മുസ്ലിം യുവതിയുടെ വിചിത്രമായ രോഗസൗഖ്യത്തെ കുറിച്ച് കേൾക്കണം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 437

  • @sunimolsasi347
    @sunimolsasi347 11 місяців тому +93

    അമ്മ മാതാവേ ആവിശ്വാസികളയാ ഞങ്ങളുടെ സഹോദരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കണമേ

  • @omanap.k5859
    @omanap.k5859 11 місяців тому +44

    അമ്മ മാതാവേ എന്നെ പോലുള്ള ശ്വാസം മുട്ട് രോഗികൾക്ക് സൗഖ്യം തരണമേ

  • @RemeshKumar-ws1ib
    @RemeshKumar-ws1ib 11 місяців тому +37

    അമ്മ മാതാവിന് നന്ദി
    യേശുവെ നന്ദി.

  • @seekeroftruth3150
    @seekeroftruth3150 11 місяців тому +57

    അമ്മ മാതാവേ ആ മകന് പൂർണ്ണസൗഖ്യം അങ്ങേ തിരുക്കുമാരനോടപേക്ഷിച്ചു നൽകണമേ.🙏🙏🙏

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 11 місяців тому +94

    അമ്മേ എല്ലാ മക്കളേയുo അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിഞ് കാത്തു കൊള്ളണമേന്ന ആമേൻ❤❤

  • @bindujose1592
    @bindujose1592 11 місяців тому +28

    എൻ്റെ ദൈവമേ സൗഖ്യം നല്കണമേ രോഗികൾക്ക്

  • @Adom_21
    @Adom_21 11 місяців тому +6

    എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ കൊച്ചുമക്കൾ ഞാൻ ജീവനോടെ ഇരിക്കുന്നവരെ എന്റെ കൂടെ ഉണ്ടാകണമേ എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരെയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @shinojshinu3293
    @shinojshinu3293 11 місяців тому +48

    അമ്മേ എന്റെ വിശ്വാസം നിലനിർത്തി തരേണമേ ആമേൻ

  • @LijiBaiju-z9h
    @LijiBaiju-z9h 11 місяців тому +14

    അമ്മേ മാതാവേ എൻറെ കുഞ്ഞിനെ സൗഖൃപെടുതണമേ ആമേൻ

  • @indiranair5037
    @indiranair5037 11 місяців тому +35

    അമ്മേ എൻ്റെ മോനേ sudeepine അമ്മ അനുഗാഹിച്ചതിൽ ഒത്തിരി നന്ദി അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും എപ്പോഴും undakane ആമേൻ

    • @mathaichacko5864
      @mathaichacko5864 11 місяців тому

      പ്രാർത്ഥനയും വിശ്വാസവും കൊണ്ട്, സൗജന്യമായി രോഗശാന്തിയും കുടുംബസമാധാനവും കിട്ടുന്നത് അത്ഭുതകരമായ അനുഭവം, യേശുനാഥാ, മാതാവേ എല്ലാവരെയും കാക്കണമേ, അനുഗ്രഹിക്കണമേ, ആമേൻ 🙏

    • @jenitjoseph569
      @jenitjoseph569 3 місяці тому

      Amen

  • @josethomas9931
    @josethomas9931 11 місяців тому +20

    പടിക്കാൻ ഒട്ടും ബുദ്ധി ഇല്ലാത്ത എന്റെ മോനെ, ബുദ്ധിയും, ഓർമയും, നൽക്യ അനുഗ്രഹിച്കണമേ
    Tessy

  • @robinraffi1234
    @robinraffi1234 11 місяців тому +37

    അമ്മേ മാതാവിനും ഈശോയ്ക്കും നന്ദി മോന്റെ അസുഖം സൗഖ്യമാക്കിയതിനു 🙏

  • @jipsonjames6362
    @jipsonjames6362 11 місяців тому +25

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഈശോയിൽ നി൬് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 11 місяців тому

      ഈശോ യേശു വാണോ, കർത്താവോ, ദൈവമോ, പുത്രനോ, പരിശുദ്ധത്മാവോ, മനുഷ്യനോ, ആദ്യത്തെ ദൈവം ആര്...

    • @jainkd101
      @jainkd101 11 місяців тому +3

      ഈ പറഞ്ഞതെല്ലാം ആണെങ്കിൽ കുഴപ്പമുണ്ടോ
      ദൈവത്തിന് ഒന്നും അസാധ്യമല്ല

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 10 місяців тому +1

      @@jainkd101 പിന്നെ എന്തിനാണ് കുരിശിൽ കിടന്നു രക്ഷപെടാൻ വലിയ ദൈവത്തോട് കെഞ്ചുന്നത്, അതാണ് ദൈവ ത്തിന്റെ അസാദ്യം,

    • @Dhuriyodhanan
      @Dhuriyodhanan 4 місяці тому

      @user-pv1mw9tg9i ninte thandhayaaneda oole

    • @an123-h1o
      @an123-h1o 4 місяці тому +1

      ​@@എന്റെഅഭിപ്രായം-യ2ഛഒരു ഇസ്ലാം തീവ്ര വാദി ഇവിടെ വന്നിട്ടുണ്ട് 👍 ദുരെ പോവുക സാത്താനെ ജീവിക്കുന്ന, സർവ്വ ശക്തനായി
      യെശു ദൈവത്തിന്റെ നാമത്തിൽ ഞാൻ കല്പിക്കുന്നു സാത്താനെ 🙏

  • @mariainternationaltrading6695
    @mariainternationaltrading6695 11 місяців тому +62

    ❤️യേശു ❤️
    ❤️രാജാധിരാജൻ ❤️
    ❤️യേശു ഏക രക്ഷകൻ ❤️
    ❤️യേശു ദൈവ പുത്രൻ ❤️
    ❤️യേശു ലോക രക്ഷകൻ ❤️
    ❤️മരണത്തെ തോൽപിച്ചു ഉയർത്തെഴുന്നേറ്റവൻ യേശു ❤️
    ❤️യേശു ഏക രക്ഷകൻ ❤️

    • @abdulrasak256
      @abdulrasak256 10 місяців тому

      സൂറ:5:72) മറിയമിന്റെ പുത്രൻ മസീഹ് ( യേശു മിശിഹാ ) തന്നെയാണ് അല്ലാഹു (ദൈവമെന്ന് ) പറഞ്ഞവർ തീർച്ചയായും സത്യംനിഷേധിച്ചിരിക്കുന്നു.വാസ്തവത്തിൽ മസീഹ് പറഞ്ഞത് ഇതാണ് ഇസ്രായേൽ സന്തതികളേ എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് നിങ്ങൾ (ആരാധന) ഇബാദത്ത് ചെയ്യുക അല്ലാഹുവോട് ആരെങ്കിലും പങ്ക്ചേർത്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുക തന്നെചെയ്യും ആ അക്രമികൾക്ക് സഹായികളായി ആരും ഉണ്ടാവുകയില്ല

    • @Shaji81286
      @Shaji81286 6 місяців тому

      നമ്മുടെ വിശ്വാസം കള്ളമാണ് ഇക്ക മുഹമ്മദ് നബി ഒരു നുണയനായിരുന്നു യേശുവിന് എതിർ സാക്ഷ്യം നൽകുവാൻ വന്ന സാത്താനിക്ക് മനുഷ്യൻ
      എൻ്റെ കുടംബം ഒരു പരമ്പര്യ മുസ്ലിം കുടംബമാണ് എന്നാൽ ഇന്ന് ഞങ്ങൾ കുടംബം ുഴുവൻ യേശു ക്രിസ്തുവിൽ വിശ്വാസിക്കുന്നു ​@@abdulrasak256

    • @Dhuriyodhanan
      @Dhuriyodhanan 4 місяці тому +2

      @abdulrasak 6 vayasolla kochine kettiya kelavan. Kunnin cheruvile eethappana

    • @shajiantony2820
      @shajiantony2820 4 місяці тому

      ​@@abdulrasak256എടാ ജാര.. സന്തതി.. അള്ളാഹു.. എന്ന് പറഞ്ഞാൽ.. സാത്താൻ എന്നാണ് അർത്ഥം.. ഇസ്സാ എന്ന് പറഞ്ഞാൽ.. കാട്ടു കഴുത.... Muhammad ജാര സന്തതി ആണേ.. അവൻ കള്ളനും കൊള്ളകാരനും.. കൊലപാതകിയും വ്യഭിചാരിയും.. സ്ത്രീ ലെമ്പാടാനും ഭോഗംന പ്രിയനും.. സത്യം ഇല്ലാത്തവനും ആണേ.... നീ ഹദിസ് വായിക്കു 😂😂😂😂😂😂😂😂

    • @svjmk
      @svjmk 4 місяці тому

      ​@@abdulrasak256 onnu nirthi podo..
      Copiyadichu thattikkootti undaakiya kithab kond nadakkunnu.. Islam paishachikam aanennu lokam muzhuvan manassilaayi.. Ini nee veluppikkanda 😢

  • @GraceMary-c6c
    @GraceMary-c6c 26 днів тому

    അമ്മേ പ്രാർഥന ആവശ്യപ്പെട്ട് കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു രോഗസൗഗ്യം നൽകണേ

  • @RajiGSuma
    @RajiGSuma 11 місяців тому +8

    എന്റെ അമ്മേ 🙏മോൾക്ക് ഒരു അസുഖവും ഉണ്ടാവരുതേ 🙏🙏. തൊണ്ടക്ക് വേദനയും കാലിന്റെ വേദനയും ഒക്കെ മാറ്റി കൊടുത്തു പഠിക്കാൻ ഉള്ള കൃപ കൊടുക്കണമേ 🙏🙏🙏

  • @pradeepkk9835
    @pradeepkk9835 Місяць тому

    അമ്മേ മാതാവേ ഞങ്ങളെ രക്ഷികണേ

  • @bindhubindhu6320
    @bindhubindhu6320 11 місяців тому +110

    എന്റെ അമ്മ മാതാവെ എന്റെ ചേച്ചിയക്ക് 18 വർഷമായി ചുഴലിയുടെ അസുഖമായി ബുദ്ധിമുട്ടുന്നു അസുഖം മാററി തരേണമെ❤ ആമ്മേൻ

    • @marydimple2313
      @marydimple2313 4 місяці тому +5

      മാതാവേ ഈ മകളെ കാക്കണേ 🙏

    • @soniyathomas4152
      @soniyathomas4152 4 місяці тому +1

      എന്റെ മാതാവേ എനിക്കും 20 വർഷം മായി ഫിക്സിന് മരുന്ന് കഴിക്കുന്നു എന്നെ സുഖപെടുത്തണമെ

    • @jenitjoseph569
      @jenitjoseph569 3 місяці тому +1

      Amen

    • @jamesneelankavil5818
      @jamesneelankavil5818 3 місяці тому +2

      Pray to Jesus

    • @jamesneelankavil5818
      @jamesneelankavil5818 3 місяці тому +1

      ​@soniyathomaspraytto Jesus only

  • @indiranair5037
    @indiranair5037 11 місяців тому +7

    അമ്മേ അമ്മ എല്ലാവർക്കും അനുഗ്രഹം കൊടുക്കുന്നുണ്ട് എൻ്റെ അമ്മക്കുeesoyikkum കോടാനുകോടി നന്ദി ആമേൻ

  • @mubeenahameed2175
    @mubeenahameed2175 4 місяці тому +11

    മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍👍

  • @Alicejohny-dy5gw
    @Alicejohny-dy5gw 4 місяці тому +10

    അമ്മെ മാതാവേ എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകണമെ

  • @thomasmichael3318
    @thomasmichael3318 11 місяців тому +6

    ലോകരക്ഷകന്റെ അമ്മേ 👍പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @vasudhevant1594
    @vasudhevant1594 11 місяців тому +10

    എന്റെ സഹോദരന്റെ മാനസികാരോഗം മാറ്റിതരണേ അമ്മേ

  • @babichanthomas3296
    @babichanthomas3296 2 місяці тому +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @mariyamavincent6593
    @mariyamavincent6593 11 місяців тому +4

    അമേ മാതാവ് എൻ്റ കണിനു കാഴ്ച ശക്തി തിരികെ നല്കി അനു ❤

  • @Mary-xe4sp
    @Mary-xe4sp 11 місяців тому +19

    അമ്മേ എല്ലാ പരീക്ഷകളും നന്നായി എഴുതി കൊടുക്കാൻ കഴിയണേ. നല്ല marks കിട്ടണേ. നന്ദി അമ്മേ 🙏🏽🙏🏽🙏🏽

  • @tibintomy668
    @tibintomy668 11 місяців тому +11

    Ave മരിയെ കന്യാ മാതാവേ ❤❤❤❤❤❤❤🙏🙏

  • @anju4678
    @anju4678 11 місяців тому +12

    അമ്മേ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 11 місяців тому

      സഭ യുടെ ആസ്പത്രികൾ പൂട്ടി നഴ്സുമാർ, ഡോക്ടർ മരുന്ന് കമ്പനി കാർ..... സർക്കാർ. പട്ടിണിയിലാവും ഉപദ്രവിക്കുന്ന പ്രാർത്ഥന അരുത്.

  • @minithomas4064
    @minithomas4064 4 місяці тому +6

    ❤ പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്ത രത്തിനായി പ്രാർഥിക്കണമേ..അമ്മേ കൈവി ടല്ലേ❤❤❤❤❤

  • @jessymartin6286
    @jessymartin6286 11 місяців тому +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ എല്ലാവിധ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകേണമേ 🙏🏻🙏🏻🙏🏻

  • @josephmx8049
    @josephmx8049 3 місяці тому +2

    അമ്മേ എൻ്റെ അമ്മയിലും അമ്മയുടെ പുത്രനായ യേശുകർത്താവിലുള്ള വിശ്വാസം വർധിപ്പിക്കണമേ

  • @mathaichacko5864
    @mathaichacko5864 11 місяців тому +3

    യേശുനാഥാ, മാതാവേ എല്ലാ ജനങ്ങളെയും അനുഗ്രഹിക്കണമേ, ആമേൻ 🙏

  • @subhashinidivakaran4152
    @subhashinidivakaran4152 11 місяців тому +5

    എന്റെ അമ്മമാതാവേ എന്റെ കൈയുടെ വേതന മാറ്റിത്തരാണമേ ആമേൻ

  • @achuchacko3340
    @achuchacko3340 11 місяців тому +8

    മാതാവ നന്ദി ആ മകനെ സുക്ക്യ പ്പാടുത്തിയതിനു

  • @سريجامايا
    @سريجامايا 11 місяців тому +12

    അമ്മേ എനിക്ക് ഈ മാസം ഉടമ്പടി എടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾

  • @Rani45612
    @Rani45612 Місяць тому

    ഈശോയക്കും അമ്മയ്ക്കും നന്ദി 🙏🙏🙏

  • @babyjoseph5679
    @babyjoseph5679 10 місяців тому +8

    ഇശോമ്മേ പാപിയായ എന്നെ സഹായിക്കണെ.

  • @kvh9368
    @kvh9368 11 місяців тому +5

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @KavithaK204
    @KavithaK204 11 місяців тому +6

    അമ്മേ മാതാവേ എന്റെ സഹോദരന്റെയും സഹോദരിയുടെ ഭർത്താവിന്റെയും അസുഖം മാറ്റിത്തരേണമേ 🙏🙏🙏

  • @shajiantony-o5r
    @shajiantony-o5r 3 місяці тому +2

    അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ🙏

  • @ranishaju1741
    @ranishaju1741 11 місяців тому +3

    അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം❤

  • @sherlyrajan6812
    @sherlyrajan6812 11 місяців тому +4

    എന്റെ അമ്മേ മകൻ ന് ഇസ്സ്റ്റർ ൽ ടിക്കൻ പട്ടം നൽകി കൃപാ ഉള്ള ഒരു വൈദീകനാകാൻ ഒരുക്കണേ അമ്മേ. ഞങ്ങളുടെ മുൻപിൽ ഉള്ള തടസങ്ങൾ മറ്റാണെ അമ്മേ. ഞങ്ങളുടെ ഓരോ പ്രവർത്തനങ്ങളും എളിമ യോടെ ഇശോ ക്കു ഇഷ്ടം ഉള്ള രീതിയിൽ ചെയ്തു നിത്യ ജീവൻ പ്രാപിക്കാൻ ഞങ്ങളെ ഒരുക്കണേ അമ്മേ. ഞങ്ങളെ വേദനിപ്പിക്കുന്നവരെയും, അപവാതങ്ങൾ പറയുന്നവരെയും സമർപ്പിക്കുന്നു.

  • @minibonifus4125
    @minibonifus4125 3 місяці тому +1

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകണേ

  • @nebujohnson4809
    @nebujohnson4809 3 місяці тому +1

    എന്റെ അമ്മേ വിശ്വസിക്കുന്നു ആമേൻ

  • @jobyputhussery8289
    @jobyputhussery8289 3 місяці тому +2

    അമ്മേ അതാവേ സൗക്യം നൽകണമേ...

  • @b.chitrachitrakabaddi2121
    @b.chitrachitrakabaddi2121 3 місяці тому +2

    അമ്മ മാതാവ് മൈ ജീസസ് നന്ദി

  • @suja1358
    @suja1358 11 місяців тому +9

    Amen Hallelujah Praise the Lord Avae Maria ❤

  • @ribinkuriakose23
    @ribinkuriakose23 4 місяці тому +3

    മാതാവേ പൂർണ സൗഗ്യം നല്കണമേ 🙏🏼

  • @JayaLekshmi-yg2op
    @JayaLekshmi-yg2op 11 місяців тому +3

    Ammmmme ente thalavedhana matti therane ammmmmeme

  • @minijose1272
    @minijose1272 4 місяці тому +1

    അമ്മേ മാതാവേ എന്റെ മോനെ രോഗo മാറ്റി സുഖമാക്കണമേ 🌹🙏🏽🌹

  • @renny6874
    @renny6874 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @Abdulkareem.k-d5r
    @Abdulkareem.k-d5r 10 місяців тому +4

    Ente mathavee.

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 11 місяців тому +3

    മാതവേ അനുജത്തിയുടെ ഓപ്പറേഷൻ ചെയ്ത കാലിൻ്റെ വേദന അമ്മേ ഏറ്റെടുക്കണമേ സഹിക്കാൻ പറ്റാത്ത വേദനയാണ് മാതാവേ ഉപേക്ഷിക്കല്ലേ മാതാവേ

  • @anilf7266
    @anilf7266 11 місяців тому +7

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏

  • @LintaJoy
    @LintaJoy 4 місяці тому +3

    എന്റെ അമ്മ മാതാവേ അവിടെത്തെഅനുഗ്രഹംതരണ മെയ്

  • @lelammaabraham2234
    @lelammaabraham2234 3 дні тому

    അമ്മേ അവിശ്വാസ ആയ എൻ്റെ മകൻ് ദൈവത്തെ അറിയുവാൻ അനുഗ്രഹം കൊടുക്കണമേ🙏

  • @princymary2408
    @princymary2408 3 місяці тому +2

    അമ്മേ മാതാവേ കടത്താൻ വേദനിക്കുന്ന എല്ലാ മക്കൾക്കും കടബാധ്യതയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ

  • @Chacko-bx9py
    @Chacko-bx9py 4 місяці тому +2

    അമ്മേ മാതാവേ ഞങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ

  • @favoritesong1942
    @favoritesong1942 3 місяці тому +3

    അമ്മേ എൻ്റെ ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.9 മാസം ഗർഭിണിയാണ് , എൻ്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു അപത്തും വരാതെ കാത്തോളണമേ, എനിക്കും എന്റെ ഭാര്യയ്ക്കും പുർണ്ണ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകേണേമ അമ്മേ, അമ്മ എപ്പോഴും കുടെ ഉണ്ടകണമേ , എന്റെ കുഞ്ഞിനെയും ഭാര്യയെയും അമ്മയുടെ അടുത്ത് കൊണ്ടുവരമേ

  • @Antony-z1e
    @Antony-z1e Місяць тому

    Fill us with Holy Spirit forever, Ammen.🌹🙏🥀👍

  • @ambilyrajeev3206
    @ambilyrajeev3206 3 місяці тому +2

    അമ്മേ എന്റെ നാവിലെ കുരുക്കൾ മാറ്റി തരണം, തൊണ്ടയിൽ കുരുക്കൾ ഉണ്ട് ഇതു മൂലം ഞാൻ ഒത്തിരി ബുദ്ധി മുട്ട് അനുഭവിക്കുന്നു മാതാവേ എന്റെ രോഗം എടുത്തു മാറ്റി തരണം എന്നെ പ്രതീഷിക്കാരണം ത്തിന്റെ സാക്ഷി ആക്കി മാറ്റി എന്റെ വിശ്വാസത്തെ ഉയർത്താൻ അമ്മ അനുവദിക്കണം 😂😂😂😂😂😂😂😂😂😂😂🙏🏼🙏🏼🙏🏼🙏🏼

  • @NimishaAlex-dl5sw
    @NimishaAlex-dl5sw 11 місяців тому +3

    Pavam kochu... Daivam anuhrahikyatte

  • @mathewjohn4431
    @mathewjohn4431 11 місяців тому +3

    Ave maria amen🙏

  • @minithomas4064
    @minithomas4064 4 місяці тому +2

    ❤ അമ്മ മാതാവേ രോഗികളായ എ ല്ലാ മക്കളേയും തൃപ്പാദത്തിൽ സമർപ്പിക്കുന്നു . സൗഖ്യം തന്നനു ഗ്രഹിക്കണമേ.'കരുണയായിരിക്ക ണമേ തിരുര ക്തത്താൽ കഴു കണമേ,. മാതാവേ അനുഗ്രഹിക്ക ണമേ രക്ഷിക്ക ണമേ. ആവേ മരിയ ആമേൻ ആ വേമരിയ '❤❤❤❤❤

  • @robinsn5314
    @robinsn5314 11 місяців тому +1

    Amen Amme Mathave

  • @ജംബു
    @ജംബു 3 місяці тому +2

    അമ്മേ മാതാവേ എന്റെ ആവശ്യം നടത്തി കാണിച്ച് തരണേ എങ്കിൽ അമ്മയുടെ തണലിലിൽ ഞാൻ എന്നും ഉണ്ടാകും, 🙏🙏🙏🙏🙏🙏👍👍👍

  • @alexjosephbinu7055
    @alexjosephbinu7055 4 місяці тому +2

    പരിശുദ്ധ മാതാവേ എന്റെ ഭാര്യയുടെ ജോലി സ്ഥിരമായി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @johnypa7388
    @johnypa7388 4 місяці тому +2

    ഞങ്ങളുടെ സ്നേഹ നിധിയായ മാതാവേ ഈ അമ്മയെയും കുഞ്ഞിനെയും അവരുടെ കുടുംബത്തിൻ്റെയും മേൽ അമ്മയോട് യാജിക്കുന്നു.ഇവരുടെ മേൽ കാരുണ്യം ചൊരിയണമേ. അവരുടെ പ്രാർത്ഥന നിരസ്സിക്കരുത്.

  • @ancyjoseph416
    @ancyjoseph416 11 місяців тому +1

    പരിശുദ്ധ അമ്മേ, നന്ദി🙏🙏

  • @RemyamolRemya-w7w
    @RemyamolRemya-w7w 11 місяців тому +2

    Ente thondayile muzha mattitharane aamen aamen aamen 🙏🙏🙏

  • @tessysaju7402
    @tessysaju7402 11 місяців тому +2

    Ente Ammamathave ente makane Jaippikkaname.

  • @mollyvarghese4920
    @mollyvarghese4920 4 місяці тому +4

    എന്റെ അമ്മേ, എന്റെ സഹോദരന്റെ കാലിലെ രണ്ടു വർഷമായി ഉണങ്ങാത്ത മുറിവ് സൗഖ്യപ്പെടുത്തണമേ🙏🙏🙏

  • @sukeshanr6240
    @sukeshanr6240 11 місяців тому +2

    മാതാവേ അമ്മേ

  • @rencymary9613
    @rencymary9613 4 місяці тому +1

    Kreupasana mathave thanks a lot, because of our Nirmala H S S ' s audit is successfully completed. So I committed my life to kreupasana mother Mary.

  • @SuryaDhihaan
    @SuryaDhihaan 5 місяців тому +5

    Njan Ammamathavine snehikkunnu... I Love you amma

  • @SivaprasadGopalan-s9u
    @SivaprasadGopalan-s9u 3 місяці тому +2

    എന്റെ അമ്മമാതാവേ എന്റെ മോൾക്ക്‌ ജർമനിയിൽ പോകാൻ വിസ റെഡി ആയി കിട്ടണേ

  • @jackson.kw45jacks2
    @jackson.kw45jacks2 11 місяців тому +1

    പരിശുദ്ധ അമ്മയെ നന്ദി പരിശുദ്ധ അമ്മേ സോത്രം

  • @VarghesePulickel
    @VarghesePulickel 4 місяці тому +1

    Dhieva Kraba Mathramane.Aga Recha.
    Amen🌹🙏🌹✝️🌹

  • @TissyAbraham
    @TissyAbraham 11 місяців тому +2

    Thank you my Lord.

  • @vrindanadathethu8489
    @vrindanadathethu8489 11 місяців тому +3

    Amme nandhi,ee kunjine sugappedithiyathinu

  • @mollygeorge839
    @mollygeorge839 11 місяців тому +2

    Thankyou lord 🙏 Thankyou mother

  • @NimmyAneesh
    @NimmyAneesh 11 місяців тому +2

    അമ്മേ കാത്തു കൊള്ളണമേ

  • @charlsjoseph8376
    @charlsjoseph8376 11 місяців тому +1

    Praise u Jesus love ujesus thank u Jesus yesuve aradhana glory to the lord Ave mariya ammen

  • @rosejoseph3334
    @rosejoseph3334 11 місяців тому +2

    Amma Mathava bless this family and give them the gift of faith.

  • @johnyka1060
    @johnyka1060 2 місяці тому +1

    Ante amme vedhanikunnavarke aswasamekename Aammen.

  • @tijokuriakose7555
    @tijokuriakose7555 4 місяці тому +1

    Eesoye nandhi eesoye sthothram

  • @ashnaroy8923
    @ashnaroy8923 11 місяців тому +1

    Ente daivame... Enik padikanum marku kittanulla kripa tarane.. Maduth njan

  • @merymarakashery2078
    @merymarakashery2078 3 місяці тому

    നല് ഒരു സാക്ഷ്യം ദൈവം ധാരാളം നിങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @leelammarajan6446
    @leelammarajan6446 11 місяців тому +4

    Amen thanks Amma

  • @sulochanakumaripk9544
    @sulochanakumaripk9544 3 місяці тому +1

    ആമേൻ. ആമേൻ. ആമേൻ

  • @TissyAbraham
    @TissyAbraham 11 місяців тому +3

    Jesus protect and heal completely this child and like that children

  • @DOOPSA
    @DOOPSA 11 місяців тому +2

    Amme mathave AA kunjine eniyum anuhrahikkane

  • @devuti6861
    @devuti6861 11 місяців тому +6

    Asugangalumayi vishamikkunna ella makkaleyum kakkaename ❤❤❤

  • @anufernandez5829
    @anufernandez5829 11 місяців тому +3

    Amen God bless you ❤🙏🙏🙏🙏😭

  • @ebisonalias6303
    @ebisonalias6303 4 місяці тому +1

    ❤Amme mathave🙏

  • @james-bu2ky
    @james-bu2ky 11 місяців тому +2

    Ave maria 🙏🙏🙏❤❤❤

  • @josesebastian7639
    @josesebastian7639 11 місяців тому +1

    Amme karunathonnane 🙏🙏🙏🕯️

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 4 місяці тому +1

    Daivame 🙏🙏🙏. Nanni

  • @shajipaul312
    @shajipaul312 11 місяців тому +3

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏

  • @thomsonvadakayil3849
    @thomsonvadakayil3849 3 місяці тому +1

    Mother MARY pray for us and everyone ❤❤❤❤