കൃപാസാനം മാതാവിനെയും ഉടമ്പടിയെയും ഇനിയും ഉൾക്കൊള്ളാൻ പറ്റാത്തവരുണ്ട്. അവരിൽ ഒരാളുടെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 21

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 2 години тому +1

    മാതാവേ എന്റെ വീട് പണി പൂർത്തിയാക്കാൻ മാർഗം തരണേ എന്നെപ്പോലുള്ള എല്ലാവരും മക്കളെയും അനുഗ്രഹിക്കണേ

  • @GAINSTAR_YT
    @GAINSTAR_YT 8 годин тому +4

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤❤

  • @ajithakumari5688
    @ajithakumari5688 Годину тому +1

    അമ്മേ എൻ്റെ കടബാദ്ധ്യതകൾ മാറ്റി തരണേ

  • @sindhujames5672
    @sindhujames5672 3 години тому

    അമ്മേ ഞാൻ എന്റെ മകനെ അങ്ങേക്ക് അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനും മാനസാന്തരം കൊടുക്കണേ എന്നോടും മനസ്സുകൊണ്ട് സ്നേഹിക്കാനുള്ള കൃപ നൽകണേ മകനായി അമ്മ മാതാവിൽ പൂർണമായും വിശ്വസിക്കാൻ അടയാളങ്ങൾ അത്ഭുതങ്ങളുടെ ജീവിതത്തിലെ കാണിച്ചു കൊടുക്കണേ അവന്റെ പേപ്പർ വർക്കുകൾ എല്ലാം ഭംഗിയായി നിർവഹിച്ചു കൊടുക്കണം അവൻ പോലും പ്രതീക്ഷിക്കാത്ത അവന്റെ വർക്ക് പെർമിറ്റും ഗ്രീൻകാർഡും ഒരുമിച്ച് അമ്മ ഇടപെട്ട് നൽകണേ അതിലൂടെ അവനെ അമ്മയുടെ പ്രത്യക്ഷത്തിന്റെ വലിയൊരു സാക്ഷിയാക്കി മാറ്റണം അമ്മേ എന്റെ മകനെ ഇപ്പോഴും അമ്മയുടെ മകനായി ജീവിക്കുന്നതാണ് എനിക്ക് ആഗ്രഹം അമ്മയുള്ള വിശ്വാസത്തിൽ എന്റെ മക്കൾ ജീവിക്കാനുള്ള കൃപ എനിക്ക് നൽകണേ അമ്മേ

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 4 години тому +2

    വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഒരു വീട് തന്നു അനുഗ്രഹിക്കണമേ. 🙏🙏🙏

  • @kxthankachan4732
    @kxthankachan4732 5 годин тому +2

    ആമേൻ 🌹🌹🌹

  • @gvett
    @gvett 6 годин тому +2

    Praise the lord 🙏🙏🙏

  • @sindhujames5672
    @sindhujames5672 3 години тому

    അമ്മേ ഇച്ചായനെ സൗഖ്യം ആക്കി കൊടുക്കണം പല്ലുവേദനയും ശരീരത്തിലെ നീരും മാറ്റി ഹൃദയത്തിനെ പൂർണ്ണ ആരോഗ്യം നൽകണെ അമ്മേ ആ മകന്റെ സാമ്പത്തിക ബാധ്യതകളും കടബാധ്യതകളും നീക്കി ആ മകന്റെ മകളുടെ വിവാഹം നല്ല രീതിയിൽ നടത്തിക്കൊടുക്കുവാനുള്ള ഒരു അനുഗ്രഹം ആ മകന് നൽകണേ അമ്മേ

  • @ananyaAaryan
    @ananyaAaryan 5 годин тому +3

    എന്റെ അമ്മേ വീട് പണിക്ക് കിട്ടാൻ ഉള്ള ഫണ്ട് കിട്ടാൻ ഉള്ള തടസ്സം മാറ്റി വെള്ളം കയറാത്ത വീട് തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏ചെയ്ത തെറ്റുകൾ എല്ലാം പൊറുക്കണമേ 🙏🙏

  • @sindhujames5672
    @sindhujames5672 3 години тому

    അമ്മേ എന്റെ കണ്ണിനു കാഴ്ച്ച നൽകണേ അമ്മേ

  • @kxthankachan4732
    @kxthankachan4732 5 годин тому +3

    അമ്മേ കാരുണ്യവാരിധേ

  • @shankerraj3751
    @shankerraj3751 3 години тому

    അമ്മ മാതാവേ 🙏🙏🙏🙏

  • @KvkK-c3r
    @KvkK-c3r 2 години тому

    Praseeja അമ്മേ കൃപാസന മാതാവേ എൻറ സ്ഥലത്തിന്റെ തടസങ്ങൾ മാററി തരേണമേ വീടു പണി തുടങ്ങാൻ സാധിക്കേണമേ

  • @lekhas3211
    @lekhas3211 4 години тому

    Amma ente ammaye sahaayikkane teereyvayya ente ammayuday kannuneeru kannane

  • @alexvtthomas5759
    @alexvtthomas5759 2 години тому

    Amme Mathave kindly help us to dispose our property.

  • @rajimolrajan1775
    @rajimolrajan1775 3 години тому

    Amme mathave ente 4th year exam pass aaki tharaname

  • @lekhas3211
    @lekhas3211 3 години тому

    Amma vardhana pedakam e a tirupathangalil njan ente ammaye samarppikkunnu rekshikkande ellavarum ente koodappiappukalpolum ente thakarcha kanan agrahikkunnavaranu aru enne upeshichalum amma enne upeshikkilla ennenikkariyaam

  • @soniaabraham1248
    @soniaabraham1248 Годину тому

    Ammemathave enikku innthe KSFE lottil.ente peru innu edukkanam amme enikku SS promotion thannu anugrahikkaname amme 2025.February 13 nullil okyavanam amme ente Ella thadassavum poornamayi mattitharaname amme mathave

  • @lekhas3211
    @lekhas3211 4 години тому

    Amma ente kyil sambathikalla kathine

  • @salinibaiju1528
    @salinibaiju1528 4 години тому

    Amma mathavee nale njn dental college il povanu...🙏🙏mathaveee nde dental bone regenerate cheyyanameeee

  • @bindujose1592
    @bindujose1592 Годину тому

    അമ്മേ എനിക്ക് ഒരു വീട് വേണം. ചാണകുണ്ട് പള്ളിയുടെ അടുത്തായി അമ്മേ എനിക്ക് താ അമ്മേ. പെന്ന് മകനേട് പറഞ്ഞ് നടത്തി താ അമ്മേ