @kiranrc9526 Рік тому +10

    Was waiting for yuvi in this series🔥🔥

  • @prajeeshpraji1545
    @prajeeshpraji1545 Рік тому +4

    I LOVE YOU യുവി ❤❤❤❤❤

  • @aswin1936
    @aswin1936 Рік тому +8

    The presentation!! Goosebumps ❤

  • @amaljoseph9782
    @amaljoseph9782 Рік тому +20

    2011 WC ഇന്ത്യക്ക് കപ്പ് നേടികൊടുത്ത യുവി 2014 T20 Final ആണ് എനിക്കു ഓർമ വരുന്നത് 😢

    • @neerajmohanan
      @neerajmohanan Рік тому

      🥲🥲

    • @ashiks4493
      @ashiks4493 Рік тому +4

      Annu yuvaraj mathram alla bat cheythath ....duck out ayaa kore per ind

    • @eldhovrvr9858
      @eldhovrvr9858 Рік тому +1

      2007,11world cup yuviyillel sopnam mmathram

    • @linto9456
      @linto9456 Рік тому

      aa t20 final kazhinj nedikkoduthathellam marannu ellavanmarum yuvine trolli ponkala itel pinne kuree icc cup india pokki😕😕🤐😑

    • @pranavpranu7357
      @pranavpranu7357 Рік тому

      Ann ingerod nalla deshyam aarnnu

  • @gokul2069
    @gokul2069 Рік тому +4

    Yuvi🥰🙌God of my cricket🔥

  • @jithins7104
    @jithins7104 Рік тому +2

    Prince of Destruction 🔥

  • @riyaspannur8538
    @riyaspannur8538 Рік тому +1

    Yuvi❤️

  • @adarshs8798
    @adarshs8798 Рік тому +2

    Legend 🤍🔥

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Рік тому +5

    Yuvi❤️

  • @bobinbabu1355
    @bobinbabu1355 Рік тому +1

    ഒരു കളി തോൽപ്പിച്ചതിനു ഇങ്ങേരെ കുറ്റം പറഞ്ഞവർ ഏറെയാണ് അടുത്ത കളിക്ക് യുവി തന്നെ മറുപടി കൊടുത്തു 😊അതാണ് യുവി

  • @jithingopaljithu
    @jithingopaljithu Рік тому +3

    Yuvi❤🥰

  • @vipinaravindan7569
    @vipinaravindan7569 Рік тому +5

    Still no replacement for Yuvi❤❤❤❤

  • @mollybabu4095
    @mollybabu4095 Рік тому +2

    Super yuvi❤

  • @jishnumuraleedharan9582
    @jishnumuraleedharan9582 Рік тому +1

    രോമാഞ്ചം 🔥

  • @arpithbiju9417
    @arpithbiju9417 Рік тому +1

    ജീവനാണ് യുവി

  • @dhanarajpulikkal9310
    @dhanarajpulikkal9310 Рік тому +6

    ടെസ്റ്റിലും ഏകദിനത്തിലും ഒരേപോലെ 250 ൽ കൂടുതൽ വിക്കറ്റും 11000 ത്തിലധികം റൺസും നേടിയ ഏക താരം ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ ജാക്ക് കലിസിനെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @rijunrajriju895
    @rijunrajriju895 Рік тому +1

    അദ്ദേഹം ഒരു വല്ലാത്ത മനുഷനാണ്.12ആം നമ്പർ ജേഴ്സയിൽ ആ ഇടാം കൈൻ ബാറ്റ്‌സ്മാൻ.

  • @sojujoseph8384
    @sojujoseph8384 Рік тому +4

    Yuvi 🔥🔥🔥

  • @rijunrajriju895
    @rijunrajriju895 Рік тому

    ഒരു സിനിമ കഥ പോലെ. ത്രില്ലിംഗ് ആണ് രാജാവിന്റെ ജീവിതം ❤. 12ആം നമ്പറു കാരനെ ഇന്നും മിസ്സ്‌ ചെയുന്നു ❤

  • @shefinhaneef7394
    @shefinhaneef7394 Рік тому +1

    യിവിരാജ് ❤️🔥

  • @mashoodali7438
    @mashoodali7438 Рік тому +2

    My hero yuvi❤🔥

  • @sijojosephpanambal
    @sijojosephpanambal Рік тому +1

    യുവരാജാവ് The One Man Army

  • @anoopkumarcherukole7370
    @anoopkumarcherukole7370 4 місяці тому

    നല്ല വിവരണം 😍

  • @anandkrishnan1999
    @anandkrishnan1999 Рік тому +1

    King 👑

  • @abhilashpillai201
    @abhilashpillai201 Рік тому +1

    My hero♥️

  • @Dgakcreation
    @Dgakcreation Рік тому +4

    രോമാഞ്ചം 🔥

  • @aswinkrish2246
    @aswinkrish2246 Рік тому +1

    The one and only Yuvraj Singh ❤🎉

  • @givinoutofbox
    @givinoutofbox Рік тому +1

    Media always showcase Dhoni as hero of 2011 world cup. But only real people know the real warrior Yuvi.. Thank You Yuvi for the T20 and ODI world cup.

  • @syedali-ky3ml
    @syedali-ky3ml Рік тому +10

    റോബിൻ സിംഗിൻ്റെ കഥ കൂടി പറയുമോ ❤

  • @lbcreations6514
    @lbcreations6514 Рік тому +2

    *Yuvi* 💔🥰

  • @satheeskm
    @satheeskm Рік тому +4

    നല്ല അവതരണം 👌

  • @sijuvarghese8909
    @sijuvarghese8909 Рік тому +2

    YUVI♥️🔥

  • @sangeethkp8779
    @sangeethkp8779 Рік тому +5

    ഒരു അപേക്ഷ വീഡിയോ കുറച്ചു കൂടി സമയം വേണം പെട്ടെന്ന് തീർന്നു പോവുന്നു.... 😐എത്ര കാര്യങ്ങൾ ഇനിയും ഉൾപെടുത്താൻ ഉണ്ട്............. 🙄

  • @Nahlbusinesses
    @Nahlbusinesses Рік тому +1

    All time fav 12 ❤

  • @muhammednabil163
    @muhammednabil163 Рік тому +4

    Legend ❤❤❤

  • @jomonjoseph3339
    @jomonjoseph3339 10 місяців тому

    Miss you yuvi. Sachin poyalum jayikkam ennu indiaye padippichavan. Arhicha aadharavu Bcc yil ninnum labhikkathe ,sachinu vendi indiakku vendi jeevichavan.😢😢😢❤🎉🎉🎉🎉🎉

  • @mallupostman7960
    @mallupostman7960 Рік тому +1

    UV 🥹🥹👑👑🥹🥹.

  • @jibijprakash5158
    @jibijprakash5158 10 місяців тому

    Fav of all time❤️
    Yuvi😘

  • @sharbithm1847
    @sharbithm1847 Рік тому

    Ore oru rajavee yuvi 🔥

  • @blackmwhite
    @blackmwhite Рік тому +12

    Your videos are extremely powerful and capable to bring a basket of emotions, whether it's Sehwag, Laxman, Now yuvraj.......by the way it's Chandigarh....not chattisgarh....😊

  • @Aswinplr87
    @Aswinplr87 Рік тому +1

    Always❣️

  • @Ramith2021
    @Ramith2021 Рік тому +6

    My all time favourite yuvi❤

  • @akhilraj1026
    @akhilraj1026 Рік тому +1

    യുവി ❤❤❤❤❤

  • @timetraveller245
    @timetraveller245 Рік тому +38

    എന്നെ ക്രിക്കറ്റ് ഭ്രാന്തനാക്കിയ മുതൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ്
    അന്നും ഇന്നും എന്നും ഇഷ്ട താരം ആര് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം
    One and only YUVI❤️❤️❤️

  • @abhijithv3047
    @abhijithv3047 11 місяців тому

    Ijjathi guts ulla changai

  • @anshabek1364
    @anshabek1364 Рік тому +4

    അദ്ദേഹത്തിന് വേണ്ട പ്രാധാന്യം ഇന്ത്യ കൊടുത്തിട്ടില്ല. Atleast ഒരു വിരമിക്കൽ മത്സരം പോലും കൊടുത്തില്ല

  • @kishorekumar1213
    @kishorekumar1213 Рік тому

    The Most Talented Cricketer in the whole world i will tell its only yuvaraj

  • @unknown23237
    @unknown23237 Рік тому +2

    അതൊരു ജിന്നാണ് സാറേ... ❤️

  • @navajyothkingfankingfan2257
    @navajyothkingfankingfan2257 Рік тому +2

    Yuvi world cup inngs 2011 India Australia semi final match uff

  • @jishinthekedath5123
    @jishinthekedath5123 11 місяців тому

    For me Cricket was and is yuvi🖤

  • @alan7105
    @alan7105 Рік тому +1

    ❤🔥🔥🔥🔥🔥

  • @SreekandanKl
    @SreekandanKl Рік тому

    After Kapildev My one and Only. HERO

  • @NexTreasures
    @NexTreasures Рік тому +1

    Yuviiiii

  • @visakhvijayan625
    @visakhvijayan625 Рік тому +1

    my love yuvi

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +1

    Legend

  • @nandhukarazhma
    @nandhukarazhma Рік тому +1

    🥺🔥❤️❤️

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +1

    Very good player 👍❤️

  • @prabinck1263
    @prabinck1263 10 місяців тому

    ❤‍🔥

  • @shijuthykkad5063
    @shijuthykkad5063 Рік тому +1

    2011 ODI world squad 😢
    Sachin
    Shewag
    Gambhir
    Virat
    Yuvraj
    MSD
    Raina
    Harbhajan
    Zaheer khan
    Nehra
    Ashwin
    Sreesanth
    Yusuf pathan
    Munaf patel
    Piyush chawal

  • @sheji-s
    @sheji-s Рік тому +1

    2:59🔥🔥🔥🔥🔥🔥

  • @sureshsura3464
    @sureshsura3464 Рік тому +1

    👍👍👍

  • @arundas2932
    @arundas2932 10 місяців тому

    ❤❤❤

  • @vikheshvicky8496
    @vikheshvicky8496 Рік тому +1

    Super bro👍👍👍🌹🌹🌹