Part -2 മരുമോൾ -- ആഗ്രഹിക്കുന്നത്‌ Vs കിട്ടുന്നത് 🥰😂

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,2 тис.

  • @jamsheertp1694
    @jamsheertp1694 3 роки тому +2156

    അമ്മായിമ്മ നല്ലതാണെങ്കിൽ മരുമക്കളും നന്നാവും....

    • @shanasherin1470
      @shanasherin1470 3 роки тому +55

      Nere thirichum parayam

    • @ashkark8356
      @ashkark8356 3 роки тому +29

      Ngl ellaydthm podhuva oru krym sradhichko edhkilm veetil oru pennine kettichveetaal swndhm veetkarum swndhm naatukarum ellvrm chodhikm avlk avde sugaanno ammayiammaegnyoka enn pakshe oru aaankeeti kondvannal ellvrm chodhikuva enna paniyoka edklundo enn orala Avalum Avanum Santhoshathilanno enn chodhikula kayarivarunna marumakalk servant role eni ipo ella paniyoka edknna marumol petann sugamiland kidannal apo ammayiamma valland apo thudagik kutta m pryn idhil aadhym ammayiamma nannavnnm ennal marumakalum nannayi ellvrm prj nadakuva enna marumol ummanyum monayum thammil thetikan noknn enn

    • @lakshmiram7977
      @lakshmiram7977 3 роки тому +36

      Both mother in law and daughter in law should co-operate with each other to have a good life

    • @Priya_x_Sana
      @Priya_x_Sana 3 роки тому +26

      @@ashkark8356 alla marumole chila vrithiketta ammaayammamaar oronn parayum oru pennine vedhanippichal oraanum nannaavilla

    • @sss-wq7bi
      @sss-wq7bi 3 роки тому +6

      Correct

  • @myspinwithkunjuz9791
    @myspinwithkunjuz9791 3 роки тому +2532

    ശരിക്കും ജോലി ചെയ്യുന്നതല്ല മരുമക്കൾടെ പ്രശ്നം. എത്രയൊക്കെ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്താലും കുറ്റവും കുറവും കണ്ടെത്തി താഴ്ത്തികെട്ടുന്നതാണ് പ്രശ്നം.

  • @maluvignesh9153
    @maluvignesh9153 3 роки тому +184

    എല്ലാം ആവശ്യത്തിന് വേണം. ഒരുപാട് അങ്ങ് അഹങ്കാരി ആകാനും പാടില്ല തീരെ പാവം ആകാനും പാടില്ല. പിന്നെ ഒരു കാര്യം കൂടെ ഓർക്കണം -നമ്മളെ ബഹുമാനിയ്ക്കാൻ നമ്മൾ മാത്രമേ ഉള്ളു

  • @nihalnihu1620
    @nihalnihu1620 3 роки тому +2002

    ആഹ്രഹിക്കുന്ന മരുമകൾ.. ഇച്ചിരി ഓവറല്ലേ...

    • @tomsytomy
      @tomsytomy 3 роки тому +219

      Valare over anu velakkari pole undu

    • @anaghaanilkumar3718
      @anaghaanilkumar3718 3 роки тому +133

      Crct.. serial pole aaypoy

    • @poojaranju2467
      @poojaranju2467 3 роки тому +242

      Pakshe sathyathil nammude ammayamma aagrahikunath oru velakariye thaneya.ella panim edupikan oral.avark rest

    • @tomsytomy
      @tomsytomy 3 роки тому +29

      @@poojaranju2467 valare valare sariyanu

    • @jijoanu170
      @jijoanu170 3 роки тому +11

      സത്യം

  • @Itsmejessi--99
    @Itsmejessi--99 3 роки тому +666

    ഇന്നത്തെ കാലത്ത് ആദ്യം പറഞ്ഞപോലെ നടന്നാലൊന്നും ശരിയാവൂല ചേച്ചീ.....
    പിന്നെ അടുക്കളേൽ നിന്ന് ഇറങ്ങാൻ നേരം ഉണ്ടാവൂല..😁

  • @zayansworldzai2069
    @zayansworldzai2069 3 роки тому +859

    അമ്മായിമ്മ പണി ഒന്നും എടുക്കണ്ട നമ്മൾ ചെയ്യുന്നതിന് കുറ്റം പറയാൻ ഞമതി..... 🤭🤭😍

  • @anju8923
    @anju8923 3 роки тому +275

    ആഗ്രഹിക്കുന്ന വേലക്കാരി... പൊളിച്ചു ട്ടോ 👌👌👌... 🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @diyanakk484
    @diyanakk484 3 роки тому +425

    ആഗ്രഹിക്കുന്ന മരുമോൾ... ഒരു വേലക്കാരിയാണോ 🤔🤔😂🙄

    • @sunnymathew8497
      @sunnymathew8497 3 роки тому +16

      ഏതാണ്ട് അതുപോലെ തന്നെ സിസ്. ✌ കെട്ടിയോന്റെ വീട്ടിൽ ഞാൻ വേലക്കാരിയെ പോലെ തന്നെ ✌✌✌😊😥😥😐

    • @jayasreenair6888
      @jayasreenair6888 3 роки тому +4

      Bhayangara overa🙄🙄🙄

    • @drushyam.r6751
      @drushyam.r6751 3 роки тому

      Sathyam

    • @fathimi.b8665
      @fathimi.b8665 3 роки тому +1

      Exactly

    • @shijilamsajith9322
      @shijilamsajith9322 2 роки тому

      100% aanu

  • @sreya2004
    @sreya2004 3 роки тому +77

    ഞങ്ങടെ വീട്ടിലെ പണിക്കാരി പോലും ഇത്രക്ക് ആത്മാർഥമായിട്ട് ജോലി ചെയ്യൂല 😂😂😂
    Expectations ithiri over ayi

  • @MehnoorDiaries
    @MehnoorDiaries 3 роки тому +230

    രണ്ടാമത്തെ മരുമോൾ നല്ലത്.. മനസ്സിൽ ഒന്നൂല്ല.... അഭിനയം ഇല്ലാത്ത മരുമോൾ... നോർമൽ

  • @shisa4097
    @shisa4097 3 роки тому +60

    ആഗ്രഹിക്കുന്ന മരുമക്കൾ എന്ന വർഗം ഇപ്പോൾ വംശനാശഭീഷണി നേരിടുന്നവർ ആണ്....🙂🙂🙂

    • @amitha.c3982
      @amitha.c3982 3 роки тому +2

      😅😅😅😅😅😅😅😅😅

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +964

    *വീട്ടിൽ എപ്പഴും പോണം എന്നൊന്നും ഇല്ല എന്നാ പോണം എന്ന് തോന്നിയാൽ ഒന്ന് പോയി വരുവെങ്കിലും വേണം ഇല്ലെങ്കി ഭയങ്കര സങ്കടം ആണ്,* 😒😒

    • @sss-rg6lk
      @sss-rg6lk 3 роки тому +11

      Same to you 😊ente husbandum mother in law yum full support aanu

    • @shahanasharin7040
      @shahanasharin7040 3 роки тому +27

      Enik poyilel deshym varum

    • @sss-rg6lk
      @sss-rg6lk 3 роки тому +7

      @@shahanasharin7040 എനിക്കും അങ്ങനെ ആണ്

    • @niyaash9742
      @niyaash9742 3 роки тому +18

      സത്യം.. പോകണം ന്ന് വിചാരിച്ചാൽ പിന്നെ പോയില്ലേൽ 😣😣

    • @midhasgalarie6133
      @midhasgalarie6133 3 роки тому +14

      Enikkum povaan aagrahichitt pokaan pataanjaal pinne tensionum sankadavum theeroola 😪😪

  • @ajmilath
    @ajmilath 3 роки тому +129

    ഇങ്ങിനെ തന്നെയാണ് പലരും ആഗ്രഹിക്കുന്നത്...മരുമകൾക്ക് അധികാരവും,ആഗ്രഹങ്ങളും,ആവശ്യങ്ങളും,ഇഷ്ടാനിഷ്ടങ്ങൾ...ഒന്നും പാടില്ല..എന്നൽ കുപ്പീന്ന് വന്ന ഭൂതത്തെ പോലെ പണി എടുക്കണം..പിന്നെ ഇടക്കിടക്ക് അമ്മായിയമ്മയെ യും കുടുംബത്തെയും പുകഴ്ത്തി സംസാരിക്കുകയും വേണം...

  • @remyacv7734
    @remyacv7734 3 роки тому +566

    നല്ല ഒരു husband ഉം അമ്മായിയമ്മയും ആണെങ്കിൽ ആരും ആദ്യത്തെ മരുമോളെ പോലെ ആകും... എന്തും sacrifice ചെയ്യും....

  • @zayansworldzai2069
    @zayansworldzai2069 3 роки тому +448

    അമ്മായിമ്മ മക്കളെ മരുമക്കളെ വേർ തിരിച്ചു കാണുമ്പോ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു അതൊക്കെ പാത്രം കഴുകുമ്പോ തീർക്കുന്നവർ ഉണ്ടോ 😳✌️✌️✌️

    • @meeravishnu1214
      @meeravishnu1214 3 роки тому +24

      Njan alkkumbozha theerkka viri aghott edukkum ennit nalalakkan ethiri samadhanam kittum .

    • @shovithakunnummal1261
      @shovithakunnummal1261 3 роки тому +1

      Njum

    • @aswathy6622
      @aswathy6622 3 роки тому +1

      @@meeravishnu1214 😄

    • @soujathtk3755
      @soujathtk3755 3 роки тому +1

      💯👍

    • @RadhaRadha-mk5it
      @RadhaRadha-mk5it 3 роки тому +12

      അലക്കുമ്പോൾ ആണ് ഞാൻ തീർക്കാറുള്ളത്.. അതും ഏട്ടന്റെ ഷർട്ട്‌ &മുണ്ട് 😁

  • @meandmypencil8024
    @meandmypencil8024 3 роки тому +91

    അമ്മായി അമ്മ പണിയൊന്നും എടുക്കണമെന്നില്ല, ഇങ്ങോട്ട് പണിയാതിരുന്നാ മതി 🙂

  • @vishnupriyas1269
    @vishnupriyas1269 3 роки тому +128

    സാരി ഉടുത്തു ചേച്ചിയെ കാണാൻ നല്ല ഭംഗി വീഡിയോ സൂപ്പർ ആണ് കെട്ടോ ❤❤😘😘

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +396

    *അയ്യോ ഇന്ന് നമ്മക്കിട്ടാണല്ലോ* 😂😂 *എന്നാ പിന്നെ ഞാൻ അങ്ങോട്ട്* 🤣🤣🏃‍♀️🏃‍♀️

  • @musiclover-jk6rd
    @musiclover-jk6rd 3 роки тому +406

    ഞാൻ രണ്ടും കൂടി മിക്സഡ് മരുമോള 😜

    • @ameenaami7928
      @ameenaami7928 3 роки тому +4

      Njanum

    • @musiclover-jk6rd
      @musiclover-jk6rd 3 роки тому +17

      @@ameenaami7928 ഫുൾ പെർഫെക്ട് ആകാൻ ഒക്കില്ല.. സിറ്റുവേഷൻ.. നമ്മൾ മാത്രം അങ്ങനെ വിചാരിച്ചാൽ ഒക്കില്ലല്ലോ ബാക്കിയുള്ളവർകൂടി വിചാരിക്കണ്ടേ 😄

    • @lenaanaszz509
      @lenaanaszz509 3 роки тому +3

      @@musiclover-jk6rd yes da👍🏻

    • @musicismylife361
      @musicismylife361 3 роки тому +2

      Njsnum

    • @aiswaryapr8234
      @aiswaryapr8234 3 роки тому

      Njanum ✌️😄

  • @kathakalivarthamanangal7038
    @kathakalivarthamanangal7038 3 роки тому +336

    ആഗ്രഹിക്കുന്ന മാരോൾ ഇത്തിരി കുലീനത കൂടിയോ 😂

  • @usmanmuhammad6790
    @usmanmuhammad6790 3 роки тому +10

    അമായി അമ്മയെ കൂട കൂട്ടുന്ന മരുമോളാ ഇന്നത്തെ താരം മറ്റുള്ളവർക്ക് കൂടി മാനുഷിക പരിഗണന നൽകുന്നുണ്ടല്ലോ❣️❣️❣️

    • @abcd-wu8od
      @abcd-wu8od 2 роки тому

      But almost ellarum selfish aa.. njn hus kuttikal athre nokku

    • @hifanee6592
      @hifanee6592 2 роки тому

      Appo bharthavinte parentsinu vayyadayaal vrida sadanathilu kondakumo kashtam

  • @Wazeemworld
    @Wazeemworld 3 роки тому +69

    10yr കഴിഞ്ഞു ഞാൻ ivide മരുമോളായിട്ട് alhamdhullillah no വഴക്കു no problem..... ചെറിയ തട്ടലും മുട്ടലും athoke ഇല്ലാതെ എന്ത് life.... Be haapii be cool be possitive..... 😍😍😍😍So alwayz be simple and humble 😍😍😍😍😍

  • @________zaan________
    @________zaan________ 3 роки тому +17

    ഞാൻ അമ്മായിമ്മ ആഗ്രഹിക്കുന്ന മരുമകളാണോ എന്നറീല.. പക്ഷെ ഞാൻ ആഗ്രഹിച്ച അമ്മായിമ്മയെ എനിക്ക് കിട്ടി 😄

  • @_Annraj_
    @_Annraj_ 3 роки тому +87

    ഇതിന്റെ heading കുറച്ചൊന്നു മാറ്റീട്ട് വേലക്കാരി : ആഗ്രഹിക്കുന്നത് vs കിട്ടുന്നത് എന്ന് ആക്കിയെങ്കിൽ പൊളിച്ചേനെ.

  • @farhanamubaris4289
    @farhanamubaris4289 3 роки тому +19

    ചേച്ചിയെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്.. god bless u chechii.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. എല്ലാവരും അറിയുന്ന utuber ആവാൻ സാധിക്കട്ടെ...

  • @MYMOGRAL
    @MYMOGRAL 3 роки тому +252

    അമ്മായി അമ്മമാർക്കും
    കാണില്ലേ ആഗ്രഹങ്ങൾ
    ഇവിടെ ഉള്ള
    മരുമക്കളൊക്കെ എവിടെ പോയി 😀😀

  • @jasminoushad4850
    @jasminoushad4850 3 роки тому +229

    കിട്ടുന്ന മരുമകളെ ആഗ്രഹിക്കണം അപ്പൊ ആഗ്രഹിക്കുന്ന മരുമകളെ കിട്ടും 😜

  • @shereenashameer2416
    @shereenashameer2416 3 роки тому +7

    ഇതിലെ ആഗ്രഹിക്കുന്ന മരുമകൾ അമ്മായിഅമ്മ മാരുടെ ദുരാഗ്രഹം alle... മിണ്ടാപ്പൂച്ച kalam ഉടയ്ക്കുമെന്നാ.... സാരിയും ജിമുക്കിയും നെറ്റിയിൽ സിന്ദൂരവും പിന്നെ തലയിലൊരു തോർത്തുകെട്ടും ഇതാണല്ലേ സൽഗുണസമ്പന്നയായ മലയാളി മരുമകളുടെ സ്ഥായി ഭാവം... 😅😅😅😜

  • @safiyalatheef7437
    @safiyalatheef7437 3 роки тому +62

    വൈകുന്നേരം വീട്ടിൽ പോകണമെങ്കിൽ രാവിലെ തന്നെ അമ്മായിയമ്മയോട് സമ്മതം ചോദിക്കേണ്ട ഞാൻ😔😔😔

  • @nishasanthosh1532
    @nishasanthosh1532 2 роки тому +1

    അമ്മായിഅമ്മ ബ്ലേഡ് ആണ്.. നാത്തൂൻസ് കൊടുവളും.... രണ്ടും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ മരണം ഉറപ്പാ...😂😂😂😂

  • @anju8923
    @anju8923 3 роки тому +4

    അതെ അവൾ പെണ്ണായി ജനിച്ചു.. ആ ഒറ്റ കാരണത്താൽ സ്വന്തമായി ഇഷ്ടങ്ങളും സ്വപ്നങ്ങളും ഇല്ലാതെ മറ്റൊരു വീട്ടിൽ ചെന്ന് വീട്ടു വേല ചെയ്ത് ജീവിക്കുന്നു... സ്വന്തമായി യാതൊരു വിധ ഇഷ്ടങ്ങളും ഇല്ല... എല്ലാം മറ്റുള്ളവരുടെ ഇഷ്ടം 👊.. ഈ കമന്റ്‌ ബോക്സ്‌ എന്നെ അത്ഭുതപ്പെടുത്തുന്നു... ഈ കാലത്തും കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ഈ വീഡിയോ ഒക്കെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ... എങ്ങനെ ഒരു സ്ത്രീക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു, പബ്ലിക് ആയി അത് വിളമ്പാനും... പ്രിയപ്പെട്ട ചേച്ചിമാരെ ദയവു ചെയ്തു ഇതൊക്കെ സ്വന്തം ജീവിതത്തിൽ കൊണ്ടു വരല്ലേ... നമ്മൾ നമ്മളെ മാറ്റേണ്ട കാലം എന്നെ കഴിഞ്ഞു.. നമ്മുടെ പെൺകുട്ടികൾക്കും ഉണ്ട് സ്വപ്‌നങ്ങൾ... ഏതോ ഫിലിമിൽ പറഞ്ഞ പോലെ ഇന്ത്യയുടെ ആകെ രാഷ്ട്രപതിമാരിൽ ഒരാൾ മാത്രമേ സ്ത്രീ ആയുള്ളൂ.... എന്തെ നമ്മൾക്ക് സ്വപ്നങ്ങൾ ഇല്ലാഞ്ഞിട്ടാണോ... ആ രീതിയിൽ ചിന്തിക്ക് ചേച്ചി

  • @gemsree5226
    @gemsree5226 3 роки тому +89

    പണി എടുത്താൽ നല്ല മരുമോൾ 🤔🤔
    സ്വന്തം ഇഷ്ടം പറഞ്ഞാൽ നല്ലതല്ലാത്ത മരുമോൾ 😭😭
    സ്വന്തം വീട്ടിൽ പോകാൻ പോലും സ്വയം തീരുമാനം എടുക്കാൻ അവകാശം ഇല്ലെന്ന് സമ്മതിച്ചാൽ നല്ല മരുമോൾ 😬😬
    സ്വന്തം കാൽ വേദനിച്ചാൽ കുഴമ്പ് ഇടനം എന്ന് പറഞ്ഞ നല്ലതല്ല, 🤔🤔🤔
    This is called toxic gender roles!!!

    • @Anu-jt9lu
      @Anu-jt9lu 3 роки тому +5

      Exactly...valare biased aanu ee channel palapozhum

    • @gemsree5226
      @gemsree5226 3 роки тому +1

      @@Anu-jt9lu ഇതേ കോൺടെന്റ് തന്നെ കാണിച്ചിട്ട് തിരിച്ചൊരു message ആണ് കൊടുക്കുന്നതെങ്കിലും പ്രോബ്ലം ഇല്ലായിരുന്നു...

    • @Anu-jt9lu
      @Anu-jt9lu 3 роки тому +1

      @@gemsree5226 👍👍

    • @gemsree5226
      @gemsree5226 3 роки тому +1

      @thakkumikku 🙂 'pakshe kitunnath' എന്ന ഭാഗം തമാശ ആവുന്നത് എങ്ങനെയാ?? തരിക്കിക്കാൻ ഞാൻ ഇല്ല. ആ കോൺസെപ്റ് ഉള്ളവർക്ക് ഇതൊക്കെ ശെരി ആയിരിക്കും.. അല്ലാത്തവരോട് മാത്രമേ ഇതൊക്കെ പറഞ്ഞിട്ട് കാര്യമുള്ളൂ...

    • @mylittleworld1381
      @mylittleworld1381 3 роки тому

      crct

  • @farveenasalam4704
    @farveenasalam4704 3 роки тому +453

    Next part 3 Husband agrahikunnad vs kittunnad venam ennullavar like adii

    • @plantsworld1539
      @plantsworld1539 3 роки тому +2

      Ath veanam

    • @ninjusheza
      @ninjusheza 3 роки тому +2

      Ath വേണം ചേച്ചി

    • @kollamkarii1573
      @kollamkarii1573 3 роки тому +1

      Ok venamm

    • @Bunnys922
      @Bunnys922 3 роки тому

      ഞാൻ ഇത് കമന്റ് ചെയ്യാൻ ഉദെഷിച്ചു വന്നതാണ്

  • @farzamehaz4844
    @farzamehaz4844 3 роки тому +10

    വീട്ടിൽ പോകന്ന കാര്യം ചോദിച്ചത് പക്ക currect🤣🤣🤣

  • @snp-zya
    @snp-zya 3 роки тому +123

    ചേച്ചി ഏത് റോളായാലും എന്ത് കിടിലൻ
    ആയിട്ടാണല്ലെ ചെയ്യുന്നത് 🥰👌

    • @ayshuz5861
      @ayshuz5861 3 роки тому

      Athea

    • @rashaakbar9066
      @rashaakbar9066 3 роки тому

      Sanoop bro😜

    • @safeenamullashery4548
      @safeenamullashery4548 3 роки тому

      എന്നിട്ട് പോയി ട്രോൾ idtto😇😇😇

    • @nesunesu4981
      @nesunesu4981 3 роки тому

      ഇങ്ങള് ഇവിടെയും ഉണ്ടാരുന്നോ

    • @bavishalechu3182
      @bavishalechu3182 3 роки тому

      Iyale ellayidathum kanallo good boyy🥰🥰

  • @sivaniboutique
    @sivaniboutique 3 роки тому +9

    ആഗ്രഹിക്കുന്ന മരുമോളുമാരെ ഒക്കെ ഇപ്പൊ കെട്ടിത്തൂക്കുവ.2 മത്തെ ആണേൽ പിടിച്ചു നിൽക്കാം

  • @neon-gamer150
    @neon-gamer150 3 роки тому +26

    വരുന്ന മരുമകൾ ജോലിയെടുക്കാത്തതല്ല പ്രശ്നം. തന്റെ അധികാര പരിധിധിയിൽ ബാക്കി ഉള്ളവരൊക്ക അടിമകൾ എന്ന അമ്മായിയമ്മ നിലപാടാണ് പ്രശ്നം.ഒരു തരം റാഗിങ് ആണ്. തന്റെ മകനെ തട്ടിയെടുത്ത രാക്ഷസി ആണ് മരുമകൾ എന്നാണ് പല അമ്മായിയമ്മ മാരുടെയും ചിന്താഗതി. കൂടെ നിൽക്കാൻ മോനും ഉണ്ടെങ്കിൽ തീർന്നു.

  • @febinathahir4655
    @febinathahir4655 3 роки тому +247

    നമ്മൾ ആഗ്രഹിക്കുന്ന മരുമകൾ ആയിരിക്കില്ല.. നമ്മൾ ആഗ്രഹിക്കുന്ന അമ്മായിമ്മയും ആയിരിക്കില്ല.. എന്നാലും നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും... ജീവിതം ഒന്നേ അല്ലെ ഉള്ളൂ ❤❤

  • @seethalminesh4478
    @seethalminesh4478 3 роки тому +22

    ഇതിലെ മരുമകളോട് അമ്മായിഅമ്മ സംസാരിക്കുകയെങ്കിലും ചെയുന്നുണ്ടല്ലോ ഭാഗ്യം

  • @its_anitta
    @its_anitta 3 роки тому +120

    ചേച്ചിടെ പെർഫോമൻസ് പൊളി😂പത്തിൽ പഠിക്കുന്ന ഞാൻ ഇവിടെ വേറെ എന്ത് കമന്റ് ചെയ്യാനാ😁😂

    • @rashaakbar9066
      @rashaakbar9066 3 роки тому +1

      😂😂😂

    • @its_anitta
      @its_anitta 3 роки тому

      @@rashaakbar9066 🙈

    • @rashaakbar9066
      @rashaakbar9066 3 роки тому +3

      @@its_anitta chechi ee coment boxil kalayannam kazhiyatha marumol aavatha nammakk prasakthi illa athondd vayoo nammakk povaam🏃‍♀️🏃‍♀️🏃‍♀️

    • @its_anitta
      @its_anitta 3 роки тому

      @@rashaakbar9066 Baaa😁🏃🏃🏃

    • @rashaakbar9066
      @rashaakbar9066 3 роки тому

      @@its_anitta vegam vayoo🏃‍♀️

  • @lechuzdance6101
    @lechuzdance6101 3 роки тому +50

    ദൈവമേ 2 വർഷം കൂടി കഴിഞ്ഞാൽ എന്റെ അവസ്ഥ ഇതിൽ ഏതാകുമോ എന്തോ😱😱..നല്ലൊരു അമ്മെ തരണമേ plzzzzz🙏🙏🙏

  • @jitheshpothera1611
    @jitheshpothera1611 3 роки тому +11

    കുറച്ചു ഓവർ ആയ പോലെ തോന്നി. കല്യാണം കഴിഞ്ഞാൽ വേറെ വീട്ടിലെ അടിമ ആകാതെ സ്വന്തം വ്യക്തിത്വം, അഭിപ്രായം, ആരോടും തുറന്ന് പറയാൻ ഉള്ള ധൈര്യം ആണ് ഇന്നത്തെ പെൺകുട്ടികൾക്കു ഉണ്ടാവേണ്ടത്. അവനവന്റെ self respect വിട്ട് ഒരു പരിപാടിക്കും നിൽക്കരുത്. അത് കാമുകൻ ആയാലും ഭർത്താവ് ആയാലും അമ്മായിഅമ്മ ആയാലും. ജീവിതം ഒന്നേ ഉള്ളൂ. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാതെ സ്വന്തം ഇഷ്ടങ്ങൾ കൂടി പങ്കുവച്ചു ജീവിക്കണം. ആൺമക്കളെ കല്യാണം കഴിപ്പിക്കുന്നത് പെൺകുട്ടികളെ ഭരിക്കാനും വീട്ടുജോലി എടുപ്പിക്കാനും മാത്രം അല്ല. അവർ പങ്കാളികൾ ആണ്. അടിമകൾ അല്ല.

  • @dhaneshmohan4412
    @dhaneshmohan4412 3 роки тому +38

    പക്ഷേ എല്ലാവർക്കും കിട്ടുന്നത് ഇങ്ങനെയായിരിക്കും
    പാവം മരുമകൾക്ക് ശക്തയായ അമ്മായിയന്മയും
    പാവം അമ്മായിയമ്മയ്ക്ക ശക്തയായ മരുമകളും

  • @shereenashameer2416
    @shereenashameer2416 3 роки тому +10

    ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നില്ല പക്ഷെ കിട്ടിയതിനെക്കൊണ്ട് സന്തോഷിക്കാൻ പറ്റിയില്ലെലോ 🤔🤔🤔🤔

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +58

    ഇപ്പോൾ ഒരു അമ്മായിഅമ്മമാരും 1 st വന്ന നല്ല മരുമകളെ പോലെയുള്ള കുട്ടികളെ ഒന്നും ആഗ്രഹിക്കില്ല.കാരണം കിട്ടില്ല എന്നറിയാ൦. 😆

  • @memyentertainment4030
    @memyentertainment4030 3 роки тому +3

    പുതുക്കത്തിൽ എല്ലാ മരുമക്കളും ഇങ്ങനെ ആയിരിക്കും.. കുറച്ചു ദിവസം കഴിഞ്ഞാൽ അന്തരീക്ഷം മനസ്സിലായാൽ എല്ലാവരും നേരെ തിരിച്ചാകും 😄പിന്നെ ആൺമക്കളെ കെട്ടിക്കുന്നത് തന്നെ free ആയിട്ട് ഒരു വേലക്കാരിയെ കിട്ടുമല്ലോ എന്നാ വിചാരത്തോടെയാണ്

  • @sreedeviswarangalesapthasw8583
    @sreedeviswarangalesapthasw8583 3 роки тому +7

    Aagrahikkunnathu kittum ennu thonnannilla...😂abinayavum ellam poliiiii...💗💗💗❤️💗❤️❤️❤️👍👍👍👍👍👌👌👌💗❤️

  • @jamshishafeeqnuha3727
    @jamshishafeeqnuha3727 3 роки тому +45

    ആഗ്രഹിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലെടെയ് 😁😁

  • @muhammadmidlaj5056
    @muhammadmidlaj5056 3 роки тому +6

    ഈ ചേച്ചി പൊളിയാലെ തമാശയുടെ കാര്യത്തൽ. ILOVE YOU Chechi kutti🥰

  • @rasiyathnikhil3118
    @rasiyathnikhil3118 3 роки тому +5

    ഇതൊക്കെ കണ്ടാൽ എന്റെ അമ്മ ബോധം കേട്ടു വീഴും,,, ഒരു സങ്കല്പവും ഇല്ലാത്ത അമ്മ, നമ്മൾ എന്ത് ചെയുന്നോ അതിന്റെ ഒപ്പം നില്കും, ഫുഡ്‌ ഉണ്ടാക്കൽ മാത്രം ആണ് എന്റെ ജോലി, വേറെ ഒന്നും ഇല്ല

  • @sreekuttysree9005
    @sreekuttysree9005 3 роки тому +149

    *അമ്മയിമ്മ ഇതുവരെ ആയിട്ടില്ല 😋ഞാൻ ആഗ്രഹിക്കുന്ന പോലത്തെ കിട്ടിയ മതിയായിരുന്നു 😋😁😁✌️😄💃*

    • @darshanr8571
      @darshanr8571 3 роки тому +6

      ആഗ്രഹിക്കുന്ന പോലെത്തെ ആളെ കിട്ടട്ടെ ☺

    • @shaheerabanu2777
      @shaheerabanu2777 3 роки тому +11

      Amayiamma amma aavilla...orikalum.....90%karya.....paranjee....arum desyapededaa

    • @rashaakbar9066
      @rashaakbar9066 3 роки тому +1

      Sree
      .😂😂😂😂😂😂

    • @sreekuttysree9005
      @sreekuttysree9005 3 роки тому +1

      @@rashaakbar9066 muthee 🙈🙈😉😍

    • @rashaakbar9066
      @rashaakbar9066 3 роки тому +1

      @@sreekuttysree9005 njn prarthikkam tto.. Nalla ammayiammaye kittan😂😂

  • @talkwithfoodbyponnu
    @talkwithfoodbyponnu 3 роки тому +18

    വിഡിയോസ് കാണുമ്പോൾ ശെരിക്കും നേരം പോകുന്നത് അറിയേയില്ല😍😍😍😍😍😍👍👍👍👍👍

    • @shebichiyu1053
      @shebichiyu1053 3 роки тому

      Chechide ella videosum poliyalle😍😍😍👏

    • @talkwithfoodbyponnu
      @talkwithfoodbyponnu 3 роки тому +1

      Ellarum ente channel onnu support cheyuo.. Verity dishesokke upld cheythitundu😍😍

  • @monisharenjith1501
    @monisharenjith1501 3 роки тому +3

    ഒരുപാട് പാവമായാൽ വീട്ടുകാർ പണി adipichu kollum anubhavam undae😂😂😂😂

  • @layaks1138
    @layaks1138 3 роки тому +19

    എന്തായാലും അമ്മയ്മ്മേടെ expectations കൊറച്ചു കൂടി പോയി.24 മണിക്കൂറും പണി ചെയിച്ചോണ്ടിരികാനാണേൽ ഒരു പണിക്കാരത്തിയെ നിർത്തിയാൽ പോരെ. Sorry. പണിക്കാരത്തി അല്ല, obedient slave. Actng natural👍

  • @AngelA-og8be
    @AngelA-og8be 3 роки тому +9

    പോളിയയ്ക്കൻ നജ്ൻ 2 ദിവസമായിയൊള്ളു ചേച്ചിന്റെ വീഡിയോ കാണൽ തുടങ്ങിയിട്ട്. എന്തോരു ലൂക്ക്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🤩.

  • @seethakr4794
    @seethakr4794 3 роки тому +1

    Ivde Thottathil panik varunna chechi polum ithra sincere ayi joly cheyyulla.....nalla servant.......👍🙏🙏👍

  • @tomsytomy
    @tomsytomy 3 роки тому +97

    Marumol ingane ayal ammayiamma thalayil keri bharikum

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 3 роки тому +1

    എത്ര പണി എടുക്കാനും മരുമക്കൾക്കു ഒരു മടിയും ഇല്ല. മരുമക്കൾ മടിച്ചികൾ ആണെന്നു ആണ് ബാകി ഉള്ളവർഡെ
    വിചാരം. സത്യത്തിൽ ചെയ്യുന്നതിൽ നല്ലത് പറയാതെ കുറ്റം പറയുന്നത് മാത്രം ആണ് എല്ലാ മരുമക്കളെ പ്രശ്നവും ✌🏻🤗

  • @nishakt4615
    @nishakt4615 3 роки тому +7

    അവസാനം പറഞ്ഞ വരികൾ പൊളിച്ചു 😍😍😍

  • @sakeersakeer8484
    @sakeersakeer8484 3 роки тому +8

    Veettikku povanu ammayiammayodu chothikanulla pedi ente ponne kayyum kalum virachittu 😯😯

  • @chakkindpaathuzz5385
    @chakkindpaathuzz5385 3 роки тому +16

    ആഗ്രഹിക്കുന്ന മരുമകൾ എന്താണ് വെൽക്കാരിയാ

  • @Niyaaa705
    @Niyaaa705 3 роки тому +11

    Spr aayitund chechi kutty and nhangalku ellarkum vendiyitt engine kashtappet video eddukunnathinum valare nanni

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 роки тому +4

    ഓടട്ടെ പടച്ചോനെ... എന്റെ അമ്മായിഅമ്മക്ക് ഇങ്ങനെത്തെ ആഗ്രഹം ഒന്നൂല്ലെന്നേ തോന്നുന്ന 😜 7 മണിക്ക് എണീറ്റിട് അമ്മേ ചായ ഇല്ലേ എന്ന് ചോയ്ക്കുന്ന എന്നോടോ ബാല..🤣

  • @Nayanausha11499
    @Nayanausha11499 3 роки тому +7

    Ethra manoharamaaya aacharangal😂😂😂🤣anyway polichh🤩

  • @surumihussain3619
    @surumihussain3619 3 роки тому +130

    2മത്തെ type മരുമക്കൾ ഉണ്ടോ? എന്നെപ്പോലെ 😂🤪

  • @aswini3544
    @aswini3544 Рік тому +1

    Eneettu varunna kolam😂😂correct 😂😂😂

  • @Maria-pq5sl
    @Maria-pq5sl 3 роки тому +11

    First മരുമോൾ ഒരു 80 കളിൽ നമുക്ക് കാണാൻ കിട്ടും... എന്നാൽ ഇന്ന് കാലം മാറി..... ചേച്ചി 🤣 5 മണിക്ക് എണീറ്റൽ നല്ല മരുമോൾ ആക്കുമോ.... പിന്നെ നോൺ വെജ് കഴിക്കരുത് എല്ലാം അച്ഛന്റെ ഇഷ്ടം അടിപൊളി 😂 ഏട്ടന്റെ ചോറ് ഞാൻ എടുത്തു വെച്ചിട്ടുണ്ട് ക്ലിഷേ സാദനം 😂 ഇപ്പോൾ husband and wife kitchen work share ചെയുന്ന കാലമാ ❤️ അടുക്കളയിൽ പണി ചെയ്യരുത് എന്ന് അല്ല.... കുക്കിംഗ്‌ ആർക്കും ചെയാം 😉 കുലസ്ത്രീ concpt😂😂😂😂😂😂😂😂😂 ഓഓഓ 😝

  • @amruthat361
    @amruthat361 3 роки тому +9

    Abhiprayangal thurannu parayunna individuality ulla marumole arum agrahikkunnilla,oru adimaye pole theerumaanavum individualitym ilathavale ellarkum mathi

    • @jinununuideas9015
      @jinununuideas9015 3 роки тому

      Hi Amrutha...
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല .എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്..

  • @vinodvenugopal7961
    @vinodvenugopal7961 3 роки тому +19

    മരുമകൾ ethra nannayittum karyamellya ammayiyamma avale swantham molayittu kanunnillel ennum pblms ndakum

    • @stui2
      @stui2 3 роки тому

      Athe

  • @fathimathzuhara7720
    @fathimathzuhara7720 3 роки тому +2

    എന്തായാലും വ്യക്തിത്വം കളഞ്ഞുള്ള ഇത്തരം പൊള്ളത്തരങ്ങൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യും: ...
    നല്ല മരുമകൾ എന്നാൽ നമുക്ക് ഇപ്പോഴും വേലക്കാരി തന്നെ......
    കഷ്ടം ....

  • @arjgamer6994
    @arjgamer6994 3 роки тому +15

    സൂപ്പർ ആണ്. എന്നാലും അമ്മായിഅമ്മ ആയിരുന്നു സൂപ്പർ 😄😄😄😄

    • @jinununuideas9015
      @jinununuideas9015 3 роки тому +1

      Hi sobha..
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല .എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്..

    • @arjgamer6994
      @arjgamer6994 3 роки тому +1

      @@jinununuideas9015 👍

    • @jinununuideas9015
      @jinununuideas9015 3 роки тому

      Thank you so much da...😍😍😍💕🙏

  • @monisharenjith1501
    @monisharenjith1501 3 роки тому +1

    എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടാണ് chechi. ഓരോ വിഡിയോസും ശരിക്കും ഒർജിനാലിറ്റി thonnarundu real ലൈഫ്ങുമായി.

  • @deepak.m9571
    @deepak.m9571 3 роки тому +6

    Chechikk nalla experience undalle,,, super ellam nannayittund

  • @ASURAN.1
    @ASURAN.1 3 роки тому +37

    17 വള വന്നപ്പോ ഇണിക് ഉണ്ടർണ്‌ ഇപ്പൊ ഒരു വള പോലും ഇല്ലാ ന്നാലും ജീവിച്ച് പോകുന്നു സുഖമായി

    • @shamilashazz5312
      @shamilashazz5312 3 роки тому +2

      Endhale

    • @athuz8924
      @athuz8924 2 роки тому

      Aa chechi enk 18 vala.. Ipam aake 2 vala.. Baki bankil panayathil 😣

  • @roopaunnimol..2383
    @roopaunnimol..2383 3 роки тому +12

    ഇന്ന് അമ്മായിഅമ്മമ്മർ വന്നു comment ഇട്ടോട്ടെ നമ്മളെ കുറിച്.... 😂😂😂 അവരും കമന്റ്സ് വായിച്ചു പല തരം മരുമക്കളെ കുറിച് അറിയട്ടെ 😄😄😄😄

  • @Wazeemworld
    @Wazeemworld 3 роки тому +21

    വീട്ടിൽ പോണ കേസ് പക്കാ 😂😂😂ന്റെ പൊന്നോ povli 😂😂😂😂😂

  • @geethugirija4097
    @geethugirija4097 3 роки тому +55

    Different types of ചേട്ടത്തി ( ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ ) ചെയ്യുമോ?

    • @shamnasanthosh2280
      @shamnasanthosh2280 3 роки тому +1

      👍👌

    • @sherinsheri6371
      @sherinsheri6371 2 роки тому +3

      Pls cheyyuo njn agrahicha karya..nq undoru eattante barya nalla onnantharam paaraya barthavinte ummante munnil nallamarumakalyit abinayichu thakarkkuva aval oru paniyum cheyyula thendi eallom eanna konda cheyyiikkaa njn nthelum prnja barthavinod prnj adiundakkum innt athokke nte thalayil idum orupaad anubavikkunnund njn pengamarokke avalde koodeya eanna ottapeduthum ellonnam nthelum function oke vannal eanna ottakkakum plz chechi aa patikale kond onn cheyyumo kurch asooyakk kayyum kaalum vecha sadanangala🤬🤬🤬🤬🤬🤬💩💩💩

    • @ibyvarghese113
      @ibyvarghese113 2 роки тому

      Ennathe. Marumakkall. Naalathe. Ammaayi. Amma.

  • @vincyraju1995
    @vincyraju1995 3 роки тому +1

    First time aanu comment cheyyunnath...
    Itharathil cheyyunna ella videos num.. Oru special thanx...👏👏👏
    Oru nalla marumakal engane aavanam engane aavaruth enn nalla reethiyil kaanichu tharunnathinu..😇😊🤗

  • @manjupkd4735
    @manjupkd4735 3 роки тому +5

    Chechinte ella videosum poliya
    Chechiye ethrayum pettennu miniscreenil kanan parthikkam 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

    • @jinununuideas9015
      @jinununuideas9015 3 роки тому

      Hi manju..
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല .എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്..

  • @joojihoonsjoyura4825
    @joojihoonsjoyura4825 3 роки тому +6

    Aagrahikunna marumakal velakaariyaayi poyyo nnu oru doubt!! Athu pinnne MIL aagrahikkunnathu ingane okke aayirikkum!!😊

  • @febamt8596
    @febamt8596 3 роки тому +7

    എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണോ ആഗ്രഹിക്കുന്നത്? എന്തായാലും കൊള്ളാം കേട്ടോ 🤩നീതു ചേച്ചി എങ്ങനെ വന്നാലും സൂപ്പർ ആണ് 😍ഒരു ചോദ്യം ഉണ്ട് കേട്ടോ ചേച്ചിയോട്... ചേച്ചി ഇതിൽ ഏത് മരുമോൾ ആണ്??? 😁pls reply

  • @aysha2234
    @aysha2234 3 роки тому +28

    ഒരോ വിടിയോക്കും witing
    ആണ്. വേറൈയ്റ്റി video കൊണ്ട് ചേച്ചി വരുന്നു. ഒരു പാട് ഇഷ്ടാ ചേച്ചിയേ . ചേച്ചിയേ ഇങ്ങൾക്ക് നമ്മൾ കട്ട Support ആണ് .

  • @divyavarghese6631
    @divyavarghese6631 3 роки тому +6

    Nice act...❤... Reality....
    Oru identity elatha oru life .... It's hard..

  • @Inmyhobeez
    @Inmyhobeez 2 роки тому

    ആഗ്രഹിക്കുന്ന മരുമോൾ സൂപ്പർ ആയിട്ടുണ്ട് ട്ടോ ...കോസ്റ്റ്യൂം എന്ത് രസമാണ്

  • @roseflorista6902
    @roseflorista6902 3 роки тому +16

    e aagrahikunna marumol eppolum kuli aano.. alla eppolum thorth itt kandu😛😛😛

  • @ashikkcashik6529
    @ashikkcashik6529 3 роки тому +2

    First മരുമകള്‍ cinemayil നടക്കും 99% marumakkalum second ആണ് 😜😜

  • @remyajeril7155
    @remyajeril7155 3 роки тому +5

    Adhyam oke njanum egane perfect marumakal arunnu..but ipo opposite ayit varunuuu
    ...karanm nammude agrahangalk evde oru value illannnm...so changee🤣

  • @angelmary2133
    @angelmary2133 3 роки тому +2

    ചേച്ചി സൂപ്പർ.ഞാൻ എന്നും ചേച്ചിയുടെ വീഡിയോ aswathikkum

  • @rashikshareefa8678
    @rashikshareefa8678 3 роки тому +3

    പത്തു തലയാണ് ചേച്ചിക്ക് തനിരാവണൻ. 😀😀😀.. ഇതൊക്കെ എവിടുന്നു വരുന്നു. ആക്ടിങ്ങും ഡയലോഗും കലക്കി. ഇതിൽ ആദ്യത്തെ മരുമകളാണ് നമ്മളൊക്കെ എന്നാണ് വിശ്വാസം...

  • @karthikh7829
    @karthikh7829 3 роки тому +5

    ഇപ്പോൾ കല്യാണം കഴിഞ്ഞാൽ ഉടൻ തന്നെ മാറി താമസിക്കുന്നവരാണ് പലരും

  • @ramsiyamumthas8616
    @ramsiyamumthas8616 3 роки тому +16

    Njn agrahikunna ammayiamma thanne kittane..😁😁😁ellarum onn prarthichekk pavam alle njn😊😊😊
    Dislike adichath eth tharam marumakal ano avoo......🤣

    • @jinununuideas9015
      @jinununuideas9015 3 роки тому

      Hi Ramsiya...
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല .എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്..

  • @anjurajesh4813
    @anjurajesh4813 3 роки тому +3

    Kuttam parayan elupponn... Oru vedio edukkunnathinte kashtapaadu enik nallonam Ariya🙄 nannayittund 😊👍

  • @Happiest__soul
    @Happiest__soul 3 роки тому +3

    7:55 good message 👍🏻👍🏻💖💖❣❣

  • @semiqbal3059
    @semiqbal3059 3 роки тому +2

    നല്ലതായി ചമയുമ്പോ ഒപോസിറ്റ് ചീത്ത തായിരിക്കും 😍ചീത്തതായി ചമയുമ്പോ ഒപോസിറ്റ് നല്ലതായിരിക്കും 😝 രണ്ടും ഒരേ പോലെ വിരള മായിരിക്കും ഉള്ളത് (നല്ലത് ചമയുമ്പോ nallathau തന്നേകിട്ടണമെന്നില്ല എന്നാണ് ഉദേശിച്ചത് )

  • @sarivivek1668
    @sarivivek1668 3 роки тому +14

    Agrahikuna marumakal... Engane oke agrahikamoo😂😂😂

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +33

    മരുമോൾ എന്ന് പറയുമ്പോൾ ആ വീടിന്റെ വിളക്ക് ആവണം എന്നാണ് 😁....
    എന്റെ പേര് തന്നെ വിളക്ക് എന്നാണ് അപ്പൊ പിന്നെ പറയണോ 🙈🙈
    കണ്ടു അറിയാം 😂🏃‍♀️🏃‍♀️🏃‍♀️

  • @appumkunjum1823
    @appumkunjum1823 3 роки тому +98

    Ithil randintem idayil pedunna marumakal undo

    • @roseflower8730
      @roseflower8730 3 роки тому +31

      അതേ അതാണ് ഫുൾ deasantum alla full കൂതറയുമല്ല ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഉള്ളത് ഞാൻ അതാണ് അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് likuo

    • @azahhizah8203
      @azahhizah8203 3 роки тому

      😜✌️

  • @richujabii4727
    @richujabii4727 3 роки тому +10

    Neethuchechiiii ishtamm❤️❤️❤️❤️💋

  • @archananair5335
    @archananair5335 3 роки тому +12

    Kittanathu ichiri over alle...ithreyum okke parayan dhairyam undarnnell.......😜

  • @snehathekaleidoscope
    @snehathekaleidoscope 3 роки тому +1

    Pwli chechi...😂😂😂kidukiiii