How can Britas refer/call Tovino's wife as "Aval"? He should have addressed her only as Lidya. He should be more polished and decent in his interviews.
എന്റെ വീട് ഇരിഞ്ഞാലക്കുട അടുത്ത് ആണ്. ഞങ്ങൾ ഷോപ്പിങ്ങിനു പോകുന്നത് ഇരിങ്ങാലക്കുട ആണ്. പോകുമ്പോഴൊക്കോ ടോവിനോടെ വീട്ടിലേക്കു നോക്കും. കാണാറില്ല. ടോവിനോടെ വീടിന്റെ വഴിയിലൂടെ പോകണ്ട ആവശ്യം ഇല്ലെങ്കിലും, ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു, ആ വഴിയിലൂടെ പോകും. ഇത് വരെ ടോവിനോയെ കണ്ടട്ടില്ല. ഗേറ്റ് തുറന്നു കിടക്കാറുണ്ട്. പുറത്തു കണ്ടട്ടില്ല. ചിലപ്പോൾ വീടിന്റെ ഉള്ളിൽ ഉണ്ടാകും. Ennekilum കാണുമെന്നു വിചാരിക്കുന്നു.
ജോൺ ബ്രിട്ടാസിനെ കുറിച്ച് ഒന്നേ പറയാനുള്ളു.... ഇതെ പോലുള്ള നല്ല ഇന്റർവ്യൂ വും ഫാരിസ് അബൂബക്കറിനെ പോലുള്ള വരുടെ പൈഡ് ഇന്റർവ്യൂ വും ഒരേ സമയത്തു എടുക്കുന്ന ആൾ....
britas is also a respected person adheham tovino yude wife ine aval ennu mention cheythath oru makalekkurichu parayunna pole kandal mathi, ethenkilum oru achan oru makale ശ്രീമതി enno അവര് enno mention cheyyumo , u just think about in this way ഒരു കുഴപ്പവുമില്ല
പുള്ളി എന്തിനാണ് " Spiritual reason " ഒന്നുമല്ല , "Peace " ആണ് എന്നൊക്കെ പറയുന്നത് ?! അവിടെ അനുഭവിച്ച ആ Peace തന്നെയാണ് Spirituality. അതാണ് നൂറ്റാണ്ടുകളായി മനുഷ്യർ അവിടെ തമ്പടിക്കുന്നത്.
മമ്മൂക്കയെ അങ്ങനെ വിളിക്കുന്നത് respect കൊണ്ട് മാത്രമല്ല അത് അദ്ദേഹത്തിന് ഒരു nick name പോലെയും ആണ്, ആരെങ്കിലും ലാലേട്ടനെ ലാൽ എന്ന് വിളിക്കുന്നുണ്ടോ even if they are elder to lalettan, oralekkal young anenkilum lalettan ennu thanne വിളിക്കുന്നു ,ഇതൊക്കെ നമ്മൾ വിളിച്ചു ശീലിച്ചു പോയതാണ് മാറ്റാൻ കഴിയാത്ത വിധം
He is so lucky to have a great wife❤
ഞാൻ ദിവസവും സിനിമ കാണുന്നു എന്നെകിലും എനികും ഒരു സിനിമ ☺
Tovino muthanne, ഭാര്യയുടെ ഭാഗ്യം
Tovinoyudem bhagyam... nalla kamukiye kittyathum bharyaye kittiyathum
Tovino is lucky to have Lidiya in his life....Stay blessed ❤️
Manassil oru Chintha Undayirunnu...Lidiya enna chechiyekkal nalloru pennine Tovino chettanu kittumayirunnu ennu....E interview kandathode serikum kannu niranjupoy,Kuttabodham thonnunnu angane chinthichathil...Orayiram jenmangal santhoshamay jeevikan Eeswaran Anugrahikatte...😍
❤️
Tovi.. He is something.. A gifted actor
The Phoenix mmmmm...ok
Yeh 🔥
@The Phoenix Alla ithaaru.. ente irattayo?😂
my one and only fav actor..😍😍😍toviiiiiii...the real king...love u ichayaa...his wife is most lucky in the wrld...❤❤❤❤
Noufiya Noushad hlooo
ഇപ്പോൾ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഇച്ചായനെ ഒന്ന് കാണണം എന്നത്. ഒരുപാട് നടന്മാരെ ഇഷ്ടാണ്
But ആദ്യം ആയിട്ട ഒരാളെ കാണാൻ ആഗ്രഹിക്കുന്നത്.
Njn kandu fort kochiyil vechu i am happy but pic edukan പറ്റില്ല ichayan ayitu
Njn oru rand divasam munbe Echayane kandathe ollu...Kollath wedstarsil.vann..😎😍😘
I am also waiting for meet him
Aamii...
Njan Lulu il vechu kandittund. When he came there for kalki promotions
This is awesome...love you Tovi!!
Tovino Engineer aayi joli cheytha athe companyil aanu njaanum....😂😂😂😂😂😂
anwar ismail 😂😂
@@sidhartharmstrong4721 Cognizant 😊
ഭാവിയിൽ നടൻ ആകുമോ
Parayu.endhaan engneersinde pani.endeyum doubt aan
That's cool
Ichayan mass aaanu ma fav actor 😍😍😍😍😍😍😍
*Lucky wife*
Walter Chace Lancaster I know!! I am crazy in love with him and I am not even indian
Lorena Galvan
Who doesn't love that guy....
Walter Chace Lancaster he is a dream! I don’t understand what he says but love looking at him!!
@@muhammedshahin72 k
@@LorettaGalvanni where are you from
Tovino woow സിനിമയില് വന്ന കാലം
ഇച്ചായൻ പൊളിയാ.. 😍😍😍
ഇരിങ്ങാലക്കുട ഇഷ്ട്ടം. And ichayan ishttam
How can Britas refer/call Tovino's wife as "Aval"? He should have addressed her only as Lidya.
He should be more polished and decent in his interviews.
What's the problem with the malayalam word 'Aval'..it's just a malayalam word for she 😐
കാണാൻ നല്ല ആളാ അഭിനയവും കൊള്ളാം ഭാഗ്യം കൂടെ ഉണ്ടെങ്കിൽ നല്ല നടൻ ആവാം
tovino already nalla actor alle bro
Tovino vere leval aayi mone😘😘
Already good actor aan bro☺️ichayan😻💋
Already he proved his brilliance....
He is best
Muthan🥰🥰🥰🤩🤩🤩
Uyireee💓😘😘TOVII 💓
ഇതു പോലെ എത്ര ടോവിനോ മാർ ഒന്നും ആവതെ ആയിരിക്കും
To LIDIYA, Tovino's Wife ❤️🙏👌🏻Love U ❣️
Echayane കാണാൻ വേണ്ടി മാത്രം ഇന്നലെ ഇച്ചായൻ ന്റെ വീടിന്റ വാതുക്കൽ പോയി നിന്നു. കാണാൻ പറ്റിയില്ല. ഒരേ നാട്ടുകാരാ
Evidaya veed
@@psyyychooo1239 irinjalakuda
Tovino muthaaaa njn Arya cr ni pokuva muthaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
😍😍😍😍😍😍😍
Iringaalakkuda pulloor il aan u veedu
His wife is soo lucky.... ❤
ANUMOL POULOSE .
Kairali channel plz update your camera first
Unni and tovino so cute ..look nice
Brittassinte adavukal Tovino yude aduthth etilla ... Tovino ishttam ❤️❤️
Soo...Romantic..... n handsome
Really his Wife is so lucky
As a Malayali I know very girl wanna marry him
Reena Tholath not only malayali women 😆 I am Mexican and if I was single I will marry him too
Lorena Galvan 😃😃👍🏻
Every man would like to marry someone like lidia
Ithrayum.nalum.ishtallarunn.ipo.peruthishta.real super star
നായ്ക്കൊരാണപ്പൊടി =ജോൺ ബ്രിട്ടാസ്
Vijay yu a hhh
Ichayan 😍😘
Tovino machaan inny elaa cinemayilum pwolikkum
07:50 ❤
Ichayane ishtam😍
Tovino mutheee Love you
So much
Kiduu look aan💖💖💕💕❤❤💖💖💕
Tovi machaaannn😍😍😍😍😍😍😍😍
Lub u TovIzZ 😍
Tovinoikk jaadayann parayunna kore manyanmaarod... ithil yenthaan jaada ennu udeshikkune ??
Lucky wife😣😣😣😣😣😣
Tovicahayan mwuthaanu ..... lidiya chechi......lub uuuu
Ichayaan 🌹🥰🥰🥰
Hai ,Good acting keep it up ,best wishes.
Tovichayan ishttam 😍 😍
8.45. The cute one. Eshtammmm....
ഇച്ചായൻ പൊളി ❤❤
Toviiii favourite ever
Tovi is lucky man great wife ♥️💖💯💝
എന്റെ വീട് ഇരിഞ്ഞാലക്കുട അടുത്ത് ആണ്. ഞങ്ങൾ ഷോപ്പിങ്ങിനു പോകുന്നത് ഇരിങ്ങാലക്കുട ആണ്. പോകുമ്പോഴൊക്കോ ടോവിനോടെ വീട്ടിലേക്കു നോക്കും. കാണാറില്ല. ടോവിനോടെ വീടിന്റെ വഴിയിലൂടെ പോകണ്ട ആവശ്യം ഇല്ലെങ്കിലും, ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു, ആ വഴിയിലൂടെ പോകും. ഇത് വരെ ടോവിനോയെ കണ്ടട്ടില്ല. ഗേറ്റ് തുറന്നു കിടക്കാറുണ്ട്. പുറത്തു കണ്ടട്ടില്ല. ചിലപ്പോൾ വീടിന്റെ ഉള്ളിൽ ഉണ്ടാകും. Ennekilum കാണുമെന്നു വിചാരിക്കുന്നു.
Tovi ishtam😍😍😘😘
Tovino poliyane
Toviiiiii...ente fav fav fav
Wig aano tovi
Lidya💓💓💓
Athenthra chairmanayathukondano pokki paranje
Aaa thattam etta kuttiye athrakkagott zoom cheyyanda😂😂😂😂
😂😂😂
@@__ish_h__ 1year kazhinj ee cmtinu oru reply 😂 aranu ningal😇
@@Travel_fuddie_Ben ath pinne 😂ipola inganathe okke kaanan todangiye
@@__ish_h__ aaa thattamitta kuttyde arenkilum ano
@@Travel_fuddie_Ben athara polum ariyillatha enodo Bala 😳😳
God!! This man!! Most attractive I have seen.
From?
@@samuelchacko1130 me? I am from mexico
Lorena Galvan How did you came to know about this actor? I didn’t know that Mexicans watch Indian movies.😂😂
Tyler Davidson i have been watching Indian movies since late 90’s
Lorena Galvan Thats interesting. I live in USA and had worked with many Mexicans. None of them were even interested in any Indian movies.😂😂😂
You r too innocent sir
Tovino estam 😍
ജോൺ ബ്രിട്ടാസിനെ കുറിച്ച് ഒന്നേ പറയാനുള്ളു.... ഇതെ പോലുള്ള നല്ല ഇന്റർവ്യൂ വും ഫാരിസ് അബൂബക്കറിനെ പോലുള്ള വരുടെ പൈഡ് ഇന്റർവ്യൂ വും ഒരേ സമയത്തു എടുക്കുന്ന ആൾ....
👍👍
he.is.so..lucky
Ingore anthina... Anthina aval aval Ann use cheyyane... Onnileghil name alleghil avar...
His wife is so lucky
#Feeling_respect
Nallathu varathe tovono iechayanu
Nice Song
@
Tovi.....👍👍👍
Tovino😘😘😘😘😘😘😘😘😘
Antarctica ill irakunna phone edayinumm
Tovinooo yy masanu poliyanu kiduvanu enna abhinayaaa enna glamaraa totally pwoli
05:11 , 05:16 Tovino de wifene,,,Brittas "Aval" annu mention cheyandarunnuu give respect....
Rathish Baby yes, Njan comment ezhuthan varuka ayirunnu!!
britas is also a respected person
adheham tovino yude wife ine aval ennu mention cheythath oru makalekkurichu parayunna pole kandal mathi,
ethenkilum oru achan oru makale ശ്രീമതി enno അവര് enno mention cheyyumo ,
u just think about in this way
ഒരു കുഴപ്പവുമില്ല
അവൾ എന്നു പറഞ്ഞാൽ എന്താണ് കുഴപ്പം
Onn podo
Onnu poda
Love you tovino
Should not use 'Aval' for ladies not close to one.Must give respect.
ഋഷികേശ് ♥️
പുള്ളി എന്തിനാണ് " Spiritual reason " ഒന്നുമല്ല , "Peace " ആണ് എന്നൊക്കെ പറയുന്നത് ?! അവിടെ അനുഭവിച്ച ആ Peace തന്നെയാണ് Spirituality. അതാണ് നൂറ്റാണ്ടുകളായി മനുഷ്യർ അവിടെ തമ്പടിക്കുന്നത്.
@@SJ-zo3lz ശെരിയാണ്.. ആ 'peace' തന്നെ ആണ് ആത്മീയത.. ആളുകൾ അവർക്കിഷ്ടമുള്ളത് ഇഷ്ടമുള്ള പേരിൽ വിളിക്കട്ടെ. അനുഭവിക്കുന്ന വൈഭവം ഒന്ന് തന്നെ അല്ലെ.
Very good
ഭാര്യ ഭാഗ്യവതി യാണ്. നല്ല സുമു ഗ നെ കിട്ടി യല്ലോ
Bharyayum sundhariyanu..appo kittathirikillallo..
Tovino pwoliyalee guys 😍😍😍
Tovino...
Nice🌹
Spex vecha kutiye angadu eshtayi alle camera chetayii
tovino echaya polichu
Tovino😍👌🏻👍🏻
💕Tovi Chettan💕Jaada aanenn parayunnavrkk athint meaning ariyillathondaa
#pottanmaar🤬
Toviii loviiiii
tovinoo love u
Nalla nadan avan ulla bagyam achayan undallo😍😍😍😋😎😘😘😘😘😘
Iam the luckiest person in the world😍😍😍😍
Nice
Alliyambal
Spr interview
Music
Tovino Machan super
Mammotye mathram mammokka
മമ്മൂക്കയെ അങ്ങനെ വിളിക്കുന്നത് respect കൊണ്ട് മാത്രമല്ല അത് അദ്ദേഹത്തിന് ഒരു nick name പോലെയും ആണ്,
ആരെങ്കിലും ലാലേട്ടനെ ലാൽ എന്ന് വിളിക്കുന്നുണ്ടോ even if they are elder to lalettan,
oralekkal young anenkilum lalettan ennu thanne വിളിക്കുന്നു ,ഇതൊക്കെ നമ്മൾ വിളിച്ചു ശീലിച്ചു പോയതാണ് മാറ്റാൻ കഴിയാത്ത വിധം
Britas orikkalum lalettan en vilichitilaa....Mohanlal or lal enna vilikuka
Spr😀😀😀
Dileep um kavya yum kandu padikkuu ...enthanu kudumbam ennu
Ottum jaada illalle 😂😂😂😂
എവിടെ ഇതിൽ ജാഡ
Ippo full tripanallo
Pen en monthly payment aano
Tovinoyde wife ne aval ennokke vlikkN john brittas aaraan. 🤬
Pinnenthina mole aa vaakk malayalathil ullath.. Ennich podeeeeee pulle
@@sreekanthvijay8462 ni ethaa da....ni podaa panneee
@@anaghanair9591 😂😂polich
0:40
Ennum cinema kand pani kittiya njan 😂😂😂
Rishikesh ponel va pogam.njan undu Dehradunil 😝🤩