ടോവിനോ ഭാര്യയെയും മക്കളെയും കൊണ്ട് ഓടി രക്ഷപ്പെട്ടപ്പോൾ,സെൽഫിക്കാരുടെ ശല്യം കൂടിയപ്പോൾ സംഭവിച്ചത്

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 29

  • @rajammaoa4478
    @rajammaoa4478 Місяць тому +2

    ഒരു നല്ല ഭാര്യ തന്നെയാണ് സൂപ്പർ ❤❤❤❤❤

  • @shajeerhameed8199
    @shajeerhameed8199 Рік тому +70

    സിനിമാതാരങ്ങളോട് എല്ലാർക്കും ഉണ്ടാകാം. പക്ഷെ,ഒരു സിനിമാ താരത്തിന്റെ ഭാര്യയോട് എനിക്ക് വളരെയേറെ സ്നേഹവും,ബഹുമാനം തോന്നുന്നത് ആദ്യായിട്ടാ. പാവം ലിഡിയ.ആ സഹോദരി ഒരു പരാതിയോ വിഷമമോ ഒന്നും ആരോടും പറയാതെ,കാണിക്കാതെ ടോവിനോയോട് സഹകരിക്കുന്നു.അവർക്കറിയാം അവരുടെ ഭർത്താവ് എത്ര കഷ്ടപ്പെട്ട് പ്രയത്നിച്ചാണ് ഇന്ന് ഈ കാണുന്ന താര പരിവേഷത്തിലെത്തിയതെന്ന്. അതിന് പ്രോത്സാഹനം കൊടുത്ത ആരാധകരെ വിഷമിപ്പിക്കുന്നത് ശരിയല്ല എന്നും അവർക്കറിയാം. ലിഡിയ ചേച്ചി എത്ര മാത്രം അഡ്ജസ്റ്റ് ചെയ്യുന്നു. നിങ്ങളുടെ കുടുംബത്തിന്റെ ഈ സിംപ്ലിസിറ്റി യാണ് നിങ്ങളുടെ കുടുംബത്തിന്റെ വലിയ ഭാഗ്യവും വിജയവും. 🙏🙏🙏❤️❤️❤️👏👏👏

  • @vinodnair4304
    @vinodnair4304 2 роки тому +31

    സെൽഫിക് ചിട്ടയായി ഒരു സെഷൻ സംഘാടകർ ഒരുക്കണം. സ്റ്റാറിനെ സംരക്ഷിക്കണം അതൊടൊപ്പം ആരാധകരുടെ ആഗ്രഹം നിറവേറ്റണം🌹

  • @shamnat9505
    @shamnat9505 2 місяці тому +3

    Good വൈഫ്‌, good mother❤️

  • @noufalnoufal8815
    @noufalnoufal8815 Рік тому +8

    എല്ലാവരും സ്റ്റാറാകുമ്പോൾ ആഗ്രഹിക്കുന്ന കാര്യമാണ് ഫോട്ടോ, ഓട്ടോഗ്രാഫ, പണം, പ്രേശ്സ്തി ഇതൊക്കെ.. പക്ഷെ കുറെ കാലം കഴിയുമ്പോൾ ആരാധകരുടെ ശല്ല്യം സെല്ഫിയെടുക്കാനുള്ള അവസരം കൊടുത്താൽ തോളത്തു കയ്യിട്ടു ബുദ്ധിമുട്ടിച്ചു കളയും.. ഒരു മാര്യാതയൊക്കെ വേണ്ടേ 🙏🙏🙏

  • @vavas2336
    @vavas2336 Рік тому +36

    Wife paavam Ellaam kadichu amarthi nadakkuva

    • @nithinaknithin9603
      @nithinaknithin9603 Рік тому +1

      കടിച്ചു അമർത്തിയത് കൊണ്ടാണോ ആ സഹോദരിയുടെ ചുണ്ടുകൾചുവന്നിരിക്കുന്നത്

    • @shylajasudhakaranshylaja2075
      @shylajasudhakaranshylaja2075 9 місяців тому

      Endhuvaadeyy kashtam😤​@@nithinaknithin9603

    • @gamingboysfan
      @gamingboysfan 2 місяці тому

      Lidiyakku nalla vishamam und

  • @bindushiju4773
    @bindushiju4773 Рік тому +1

    Molude peru enta kettilla?

  • @chippilal4609
    @chippilal4609 Рік тому +5

    This will not happen in Hollywood.

  • @dlzk12
    @dlzk12 Рік тому +1

    Kashtam😞

  • @rosalindjacob1420
    @rosalindjacob1420 Рік тому +6

    In the photos I have seen, tovino seems to pay more attention to his son. Pl don't do that tovino. Pay more attention to your daughter. I have seen what this can do to a little girl's mind. My niece needed medical attention in her formative years. I am your well wisher.....

  • @sebanpg
    @sebanpg Рік тому +12

    Leave alone his family at least !

  • @sahanakulothaman661
    @sahanakulothaman661 2 роки тому +1

    Can anyone translate

  • @deepanair2638
    @deepanair2638 Рік тому

    🥺

  • @deepanair2638
    @deepanair2638 Рік тому +1

    ,😭

  • @deepanair2638
    @deepanair2638 Рік тому

    Afkoeyyyyyyyuu

  • @deepanair2638
    @deepanair2638 Рік тому +1

    🙏🏻

  • @rethibhan7590
    @rethibhan7590 2 місяці тому

    നടക്കാൻ സമ്മതിക്കാതെ സെൽഫി എടുക്കുന്നവർക്കെതിരെ ആക്ഷൻ എടുക്കണം

  • @snehaprasad3731
    @snehaprasad3731 Рік тому +1

    Tovicha

  • @deepanair2638
    @deepanair2638 Рік тому

    Dghh7oh