'44 ദിവസത്തോളം കരഞ്ഞിരിക്കാൻ പറ്റില്ലെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു' | Urvashi

Поділитися
Вставка
  • Опубліковано 25 жов 2024
  • 'മാനസികമായും ശാരീരികമായും പ്രയാസങ്ങൾ അനുഭവിച്ചാണ് ആ സിനിമയിൽ അഭിനയിച്ചത്, 44 ദിവസത്തോളം കരഞ്ഞിരിക്കാൻ പറ്റില്ലെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു'; മികച്ച നടിയായി തെരഞ്ഞെടുത്തതിൽ ഉർവശി | Urvashi on Kerala State Film Award | Best Actress Award
    #urvashi #ullozhukkumovie #christotomy #keralastatefilmaward
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 241

  • @harshadmp7405
    @harshadmp7405 2 місяці тому +502

    മികച്ച നടിക്ക് ഏറ്റവും കൂടുതൽ തവണ അവാർഡ് കിട്ടുന്ന ഉർവ്വശിക്ക് Congrats♥️♥️👍👍

    • @Vishnu-bx6of
      @Vishnu-bx6of 2 місяці тому +3

      Sheelakku 4 urvashiku 6 ayi krla ste awrds sheelammaye kadathi vetti...

    • @Meenunew
      @Meenunew 2 місяці тому +1

      Urvashi🔥🔥🔥🔥

    • @Ajju1919
      @Ajju1919 2 місяці тому +1

      Ennitum shobhana polum mikacha nadi undam poriyan urvashi ishtam❤

    • @Meenunew
      @Meenunew 2 місяці тому +1

      @@Ajju1919 ,Urvashi 🔥 Chechi only ......

    • @sreekalapromod1515
      @sreekalapromod1515 2 місяці тому +1

      Congratulations chechi. You deserve it. My favourite actress ❤

  • @tastyfood1248
    @tastyfood1248 2 місяці тому +264

    പകരം വെക്കാനില്ലാത്ത ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ

  • @aparna3657
    @aparna3657 2 місяці тому +113

    1:31 പാർവ്വദിക്ക് ഇതിൽ കൂടുതൽ ഇനി എന്ത് വേണം ❤❤ her words

  • @RahulKP-9bt
    @RahulKP-9bt 2 місяці тому +60

    പാർവതിക്ക് അവാർഡ് കിട്ടിയില്ലെങ്കിൽ ഇനി കുഴപ്പം ഇല്ല,,ഏറ്റവും കൂടുതൽ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയ നടി തന്നെ മെൻഷൻ ചെയ്തത് പാർവതി യുടെ ഓപ്പോസിറ്റ് സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് ചെയ്യാൻ പറ്റിയത് എന്നാണ് അതിലും വലിയ അവാർഡ് വേറെ ഇല്ല 👌

  • @estellelis9227
    @estellelis9227 2 місяці тому +142

    മഹാനടി Urvashi ❤️
    The real lady superstar🔥
    ഏറ്റവും അർഹതയുള്ള കൈകളിലേക്ക് അംഗീകാരം വന്നു..🫡

  • @sureshbabusekharan7093
    @sureshbabusekharan7093 2 місяці тому +198

    56 years, 40 years of active career, 5 languages.
    Still writers are creating roles for Urvashi in multiple languages. A rare phenomenon in Indian cinema.
    She's God's gift .
    6 state awards and it's tie with Mamuty and Mohanlal

  • @Mazha-e4t
    @Mazha-e4t 2 місяці тому +74

    പാർവതിയ്ക്ക് കിട്ടാൻ അർഹത ഉണ്ട് എന്ന് പറയുന്നത് തന്നെ പാർവ്വതിയ്ക്കുള്ള അവാർഡ് തന്നെയാ... ഉർവ്വശി മാം Great 🙏🏻👌🏻... Congrats 🌹

  • @gourisp7528
    @gourisp7528 2 місяці тому +292

    ❤️❤️ഉർവശി ഇതാണ് ലേഡി സൂപ്പർ സ്റ്റാർ ❤❤

    • @meenar4784
      @meenar4784 2 місяці тому +8

      One of the lady super star

    • @beenamanojkumar6331
      @beenamanojkumar6331 2 місяці тому +2

      അതെ

    • @Meenunew
      @Meenunew 2 місяці тому +2

      ​@@meenar4784 ,Urvashi 🔥 is d only superstar actress

    • @Meenunew
      @Meenunew 2 місяці тому +1

      Urvashi🔥🔥🔥🔥

    • @ashiqashiqm4647
      @ashiqashiqm4647 2 місяці тому +1

      ​@@MeenunewAfter Shobhana😌💯😏

  • @appu1198
    @appu1198 2 місяці тому +154

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ❤️❤️

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +76

    എന്റെ ഏറ്റവും fvrt ആക്ടര്സ് ഉർവശ്ശി ചേച്ചി ❤❤❤❤❤

  • @jayasree4029
    @jayasree4029 2 місяці тому +24

    ആരെയും വെറുപ്പിക്കാതെ ഇത്ര കാലങ്ങൾ ഒരുപോലെ മുന്നോട്ടു പോയ ഞങ്ങളുടെ lady siperstar Handsoff to you

  • @akhilraj8034
    @akhilraj8034 2 місяці тому +28

    ഇപ്പോഴും BSNL യൂസ് ചെയ്യുന്ന ഉർവ്വശി ചേച്ചി ❤

  • @Siddh_Raaaj
    @Siddh_Raaaj 2 місяці тому +226

    വലിയ Star ആയിരുന്നപ്പോള്‍ പോലും കൂടെ അഭിനയിക്കുന്ന actor ന്റെ stardom,Glamour ഇവയൊന്നും നോക്കാതെ... നല്ല സിനിമയ്ക്കു വേണ്ടി, നല്ല കഥാപാത്രങ്ങള്‍ perfect ആയിട്ട് ചെയ്തത് കാരണമാണ് പകരക്കാരില്ലാതെ ഉര്‍വ്വശി ഇവിടം വരെ എത്തിയത്.
    ഇവരുടെ നേരെ വിപരീതമായി Actor കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ച ഒരു നടിയുണ്ടല്ലോ.അവരെയൊന്നും ഇപ്പോള്‍ കാണാനേ ഇല്ല.

    • @nithinm7391
      @nithinm7391 2 місяці тому +13

      Kalabhavan mani yude kude abhinayikano vendayo ennu avar alle theerumanikunath.. Baki ulavark enthina prashnam?

    • @Onitsukatigermexico66
      @Onitsukatigermexico66 2 місяці тому

      @@nithinm7391atha moonji irikkunnathu

    • @Akshyy13
      @Akshyy13 2 місяці тому

      @@nithinm7391avr maniye vamsheeyamayi adhishepichu angane enthokeyo nadannu

    • @AmmeEnteAmme
      @AmmeEnteAmme 2 місяці тому +10

      അതിന് ഇപ്പോ കലാഭവൻ മണിയുടെ കാര്യം ഇവിടെ പറയേണ്ടത് ഉണ്ടോ. അത് ഓരോരുത്തരുടെ ഇഷ്ട്ടം. ഒരിക്കൽ ഈ ഉർവശി എന്ന നടിയെ ട്രോൾ ആക്കിയ ആളുകകൾ ആണ് ഇന്നു ഈ ഡയലോഗ് അടിക്കുന്നത് അന്നും അവർ മികച്ച നടിയായിരുന്നു

    • @seethak6109
      @seethak6109 2 місяці тому

      Concardgue mam

  • @Kerala923
    @Kerala923 2 місяці тому +57

    ഇപ്പോൾ മികച്ച നടി കേരള സ്റ്റേറ്റ് അവാർഡ് 6 തവണ ലഭിച്ച ഒരേ ഒരു ലേഡി super സ്റ്റാർ ❤❤❤❤ഉർവശി ❤❤❤

  • @annajames8521
    @annajames8521 2 місяці тому +13

    ഉർവശിയുടെ എല്ലാ ഫിലിം ഇഷ്ടം, തലയണ മന്ത്രം എപ്പോഴും ഓർക്കും 😁😁😁👍🙏ഗോഡ് bless you

  • @bibithakumari6921
    @bibithakumari6921 2 місяці тому +13

    കുഞ്ഞു നാളുതൊട്ടെ ഇഷ്ടം തോന്നിയ ഒരു നടി.അന്നും, ഇന്നും ,എന്നും, ഇഷ്ടം ഉള്ള ഒരേ ഒരു നടി.

  • @geethakrishnan9857
    @geethakrishnan9857 2 місяці тому +15

    ഉർവശി ചേച്ചി ഏത് കഥാപാത്രവും നന്നായി അഭിനയിക്കും. വളരെ സന്തോഷം 🥰❤️❤️❤️

  • @fawadmarjan315
    @fawadmarjan315 2 місяці тому +21

    അവിടെ ഉണ്ടായിരുന്ന ഓട്ടോ പോയപ്പോൾ എന്തൊരു സമാധാനം 😊

  • @muhsinasathar
    @muhsinasathar 2 місяці тому +48

    അപ്പോ ലേഡി സൂപ്പർസ്റ്റാർ പട്ടം ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് ഉർവശി വീണ്ടും തെളിയിച്ചു .😊

  • @HadassahPrayerGroup
    @HadassahPrayerGroup 2 місяці тому +9

    ലേഡി സൂപ്പർ സ്റ്റാർ, ഒരേഒരു ലേഡി സൂപ്പർ സ്റ്റാർ. 6 അവാർഡ് 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 місяці тому +20

    മോഹൻലാൽ, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്,ജഗതി ശ്രീകുമാർ,മനോജ്‌ കെ ജയൻ, ശ്രീനിവാസൻ,മുകേഷ്, സിദ്ധീഖ്, ജഗദീഷ്, സായ്കുമാർ,രഘുവരൻ വിജയ രാഘവൻ തുടങ്ങിയ എല്ലാ തരം നായകന്മാർ ക്കൊപ്പം നായിക ആയ ഒരേ ഒരു നടി

  • @Manoj4-v5y
    @Manoj4-v5y 2 місяці тому +31

    The real lady superstar ❤The one nd only Lady superstar..Urvashi❤

  • @mariyamshaji1931
    @mariyamshaji1931 2 місяці тому +63

    ഉർവശി ❤❤❤❤❤❤super

  • @geethu1
    @geethu1 2 місяці тому +2

    ഇന്നലെയാണ് ഞാൻ ഉള്ളോഴുക്ക് കണ്ടത്.. ഒരുപാട് കരഞ്ഞു സിനിമ കണ്ട്. ഉർവശിയും പാർവതിയും വളരെ നന്നായി അഭിനയിച്ചു. 2024ൽ ഞാൻ കണ്ട മികച്ച സിനിമ ആയിരുന്നു ഉള്ളോഴുക്ക്.

  • @yakshypages
    @yakshypages 2 місяці тому +38

    Eee award valare valuable aanu kaaranam ithavana nominationil orupaad nalla actors undarnu ❤️❤️❤️

  • @shruthiayanikkal
    @shruthiayanikkal 2 місяці тому +28

    The one and only lady superstar 😍🎉

  • @Pramod-Prabhakaran
    @Pramod-Prabhakaran 2 місяці тому +9

    The Humble Legend.... ഉർവ്വശി ചേച്ചി ❤

  • @stylex7221
    @stylex7221 2 місяці тому +31

    Only one lady superstar in terms of acting in malayalam itz urvashi

  • @SaimaluSachukurup
    @SaimaluSachukurup 2 місяці тому +30

    Real lady suuuper star uruvashi ❤❤❤❤❤❤❤❤

  • @jishzzzmohan5402
    @jishzzzmohan5402 2 місяці тому +32

    Urvashi ❤❤❤

  • @vanajasanjeev7048
    @vanajasanjeev7048 2 місяці тому +16

    Yesterday only i saw this film
    I liked very much
    Very realistic
    Not only urvasi and parvathi but the shooting location also very nice selection

  • @otpmohan8402
    @otpmohan8402 2 місяці тому +10

    Urvashi is a versatile actress. Congratulations to Ms. Urvashi.

  • @subhalaxmis3559
    @subhalaxmis3559 2 місяці тому +22

    Oru Jada illa. Pachayaya oru sthree. Love you so much.🎉🎉🎉

  • @bossandteam9524
    @bossandteam9524 2 місяці тому +8

    ഞാൻ വിചാരിച്ചിരുന്ന പോലെ നടന്നു. രാജു ഏട്ടനും ഊർവശി ചേച്ചിയുമാണ് അവാർഡ് നേടുക എന്നത്ത്

  • @RekhaRekha-c3s
    @RekhaRekha-c3s 2 місяці тому +19

    Urvashi veendum adipoli ayi ❤❤❤❤

  • @aryaparvathy849
    @aryaparvathy849 2 місяці тому +9

    Well deserved ❤❤ullozhikku adipoly😢😢enthoru acting aanu urvashi... congratulations 🎉👏👏👏

  • @Galaxies944
    @Galaxies944 2 місяці тому +34

    Congratulations Uravashi mam..👏🏻👏🏻👏🏻

  • @NafeesaKk-n9l
    @NafeesaKk-n9l 2 місяці тому +25

    Lady superstar ❤

  • @SanithKK
    @SanithKK 2 місяці тому +50

    0:42 Dude in the background 😅😂

    • @nish650
      @nish650 2 місяці тому +2

      😂

    • @BIZARRO_S7
      @BIZARRO_S7 2 місяці тому +1

      Bro aa dude Njn anu 😂❤

    • @BIZARRO_S7
      @BIZARRO_S7 2 місяці тому +1

      Bro aa dude Njn anu 😂❤

    • @nish650
      @nish650 2 місяці тому

      @@BIZARRO_S7 aaano 🤣👌

    • @nish650
      @nish650 2 місяці тому +1

      @@BIZARRO_S7 aaano 👍🤣

  • @SheebaSurendhran
    @SheebaSurendhran 2 місяці тому +7

    Ee movie kandappo njan urappichirunnu Urvasikku ee thavana award kittumennu .. congratulations urvasi ❤❤❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 місяці тому +6

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി❤❤❤❤❤❤❤🥰🥰🥰🥰

  • @Meenunew
    @Meenunew 2 місяці тому +5

    Urvashi🔥Chechi 6 state awards dat too three consecutive win , dis is a record nd tie with Lalettan nd Mammoty .......

  • @bibindevasia8935
    @bibindevasia8935 2 місяці тому +6

    ഇന്റർവ്യൂ തുടങ്ങിയപ്പോ ആ ഓട്ടോക്കാരൻ തുടങ്ങിയതാ..
    ടുക്കു ടുക് ടുക്..
    🙏🏻😂

  • @simipanickar5722
    @simipanickar5722 2 місяці тому +8

    The real lady super star is ,,it's only and only '''''urvashi '''''❤

  • @KARUVALLI07
    @KARUVALLI07 2 місяці тому +9

    The real Lady super star ⭐⭐⭐⭐⭐⭐

  • @sreekalapromod1515
    @sreekalapromod1515 2 місяці тому +3

    Lady super star urvasi chechi ❤

  • @aishwaryapa5332
    @aishwaryapa5332 2 місяці тому +5

    Congrats urvashi chechi..my favourite actor❤❤❤

  • @Sreejith_calicut
    @Sreejith_calicut 2 місяці тому +5

    എന്റെ അഭിപ്രായം പാർവതിക്കി പകരം മഞ്ജു വാര്യർ ഇടണമായിരുന്നു എന്നിട്ട് ഉർവശി കൂടെ അഭിനയിക്കാൻ പറയണം എന്നിട്ട് സിനിമ ഇറങ്ങി കഴിഞ്ഞു മഞ്ജുവുനോട് ചോദിക്കുക ലേഡി സൂപ്പർ സ്റ്റാർ പതവി അഴിച്ചു വെക്കുന്നു ഉണ്ടോ ഇല്ലയോ എന്ന്

    • @ashaunni8833
      @ashaunni8833 2 місяці тому

      പാർവതിയുടെ മുന്നിൽ മഞ്ജുവിന്റെ അഭിനയം ഒന്നുമല്ല

  • @JAJK24
    @JAJK24 2 місяці тому +6

    Congrats chechi❤

  • @anandhu151
    @anandhu151 2 місяці тому +5

    😌പുറകിൽ നിന്ന് hi പറയുന്ന ആൾക്ക് ആരേലും hi പറഞ്ഞോ..., 🥹😹

    • @BIZARRO_S7
      @BIZARRO_S7 2 місяці тому

      Hi bro bro Anik thannulle ath mathi Njn happy ayi bro ❤

  • @diyasworld3509
    @diyasworld3509 2 місяці тому +5

    Urvasi chechik oraayiram ummakal🥰🥰🥰🥰🥰😘😘😘🙏🙏🙏🙏

  • @rmg-d3f
    @rmg-d3f 2 місяці тому +2

    ഏറ്റവും പിറകില്‍ നില്‍ക്കുന്ന ചേട്ടന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു🙂🙂

  • @pushpamv6262
    @pushpamv6262 2 місяці тому +3

    Lady സൂപ്പർ star. No doubt 👍👍👍👍

  • @sreelekshmymurali2005
    @sreelekshmymurali2005 2 місяці тому

    സിനിമ യോടുള്ള dedication, ബഹുമാനം അതിന് ഉള്ള award ആണ് ആദ്യം കൊടുക്കേണ്ടത് 🙏🏻

  • @Craty_world465
    @Craty_world465 2 місяці тому +34

    Sahanadi parvadhykku kittendathaaanu🎉🎉

    • @hindustani2198
      @hindustani2198 2 місяці тому +13

      അവരുടെ അഭിനയം artificial ആണ്

    • @RahulKP-9bt
      @RahulKP-9bt 2 місяці тому +1

      ​@@hindustani2198chela samayath thonnarund,, kure padichu cheyunna pole oru swabhavikathwam illa

  • @ShameerSha-ig7gm
    @ShameerSha-ig7gm 2 місяці тому +6

    Mammootty ഇപ്പോൾ കുറെ കാലമായി നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കുന്നു... ഞാൻ അത്ഭുതത്തോടെ നോക്കിക്കാണുന്നു.. 👌👌❤️
    കുറെ മുമ്പ് ഞാൻ മോഹൻലാൽ ഫാൻ ആയിരുന്നു.. യോദ്ധ,മൂന്നാംമുറ തേന്മാവിൻ കൊമ്പത്ത്...
    പിന്നീട് ഞാൻ കുറെക്കാലമായി ദിലീപ് ഫാൻ ആയിരുന്നു..
    മീശ മാധവൻ, CId മൂസ,ജോക്കർ, തിളക്കം, റൺവെ Etc...
    രാജമാണിക്യം മുതലാണ് ഞാൻ മമ്മൂട്ടി ഫാൻ ആവുന്നത്.. പിന്നീടത് മാറ്റേണ്ട കാര്യവും വന്നിട്ടില്ല.. അത്രയും അതിഗംഭീരമായ , വ്യത്യസ്തമായ, സിനിമകളും.. അഭിനയ മുഹൂർത്തങ്ങളും മമ്മൂട്ടി കാഴ്ചവെക്കുന്നു...
    ഉദാഹരണത്തിന്..
    1.ഭീഷ്മ പർവം,
    2. കണ്ണൂർ സ്‌ക്വാഡ്,
    3.ബ്രഹ്മയുഗം,
    4.ഗ്രേറ്റ്‌ ഫാദർ
    5.റോർശാക്ക്
    6 ടെർബോ
    7 മധുര രാജ
    8 വാത്സല്യം
    9 the King
    10 ദാദാസാഹിബ്
    11 തുറുപ്പു ഗുലാൻ
    12 കാഴ്ച്ച
    13 പേരമ്പ്
    14 കാതൽ the കോർ
    15 പുഴു...ETc.....
    👌👌👌👌👌👌👌

  • @jovyjoysonakkarapaty6028
    @jovyjoysonakkarapaty6028 2 місяці тому +9

    Congratulations urvashi mam❤❤🎉🎉

  • @foodtravelfestival
    @foodtravelfestival 2 місяці тому +11

    അർഹതക്കുള്ള അംഗീകാരം. Real LADY SUPERSTAR. ♥️♥️♥️♥️♥️♥️ഉർവശി ചേച്ചി ♥️♥️♥️♥️

  • @ann77
    @ann77 2 місяці тому +5

    Enik Urvashi Maam nte ippo irangiya filmil Ullozhukkum, tamizhile J Baby le performance um isttappettirunnu😥🤗
    Most Deserving Award Urvashi Ma'am ConGrats😃🎉👏👏👏

    • @ramanan2335
      @ramanan2335 2 місяці тому

      Appatha kandille😢

    • @ann77
      @ann77 2 місяці тому

      @@ramanan2335 Yyo aganoru pado inda?🙄🤔😒

    • @ramanan2335
      @ramanan2335 2 місяці тому

      @@ann77 Kand nokk

    • @ramanan2335
      @ramanan2335 2 місяці тому

      @@ann77 Priyadarshan sirnte padaman

    • @ann77
      @ann77 2 місяці тому

      @@ramanan2335 Aa karaya olla Vella pado aana🙄🤔😒

  • @nishaanil8715
    @nishaanil8715 2 місяці тому +3

    The real lady super star Urvasi Mam 🥰❤️

  • @shilpakrishnan4504
    @shilpakrishnan4504 2 місяці тому +6

    congrats urvashichechi u deserve it

  • @pushpamv6262
    @pushpamv6262 2 місяці тому +2

    Love you ഉർവശി ❤

  • @saraswathivimal3916
    @saraswathivimal3916 2 місяці тому +1

    അഭിനന്ദനങ്ങൾ ❤❤❤❤

  • @girijaV-d1i
    @girijaV-d1i 2 місяці тому +13

    Mam ❤️👍.

  • @vijayammaponnappan525
    @vijayammaponnappan525 2 місяці тому +4

    സൂപ്പർ സ്റ്റാർ ❤❤❤ ഉർവശി തന്നെ❤❤❤

  • @vipinvenu4286
    @vipinvenu4286 2 місяці тому

    മികച്ച നടിക്കുള്ള ദേശിയ അവാർഡ് കൂടി ചേച്ചി ക് ലഭിക്കട്ടെ 🔥💖

  • @rubeezz5615
    @rubeezz5615 2 місяці тому +4

    Congrats Mam 🥰🥳

  • @aiswarya-rajesh1495
    @aiswarya-rajesh1495 2 місяці тому +7

    ചേച്ചി ❤❤❤❤

  • @mathewpgeorge839
    @mathewpgeorge839 2 місяці тому +1

    Urvashi is one of the Best Malayalam Actresses, most probably the best ever.

  • @noor-eb5ff
    @noor-eb5ff 2 місяці тому +4

    Urvasi ❤❤swabhavikamaaya samsaaram❤❤

  • @ushabiju6434
    @ushabiju6434 2 місяці тому +3

    ഉർവശി ചേച്ചി ❤️❤️❤️❤️❤️🥰🥰👏👏👏👏👏👏

  • @sreekumarp4543
    @sreekumarp4543 2 місяці тому

    ഇതാണ് സൂപ്പർ സൂപ്പർ സ്റ്റാർ ❤

  • @reenasstories6787
    @reenasstories6787 2 місяці тому +1

    ❤❤❤

  • @krsh6770
    @krsh6770 2 місяці тому +7

    LEGEND

  • @thumpimunna94
    @thumpimunna94 2 місяці тому +1

    ഉർവശി ചേച്ചി ❤

  • @anandgovind51
    @anandgovind51 2 місяці тому +1

    The Lady Superstar ❤❤❤

  • @vidyap2582
    @vidyap2582 2 місяці тому +1

    🎉🥳👏Congratulations chechi. Well deserved. U carried ullozuku on ur shoulder. Great chechi. Love you chechi❤

  • @BinduVenugopal-z1b
    @BinduVenugopal-z1b 2 місяці тому +1

    God blessed you ❤❤❤❤

  • @jishnups5784
    @jishnups5784 2 місяці тому +49

    ഇതൊക്കെ കാണുന്ന : ദി ലേഡി സൂപ്പർ സ്റ്റാർ🙈😌

    • @aparna3657
      @aparna3657 2 місяці тому +22

      Orale pokki pryn mattorle thazhe idenda krumillaa..

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +16

      ദിലീപ്പ് പെട്ടനേക്കാൾ ബെറ്റർ ആണ് 😂

    • @Meenunew
      @Meenunew 2 місяці тому

      😂

    • @Meenunew
      @Meenunew 2 місяці тому +3

      ​​​@@aparna3657 ,Manju warrior lady superstar alla,deserving allatha title koduthath kondanu ipo avark neg comments varunath, Urvashi superstar aanennu Urvashi Chechi acting, charecter,simplicity ellam kond prove cheythu,Malayalam movie industryl superstar actress always Urvashi🔥 ......

    • @AnoopKumar-ss7kx
      @AnoopKumar-ss7kx 2 місяці тому

      @@aparna3657 yes 👌👌👌

  • @deeepthidinil7575
    @deeepthidinil7575 2 місяці тому +1

    Lady superstar Urvasi

  • @ZainKk-n3b
    @ZainKk-n3b 2 місяці тому +1

    One and only lady superstar

  • @joycejoy9759
    @joycejoy9759 2 місяці тому +1

    The real lady superstar...❤❤❤

  • @noor-eb5ff
    @noor-eb5ff 2 місяці тому +1

    Our pride urvasi

  • @E4ENTERTAINMENT50
    @E4ENTERTAINMENT50 2 місяці тому +1

    THE REAL LADY SUPER STAR FOREVER

  • @ഗജകേസരി
    @ഗജകേസരി 2 місяці тому +1

    ലെജൻഡ് ❤️❤️❤️❤️❤️

  • @uturn2971
    @uturn2971 2 місяці тому

    Urvashi ammakk 😘😘😘❤

  • @mollyjacob181
    @mollyjacob181 2 місяці тому +1

    Congratulations Respected Urvashi Madam

  • @Shebin-su7vt
    @Shebin-su7vt 2 місяці тому

    Really awesome to hear her humble words

  • @Akshyy13
    @Akshyy13 2 місяці тому +1

    lady superstar 🐐❤️

  • @cheppykunhome
    @cheppykunhome 2 місяці тому +1

    Urvashi congratulations 🎉🎉

  • @Govi-j3p
    @Govi-j3p 2 місяці тому

    അഭിനന്ദങ്ങൾ 🥰❤️

  • @neelz009
    @neelz009 2 місяці тому

    സന്തോഷം ❤

  • @bhairava9496
    @bhairava9496 2 місяці тому +2

    700 പടം അഭിനയിച്ചോ എന്ന് ചോദിച്ച റിപ്പോർട്ടർ ഉണ്ടോ...😂😂😂 ലേഡി സൂപ്പർസ്റ്റാർ......

  • @Sreedevi-k9y
    @Sreedevi-k9y 2 місяці тому

    God bless u survashi🙏🙏

  • @SarojaniSaro-r7d
    @SarojaniSaro-r7d 2 місяці тому

    Supar star urvshi chechi❤❤❤❤

  • @umadevi-fj6lv
    @umadevi-fj6lv 2 місяці тому +1

    ഉർവശി ❤

  • @HanaHassan2023
    @HanaHassan2023 2 місяці тому +1

    Chechi super ..

  • @MohithKrishnas
    @MohithKrishnas 2 місяці тому +1

    Congratulations ❤

  • @Sheelak786
    @Sheelak786 2 місяці тому +2

    Congrats

  • @shahidarahim8920
    @shahidarahim8920 2 місяці тому +1

    The only one lady sooperstar