സത്യം എന്റെ അഥേ അനുഭവം 😞 കല്യാണം കഴിഞ്ഞാൽ ഭർത്താവ് മാത്രം നല്ലതായാൽ പോരാ വീട്ടിലുള്ള എല്ലാവരും ഒരുപോലെ ആയിരിക്കണം അതാണ് ഏതൊരു പെണ്ണിനേയും സന്തോഷവും സമാധാനവും
എനിക്ക് ഒരു മോനും മോളും ആണ്. മോന് ഇപ്പോൾ 21yrs ആയി. വരുന്ന മോളെ എന്റെ മോളെ പോലെ സ്നേഹിക്കണം, നോക്കണം, അവരുടെ പ്രൈവസിയിൽ കൈ കടത്താൻ പോകരുത് എന്നൊക്കെ ആണ് ആഗ്രഹം. വരുന്ന മോൾ എന്നെ അങ്ങനെ കണ്ടാൽ മതി എന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളു.
*ഉപ്പോളം വരുമോ ഉപ്പിലിട്ടത്* ☹️☹️ *അമ്മായി അമ്മമാരേ നമ്മൾ എത്ര സ്വന്തം പോലെ കണ്ടാലും നമ്മുടെ ഭാഗത്ത് ഒരു ചെറിയ തെറ്റ് കണ്ടാൽ അത് നമ്മോട് പറയാതെ മറ്റുള്ളവരോട് പറയുന്നവരാവും മിക്ക അമ്മായിഅമ്മമാരും* 😂😂
എനിക്കുമുണ്ട് അമ്മായിയമ്മ.. മകനും ഭർത്താവിനും മുന്നിൽ നല്ലൊരു actor... എന്റെ മുന്നിൽ തനി കൂതറ... വായ തുറന്നാൽ.. സരശ്വതിയെ വരുള്ളൂ.. എന്നും thalloodi.. thalapolikkunnu
19 വയസിൽ തോന്നിയ എടുത്തുചാട്ടവും വിവരമില്ലായ്മയും കൊണ്ട് ചില ചെറിയ പ്രശ്നങ്ങളൊക്കെ ഞങ്ങടെ വീട്ടിലും ഉണ്ടായിട്ടുണ്ട്.. ഇപ്പോ വയസ് 26 ആയി.. ചിലധോകെ എന്റെയും തെറ്റാണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഉദിച്ചപ്പോൾ... 6 വർഷം കഴിഞ്ഞു.. പക്ഷെ ഇപ്പോ ഞങ്ങൾ വളരെ സന്തോഷത്തിലാണ്.. എന്റെ മാതാപിതാക്കളെ പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്.. രണ്ടുപേരെയും..
അയ്യോ..... 😵😵 നല്ല അമ്മായി അമ്മയെ കിട്ടണമെങ്കിൽ സുകൃതം ചെയ്യണം മക്കളെ സുകൃതം.... എല്ലാം സഹിക്കാം.... ആ പിറുപിറുക്കലും മുഖം കറുപ്പിക്കലും... ന്റെ പൊന്നോ... 😬😬😬😬😬🤯🤯🤯🤯🤯
Inn neethu Chechide mother In Law de acting Adipoly.. Abhinayam ala sheriyaya kaduppam koodiya Ammayamma Jeevich kanich.. Idh Kandit Sherikum Ammayammake onn pottikan thonik.. Nxt video katta waiting.... 👍👍
Engne beegari ammayi ammamar indo 😢😢😢 ente amma baynkara paava.. Epo aayalum eneeta mathi.. Pani oke eshtm indenki edutha mathi.. Onnum parayilla.. Ammede ammayi amma baynkara beegari aayirunnunn parayum.. Athond amma kk eplum sankadam aarnnu.. Ath pole enik indavarth nna ammede aagrahm.. Veetil aanenkilum epo venenkilum povam.. Spcl Food oke vere aarkum ellenkilum enik eduth vekkum... Exam time lu food oke room lu kond tharuarnnu.. Periods te time lu enik bed nn eneekan polum patilla vayaru vedna kaaranm.. Apo amma choru vaari tharum.. Sarikum ente swanthm ammene poleya😍
All r oppossite in my case😂bt iam not bothering about her behaviour. Bcz i can realize the fact that she is not my mom.she is like a strange lady for me😏so iam not always sad about that🙂 my mind is free.
ഇപ്പോളത്തെ ammayiammkalokke പോളി ആണ് അങ്ങോട്ട് നമ്മൾ അവരെ എങ്ങനെ കാനുന്നോവോ അതുപോലെ തിരിച്ചും കാണാം മകനെ അവരിൽനിന്ന് പറിച്ചു മാറ്റത്തെ അവരിലേക്ക് നമ്മൾ കടന്നു ചെല്ലാനെ പാടൂ.. നമ്മൾ കൊടുക്കുന്ന സ്നേഹം അവരുടെ മകൻ കൊടുക്കുന്ന സ്നേഹം ഒക്കെ നമ്മുക്ക് നമ്മളുടെ മക്കളിലൂടെ ലഭിക്കും.. അവരെ നോവിച്ചാൽ നമ്മൾക്കും വേദനകൾ ആയിരിക്കും..👍
ഹായ് ഞാൻ ഒരുപാട് ചിരിച്ചു പിന്നെ കുറെ ചിന്തിച്ചു ഏറെ കുറെ എവിടെ ഒക്കെയോ എന്റെ കഥ ആണല്ലോ ദൈവമേ എന്ന് ചിന്തിച്ചു. ഏറ്റവും ഇഷ്ടയത് ചേച്ചിയുടെ സൗന്ദര്യം ആണ് മോനു കിട്ടിയത് എന്ന് പറഞ്ഞതാ 😄😄😄😄 ഞാൻ കുറെ കേട്ടിരിക്കുന്നു.😂😂😂. എന്തു രസമാണ് സംസാരം കേൾക്കാൻ ശരിക്കും അത് പോലെ തന്നെ. പിന്നെ ലാസ്റ്റ് പറഞ്ഞത് ഒരുപാട് ഇഷ്ടായി ഒരുപാട് സ്വപ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു അന്നും ഇന്നും പിന്നെ മക്കളെ നോക്കുമ്പോൾ ആണ് ജീവിക്കാൻ തോന്നുന്നേ. അവരാണ് ഇപ്പഴും എല്ലാം മറക്കാനും ക്ഷേമിക്കാനും പഠിപ്പിക്കണേ 🙏🙏. ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.♥♥♥♥പൊളിച്ചു 👏👏👏👏👏👏
അമ്മായിഅമ്മ ഒരു പണി യും എടുക്കണം എന്നില്ല... ഗൾഫിൽ ഉള്ള മക്കൾ vilikumpol ഇല്ലാത്ത ഓരോന്ന് parenju അവരുടെ മസ്സിൽ തെറ്റിദ്ധരിപ്പിക്കാതെ ഇരുന്നാൽ മതി..... മസാല തിരുമ്മി വെച്ച മീൻ പൊരിച്ചില്ല അവൾ അതുകൊണ്ട് ഇന്ന് ഒന്നും ചോറിന്റെ കൂടെ ഉണ്ടായില്ലെന്ന് parenju വിളിച്ചുപറയുന്ന അമ്മായിഅമ്മ യാ ... പടച്ചോൻ നമ്മുടെ ഒക്കെ ജീവിതം റാഹത് ആക്കി തരട്ടെ.... ആമീൻ
*ബോയ്‌സിനും ഇതൊക്കെ ബാതകമാണെന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്.😁😁ഭാവിയിൽ, ഞാനുൾപ്പെടെ ഇവിടെയുള്ളവർക്ക്, അമ്മയെ പോലത്തെ അമ്മായി അമ്മയെ കിട്ടട്ടെ എന്ന് കണ്ണടച്ച് ഒരു നിമിഷം പ്രാർത്തിക്കുവിൻ, ആമേൻ.* 😅❤️
ആഗ്രഹിച്ച ആ റോളിൽ ഉള്ള അമ്മമാരെ കിട്ടൂല.... അതായത് കാലകാലം മരുമോളോട് ഇരിക്കാനും കിടക്കാനും പറഞ്ഞു അടുക്കളയിൽ ഒറ്റക്ക് പേറുന്ന അമ്മമാർ എവിടെയും ഉണ്ടാകില്ല.. അത് കൊണ്ട് പെൺകുട്ടികൾ അങ്ങനെ ആഗ്രഹിക്കണ്ട.... സ്നേഹവും വഴക്കും ഒക്കെ ഉണ്ടാകും.. അതാണ് ലൈഫ്
Neethu chechikki ente ammede athe face anuuu..... Chechine kanumbo enniku ente ammene orma varumm... Eppo ente koodee amma illlaa... Love you Neethuchechiii...❤️❤️❤️
Etra seriyaya karyamnau Innu neethu avatharipichat..... Orupad mohangalum swapnangalum kond bharthavinte veettil chennu kayarum..... Chilpo nallath sambahvikkum.... Chilapo maranam vare pazhiyum paraathiyum kettu upadesavum veruppim kond marana kalam vare nilkendi varumm.... Thnkuuu neethu present a wonderful concept......
Sathyam 😭😭😭
Athe
Ys
Nammaleyum snehichu thanneyalle achanammamar valarthiyathu. Othiri thazhnnu kodukkaruthu. Epozhum swantham theerumanam venam. Husband koodeyundenkil pinne entha. Namukkum vende nammydethaya jeevithavum santhoshavum. Kalam mari. 😊
@@himatibu9307 shariyadoo but namuk angane kazhiyilla
കയറിചെല്ലുന്ന പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ ഭർത്താവിന്റെ വീട് ഒരു സ്വർഗ്ഗമാക്കാനൊന്നും പറ്റില്ല.. അതിന് ആ വീട്ടിലുള്ളവർ കൂടി വിചാരിക്കണം..
Correct
Athe correct
സത്യം...
Correct
Correct
ഒരുപാട് മോഹങ്ങൾ കൊണ്ടാണ് പോവുന്നത് പക്ഷെ അവിടെ പോയിട്ട് കിട്ടുന്ന ഓരോ അനുഭവങ്ങളും കൃത്യമായി ചേച്ചി അവതരിപ്പിച്ചിട്ടുണ്ട് 👍
Sathym njnm angbe aayrnu bt ellam poi kitti
c_t
സത്യം എന്റെ അഥേ അനുഭവം 😞 കല്യാണം കഴിഞ്ഞാൽ ഭർത്താവ് മാത്രം നല്ലതായാൽ പോരാ വീട്ടിലുള്ള എല്ലാവരും ഒരുപോലെ ആയിരിക്കണം അതാണ് ഏതൊരു പെണ്ണിനേയും സന്തോഷവും സമാധാനവും
സത്യം
Sheriya
Crct
Sheriyaaaa😭
Sathyane manasu madukkum
എനിക്ക് ഏറ്റവും ഇഷ്ട്ടo
ചേച്ചിടെ അമ്മായിഅമ്മ
Content ആണ് 😍😍😍😍
ശെരിയാ എനിക്കും 😀
Same
എനിക്കും eshta
Same😄
എനിക്ക് ഒരു മോനും മോളും ആണ്. മോന് ഇപ്പോൾ 21yrs ആയി. വരുന്ന മോളെ എന്റെ മോളെ പോലെ സ്നേഹിക്കണം, നോക്കണം, അവരുടെ പ്രൈവസിയിൽ കൈ കടത്താൻ പോകരുത് എന്നൊക്കെ ആണ് ആഗ്രഹം. വരുന്ന മോൾ എന്നെ അങ്ങനെ കണ്ടാൽ മതി എന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളു.
Theerchayayum angine venam mikka ammayammamarum makanteyum marumoludeyum ella karyngalilum vannu eda pedum
Engane perumarunna ammayammamarum orupaadu unde... Tto ente friend nte amma marumakalpde nalla snehamane... So marumakalum thirich nalla snehamane
രാവിലെ എഴുന്നേൽക്കാൻ നേരം വൈകിയാൽ ഉണ്ട് മക്കളെ പാത്രം കൊണ്ട് ഒരു മ്യൂസിക് ohh എൻ്റെ അമ്മോ
🤣🤣🤣
🤣😂🤣😂
@@mubujabi2928 😜
😂😂😂 sherikum
crct 😀😂
നാതൊന്മാർ എത്ര വേണേൽ വന്നു വീട്ടിൽ നിക്ക അത് കുഴമില്ല നമ്മൾ ഒന്നും വീട്ടിൽ പോണം എന്ന് പറഞ്ഞ എന്റെ പൊന്നോ മതി പിന്നെ 😏
Crct nte avasthaa
Enthina chodikkunnathu... veettil ponam ennu thonumbo paranjittu erangiyaal pore
@@nchl5340 anghane paranjittu njan iranghi poyal ente husinodu vilichu athu ithum cherthi parayum
@@karthyaishuaishu3423 Husinu kaaryam paranjaal manassilaaville? Hus ningalodu chodichittaano achanem ammayem kaanunnathu. Itharam durvaashikku ninnu koduthaal avarude aavashyangal/demands koodi varathe ulloo
@@nchl5340 അതെന്നെ
അപ്പോ കല്യാണം വേണ്ടാ🏃🏃 അതാവും എല്ലാറ്റിനും നല്ലത്😂
Ellavarkkum angana aavilla...
But endha anubhavathil kalyaanam njan vallathe recommend cheyoola...
Illengil illa vekkam, but pettalo....
Poyeele kadha
Athe kurumbi..athe..athu venda..njn urapichu..ini kazhikanel..veedu maari thaamasikkanam😊
Sathyam
Alla ivedeyum undalle kandari pennu
@@byamuna5118 ചേച്ചി കുട്ടി💞
അമ്മായിഅമ്മ പാവമാണ്. പ്കഷെ ഞാനും ചേട്ടനും പുറത്തു പോകാൻ തുടങ്ങിയാൽ മുഖം കടത്തലുകുത്തിയതുപോലെ ആകും. ഇപ്പോൾ കുഴപ്പമില്ല വീട് മാറി . 😁😁😁😁
Bagyavathy😇
Ninte bhagyam
Bhagyavathii
Bagyavatheeeee
അമ്മായിഅമ്മയോടും അച്ഛനോടും
പോകാൻ പറഞ്ഞാൽ മതി..😄😁😁
കല്ല്യാണം കഴിക്കാൻ പോകുന്നവരെ...... യ്
നിങ്ങള് ആദ്യം അന്വേഷിക്കേണ്ടത് അമ്മായി അമ്മമാരെ കുറിച്ചാണ്.
Valare shariya
Sathya
Sathyatta, chekene mathram nokkiyitt karymilla
Yes
Sherikum
ചേച്ചി അഭിനയിക്കുല്ല അങ്ങ് ജീവിച്ചു കാണിക്കുവാണല്ലോ...
*ഉപ്പോളം വരുമോ ഉപ്പിലിട്ടത്* ☹️☹️ *അമ്മായി അമ്മമാരേ നമ്മൾ എത്ര സ്വന്തം പോലെ കണ്ടാലും നമ്മുടെ ഭാഗത്ത് ഒരു ചെറിയ തെറ്റ് കണ്ടാൽ അത് നമ്മോട് പറയാതെ മറ്റുള്ളവരോട് പറയുന്നവരാവും മിക്ക അമ്മായിഅമ്മമാരും* 😂😂
Atu sathyam👍😑
@@riyasani7899 sathyam
Ente angane alla
Sathyam
@@shinsats8369 entem
ഈ അമ്മായിഅമ്മക്ക് എവിടേലും പോണേൽ മരുമോളോട് ചോദിക്കുവോ 🤔ഇല്ലല്ലോ പിന്നെന്തിനാ മരുമോൾ മാത്രം ചോദിക്കിനെ 🤔🤔bloody gramavasees
Iyade amma evdem ponel iyale permission edthano pogunno? Allallo.. But iyal evdem povanel ammayod chodichalle pogarundayirunne... Simply that's it... 😃😃😃
@@shanasherinsherin2507 ഞാൻ എന്റെ കെട്യോന്റെ കൂടെ പുറത്ത് പോവുമ്പോ എന്റെ അമ്മ പിറകിൽ ഇരിന്നു pirupirukkarilla
Sathym
😂
Chodikkarund
ഇങ്ങനെ കേൾക്കാൻ ഭാഗ്യം ഉണ്ടായ ഞാൻ ഇപ്പോൾ ചിരി അന്ന് കരഞ്ഞു പോയി neethuzzz ഇതിനു 10000 like
കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ഉണ്ടോ 👇
ഉണ്ടേ 😂
ഉണ്ടേ
Undangil veruthe kalyanam kazhich life kalayanda freedom enjoy cheytholu
Undallo 🤭
Undallo
അയ്യോ എനിക്ക് വയ്യാ എന്തൊരു ചേർച്ചയാണ് നീതു ചേച്ചിക്ക് ഈ വേഷം അമ്മമാരെ അഭിനയിക്കാൻ പ്രത്യേക കഴിവാണ് 💖💕💖💖💖💖💝💝
എല്ലാവരെയും സന്തോഷിപ്പിച്ചു അവസാനം പെണ്ണിന് കണ്ണീർ മാത്രം.. അവളുടെ സ്വപ്നങ്ങൾക്ക് വിരാമം 😔
എനിക്കുമുണ്ട് അമ്മായിയമ്മ.. മകനും ഭർത്താവിനും മുന്നിൽ നല്ലൊരു actor... എന്റെ മുന്നിൽ തനി കൂതറ... വായ തുറന്നാൽ.. സരശ്വതിയെ വരുള്ളൂ.. എന്നും thalloodi.. thalapolikkunnu
Oru pravishym record aaki vekk ennit maati parayumbol keppikk👍
😢
നല്ല അമ്മമാരെ കിട്ടാൻ ഒരു ഭാഗ്യം വേണം.... എനിക്കുമുണ്ട് നല്ല രണ്ട് അമ്മമാർ ( ഭർത്താവിന്റേം എന്റേം.)😍
enikum❤
Onnichu thanneyano thamasam?
@@leemabinu7496 ആര്
നീതുചേച്ചീടെ മാസ്റ്റർപീസ് ഐറ്റം..അമ്മായിയമ്മ🔥
ചേലോൽത് റെഡി
ആവും ചേലോൽത്
റെഡി ആവൂല എന്താ
ചെയ്യാൻ 😀😀😀👏
Ithaante ready aaya 😅
😂😂
Enteth redi aayilla
😅
Yes
19 വയസിൽ തോന്നിയ എടുത്തുചാട്ടവും വിവരമില്ലായ്മയും കൊണ്ട് ചില ചെറിയ പ്രശ്നങ്ങളൊക്കെ ഞങ്ങടെ വീട്ടിലും ഉണ്ടായിട്ടുണ്ട്.. ഇപ്പോ വയസ് 26 ആയി.. ചിലധോകെ എന്റെയും തെറ്റാണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഉദിച്ചപ്പോൾ... 6 വർഷം കഴിഞ്ഞു.. പക്ഷെ ഇപ്പോ ഞങ്ങൾ വളരെ സന്തോഷത്തിലാണ്.. എന്റെ മാതാപിതാക്കളെ പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്.. രണ്ടുപേരെയും..
അയ്യോ..... 😵😵
നല്ല അമ്മായി അമ്മയെ കിട്ടണമെങ്കിൽ സുകൃതം ചെയ്യണം മക്കളെ സുകൃതം....
എല്ലാം സഹിക്കാം.... ആ പിറുപിറുക്കലും മുഖം കറുപ്പിക്കലും... ന്റെ പൊന്നോ... 😬😬😬😬😬🤯🤯🤯🤯🤯
നല്ല അനുഭവം ഉണ്ടല്ലോ 😀
Sathyam
Pinae kudumbathu ullavare muzhuvan vilikum kude Saraswathiyum😭😭😭😭
@@AbcdEfgh-ec2tm അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ 😁😆
satyam
കുട്ടി പിറകിലൂടെ ഓടിയത് എത്ര പേര് കണ്ടു
Njan
Njan
Odi kalikuva
Kandu
ഞാൻ
Chechiyeaa pwoli pwoli... oru rekshem illaa.... എല്ലാ വിഡിയോസും ഒന്നിനൊന്നു അടിപൊളി... 👌👌👌👌👌👌
Onnum comment cheyyillenkilum, Ellaardem comments vaayikunnor comeon draa......😉😉
Nte karyathil duel characteraa. ചില നേരം ദേവത ചില നേരം ntammooii,
Me too 😂
😂😂
Sathyaado
@@deepdeepz4730 നിക് മാത്രം അല്ലാലേ
Chila neram marrudha
നോക്കിയിരിക്കുകയായിരുന്നു dear.. പിന്നെ "എല്ലാം സ്വപ്നങ്ങളിൽ മാത്രം " !
1st part ammayiyammeye kittiya bhagyavathi aanu njan😘💖💖😍
Love u omanamma😍😍😍
ആഗ്രഹിച്ചതിലും ഒരുപാട് ഒരുപാട് കൂടുതൽ സ്നേഹിക്കുന്ന അമ്മായിഅമ്മമാരുമുണ്ട്.എനിക്ക് കിട്ടിയ അമ്മയെപ്പോലെ .❤️😇😇
Neethu soo trueeeee
Adipoli aayitunud
Neethu cheythaa ellaaa videos oke ellla veedukalilum nadakunnathaa karyangal aanuu
Especially ammayimma
Bhagyam venam nallla friendly loving ammayimmane kittan
ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്ന ഒരു അമ്മയെ ആണ് എനിക്ക് കിട്ടിയത് ❤️❤️❤️
Anikum😍
എനിക്കും 🤩
Enikkum
Enikkum
എൻ്റെ സ്വന്തം അമ്മയേക്കാളും എന്നെ സ്നേഹിക്കന്ന അമ്മയേയാണ് എനിക്ക് കിട്ടിയത് :: Love you amma
chechi കിടുക്കി തിമിർത്തു കലക്കി👏👏👏👏👌👌👌👌👌👏👏👏😍😍😍😄😄😄
Inn neethu Chechide mother In Law de acting Adipoly.. Abhinayam ala sheriyaya kaduppam koodiya Ammayamma Jeevich kanich.. Idh Kandit Sherikum Ammayammake onn pottikan thonik..
Nxt video katta waiting.... 👍👍
Ath sheriyanu chechi 💯💯💯💯❤️ orupad aagrahich vannitt ippo kanniru mathram ind🥲❤️ video super
ചേച്ചി ഇതൊക്കെ എവിടിന്നു കിട്ടുന്നു. സമ്മതിച്ചു 👌👌👌👌💓💓💓
Pls watch our vedios
Ente chechi... Oru raksha illatta.......👍👌👌👌👌👌💗💗❤️ poliiiii.....💗💗💗❤️❤️
Engne beegari ammayi ammamar indo 😢😢😢 ente amma baynkara paava.. Epo aayalum eneeta mathi.. Pani oke eshtm indenki edutha mathi.. Onnum parayilla.. Ammede ammayi amma baynkara beegari aayirunnunn parayum.. Athond amma kk eplum sankadam aarnnu.. Ath pole enik indavarth nna ammede aagrahm.. Veetil aanenkilum epo venenkilum povam.. Spcl Food oke vere aarkum ellenkilum enik eduth vekkum... Exam time lu food oke room lu kond tharuarnnu.. Periods te time lu enik bed nn eneekan polum patilla vayaru vedna kaaranm.. Apo amma choru vaari tharum.. Sarikum ente swanthm ammene poleya😍
❤️❤️ 😍 ennum anghanethanne ayirikatte
So lucky
U r soo lucky 🥰
😍😍👍
All r oppossite in my case😂bt iam not bothering about her behaviour. Bcz i can realize the fact that she is not my mom.she is like a strange lady for me😏so iam not always sad about that🙂 my mind is free.
Ammaayi Amma nannaval oru tharam bagyamaan...☹️
Ammayi Amma nannayaal marumakal thaanee nannavum..😀
Correct
Shariyaaaan🤟
Sathyam
Nathoonmaro ...
ആദ്യം ലൈക്കി പിന്നെ കമന്റി...ഇനി സ്വസ്ഥമായി വീഡിയോ കാണട്ടെ 😁😁
😃
Athokke ente Amma.. njangal nalla frnds aanu.. adikuduvem kusumbu kanikkuvem snehikkuvem okke cheyyum.. am happy and lucky too....
Neethu chechi pwoli😂😍😘...
Ee ammayiyamma enn parayunnath itrakk dark aano😅...
Orikalum illata.. Ingane direct vazhak parayunnor kurava.. Nice aayit namale ang thech kalayum.. Atre ulu... Pine mugam karupich kanikum...
Aan enn thonunnu da😂
@@raz1990dec19 😂😂
@@murshida943 😁✌️
ഇപ്പോളത്തെ ammayiammkalokke പോളി ആണ്
അങ്ങോട്ട് നമ്മൾ അവരെ എങ്ങനെ കാനുന്നോവോ അതുപോലെ തിരിച്ചും കാണാം
മകനെ അവരിൽനിന്ന് പറിച്ചു മാറ്റത്തെ അവരിലേക്ക് നമ്മൾ കടന്നു ചെല്ലാനെ പാടൂ.. നമ്മൾ കൊടുക്കുന്ന സ്നേഹം അവരുടെ മകൻ കൊടുക്കുന്ന സ്നേഹം ഒക്കെ നമ്മുക്ക് നമ്മളുടെ മക്കളിലൂടെ ലഭിക്കും.. അവരെ നോവിച്ചാൽ നമ്മൾക്കും വേദനകൾ ആയിരിക്കും..👍
നല്ല ആക്ടിങ്
ഇനി അടുത്ത വീഡിയോ പാവം അമ്മായിഅമ്മയും ടെറർ മരുമോളും ചെയ്യണേ.. 🤣🤣🤣
ഇന്നലെ വന്നപ്പോ കമൻ്റ് ബോക്സ് ഓഫ്
ആയിരുന്നു, ആരൊക്കെ ചമ്മി വന്നിട്ട്
ഞാൻ ഉണ്ട് ഫസ്റ്റ് 😅👌
Sry ഡാ...🙏 off ആണെന്നു അറിഞ്ഞില്ല 🥴
Sherikum ariyoole
@@Neethuzzz njanum vijarichu chechi sradhich kanullanu
😁✌️
Njn🤭
വീട്ടിൽ വിടാൻ സമ്മായിക്കാത്ത ammayimak കൊറോണ ഉ ണ്ടോ 🤣🤣🤣🤣
അമ്മായിഅമ്മയുടെ പോര് കൊണ്ട് സഹികെട്ടു വേറെ മാറി താമസിച്ചവർ ഒന്ന് ഹാജർ പറയുമോ 😀😂
Njaaan
Ammayollam aavila ammaayiamma ammaayiamma aayittalla amma aayi thanne kandittum oru kaaryam illaaa endhu cheythaalum kuttam nammalonnu thirinju ninaal kuttam parayum.. vayaandu kidannaal nokkaan namnalu athu kazhinjaal nammal potta.
Maaranamennund, but no raksha😭
@@sayanasayanasvlogs1426 ys dear
@Neethupriya P.v അത് ആ തള്ള പിരികേറ്റി കൊടുത്തിട്ടാണ് 🤗
Super acting Neethu 👍 👌
New subscriber 😀🤩
Watching your old videos, ellam adipoli 😁
ഹായ് ഞാൻ ഒരുപാട് ചിരിച്ചു പിന്നെ കുറെ ചിന്തിച്ചു ഏറെ കുറെ എവിടെ ഒക്കെയോ എന്റെ കഥ ആണല്ലോ ദൈവമേ എന്ന് ചിന്തിച്ചു. ഏറ്റവും ഇഷ്ടയത് ചേച്ചിയുടെ സൗന്ദര്യം ആണ് മോനു കിട്ടിയത് എന്ന് പറഞ്ഞതാ 😄😄😄😄 ഞാൻ കുറെ കേട്ടിരിക്കുന്നു.😂😂😂. എന്തു രസമാണ് സംസാരം കേൾക്കാൻ ശരിക്കും അത് പോലെ തന്നെ. പിന്നെ ലാസ്റ്റ് പറഞ്ഞത് ഒരുപാട് ഇഷ്ടായി ഒരുപാട് സ്വപ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു അന്നും ഇന്നും പിന്നെ മക്കളെ നോക്കുമ്പോൾ ആണ് ജീവിക്കാൻ തോന്നുന്നേ. അവരാണ് ഇപ്പഴും എല്ലാം മറക്കാനും ക്ഷേമിക്കാനും പഠിപ്പിക്കണേ 🙏🙏. ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.♥♥♥♥പൊളിച്ചു 👏👏👏👏👏👏
ഓ അമ്മായിയമ്മ ഇതിൽ കൂടുതലൊന്നും പ്രതീക്ഷി ക്കാ തിരി ക്കുന്ന താ നല്ലത് 😀😀😀
Sheriyan onnum pretheekshikkathe pokanam , pretheekshikkathe sneham kittumbol sherikm nalloru relation undakm njan ath anubhavichukondirikkuvan 🥰🥰lovely ummicha😘😘
Pinnaland""🤣🤣🤣🤣 valare sheriya nta ammayiamma thann parich vechekunnu
Same dear🙆🙆🙆
,😄😄
@@muhsina8860 aahaa same pich🤣🤣🤣🤣🤣 enik thonunu avark munb ammayi amma poru kity knum ath nammalod theerkaaa 🥴🥴🥴
Chechide ooro video kalilude ooro nallanalla karyangal manasillakki tharunnu.tankyou chechi...💗❤️👍👍👍
Neethuey aaraanee diologes okke ezhuthunnathu ?? Ethayalum soooooper. Acting athilum soooooper.Kannur dstrctilano veedu ??? Samsaram kelkumbol Paravoor aanennu karuthi
മരങ്ങോടാൻ 😂
Ponnu chechiye........
ഇരുന്നു കുറുകെണ്
😂😂😂🤣🤣🤣🤣
😂😂😂😂😂😂
My motherinlaw is the best. Nan ethra vayikki eyunethalum she doesn't have any problem. Best one i got. Love her always.
Me tooo🥰🥰
Mee tooo
Me tooooooo
അമ്മായിഅമ്മ ഒരു പണി യും എടുക്കണം എന്നില്ല... ഗൾഫിൽ ഉള്ള മക്കൾ vilikumpol ഇല്ലാത്ത ഓരോന്ന് parenju അവരുടെ മസ്സിൽ തെറ്റിദ്ധരിപ്പിക്കാതെ ഇരുന്നാൽ മതി..... മസാല തിരുമ്മി വെച്ച മീൻ പൊരിച്ചില്ല അവൾ അതുകൊണ്ട് ഇന്ന് ഒന്നും ചോറിന്റെ കൂടെ ഉണ്ടായില്ലെന്ന് parenju വിളിച്ചുപറയുന്ന അമ്മായിഅമ്മ യാ ... പടച്ചോൻ നമ്മുടെ ഒക്കെ ജീവിതം റാഹത് ആക്കി തരട്ടെ.... ആമീൻ
*ബോയ്‌സിനും ഇതൊക്കെ ബാതകമാണെന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്.😁😁ഭാവിയിൽ, ഞാനുൾപ്പെടെ ഇവിടെയുള്ളവർക്ക്, അമ്മയെ പോലത്തെ അമ്മായി അമ്മയെ കിട്ടട്ടെ എന്ന് കണ്ണടച്ച് ഒരു നിമിഷം പ്രാർത്തിക്കുവിൻ, ആമേൻ.* 😅❤️
Bro writing eganeya Dark aakunnee.. 🙂onn paranju tharaamoo... 😕
@@shahiiieditings752 എഴുത്തിന്റെ ആദ്യവും അവസാനവും സ്‌പേസ് ഇല്ലാതെ * യൂസ് ചെയ്യണം.
Adh sheriya brooo,njangal prarthikyam😄😄😄
ആമേൻ 😂😂
@@kl-2family401 tnx😊
Ammaiamma onnuparannal thirich 2 parayunna marumakalundo ?😉 Undengil like adiche😆
Mindaathe ninnaal pinne thale Keri nerangollu😃
Njn😁.. Adyoke mindularnn apo thalekeri nirangum. Ipo ath nirthi 😇
Njanum
Neethunte ammayiyamma role aanu super.innathe ammayiyamma ente ammayiyamma thanne.ella Pani eduthalum kuttam parayum.manushyane veruppichu kollum.nalla prayam muzhuvan ivarude koode jeevichu kashttapedanam.nalla ammayanenkil oru kuzhappavum illa.but inganeyakumbol sahikkan pattilla
Njan aagrahicha ammayiyammayaanu enik kittiyath...😘😘
☑️☑️☑️☑️😻😻😍😍😍😍🤩🤩🤩🤩🤩🤩🤩🤩🥰💋💋
Super acting. നീതു പറഞ്ഞത് പോലെ ഒന്നും ആഗ്രഹിക്കാതെ പോകുന്നതാണ് നല്ലത്. പിന്നെ എല്ലാം ഓരോ പെൺപിള്ളേരുടെ വിധി പോലെ ഇരിക്കും...
👍
Ee oru karyathil alhamdulillah njan bagyavathiyanu ente, ummak enne marumakalnnu prayunnath ishtalla athrak sneham aanu
Alhamdulillah enikkum angne aaan ...🤲🏻
Enikkum...avark deergayuss nalkatte,🤲
Ith kandit enik pediyagunnu yengane aanavo ente ammayiyamma😥enthayalum chechire ella videos um suprb. Nalla acting. Keep going 👍😊
Enikk checheede Ammayiamma marumol role ane ishttam🥰
Inkkum🤟😊
8:07 to 8:25 🤣🤣 Orchid chedi praantula ente ammaiamma...daily dailogue..so relatable.. 🤣
2nd,Kore divasam kazinjj pinnem ammayiamma vannalooo😄,eeee ammayiamma varan aano late aayeeee chechiii 😁😁😁😁,neethuzzzz ammayiamma aan kanann nalladh njangakk edha istaaammm neethuzzzz😘😘😘😘😘😘😘, bloopers polichuuu❤️❤️
Lq
Assez
Chechide ammayima sherikyum nalla sweet aahnle. Pinneee nalla caring oke ahnle. Nallonom vdeo edkn help cheymle
Love u😍🤩
Ente ammayiyamma nallathan..Nalla Sneha..enik swantham ammede pole thanne aan...ente bagyan..njngal happya❤️❤️❤️❤️❤️
ആദ്യത്തെ ഡയലോഗ് ഒന്നു രണ്ടു പ്രാവശ്യം കേട്ടു .... വെറ്തെ.... ഒരു മനസ്സുഖം.....😞😞🤣🤣🤣😜😜
Neethu ....well done dear....it is happening everywhere
My AmmayiAmma is 1st type of Amma Agrahikkunnath.....👌👌👌👌👌
Njan pratheekshichekkal പാവം അമ്മായിയമ്മയെ കിട്ടിയ ഞാൻ💃💃💃😍😍
Ningl poliyanu tto enikkm nalloru ummaye anu kittiyirikknth athangane thanne ennum nilanirthatte 🙂
ആഗ്രഹിച്ച ആ റോളിൽ ഉള്ള അമ്മമാരെ കിട്ടൂല.... അതായത് കാലകാലം മരുമോളോട് ഇരിക്കാനും കിടക്കാനും പറഞ്ഞു അടുക്കളയിൽ ഒറ്റക്ക് പേറുന്ന അമ്മമാർ എവിടെയും ഉണ്ടാകില്ല..
അത് കൊണ്ട് പെൺകുട്ടികൾ അങ്ങനെ ആഗ്രഹിക്കണ്ട....
സ്നേഹവും വഴക്കും ഒക്കെ ഉണ്ടാകും..
അതാണ് ലൈഫ്
Correct
I am so lucky😍😍enikk eee lokathile ettavum nallla ummaye aanu kityath😘😘Nallla familyum❤️
Entath oru pavm ammayi aneaa.. Enik patuna njnum help cheyarund❤️
ചേച്ചി , ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤣🤣🤣
Chechi kutti ishttam❤️❤️. Waiting ayirunu chechi te video ke
Neethu chechikki ente ammede athe face anuuu..... Chechine kanumbo enniku ente ammene orma varumm...
Eppo ente koodee amma illlaa...
Love you Neethuchechiii...❤️❤️❤️
Waiting for 1 million Neethuz Creations......
എന്റെ പൊന്നോ ഒന്നും പറയാനില്ല കിടിലൻ 😀😀😀😀😀😀
വെയിറ്റ് ചെയ്ത് ഇരുന്നവർ ഉണ്ടോ 😍😍😍.... neethuzzz ക്രീയേഷൻസ് ഇഷ്ടം 😍😍
Me too
Pls tell which Mike are you using
Innnevare adukala keteeetillla,,, full time food undaakitharunnna ammayiamma ❤️
Kandathil vech... Perfect acting.... No raksha.... Chechi... Abhaaaram.. 👏👏👏👏🙏🙏🙏🙏🙏🙏🙏🙏
വീട്ടിൽ ചേച്ചിയെ പോലെ ഉള്ള ആളുണ്ടെങ്കിൽ സമയം pogunnadh അറിയില്ല
Ý
I think I'm really lucky ithil ellavarum agrahikkunna ammayiammeye kanumbo enik ente ummaye aan thonunnath enne molekkal kooduthal snehikikkunnund marnam vare angane ayirikkaan ennum allahuvinod prarthikkuva
Checheede amma vesham poliya
Reethuzz chchide vedios orupadu kanarundallee 😊anywys neethu chchi polichhhhh
⊙_⊙അയ്യോ എനിക്കു എന്താണാവോ വിധി😂
😂😂😂😂😂👍👌
നല്ല വീട്ടുക്കാരെ കിട്ടും
Poli ആക്ടിംങ്ങ്
അടുത്തത് അമ്മായിയമ്മ പാവവും മരു മോൾ ഈ അമ്മായിയമ്മയുടെ പോലെ ചെയ്യാമോ
Ammayolam snehamualla mattoru ammane daivam enik thannu❤️❤️
Ithile Nalla ammayi ammede dialogues aan sthiram ..happy...ishtam😍😍❤️❤️❤️😍😍😍
You are acting the real life of people.
Natural acting. You have talent.
One day you will come up to the top position and become a top UA-camr.
♥️♥️
Kodungallur or thrissur evidelm aano chechide place?
2nd part Ammayi amma ullavar ivde come on😂😂
Enikki ithl paranja pole agrahicha polathe ammayi ammaya kittiyath ath polatha ammayi ammaye kittiyor reply adi