എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് കല്യാണം കഴിഞ്ഞാൽ മകന്റെ കുടംബം തന്റേത് കൂടിയാണ് ചിന്തിക്കാത്ത അമ്മായി അമ്മമാരും ആങ്ങളയുടെ ഭാര്യയെ അന്യയായി കാണുന്ന നാത്തൂന്മാരും പ്രശ്നക്കാർ തന്നെയാണ്
ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ എന്റെ വീട്ടിൽ പോകാൻ നേരത്തു bag പരിശോധിക്കുമായിരുന്നു എന്റെ അമ്മായിയമ്മ. ഭർത്താവ് എനിക്ക് എന്തേലും വാങ്ങി തരുമ്പോൾ മുഖം കറുക്കുവാരുന്നു.എന്റെ ഒരു പഴയ കുട വീട്ടിരിക്കുന്ന കണ്ടപ്പോ ചോദിച്ചതാ ഇത് ഈയിടയ്ക്കു വാങ്ങിയതാണോ എന്ന്.... ഒരു കസിന്റെ കല്യാണത്തിനു പോവാൻ നേരത്തു husband nkum കുഞ്ഞിനും dress വാങ്ങിക്കാൻ പണം അയച്ചിരുന്നു. Dress വാങ്ങിക്കഴിഞ്ഞപ്പോ അമ്മായിയാമ്മയ്ക്കും നാത്തൂനും വലിയ അസൂയ...oet പഠിക്കാൻ പോയിട്ടു first exam nu nk pass ആവാൻ പറ്റിയില്ല.50000 rs കളഞ്ഞില്ലേ എന്ന് ചോദിച്ചു പല തവണ കുറ്റപ്പെടുത്തുമായിരുന്നു അമ്മായിയാമ്മയും നാത്തൂനും അമ്മായിയപ്പനും. എനിക്ക് വേണ്ടി ചിലവാക്കുന്ന husband nu ഇല്ലാത്ത വിഷമമായിരുന്നു കുടുംബക്കാർക്കു... എന്തോരം ഇതിന്റെ പേരിൽ വഴക്കുകൂടി എന്നോട്... ഒത്തിരി കരയിപ്പിച്ചു... ഇപ്പോ വിദേശത്തു ലക്ഷങ്ങൾ സാലറിയുള്ള job ആയപ്പോ എല്ലാവരും plate നേരെ തിരിച്ചു. ഇപ്പോ എന്തൊരു സ്നേഹം... നക്കി കൊള്ളുവല്ലേ എന്നെ.. 😤😤😤
മകന്റെ ഭാര്യക്ക് എന്തെങ്കിലും വാങ്ങിയാൽ കുറ്റം. മകളുടെ ഭർത്താവ് മകൾക്ക് എന്തെങ്കിലും വാങ്ങിച്ചാൽ നല്ല മരുമോൻ ഇതെന്ത് ന്യായം😊 ഒരു കാര്യവും നാട്ടുകാരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വീടും വീട്ടുകാരെയും വിട്ട് മറ്റ് വീടുകളിലേക്ക് വരുന്ന പെൺകുട്ടിയുടെ കാര്യങ്ങൾ നോക്കേണ്ട അവളുടെ ഭർത്താവ് തന്നെയാണ്😊 ചേട്ടൻ അഭിനയിക്കുകയാണെന്ന് തോന്നുന്നേ ഇല്ലേ . രണ്ടു പേരും തകർത്തു❤
നല്ല vdo 👌👍👏💙 മകൻ മരുമകളെ സ്നേഹിച്ചാൽ പെങ്കോന്തൻ മരുമകൻ മകളെ സ്നേഹിച്ചാൽ നല്ലവൻ കുടുംബം നോക്കുന്നവൻ 😊 എന്ത് അമ്മയും നാത്തൂനും മകൾ പറയാനും അത് കേട്ട് തുള്ളുന്ന അമ്മയും 😊💝
എന്റെ അനുഭവം നേരെ മറിച്ചാണ്. എന്റെ രണ്ടാമത്തെ മകന്റെ ഭാര്യക്ക് അവൻ എന്നോട് അൽപനേരം സംസാരിക്കുന്നതുപോലും ഇഷ്ടമല്ല. 😀😀😀😀. ഞാനും കണ്ടറിഞ്ഞു പെരുമാറും. വെറുതെ എന്തിനാ അവരുടെ സ്വസ്ഥത നശിപ്പിക്കുന്നത്. മക്കളുടെ സന്തോഷമാണ ല്ലോ നമ്മുടെ സന്തോഷം. മൂത്ത മകന് 29 വയസ്സിലും ഇളയമകന് 27 വയസ്സിലും വിവാഹം ചെയ്തുകൊടുത്തു. 🙂🙂🙂🙂
2nd ann makkal ulla veetilm same avstha thanne mutha marumolkm monikkum vendi chaavunna ammayi amma ennal 2ndamathe moneyum marumoleyum oru podikk polum snehikkayum ila 😢
ആദ്യമേ അമ്മയെയും പെങ്ങളെയും തലയിൽ വച്ച് നടക്കും. കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും. പറയില്ല... മരുമോളെയും കൊണ്ടുപോകുന്ന കാര്യം ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ... ഇത് അമ്മയ്ക്ക് തന്നോട് പറയാത്തതിന്റെ പ്രശ്നമാണിത്. നാത്തൂനാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
Enikkum und oru ammayiamma vaayil thonnunnath okke vilichu parayum. Ennem ente veettukarem okke theri parayum. Njn ente lifel ingane oru sthreeye kandittilla.
എൻ്റെ കല്യാണം കഴിഞ്ഞ സമയത്ത് എൻ്റെ കമ്മൽ മാറ്റിയെടുത്തിട്ട് ഇതുപോലെ പ്രശ്നമുണ്ടായി.ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് അവസാനം എൻ്റെ പൈസ കൊണ്ട് തന്നെയാണ് കമ്മൽ എടുത്തത് എന്ന് പറഞ്ഞിട്ടാണ് ആ പ്രശ്നം Solve ആയത്
Ente brother nodu ente vetukaru egane alla, ente brother marriage munbu enikum ammaku onnum vagi thanitu ella enna marriage kazhinju nathoon all vagum but athinu ente mamako eniku no parathi . Avaru TVM thamasbikunu ente amma achan ktm . but ente husband vetil egane annu . Enna a ammayiyamma vetil help cheiyilla food undkailal vetile panikal help ella enthinu kujine polum nokilla eniku right hand plaster ritta pol polum 1 yr kujine kondu najn struggle cheithu ammayiyamma help cheithila ennitu varku cash avashyam varubo thinnan time akubozhum varum kadha paranaju .
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി PPTTC ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് കല്യാണം കഴിഞ്ഞാൽ മകന്റെ കുടംബം തന്റേത് കൂടിയാണ് ചിന്തിക്കാത്ത അമ്മായി അമ്മമാരും ആങ്ങളയുടെ ഭാര്യയെ അന്യയായി കാണുന്ന നാത്തൂന്മാരും പ്രശ്നക്കാർ തന്നെയാണ്
17കൊല്ലമായി ഇപ്പോഴുമുണ്ട് ..പിന്നെ അവർ മാറുന്നത് നോക്കി നമുക് ജീവികണ്ടിരിക്കാൻ പറ്റില്ലാലോ ..
👍👍
Sathyam entedthum und
ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ എന്റെ വീട്ടിൽ പോകാൻ നേരത്തു bag പരിശോധിക്കുമായിരുന്നു എന്റെ അമ്മായിയമ്മ. ഭർത്താവ് എനിക്ക് എന്തേലും വാങ്ങി തരുമ്പോൾ മുഖം കറുക്കുവാരുന്നു.എന്റെ ഒരു പഴയ കുട വീട്ടിരിക്കുന്ന കണ്ടപ്പോ ചോദിച്ചതാ ഇത് ഈയിടയ്ക്കു വാങ്ങിയതാണോ എന്ന്.... ഒരു കസിന്റെ കല്യാണത്തിനു പോവാൻ നേരത്തു husband nkum കുഞ്ഞിനും dress വാങ്ങിക്കാൻ പണം അയച്ചിരുന്നു. Dress വാങ്ങിക്കഴിഞ്ഞപ്പോ അമ്മായിയാമ്മയ്ക്കും നാത്തൂനും വലിയ അസൂയ...oet പഠിക്കാൻ പോയിട്ടു first exam nu nk pass ആവാൻ പറ്റിയില്ല.50000 rs കളഞ്ഞില്ലേ എന്ന് ചോദിച്ചു പല തവണ കുറ്റപ്പെടുത്തുമായിരുന്നു അമ്മായിയാമ്മയും നാത്തൂനും അമ്മായിയപ്പനും. എനിക്ക് വേണ്ടി ചിലവാക്കുന്ന husband nu ഇല്ലാത്ത വിഷമമായിരുന്നു കുടുംബക്കാർക്കു... എന്തോരം ഇതിന്റെ പേരിൽ വഴക്കുകൂടി എന്നോട്... ഒത്തിരി കരയിപ്പിച്ചു... ഇപ്പോ വിദേശത്തു ലക്ഷങ്ങൾ സാലറിയുള്ള job ആയപ്പോ എല്ലാവരും plate നേരെ തിരിച്ചു. ഇപ്പോ എന്തൊരു സ്നേഹം... നക്കി കൊള്ളുവല്ലേ എന്നെ.. 😤😤😤
മകൾ മാത്രം സുഖമായിട്ട് ജിവിക്കണം മകന്റെ ഭാര്യാ യെ അന്യയായി കാണുന്ന രീതീ
Correct
മകന്റെ ഭാര്യക്ക് എന്തെങ്കിലും വാങ്ങിയാൽ കുറ്റം. മകളുടെ ഭർത്താവ് മകൾക്ക് എന്തെങ്കിലും വാങ്ങിച്ചാൽ നല്ല മരുമോൻ ഇതെന്ത് ന്യായം😊 ഒരു കാര്യവും നാട്ടുകാരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വീടും വീട്ടുകാരെയും വിട്ട് മറ്റ് വീടുകളിലേക്ക് വരുന്ന പെൺകുട്ടിയുടെ കാര്യങ്ങൾ നോക്കേണ്ട അവളുടെ ഭർത്താവ് തന്നെയാണ്😊 ചേട്ടൻ അഭിനയിക്കുകയാണെന്ന് തോന്നുന്നേ ഇല്ലേ . രണ്ടു പേരും തകർത്തു❤
ശരി ആണ്
Thank u so much ❤️❤️❤️
correct എല്ലാ വീട്ടിലും ഇത തന്നെ അവസ്ഥ
മകൻ പെണ്ണ് കെട്ടാതെ അമ്മയെയും പെങ്ങളെയും നോക്കിയാൽ നല്ലത് 🤪കഷ്ട്ടം ഇപ്പോഴും ഉണ്ടോ ഇങ്ങനത്തെ കുശുബ്
👍
Super video
എല്ലാ വീട്ടിലും കാണും ഇതുപോലൊരു നാത്തൂൻ
. ഈ നാത്തൂന്മാരാണ് എല്ലാ അമ്മായിയാമ്മമാരെ നശിപ്പിക്കുന്നത്
Thank u ❤️ 💓
സത്യം
സത്യം 100%
Carect
സത്യം
നല്ല vdo 👌👍👏💙
മകൻ മരുമകളെ സ്നേഹിച്ചാൽ പെങ്കോന്തൻ മരുമകൻ മകളെ സ്നേഹിച്ചാൽ നല്ലവൻ കുടുംബം നോക്കുന്നവൻ 😊
എന്ത് അമ്മയും നാത്തൂനും മകൾ പറയാനും അത് കേട്ട് തുള്ളുന്ന അമ്മയും 😊💝
ചേട്ടൻ സൂപ്പർ.. സെരിക്കും. ചേട്ടൻ ഇങ്ങനെ ഉള്ള സ്വഭാവം ആണോ. എങ്കിൽ നിങ്ങളുടെ ലൈഫ് സൂപ്പർ ആണ് ❤️
കെട്ടി പോയ പെണ്ണുങ്ങൾ ദയവു ചെയ്തു കുത്തി തിരിപ്പിന് 😂😂വീട്ടിൽ ചെല്ലരുത് 😜നാത്തൂൻ പോര് എടുക്കാൻ 😜കുറെ എണ്ണം ഉണ്ട് ഇതുപോലെ 😅നല്ല വീഡിയോ ❤️
Ethupole orupad karyangal anubhavichu, eppol njan ഒരു അഹങ്കാരിയാണ്.
Excellent video
Ithu pole kure und
Enikkum und orennam ithupole ulla oru nathoooon thadaka😢
എത്ര സത്യം... എന്റെ കഥ സ്‌ക്രീനിൽ കണ്ട ഒരു ഫീൽ 🤦♀️😌
അടിപൊളി സുജിത്തിന്റെ സിസ്റ്റർ അല്ലേ super 👍👍🌹
Thank you
ഇ അവസ്ഥ യിലൂടെ കടന്നു വന്ന ഞാൻ 😃
ഞാനും
Yes
ഇത് എല്ലായിടത്തും നടക്കുന്നതാണ് 👍
എന്റെ അനുഭവം നേരെ മറിച്ചാണ്. എന്റെ രണ്ടാമത്തെ മകന്റെ ഭാര്യക്ക് അവൻ എന്നോട് അൽപനേരം സംസാരിക്കുന്നതുപോലും ഇഷ്ടമല്ല. 😀😀😀😀. ഞാനും കണ്ടറിഞ്ഞു പെരുമാറും. വെറുതെ എന്തിനാ അവരുടെ സ്വസ്ഥത നശിപ്പിക്കുന്നത്. മക്കളുടെ സന്തോഷമാണ ല്ലോ നമ്മുടെ സന്തോഷം. മൂത്ത മകന് 29 വയസ്സിലും ഇളയമകന് 27 വയസ്സിലും വിവാഹം ചെയ്തുകൊടുത്തു. 🙂🙂🙂🙂
@@prasanna7406randennathinem oru 32-35 vare kettikathe vekenda aayirunnu
👌🏻👌🏻👌🏻 നന്നായിട്ടുണ്ട് 👍🏻👍🏻
Ith valare sathyamanu. Jan eppol anubhavich kondirikkunu. 😢
അമ്മേം മരുമോളും നാത്തൂനും എല്ലാം ഒരാളായിട്ട് ഒരു സുഖം പോരാ ഒരാളെങ്കിലും മാറണം നിങ്ങളുടെ സ്കിറ്റ് വളരെ ഇഷ ടമാണ്
😊😊🙏
അങ്ങനെ എത്ര ആൾകാർ ചെയുന്നുണ്ട് നീതുസ് ക്രീയേഷൻ കാണാറില്ലേ
@@happyandcool1-t1y😊😊😊
Yes this is correct. One person doing the same
ഇതാണ് എന്റെയും അഭിപ്രായം അമ്മേ മോളും മരുമോളും അമ്മയുടെ അനിയത്തിയും എല്ലാം ഒരാള് തന്നെ
Super 👌👌😍😍👏👏👌👌👌🌹🌹💕💕 Ellavarum thakarthutto 🎉🎉
Thank you 😍
Valare super videos 👍👌
സൂപ്പർ ❤അടിപൊളി
Super !!! mon and both of you ( you in three characters) performed well....keep going 👍👌❤
Thank u ❤️❤️❤️
9:48
Amma role kalakii👍🏻
Athu Kazhivillathavaranallo Aanmakkalkkum Mathram.Ellavareyum Orupole Nirthandayidathu Nirthanam
ഇതുപോലത്തെ പെങ്ങൾമാരുണ്ടെങ്കിൽ കുടുംബം മുടിയും.
ഒരു നല്ല സിനിമ കാണുന്ന ഇയാഷ്ടത്തോടെ നിങ്ങളുടെ വീഡിയോ എന്നും കാണുന്ന njan🥰🥰👍🏻👍🏻
Thanks a lot dear❤️ this valuable feedback meant a lot for us
ഞാനും എന്നും കാണും ഇങ്ങനെ ഉള്ള നിങ്ങളുടെ vdo
Great. Good content. Nice presentation❤❤
Yente ammaiyammak yenik ndhelum vaghich tarunnadha ishatham❤alhamdhulillha
BARAKALLAH.... 🤲🏻😊
Ente ammayiamma enikkum husnte sisnum oru pole vangi tharum
ഇതെല്ലാം ബോധ്യപ്പെട്ട് ഒന്ന് മാറി താമസിച്ചാലോ എതെല്ലാം തരത്തിൽ ഉപദ്രവിക്കാൻ പറ്റുമോ അത് ഭംഗിയായി ചെയ്യുന്നവരാണ് അമ്മ 😅
😇😅
@@hakeempalakkad6447ammayude veedu thatti eduthu ammaye Irakividunna marumakkal aanu ippol
Supper നല്ല video ❤️👌😍
Thank you ❤️❤️
അമ്മയും നാത്തൂനും ഭാര്യയും എല്ലാവരും ഒരാളാണ് അത് അത്ര ശരിയായ നടപടി അല്ല
അത് അവരുടെ കഴിവ്
Ippo ellarum anghaneya
super 👌 👍 😍 🥰 😘 ☺
Thanks 🤗
2nd ann makkal ulla veetilm same avstha thanne mutha marumolkm monikkum vendi chaavunna ammayi amma ennal 2ndamathe moneyum marumoleyum oru podikk polum snehikkayum ila 😢
ആദ്യമേ അമ്മയെയും പെങ്ങളെയും തലയിൽ വച്ച് നടക്കും. കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും. പറയില്ല... മരുമോളെയും കൊണ്ടുപോകുന്ന കാര്യം ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ... ഇത് അമ്മയ്ക്ക് തന്നോട് പറയാത്തതിന്റെ പ്രശ്നമാണിത്. നാത്തൂനാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
അമ്മയോട് പറയുന്നുണ്ടല്ലോ രണ്ടാളും ഒരുമിച്ച് ആണ് പോകുന്നത് എന്ന്
@@anvarfou50 percent aan makkal penkonthan maaranu. 50 percent marumakkal pishachu kal aanu
സത്യം ഇത് തന്നെ എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതി
True and apt message sruthi from kannur at thillankeri
Amazing video with nice msg ❤❤❤❤
Thank you so much 😍😍
Inganay videosil commonts ഇടുന്ന ആളല്ല ഞാൻ but this real story in my life ശെരിക്കും ഇതാണ് അവസ്ഥ ഇപ്പൊ നിലവിൽ😊
വളരെ നന്നായിട്ടുണ്ട് ❤
Thank u ❤️❤️
Supper sathyam
Chettan adipoly.......very good acting ....all did well .....great concept ....❤
Thank you so much ❤️ 💓 💗
സത്യം 👍🏼
Yes. അടിപൊളി
എൻ്റെ കുതിതിരുപ്പു നാതൂനെ സ്മരിച്ചു ....same
നാട്ടുകാരുടെ വിഷയം പറയണ്ട നമ്മുടെ ജീവിത० നമ്മൾ ഹാപ്പിയായിരിക്കുക
Chechii..chechi idunna dress okke adipoli..😊❤... content adipoli..ippam ee samoohathil nadakana thanneya ..😊
Thank you so much ❤️❤️
Anth ammayum molu ana super mon
Njangade athe kadha njan kalyanamkazhichappo ellavarum enne ottapeduthi vazhakkidalpolumundayi bandhukkal karannam onnum kittillannu vicharich sarinte abinayam supparannu tto
Thank you so much 🙏🙏🙏❤️
Enikkum und oru ammayiamma vaayil thonnunnath okke vilichu parayum. Ennem ente veettukarem okke theri parayum. Njn ente lifel ingane oru sthreeye kandittilla.
Ellarkkum undle ite pole😢njaan chilappo vicharikkum enikk maatramaanonn😢😢😢😢
Super concept..
എൻ്റെ കല്യാണം കഴിഞ്ഞ സമയത്ത് എൻ്റെ കമ്മൽ മാറ്റിയെടുത്തിട്ട് ഇതുപോലെ പ്രശ്നമുണ്ടായി.ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്
അവസാനം എൻ്റെ പൈസ കൊണ്ട് തന്നെയാണ് കമ്മൽ എടുത്തത് എന്ന് പറഞ്ഞിട്ടാണ് ആ പ്രശ്നം Solve ആയത്
❤️❤️❤️
Same എനിക്ക് oru ചെയിൻ eduthu തന്നു athinu ivede home മറിച്ചു ഇട്ടില്ല എന്ന് മാത്രം ippozhu അനുഭവിക്കുന്നു
Enikku birthdaykku oru mookuthi eduthu thannathinu evide elakkimarichu
Enik bdayk kammal vangi thannath husnte achan um ammayuma nthenkilum vangunna karyam paranja udane parayum avalkum makkalkum vangikodukkann athrakk sneham aanu porathenu hus sister um nallatha ellam vangitharum athupole namalum cheyth kodukkum nannayit thanne Jeevithakalam motham ingana thanne pokane enna prarthanaye ullu
ചേട്ടാ, ചേച്ചി 👌👌, concept 👍👍
അടിപൊളി ❤❤❤❤🎉🎉🎉
ഇതെന്റെ നാത്തൂനും അമ്മായി അമ്മയും ആണല്ലോ 🤣
Nalla Ammayum , Makalum , kushumbikal
Nighalude oro vidiosum upakaramulladhan
അടിപൊളി 👌🏻😃
Bharyayum Bharthavinum Ariyallo Enghane Jeevikkanamennu .
Njanum ethu vazhi kadannupoyi😢
ഭർത്താവ് പോകുന്നിടത് ഭാര്യയെ കൊണ്ടുപോവാതെ അടുത്ത വീട്ടിലെ ചേച്ചിയെ കൊണ്ട് പോകാൻ പറ്റുമോ 🥴.
Nalla message
Thank u ❤️
സൂപ്പർ 👌🌹
Vedio super
Thank you ❤️
Very nice skit❤
Super ❤❤❤❤❤
Thank you ❤️ ❤️
നല്ല വീഡിയോ
Thank you ❤️
വളരെ ശരിയാണ്
Ithinanu pere asooya 😄😄😄😄😄
Ente brother nodu ente vetukaru egane alla, ente brother marriage munbu enikum ammaku onnum vagi thanitu ella enna marriage kazhinju nathoon all vagum but athinu ente mamako eniku no parathi . Avaru TVM thamasbikunu ente amma achan ktm . but ente husband vetil egane annu . Enna a ammayiyamma vetil help cheiyilla food undkailal vetile panikal help ella enthinu kujine polum nokilla eniku right hand plaster ritta pol polum 1 yr kujine kondu najn struggle cheithu ammayiyamma help cheithila ennitu varku cash avashyam varubo thinnan time akubozhum varum kadha paranaju .
Ente avadta aaa ith. Enik nte husband onnnum vagunnath motherlow kk istam alle. Aniyarhi kk kuttikkakkum vedi chyunnath vayyiya istam aaa
Super video
Chechii aa red electric car ethra rupaya
We bought it before 4 years. ❤️❤️❤️
10 k to 15 k
Njanum oru pengalanu.oru naathoonnanu.pakshey ethu kurey eri poyi .
എന്റെ അവസ്ഥയും ഇതു തന്നെ 😢
Ingane mongi kondirunond oru usem illa
Ellaayidathum und lle😢
Super
Marumakan cheydaal happpy makan cheydaal ishtappedooola
എല്ലാവരും നന്നായി അഭിനയിക്കുന്നു 👍
Assalayittundu ❤❤
Thank youuu❤️❤️
Sharikkum nte anubhavam karanjupoyi
Ente husband ipol neriduna situation
ee anubavam undu
Nice script👍🏻❤️well done
Same same
ഇങ്ങനെ ആണേൽ പിന്നെ മോനെ എന്തിനാ കല്യാണം കഴിപ്പിച്ചത് 👩🏻🦯🙄
Pink dress nalla bangi und
സൂപ്പർ
Aanmakkal ottumikka veetilum ATM machine um marumagal pakisthan theevravadhiyum anu mikka veedugalilum ithuthanne avastha
😜😜😜
❤...good script....
Nalla vedio
Thank u ❤️❤️❤️
എനിക്കുംഇതുപോലെയുള അനുഭാവം
Such a great actor he is
👌👌👌
Comments kandu idan uthesikunna comments polum pattathe pokunna njn😆.
😁❤️❤️❤️
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി PPTTC ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
Awwww super video ❤💯 very true
Thank you so much ❤️
Sathyam
Thank u ❤️❤️
😂idum idilappuravum anubhavichondirikkuunnu
Idilum nallad vtl oru velakkariye vekunnaldalle klyanam kazhikano
Athinu cash kodukanam mr. 😂ithanu chilarkulla eluppavzhy
അത് ശരിയാണ്
Sooooper👍
Thank you 😊
😝😝😝enkil pine kettathe irunnal pore ittitt pokan anell
Egane orupaadu peerundu