കടത്തനാടൻ മീൻ കറി | Kadathanadan fish curry and Kumble chicken at Hotel Great Jubilee Wayanad

Поділитися
Вставка
  • Опубліковано 5 вер 2024
  • Jubilee Hotel Wayanad is one of the best restaurants that you can enjoy a decent meal in the district. We stayed at Hotel Great Jubilee Wayanad and explored Muthanga wildlife sanctuary before enjoying a delicious lunch. വയനാടൻ ഊണും മുത്തങ്ങ കാടുകളുടെ വിശേഷങ്ങളും ജൂബിലി ഹോട്ടലിൽ നിന്നും.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Do not visit Muthanga wildlife sanctuary just to watch wildlife!!! Go there to enjoy nature and spend some time in the wilderness. We spotted only a couple of peacocks and a few antelopes, but the morning was cool and soothing in Muthanga.
    Location of Muthanga Wildlife Sanctuary: bit.ly/2WxBM3c
    After a small safari in Muthanga Wildlife Sanctuary, we returned to Hotel Great Jubilee and had our lunch (of course after our buffet breakfast). For lunch, I had Chicken Kumble (chicken chunks prepared in a unique method filled in a
    cone-shaped banana leaf); that was just the starter. Then came the meals with several curries including fish curry. In addition, I have tried Kdathanadan fish curry (kingfish cooked in tomato and chili sauce with pot tamarinds in it). My friend Able was happy with a few chunks of Chicken Kumble and Chicken Kuzhi Mandi.
    Location mao of Hotel Great Jubilee: bit.ly/33etsaM
    Food N Travel Ratings for the restaurant:
    Food: 😊😊😊😊😑 (4.2/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😊😑(4.3/5)
    Accessibility: 😊😊😊😊😑 (4.4/5)
    Price: Moderate to High
    Parking facility: Yes
    The restaurant is open from 7:00 am to 10:30 pm every day.

КОМЕНТАРІ • 624

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +33

    *വയനാട് ഇതുവരെ പോയിട്ടില്ലെങ്കിലും വയനാട് പെരുത്തിഷ്ടം. എബിൻ ബ്രോ വയനാട് ട്രൈബൽ വീഡിയോസിനായി കട്ട വെയിറ്റിംഗ് തുടങ്ങി👌👌🔥🔥❣❣*

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... സാരമില്ല... ഒരു ദിവസം പോകാൻ പറ്റും... കൂടുതൽ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുത് 😍

  • @shijukumarkk
    @shijukumarkk 4 роки тому +3

    വയനാട് പോകാൻ തയാറായി ഇരിക്കുന്നവർക്ക് ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെടും തീർച്ച. തിരുനെല്ലി ക്ഷേത്രവും കൂടുതൽ വയനാട് വിശേഷങ്ങൾക്കുമായി കാത്തിരിക്കാം.. 😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം... കൂടുതൽ വയനാട് വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍

    • @shijukumarkk
      @shijukumarkk 4 роки тому

      തീർച്ചയായും..

  • @reneeshkr7240
    @reneeshkr7240 4 роки тому +1

    വയനാടിന്റെ പ്രകൃതിരമണീയമായ വശ്യസൗന്ദര്യം, രുചിഭേദങ്ങൾക്കിടയിലൂടെ ഒരു കുമ്പിളും കടത്തനാടൻ അകമ്പടിയും, പൊലിമയിൽ നുരയുന്ന കറിക്കൂട്ടുകളിൽ നാടൻ തനിമയുടെ വാസനയോദുന്ന സാമ്പാറും നാവിൽ രുചിമേളങ്ങളുടെ മേൽക്കോയ്മ നുകർന്നു Ebbin ചേട്ടനും കൂടെ Eble ഉം ആാാഹ ആഹഹാ 😍🤩😘🤩😍സൂപ്പർബ് 👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റെനീഷ്... വായനാടിനെകുറിച്ചു എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു 😍😍🤗

  • @faizalarikady
    @faizalarikady 4 роки тому +11

    ചെറുമഴയിൽ വയനാട്ടിലൂടെ ഡ്രൈവ് ചെയ്യാൻ നല്ല രസമാണ്...😘😘😘😘😘

    • @FoodNTravel
      @FoodNTravel  4 роки тому +3

      അതെ വളരേ ശെരിയാണ്.. ഒരു പ്രത്യേക രസമാണ് 😍😍❤

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +1

    വയനാടും ,ജൂബിലിയും കണ്ടപ്പോൾ ഒരുപാട് ഓർമകൾ മിന്നിമാഞ്ഞു... നിങ്ങളരുന്ന സീറ്റുകളിൽ ഈയുള്ളവനും രുചിച്ചുട്ടുണ്ട്. Thanks for എന്നും പിന്നിട്ട യാതകളിലേക്ക് എബിൻ ചേട്ടൻ കൂട്ടികൊണ്ടു പോവുന്നു

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അൻസാർ... 😍😍❤വളരെയധികം സന്തോഷം... തുടർന്നും കാണണം 🤗🤗🤗🤗

  • @sidhikab7525
    @sidhikab7525 4 роки тому +1

    ജൂബിലിയിലെ കടത്തനാടൻ മീൻകറി പൊളിയാണ്.. എപ്പോ അതുവഴി പോയാലും അവിടെക്കയറി കഴിക്കും.. നല്ല ഫുഡ്‌ ആണ്..

    • @sidhikab7525
      @sidhikab7525 4 роки тому

      അവിടുത്തെ റൂമും കിടിലമാണ്.. ഫാമിലിക്ക് ഏറ്റവും പറ്റിയതാണ്..

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി.... ജൂബിലിയിലെ ഫുഡ് കൊള്ളാം... 😍😍🤗🤗ഇഷ്ട്ടായി

    • @sidhikab7525
      @sidhikab7525 4 роки тому

      @@FoodNTravel വൈഫ് കർണ്ണാടകക്കാരിയാണ്, ഞങ്ങൾ എപ്പോൾ വയനാട് വന്നാലും താമസവും ഫുഡും ഇവിടുന്നാണ്.. സ്റ്റാഫുകൾ എല്ലാം നല്ല പെരുമാറ്റം ആണ്.. ഫുഡ്‌ വേറെ ലെവൽ ആണ്..

  • @anjanamalu173
    @anjanamalu173 4 роки тому +11

    ചേട്ടാ... നിങ്ങൾ വേറെ ലെവൽ ആണ്, 😍 എന്റെ fav ചാനൽ ആണ്.

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അഞ്ജന... വളരെയധികം സന്തോഷം 😍😍🤗🤗

    • @anjanamalu173
      @anjanamalu173 4 роки тому

      @Suneesh Kumar 🙄

    • @tknoufaltknoufal4533
      @tknoufaltknoufal4533 4 роки тому

      എന്റെയും 😀

  • @chillyflakes29
    @chillyflakes29 4 роки тому +1

    njn Ebin chettante vallya fanan.ur prentation ..i have no words to explain that.ningal ithin ettavum yojicha alaan.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for your kind words.. 😍😍

  • @aswini1608
    @aswini1608 3 роки тому +1

    Eanikye eattavum ezhttam food vayilote vache taste nokkite eabin chettan ippo taste parayum eanu wait cheyyuna Aa moment 🤩🤩🤩🤩

  • @akhilpvm
    @akhilpvm 4 роки тому +2

    *കണ്ടാലും തീരാത്ത കാഴ്ചകൾ ആണ് വയനാട്... ഒരുപാട് ഓർമ്മകൾ ഉള്ളയിടം.. 🤗 വീണ്ടും ഓരോ കാഴ്ചകൾ നൽകിയതിന് നന്ദി* 👍❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് അഖിൽ.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

    • @akhilpvm
      @akhilpvm 4 роки тому

      @@FoodNTravel *പെട്ടെന്ന് ഇട് വിഡിയോസ്.. ജോർജിയൻ കാഴ്ചകൾക്ക് ഇടിക്കട്ട വെയിറ്റിങ്* ❤️

  • @praveenchand8035
    @praveenchand8035 3 роки тому +1

    ജൂബിലി ഹോട്ടലിലെ ഭക്ഷണം സന്തോഷത്തോടെ കഴിച്ചു യാത്രയായ് ...👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഡിയർ

  • @sreejithambady8707
    @sreejithambady8707 4 роки тому +4

    chettante highlight food testing cheayunna style anutto.

    • @FoodNTravel
      @FoodNTravel  4 роки тому +1

      Illa ithu Zoom car aanu... Rent a car aanu🤗🤗🤗

    • @sreejithambady8707
      @sreejithambady8707 4 роки тому

      @@FoodNTravel ok Eabin chettan

    • @sreejithambady8707
      @sreejithambady8707 4 роки тому

      Athu kandapola njan text edit chaithee, appolekkum chettan reply chaithirunu njan athu sredichilla.

  • @gopikagovind
    @gopikagovind 4 роки тому +2

    Actually vayanadu is my fav place.bt njan ithuvare poyittillya avide 🙄🙄🙄🤗🤗🤗so through ur vlog u gave me an opportunity to see tis place.thank u so much 😍😍😍ende mrg kazhinja timel povan plan ittathan appo enik fever pidichu .then my frd nde engajemebt n povan plan ittu.bt apoolum fever pidichu.so still iam waiting .....😪😪😪😪

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Gopu Nair😍😍Happy to know that you liked the video.... Saramilla... Adutha pravashyam theerchayaayum pokaan pattum😍😍👍👍👍

  • @jishaganesh6292
    @jishaganesh6292 3 роки тому +1

    Wayanadu..... Is super place.... Very innocent people.... There..... Ebin chettan parayum pole.... Summer aanu visit cheyyan.... Best time

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +2

    വയനാട് കാഴ്ചകൾ ഒത്തിരി...
    രുചികളും.. രണ്ടുകൂടെ ഒരുമിച്ച് ആസ്വാധികാം.. 😍😍😍👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @rajeshnr4775
    @rajeshnr4775 4 роки тому +1

    എബിൻ ഭായി വയനാടിന്റെ പുലർകാല വീഡിയോ അത് വളരെ സുന്ദരമായ കാഴ്ചയാണ് എന്നാലും മൃഗങ്ങളെ കാണാൻ സാധിക്കാത്തതിന്ടെ കുറവ് തീർക്കാൻ ഭക്ഷണം കഴിച്ച് അത് വീഡിയോ ആക്കി ഞങ്ങളെ കാണിച്ചത് കൊള്ളാം. ...സാമ്പാറിന്ടെ കൂടെ ഉണക്ക ചെമ്മീൻ ചമ്മന്തി കൂട്ടി കഴിച്ച് നോക്കുക

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്... വളരെയധികം സന്തോഷം... അതെ അന്ന് മൃഗങ്ങളെ കാണാൻ സാധിച്ചില്ല... വേനൽക്കാലത്തു ഒന്നുകൂടി വരണം മൃഗങ്ങളെ കാണാൻ... സാമ്പാറും ഉണക്കച്ചെമ്മീൻ ചമ്മന്തി ഒത്തുകിട്ടിയാൽ കഴിച്ചു നോക്കണം 😍😍😋

  • @themilleniumguy4539
    @themilleniumguy4539 4 роки тому +1

    താങ്കളുടെ വീഡിയോ അതിമനോഹരമായിരിക്കുന്നു നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് എബിൻ

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks The Millenium Guy... Theerchayaayum njan shremikkam😍🤗🤗🤗

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 роки тому +1

    Jubilee pande ente weakness....kothipikkaathe...

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli.. Ithokke oru resamalle dear😍🤗🤗🤗

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 4 роки тому +1

    വയനാടൻ കാഴ്ചകൾ കൂടുതൽ ഉള്പെടുത്തുമോ!എത്രപോയാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ് വയനാട്ടിൽ ഇന്നത്തെ വെറൈറ്റി ചിക്കൻ കുമ്പിൾ സൂപ്പർ വിഡിയോയും അവതരണവും സൂപ്പർ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം 😍😍😍😊😊തീർച്ചയായും... കൂടുതൽ വയനാടൻ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുത്

  • @FOULGAMERYT
    @FOULGAMERYT 4 роки тому +2

    Poliyeeee....porotta kanan thanne enth rasama....hotel POLICHUUUU...

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Arjun... Valareyathikam santhosham😍😍❤❤

  • @amalanil1142
    @amalanil1142 4 роки тому +1

    Ebbin chettante videoyile travel kazhchakale kalum enik istam food video kanaana... Aa food item kaanikunna aa section of time annu poliii....😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Amal... Namukku randum cheyyam😍😍🤗🤗🤗🤗

  • @minithaabraham
    @minithaabraham 4 роки тому +2

    മനോഹരമായ സ്ഥലം. വളരെ നല്ല അവതരണം

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് മിനിത എബ്രഹാം 😍🤗🤗❤

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +1

    ചിക്കൻ കുമ്പിളും കടത്തനാടാൻ മീൻകറിയും കൂട്ടിയുള്ള ഊണ് അതിഗംഭീരമായി..😊👍👌. മന്തിയിലെ ചിക്കൻ കണ്ടപ്പോൾ എബിൾ അമ്മാവന്റെ മുഖത്തുണ്ടായ തെളിച്ചം കണ്ടോ എബിനെ 😊☺️.. സൂപ്പർ വയനാടൻ വീഡിയോ ☺️👍👌😘😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം... അതെ... മന്തിയിലെ വല്യ പീസ് ചിക്കൻ കണ്ടപ്പോൾ എബിളിന് എന്തെന്നില്ലാത്ത സന്തോഷം 😍😍❤

  • @reshmajithin4305
    @reshmajithin4305 4 роки тому +1

    വയനാടിൽ ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട് മീൻ കറി അത് നമ്മുടെ കേട്ടയം കറി തന്നെ സൂപ്പർ വി ഡിയോ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രേഷ്മ... അതെ നമ്മൾ കഴിച്ചു പഠിച്ചതിനോട് ഒരു ഇഷ്ട്ടം കൂടുതൽ ഉണ്ടല്ലോ ആർക്കാണെലും അല്ലേ

  • @sarkar0000
    @sarkar0000 4 роки тому +4

    Awesome video bro, loved the colour and texture of the food items you ate. My mouth was watering 🤗😛. Did you missed pappadum.

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Abhijeet... Yes food was nice... Yes missed pappadam... Still all in all meals was nice😍

  • @nishanthr.c4544
    @nishanthr.c4544 4 роки тому +1

    നല്ല വീഡിയോ ചേട്ടാ എന്നത്തെയും പോലെ... ഒരോ വീഡിയോ കാണുമ്പോഴും അവിടെല്ലാം പോകാൻ കൊതി ആകുന്നു...

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് നിഷാന്ത്... എല്ലായിടത്തും പോകാൻ പറ്റും ബ്രൊ..എല്ലായിടത്തും പോവുക എന്നതിനേക്കാൾ നമ്മൾ സന്തോഷമായി ഇരിക്കുക എന്നതാണ് വല്യ കാര്യം 😍😍❤

  • @remyakuttan4090
    @remyakuttan4090 4 роки тому +1

    Super kidu

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Remya Kuttan😍🤗🤗🤗

  • @vipinvijay4599
    @vipinvijay4599 4 роки тому +1

    Jubilee hotel vere level aanu chettai innathe video othiri nostalgia undakki thank you chettoi

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Vipin... Valareyathikam santhosham.. Thudarnnum kaananam😍😍🤗🤗🤗

  • @safeer6075
    @safeer6075 4 роки тому +1

    വയനാടൻ മുത്തങ്ങയും മുത്തങ്ങ ആദിവാസി സമരമൊക്കെ തീർന്നല്ലോ... ജൂബിലി ഹോട്ടലും കടത്തനാടൻ മീൻകറിയും ബിരിയാണിയും മീൽസും 25 കൂട്ടം കറികളും 270 രൂപ വിലവരുന്ന kumpilu ചിക്കനും എല്ലാം അടിപൊളി... സൂപ്പർ. എബിൻ.. കടത്തനാടൻ അമ്പാടി ഫിലിം കാണാനാണ് ഒരു കൂട്ടുകാരന്റെ കൂടെ വീട്ടുകാർ വിട്ടത് ഇപ്പോൾ ഒറ്റക്കല്ലേ ഫ്രിൻഡ്‌സും കാണും ഉണ്ണിയപ്പം കടയും... ബോഫേയുമൊക്കെ.. എബിൻ ഇങ്ങനെ രുചികരമായ വിലപിടിപ്പുള്ള ഫുഡ്സ് ഒക്കെ കഴിക്കുംപ്പോൾ വൈഫിനെ കൂടെ കൂട്ടാത്തതിന് സൗന്ദര്യ പിണക്കം വല്ലോം കാണിക്കുമോ... ക്ലബ്‌ റൂമും.. caramasu ബോർഡു കളിച്ചോ..

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രൊ... കല്പിതക്കാണ് സമയം ഇല്ലാത്തതു... പിള്ളേരുടെ കാര്യവും കോളേജും ഒക്കെ ആയി നല്ല തിരക്കിലാണ്... ഇല്ലെങ്കിലും നമ്മൾ കൂടെ കൂട്ടാതിരിക്കുമോ 😉😉😉

  • @anas_vanas9654
    @anas_vanas9654 4 роки тому +1

    Ebbin chetta sumbavam powliyayitund😍😍😀😀😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Anas😍😍😋😋

  • @santhoshr5245
    @santhoshr5245 4 роки тому +1

    Bhagiyavan lekshadeepam kanddu chettaayi enthallam food🤗🤤

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und santhosh😍🤗🤗🤗

  • @arunkumarv5993
    @arunkumarv5993 4 роки тому +1

    Kollam....valare nannaittundu

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und Arun Kumar😍🤗🤗🤗

  • @sandhyabinu1625
    @sandhyabinu1625 4 роки тому +1

    Ethile chicken kumbill kazhikkunne kandu kothiyayi..athinu sesham dosa ka zhichu aswasom kande njan🤣🤣👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      Idakkokke kothichaalalle vallappozhum enkilum poyi kazhikkan thonnu... Ithokke oru resamalle😉😉😉

  • @AngelDoesArt
    @AngelDoesArt 4 роки тому +1

    Wow Beautiful view anu aviduthe kazhchakal adipoly beautiful nature 😍😍👌🏼🤩adipoly food anutto avide like it kumble chicken looks yummy superb 😋😋👌🏼

  • @iitmathspoints8080
    @iitmathspoints8080 4 роки тому +1

    Amma hotel
    അടിപൊളി ഫിഷ്.
    അവിടെ കമൻ്റിടാൻ മറന്നു.
    ഇപ്പൊ വയനാടെത്തി .മുത്തങ്ങ .ഇനി കോഴിക്കോട് പോയി കമൻ്റിടാൻ വയ്യ.

  • @sajithkumar6402
    @sajithkumar6402 4 роки тому +2

    Wow I liked this place , something different.👍

  • @tajimathew4682
    @tajimathew4682 4 роки тому +5

    *sulthan* *bathery* ennum poliya 😁😀
    👇👇👇👍

  • @stegingriten695
    @stegingriten695 4 роки тому +1

    Adipoli ayitund ebin chetta

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks stregin griten😍😍🤗

  • @sijojose7931
    @sijojose7931 4 роки тому +1

    It is a pleasure to watch your videos.............We could see that you are taking genuine effort to make it beautiful..... Keep it up..... The camera is also very much in sync with what you want to convey... Looking forward to your next videos.....

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Sijo Jose... Happy to hear that... Keep watching😍😍🤗🤗🤗🤗

  • @shamonnazar
    @shamonnazar 4 роки тому +1

    Video polichu.....

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Shamon Nazar😍🤗🤗🤗

  • @manikandanm9570
    @manikandanm9570 4 роки тому +2

    Jublee hotel vera level

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Manikandan M😍😍❤

    • @manikandanm9570
      @manikandanm9570 4 роки тому

      @@FoodNTravel thank you bro😍😍😍😍

  • @AbdulSalam-fe5cf
    @AbdulSalam-fe5cf 4 роки тому +1

    Adipoli foodaa ividuthe

  • @binithamby6855
    @binithamby6855 4 роки тому +1

    Sulthanbatheryil olive hotel ind. Athinod chernu oru cheriya restaurant ind . Name ariyila . Super anu food. Thani nadan food anu. Oru pazhaya veed restaurant akiyathanu. Food enthayalum super anu. Must try

    • @FoodNTravel
      @FoodNTravel  4 роки тому

      Sure Bini Thampy... Avide varumbol try cheyyam😍😍🤗😍

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 роки тому +1

    Valare nalla video, innathe thaaram kumbil chikkanaa... santhoshamaayi irikkane Ebbin chettaa

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Kishorejam salim... Kumbil chicken variety aayiruunu... Sambar super😍😍❤

  • @digroopafansclub5879
    @digroopafansclub5879 4 роки тому +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks DIG ROOPA FANS CLUB😍😍❤

  • @suryapramod7196
    @suryapramod7196 4 роки тому +9

    chetta njn puthiya subscriber aanu..enikum.koodi oru like

  • @basithbaazi6222
    @basithbaazi6222 4 роки тому +1

    Place of natural beauty 😍😍😍😍@wayanad

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Basith Baazi😍😍❤

  • @Shakiv964
    @Shakiv964 4 роки тому +2

    വയനാട് അടിപൊളി സ്ഥലം 👍👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ശാക്കിർ 😍😍❤

  • @nejup3569
    @nejup3569 4 роки тому +2

    U r giving a positive vibe

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Abdulla Abdulla😍

  • @indianarmy445
    @indianarmy445 4 роки тому +1

    Sammadichirikkunnu sir ne
    Ethrayum item's nu mumbil
    Kshamayod koodi erunnathinu
    😍😍😍 👋 Maasha Allah..
    Superb ❤️❤️❤️👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Jaseel Hisham... Njan eppozhum pathukkeyaanu kazhikkarullathu😍😍🤗

  • @sebuthomas
    @sebuthomas 4 роки тому +2

    I like the way you present every videos I’ve seen, hat off to your presentation in most humble way possible. Look forward to see you explore more places more food. As a foodie i look forward to it. Thank you.. ebbin chetta

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Sebu Thomas... Happy to hear that... Keep watching😍😍🤗🤗🤗

  • @anjana2706
    @anjana2706 4 роки тому +1

    Hotel il accomodationte rate and details koodi ittal valare upakaramarunnu.....videos valare nannayittund

    • @FoodNTravel
      @FoodNTravel  4 роки тому

      Kooduthal details descriptionil koduthittund Anjana😍

  • @sandeeplal4u
    @sandeeplal4u 4 роки тому +1

    mouthwatering explanation about all the curries.luv that😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Sandeep... Keep watching😍😍🤗🤗🤗

  • @teenathampy134
    @teenathampy134 4 роки тому

    Urakkam vannitu uragathe chettante video Kanan adipoliya ebi chetta super

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und teena.... Valareyathikam santhosham😍😍🤗😍

  • @subinthomas9308
    @subinthomas9308 4 роки тому +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് അബ്ദ് സുബിൻ തോമസ് 😍🤗🤗🤗

  • @thomassheesh
    @thomassheesh 4 роки тому +1

    Ebbin bhai... you are cool man..

  • @shinyabraham7126
    @shinyabraham7126 4 роки тому +1

    Super place......wayanad ithuvere poyitilla in onnu ponam😄😄

    • @FoodNTravel
      @FoodNTravel  4 роки тому +1

      Adipoli... Udane pokaan saadhikkatte😍🤗🤗🤗

  • @Alpha90200
    @Alpha90200 4 роки тому

    വീണ്ടും വായിൽ കൊതിയൂറും വിഭവങ്ങളുമായി ഒരു വീഡിയോ😋 കുമ്പിൾ chicken അടിപൊളി. വയനാടൻ കാഴ്ച്ചകൾ അടിപൊളി. അടുത്ത videoykayi വെയ്റ്റിംഗ്. മൊത്തത്തിൽ സൂപ്പർ ആയി🥰😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤അടുത്ത വീഡിയോ ഉടനെ വരും... കാണാൻ മറക്കരുതേ 😍

    • @Alpha90200
      @Alpha90200 4 роки тому

      @@FoodNTravel 🤩😍

  • @josephdominic2537
    @josephdominic2537 4 роки тому +2

    koodeyulla chekkan engane pidichu nilkkunnu ponne? ??,,, sammathikkanam,tto ,, enthayalum polichu,,,

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und bro... Able having good control😍😍Video kazhinju ablinu kazhikkaavallo😍😍😋😋

  • @ashikk.s1723
    @ashikk.s1723 4 роки тому +1

    ebin chetta nthellaa egna foodum adich travelling cheyth nadakan life motham Enjoy....... enjoy!!!enjoy!!!

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Ashik... 🤗🤗🤗🤗

  • @shafeekvkm6887
    @shafeekvkm6887 4 роки тому +1

    ebbin chettay adipoli

  • @hareeshgkrishnan9370
    @hareeshgkrishnan9370 4 роки тому +1

    Waiting for next video... oro video kanumbol oronnum kazhikan thonnunnu. Enik today kandathil ishttapettathu taste ariyathha aa pothi porottayanu..😁😁
    Able onnum parayunnillallo ebbin bro. ..
    Hareesh Puthuppally 👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und Hareesh... Adutha video udane varum... Able oru naanakkaran aanu... Athaanu onnum parayaathathu😍😍🤗🤗🤗

    • @hareeshgkrishnan9370
      @hareeshgkrishnan9370 4 роки тому

      @@FoodNTravel 😂😂😂
      Naanakkaran anenkilum ebbin bro aal super cameraman aanu... kidu👍👍👍👍

  • @oruaanakatha
    @oruaanakatha 4 роки тому +3

    Banana with coconut ... That one is my favourite 😍

  • @balachandrankthrissur5794
    @balachandrankthrissur5794 3 роки тому +1

    സൂപ്പർ ഊണ്.

  • @libinkv1109
    @libinkv1109 4 роки тому +1

    ആഹാ എല്ലാം കിടു ആണല്ലോ .പൊതി ബോറോട്ട കിടു ആണ് . കടത്തനാടൻ മിൻ കറി കിടു ആണോ .ബാക്കി എല്ലാം സൂപ്പർ ആണല്ലോ .കണ്ടാൽ അറിയാം

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രൊ... കടത്തനാടൻ മീൻകറി എരിവു കുറവാണെങ്കിലും ടേസ്റ്റ് കൊള്ളാം... എനിക്കിഷ്ടപ്പെട്ടു 😍😍🤗

    • @libinkv1109
      @libinkv1109 4 роки тому

      ആഹാ പൊളിച്ചു

  • @anjanagnair6151
    @anjanagnair6151 4 роки тому +1

    Hi ebin wayandu travel adipoli pakshe sight seeing kurachu koodi aakamayirunnu. kadathanadan meen curry eenu kettappol eniku orma vannatu njan kanda kadathanattu makkam enna film aanu😀 and waiting for your wayanad tribal video

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Anjana... Kooduthal wayanad videos varunnund... Iniyum samayam undallo... Nammukku travel videosum cheyyam😍🤗🤗🤗

  • @iitmathspoints8080
    @iitmathspoints8080 4 роки тому +1

    ഒരു രക്ഷയുമില്ല.
    മീൻ കറിയിലെ കഷ്ണം.

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому +1

    very nice place to stay with family wanna visit this once .Please upload more videos about wayanad love to see your videos more and more, Thank you so much for this upload

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot bro... Sure will do... Happy to hear that.. Keep watching😍🤗🤗🤗

  • @kannanvishnu2302
    @kannanvishnu2302 4 роки тому +1

    നമ്മുടെ നാട് "കോട്ടയം" ആഹാ അത് പൊളിച്ചു❣️പിന്നെ കുറ്റം പറയുവല്ലാട്ടോ കോട്ടയം മീൻ കറി അത്രേം ഒന്നും വരുല്ല ഒരു കടത്തനാടനും😍 വശന ഇല അരുന്നെ കുറച്ചൂടെ കിടു അയനെ രാവിലെ കഴിച്ച എത്തക്ക യിൽ കുറച്ചു തേൻ കൂടെ ചേർത്തു ഒന്നു വഴറ്റി നോക്കിയെ എന്റെ Ebbin ചേട്ടാ എന്നാ ഫീൽ ആണ് അറിയോ നല്ല പഴുത്തത് അണെ പരിപ്പ് വട ഹെവി ആണ്❣️Tribal food നു കട്ട വെയ്റ്റിംഗ്♥️

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... ഓരോ സ്ഥലത്തും ഓരോ ടേസ്റ്റ് ആണ്... പിന്നെ എല്ലാ ടേസ്റ്റും ഞാൻ ആസ്വദിക്കാറുണ്ട്... നമ്മൾ കഴിച്ചു പഠിച്ചതിനോട് ഒരു പ്രത്യേക ഇഷ്ടം കൂടുതൽ എല്ലാര്ക്കും ഉണ്ട്... പഴം ഇനി ഒരിക്കൽ ആവട്ടെ തേൻ ചേർത്തു കഴിച്ചു നോക്കണം 😋

  • @ponnulafi543
    @ponnulafi543 4 роки тому +1

    Enthu parayana chetta onnum parayanilla. Super polichu. Adutha videos nu vendy katta waiting

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Und Ponnu... Adutha video udane varum... Kaanan marakkaruthe😍😍🤗

  • @dhanushdhanu2075
    @dhanushdhanu2075 4 роки тому +2

    Ebin chettante ella vlogilum. Chettane foodine respect cheytha kazhikkunath. 🙏🙏

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Dhanush Dhanu😍😍❤Keep watching

  • @susangeorge422
    @susangeorge422 4 роки тому +2

    Wayanad is beautiful, instead of upperi we say mezhukkupuratti. Chicken kumbil the presentation is good. The smile on your face when you took little ayikoora, to taste is noticeable . One more thing, your voice on headphones is superb. Can try for dubbing in movies😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Susan... I guess mezhukkupuratti is a word used when the vegetables are sorted in oil.. Not fried in oil... Yes I always love to have fish... Dubbing, 🤗🤗🤗

  • @Geniejinu
    @Geniejinu 4 роки тому +1

    Somannan & Jubilee Restaurant.. alltime favourite❤️❤️

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Thanks Nashath Jinan😍🤗🤗

    • @Geniejinu
      @Geniejinu 4 роки тому

      നിങ്ങ പൊളി ആണ് 💛💛💛

  • @vinayaraj100
    @vinayaraj100 4 роки тому +1

    Wow😍💯 kidilam ebin chetta😀ittiri therakkilayipoyi..ipo ella vedioyum knadu theerkuanu😅

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und bro... Valareyathikam santhosham 😍😍❤

  • @sreenathp7094
    @sreenathp7094 4 роки тому +2

    Waiting for thirunelli video ellam kollavum pokuna temple♥️😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und Sreenath... Thirunelli video varunnund... Kaanan marakkaruthe😍

    • @sreenathp7094
      @sreenathp7094 4 роки тому

      @@FoodNTravel ath parayano chetta

  • @shanasherin5035
    @shanasherin5035 4 роки тому +1

    ആ ഹാ നല്ല അടിപൊളി വീഡിയോ 😘😘👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍

  • @asmasuhail1293
    @asmasuhail1293 4 роки тому +1

    Nigal food vaayil vekkunnath 😊
    Nte ponnuuoooo
    Ath vere levelaa☺
    Nigalkk thonnunnooo

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Asma Suhail🤗🤗🤗

  • @nikhil_prakash
    @nikhil_prakash 4 роки тому +1

    Video quality is realy good.Nice vlog .Waiting for upcoming vlogs.....

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot Nikhil... Keep watching😍😍🤗🤗❤

  • @alenshanty4667
    @alenshanty4667 4 роки тому +2

    Polite presentation...Good work bro..Maintain this quality.

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a Alen.. Happy to hear that... Keep watching😍🤗🤗🤗

  • @udayanrajani9157
    @udayanrajani9157 4 роки тому +1

    ലോക്ക് ഡൗൺ ആയതു കൊണ്ട് എബിൻ ചേട്ടൻ്റെ കാണാൻ സാധിക്കാത്ത വീഡിയോകൾ കാണുകയാണ് ഇപ്പോഴത്തെ എൻ്റെ ജോലി

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Udayan Rajani.. 🤩🤩

  • @pushparajm7354
    @pushparajm7354 4 роки тому +1

    Ebin chetta njangalde nattil vannthil othiri santhosham😊💖

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Pushparaj M😍😍❤

  • @kuttan673
    @kuttan673 4 роки тому +1

    @ 14:51 I see my mom and dad..😀 ..btw great video.. 😊

    • @FoodNTravel
      @FoodNTravel  4 роки тому +1

      ആണോ.. 😍😍👍👍

  • @sreekeshsree7215
    @sreekeshsree7215 4 роки тому +2

    എബിൻ ചേട്ടാ എന്റെ നാട്ടിലും ഉപ്പേരിയെന്നാ പറയുക.എന്റെ ഭാര്യയുടെ നാട്ടിൽ(കണ്ണൂർ) വറവ് എന്നാണ് പറയുക.എന്തായാലും വിഭവങ്ങളെല്ലാം അടിപൊളിയായിട്ടുണ്ട് സൂപ്പർ..........

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ശ്രീകേഷ്... അതെ ഓരോ നാട്ടിലും ഓരോ പേരാണ്... സംഭവം ഒന്ന് തന്നെ 😉😉

    • @amaljose5000
      @amaljose5000 4 роки тому

      Kottayathu mezhukkuvaratty ennum parayarundu

  • @amithaps7019
    @amithaps7019 4 роки тому +1

    Super Chetta........

  • @prajeeshppariyath890
    @prajeeshppariyath890 3 роки тому +1

    Kalpeta street food kazekanam next time me also taking when i am travalling time is nice abiachaya

  • @jerinjosyphilip8087
    @jerinjosyphilip8087 4 роки тому +1

    Good video Ebin chetta.
    During our college tour ,while jeep safari elephants - 4of them chased us. But it was from tholpetty , another one like muthanga in wayanadu.
    But wayanadu trip is always refreshing...

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks bro... Elephant chased you... OMG... 😳😳😳😳
      Yes Wayanad is so refreshing😍😍

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 3 роки тому

    Vishakkumbam ningada video angu kanum al pravasii nattil poyittu venam karamanayile parotta beef try cheyyan😘😘

  • @suminaasif9126
    @suminaasif9126 4 роки тому +2

    Supperrayitund 🤩🤩🤩🤩🤩same hotel sujithettanum cheythathalle

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Sumina😍🤗🤗🤗...Cheithittundennu thonnunnu... Njan orkkunnilla

  • @mawjipatel4448
    @mawjipatel4448 4 роки тому +1

    Simply outstanding presentation. Thanks.

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Mawji Patel🤗🤗🤗

  • @jobinthomas8012
    @jobinthomas8012 4 роки тому +1

    Kidilam... 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Jobin Thomas😍🤗🤗

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +1

    ചേട്ടായി ട്രൈബൽ ഫുഡ്‌ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👏👏

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ... ഉടനെ വരും 🤗🤗🤗

  • @MohammedSafeer95
    @MohammedSafeer95 4 роки тому +1

    *വയനാട് വേറെ ലെവൽ*

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഷെഫി 😍😍🤗🤗🤗

    • @MohammedSafeer95
      @MohammedSafeer95 4 роки тому

      @@FoodNTravel ♥️

  • @rajeshoa71
    @rajeshoa71 4 роки тому +1

    Balanced veg and non veg food Yummy

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Rajesh... Keep watching😍🤗🤗

  • @bubblesworld4810
    @bubblesworld4810 4 роки тому +1

    Kayinja video kandapol njan jubilee suggest cheyyanam nnu vijarichirunu..pine enik thoni..video post cheyyuka kure kayinjalle..apol vayanad nnu vittitundavum nnu..eethayalum ee video kandathil sandosham...aviduthe kizhi biriyani super aanu..

    • @bubblesworld4810
      @bubblesworld4810 4 роки тому +1

      Njan avde povarund..

    • @FoodNTravel
      @FoodNTravel  4 роки тому +1

      Adipoli...Thanks Jessi Jass... Video ishttamaayi ennarinjathil valareyathikam santhosham... Thudarnnum kaananam😍🤗🤗🤗😊

  • @mohanramsujatha
    @mohanramsujatha 4 роки тому +1

    Super! It is an excellent experience for us to watch your videos!

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Mohanramsujatha... Keep watching😍😍❤

  • @vishnuvs8413
    @vishnuvs8413 4 роки тому +1

    Kollalo enik estamaai

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Thanks und Vishnu😍🤗🤗🤗

  • @shajnasalahuddin3782
    @shajnasalahuddin3782 4 роки тому +1

    Kidilan video 🤓👌

  • @opraveenp
    @opraveenp 4 роки тому +1

    ebbin try to visit trivandrm, ponmudi,vithura,

    • @FoodNTravel
      @FoodNTravel  4 роки тому

      Corona kazhinju pokan plan cheyyam.. 👍

  • @karthikarthik3732
    @karthikarthik3732 4 роки тому +1

    Nice video

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Karthi Karhik😍🤗🤗🤗

  • @renjithmenon510
    @renjithmenon510 4 роки тому +1

    Superb bhai, nice videos.... Keep it up

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Renjith Menon... Keep watching😍🤗🤗🤗